Тёмный

ഈ ഭക്ഷണങ്ങൾ കഴിച്ചാൽ കാൽസ്യം കൂടി വേദനകളെല്ലാം പമ്പകടക്കും | calcium Kuranjal | Dr Manoj Jhonson 

Convo Health
Подписаться 1,1 млн
Просмотров 679 тыс.
50% 1

ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക
Contact: +91 8714 161 636
WhatsApp: wa.link/e3uyrh
Dr. Manoj Johnson
Lifestyle Consultant
Johnmarian Hospital Pala
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ തികച്ചും സൌജന്യമായി ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബെന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@sana_sabik5869
@sana_sabik5869 Год назад
എന്നും എന്നെപോലെ ക്ഷീണമുള്ളവർ ഉണ്ടോ 🤣
@rainbow-fr5ny
@rainbow-fr5ny Год назад
Dr കാൽസ്യം vitaminD ഒകെ കുറവാ. കിഡ്‌നി ചെറിയ പ്രോബ്ലം. രണ്ടു ദിവസം ആയി body full മരവിപ്പ്. ഇപ്പോൾ time 1.55am ഉറക്കമില്ല മരവിപ്പും വോമിറ്റിംഗ് tentency ഉണ്ട്. Dr ഇന്നു കാൽസ്യം ടാബ് തന്നു. ഒന്നിടവിട്ട് ഡേ കഴിക്കാൻ പറഞ്ഞു .. മോർണിംഗ് എണീക്കാൻ പറ്റുന്നില്ല hus ന്റെ വീട്ടിൽ ആണ് ആകെ പ്രശ്നം 🥺🥺.. എന്താ ഈ മരവിപ്പ്
@Balakri15
@Balakri15 Год назад
വെജിറ്റബിൾ കാത്സ്യം വർദ്ധിക്കുന്നതിനു എന്തെല്ലാം കഴിക്കാം ഡോക്ടർ🙏
@_jichooz_cutz
@_jichooz_cutz Год назад
Sir,maravi ozhichu sir പറഞ്ഞതെല്ലാം എനിക്കുണ്ട് .ഇന്നുവരെ ഒരു medicinum എടുത്തിട്ടില്ല.എന്തു ചെയ്യണം...പിന്നെ എൻ്റെ 13 വയസുള്ള മോൾക്ക് ചിലപ്പോഴൊക്കെ മുഖവും ചുണ്ടും ഓക്കേ വിളറി velukkum എന്നിട്ട് തലകറക്കം എന്ന് പറയും ..Dr.kaanichu എന്നിട്ടും കുറവില്ല .സ്കൂളിൽ കൊണ്ടുപോകുന്ന ഫുഡ് കഴിക്കില്ല.ഇപ്പോഴും ഉറക്കമാണ് . please marupadi tharane...
@sabithabibu9570
@sabithabibu9570 Год назад
കുട്ടിക്ക് heamoglobin കുറവായിരിക്കാം. ഒരു ഗൈനേക്കോളജിസ്റ്റിനെ കാണിക്കു
@gundoos1414
@gundoos1414 10 месяцев назад
Dr. എനിക്ക് Vitamin D 16 ഉള്ളൂ. ഒരു relative പറഞ്ഞിട്ട് *Nutrilite Cal mag D1* എന്ന Capsule daily കഴിക്കുന്നുണ്ട്. അത് കൊണ്ട് കാര്യമുണ്ടോ?
@shylabalan9184
@shylabalan9184 5 месяцев назад
ഡോക്ടർ എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ട് ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് thanks
@chaithuchaithra4640
@chaithuchaithra4640 Год назад
ഈ വിലപ്പെട്ട അറിവിന് നന്ദി പറയുന്നു
@joi703
@joi703 Год назад
70കിലോ ഉള്ള എന്നിക്കു ഈ പറഞ്ഞതെല്ലാം പ്രോബ്ലെംമായിട്ടുണ്ട്. Vitamin D മഗ്‌നിഷ്യം ഇവയുടെ doze ദയവായി പറഞ്ഞു തരുമോ?
