Тёмный

ഈ മീൻ പീര മാത്രം മതി ചോറുണ്ണാൻ | Kerala style Meen peera | Annammachedathi special 

Annammachedathi Special
Подписаться 1,6 млн
Просмотров 893 тыс.
50% 1

മറ്റു മസാലക്കൂട്ടുകൾ ഒന്നും ചേർക്കാതെ പച്ചമാങ്ങാ ചേർത്തുണ്ടാക്കിയ ഒരു ഗംഭീര മീൻ പീര.. ഒന്ന് പരീക്ഷിച്ചു നോക്കൂ.... തീർച്ചയായും ഇഷ്ടപ്പെടും.
music credit;
Song: AWN - From The Seaside (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • AWN - From The Seaside...
#NoCopyrightMusic #VlogMusic #VlogNoCopyrightMusic

Опубликовано:

 

16 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 773   
@user-fk9fx9hd1q
@user-fk9fx9hd1q 4 года назад
*മത്തി മാങ്ങായിട്ട പീര വെച്ചത് കണ്ട് വായിൽ വെള്ളം വന്നവർക്ക് ലൈക്കാം 😋😋❣❣*
@premnavas2776
@premnavas2776 4 года назад
കൂട്ടുകാരാ സത്യം വായിൽ വെള്ളമൂറുന്ന ഒരു നൊസ്റ്റാൾജിയ....
@vipin4060
@vipin4060 4 года назад
Yes😍
@manomohansankunny9198
@manomohansankunny9198 4 года назад
Ningal ellayidathum undo 😀
@adhijikku4506
@adhijikku4506 4 года назад
Chettan dq fan anooo??
@sumangaladevdas9626
@sumangaladevdas9626 4 года назад
അമ്മച്ചി നീണാൾ വാഴട്ടെ
@BtechMIXMEDIA
@BtechMIXMEDIA 4 года назад
നത്തോലി പീര കഴിച്ച് വർ ഇവിടെ ഉണ്ടോ
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 4 года назад
B tech MIX MEDIA favourite one
@ashlybabu9943
@ashlybabu9943 4 года назад
ഇന്ന് kazhiche ഉള്ളു😍😍👌
@happyhomesbyakhila
@happyhomesbyakhila 4 года назад
Undee
@sunithaponnan2332
@sunithaponnan2332 4 года назад
Yes
@ThomasGeorgethyparambil
@ThomasGeorgethyparambil 4 года назад
facebook.com/photo.php?fbid=3027354993966262&set=pcb.3027355867299508&type=3&theater
@user-xt2ct8ky8r
@user-xt2ct8ky8r 4 года назад
മീൻ പീര എനിക്ക് വളരെ ഇഷ്ടമാണ്. അമ്മച്ചിയെ അതിലേറെ ഇഷ്ടം❤️
@sirajudeenkurakodu9993
@sirajudeenkurakodu9993 4 года назад
മീൻ പീരകാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി സൂപ്പർ
@mornigstar9831
@mornigstar9831 4 года назад
കപ്പ പുഴുങ്ങിയതും മീൻ പീര പറ്റിച്ചതും കരിപ്പെട്ടി കാപ്പിയും 😍🌷ചെറിയ ചാറ്റൽ മഴയും കൂടി ഉണ്ടങ്കിൽ 👌.......................
@ideasimaginations899
@ideasimaginations899 4 года назад
Oh what a combination...
@ideasimaginations899
@ideasimaginations899 4 года назад
What a combination....
@user-ok6yl1sl3g
@user-ok6yl1sl3g 4 года назад
Very much nostalgic combination dear.
@ideasimaginations899
@ideasimaginations899 4 года назад
I know.......I was drooling.
@tharaswarysatheesh4286
@tharaswarysatheesh4286 4 года назад
Athinappuram onnum venda
@safinas4935
@safinas4935 4 года назад
അമ്മച്ചിയുടെ ചിരി സൂപ്പർ കൂടെ മത്തി പീരയും സൂപ്പർ അടിപൊളി👍👍👍👍👍
@anniesamuel9955
@anniesamuel9955 2 года назад
Super duper! Ammachi
@sindhusailesh2585
@sindhusailesh2585 4 года назад
അമ്മച്ചിയുടെ പഴയ കാര്യങ്ങൾ കേൾക്കുമ്പോൾ. എന്റെ വല്യമ്മച്ചിയെ ഓർമ വരുന്നു.
