Тёмный

പ്രാർത്ഥന കൊണ്ട് നേടിയെടുക്കാൻ പറ്റുന്ന കാര്യം|FR.MATHEW VAYALAMANNIL 

SEHION TV
Подписаться 151 тыс.
Просмотров 61 тыс.
50% 1

#frmathewvayalamannil #frmathewvayalamannillatest #sehiontv
പ്രാർത്ഥന കൊണ്ട് നേടിയെടുക്കാൻ പറ്റുന്ന കാര്യം|FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
• പ്രാർത്ഥിച്ചാൽ കിട്ടാത...
• ദൈവത്തിൽ ആശ്രയിക്കുക.....
• ഒരു അനുഗ്രഹമാകാൻ നിങ്ങ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
• നിന്റെ കുറവിനെ ദൈവം ഇന...
• മറ്റുള്ളവരുടെ കുറവിനെ ...
• നിന്റെ പ്രാർത്ഥനക്ക് ഉ...
• നിങ്ങളുടെ ഈ ഒരു ഒറ്റ പ...
• അമ്മയുടെ പ്രാർത്ഥനക്ക്...
• നീ പോലും കാണാത്ത അനുഗ്...
• ഈശോയുടെ വരവിന് മുമ്പുള...
FR.XAVIER KHAN VATTAYIL VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
• സഹനങ്ങളെ ഏറ്റെടുത്ത പ്...
FR.JISON PAUL VENGASSERY
• എല്ലാം നേടിക്കഴിഞ്ഞെങ്...
FR. SIJO THAYYALAKKAL
• പാപത്തെ ഏറ്റുപറഞ്ഞു അന...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
FR.JACOB MANJALY VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
FR.BOBY JOSE KATTIKAD
• ചില വാക്കുകൾക്ക് വലിയ ...
• ഈ കാര്യം നിങ്ങൾ ദൈവത്ത...
• മടുത്ത് പോകാതെ നമുക്ക്...
• ജീവിതം ഒരു കണക്ക് പുസ്...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New RU-vidrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/channel/0029Va9u...
SEHION TV FACEBOOK LINK
profile.php?...

Развлечения

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 311   
@shiji-nj1pc
@shiji-nj1pc 3 дня назад
യേശുവേ എൻ്റെ മകളുടെ പേപ്പർ വർക്കുകൾ അങ്ങയുടെ കരങ്ങളിലൂടെ പൂർത്തീകരിക്കണമേ
@jisnajames139
@jisnajames139 5 дней назад
എന്റെ ഈശോയെ ന്യൂസിലാലൻഡിൽ റെസിഡൻസി കിട്ടാനും ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@mathewtm2846
@mathewtm2846 3 часа назад
യേശുവേ എന്റെ മക്കളേ സമർപ്പിക്കുന്ന കാത്തുകൊള്ളണമേ
@BindhuBijoy-gc6vv
@BindhuBijoy-gc6vv 8 дней назад
ഈശോയെ എനിക്ക് മുൻപേപോയി വഴി ഒരുക്കേണമേ🙏🙏🙏🙏
@anboby5416
@anboby5416 7 дней назад
എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളും സമർപ്പിക്കുന്നു
@jamesjoseph283
@jamesjoseph283 8 дней назад
ഈശോയേ മക്കളുടെ തടസ്സപ്പെട്ടു കിടക്കുന്ന ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ ആമ്മേൻ ബന്ധനങ്ങൾ മാറ്റി തരണമേ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ
@regimolelias7043
@regimolelias7043 8 дней назад
ഈശോയെ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റിത്തന്ന് എൻ്റെ ജീവിത പങ്കാളിയെ രക്ഷിച്ചു തരണേ
@romyanto7334
@romyanto7334 9 часов назад
യേശുവേ ഞങ്ങളുടെ നാവിനെ വിശുദ്ധീകരിക്കണമേ 🙏
@user-lm6ur8ee3p
@user-lm6ur8ee3p 8 дней назад
എന്റെ ഈശോയെ ഞങ്ങൾക്കു മുൻപിൽ എന്നും ഉണ്ടാകനെ 🙏🙏🙏🙏🙏🙏🙏
@ajithaandrew492
@ajithaandrew492 8 дней назад
Vazhi thuranu tharane ishoye
@minijoy4807
@minijoy4807 6 дней назад