@hemalatha2400
@hemalatha2400 Год назад
Veyil for vit D and mathakuuru varuthathu for magnesium
@joi703
@joi703 Год назад
@@hemalatha2400 🙏thank U
@mariammageorge3339
@mariammageorge3339 Год назад
Dr. ഇപ്പോൾ പറഞ്ഞത് എല്ലാം എനിക്കുണ്ട്.. എനിക്ക് Dr. Tab. പറഞ്ഞു തരുമോ. എന്റെ വീട് അടൂർ ആണ്.please. Dr.. Avide വരെ വരാൻ പറ്റുന്നില്ല. നഖം എല്ലാം വരകൾ പോലെ ആണ്. രാത്രിയിൽ മസിൽ പിടുത്തം ഉണ്ട്. കുറച്ചു നടന്നു കഴിയുമ്പോൾ ക്ഷീണം ഉണ്ട്.
@nck7813
@nck7813 29 дней назад
മസിൽ പെയിൻ ഇപ്പോൾ ഉണ്ടോ. പൂർണ്ണമായി മാറുന്ന ഒരു പരിഹാരമുണ്ട്
@Abhishek-y6u
@Abhishek-y6u Год назад
Dr mon nalavanam idak idak kal kayi vedhana undavarund avanty teeth pettan paranju povunnu 11age ayi enth konda onnu parayanam dr.
@haripriyashappycommune695
@haripriyashappycommune695 Год назад
You are amazing.... ഈ രീതിയിൽ പോയാലെ ജീവിതം രക്ഷപ്പെടൂ
@kripayes
@kripayes Год назад
വിര മരുന്നിനെ കുറിച്ച പറയാമോ
@premajohn5001
@premajohn5001 Год назад
മൾട്ടി വൈറ്റമിൻ ഗുളികകൾ കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ ഡെയിലി അത് ഉപയോഗിക്കാമോ
@philominajoy2328
@philominajoy2328 Год назад
Same?
@rajimolp.s9219
@rajimolp.s9219 Год назад
Piles ഉള്ളവർക്ക് calciam പറ്റില്ല അവർക്ക് എന്താ മാർഗ്ഗം.കല്ലുമ്മേക്ക കക്ക ഇതൊക്കെ കഴിച്ചാൽ പണി പാളും.wemens horliks നല്ലതാണോ
@remyasajeev2766
@remyasajeev2766 Год назад
മുത്തായി നല്ലതാ ആർക്കും കാൽസ്യം അടഞ്ഞിയിട്ടുണ്ട്.
@geethak5612
@geethak5612 Год назад
മഗ്‌നീഷ്യം കിട്ടാൻ എന്താണ് കഴിക്കുക ഡോക്ടർ അത് പറയാൻ മറന്നു
@Narutoedit2468
@Narutoedit2468 Год назад
Good 👍🏻👍🏻നല്ല വ്യക്താക്കി പറഞ്ഞു തരുന്നു ഡോക്ടർ 🌹🌹🌹
@ks.geethakumariramadevan3511
Thank you Dr for your valuble Advise 🙏🙏🙏
@josejohn6736
@josejohn6736 Год назад
പക്കാ ഉടായിപ്പാണെ, വരുമാനം കുറയുമ്പോൾ വന്നിരുന്നു പേടിപ്പിക്കാൻ തുടങ്ങും, അതുകേട്ടു ഇയാളുടെ പിറകിനുപോകരുതേ
@Master80644
@Master80644 Год назад
😂
@vineethapv951
@vineethapv951 Год назад
Doctor eniku hypothyroidism undu. Ipol lichen planus aanennu diagnose cheythu.. Ithu ennanu ennum and its treatment onnu explain cheyyaamo
@rahmathpkm9849
@rahmathpkm9849 Год назад
Sir,enik കഴിഞ്ഞ month sayanatiesinte(cough blood കൂടി mixayit പോയിരുന്നു.2week antiboitic edthu,pinne nalla nenj vedhana വന്നു,2pravishiym Ecg,എക്സ്റേ,scaning,eccuo,blood testokke cheydhudh,neerkkettanenna paranhadh.cough blood mixayit poyal പ്രശ്‌prashnamundo,adh verendhenkilum asugam asugamayirikkumo.
