Тёмный

ഈ ഫാമിൽ പാലല്ല വരുമാനം, ചാണകമാണ്; മഹാലക്ഷ്മി ഗോശാലയിലെ വിശേഷങ്ങൾ 

Karshakasree
Подписаться 79 тыс.
Просмотров 12 тыс.
50% 1

#karshakasree #manoramaonline #dairyfarming
ഡെയറിഫാമുകളുടെ പ്രധാന വരുമാനം പാൽ വിൽപനയാണെങ്കിൽ ഹരിയുടെ ഫാമിൽ അങ്ങനെയല്ല. ഇവിടെ വരുമാനം ചാണകമാണ്. വടക്കേന്ത്യൻ പശുക്കൾക്ക് പാലുൽപാദനമുണ്ടെങ്കിലും കുട്ടി കുടിച്ചതിനുശേഷമുള്ളതേ എടുക്കൂ. മാത്രമല്ല, പ്രസവിക്കാത്തതും കറവയില്ലാത്തതുമായ പശുക്കളുമുണ്ട്. ഉടമ ഉപേക്ഷിച്ചവരും അറവുശാലയിൽനിന്നെത്തിയവരുമെല്ലാം ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ പശുക്കളുടെ എണ്ണത്തിന് ആനുപാതികമായ പാലുൽപാദനം ഇവിടെയില്ല. ലഭിക്കുന്ന വളരെ കുറച്ച് പാൽ വീട്ടാവശ്യത്തിനും അതുപോലെ നെയ്യുൽപാദനത്തിനും എടുക്കുന്നു.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@Karshakasree
@Karshakasree 11 месяцев назад
പാലല്ല, ചാണകമാണു വരുമാനം; മുന്നൂറോളം ഉൽപന്നങ്ങൾ, 21000 പിൻകോഡുകളിൽ വിൽപന... Read more at: www.manoramaonline.com/karshakasree/features/2023/10/13/young-farmer-saves-indian-breeds-of-cows.html
@narayananc5639
@narayananc5639 11 месяцев назад
നന്നായിട്ടുണ്ട് 🙏🌹
@sumeshk7426
@sumeshk7426 11 месяцев назад
കർഷകശ്രീ ഇയോടൊപ്പം എന്നും എപ്പോഴും ഒരുപാട് സന്തോഷം തരുന്നു അതോടപ്പം കൃഷി അറിവ് പലതരം കാർഷികേതര മേഖലയിൽ ജോലി ചെയ്ത ആൾ കൾ അങ്ങനെ പലതും
@arunsekhar5258
@arunsekhar5258 11 месяцев назад
സൂപ്പർ
@akhilgopalkrishnan5686
@akhilgopalkrishnan5686 11 месяцев назад
Super good luck
@ashilthaiparambil1401
@ashilthaiparambil1401 11 месяцев назад
one of the role models
@ArunKumar-nc5kn
@ArunKumar-nc5kn 10 месяцев назад
മനോഹരം . നാടൻ ഇനം പശുക്കളിൽ ആയാസരഹിതമായ കറവയ്ക്കു (തട്ടൽ ചവിട്ട് ഇല്ലാത്ത ) യോജ്യമായ ഇനം ഏതാണ്.
@BinoyVaidian
@BinoyVaidian 11 месяцев назад
Very Good, all the Best
@Skykiran
@Skykiran 10 месяцев назад
This is beauty
@gokul147
@gokul147 11 месяцев назад
എന്റെ സ്ഥലം ❤🔥
@radhakrishnanelemcherrykun851
@radhakrishnanelemcherrykun851 11 месяцев назад
കോൺടാക്ട് number
@aneeshcaneesh4901
@aneeshcaneesh4901 11 месяцев назад
ഇദ്ദേഹത്തിന്റെ ഫോൺ ന൩൪ തരാമോ
@Karshakasree
@Karshakasree 11 месяцев назад
വിഡിയോയിൽ ഉണ്ട്
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ #cat
00:38