Тёмный

ഈ മഹാരഹസ്യം നീ അറിഞ്ഞാൽ നിന്റെ ഉടമ്പടി ഫലിക്കും. മരിയൻ ഉടമ്പടി ധ്യാനം. 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 109 тыс.
50% 1

Опубликовано:

 

11 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 835   
@julietsibymathew5953
@julietsibymathew5953 7 месяцев назад
അമ്മേ മാതാവേ സീറോ മലബാർ സഭയിൽ ഉടലെടുത്തിരിക്കുന്ന ഭിന്നതയിൽ അമ്മ ഇടപെടണമേ. സഭയെ നാണം കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും വാക്കുകളും അല്മായരും വൈദികരും നിർത്തുവാനും നമ്മുടെ ലക്ഷ്യമായ സ്വർഗ്ഗ നാട്ടിലേക്ക് വിനയത്തോടെ എത്തിച്ചേരുന്നതിന് ആവശ്യമായ കൃപ ലഭിക്കുന്നതിനും അമ്മ മദ്ധ്യസ്ഥം വഹിക്കണമേ
@aniammajoseph8101
@aniammajoseph8101 7 месяцев назад
അമ്മേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ എന്റെ മകളുടെ പഠനത്തെ അനുഗ്രഹിക്കണമേ നാഥേ
@user-rm4tq7rf6q
@user-rm4tq7rf6q 5 месяцев назад
ഈശോയെ എന്റ്റെ ഇളയ മകന്റെ ശാരീരികവും മാനസിക്കവും ആയ എല്ലാ പ്രയാസങ്ങളും മാറ്റി അവനെ കുടുംബത്തെ അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏❤️🌹
@reenapathrose9454
@reenapathrose9454 7 месяцев назад
അമ്മേ മാതാവേ ഈ മണിക്കൂറിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@JayaVelayudhan
@JayaVelayudhan 7 месяцев назад
അമ്മേ മതാവെ എന്റെ നിയോഗങ്ങൾ എല്ലാം അവിടത്തെ സന്നിധിയിൽ സമർപ്പിപ്പിക്കുന്നു അനുഗ്രഹിക്കണമേ
@vijiviji.n4463
@vijiviji.n4463 7 месяцев назад
മാതാവേ എനിക്കൊരു കുഞ്ഞിനെ തരണമേ സഞ്ചാരി മാതാവേ
@sunisuniswarnappan7718
@sunisuniswarnappan7718 7 месяцев назад
അമ്മ മാതാവേ എന്റെ ജോലിയിൽ അഭിവ്യദ്ധി തരണമേ എന്ന് അമ്മ മാതാവേ അമ്മയോട് അപേക്ഷിക്കുന്നു🙏
@user-tb3jd3ip6j
@user-tb3jd3ip6j 5 месяцев назад
Karthave🙏വിശുദ്ധിയോടെ, ഭക്തിയോടെ ഉടമ്പടി പാലിക്കാൻ എന്നെയും അനുവദിക്കണമേ 🙏🙏🙏🌹🌹
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 месяцев назад
അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ അമ്മ സാധിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@antonycj6228
@antonycj6228 5 месяцев назад
അമ്മേ മാതാവേ എന്റെ വസ്തു feb20ന് മുൻപായി വിറ്റു തരേണമേ, യേശുവേ നന്ദി യേശുവേ സ്തോത്രം 🙏ആമേൻ 🙏
@susandev4361
@susandev4361 7 месяцев назад
അമ്മേ എൻറെ മോൻ നിന്നെ സ്തുതിക്കുന്ന അവനായി മാറ്റണമേ നിൻറെ അനുഗ്രഹം കൊടുക്കണേ
@kunjoos20136
@kunjoos20136 7 месяцев назад
അമ്മേ മാതാവേ മകന് പരീക്ഷ തുടങ്ങി. പഠിച്ച കാര്യങ്ങൾ ഓർമയിൽ വരാൻ അമ്മേ അനുഗ്രഹിക്കണേ 🙏ആമ്മേൻ 🙏
@ammuz7905
@ammuz7905 7 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കട ഭാരം കുറക്കാൻ വഴി തുറന്ന് നൽകണേ,, അമ്മേ സമാദാനം ഇല്ല,,,,
@Bilsy.kk.gmilvomBilsy-up3kl
@Bilsy.kk.gmilvomBilsy-up3kl 6 месяцев назад
അമ്മ മാതാവേ എന്റെ നിയോഗങ്ങളെലമേ അമയുട സനിതിയിൽ സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@poulose5eldho
@poulose5eldho 5 месяцев назад
അമ്മേ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും എല്ലാ പ്രതിസന്ധികളിലും കൂടെ ഉണ്ടകേണമേ...