@jishithanithyanand5164
@jishithanithyanand5164 Год назад
Sir.. കാൽസ്യം കൂടുതൽ ആയാൽ യൂറിക് ആസിഡിന്റിന്റെ പ്രശ്നം വരില്ലേ
@ishttaganangal3695
@ishttaganangal3695 Год назад
മഗ്നീഷ്യം ഗുളിക ഏതാണ് കഴിക്കേണ്ടത്? ഞാൻ കാൽസ്യം + വൈറ്റമിൻ D എടുക്കുന്നുണ്ട്
@mahshadmon3868
@mahshadmon3868 Год назад
Vitamin -E ക്യാപ്സൂൾ ഡെയിലി രാത്രി ഒന്ന് വെച്ച് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടൊ, ഉപയോഗിക്കുമ്പോൾ നഖം വേഗം വളരുന്ന അനുഭവം ഉണ്ട്
@VenuGopal-mb8gp
@VenuGopal-mb8gp Год назад
അതല്ലേ ഈ പറയുന്നത് ഭായ്
@mahshadmon3868
@mahshadmon3868 Год назад
​@@VenuGopal-mb8gp Ok sir
@remadevipv9120
@remadevipv9120 Год назад
🙏, Doctor, sir super message, Thank you, sir 🙏👍
@sreelekha2023
@sreelekha2023 Год назад
ഡോക്ടർ ഞാൻ 54 വയസുള്ള ഒരു സ്ത്രീയാണ്. 3 വർഷമായി ഞാൻ എന്റെ യൂട്രസ് റിമൂവ് ചെയ്തു ഇതിനു ശേഷം എനിക്ക് ശരീരത്തിലെ ഓരോ ജോയിന്റിനും നുറുങ്ങുന്ന വേദനയാണ്. ശരീരഭാരമാണെങ്കിൽ ഇപ്പോ 94 Kg ഉണ്ട് . എനിക്ക് ഉപയോഗപ്രദമായ ഒരു diet chart advise ചെയ്തു തരാമോ സർ Please . Hypothyroidism ഉണ്ട. thyro norm 100 കഴിക്കുന്നുണ്ട്. Sugar ഇല്ല. cholestrol , B P ഇവയുണ്ട്. മരുന്ന് കഴക്കുന്നുണ്ട്
@sheejasheena4085
@sheejasheena4085 Год назад
കാൽസ്യം മഗ്‌നീഷ്യം വിറ്റാമിൻ ഡി. ഇവ മൂന്നും കൂടി അടങ്ങിയ ഗുളിക മേടിച്ചു 3. മാസം കഴിക്
@jameelakp7466
@jameelakp7466 2 месяца назад
Oru food sapliment und ath upayokichal mathi ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@SureshKumar-gc8rl
@SureshKumar-gc8rl Год назад
Unfortunately there are quite a number of doctors and medical shops advising calcium tablets. Anything in excess is dangerous and thanks for your valuable suggestion.
@Guxtavooo7
@Guxtavooo7 Месяц назад
സർ 18 വയസ്സുള്ളവർക് calcium കാരണം knee pain varumooh??
