Тёмный

ഉറപ്പായും കേൾക്കേണ്ട മരിയൻ ഉടമ്പടി ധ്യാനം 🔥Fr. VP Joseph Kreupasanam|Mother Of Grace|Must watch| 

Kreupasanam Mathavu-Mother Of Grace
Подписаться 77 тыс.
Просмотров 164 тыс.
50% 1

#mariandevotion#miracle#kreupasanam#frvpjosephkreupasanamlatestvideo#kreupasanammarianudampadiy#MotherOfGrace#

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 728   
@beenageorge3110
@beenageorge3110 Год назад
അമ്മേ മാതാവേ നീറുന്ന എന്റെ പ്രശ്നങ്ങളിൽ ഇന്ന് വൈകുന്നേരം തീർപ്പാക്കിത്തരേണമേ
@oommenvarghese2855
@oommenvarghese2855 Год назад
Amma entta nerunn prasanm ellam mattetharama varghese
@jorlyannop4778
@jorlyannop4778 Год назад
കർത്താവെ എന്റെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏എന്നെ വിശുദ്ധികരിക്കേണമേ 🙏എന്റെ എല്ലാം വിഷമങ്ങളും രോഗങ്ങളും ആകുലതകളും മാറ്റി തരേണമേ 🙏🙏🙏ഈശോയെ എന്നെ രക്ഷിക്കേണമേ 🙏🙏🙏
@vasanthipa5746
@vasanthipa5746 Год назад
അമ്മേ സഞ്ചാരി മാതാവേ പാപിയായ എന്നെയും എന്റെ കുടുംബത്തെയും തിരുകുമാരനോട് പറഞ്ഞ് ഞാൻ ഉടമ്പടി എടുത്ത നിയോഗങ്ങൾ നടത്തി തരാൻ കനിയണേ അമ്മേ
@ajithasuresh8028
@ajithasuresh8028 2 месяца назад
എന്റെ ഇശോയെ എന്റെ കർത്താവെ അങ്ങ് അല്ലാതെ ആരും ഇല്ലേ എന്റെ കഷ്ടപ്പാട് മാറ്റാൻ എന്റെ ദുരിതങ്ങൾ മാറ്റാൻ അവിടുന്ന് എന്റെ കുടുബത്തിലെ എല്ലാം മാറ്റി തരണമേ ആമേൻ 🙏
@luciasurya2636
@luciasurya2636 Год назад
അമ്മേ കൃപ ചൊരിയണമേ 🙏🙏🙏
@srelekhacl1890
@srelekhacl1890 Год назад
Amme mathave njan ammayodu apekshichapole ente ammaye onnu rekshapeduthi thannu ente randu sahodharangal ente ammaye othiri vushamipikkunnu amma bhakshanavum kazhikkunnilla enthinana mathave enthinanu ente ammaye kashtapeduthunnathu onnu kannu thurakku mathave kashtapedutharuthe enthinanu ente ammayodu ethrayum kruratha kanikkunnathu eniyengilum onnu kannu thurakku mathave amen amen amen amen amen amen amen amen.
@soniyajose2536
@soniyajose2536 Год назад
അമ്മേ മാതാവ അനുഗ്രഹിക്കണം തടസങ്ങൾ മാറ്റി ജോലി തന്നു അനുഗ്രഹിക്കേണമേ ശരീര വേദനകൾ മാറ്റിതരണംമേ
@vijayavijaya4283
@vijayavijaya4283 Год назад
കർത്താവേ എന്റെ അപേക്ഷ സാധിച്ചു തരണമേ 🙏🙏🙏🙏🙏
@jessyandrews4566
@jessyandrews4566 Год назад
എന്റെ അമ്മേ, മക്കളെ സഹായിക്കണേ 🙏പഠനം,ജോലി വിവാഹം എല്ലാ മേഖല കളെയും അനുഗ്രഹിക്കണേ 🙏🙏
@sigiregi5114
@sigiregi5114 Год назад
എന്റെ അമ്മ മാതാവേ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണം കൂടുതൽ കൂടുതൽ അമ്മയുടെ മകനിലേക്ക് അടുപ്പിക്കണം 🙏🙏🙏🙏
@sigiregi5114
@sigiregi5114 Год назад
എന്റെ അമ്മ മാതാവേ എന്റെ മക്കളെ പ്രാർത്ഥനയാൽ ശക്തിപ്പെടുത്തണം
@geevarghesea4413
@geevarghesea4413 Год назад
മാതാവേ മദ്യ ത്തിൽ ആകപെട്ടു ഭവനതിൽ സമാധാനമില്ലാതെ കഴിയുന്ന എല്ലാ കുടുംബങ്ങളെയും .മാതാവേ അവിടിന്നു സമാധാനവ്വം സന്തോഷവം കൊടുുക്കണമേ.