യേശുവെ എൻ്റെ മകളുടെ കൂടെയായിരിക്കണമെ വിവാഹത്തിനുള്ള വഴി തുറന്ന് തരണമെ❤❤❤🙏🙏🕯️🕯️🙏🙏🔥🔥🔥
@bijijoseph4765
@bijijoseph4765 8 дней назад
ഈശോയെ, എന്റെ മുൻപിൽ അടഞ്ഞ വഴി തുറന്നു തരേണമേ. ആമേൻ 🙏🏻🙏🏻🙏🏻
@bruh4122
@bruh4122 4 дня назад
ദൈവമേ അടഞ്ഞ വഴികൾ എല്ലാം.... ആത്മാവിന്റെയും ശരീരത്തിന്റെയും.... എന്റെ യും കുടുംബത്തിന്റെയും ഏറ്റെടുത്തു നടത്തിത്താരാണമേ 🙏 ആമേൻ. കർത്താവായ യേശുവഴി സമർപ്പിച്ച പ്രാർത്ഥന കേൾക്കേണമേ 🙏
@elsammathaliath7026
@elsammathaliath7026 8 дней назад
ഞങ്ങളുടെ മക്കളുടെ മാനസികരോഗം ദൈവമേ മാറ്റി തരേണമേ അവരെപ്പോലെ ലോകം മുഴുവനുമുള്ള മാനസികരോഗികളെ സുഖപ്പെടുത്തണമേ സുഖപ്പെടുത്തണമേ ഞങ്ങളോട് കരുണയായിരിക്കേണമേ
@MargaretKj
@MargaretKj 4 дня назад
എന്റെ ഈശോയെ എന്നെയും എനിക്കുള്ളവരെയും തൂ മഞ്ഞുപോലെ വെളുപ്പിച്ചു പാപമാലിന്യങ്ങളിൽ നിന്നും രക്ഷയിലേക്ക് നയിക്കണേ. ആമേൻ.
@shinitony2314
@shinitony2314 6 дней назад
എൻ്റെ മോനെ എക്സമിനു ജയിപ്പിക്കണേ പിതാവേ 🙏🙏🙏🙏🙏
@saumyajoy8135
@saumyajoy8135 8 дней назад
കർത്താവേ, എന്റെ കുടുംബത്തിലേക്ക് ഇറങ്ങി വരണേ, Amen 🙏🏻
@jainjohnson5805
@jainjohnson5805 8 дней назад
എന്റെ ഈശോ യെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ ഒരു വഴി തെളിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@reethajayan8790
@reethajayan8790 2 дня назад
ഈശോയെ മക്കൾ ഇല്ലാത്ത എല്ലാ വരെയും സമർപ്പിക്കുന്നു മക്കളെ നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ യേശുവേ ആരാധന യേശുവേ മഹത്വം 🙏🏻🙏🏻
@reenashobha-yh8xq
@reenashobha-yh8xq 6 дней назад
പ്രതി സന്ധികളിൽ ദൈവത്തോട് കൂടുതൽ പ്രാർത്ഥിക്കാൻ കൃപ നല്കണമേ
@EathaAnju-nt3ki
@EathaAnju-nt3ki 8 дней назад
ദൈവമേ കടബദ്ധ്യതകൾ തീർക്കനുള്ള വഴി ഒതുക്കി തരണമേ ആമേൻ
@vinuvasu1639
@vinuvasu1639 2 дня назад
സർവ്വ ശക്തനായ ദൈവമെ എല്ലാ രോഗി കളേയു നല്ല ഒരു ഭവനം ഇല്ലാത്തവരേയും സമർപ്പിക്കു. കട ബാധ്യത കളാൽ വിഷമിച്ചു കഴിയുന്നവരേയും കർത്താവേ അയുടെ കരങ്ങളിൽ സമർപിക്കുന്നു ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾
@JancyVinod-fe4qt
@JancyVinod-fe4qt 2 дня назад
എന്റെ ദൈവമേഎന്റെവഴി തുറക്കണമേ പരിഹാരം കാണിച്ച് തരണമേ
@minieldho9862
@minieldho9862 8 дней назад
Enne ഉപദ്രവിക്കുന്ന ശക്തികളെ യേശുവേ നീ മാറ്റിത്തരേണമേ
@naijajoy9068
@naijajoy9068 8 дней назад
നിരവധി ദുശീലങ്ങൾക്ക് അടിമയായിരിക്കുന്ന എല്ലാ മക്കളെയും കാണണമേ. ജീവിതത്തിൽ ദൈവത്തിനു ഒരു വഴിതുറക്കാൻ എന്നെയും അവരെയും അനുഗ്രഹിക്കേണമേ 🙏
@smoonysister3739
@smoonysister3739 8 дней назад
😊
@sujajoseph4923
@sujajoseph4923 8 дней назад
🙏🙏🙏
@bessymohangeorgeppo1000
@bessymohangeorgeppo1000 7 дней назад
🙏🙏🙏
@petersj9867
@petersj9867 6 дней назад
12¹❤ 11th QQ qqq Qqq mom vy​@@smoonysister3739
@shinysaji9687
@shinysaji9687 6 дней назад
Amen🙏🏻🙏🏻🙏🏻
@ThankachiAmma-jl4fd
@ThankachiAmma-jl4fd 2 дня назад
യേശുവേ നന്ദി യേശുവേ നന്ദി
@whiterose2324
@whiterose2324 7 дней назад
ഈശോയെ ഒരു വഴി തുറന്നു തരണമേ....