@tangomongorongo4361
@tangomongorongo4361 Год назад
Seafood pronze njand kaka alerji undu ellarkum pattilla molku prone kazhichu 1year ayittum chikilsaya swasathadassam entha margam thank you
@indhuprasad7238
@indhuprasad7238 Год назад
Dr join t pain maraan entha cheyya. Pain karanam nadakkaan pattunnilla. Joli cheyyan pattunnilla. Enik thyroid ondu tablet kazhikunnund (Elthroxin tablet 100)plz rply Dr
@ChackochanAntony
@ChackochanAntony 10 месяцев назад
കാൽസ്യം മഗ്‌നീഷിയും സിങ്ക് ഒരുമിച്ചുള്ള കോ മ്പിനേഷനും വിറ്റാമിൻ d ടെ പൌഡറും കൂടി ഒരുമിച്ച് കഴിക്കാമൊ
@omanabai2734
@omanabai2734 Год назад
ഉപകാരപ്രദമായ വീഡിയോ
@ManikuttysWorld
@ManikuttysWorld Год назад
Callit സുപ്ലിമെന്റ് ആഴ്ചയിൽ ഒന്ന് വച്ചു കഴിക്കുന്നുണ്ട് അത്‌ മതിയോ
@habeebpk4414
@habeebpk4414 Год назад
Deit ചെയ്യുന്നവര് എങ്ങനെ കാത്സ്യം,മഗ്നീഷ്യം,വിറ്റാമിൻ D എന്നിവ കഴിക്കും എന്ന് പറഞ്ഞ് തരാമോ
@vanajaharidas6918
@vanajaharidas6918 Год назад
Dr. Thyroid ഗുളിക 100 കഴിക്കുന്നുണ്ട്. ഇത്‌ കഴിക്കുമ്പോൾ kalsyam ഗുളിക സ്ഥിരം കഴിക്കണമെന്ന് ഞാൻ കാണിക്കുന്ന dr. പറഞ്ഞു. അതിൽ എന്തെങ്കിലും ദോ ഷമുണ്ടോ dr.
@tangomongorongo4361
@tangomongorongo4361 Год назад
Parayunnathu kelkan nalla resama eppozhum ingane kazhickan.pattilla ennalum nokam.kto thanks dr
@soumyaks5989
@soumyaks5989 Год назад
തൈറോയ്ഡ് surgery കഴിഞ്ഞവർക്ക് ഈ supplements kazhikkammallo doctor.
@Balakri15
@Balakri15 Год назад
നോൺ വെജിറ്റേറിയനു പകരം എന്തെല്ലാം കഴിക്കാം ഡോക്ടർ പഴവർഗ്ഗങ്ങൾ ഉണ്ടോ🙏
@aiswaryaaju4396
@aiswaryaaju4396 Год назад
Dr എനിക്ക് വെയിൽ കൊണ്ടാൽ സ്‌കിൻ ആകെ ചുവന്നു താങ്റപ്പ് വരും ഇത്‌ എന്ത് കൊണ്ടാണ് ഒരു വീഡിയോ ചെയ്യുമോ
@Nabhan123
@Nabhan123 Год назад
ഡോക്ടർ ഞാൻ തൈരോയിഡ് ഓപ്പറേഷൻ കഴിഞ്ഞ ആളാണ് ഡെയിലി 500mg കാൽസിയും ടാബ്ലറ്റ് കഴിക്കുന്നു
@razikitchensmagic8185
@razikitchensmagic8185 Месяц назад
Nanum but ccm nirthi eppol kallinnu pain annu
@solly549
@solly549 Год назад
Ante midi koshinju theernnu
@kunhimohammedmlpm7250
@kunhimohammedmlpm7250 Год назад
Sir കാൽസ്യം ഉണ്ടാവാൻ നെല്ലിക്ക ജൂസ് കുടിച്ചു കൂടെ,
@bindhubindhu4033
@bindhubindhu4033 Год назад
ഡോക്ടർ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾക്ക് ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണത്തിന്റെ അളവ് ചാർട്ട് അപ്‌ലോഡ് ചെയ്യമോ
@beatricebeatrice7083
@beatricebeatrice7083 Год назад
തീർച്ചയായും ഒരു വീഡിയോ വേണം
@rosammajoy8218
@rosammajoy8218 Год назад
@@beatricebeatrice7083 0
@ajithalalu8993