@shibyjohn2579
@shibyjohn2579 6 месяцев назад
പ്രാർത്ഥന കേൾക്കണമെ സഹായം തേടുന്നു എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരീക്ഷ എഴുതാൻ വിജയം നേടാൻ അനുഗ്രഹിക്കേണമേ ആമേൻ
@alphonsamathew5866
@alphonsamathew5866 5 месяцев назад
പരിശുദ്ധ അമ്മേ എന്റെ മക്കൾക്ക് ജോലി തരണേ അമ്മേ മകളുടെ വിവാഹം നടത്തി തരണമേ മാതാവേ യേശുവേ നന്ദി ആരാധന സ്തുതി. മഹത്ത്വം മഹത്വം🙏🙏🙏
@thresyageorge4111
@thresyageorge4111 6 месяцев назад
മാതാവേ അമ്മയുടെ സന്നിധിയിൽ വച്ചിട്ടുള്ള നിയോഗങ്ങൾ... ഒരെണ്ണം സാധിച്ചു തന്നതിന് നന്ദി ഒരായിരം ആയിരം കോടാനുകോടി നന്ദി 🙏
@MercyDavis-df9ig
@MercyDavis-df9ig 7 месяцев назад
അമ്മേ പരിശുദ്ധമായി എന്റെ ഉടമ്പടി കൊണ്ട് പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sreedevig6084
@sreedevig6084 7 месяцев назад
അമ്മേ മാതാവേ എന്റെ ചിന്നുവിനെ നല്ല ജോലി യും തമാസഥലവും നൽകി അനുഗ്രഹിക്കണേ
@antonyp6106
@antonyp6106 7 месяцев назад
ഈശോയേ മക്കൾക്ക് നല്ല രീതിയിൽ പരിക്ഷ എഴുവാൻ അനുഗ്രഹം തന്നെ മേ ഞങ്ങൾക്ക് ജീവിക്കൻ ഒരു മാർഗ്ഗം ഇന്നും തരണമേ
@shibyjohn2579
@shibyjohn2579 6 месяцев назад
അമ്മേ പരിശുദ്ധ അമ്മേ മകൾക്ക് സമാധാനമായി പഠിക്കുന്നതിനും പരീക്ഷ എഴുതാൻ വിജയം നേടാൻ അനുഗ്രഹിക്കേണമേ ആമേൻ സുവിശേഷതതിഇൻറ സാക്ഷി യാകകി തീർകകേണമെ ആമേൻ തീർകകേണമെ
@vijayammacv3127
@vijayammacv3127 7 месяцев назад
🙏🙏🙏🙏🙏🌹🌹 അമേരിസ് അമ്മേ ദൈവം മാതാവേ 👍👍👍👍👍 നമ്മുടെ ജോസഫ് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണം അച്ഛന്റെ അസുഖങ്ങളെല്ലാം മാറ്റി കൊടുക്കണം 🙏🙏🙏🙏 എന്റെ കടബാധ്യതകളും പ്രശ്നങ്ങളും എല്ലാം മാറ്റി തരണമേ ആമേൻ 🙏🙏🙏🙏🙏
@thankammacd4116
@thankammacd4116 6 месяцев назад
അമ്മേ രോഗികളുടെ പ്രേക്ഷിതപ്രവർത്തനത്തിൽ അമ്മ എനിക്ക് തന്ന അനുഗഹത്തിന് സർവ്വജ്ഞനായ ദൈവത്തിനും ഈശോയ്കും മാതാവിനും കോടാനു കോടി നന്ദി പറയുന്നു
@user-lj6ze4nr4y
@user-lj6ze4nr4y 7 месяцев назад
അമ്മേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനവും സ്ഥിരമായി ഒരു വരുമാനമാർഗവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@KavithaK204
@KavithaK204 7 месяцев назад
എന്റെ മാതാവേ എന്റെ സരിതക്കും മകനും അവിടെയുള്ള എല്ലാവർക്കും സൗഖ്യം കൊടുക്കണമേ അമ്മേ തിരുക്കുമരനോട് സരിതയുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അപേക്ഷിക്കേണമേ 🙏🙏🙏 ആമേൻ
@anusussanvarghese7165
@anusussanvarghese7165 7 месяцев назад
🙏🙏🙏
@sunithakumari2561
@sunithakumari2561 7 месяцев назад
മാതാവേ എന്റെ മോൻ ഫ്യ്സിക്കലിന് വേണ്ടി നല്ലവണ്ണം കഷ്ടപ്പെടുന്നുണ്ട് അവനെ കൈവിടല്ലേ മാതാവേ 🙏🏻🙏🏻🙏🏻
@user-yn3eh8hg9t
@user-yn3eh8hg9t 7 месяцев назад
മാതാവേ കരുണ തോന്ന ണം പാപികളായ ഞങ്ങളോട് കരുണ തോന്നി കനിവുണ്ടാകണമേ.... നന്ദി, സ്തുതി, ആരാധന ❤❤❤❤
@user-cv6ek6ld4x
@user-cv6ek6ld4x 7 месяцев назад
Radhika
@Jidev5569
@Jidev5569 7 месяцев назад