@scariakp9336
@scariakp9336 8 дней назад
സകല രോഗികളേയും സൗഖ്യമാക്കണമേ, കടബാധ്യതയിൽ ആയിരിക്കുന്നവരെ സമർപ്പിക്കുന്നു യാക്കോബിനെ അനുഗ്രഹിച്ചവനായ ദൈവമേ ഞങ്ങളേയും അനുഗ്രഹിക്കണമേ
@priyajiji1580
@priyajiji1580 8 дней назад
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajalakshmyrajal3053
@rajalakshmyrajal3053 8 дней назад
😊​@@priyajiji1580
@aasha6923
@aasha6923 День назад
🙏🙏🙏🙏🙏🙏🙏
@salythomas7461
@salythomas7461 День назад
Ente makante durswabahavam Matti avantevrogam manassika rogam saukyamakkanam .iniyum Avan thurakkunna vazhi adackaruthu
@salythomas7461
@salythomas7461 День назад
Ente paisa makan oru rupa polum kakayancini anuvadickalle
@RadhikaRadhika-fk2tf
@RadhikaRadhika-fk2tf 2 дня назад
എൻ്റ യേശുനാഥാ എൻ്റെ കടങ്ങൾ മാറ്റി തരേണമേ എനിക്ക് ഒരു വണ്ടി എടുക്കൻ സാധിച്ചു തരേണമേ എൻ്റെ കച്ചവടം മൂന്നോട്ട് കൊണ്ട് പോകാൻ ഒരു വഴികാട്ടി തരേണമേ എൻ്റെ നിയോഗംങ്ങൾ എല്ലാ സാധിച്ചുതരേണമേ ആമേൻ🙏
@seenageorge4034
@seenageorge4034 5 дней назад
ഈശോയെ മകന് ഒരു വഴി തുറന്നു കൊടുക്കാമേ
@babyn5546
@babyn5546 4 дня назад
യേശുവേ എന്റെ മക്കളുടെ മേൽ കരുണ ആരിക്കണമെ അവരുടെ കട ബാധ്യതയുടെ മേൽ കരുണയായിരിക്കണമെ ധനു ജയുടെ റിസൾട്ടൻ മേൽ കൃപയായിരിക്കണമെ അങ്ങയുടെ നാമ മഹത്വത്തിനായി അവളെയും കൂട്ടുകാരെ യും വിജയിപ്പിക്കണമെ ആമേൻ🙏🙏🙏
@MercyJoshy-vx3zg
@MercyJoshy-vx3zg 5 дней назад
എൻ്റെ യേശുവേ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് കടന്നുവന്ന് ദൈവമേ നല്ല ഒരു വഴി ഞങ്ങൾക്ക് വേണ്ടി തുറന്നുതരണ്ണമേ ആമേൻ
@kripamariya6043
@kripamariya6043 7 дней назад
ഇശോയെ ഈ ടോക് കേട്ടുകൊണ്ട് ഇതിൽ കമെന്റ് ഇട്ട് അങ്ങയോട്. നിയോഗംസമർപ്പിച്ചു പ്രാർതിക്കുന്ന എല്ലാം മക്കളെയും നിരാശരാക്കാതെ അവിടുന്ന് കേട്ടരുളി ആ മക്കളെയെല്ലാം അനുഗ്രഹിക്കണമേ 🙏🙏🙏അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുത്ത് ആ മക്കളുടെ വിശ്വസത്തെ വർധിപ്പിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി മഹത്വം ആരാധന സ്തോത്രം ഹല്ലേലുയ 🙏🙏🙏
@kreupamathamedia4667
@kreupamathamedia4667 22 часа назад
🙏🏼🙏🏼🙏🏼
@seenageorge4034
@seenageorge4034 5 дней назад
ഈശോയെ മകന് ഫുൾ ടൈം ജോലി കിട്ടണമേ അമ്മേ
@sindhusunny3208
@sindhusunny3208 8 дней назад
ആമേൻ നന്ദി ദൈവമേ
@user-oq6vc6ki2h
@user-oq6vc6ki2h 8 дней назад
ഈശോയേ, എന്റെ ജോലിയിലെ കേസിന്റെ വിധി ഈ ആഴ്ച ഉണ്ടാവും. അങ്ങ് എനിക്ക് മുമ്പേ പോയി സത്യത്തിന്റെ വഴി തുറന്നു എന്നെ രക്ഷിക്കണേ 🙏🙏🙏