@ajithalalu8993 Год назад
വളരെ ഉപകാരപ്രദമായ വീഡിയോ.. Thanks doctor 🙏🙏
@mansimajeed1831
@mansimajeed1831 Год назад
222222
@mansimajeed1831
@mansimajeed1831 Год назад
22
@jsanju4143
@jsanju4143 Месяц назад
Tnk u dr. ഞാൻ ഈ പ്രശ്നം എല്ലാം അനുഭവിക്കുന്ന ആളാണ്.. 50 yrs കഴിഞ്ഞു... ഒരു ശാശ്വത പരിഹാരം പോലെ ആണ് ഈ വീഡിയോ കാണാൻ ഇടയായത്.. വളരെ ഉപകാരം
@saifusaifunneesa8202
@saifusaifunneesa8202 Год назад
എനിക്ക് തൈറോയിഡ് സർജറി കഴിഞ്ഞു കാൻസർ ആയിരുന്നു ന്യൂ ക്ലിയർ മെഡിസിൻ കഴിച്ചു. ഇപ്പൊ eltrhoksin കൽസ്യം 2 എണ്ണം വെച്ച് മൂന്നു നേരം ആഴ്ചയിൽ ഒരു vi D കഴിക്കും
@ancysubair4637
@ancysubair4637 Год назад
എനിക്കും ഇങ്ങനെ ആയിരുന്നു
@rasiyakh3085
@rasiyakh3085 Год назад
​@@ancysubair4637njanum ipol angane kazhikunnund. Ith pinneed kurakan patumo
@mohandasthampi4533
@mohandasthampi4533 9 месяцев назад
എന്റെ രണ്ട് കാലിന്റെയും മസിലിനും, ജോയിന്റിനും നല്ല വേദന അനുഭവപ്പെട്ടപ്പോൾ അഞ്ച് ദിവസം കാൽസ്യം ടാബ്‌ലറ്റ് മാത്രമായി കഴിച്ചു. വേദന നിശേഷം മാറിയല്ലോ. കാൽസ്യം കൂടുതൽ കിട്ടാൻ എള്ള് ഏറ്റവും നല്ലതാണ്.
@Guxtavooo7
@Guxtavooo7 Месяц назад
Helloh.. Mutinu calcium vannal enthelum sound varuooo bruoo?? Pls rply🥹
@mubeenajasmine9779
@mubeenajasmine9779 Год назад
എല്ലാവരും ഈ ഡോക്ടറെ മാത്രം ചികിത്സക്ക് സമീപ്പിക്ക് വെറുതെആവില്ല
@shobhavv9533
@shobhavv9533 8 месяцев назад
എനിക്ക് കാൽസ്യത്തിന്റെ കുറവുണ്ട് dr പറഞ്ഞ മൂന്നു വിറ്റാമിൻ പറഞ്ഞു തരുമോ
@Stvrlightz-g3u
@Stvrlightz-g3u 27 дней назад
കാൽസ്യം + vitamin d3 tablet നല്ലതാണോ ❓
@safanaappi7214
@safanaappi7214 Год назад
ഡോക്ടർ എനക് എന്നും കൈ കാൽ വേദന ഉണ്ടാകും അതിനു എന്ത് ചെയ്യണം പറയാമോ
@sirajelayi9040
@sirajelayi9040 11 месяцев назад
എൻ്റെ 6 വയസ്സ് ഉള്ള മോൻ ഇടക്ക് കഠിനമായ കാൽ വേധനയാ😢😢😢
@fathimabiabdulrahman1779
@fathimabiabdulrahman1779 Год назад
Mg labhikuvan eath food kazhikanam.
@dhanyachithra3651
@dhanyachithra3651 2 месяца назад
ഇലക്കറികൾ.. 👍
@jameelat2214
@jameelat2214 Год назад
enik fybro mayalgia und body motham pain Aanu. hippinu bayangara pain Aanu vayarinu nalla prasnam und vitamin D3 edukunund prigabalin sisodon kazhikunund calsium megneetioim ethra dosil kazhikanam plz Rply
@subaida2454
@subaida2454 Год назад
എന്താണ് മെഗ്നീഷ്യം ഗുളിക yallade വേറെ എങ്ങനെ കിട്ടും
@margaretmathai5328
@margaretmathai5328 Год назад
Hi Doctor! Please put a video regarding IBS D with hashimotothyroditis with lactose intolerance and gluten allergy. What kind of food they can eat to prevent IBS D.