അമ്മേ എന്റെ ഉദരത്തിലുള്ള കുഞ്ഞിനെ പൂർണമായും സമർപ്പിക്കുന്നു അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം വഹിച്ചു നാളെ നടക്കാനിരിക്കുന്ന സ്കാനിനിങ്ങിൽ നല്ല വാർത്ത നൽകി അനുഗ്രഹിക്കണമേ ആമേൻ
@BeulaRaichelsiby
@BeulaRaichelsiby 5 месяцев назад
Eniku husinum joli venam, trade business madurayila nadakkanam
@user-yw1er4iq2k
@user-yw1er4iq2k 6 месяцев назад
അമ്മേ ഞങ്ങളെ ഞങ്ങളുടെ ജീവിതം,, സമർപ്പിക്കുന്നു,, എല്ലാം നിന്നിൽ സമർപ്പിക്കുന്നു
@kalyandilip215
@kalyandilip215 7 месяцев назад
അമ്മ യുടെ പൃതൃഷികരണതതിൻറ സ്വിരസാഷി ആയി ഏശുവിൻറനാമതിൽ എന്ന ഉയർത്തപെടുതണമേ അമ്മ മാതാവേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ മാതാവേ
@prasannakumari.n954
@prasannakumari.n954 5 месяцев назад
എന്റെ പരിശുദ്ധ അമ്മേ അമ്മയുടെ അത്ഭുതംനഷ്ടപെട്ട ജോലി 7മാസങ്ങൾക് ശേഷം 12/02/2024 യിൽ തിരികെ ലഭിച്ചു അമ്മ മാതാവിനും യേശുവിനു ഒരായിരം nanni🙏🙏🙏🙏🙏 ആമേൻ ആ സ്ഥാപനത്തിൽ ഉള്ള പ്രീതികുലങ്ങൾ മാറ്റി അനുഭയ്ക്കാനുള്ള യോഗം പരിശുദ്ധ അമ്മയുടെ നിറവിൽ ദാനം ചെയ്യണേമേ 🙏🙏🙏🙏നന്ദി കർത്താവെ നന്ദി 🙏🙏ആമേൻ SSLC Exam എഴുതുന്ന കുഞ്ഞു ങ്ങളിൽ അമ്മയുടെ കരം അത്ഭുതമായി പ്രവർത്തികേനമ്മേ 🙏മെൻ 🙏🙏ആമേൻ കർത്താവെ എല്ലാം അങ്ങയുടെ പാദത്തിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏ആമേൻ ആമേൻ 🙏🙏🙏
@user-cq3rr3ft3b
@user-cq3rr3ft3b 4 месяца назад
AmmeMathave makkalkku nalla joly kitane exam ezhuthunna ella makkaleyum anugrahikkane
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 7 месяцев назад
കർത്താവായ ദൈവമേ പരിശുദ്ധ അമ്മേ മാതാവേ എന്നിലും എൻറ മക്കളുടേക്കുംമ്പത്തിലും അനുഗ്രഹത്തിന്റെ മുത്തുകൾ നിറക്കണ്‌മേ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 7 месяцев назад
കർത്താവായ ദൈവമേ ഞാൻ . അങ്ങയിൽ വസിച്ചോട്ടേ. എന്നിൽ നിന്ന് അകന്നു പോകരുതേ ..എന്നിലേ കുറവുകൾ നികത്തേണമേ...
@sheltonantony9968
@sheltonantony9968 7 месяцев назад
ഈശോ എന്നോട് കാരുണ്യം കാണിക്കണുമെ ഈശോ എന്റെ പാവങ്ങൾ കഴുകി എന്റെ ആഗ്രത്തിയങ്ങൾ പൊറുക്കണമേ ഈശോ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചു തരാൻ കരുണ ഉണ്ടാകണമേ എന്റെ ജീവിതം നശീകരണത്തിൽനിന്ന് രക്ഷപ്പെടുത്തണുമെ ഈശോ എന്നെ ശ്യമിക്കാനും എളിമപ്പെടാനും പഠിപ്പിക്കണുമേ ഈശോ എന്റെ ദേഷ്യം മാറ്റി തരണമേ ഈശോ സൗഗ്യം തന്നു സാശ്യം പറയാൻ എന്നെ ഒരുക്കണുമെ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭👏👏👏
@visnav9328
@visnav9328 7 месяцев назад
മതാവേ എന്നെ അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷി ആകണമെന്ന 🙏🏻 🙏🏻🙏🏻
@anusussanvarghese7165
@anusussanvarghese7165 7 месяцев назад
🙏🙏🙏
@remyamolcremyamolc919
@remyamolcremyamolc919 6 месяцев назад
❤🙏🙏
@merikuttyjoseph7123
@merikuttyjoseph7123 5 месяцев назад
അമ്മേ മാതാവെ എൻ്റെ കുഞ്ഞിനെ ശസമുട്ടലും ചൊറിചിലും അണ് അത് അമ്മ എട്ത്ത് മാറ്റി അനുഗ്രഹിക്കണമേ ആമ്മേൻ
@kavithakavitha6799
@kavithakavitha6799 7 месяцев назад
കുടുബത്തിൽ സമാദാനം ഉണ്ടാകണം അമേമ കട ബാധിത മാറ്റി തരണം കളി ആകുന്നവരുടെ ഇടയിൽ ഞങ്ങളാ ഉയർത്തണം 🙏🙏🙏