@nirmalajoseph7667
@nirmalajoseph7667 Год назад
വിശ്വാസത്തിൽനിന്ന് അകന്ന് പോയ എല്ലാ മക്കളെയും വീണ്ടെടുക്കണമേ.
@ANSAMMABENNY
@ANSAMMABENNY 3 месяца назад
ഈശോയെമോളുടെ ഡയലിസിസ് പൂർണ്ണമായും മാറ്റി തരേണമേ ടൈപ്പ് one ഹൈ ഷുഗർ നോർമൽ ആക്കി തരേണമേ രണ്ടു കണ്ണിനും കാഴ്ച തരേണമേ കരുണ ഉണ്ടാകേണമേ
@santhamathew7789
@santhamathew7789 Год назад
കർത്താവെ അലിവ് തോന്നി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@jennetjerom8240
@jennetjerom8240 Год назад
🔥🔥
@meenajohn1905
@meenajohn1905 Год назад
എന്റെ അമ്മേ എന്റെ കൂട്ടുകാരിയുടെ കാൻസർ രോഗം സുഖപെടേണമേ 🙏🙏🙏
@sanithamathew1996
@sanithamathew1996 Год назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ ആമേൻ
@kamalabai3428
@kamalabai3428 Год назад
Kamalabai.p കരുണയുള്ള സ്നേഹ ഈശോയെ, ഞങ്ങളെ ശക്തിപ്പെടുത്തണ മേ ഞങ്ങളെ അനുഗ്രഹിക്കണമേ . ജോസഫ ച്ച നേയും ഈശോയുടെ പൊൻ കരങ്ങളിൽ സമർപ്പിച്ചു അച്ചനെ സമ്യദ്ധമായി അനുഗ്ര ഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു. Ave Maria ! Ave Maria !
@MBHHAPPYFAMILY
@MBHHAPPYFAMILY 3 месяца назад
കർത്താവേ, ജോലി സംബന്ധമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരേണമേ ഞങ്ങളുടെ ഭവനം എത്രയും വേഗം ബിറ്റ് നല്ലൊരു ഭവനം ഞങ്ങൾക്ക് നൽകണമേ
@seleenama5341
@seleenama5341 Год назад
എന്റെ മകനേയും മകളേയും അമ്മേ അനുഗ്രഹിക്കണമേ
@babujacob4324
@babujacob4324 Год назад
മാതാവേ കാത്തു പരിപാലിക്കേണമേ 🙏
@gracybaby5273
@gracybaby5273 Год назад
Mathaxe kakkane
@Usha-w8o
@Usha-w8o 5 месяцев назад
കർത്താവേ എന്നെ പോലെ ജോലിയില്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാമക്കളെയും ഈശോയെ അനുഗ്രഹിക്കണേ അതുപോലെ എന്നെ പോലെ കടഭാരം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാമക്കൾക്കും അനുഗ്രഹം കൊടുക്കണമേ ഈശോയെ ഞാൻ അമ്മേടെ കരങ്ങളിലേക്ക് സമർപ്പിച്ചുകൊള്ളുന്നു ആമ്മേൻ ആമ്മേൻ
@lizammamathew6309
@lizammamathew6309 Год назад
മക്കളില്ലാത്ത ദമ്പതിമാരെ അനുഗ്രഹിക്കണമേ
@bijimanalel
@bijimanalel Год назад
Prayers 🙏🌹❤
@johnsonpp1682
@johnsonpp1682 Год назад
Amme Mathave ente kadangale ettedukaname Amen Amen
@fancykt5563
@fancykt5563 3 месяца назад
എന്റെ പേര് ഫേൻ സി ആന്റോഞങ്ങൾ 12 വർഷം കുഞ്ഞു ഇല്ല അമ്മ മതാ വ് ഞങ്ങൾ കുത്തു തരണം അമ്മ മതാ പ്
@judybiju4807
@judybiju4807 Год назад
കൃപാസനം മാതാവേ ഞങ്ങളുടെ അച്ചന് കാത്തുകൊള്ളണമേ ഞങ്ങക്ക് വിശ്വാസം തരണമേ സാക്ഷി അകണമേ കാത്തു പരിപാലിച്ച അമ്മക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@pankajakshi
@pankajakshi Год назад
Esoyeavidunnthannaanugrahangalkunannien🌹🌹🌹
@sheldysaji7122
@sheldysaji7122 Год назад
Dellamoludeyum delvinmonteyum viswassm vardhippikkane amme makkalude jeevitham kramapeduthane amme ekudumbathe eesok elppikkane amme. Bharthavinte negative chinthakal eduthu mattane amme
@mercybaby7474
@mercybaby7474 Год назад