@jinimolbaby5768
@jinimolbaby5768 4 года назад
Ammachi always rockzz🤗🤗.... സാധാരണ പാചക പരിപാടികളിലെ വാചകമടി കാരണം അത് ഒഴിവാക്കിയാണ് കാണാറ്. .. എന്നാൽ അമ്മച്ചിയുടെ സംസാരം കൂടി കേൾക്കാനാണ് ഇത് കാണുന്നത്... പങ്കുവയ്ക്കുന്ന രുചിക്കും അനുഭവങ്ങൾക്കും അമ്മച്ചിക്ക് ഒരായിരം thanks....stay blessed ammachi... Good job 👍 Sachin for introducing ammachi....
@rinurajan7652
@rinurajan7652 4 года назад
Correct
@rinurajan7652
@rinurajan7652 4 года назад
Nattil ippol ingane okke parayan aarum ella
@manjusaji9683
@manjusaji9683 4 года назад
നാവിൽ കപ്പലോടും അമ്മച്ചിയുടെ മീൻ 🐟പീര 😋
@dibn1308
@dibn1308 4 года назад
Thank you so much...love this Nostalgic dish..
@merlijoyish8357
@merlijoyish8357 4 года назад
എന്റെ പൊന്നമ്മച്ചി എന്നെ ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ 🥰🥰🥰😍😍😍😍😍😍😍
@roshnirenjith5078
@roshnirenjith5078 4 года назад
ബാവുചേട്ടൻ പൊളി ആണ് 🤩🤩
@bushraali2123
@bushraali2123 4 года назад
So O
@vinuthomasvinuthomas7609
@vinuthomasvinuthomas7609 4 года назад
Ammachy Love u so much,Babu chetta , undakkunna food ellam super thanks a lot. God bless abundantly .
@harilalharilal2785
@harilalharilal2785 4 года назад
അമ്മച്ചിയുടെ എല്ലാ കറികളും ടെസ്റ്റ്‌ നോക്കാൻ താങ്കൾക് ഭാഗം ഉണ്ടല്ലോ സൂപ്പർ വായിൽ വെള്ളം ഓടി👍👌😋😋😋😄
@sobhaapanicker2190
@sobhaapanicker2190 4 года назад
ammachiyude varthamanam othiri yenik eshtapettu . God Bless🙏🌹
@sachisouza
@sachisouza 4 года назад
Good that he is declaring the quantities..it will greatly help first timers...
@joicesimon8087
@joicesimon8087 4 года назад
ammachide marumolkku ennum tasty food kazhikn ulla bagyam undallo🤗🤗
@TheTinboy
@TheTinboy 4 года назад
I watch this channel for seeing this ammachi... she reminds me of my dearest ammachi...so nice to see her talk .very genuine...no airs..she very well remembers her olden times of struggle but still goes around with a happy face....Her ego does not hurt to share her experiences to others as well...God Bless you Annamma Ammachi.
