Тёмный
No video :(

ഈ പ്രശ്നങ്ങള്‍ മാറാന്‍ ഇതിലും നല്ല പരിഹാരം സ്വപ്നത്തില്‍ മാത്രം Pigmentation and dark spots remedy 

Baiju's Vlogs
Подписаться 3,1 млн
Просмотров 1 млн
50% 1

Baiju's Vlogs Contact Number +917034800905 ഈ പ്രശ്നങ്ങള്‍ മാറാന്‍ ഇതിലും നല്ല പരിഹാരം സ്വപ്നത്തില്‍ മാത്രം Pigmentation and dark spots remedy.
മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറാന്‍ വിടമിന്‍ സീ സിറം തയാറാക്കുന്ന വിധം വീഡിയോ കാണാന്‍ ലിങ്ക് ക്ലിക്ക് ചെയുക • ഇത് രണ്ടു തുള്ളി രാത്ര...

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 952   
@salijames4782
@salijames4782 8 месяцев назад
😮. ഏല്ലാം പരീക്ഷിച്ചു ഒരു രക്ഷയുമില്ല
@reejavidyasagar6162
@reejavidyasagar6162 5 лет назад
കണ്ട ശേഷം തന്നെയാണ് like അടിച്ചത്. Very good information. ഒരുപാട് പേർക്ക് ഉപകാരപ്പെടും എന്നതിൽ സംശയമില്ല. Thank u
@kingggg227
@kingggg227 5 лет назад
Kasthoori manjal use cheyumpol meeshakum thadikum.. preshnam undaville
@saradapm4161
@saradapm4161 5 лет назад
സ്വന്തമായി ഉപയോഗിച്ചു കാണിക്കുന്ന നിങ്ങളുടെ. വിഡിയോ എനിക്ക് ഇഷ്ട്ടമാണ്.
@PJ-rc3ur
@PJ-rc3ur 5 лет назад
😬🤪😋മുഖത്തു പുരട്ടാൻ തൈരും പഞ്ചസാരയും മിക്സ്‌ ചെയ്തു.പക്ഷെ കൊതി അടക്കാൻ അടക്കാൻ പറ്റാത്തത് കൊണ്ട് ഐസ് ഇട്ട് ഇളക്കി കുടിച്ചു തീർത്തു.
@saleemcty
@saleemcty 5 лет назад
🤣🤣🤣
@adharshsam6478
@adharshsam6478 5 лет назад
അത് കിടുക്കി
@sadamanushyan1228
@sadamanushyan1228 5 лет назад
ഞഞ്ഞായി 🤪
@jasminelijo398
@jasminelijo398 5 лет назад
🤣
@amminithomas8
@amminithomas8 5 лет назад
Liked. Liked
@nichelpaul3311
@nichelpaul3311 4 года назад
ചേട്ടായി എല്ലാം മുഖത്ത് apply ചെയ്തു kaanikkarundu😊😊😊 great chettayi
@anasmuhammed745
@anasmuhammed745 5 лет назад
ഈ വീഡിയോ നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ ഇതിൽ ന്തായാലും പിഗ്മെന്റാഷനുള്ള remedy ചോദിക്കണമെന്ന് vijarichഅതാ videoതുറന്നപ്പോൾ same remedy വെരി വെരി thankyou
@anniesjose453
@anniesjose453 2 года назад
രക്ത ചന്ദനം ആണോ vyakathamay പറയൂ
@topstylehomepaintingservices
@topstylehomepaintingservices 3 года назад
നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു
@aromachandrashekar9521
@aromachandrashekar9521 3 года назад
Darkspots മാറണം pimples maaranum skin brighter aavum hostelersin pattiya oru tip parayamo pls
@geemolgeorge5427
@geemolgeorge5427 4 года назад
കാത്തിരുന്ന വീഡിയോ.Thank you.