F6 cm😢
@minijoy2103
@minijoy2103 Год назад
അമ്മേ എന്റെ നിയോഗങ്ങളെ ഏറ്റെടുക്കണമേ, പരിശുദ്ധതാദ്മാവിനെ അയക്കണമേ
@lillykuttygeorge4233
@lillykuttygeorge4233 Год назад
😊2❤ neeiu
@anithasindhu6729
@anithasindhu6729 3 месяца назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤❤❤❤❤
@cicilypinto9884
@cicilypinto9884 Год назад
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെ orkkanamennu പ്രാര്‍ത്ഥിക്കുന്നു. നിത്യ രക്ഷ ലക്ഷ്യമിട്ട് ജീവിക്കാൻ പഠിപ്പിക്കണമെ.🙏🔥🙏🔥
@minij8093
@minij8093 Год назад
എന്റെ മോൾക്ക് ഉടനെ ജോലി ലഭിക്കേണമേ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോൾക്ക് കണ്ണിനു നല്ല കാഴ്ച ലഭിക്കേണമേ 🌹
@creativemanesh8225
@creativemanesh8225 Год назад
അമ്മേ മാതാവേ, എനിക്കുവേണ്ടി ഈശോയോട് മാദ്ധ്യസ്ഥം വഹിക്കേണമേ
@mayashaji7817
@mayashaji7817 Год назад
എന്റെ കൃപാസനമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ 🙏🙏🙏🙏🙏🙏🙏😭😭😭
@lathikamohandas4811
@lathikamohandas4811 Год назад
എന്റെ ദൈവമായ കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏
@beenabeena6086
@beenabeena6086 Год назад
അമ്മ മാതാവേ ഇന്ന് നാലുമണിക്ക് എടുക്കുന്ന ചിട്ടി എനിക്ക് ലഭിക്കാൻ അനുഗ്രഹിക്കണമേ ആധാരം തിരിച്ചെടുക്കാനുള്ള കൃപ നൽകണമേ. എന്റെ ഭർത്താവിൽ വിശ്വാസം വർദ്ധിപ്പിക്കേണ്ട എനിക്ക് ഉടമ്പടി എടുക്കുവാനുള്ള നൽകേണമേ. അമ്മേ മാതാവേ അനുഗ്രഹിക്കണമേ.
@balanbalan4436
@balanbalan4436 Год назад
ഞങ്ങളുടെ ശരീരത്തിൽ ഉള്ള അലർജിരോഗം മാറ്റി തരണമേ അമ്മേ മാതാവേ 🙏🏼🙏🏼
@annsjose9230
@annsjose9230 Год назад
Amme màthave ente fatty lever poornnamayum matty tarename 🙏🙏🙏
@annsjose9230
@annsjose9230 Год назад
Amme màthave ente kochinte kudumba jeevitathe anugrahikename 🙏🙏🙏
@SophinFrancis
@SophinFrancis 5 месяцев назад
അമ്മേ എന്റ എല്ലാ അസുഖങ്ങളും ഈ നിമിഷം എടുത്ത് മാറ്റി തരണേ അമ്മേ. എനിക്ക് നല്ല ഒരു ജീവിതം തന്നു അനുഗ്രഹിക്കണേ അമ്മേ 🙏 എന്നെ കൈ വിടല്ലേ അമ്മ മാതാവേ 🙏🙏🙏
@anugeorge99
@anugeorge99 Год назад
അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക് ഉന്നത വിദ്യാഭാസം നൽകി അനുഗ്രഹിക്കണമേ. നാളെ നടക്കുന്ന physics examina സമർപ്പിച്ചു prarthikkunn🙏🏻🙏🏻🙏🏻🙏🏻🙏🏻
@Alan-jp3es
@Alan-jp3es Год назад
Amma madave njaglude makkale anugargikkane
@lizammamathew6309
@lizammamathew6309 Год назад
വിവാഹ തടസ്സം നേരിടുന്നു മക്കളെ അനുഗ്രഹിക്കണമേ
@rajanjoseph2871
@rajanjoseph2871 Год назад
ആമേൻ ജീസസ് ആമേൻ ✋✋😭😭😭❤️🙏💔. അമ്മ എൻ്റെ അമ്മ എന്ന് എൻ്റെ കൂടെ ഉണ്ട് ആമേൻ ജീസസ് ആമേൻ അമ്മ ✋✋😭😭❤️🙏🙏🌹🌹🌹
@athikvt3299
@athikvt3299 3 месяца назад
🙏🙏🙏🙏🙏
@minisiby4706
@minisiby4706 Год назад
കർത്താവെ എന്റെ മക്കളെയും ഹസ്ബന്റീനയും കാത്തുകൊള്ളണമേ
@ancymani6317
@ancymani6317 3 месяца назад
അജയനേ സുഖപ്പേടുത്തി കിട്ടാനിരിക്കുന്ന ജോലി നല്കി അനുഗ്രഹിക്കണമേ അമ്മേ
@sajeevalalsukumaran4393