@abidapk6174
@abidapk6174 Год назад
Pregnant ladies kayikkunnille.ath thettano
@ReshmaUnnikrishnan-nv2yh
@ReshmaUnnikrishnan-nv2yh Год назад
Plz include some diet charts for calcium, magnesium and vitamin d deficiency
@sujabalachandran9208
@sujabalachandran9208 Год назад
Doctor enikk sariram varijjmrugett epozum vedaanayanu enthu chiyanamennu ariyyilla
@safanaappi7214
@safanaappi7214 Год назад
ഡോക്ടർ എനക് എന്നും കൈ കാൽ വേദന ഉണ്ടാകും അതിനു എന്ത് ചെയ്യണം പറയാമോ
@geethanarayan4535
@geethanarayan4535 Год назад
ഇതു മൂന്നുംകൂടി ഒരു ഗുളികയിൽ ഉണ്ടാകുമോ
@rukiyasadik
@rukiyasadik Год назад
S
@sachuffgamer1442
@sachuffgamer1442 Год назад
ഡോക്ടർ എന്റെ കാൽമുട്ടിന് തേച്ചില്ല ആണ് അത് എങ്ങനെയാണ് സുഗമാകുമോ അത് എങ്ങനെ മാറും
@transocean48
@transocean48 Год назад
You always beat around the bush without touching the main points as per your Caption / headings. Why ??
@Banus_world
@Banus_world 8 месяцев назад
Gd,gd,gd information thanku dr❤🙏 .orupad doctore kandu but ingane ulla msg kitila .calcum .9 ,D 9 ullu body ful veek ayi , doctr paraja ella preshanangum enik und orma chilapo kitila . Veyil kollan paraju dctr but skin damage varunu. Epo kanninte kayicha mangumpole.
@sweetfamily4218
@sweetfamily4218 7 месяцев назад
Tharipp undo?
@jibinjibi9953
@jibinjibi9953 Год назад
കാൽസ്യം ഗുളിക കഴിക്കുമ്പോൾ ദഹനകുറവുണ്ടാകുമോ?
@KaliyanSp-vw4kp
@KaliyanSp-vw4kp 5 месяцев назад
Vitamin d kuravullavar medicine edukkumbol veyil kollano
@shihabsiya6227
@shihabsiya6227 3 месяца назад
എന്തു പൂറാണ് പറ്റ എന്തു എടുത്താലും prblm
@bijicv3500
@bijicv3500 8 месяцев назад
Dr Gemcal 3 masam kazhikkunnathu kondu kuzhappam undo
@KAVIYA682
@KAVIYA682 Год назад
He explained well as well as the good and bad conditions to take the medicine for our health according to the present situations. Thank you doctor.
@Malunikhil56
@Malunikhil56 4 месяца назад
Sir,calcium carbonate tab um tab dyclofenac um thannillu vethiyasam undo??
@anushana8033
@anushana8033 Год назад
Thank you Dr ♥️ God bless you ❤️🔥🔥🔥🔥
@sunithagiftson5812
@sunithagiftson5812 Год назад
ഈ വേദന യും കൊണ്ട് പോകുമ്പോൾ Dr കാൽസ്യം മാത്രം തന്നു വിടും
@sreedevipk7721
@sreedevipk7721 Год назад
Thank you docter.
@silpasvlogs3943
@silpasvlogs3943 11 месяцев назад
Sir hypocalcemia condition il ith thanne follow cheythal mathiyo
@sufailentertainment8487
@sufailentertainment8487 Год назад
Uric ആസിഡ് മാറാൻ എന്താ cheyya കാലിന്റെ മുട്ടിൽ സഹിക്കാൻ പറ്റാത്ത വേദന ആണ്
@ജെഎൻ
@ജെഎൻ Год назад
omega 3
@rejithomas5421
@rejithomas5421 Год назад
കുരുന്നു പപ്പായ തിളപ്പിച്ച് വെറും വയറ്റിൽ അഞ്ചുദിവസം കുടിക്കുക പെട്ടെന്ന് തന്നെ മാറിക്കിട്ടും മണ്ണിനടിയിലുള്ള വെജിറ്റബിൾസ് ഒന്നും കഴിക്കരുത്
@sufailentertainment8487
@sufailentertainment8487 Год назад
@@rejithomas5421 കുരുന്നു പപ്പായ ഉദ്ദേശിച്ചത് ചെറിയ പപ്പായ ന്നാണോ
@raheemasajid5011
@raheemasajid5011 Год назад
@@sufailentertainment8487 pacha papaya
@sivakumaranmannil1646
@sivakumaranmannil1646 Год назад
Thanks Dr for this valuable information.