@kshamakamath8285
@kshamakamath8285 3 года назад
The ever best home available products u can use n make ur face glow..instead of spending thousands on artificial products...n parlours......very good....fantastic presentation....hats off....keep it up..... thanks
@manoharank1954
@manoharank1954 Год назад
What is diferrece between vertigo& karimangalyam
@FunnyPalmTrees-eh1et
@FunnyPalmTrees-eh1et 5 месяцев назад
Vertigo is an imbalance and ear issue The other one is melanoma
@saeedsd1121
@saeedsd1121 5 лет назад
ചേട്ടന്റെ വീഡിയോ യില് background....Oro videoyilum അടിപൊളി ആണ്
@abdulhakkeem8877
@abdulhakkeem8877 Год назад
ഇത്രക്ക് ക്ഷമഇല്ലാ അതുകൊണ്ട് തൈരും പഞ്ചസാരയും നാരങ്ങനീരും ചേർത്ത് ലസ്സി കലക്കി കുടിച്ചു ഹ ഹ ഹ
@lenisuneeshleni2165
@lenisuneeshleni2165 4 года назад
3000 ലൈക്കും തന്നിരിക്കുന്നു
@bijimohan9964
@bijimohan9964 5 лет назад
Hi super.carrot facial very effective anu.thanku
@thejusks2274
@thejusks2274 5 лет назад
കാണാൻ തുടങ്ങിയപ്പോഴേ like അടിച്ചു,,,. 😍❤😘
@Suniminni
@Suniminni 3 дня назад
എൻ്റെ മുഖത്ത് വല്ലാത്ത കരിമംഗല്യം ആണ് ഒരുപാട് ഉണ്ട് എന്ത് ചെയ്തിട്ടും മാറുന്നില്ല
@marykuttyvincent2777
@marykuttyvincent2777 4 года назад
Very simple and useful presentation 👍 trying to see all the videos Baiju
@annambengue5309
@annambengue5309 3 года назад
Can I have the name of ingrédients in english
@julietdas3726
@julietdas3726 2 года назад
@@annambengue5309 curd-2tsp Sugar-1tsp Lemon-half
@shejiks1127
@shejiks1127 4 года назад
Urulakkizhang mathram upayogichal nalla result kittille.ithenthayalum upakarappedum palarkkim
@mnjkaycee
@mnjkaycee 5 лет назад
Give link for purchasing sandalwood powder and Kasthuri manjal
@afsanaabu.p4741
@afsanaabu.p4741 5 лет назад
Chettaaa ഒരു പാട് പരീക്ഷണങ്ങൾ നടത്തി മുഖക്കുരു പോകുന്നില്ല. Pls എളുപ്പമുള്ള ഒരു ടിപ്സ് പറഞ്ഞു താ ചേട്ടാ..
@remasspiritualworld
@remasspiritualworld 4 года назад
Like ചെയ്തു.. പിന്നെ മറന്നു പോയാലോ 😍
@lissyjoy846
@lissyjoy846 3 года назад
Ú
@jayashreeshreedharan9202
@jayashreeshreedharan9202 5 лет назад
Curd with besan kadala mava paste
@anoosworld3048
@anoosworld3048 5 лет назад
ഓരോ ടിപ്സും ഒന്നിനൊന്നു മെച്ചം 👍👍
@sajinam9789
@sajinam9789 4 года назад
Cheyth kaanikkunnathukond pareekshikkanulla pedi Illa... Good presentation
@shajishajahan1336
@shajishajahan1336 4 года назад
Raktha chandra powder aanoo kasthoori manjal powder mix cheyyunnath?
@mgnath1
@mgnath1 5 лет назад
Chetta oro tips kanikkumbozhum same prblms ulla arudeyenkilum okke facil apply cheythu kanichal kurachu koodi reputation koodum chettante tips...alkkarkk kurachu koodi impress akum. 😁
@aswathysathyan6199
@aswathysathyan6199 5 лет назад
Sun burn nu vendiyulla Oru vedio upload cheyyamoo ?
@positivethinkers5521
@positivethinkers5521 4 года назад
Chandanam upayogicchal meesha um thaadium varillan amma paraunnu
@anaghamuthu8704
@anaghamuthu8704 5 лет назад
സൂപ്പർ ആണ് ട്ടോ ഞാൻ ഇന്ന് use ചെയ്തു
@sinigopalakrishnan7744
@sinigopalakrishnan7744 5 лет назад
ചന്ദനം പൊടി കിട്ടാത്തടുത്ത് എന്തു ചെയ്യു കസ്തുരീ മഞ്ഞൾ കിട്ടുന്നില്ല സൗദിയിൽ ആണ്
@antonyrajsavariyar4145
@antonyrajsavariyar4145 5 лет назад
Valara isthapettu 😍😍😍try cheiyum👍👍👍👍
@shaibygeorgebaby1051
@shaibygeorgebaby1051 4 года назад
Cheithooo.... ndhaayii result?
@muzymuzin5008
@muzymuzin5008 4 года назад
കണ്ണ് പോളയുടെ മേലെ വെളുത്ത ചെറിയ തടിപ്പ് മറാൻ എന്ത് ചെയെണം അത് ഒന്ന് പറയാമോ
@pramodsarvakalanemmara8743
@pramodsarvakalanemmara8743 3 года назад
Any result?.