@sajeevalalsukumaran4393 Год назад
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ. 🌹🌹🌹🌹🌹
@sharathasharatha8612
@sharathasharatha8612 Год назад
കർത്താവെ ഷൈനിചെയേച്ചിയുടെ രോഗം മാറുവാൻ അനുഗ്രഹിക്കേണമേ
@celinemargaret8927
@celinemargaret8927 Год назад
Karthave nyangale shishukale pole aguvan kaniername Amen 🙏🙏🙏🙏🙏
@RUBBERBAND-sf5bm
@RUBBERBAND-sf5bm 3 месяца назад
അമ്മേ മാതാവേ നീറുന്ന എന്റെ പ്രശ്നങൾ തിർപ്പ് ആക്കി തരണമേ
@sajijosephmattppillil2084
@sajijosephmattppillil2084 Год назад
ആവേ മരിയ 🙏🙏🙏🙏
@bindubindu8169
@bindubindu8169 Год назад
തലവേദന യും മേലുവേദനയും മാറ്റിത്തരേണമേ 🙏🙏🙏 എന്റെ കുട്ടികളെ അമ്മ കാത്തു കൊള്ളേണമേ അവർ തെറ്റിലേക്കു പോവാതെ അമ്മനേർവഴി കട്ടേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@shanmon2100
@shanmon2100 12 дней назад
എന്റെ 😢😢😢മാതാവേ എന്റെ 🙏🙏🙏 ഈ മൂക്കില്ലേ പൂകാച്ചിൽ ആശ്വാസസ്ഥധ എല്ലാം ഒന്ന് മാറ്റി തരണേ 🙏🙏🙏🙏🙏🙏 കഴിഞ്ഞവർഷം എനിക്ക് തീ പിടിച്ചു അത് മൂലം എനിക്ക് മൂക്കിൽ... വല്ലാത്താ ഒരു പുകച്ചിൽ ആണ് എനിക്ക് ഒന്ന് ഉറങ്ങാൻ പോലും 😢😢😢😢നല്ലത് പോലെ പറ്റുന്നില്ല.. ഈ ആശ്വാസസ്ഥല മൂലം ബണ്ടി ഓടിക്കാൻ പോലും . പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ അമ്മേ ഈ ക്രിത്തുമസ് ആകുംപോയേക്കും എന്റെ ഈ മൂക്കില്ല പുകച്ചിൽ എല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏എന്റെ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏ആമേൻ 🙏🙏🙏
@tpthakappan3314
@tpthakappan3314 Год назад
അമ്മേ മാതാവേ നിന്നോട് പ്രാർത്ഥന ആവശ്യപ്പെട്ട എല്ലാ മക്കളെ ഏൽപ്പിക്കുന്നത് എല്ലാവർക്കും പ്രാർത്ഥിക്കുന്നു കുഞ്ഞുമക്കളെ എല്ലാവർക്കും ഗർഭിണികൾ എല്ലാം കരങ്ങളിൽ ഏൽപ്പിക്കുന്ന മാതാവേ സമർപ്പിക്കുന്ന അമ്മ മാതാവേ
@basilbinu3309
@basilbinu3309 6 месяцев назад
അമ്മേ മാതാവേ എൻറെ നിയോഗങ്ങളെ സാധിച്ചു തരണമേ എന്റെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായി മാറാൻ കുടുംബ സമാധാനം തരണമേ മാതേവ
@sarojinimattukatta2202
@sarojinimattukatta2202 Год назад
അമ്മേ മാതാവേ അങ്ങനെ നമ്മുടെ ദേശത്തുള്ള എല്ലാ മദ്യപാനികൾക്ക് മാനസാന്തരം
@KavithaKavitha-c2r
@KavithaKavitha-c2r 3 месяца назад
ഇമ്മേ.മാതാവേ..അനുഗ്രഹിത.അമ്മേ.എന്നെ.പരിക്ഷണങ്ങളി.നിന്നും.രക്ഷിക്കേണമേ
@MayaMaya-ww5il
@MayaMaya-ww5il Год назад
എന്റെ അമ്മേ മാതാവേ ഞാൻ എന്റെ ഉടമ്പടി യിൽ വെച്ച കാര്യം മകൾക്കുbecom4തസെമെസ്റ്റർ ന് എ ഗ്രേയ് തന്നതിന് നന്ദി തിരുകുമാറാനും എന്റെ പൊന്നമ്മച്ചിക്കും ആമേൻ
@philipchacko4876
@philipchacko4876 Год назад
പരിശുദ്ധ അമ്മേ ഞങ്ങളെ അപേക്ഷ അങ്ങ് ഏറ്റെടുക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏✝️✝️✝️✝️🙏🙏🙏🙏
@mariammamanayampilly1104
@mariammamanayampilly1104 Год назад
Antta, amma, kreupasanam, mathawy, attent, makan, shine, good, job, nalki, mathawy, a,makan, na,anagram, nalkana, nanny,,amma, kreupasanam, mathawy, kodanukody, nanny, amma,kreupasanam aman,.