@sebitomy427
@sebitomy427 7 месяцев назад
my son exam results passaki tharanam aman
@anniekunjumon8588
@anniekunjumon8588 7 месяцев назад
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 7 месяцев назад
യേശുവേ കരുണ തോന്നണേ യേശുവേ കൃപയുണ്ടാകണേ 🙏
@anusussanvarghese7165
@anusussanvarghese7165 7 месяцев назад
🙏🙏🙏
@remyamolcremyamolc919
@remyamolcremyamolc919 6 месяцев назад
❤🙏🙏🙏
@shyjak8348
@shyjak8348 7 месяцев назад
മാതാവേ കരുണാത്തോണണമേ മാതാവേ എന്റെ ഭർത്താവിനെ അനുഗ്രഹികേണമേ എന്റെ ഭർത്താവ് എന്നെ സ്നേഹത്തോടെ വിളിച്ചു എന്റെ എന്റെ അടുത്തക്ക് എത്തിച്ചു തരണ്ണമേ
@Srejasappuss7777
@Srejasappuss7777 6 месяцев назад
മാതാവേ എന്റെ നടുവിൽ നിന്നും കാലിലേക്കുള്ള വേദന മാറ്റിത്തരേണമേ 🙏🙏
@pushpakumari-sj5zv
@pushpakumari-sj5zv 6 месяцев назад
അമ്മേ എന്റെ മാതാവേ എന്റെ ലോൺ എത്രയും വേഗം അടച്ചു തിരക്കുവാൻ എന്നെ സഹായിക്കണേ. കുഞ്ഞുങ്ങളുടെ exam നടക്കുന്നു അനുഗ്രഹിക്കണേ പിതാവേ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@gracyantony9910
@gracyantony9910 5 месяцев назад
ആമേൻ ആമേൻ ആമേൻ 🙏🏻❤️🌹
@sojinthankachan231
@sojinthankachan231 5 месяцев назад
😮 1:01:11 😅😅😅
@shinythomas2367
@shinythomas2367 5 месяцев назад
അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളെ കൂടുതൽ വിശ്വാസത്തിലും വിശുദ്ധിയിലും വളരുവാൻ അനുഗ്രഹിക്കണേ ആമേൻ🙏🙏🙏🙏🙏
@BindhuT-bb3tf
@BindhuT-bb3tf 4 месяца назад
Amme loan onnu theerthu tharane🙏🏻🙏🏻🙏🏻🙏🏻
@deepasuresh6719
@deepasuresh6719 7 месяцев назад
പരിശുദ്ധ അമ്മേ എന്റെ ആഗ്രഹത്തിലുള്ള ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ
@gracyjoseph3586
@gracyjoseph3586 7 месяцев назад
Feb 28 നു മുമ്പായി ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തന്നനുഗ്രഹിക്കണെ പരിശുദ്ധ അമ്മേ. അമ്മയ്ക്കും തിരുകുമാരനും അസാദ്ധ്യമായിട്ടൊന്നും ഇല്ലല്ലോ.
@alicethomas2846
@alicethomas2846 5 месяцев назад
Amme mathave adutha november 14th nu munpayi molkku aarogyamulla oru kungine Nalki anugrahikanme
@SheilajaGopi-rg6jh
@SheilajaGopi-rg6jh 7 месяцев назад
അമ്മേ പരിശുദ്ധ അമ്മേ. എന്റെ മകൻ വിദേശത്താണ്. അമ്മ അ മകന് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jalajamuralidharan4077
@jalajamuralidharan4077 3 месяца назад
@hemarosegonsalvas7714
@hemarosegonsalvas7714 7 месяцев назад
അച്ഛന് ആയുരാരാഗ്യം നല്കണമേ മാതാവേ 🙏🙏🙏🙏
@Krepasanam
@Krepasanam 6 месяцев назад
Amme Mathave Anughrahikaname
@user-gl1ry2ko3g
@user-gl1ry2ko3g 7 месяцев назад
അമ്മേ എന്റെ മരുമകൾ വിദേശത്ത ആണ് അവൾക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണേ
@SalijajoyJoy
@SalijajoyJoy 23 дня назад
Mathave enty molum pharttavuml vishwasam teekshnatha kodukkename. Evarude Ella niyojangalum nadatti kodukkename🙏🙏🙏❤❤❤❤ .......