@mariamabbas1129
@mariamabbas1129 3 года назад
Oh dear I don't speak your language 🙁 if only you put translation below. So greater number of audience may benefit.
@anniejoshyjoshy9162
@anniejoshyjoshy9162 5 лет назад
Good video njan kathirunna video ente ammaude face ill unnd thanks 👌👌👍
@radhasoman5984
@radhasoman5984 5 лет назад
കാണുന്നതിന് മുൻപേ ലൈക് അടിച്ചിട്ടുണ്ട് കേട്ടോ ,ഞാൻ കാത്തിരുന്ന വീഡിയോ പിഗ്മെന്റഷന്
@shabnammusthafa7945
@shabnammusthafa7945 5 лет назад
Njanum .Pregnant aayappol vannatha kavilil..Delivery kazhinjum poyilla..
@chinnusanthu5931
@chinnusanthu5931 5 лет назад
@@shabnammusthafa7945 enikkum
@smsm-uk9tn
@smsm-uk9tn 3 года назад
result ennyi??
@harilakshminallauseaayi7229
@harilakshminallauseaayi7229 5 лет назад
Nigalude tips ella chethu nokarude nalla effect njanum oru beautishan aanu nalla use thk u so much
@shaneeshalatheef8349
@shaneeshalatheef8349 5 лет назад
കസ്തൂരി മഞ്ഞൾ അലർജി ഉള്ളവർ എന്ത് ചെയ്യും
@jasijasna2856
@jasijasna2856 5 лет назад
chetta enik sensitive skin ane angane ullavark patumo edh
@vadantham3139
@vadantham3139 5 лет назад
Enikk orupadishttamayi. അടിപൊളിയാണ് chetta👌🌷🌹🌺
@aakashsuresh5289
@aakashsuresh5289 5 лет назад
Chetta Chandhna powder pakaram Multani powder use cheyyan pattumo
@renigeorge2969
@renigeorge2969 3 года назад
Because of applying henna on my hair, for many years, I have black mark like pigmentation coming on my face. Can u give a medicine for this.
@prasannakumari4803
@prasannakumari4803 Год назад
Ente kaikkum leginu pigmentation undu enthanu pariharom,??
@sajnasajisajnasaji8616
@sajnasajisajnasaji8616 5 лет назад
padachone njn agrahicha vidieo tnks bro full kanattetta
@muraleemohan6971
@muraleemohan6971 4 года назад
Lemon alargiullavar enthu cheyyum
@sujilabalussery2968
@sujilabalussery2968 3 года назад
Adipoli tips thanks orupad
@faheemshamsudeen2783
@faheemshamsudeen2783 5 лет назад
സത്യത്തിൽ...എന്തൊക്കെ.. ചെയ്യണം..എന്നു..കണ്ഫ്യൂഷൻ...ആണ്...
@devimatha8864
@devimatha8864 3 года назад
ശരിയാണ്
@beenareju8429
@beenareju8429 3 года назад
Correct, there are millions of remedies by different people . Confusing which one to use
@vaishnuattingalvaishnuatti9844
@vaishnuattingalvaishnuatti9844 2 года назад
സത്യം 😂
@shijisuzanne6497
@shijisuzanne6497 2 года назад
സത്യം
@remyafavourite4074
@remyafavourite4074 3 года назад
Dry skin കാർക്ക് ഉപയോഗിക്കാമോ? നല്ലതാണോ
@anaghavasanth1369
@anaghavasanth1369 5 лет назад
Very often pigmentation and dark spots are certain beauty problems faced by many women. Your guidance to cure those will be effective and helpful to all people who experienced this problem.
@thazlimanesarin251
@thazlimanesarin251 5 лет назад
Baiju chetta mugathe karuppum karivalippumokke maran nalloru tips paranjutharumo..plz....plz
@rahmathmajeed1982
@rahmathmajeed1982 5 лет назад
ഞാൻ വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യും കാരണം എല്ലാ വീഡിയോസും പെർഫെക്റ്റാണ് 👍
@annapeter5633
@annapeter5633 5 лет назад
I also did
@nizargabbani2013
@nizargabbani2013 5 лет назад
Engana okka paranjal ellam koodi confusion anu. Ethokka use cheyyanam ennullath. Ellam lands ezhuthy vellum.