@athirasajin9934
@athirasajin9934 4 года назад
പീര എനിക്ക് ഒത്തിരി ഇഷ്ടം താങ്ക്സ് അമ്മച്ചി..... 👍
@kannananie8144
@kannananie8144 4 года назад
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി. ഇതു വെറും ഒരു പാചക ചാനലായി കാണാൻ കഴിയില്ല. കാരണം നമ്മുടെ വീട്ടിലുള്ള കുറെ അമ്മമാരെയാണ് അമ്മച്ചിയിലുടെ കാണാൻ കഴിയുന്നത്. ലവ് യൂ സോ മാച്ച്
@happyhomesbyakhila
@happyhomesbyakhila 4 года назад
നമ്മുടെ സ്വന്തം അമ്മച്ചി
@kannananie8144
@kannananie8144 4 года назад
@@happyhomesbyakhila അതെ സത്യസന്ധമായി പറഞ്ഞതാണ്
@ambrosetv4652
@ambrosetv4652 4 года назад
Happy Homes by Akhila mo
@bindubaiju9632
@bindubaiju9632 4 года назад
അമ്മച്ചി.....അടിപൊളി.....😍👍 ബാബുച്ചേട്ടന്റെ ഓരോ സംശയങ്ങൾ.....😍 സച്ചൂ......👍
@sachuhashim
@sachuhashim 4 года назад
Yummy 😋varutharacha meen curry marakkalle.njan vallandu wait cheythu nikkunna recipe aanu
@zarina1356
@zarina1356 4 года назад
Meen peera njan kazhichitund.othiri othir ishta..kanijrirappally meen peera...maththi vechit..amma undaakum..pakshe recipe ariyillayirunnu.ipo pidikitti👍👌👌
@justin123512
@justin123512 4 года назад
See the precision of the vegetable cuts by ammachi. Truly she's a professional chef
@jasminmartin8146
@jasminmartin8146 4 года назад
നിങ്ങൾ ഗർഭിണികളെ കൊതിപ്പിച്ചു കൊല്ലും 😋😋😋
@santhosh.891
@santhosh.891 4 года назад
സച്ചിൻ ബ്രോ... ഭാഗ്യവാൻ... നേരിട്ട് കഴിക്കാല്ലോ 👌😋😋😋😍
@preethyprakash5658
@preethyprakash5658 4 года назад
Enik ammachiye valiya ishtamanu. Ammachide cooking kananan thanne enthu rasama. 😋
@abhiprassanakumar4027
@abhiprassanakumar4027 4 года назад
ammame njagalum urappayi undakki nokkum... video kanunnathodappam ammadai samsaravum kelkkallo othiri santhosham
@sheenababu6517
@sheenababu6517 4 года назад
Nalla meen peera luv u ammachi😍😍❤️❤️
@vinumol6328
@vinumol6328 4 года назад
ഈ സച്ചിൻ തിന്നു കൊതിപ്പിക്കും.
@anjuszz2979
@anjuszz2979 4 года назад
Kothippikan ammachi veendum vannuloooo 😋😋😋
@binchin2763
@binchin2763 4 года назад
Sachin and babuchettan r lucky.mouth watering receipe 👌👌👌
@munnimunni7167
@munnimunni7167 4 года назад
Ayyooo ammyude varthanam kekumbol kaikaan thonunnu😋😋😋
@deenadsejhhikythegtggjgvsr329
@deenadsejhhikythegtggjgvsr329 4 года назад
Ammachi kalakki ammachiyude oro videos kanumbolum nattil poyi vanna oru feel
@harisankar1577
@harisankar1577 4 года назад
Ammachi babuveey enna viliyum, chettanta amme enna viliyum super kto.
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
അമ്മച്ചിടെ പറച്ചിൽ കേൾക്കാൻ രസമുണ്ട് kudampuliaanu nallathu
@jessygeorge9211
@jessygeorge9211 4 года назад
Awesome... love u Ammachi ❤️
@varsha7907
@varsha7907 Год назад
ഒരുപാട് vdos കണ്ട് പീര പറ്റിച്ചത് വലിയ കുഴപ്പം ഇല്ലായിരുന്നു. പക്ഷെ അമ്മ പറഞ്ഞ പോലെ വെച്ച്. എന്റെ അമ്മൂമ്മയും അമ്മയും ഒക്കെ വയ്ക്കുന്ന അതെ ഗംഭീര സ്വാദിൽ എനിക്ക് വയ്ക്കാൻ പറ്റി. Tnxx 🥰🥰
@hpdzaki6992
@hpdzaki6992 4 года назад
ഞാൻ ഈ ചാനൽ ഇനി കാണില്ല എത്രയാന്നും വെച്ചാ ഇതൊക്കെ കണ്ട് കൊതിയൂറി പണ്ടാരമടങ്ങുന്നത് ,എന്നതായാലും പെമ്പറന്നോത്തിയുടെ അഹങ്കാരം ശമിച്ചു ഞാനിപ്പം സൂപ്പർ കറികൾ വെക്കും ,നമ്മട അമ്മച്ചിയുടെ ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ കനിഞ്ഞ് നൽകട്ടെ
@binuvarughese1695
@binuvarughese1695 4 года назад
Njan enne natholi ane peera vaichathe....annaeram ammachiyum same receipe👏🏻👏🏻👏🏻👌🏻👌🏻
@life.70
@life.70 4 года назад
Ammacheede pulinchiudakki. Nallathatto
@swapnashibu2
@swapnashibu2 4 года назад
great ! rare to see parent son relations like this , God bless U! take care ammachi, hope to see u when we come to India!