@mableks5293
@mableks5293 Год назад
ഈശോയേ, അങ്ങേ കൃപയാൽ എൻ്റെ മകളെ പരീക്ഷയിൽ പാസാക്കിത്തരണേ
@RohiniManoharan-k2h
@RohiniManoharan-k2h 24 дня назад
എന്റെ അച്ചോ എന്റെ മോനുവേണ്ടി എന്ന് പ്രാർത്ഥിക്കണേ മദ്യപാനം മാറ്റാൻ
@minivincent405
@minivincent405 Год назад
കർത്താവെ എന്റെ സാമ്പ് ത്തിക കടങ്ങൾമാറു എന്നെ അനുഗ്രഹിക്കണമെന്ന് അപേകഷി കുന്നു 🙏🙏🙏🙏
@thankammajoy5082
@thankammajoy5082 Год назад
അമ്മേ. എന്റെ. മകന്റെ. കട. ബാധ്യത. തീർത്തു. തരണമേ. അമ്മേ. ഞങ്ങക്കുവേണ്ടി. അപക്ഷിക്കണമേ.
@prabhujayan3207
@prabhujayan3207 Год назад
അമ്മേ പരിശുദ്ധാ അമ്മേ ഞാങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാണമ്മേ
@elizabethbabu7583
@elizabethbabu7583 Год назад
🙏🎊❤️🎉🎉🎉🎉അമ്മേ,ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🌹🌹🌹🌹
@VishnuVk-j2r
@VishnuVk-j2r 3 месяца назад
എന്റെ കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ നിന്റെ ഈശോയെ താമസിക്കുന്നത് പാട്ടത്തിന്റെ ഇതുവരെ ഒന്നും ആയില്ല ഞങ്ങളെ സഹായിക്കണ മാതിരി ഇല്ലാത്തവർക്ക് ആശ്രയമായ സ്തോത്രം യേശുവേ സ്തോത്രം
@rrss753
@rrss753 Год назад
അമ്മേ മാതാവേ ഞാൻ സൗമ്യ രജിഷ് എന്റെ സഭാഗംബം നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏🙏നല്ല താന്റെടവും ധൈര്യവും സാമാർഥ്യവും തരേണമേ വീടും കുടുംബവും ഭർത്താവിനെയും മക്കളെയും നന്നായി നോക്കാൻ എനിക്ക് പറ്റണേ 🙏🙏🙏🙏കാരണവന്മാരെ നോക്കാനുള്ള സാമാർഥ്യവും ധൈര്യവും എനിക്ക് തരേണമേ q🙏ആ കുരുത്തവും പുണ്ണ്യവും എനിക്കും എന്റെ മക്കൾക്കും കിട്ടണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Jessy43270
@Jessy43270 4 месяца назад
മാതാവേ എല്ലാരോഗികളെയും സുഖമകേണമേ
@sachinrajeevan2-bsaritha270
കർത്താവെ...എന്റെ കുടുമ്പത്തിനെ അനുഗ്രഹിക്കണേ.. കാത്തേക്കണേ 🙏🙏🙏🙏❤️
@anishkumarpd9972
@anishkumarpd9972 Год назад
കർത്താവേ ദയ തോന്നണേ കർത്താവായ യേശുവിൽ വിശ്വസിക്കുന്നു ആ മേൻ
@aleyammamathew8663
@aleyammamathew8663 Год назад
Tku & praise you JESUS & MOTHER MAARY for saving me from danger on the train...wit out my knowledge....Amen.