@sibichenantony4308
@sibichenantony4308 6 дней назад
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ഹാലേലൂയ , ഹാലേലൂയ ഹാലേലൂയ ആമേൻ , 🙏🙏🙏
@antonykj8038
@antonykj8038 2 дня назад
ഈശോയെ അദ്‌ഭുതം പ്രവർത്തിക്കണേ
@suseelababu3817
@suseelababu3817 5 дней назад
എന്റെ തമ്പുരാനെ ഞങ്ങളുടെ എല്ലാ രോഗങ്ങളും സമർപ്പിക്കുന്നു 🙏🏻അപ്പാ മാറാരോഗി ആക്കി മാറ്റല്ലേ 🙏🏻അപ്പാ 😢എന്റെ ദാസൻ ഉറക്കത്തിൽ ഞെട്ടുന്നു 🙏🏻ആതിന്മയുടെ ശക്തിയിൽ നിന്ന് വിടുതൽ കൊടുക്കണേ 🙏🏻അപ്പാ എന്റെ വേരിക്കോസ്, മുട്ടിന്റെ തെയ്മാനം, തലമുടി കൊഴിയുന്ന അവസ്ഥ ഇവയിൽ നിന്ന് വിടുതൽ തരണേ നാഥാ 🙏🏻
@EathaAnju-nt3ki
@EathaAnju-nt3ki 8 дней назад
😮 ദൈവമേ ഞങ്ങളുടെ കൂടെ അവിടു ഉണ്ടാകണമേ ആമേൻ
@thelovables14
@thelovables14 18 часов назад
Praise the Lord🙏🙏, Amen Hallelujah🙌🙌🙌🙌🙌🙌
@minieldho9862
@minieldho9862 8 дней назад
എന്റെ കുടുംബം തകർക്കുന്ന ദുഷ്ടനെ കർത്താവെ നീ നേരിടനെ 🙏
@varghesekottekarotte4225
@varghesekottekarotte4225 7 дней назад
എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... എശയ്യ 45:2 എന്നിൽ പ്രവർത്തികമാക്കേണമേ... എന്റെ കടബാധ്യതയും പിള്ളേരുടെ വിദേശ പഠനവും സാധ്യമാക്കേണമേ... ഞാൻ വിശ്വസിക്കുന്നൂ... ഞാൻ അങ്ങയിൽ വിശ്വസിക്കുന്നൂ... ഞാൻ അങ്ങയിൽ മാത്രം വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@ajinjohn7889
@ajinjohn7889 6 дней назад
എന്റെ ഇശോ എന്റെ അപ്പച്ചന്റെ കേസിന്റെ വിധി മേൽ അതിശയം പ്ര വൃത്തിക്കണേ ഞങ്ങളുടെ പ്രാത്ഥനയക്ക് ഉത്തരം കിട്ടണ മേ ഇനിയും വൈകരുത് ഒന്നര വർഷമായി ഞങ്ങൾ കാത്തിരിക്കുന്നു. ആമ്മീൻ🙏🙏🙏
@ashabenny
@ashabenny 7 дней назад
കർത്താവേ അനുഗ്രഹിക്കണമേ
@nijimadhu4799
@nijimadhu4799 8 дней назад
കർത്താവെ ഒരു വഴി തുറന്നു തരണമേ 🙏🙏
@user-xi6kd3rq2s
@user-xi6kd3rq2s 8 дней назад
ഇത്രയും നന്നായി വചനം മനസിലാക്കി തരുന്ന അച്ഛന് എല്ലാ ദൈവാനുഗ്രഹം ലഭിക്കട്ടെ 🙏
@graceabraham5464
@graceabraham5464 8 дней назад
Hallelujah hallelujah hallelujah
@annammaphilip7669
@annammaphilip7669 20 часов назад
Daivame mone oru joly ke ulla oru vazhi orukkaname Amen
@SherlyJose-dt7mk
@SherlyJose-dt7mk 8 дней назад
Amen🙏🙏
@gladsonabey1097
@gladsonabey1097 8 дней назад
Amen
@rajanl738
@rajanl738 8 дней назад
ജോണിയുടെ മോനു ഹോസ്പിറ്റലിൽ ആണ് സുഹമായി വരാൻ യേശുവേ സഹായിക്കണമേ 🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@ThankachiAmma-jl4fd