@santhagopi2811
@santhagopi2811 7 месяцев назад
അമ്മേ മാതാവേ എന്റെ കൊച്ചു മക്കൾക്ക്‌ പരീക്ഷ തുടങ്ങി നന്നായി പരീക്ഷ എഴുതാൻ അവരെ അനുഗ്രഹിക്കേണമേ mathave🙏🙏
@binirajesh18
@binirajesh18 5 месяцев назад
Sahaaykkaneഅമ്മേ
@babukc4996
@babukc4996 7 месяцев назад
അമ്മേ കൃപാസനം മാതാവേ എന്റെ ചേട്ടന്റെ നടുവേദന വയറു വേദനയും സുഖപ്പെടുത്തണമേ🙏🏻🙏🏻🙏🏻🙏🏻
@MercyDavis-df9ig
@MercyDavis-df9ig 7 месяцев назад
മാതാവേ എന്റെ ഉടമ്പടിയെ അനുഗ്രഹിക്കേണമേ 🙏🙏🙏
@user-vb6zx9hc6l
@user-vb6zx9hc6l 7 месяцев назад
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ
@user-vb6zx9hc6l
@user-vb6zx9hc6l 7 месяцев назад
വാഗ്ദാനപേടകമേ ഞങ്ങളുടെ വീടുംസ്ഥലവും വിൽക്കാൻ സഹായിക്കണമേ
@KuttiyammaVangad
@KuttiyammaVangad 7 месяцев назад
അമ്മേ എന്റെ കൊച്ചുമോൾക്ക് പരീക്ഷ തുടങ്ങി അമ്മേ പഠിച്ചാൽ ഒന്നും ഓർമയിൽ നിൽക്കില്ല അമ്മേമോളെ അനുഗ്രഹിക്കേണമേ അമ്മേ പരീക്ഷ സമയത്ത് അമ്മയുടെ സാമീപ്പും എപ്പോഴും ഉണ്ടായിരിക്കണമേ ആമേൻ 🙏🙏🙏🙏
@anusussanvarghese7165
@anusussanvarghese7165 7 месяцев назад
🙏🙏💕🙏
@thankammacd4116
@thankammacd4116 6 месяцев назад
അമ്മേ പരിശുദ്ധയമ്മേ ശാരിക എം എസ്സിൽ ജോലി നൽകി അവൾക്ക് ജീവിതമാർഗ്ഗം കാണിച്ചു കൊടുക്കണമേ അമ്മേ ജനുവരി 29-ാം തിയതി അടയാളമാ അത്ഭുതമേ തരണമേ ഈശോയോട് മാബ്യസ്ഥം വഹിച്ച് സാക്ഷിയായി അനുഗ്രഹിക്കണമേ ആമ്മേൻ
@binirajesh18
@binirajesh18 5 месяцев назад
സഹായിക്കണേ അമ്മേ
@Hione-hb2wz
@Hione-hb2wz 7 месяцев назад
അമ്മ മാതാവേ എന്റെ മക്കൾ എക്സമിനു പോയി അവർക്കുകൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@leenavinu716
@leenavinu716 7 месяцев назад
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ പരീക്ഷ നടക്കുന്നു. അമ്മ അനുഗ്രഹിക്കണേ. എല്ലാം ഓർമിപ്പിക്കണേ. അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ മക്കളെയും അനുഗ്രഹിക്കണേ.
@nithyashiju9366
@nithyashiju9366 7 месяцев назад
അമ്മേ എന്റെ കടം വിട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🏾🙏🏾
@dollyak-tb1ph
@dollyak-tb1ph 7 месяцев назад
Amma mathava Enna upashikkalla hallaluya hallelujah glory glory glory
@user-gm2ko1pw8o
@user-gm2ko1pw8o 7 месяцев назад
Praise the Lord Thankyou Jesus Ave maria Amme mathave Anto monu innu work koduthu sahayikaname athupole job illathey kashtapedana ellavareyum samarpikunnu prarthikaname 🙏🙏🙏
@user-dx2su9yg2v
@user-dx2su9yg2v 5 месяцев назад
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ ചെറുമകൾ യുക്തയുടെ പനിയും ചുമയും ജലദോഷവും എല്ലാം സുഖപെടുത്തണമേ ഈശോയെ മാതാവേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഈശോയെ മാതാവേ സമർപ്പിക്കുന്നു അപേക്ഷിക്കുന്നു കൃപ ചെയ്യേണമേ ആമേൻ🙏🙏🙏🙏🙏
@manjuvarghese3136
@manjuvarghese3136 7 месяцев назад
എന്റെ ഭർത്താവ് വർഗീസിനെ സ്ഥിര വരുമാനമുള്ള ഒരു ജോലി ലഭിക്കേണമേ, കാത്തു പരിപാലിക്കണമേ, ജോലിസ്ഥലത്ത് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകരുത്, കടബാധ്യതകൾ എല്ലാം മാറ്റിത്തരണം, സ്വന്തമായി ഒരു ഭവനം തന്ന അനുഗ്രഹിക്കണം