@sabuvarghese3109
@sabuvarghese3109 Год назад
അമ്മേ കൃപസനം മാതാവേ എന്റെ ഭാര്യയുടെ ജോലി സ്ഥിര പ്പെടുത്തി തന്നതിന് ഒരായിരം നന്ദി 🙏🙏
@shylajaar2642
@shylajaar2642 Год назад
Amme mathave halleluya 🌷🥀
@sarojinimattukatta2202
@sarojinimattukatta2202 Год назад
അമ്മേ മാതാവേ തകർന്നുപോകുന്ന കുടുംബങ്ങളെ അവർക്ക് ശക്തി മാനസാന്തരം കൊടുക്കണമേ ഈശോയെ മക്കളുടെ ജീവിതത്തിൽ വലിയ അനുഗ്രഹം ഉണ്ടാവണം ദാമ്പത്യജീവിതം എന്ന പേരിൽ അറിയപ്പെടുന്ന വിശ്വപ്രസിദ്ധ അവരുടെ ജീവിതത്തിൽ സന്തോഷ സമാധാനം ഉണ്ടാകണം അമ്മേ മാതാവേ സ്വസ്തി സ്വസ്തി
@Lachuzz-jv9nw
@Lachuzz-jv9nw 3 месяца назад
അമ്മേ മാതാവേ എന്റ്റെ കടം എത്രയും പെട്ടന്ന് തീർക്കാൻ എന്നെ സഹായം ചെയ്തു അനുഗ്രഹം ചൊറിയണം ആമേൻ
@tpthakappan3314
@tpthakappan3314 Год назад
ഷാജിയുടെ മദ്യലഹരി ഫാൻസിന്റെ ഉപയോഗത്തിന് മധ്യ ലഹരി എന്നും വഴിവിട്ട ജീവിതത്തിന് അവനെ 38 വയസ്സ് കഴിഞ്ഞ 39 വയസ്സായി മാതാവേ രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്ന മാതാവേ
@jayamolshaji8799
@jayamolshaji8799 Год назад
Karthave ente prarthana kelkkaname
@jayamolshaji8799
@jayamolshaji8799 Год назад
Eshoye sthuthi
@lovelyshaji2608
@lovelyshaji2608 Год назад
Neethu nu oet exam pass akan prathana sahayam Apekshikunu
@sheebageorge7476
@sheebageorge7476 Год назад
കർത്താവെ സേതുവിന് കല്യാണം വേഗം നടത്തി കൊടുക്കണേ 🙏🙏🙏
@ivymarshall3321
@ivymarshall3321 Год назад
Amme Mathave, please bless my children and my brothers and sisters children
@Mohanan-fj5mh
@Mohanan-fj5mh 3 месяца назад
അമ്മ മാതാവേ എന്റെ കൊച്ചിന്റെ യാത്ര കൂടെ ഇരിക്കേണമേ
@henockvincent510
@henockvincent510 Год назад
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് എെ ഇ എൽ റ്റി എസ്സ് പരീക്ഷ എഴുതുന്ന എല്ലാ മക്കളു० അനു८ഗഹിക്കണമേ. ഓരോരുത്തർക്കു० ആവശൃമായ സ്കോർ കൊടുത്തയക്കണമേ ആമ്മേൻ 🙏🎍💓🌹
@amminijoy4395
@amminijoy4395 Год назад
Amme mathaveee mathaveee thirukumara naijagaluday niyogagal meal karuna undakane amme mathaveee
@mollychacko6119
@mollychacko6119 Год назад
അമ്മേ മോടെ ശ്വാസകോശത്തെ ഈ നിമിഷം തന്നെ സുഖപ്പെടുത്താൻ ഈശോയോട് പറയണമെ
@MollyMathew-yx5fz
@MollyMathew-yx5fz 2 месяца назад
എന്റ അമ്മേ മക്കളെ സഹായിക്കുക , ജോലി,വിവാഹം എല്ലാ മേഖല കളെയം അനുഗ്രഹിക്കണമെ
@annammajohn-ub3xo
@annammajohn-ub3xo Год назад
Jesus amma mathave sahayikkane every way
@shinemon5229
@shinemon5229 Год назад
അമ്മേ പരിശുദ്ധ സ്വന്തമായി ഭവനങ്ങൾ ഇല്ലാത്ത മക്കളെ സ്വന്തമായി ഭവനങ്ങൾ നൽകി അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ
@jancy75joyson32
@jancy75joyson32 Год назад
മാതാവേ.... Enikk മുന്നോട്ടുള്ള വഴി കാണിച്ചു തരണേ... അമ്മേ
@josnapj271
@josnapj271 Год назад
നിസ്സിയുടെ സോറിയസിസ് എന്ന രോഗം സൗഖൃ പേടുത്തണമെ മാതാവെ
@sukumarivasudevan9497
@sukumarivasudevan9497 Год назад
ഞാൻ ഫോണിൽ അച്ഛന്റെ ദ്യാനം കേൾക്കാറുണ്ട്. കൂടാറുണ്ട് മാതാവേ അനുഗ്രഹിക്കണം
@Kaleshk-tp5ve
@Kaleshk-tp5ve Год назад
മാതാവേ നാളെ ഞങ്ങൾ മാതാവിന്റെ അടുത്ത് വരുമ്പോൾ യാത്രയിൽ സംരക്ഷണം തരെന്നെ. എല്ലാ നിയോഗങ്ങളും സാദിപ്പിച്ചുതരണേ. ഞങ്ങൾ എല്ലാവർക്കും അനുഗ്രഹമാവണനെ. ഇനിയും ദുരിതമനുഭവിക്കുന്ന ആൾക്കാരെ മാതാവിനടുത്തേക് കൊണ്ടുവരാൻ അനുഗ്രഹിക്കണേ.