@lekharatheesh1067
@lekharatheesh1067 4 года назад
രക്ത ചന്ദനമാണോ, daily use ചെയ്യണോ. Lemon daily use ചെയ്യാമോ
@senishabai398
@senishabai398 5 лет назад
Ee side effect istamanu chettaaa , naan try cheyyum urapayittum thanks chettaa
@allroundermalluboy521
@allroundermalluboy521 2 года назад
3000 ലൈക്‌ എന്ന് പറഞ്ഞു 45 k ആയല്ലോ 🔥
@Stinustechnews
@Stinustechnews 4 года назад
Thairu..udakkunnna music enikk ishtay
@saranyasurendran9883
@saranyasurendran9883 4 года назад
രക്ത ചന്ദനത്തിന്റെ പൊടിയാണോ ഉപയോഗിക്കുന്നത്. പ്ലീസ് rply
@Ponnuzsponnu
@Ponnuzsponnu Год назад
Atheee
@renjitha4385
@renjitha4385 3 года назад
Naranga facil upayogikunathu nallathano
@johnsondcruz556
@johnsondcruz556 5 лет назад
വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്യൂ, കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു, god bless you
@priyankasankar1254
@priyankasankar1254 5 лет назад
Chandanappodi kku pakaram vere enthenkilum upayokikkan patto
@bushrahafsa5742
@bushrahafsa5742 5 лет назад
Super tips 👌👌👌സൈഡ് എഫക്ട് ഇഷ്ട്ടായി 😂😂. അതു കിട്ടാൻ വേണ്ടി .. മുഖത്തു pigmentation വേണ്ടേ .. 😛😛 thanks.
@noufiyasumayya6698
@noufiyasumayya6698 4 года назад
Good information
@maryamhassan2138
@maryamhassan2138 5 лет назад
Chetta chettan kiduvan. side effects adipoliyauito
@sailabhaiudayan58
@sailabhaiudayan58 5 лет назад
Baijunte oro vedio um oninonnu nallatha thudarnnu pradeekshikkunnu
@linurajan5783
@linurajan5783 4 года назад
ഞാനും അടിച്ചു 👍
@rosythomas3267
@rosythomas3267 3 года назад
Munnu divasangalkonde marumennano parayunnathe. It will be a miracle.
@butterfly-tt6zr
@butterfly-tt6zr 5 лет назад
Like um thanittunud... Save um ചെയ്തു...I like your all videos and presentation also
@anithanath4556
@anithanath4556 5 лет назад
Very good. Thanks
@Sameer-mv3nm
@Sameer-mv3nm 5 лет назад
Nalla sun protection cream parannu tarumo
@prasannakmenon
@prasannakmenon 5 лет назад
ithu pigmentation ulla aalude mughathu chaithu kaanikkanem. aengile ithu chaithu kazhinjulla vyathyaasem manasolaakaan pattukayullu.
@sofikarim8810
@sofikarim8810 5 лет назад
Thank you...well done
@cheekkusreekutty3573
@cheekkusreekutty3573 5 лет назад
Tqs chettaiii... ente ippolathe avasthakki pattya video... cheyithitt maattam indonn nokkatte indenkil pakka... im subscribe
@mafnajamsmafnajams3523
@mafnajamsmafnajams3523 5 лет назад
Nice cheatta Oroo dhivsavum spcl aanalloow
@sajikunju9635
@sajikunju9635 4 года назад
Chettoi chandanapodi rakthachandhanamaano. Color redish pole thonunnu. Pls do rey
@anumolts8523
@anumolts8523 5 лет назад
സൂപ്പർ വളരെ നന്ദി
@jubychackojubychacko6030
@jubychackojubychacko6030 5 лет назад
Oru request ondu njagalkku evide chandanavum kasthoorimanjal agane okke ollathonnum kittilla athukondu sadharana sadhanagalu vechu ollathu kittuvaneo edane
@Heavensoultruepath
@Heavensoultruepath 5 лет назад
അത്യുഗ്ര൯ ടിപ്സ്...നന്ദിഒരുപാട്
@binujoseph3199
@binujoseph3199 Год назад
Red sandal powder ano
@user-qu8tg8xw1b
@user-qu8tg8xw1b 5 лет назад
Adaar remdy😍😍😍😍😍
@jainantony832
@jainantony832 3 года назад
🥰🥰
@gigil7476
@gigil7476 5 лет назад
Nannayittund
@aswathihemesh8871
@aswathihemesh8871 5 лет назад
Like aadhyam thanne thannnu tttooo..... ith ente ammaykkku cheyth kodkkkanam.....
@minimol3534
@minimol3534 Год назад
Thanks for vedeo sir 🙏
@shinijoseph7849
@shinijoseph7849 4 года назад
മൂക്കിൽ ആണ് കരിമംഗല്യം ഇത് പോവുമോ
@bindupradeep4254
@bindupradeep4254 3 года назад
ആ....sis apply ചെയ്തോ result എങ്ങനെ.....Pls..... reply.... immediately
@timmyvarghese9751
@timmyvarghese9751 5 лет назад
Sandal and manjal eth brand?