@jyothilakshmi9756
@jyothilakshmi9756 5 месяцев назад
എനിക്ക് അനുകൂലമായ റിപ്പോർട്ട് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീ ലാകുമാരി വേഗം സമർപ്പിക്കണം എത്രയും വേഗം സമർപ്പിക്കണം ദൈവ മാതാവേ
@user-xr8wi9mn5m
@user-xr8wi9mn5m 5 месяцев назад
എൻ്റെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ നേരയായി തരണേ മാതവോ🙏🙏
@user-dq8pt2dn8z
@user-dq8pt2dn8z 5 месяцев назад
അമ്മേ.. കൃപാസനം പ്രസാദവരമാതാവേ.... മോൾക്കും കൂടെയുള്ള 14ഫ്രണ്ട്‌സ് നും പരീക്ഷ ഏതാണ്ട് എളുപ്പമാക്കി കൊടുത്തതിൽ ഞാൻ നന്ദി പറയുന്നു. എന്നെ സാക്ഷ്യം പറയാൻ ഇനിയും ഉയർത്തണമേ 🙏🙏🙏🙏🙏
@leenasunil8220
@leenasunil8220 5 месяцев назад
അമ്മേ മാതാവേ എന്റെ ഉടമ്പടി പരിശുത്തിലും വിശുത്തിലും നേങ്ങളെ അനുഗീകണമേ ആമീൻ 🙏🙏🙏🙏🙏🙏🙏
@MiniVincent-mf3nh
@MiniVincent-mf3nh 5 месяцев назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ വര മാതാവേ എൻ്റെ മകൾ നിവ്യ ടിനുവിറൻറ ജർമനിയിൽ പോകാനുള്ള ഓഫർ ലെറ്റർ സഞ്ചാരി മാതാവേ അമ്മ ജർമനിയിൽ പോയി ഓഫർ ലെറ്റർ എടുത്തുകൊണ്ടുവന്ന് എൻറെ മകൾക്ക് കൊടുക്കണമേ. എത്രയും പെട്ടെന്ന് വിസയും കിട്ടി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി
@Abhiiiii9986
@Abhiiiii9986 3 месяца назад
അമ്മേ മാതാവേ പത്താം ക്ലാസ് പരീക്ഷ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ എന്റെ മോനെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ മാതാവ്
@anniethomas8073
@anniethomas8073 7 месяцев назад
അ😮മ്മേ കൊച്ചു മകൾ ഹെൽനക്കു എക്സാംതുടങ്ങിനന്നായി പരീക്ഷ എഴുതാം ഓർമയിൽ വരാനും അമ്മ കൂടെ യിരിക്കണേ 🙏🙏🙏
@sarammavarghese7001
@sarammavarghese7001 6 месяцев назад
അമ്മ മാതാവേ ഞാൻ അവിടെ വന്നു എൻറെ മക്കൾ അറിയാതെ ഉടബടി എടുത്തു അവർക്ക് അമ്മയുടെ അടുത്ത് എന്നെക്കൊണ്ട് വരാൻ ഇഷ്ടമില്ലാ എന്നാൽ എനിക്ക് കൃപാസനതിലെ മാതാവിൽ നല്ല വിശൃസം ഉണ്ട് ഞാൻ ഉടബടിയിൽ വെച്ച നിയോഗം നടത്താൻ ഉള്ള സഹായം ചെയ്തു തരണേ എല്ലാ തടസ്സങ്ങളും മാറ്റി തരണേ എല്ലാ നിബന്ധനകളും ചെയ്യാൻ എനിക്ക് നല്ല താല്പര്യം ഉണ്ട് അതിന് ഉള്ള തടസ്സം മാറ്റി തരണേ അമ്മ മാതാവേ എന്നെ കൈവിടില്ലേ.ആമീൻ.
@thomaseraveri8570
@thomaseraveri8570 6 месяцев назад
അമ്മേ പരി. ദൈവ മാതാവേ ഈ ആരാധന യിൽ ഈ എളിയ ദാസന്റെ യും നിയോഗം സ്വീകരിച്ചു എന്നെ അനുഗ്രഹിക്കേണമേ
@ANITHARAJU-ce4kj
@ANITHARAJU-ce4kj 2 месяца назад
എന്റെ മാതാവേ എനിക്ക് 10 ലക്ഷം രൂപ കടമുണ്ട് മാതാവേ എന്റെ ഈ കടം മാതാവിന്റ് പാതത്തിൽ സമർപ്പിക്കുന്നു എനിക്ക് മറുപടി കാട്ടി തരണേ മാതാവേ എന്റെ കുടുംബ ജീവിതം തകരുന്ന അവസ്ഥ യാണ് മാതാവേ ആരും സഹായിക്കാൻ മുന്നോട്ട് വരുന്നില്ല അത്ര ദയനീയ അവസ്ഥയാണ് ആമ്മേൻ 😭😭😭🙏🙏🙏❤️❤️❤️
@bincybenny2356
@bincybenny2356 5 месяцев назад
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ നിറവേറ്റി ഈശോയുടെ നാമം മഹത്വപ്പെടുത്തണമേ
@annammamathews7988
@annammamathews7988 5 месяцев назад