@ThankachiAmma-jl4fd 2 дня назад
ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🌹🌹🌹👍👍👍
@gracymathew2460
@gracymathew2460 8 дней назад
Praise the lord Jesus Christ 🙏 hallelujah 🙏 Amen 🙏🙏🙏🙏
@angelmary6788
@angelmary6788 8 дней назад
യേശുവേ PSC LP exam അങ്ങയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു.
@ashasuresh9181
@ashasuresh9181 8 дней назад
അപ്പ കടഭാരത്തിൽ നിന്നും വിടുവിക്കണമേ🙏🙏🙏കുവൈറ്റിൽ നിന്നും കിട്ടാനുള്ള കാശ് കിട്ടണമെ അപ്പ 😢😢ആമേൻ 🙏🙏🙏
@mercydavid8159
@mercydavid8159 7 дней назад
Amen 🙏 Hallelujah
@SajuMathew-rg5hh
@SajuMathew-rg5hh 5 дней назад
Jesus അടിയന് എത്രയും വേഗം, എന്റെ ആരോഗ്യ സ്ഥിതി, അനുസരിച്ച്, വീട് മാറാനുള്ള അവസരം ,നല്‍കണമെ
@blessykoyikara3745
@blessykoyikara3745 2 дня назад
Amen 🙏🏻🙏🏻🙏🏻
@JibyCheriyan
@JibyCheriyan 4 часа назад
ഈശോയെ എന്റെ രെജിസ്ട്രേഷൻ തടസങ്ങൾ മറ്റേണമേ
@T.KVarghese
@T.KVarghese 2 дня назад
Praise the lord
@roykk262
@roykk262 2 дня назад
Amen 🙏
@pavin.n9849
@pavin.n9849 7 дней назад
Amen amen amen amen
@salythomas7461
@salythomas7461 День назад
Yeshuve ente chuma Matti kakayanam
@marythomas2956
@marythomas2956 8 дней назад
Amen hallelujah 🙏
@beenamathew3691
@beenamathew3691 3 дня назад
Hallelujah sthoram Amen 🙏 🙌 👏 ❤️
@elsymohan5929
@elsymohan5929 7 дней назад
Halleluyah
@celinegeorge4768
@celinegeorge4768 3 дня назад
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. ഏശയ്യാ 45 : 2 Amen 🙏🏽
@anilasabu3682
@anilasabu3682 8 дней назад
Eshoye arathana 🙏🏻 eshoye arathana 🙏🏻
@sinurajan7432
@sinurajan7432 3 дня назад
Appa ente kudubamthe anugrahiname Amen 🙏🙏🙏🙏🙏🙏🙏🙏🙏
@beenamathew3691
@beenamathew3691 3 дня назад
Amen 🙏 🙏 🙏 🙏
@LeelaP-je8dl
@LeelaP-je8dl 8 дней назад
കർത്താവായ യേശുവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ 🕯️🕯️🕯️ എന്റെ ജീവിതത്തിൽ,,,, എന്റെ ഭവനത്തിൽ അങ്ങ് കടന്നു വരണമേ 🙏🙏🙏 ഈ അവസ്ഥയിൽ നിന്ന് ഒരു മോചനം നൽകി അനുഗ്രഹിക്കണമ 🕯️🕯️🕯️ കർത്താവായ ദൈവമേ തക്ക സമയത്ത് അങ്ങ് ഇടപെട്ട് നല്ല വഴികൾ തുറന്നു തരണമേ 🙏🙏🙏 യേശുവേ കേറി കിടക്കാൻ,, തല ചായ്ക്കാൻ,, ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ പിതാവേ..... ദൈവമേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു.🙏 ദൈവമേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ,, സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും വിടുവിച്ചു കാത്തു കൊള്ളണമേ... മകന്റെ പഠനമേഖലയും ഭാവി ജീവിതവും പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ,, മകന് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ അപ്പാ 🙏🙏🙏🙏 എന്റെ ദൈവമേ സർവ്വ ശക്തനായ ദൈവമേ എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തന്ന് താഴ്മയോടെ അപേക്ഷിക്കുന്നു യാചിക്കുന്നു. 🤲🤲🤲🤲🤲 ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🌹❤️
@sherlyjose383
@sherlyjose383 6 дней назад
എന്റെ രണ്ടു മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തുതി എന്റെ ജോസിന്റെ മദ്യപാനവും പുകവലിയും മാറ്റിത്തരണമേ
@AnnammaAntony-wv5xe
@AnnammaAntony-wv5xe 8 часов назад
യേശുവേ എ ന്‍ രെമക
@user-bu4og8rd8w
@user-bu4og8rd8w 8 дней назад
ഈശോയേ ഇന്നത്തെ എൻ്റെ യാത്രയെ അനുഗ്രഹിക്കേണമേ...അങ്ങ് എന്നെ നയിക്കേണമേ...സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിക്കേണമേ...ആപത്തിൽ...അപകടങ്ങളിൽ നിന്നും കാക്കേണമേ...യേശുവേ നന്ദി ...യേശുവേ ആരാധന...,🙏🙏🙏
@varghesepk7598
@varghesepk7598 8 дней назад
Amen. Appa njgale anugrahikane.
@nittyadonaianil2587
@nittyadonaianil2587 8 дней назад
Amen amen amen 🙏
@romyanto7334
@romyanto7334 9 часов назад
യേശുവേ ഏശയ 45.2 പ്രകാരം പോയി എന്റെ മോന്റെ വിസ ഇന്നു തന്നെ സീൽ വെപ്പിക്കണമേ 🙏ആമേൻ 🙏
@celinegeorge4768
@celinegeorge4768 3 дня назад
ദാവീദുഭവനത്തിന്‍റെ താക്കോല്‍ അവന്‍റെ തോളില്‍ ഞാന്‍ വച്ചുകൊടുക്കും. അവന്‍ തുറന്നാല്‍ ആരും അടയ്ക്കുകയോ അവന്‍ അടച്ചാല്‍ ആരും തുറക്കുകയോ ഇല്ല. ഏശയ്യാ 22 : 22 Amen 🙏🏽
@annieraju4979
@annieraju4979 7 дней назад
Hallelujah amen 🙏✝️
@LeelaP-je8dl
@LeelaP-je8dl 8 дней назад
🙌🙌 ഹല്ലേലൂയ ഹാലേലൂയ ഹല്ലേലൂയ ,, ദൈവം ഒരു വാതിൽ തുറന്നാൽ ..... ആർക്കും അത് അടക്കാൻ സാദ്ധൃമല്ല..... ദൈവമേ അങ്ങ് ഇടപെട്ട് നല്ല വഴികളും വാതിലും തുറന്നു തരണമേ എന്ന് താഴ്മയോടെ അപേക്ഷിക്കുന്നു 🙏 🙏 🙏 🙏 🙏
@sonimolpanambil2421
@sonimolpanambil2421 6 дней назад
Amen 🙏❤
@roykk262
@roykk262 2 дня назад
Thank you Jesus ❤
@rejijohn-bo8kv
@rejijohn-bo8kv 8 дней назад
എന്റെ ഇശോയേ എന്റെ മുമ്പിൽ അടഞ്ഞുപോയ വാതിലുകൾ നീ തുറന്ന് തരേണമേ ഈ 25ന് ഞാൻ ബാങ്കിൽ കൊടുക്കേണ്ട തുകയിൽ ഇനി 29000രൂപ കൂടി വേണം നാളെ ഒരുദിവസം കഴിഞ്ഞാൽ 25ആം തിയ്യതിയാണ് കർത്താവേ വേഗംവരണമേ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏
@midhunjoseph792
@midhunjoseph792 8 дней назад
Amen enta adaja vazikala thurakkanama
@UshaHari123
@UshaHari123 6 дней назад
🙏🏻🙏🏻🙏🏻🙏🏻
@sojageorge1115
@sojageorge1115 6 дней назад
Yesuve nanny yesuve sthuthi yesuve arathana 🙏
@user-bk9nu7rf6q
@user-bk9nu7rf6q 8 дней назад
Amen 🙏🙏❤️
@georgevarghese2749
@georgevarghese2749 4 дня назад
Amen yesuve avidunnu vathil thurannu tharename 🙏🙏🙏
@TharunR-di8uo
@TharunR-di8uo 5 дней назад
Blessinggod
@sujajoseph4923
@sujajoseph4923 8 дней назад
യേശുവേ എന്റെ മക്കളെ നാലുപേരെയും അനുഗ്രഹിയ്കേണമേ. ദൈവകൃപയാൽ അവരെ നിറയ്ക്കേണമേ. വിവാഹതടസ്സം, ജോലിതടസ്സം, പഠനതടസ്സം എല്ലാം മാറ്റി എന്റെ മക്കളെ അനുഗ്രഹിയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയേണമേ അധികമായി നിറയണേ, അളവില്ലാതെ നിറയണേ.
@sujajoseph4923
@sujajoseph4923 8 дней назад
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
@annammathomas8797
@annammathomas8797 8 дней назад
❤ എന്റെ കണ്ണുനീർ കണ്ടു എന്നോട് മനസലിയേണമേ
@lathasundaran555
@lathasundaran555 8 дней назад
ഹല്ലേലുയ ഹല്ലേലുയ നന്ദി നന്ദി 🙏🙏🙏❤️❤️❤️💐
@Miniegison
@Miniegison 7 дней назад
ആമേൻ ഹല്ലേലുയ... ഹല്ലേലുയ... ഹല്ലേലുയ...🙏🏻🙏🏻🙏🏻♥️
@user-cw8pg2lp6l
@user-cw8pg2lp6l 7 дней назад
Amen🙏🙏🙏
@user-cx5qd8ol8z
@user-cx5qd8ol8z Час назад
യേശുവേ എന്റെ മകന്റെ വിവാഹം നടക്കാൻ വഴി തുറക്കേണമേ 🙏🙏🙏
@user-fl7yu8ip4g
@user-fl7yu8ip4g 7 дней назад
Tha8
@AnnammaAntony-wv5xe
@AnnammaAntony-wv5xe 8 часов назад
ഈശൊ
@RosvinVarghese
@RosvinVarghese 8 дней назад
ന്തങ്ങളുടെ വരുമാന മാർഗ്ഗം തുറന്നു തരേണമേ🙏🏻🙏🏻🙏🏻
@Vasu_ko
@Vasu_ko 8 дней назад
എന്റെ മനസിലെ പേടിയും ഭയവും എടുത്ത് മാറ്റണമെ
@mollyregi7954
@mollyregi7954 День назад
O Most Holy Trinity, help us to live for You...❤
@Lisamma-tf7gn
@Lisamma-tf7gn 6 дней назад
Eshoye. Ente. Mone. Vazii thurakane. You are. my only god.
@user-vo1ps9kg5s
@user-vo1ps9kg5s 8 дней назад
Eesoye🙏🙏🙏 eesoykkariyalo ente manasinte aswasthathakal bhayangal eesoye🙏🙏🙏🙏 vedhanippikkunna manushyareyotthulla bhayangal manushyarude saapavaakukaleyorthulla bhayangal makkalkku aapathu varumonnulla bhayangal eduthumattitharaney eesoye🙏🙏🙏
Далее
OVOZ
01:00
Просмотров 1,6 млн
Fr. Jacob Manjali
37:16
Просмотров 3,2 тыс.
Освежился в жаркий день
0:59
Просмотров 3,4 млн