@bijicv3500
@bijicv3500 8 месяцев назад
Dr 3month Gemcal kazhikkan parachu
@muhammadhidash4010
@muhammadhidash4010 Год назад
അലർജി ഗുളിക ഡൈലി കഴിക്കുന്നത് പ്രശ്നമാണോ D. R.????????
@rajijayakrishnan9175
@rajijayakrishnan9175 Год назад
Thank you doctor
@chandnivijaykumar5197
@chandnivijaykumar5197 Год назад
Good information
@Annz-g2f
@Annz-g2f Год назад
If 36D weekly once is taken will it lead to any problem
@leenapeter4823
@leenapeter4823 Год назад
Nice video, Sir. 👍👍 Thank you Sir for this valuable information 🙏🙏😊
@valsammathomas6001
@valsammathomas6001 6 дней назад
Thank you sir
@sanalkumaran439
@sanalkumaran439 Год назад
Super🥰❤❤❤❤❤
@safirafathima2684
@safirafathima2684 Год назад
Alarhgi gulika daily kazhikkunnad doshamano
@thammus1775
@thammus1775 Год назад
Vegitariyan ane it hallam kura eanth a kazhikendath
@Akshaygaming764
@Akshaygaming764 10 месяцев назад
Vitamin d 22 unde please medicine doctor
@vandana_sriya8955
@vandana_sriya8955 Год назад
Ellatha rogam koottunna. Manushyan
@sreejayak8479
@sreejayak8479 2 месяца назад
സാർ നമ്പർ ഒന്ന് തരുമോ 🙏
@merlinthomas3640
@merlinthomas3640 Год назад
Pallu kedakunnu,mudi koziyunnu enthanu reason.
@gracyvarghese2394
@gracyvarghese2394 Год назад
Thanks Dr.doctor.paranja.ithellam.enikund.njan.daily.calciium.edukkunund.stiphens.okeep.und
@nasreenanasre
@nasreenanasre 4 месяца назад
Thnkyou sir .usefull information
@sujathamathew1511
@sujathamathew1511 Год назад
Getting non adulterated fish is the problem
@bhamanair6622
@bhamanair6622 Год назад
Very nice informative video.Thank you Dr 🙏
@solly549
@solly549 Год назад
Supper njan agrahichirunna vedio
@kamalammavn3938
@kamalammavn3938 Год назад
Vitamins ethra vachu kazhikkanam reply tharamo
@jessyxavierjessy8553
@jessyxavierjessy8553 Год назад
Thank you. God blessyou and your family.
@jomasworld
@jomasworld Год назад
Super👍 (joma's world)
@AsokanKamala
@AsokanKamala Год назад
Good
@kanakaharidas7875
@kanakaharidas7875 Год назад
Valuable information. Thanks
@vanajaeliatheliyath8337
@vanajaeliatheliyath8337 Год назад
Very informative. .tnq Dr
@kumariks741
@kumariks741 Год назад
Very good information
@mujeebrahiman1142
@mujeebrahiman1142 18 дней назад
നല്ല ഡോക്ടർ
Далее
Лиса🦊 УЖЕ НА ВСЕХ ПЛОЩАДКАХ!
00:24
Teeth gadget every dentist should have 😬
00:20
Просмотров 1,6 млн
Как открыть багажник?
00:36
Просмотров 16 тыс.
Very Important Nutrients- Dr.Manoj Johnson
28:00
Просмотров 181 тыс.