Eesoyee aaradana aaradana aaradana 🙏🏻. Eesoyee ente makkalude mel karunayakename viswasam vardhippikkename. Samadhanam nalki anugrahikkename amen 🙏🏻
@sharmilasharmy285
@sharmilasharmy285 6 месяцев назад
അമ്മേ മാതാവേ ഈ മാസം ജെനുവരി 20 തിയതികകം നാട്ടിൽ പോകാൻ ഇടയാക്കിത്തരേണമേ എല്ലാം തടസ്സം മാറ്റി കാത്തുപരിപാലികേണമേ അമ്മേ മാതാവേ കനിയേണമേ എന്റെ കൂടെ കാണേണമേ അമ്മേ അറബിവിട്ടിൽ നിന്ന് നാട്ടിൽ പോകാൻ അമ്മ സഹായികേണമേ 😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@kavithakavitha6799
@kavithakavitha6799 7 месяцев назад
അമ്മ എന്റാ ശരീരത്തിൽ ഉള്ള എല്ലാം ബുദ്ധിമുട്ടും മാറ്റി എനിക്ക് ജോലി ചെയ്യാൻ എല്ലാം ആരോഗ്യം തന്നു ഞങ്ങളാ രക്ഷിക്കണം എന്റെ പരിശുദ്ധ അമ്മ മാതാവേ 🙏🙏🙏🙏🙏🙏
@Akku-di-310
@Akku-di-310 5 месяцев назад
അമ്മേ ഞങ്ങളുടെ കടബാദ്ധ്യതകളിൽ നിന്ന് മോചനം ലഭ്യമാക്കുന്നതിന് അമ്മയുടെ മദ്ധ്യസ്ഥതയിൽ സാധ്യയമാവണമേ എൻ്റെ ജീവിത പങ്കാളിയുടെ ജോലി മേഖലയിലെ തടസ്സങ്ങൾ ബന്ധനങ്ങൾ പൈശാചിക പിഡനങ്ങൾ ഇതിൽ നിന്ന് എല്ലാം ഞങ്ങളെ രക്ഷിക്കണമേ എത്രയും പെട്ടന്ന് തന്നെ experience certificate കിട്ടുന്നതിനുള്ള തടസ്സം മാറ്റി ലഭ്യമായി തിരണമേ 🙏🌹
@user-jd1us4uh3t
@user-jd1us4uh3t 5 месяцев назад
എന്റെ ഈശോയേ എന്റെ മാതാവേ മകൻെറ വീടുപണി എത്ര പെട്ടെന്ന് ചെയ്തു തീർക്കുവാൻ അമ്മ തന്നെസഹായിക്കണേ ആമേൻ
@mallikasasi1090
@mallikasasi1090 5 месяцев назад
അമ്മ മാതാവേ പൂർണ സ്നേഹത്തോടെ യും പൂർണ ഹൃദയം ത്തോടെ യും ഈശോയെ യുടെ ശുശ്രു ക്ഷ ചെയ്യാനുള്ള കൃപ തരണമേ മാതാവേ
@mallikasasi1090
@mallikasasi1090 5 месяцев назад
അമ്മേ എന്റെ മോൻ സുഖമില്ലാതെ ആണ് ജോലി ക്ക് പോയിരിക്കുന്നത്. അവനെ കാത്തു കൊള്ളണമേ. ഇനി പനി ഉണ്ടാവരുതേ മാതാവേ. അമ്മ മാതാവ് എന്റെ മോന്റെ ഒപ്പം ഉണ്ടായിരിക്കണമേ
@chechikwt7557
@chechikwt7557 7 месяцев назад
ലീലാമെമ്മാതാവേ തരാം ക്കു ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@alphonsamathew5866
@alphonsamathew5866 5 месяцев назад
അമ്മെ മാതാവേ എപ്പോൾ പ്രാർത്ഥിക്കുവാൻ ഇരുന്നാലും എല്ലാവർക്കും ഉറക്കം വരുന്നു. ഈ അവസ്ഥ മാറ്റി തരണേ അമ്മെ
@russelraj3289
@russelraj3289 7 месяцев назад
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@aiswaryasaji7195
@aiswaryasaji7195 7 месяцев назад
അമ്മേ മാതാവേ എന്റെ ഭർത്താവിനു ജനുവരി 6നു ലീവ് കിട്ടി നാട്ടിൽ വരാൻ കഴിയണമേ 🙏എന്റെ അച്ഛനു സാമ്പത്തികആം ഉണ്ടാകണമേ 🙏എന്റെ അനിയത്തിമാരുടെ എക്സാം എളുപ്പം ആക്കി കൊടുക്കണമേ 🙏നല്ലതുപോലെ പരീക്ഷ എഴുതാൻ കഴിയണമേ qq
@roselindjose3734
@roselindjose3734 5 месяцев назад
എന്റെ മറിയാ മാതാവേ എന്റെ മറിയാ മോൾക്ക്‌ god fearing & ജപമാലഭക്തനുമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ 🙏
@subhanammaninan
@subhanammaninan 4 месяца назад
എന്റെ മാത്യ വേ എന്റെ അപേക്ഷ കേൾക്കണമേ മോന്റെ visa ക്ക് തടസ്സ ഒന്നും ഇല്ലാതെ മാതാവ് അനുഗ്രഹിക്കേണമേ❤❤
@user-rc5yr8bu4l
@user-rc5yr8bu4l 4 месяца назад
സഞ്ചാരമാതാവേ എന്റെ അനുജദിയുടെ കടബാദ്യത ഇൽ നിന്ന് ആവശ്യമായ സാമ്പത്തിക സ്രോതസ് നൽകി അനുഗ്രഹിക്കണമെന്ന് അമ്മ യോട് പ്രാർത്ഥിക്കുന്നു.