@rinshashareef968
@rinshashareef968 5 лет назад
ചന്ദനത്തിന്റെ പകരം രക്തചന്ദനം patto, njan വിദേശത്തു ആണ്. Ente kayyil രക്തചന്ദനം ആണ് ullath.
@rinshashareef968
@rinshashareef968 5 лет назад
@@BaijusVlogsOfficial ok
@maneeshmohanan1397
@maneeshmohanan1397 3 года назад
Pattumo
@maneeshmohanan1397
@maneeshmohanan1397 3 года назад
@@rinshashareef968 രക്ത ചന്ദനം മതിയോ
@annjoseyv778
@annjoseyv778 5 лет назад
Eaataaa orginal sandle wood powder evidanna kitta?cheata upayogikunna sandlewood powder link tharo?
@neethupriyesh5070
@neethupriyesh5070 5 лет назад
Chetta mughathe cheriya cheriya pullikal engane mattum oru remedy Parayamo pls
@banilabalank
@banilabalank 5 лет назад
Pack okke itt itt ningal sundaran ayikomdd varikayanalloo...😍😍😍
@aparnaanuianuanand3103
@aparnaanuianuanand3103 5 лет назад
Red sandal powder use cheyavoooo
@aparnaanuianuanand3103
@aparnaanuianuanand3103 5 лет назад
@@BaijusVlogsOfficial OK chettaaaa
@ashifaashi00
@ashifaashi00 5 лет назад
Thank u enik aavashyamulla video aayirunnu😍
@sindhurajsindhu7812
@sindhurajsindhu7812 Год назад
മുഖത്തു തെന്നെ കാണിക്കുന്നു 👍🥰🥰🥰
@chinju5170
@chinju5170 4 года назад
Hi, Eh pack I'll chandana powder ki pakaram, raktha chandanam use cheyaamo. Please reply.
@Lissy-xk1qk
@Lissy-xk1qk 4 дня назад
രക്ത ചന്ദനം ആണോ പ്ലീസ് റീപ്ലെ
@valsaladevi7583
@valsaladevi7583 5 лет назад
Vitamin c cirum engineya undakkunne...?
@emildadaniel2381
@emildadaniel2381 5 лет назад
How to make vitamin c cirum
@safoorasvlog602
@safoorasvlog602 2 года назад
Ok sir Enikku cheyyanam
@shahinairshad6706
@shahinairshad6706 5 лет назад
Oru dout chodichotte. Vit E capsule vere onninte koodeyum pottich ozhich use cheyyaruthu ennu kettu. Ithine kurich chettante opinion enthanu. Njan chettante vedios aanu follow cheyyaru athanu chodikkunnathu
@dhanyar3800
@dhanyar3800 Год назад
രക്തചന്ദനം ആണോ?
@geethaak3484
@geethaak3484 3 года назад
ഇഷ്ടപ്പെട്ടു വൈറ്റമിൻ C എങ്ങിനെ ഉണ്ടാക്കും എന്നു പറഞ്ഞു തന്നില്ല
@gopikass5743
@gopikass5743 5 лет назад
Enikum e tip athyavashamayirunnu Chettayi. facel cheriya pores vannuthudangi bro.remedy video idane Chettayi
@gopikass5743
@gopikass5743 5 лет назад
@@BaijusVlogsOfficial Chettayi natural waxing video koodi please
@gopikass5743
@gopikass5743 5 лет назад
@@BaijusVlogsOfficial chettayi natural waxing video koodi please
@gopikass5743
@gopikass5743 5 лет назад
@@BaijusVlogsOfficial ok bro
@alka384
@alka384 5 лет назад
Chettaaaa kalakkeetta👌👌
@vinsanvin2757
@vinsanvin2757 5 лет назад
Cheta sandal powder.. RAKTHACHANDANA PODI aano
@johnmathewvidyuthvidya5334
@johnmathewvidyuthvidya5334 5 лет назад
എന്റെ അമ്മയുടെ മുഖത്ത് ഇപ്പൊ വന്നു ഇത് 😭😭
@sheelaullas8191
@sheelaullas8191 3 года назад
Ee side effects eniku ishtamanu. Like chaithitundu.
@reshmisreekumar1123
@reshmisreekumar1123 5 лет назад
Hi 30 kazhinjavarkku skin care nu daily Cheyan pattunnathu enthellam anu athinoru video edamo, Pinne eylid sagging num, eye yude adivasam buldge cheyunnathinum, dark circles num Cheyan pattunnathu m oru video
Далее