@jyothisojan8106
@jyothisojan8106 Год назад
മാതാവേ ഞാൻ അടുത്ത ആഴ്ച duolingo english test ചെയ്യുവാൻ പോകുന്നു, first attempt തന്നെ എല്ലാ section-നും 90 കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കാൻ തിരുകുമാരനോട് പ്രാർത്ഥിക്കണമേ...
@beenajoseph9363
@beenajoseph9363 Год назад
Amma madhave ente kadagalude mel karuna undakaname ennod karuna undakaname 🙏
@sujathaselvister6879
@sujathaselvister6879 Год назад
ആൻ സി മോളേയും ആൻസൻ മോനേയും സമർപ്പിക്കന്നു പഠിക്കാനുള്ള മനസ്സു ബുദ്ധിയും പരിശുദ്ധാതമാവിന്റെ അനുഗ്രത്താൽ നിറയ്ക്കണം മേ ആമേൻ🙏🙏🙏🙏🙏🙏
@devayanibal5079
@devayanibal5079 Год назад
അമ്മേ അനുഗ്രഹിക്കേണമേ
@sunimathew5954
@sunimathew5954 Год назад
Parishuthamme ente makalude dashiyavum aarishavum mattitharaname ammen🙏🙏🙏🙏🙏
@tpthakappan3314
@tpthakappan3314 Год назад
തലകറക്കം മാറ്റി തരണേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ പനി മാറ്റി തരണേ മാതാവേ ശ്വാസംമുട്ടലും അമ്മയുടെ നീലഗിക്കാത്ത മക്കളെ പൊതിയണമേ മാതാവേ മകൻ പ്രകാശ് എന്ന് വിളിക്കുന്ന ഷാജിയുടെ മദ്യപാനലഹരി വഴിവിട്ട ജീവിതത്തിൽ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ അസുഖം മാറ്റി തരണേ മാതാവേ
@Baby-ww9sd
@Baby-ww9sd 3 месяца назад
എന്റെ കൊച്ചുമോന്റെ ചെവി വേദന മാറ്റിത്തരണമേ അമ്മേ മാതാവേ മോനു വേദന കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല ചെവി വേദന മാറ്റി തരണമേ മാതാവേ രണ്ട് വയസ്സുള്ള കൊച്ചാണ് അതിനുവേണ്ടി പ്രാർത്ഥിക്കണമേ അമ്മേ മാതാവേ🙏🙏🙏🙏
@bijimanalel
@bijimanalel Год назад
തൊണ്ട യുടെ വേദന മാറ്റി തരേണമേ 🙏🌹ഞങ്ങളുടെ നിയോഗത്തിൽ കരുണ യോട് ദയ തോന്നണേ 🙏🌹ആമേൻ 🙏🌹.
@jainyjustin9045
@jainyjustin9045 Год назад
കൃപസനം അമ്മേ ലിറ്റി ചേച്ചിയുടെ മകളുടെ വിവാഹം മംഗളമായി നടക്കുവാൻ അമ്മേ അവരെ അനുഗ്രഹിക്കണമേ.