@alluaksht9580
@alluaksht9580 7 месяцев назад
മാതാവേ എന്റെ രണ്ടു മക്കൾക്കും പരീക്ഷ തുടങ്ങി നല്ലമാർക്കൊടുക്കൂടെ ജയിക്കുവാൻ സഹായിക്കണമേ
@josenc1514
@josenc1514 7 месяцев назад
Most holy father ,envelop us with your love.jesus christ wash and clean us with your holy blood,most holy spirit come and fill our hearts with your spirit
@gracymohan655
@gracymohan655 7 месяцев назад
Ente mathava ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae amen 🙏 ♥️
@SreekuttyPramod
@SreekuttyPramod 11 дней назад
അമ്മേ മോളുടെ ജർമനിക്ക് പോകാനുള്ള അവസരം ഒരു തടസവും കൂടാതെ സെരിയാക്കി കൊടുക്കേണമേ.ഉടമ്പടി എടുക്കുന്ന എല്ലാവരുടെയും പ്രാർത്ഥന എന്റെ മോൾക്കും ഉണ്ടാകണമെയ്. എന്റെ മോൾ എടുക്കുന്ന ഉണ്ടാമ്പടിയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെകിൽ അതെല്ലാം ഷെമിച്ചു അവളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@sr.philominashaijafnsv3661
@sr.philominashaijafnsv3661 6 месяцев назад
അമ്മേ മാതാവേ നന്ദി
@peterroberts6966
@peterroberts6966 6 месяцев назад
Mother Mary please pray for us for all our needs at the earliest please
@JalajaP-lm5sq
@JalajaP-lm5sq 2 месяца назад
പരിശുദ്ധ അമ്മേ എന്റെ നിയോഗങൾ അമ്മ സാധിച്ചു തരേണമേ ❤ആമ്മേൻ
@beenathomas2540
@beenathomas2540 5 месяцев назад
അമ്മയും മാതാവേ എന്റെ കുടുംബത്തെ കാത്തു രക്ഷിക്കണേ എന്റെ കടബാധ്യതകൾ മാറ്റി തരേണമേ
@manjuvarghese3136
@manjuvarghese3136 7 месяцев назад
എന്റെ മകൾ ആന്മരിയ വർഗീസിനെ കാത്തു പരിപാലിക്കണമേ, നഴ്സിംഗ് വിദ്യാഭ്യാസം പൂർത്തി നല്ല രീതിയിൽ പൂർത്തിയാക്കണം, വിശുദ്ധിയിൽ വളർത്തണമേ, ഫീസുകൾ അടയ്ക്കാൻ ഒരു വഴി കാണിച്ചു തരണമേ, നല്ലൊരു ജോലിയും ലഭിക്കണമേ
@mollychacko6119
@mollychacko6119 6 месяцев назад
അമ്മേ 3 - വർഷമായിട്ട് എൻ്റെ മോടെ മുഖത്തു വരുന്ന കുരുവും പാടും മാറ്റി / അമ്മയുടെ മുഖം പോലെയാക്കി മോളെ സാക്ഷിയാക്കി അഭിഷേകം നൽകണമെ❤❤❤❤❤
@josephchacko8820
@josephchacko8820 6 месяцев назад
അമ്മേ മാതാവേ എന്റെ മോൻ ജോയൽ നു ഒരു ജോലി എത്രയും വേഗം കിട്ടുവാൻ പ്രാർഥിക്കണമേ
@maryjoseph6612
@maryjoseph6612 7 месяцев назад
അമ്മേ മാതാവേ എന്റum മക്കളുടെഉം ഉടമ്പടി അപേക്ഷകൾ സാധിച്ചു തരണമേ എല്ലാമറിയുന്ന ഈശോ ഇടപെടണം നല്ലൊരു കമ്പനിയിൽ ജോലിum സന്താനഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ നന്ദി അനിറ്റ ഗർഭിണിയായിരിക്കനെ പരിശുദ്ധാത്മാവ് സഹായിക്കാൻ വേഗം വരണമെആരുമില്ലാത്ത ഞങ്ങളെ കൈവിടല്ലേ
@SunnyThomasThomas-ux7ru
@SunnyThomasThomas-ux7ru 6 месяцев назад
അമ്മേ പരിശുദ്ധ മാതാവേ കൃപ പാസന മാതാവേ എന്റെ നിയോഗങ്ങൾക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ ...... ആമേൻ +2 , 9th പരീക്ഷയ്ക്ക് . നല്ല വിജയം നേടാൻ പ്രാർത്ഥിയ്ക്കുന്നു. അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ .... ആമേൻ
@ranicleetus9233
@ranicleetus9233 5 месяцев назад
രഞ്ജിത് &സംഗീത ഇവരുടെ അല്ലാര്ജി രോഗം പൂർണമായി സൗഖയം നൽകി അവരെയും സാക്ഷിയാക്കണമേ 🙏🙏
@sharmilasharmy285
@sharmilasharmy285 4 месяца назад
അമ്മേ മാതാവേ എന്റെ ഈ ആവശ്യയങ്ങൾ സാധിച്ചു താ എനിക്ക് ജോർദാൻ പോകാൻ തടസ്സം കൂടാതെ പോകാൻ 20 തിയതി ക്കുള്ളിൽ പോണം അമ്മ നിലങ്ങിയിൽ കെട്ടി പോ കടത്തി വിടണം മക്കളെ കാത്തോളണേ അവര് സ്നേഹത്തോടെ കഴിയേണം മോളെ എക്സാം പാസാക്കി തന്നു ജോലി മേടിച്ചു തരേണമേ ഭർത്താവ് മദ്യാപനത്തിൽ മോചിതനകേണം ആമേൻ ഇതു എല്ലാം അമ്മ സാധിച്ചു തന്നെ പറ്റു 😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@vijayammamohannan5914
@vijayammamohannan5914 7 месяцев назад
അമ്മേ പരി ക്ഷ എ ഴു തു ന്ന എ ല്ലാ മ ക്ക ളേ യും സ മ ർ പ്പി ക്കു ന്നു അ നു ഗ്ര ഹി ക്കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
Далее
Maybe a little TOO much gel 😂
00:12
Просмотров 5 млн
Maybe a little TOO much gel 😂
00:12
Просмотров 5 млн