@vivette9195
@vivette9195 Год назад
Praise to Jesus forever and ever. Amen... 🙏❤👏👏👏👏👏👏👏❤🌹🙏🙏🙏🙏
@appunniappu3194
@appunniappu3194 Год назад
മാതാവേ എന്റെ കുഞ്ഞുങ്ങളെ അവരുടെ ജോലിയിലെ നടപ്പിലിരിപ്പിൽ എല്ലാം പ്രവർത്തികളെല്ലാം പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അമ്മയുടെ സാന്നിധ്യം കൂടെ വേണമേ
@athikvt3299
@athikvt3299 3 месяца назад
🙏🙏🙏
@gracyjose999
@gracyjose999 Год назад
Ente Karthave ende Daivame ende amme ende aasrayame 🙏🙏
@kashithumba9407
@kashithumba9407 Год назад
മാതാവേ ഞാൻ date വെച്ച് പ്രാർത്ഥിച്ച എൻ്റെ വിസ 15-ാം തിയ്യതിക്കകം ലഭിക്കണമേ.എൻ്റമ്മയിൽ മാത്രമാണ് ഏകാശ്രയം. കടങ്ങൾ എത്രയും പെട്ടെന്ന് വീട്ടിത്തരണേ അമ്മേ. മക്കളുടെ പഠനാവശ്യങ്ങൾ നടത്തിക്കൊടുക്കാനും, വിട്ട് വാടക കൊടുക്കാനും നിവൃത്തി ഉണ്ടാക്കിത്തരണേ.അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ , പ്രാർത്ഥിക്കാൻ ഈ മാസം തന്നെ അവസരം തരണേ🙏🙏🙏
@SUMATHI-ij1fs
@SUMATHI-ij1fs Год назад
Ammeeee parisundha kripasana Mathaveeeeee ente molukku nalloru joli sariakki tharename Amen Halluluaya Halleluya halleluya Amen
@hemalathap.n7480
@hemalathap.n7480 Год назад
എനിക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കുന്നില്ല, സഹായിക്കണേ. എന്റെ തീരുമാനം ആരെയും വിഷമിപ്പിക്കരുതേ യേശുവേ സ്തുതി, ഹല്ലേലുയ, ഹല്ലേലുയ 🙏🙏🙏
@nithyasahayam7689
@nithyasahayam7689 Год назад
Amme mathave ante macalude sarirathile alla rogagaleum suhapeduthaname Halle luya Amen Amen Amen
@jainyjustin9045
@jainyjustin9045 Год назад
അമ്മേ കൃപസനം നാഥേ ഞാനും എന്റെ സഹോദരിയും ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സ്ഥിരപ്പെടുവാൻ അമ്മ അനുഗ്രഹിക്കണേ.
@Kaleshk-tp5ve
@Kaleshk-tp5ve Год назад
മാതാവേ ഉടമ്പടി പുതുക്കാൻ ഞങ്ങൾ നാളെ വരുന്നു ഞങ്ങൾ 6 പേരും മാതാവിന്റെ തിരുസന്നിധിയിൽ. ഞങ്ങൾക്ക് സംരക്ഷണം തന്ന് അനുഗ്രഹിക്കണേ.
@lissysamuel1906
@lissysamuel1906 Год назад
അമ്മേ എന്റെ മോന്റെ ഗ്യാസിന്റ പ്രോബ്ലം മാറ്റി തരണേ അമ്മേ 🙏🏿🙏🏿🙏🏿
@santhakumar3654
@santhakumar3654 Год назад
മാതാവേ എന്റെ കുടുംബ തിന്റെരോഗവസ്ഥ മാറ്റി തരേണമേ 🌹🌹
@jessymolulahannan8601
@jessymolulahannan8601 Год назад
AmmaMathave aarum asreyamillatha makalane karunakattaname
@nalinirajan8871
@nalinirajan8871 Год назад
പരിശുദ്ധ അമ്മേ സ്ഥലത്തിന്റെ ആധാര o വഴിയോടു കൂടി നടത്തിത്തരണമേ...🙏🙏🙏🙏
@mollykutty8077
@mollykutty8077 Год назад
Ent amma nalloru flt thannanugrahikana
@athikvt3299
@athikvt3299 3 месяца назад
🙏🙏🙏🙏
@sujathaselvister6879
@sujathaselvister6879 Год назад
അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ കുടo ബം മുന്നോട്ട് പോകൻ ഒരു ജോലി നല്കി. അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@lucyjoy6731
@lucyjoy6731 Год назад
മാതാവേ എന്നെ sugappeduthane
@jyothilekshmi4941
@jyothilekshmi4941 Год назад
Thank you Jesus and Mother Mary for all the blessings and supports showered on me and my family
@marypaulson2421
@marypaulson2421 Год назад
Thank you Jesus and Mother Mary for all the blessings showered on me and my son's family for all the occasions. Ammen
Далее
Bro's Using 3 Weapons
00:36
Просмотров 3,9 млн