@swaroopnarayan5211
@swaroopnarayan5211 4 года назад
ഇന്നത്തെ വീഡിയോ പൊളിച്ചു. വേറെ ഒന്നും പറയാനില്ല.
@balantvbalantv4890
@balantvbalantv4890 4 года назад
അമ്മച്ചിടെ ഫുഡ്‌ കഴിച്ചു സച്ചിൻ വണ്ണം കൂടി കൂടി വരുന്നു ഭാഗ്യവാൻ പൊളിച്ചു അമ്മച്ചി
@santoshpm5471
@santoshpm5471 4 года назад
Ammachi your recipe is delicious. We send you our love from England. You are the best!😊
@saraliju510
@saraliju510 4 года назад
Ivide okke thenga chathachu aanu cherkkunneee.. 2,3 thila kazhiyumpol a vellam eduthu ithiri Chore lu ilakki kazhikkanam supr taste aaanu😋😋😋
@ahmadaqueeleliat7042
@ahmadaqueeleliat7042 2 года назад
Njanum try cheythu. Sadanm adipwoli kollam👍
@sunnykuttykappivilakkalsun3290
@sunnykuttykappivilakkalsun3290 4 года назад
Kalyanathinu vaypa medicha sariyuduthu kettu nadathi ennu sathyam parayan madikkatha sathyamulla AMMACHIIII.... innathey vambu parayunna puthan meni kanikkunna nasranikal kandoluuuuuu......illatha parambyaram parayunnathu nirthuuuu...... ammachiye mathrikayakkuuuu........AMMACHI IS GREAT......AAAA.....
@suchitraprasad7809
@suchitraprasad7809 Месяц назад
കുറെ ആയി അമ്മച്ചിയേയും ബാബു ചേട്ടനെയും കണ്ടിട്ട്. എന്റെ അമ്മയാണ് അതിനു പിന്നിലെ കാരണങ്ങൾ പറഞ്ഞത്, really shocked. പിന്നെ അമ്മച്ചിയുടെ ആരോഗ്യം എങ്ങനെ ഉണ്ട് 🥰മീൻ പീറ super 👌🏻👌🏻എന്റെ അമ്മയും സ്ഥിരം കാണാറുള്ള ചാനൽ ആണ് 🙏🏻
@nairdivya4609
@nairdivya4609 4 года назад
Aahaaa... Adipolii😍😍😍👏👏👏
@devuradhakrishnan8952
@devuradhakrishnan8952 4 дня назад
ആ കഴിക്കുന്നത്‌ കണ്ടപ്പോൾ കൊതി vannu...❤
@shajimanoj1180
@shajimanoj1180 2 года назад
Ammacheeyum babuchetanum super 👍👍👍❤️❤️❤️
@cookandservewithjojijohn
@cookandservewithjojijohn 4 года назад
കിടു സാധനം ....എന്റെ അമ്മച്ചീ ഇതേ പോലെ ഞാനും ഉണ്ടാക്കും ഒരു കിടിലൻ നെത്തോലി പീര
@bold7351
@bold7351 4 года назад
Ammachi try cheythu. 😋😋. Super taste.
@subinbabu31
@subinbabu31 4 года назад
Food കഴിക്കാത്തവരാണെന്ന് തോന്നുന്നു dislike അടിചേക്കുന്നത് അല്യയോ??? Ente vaka ammachiyku oru big like 👍😘
@mohanraghavannair9120
@mohanraghavannair9120 4 года назад
Love Ammachi and Babu.
@thomask9596
@thomask9596 3 года назад
Annamma chechi all recipes are very tasty
@jayashreemohandas9903
@jayashreemohandas9903 4 года назад
Amachi you r special for cooking god.bless always.with good health;
@sheena-hu1qx
@sheena-hu1qx 4 года назад
Ammachi varumbol nalla santhosham thonnum. Ingane oru cooking vlog aarkkum pattilla. Tani naadan home made dishes.100% success 👌👌
@thayilmanuthampy1178
@thayilmanuthampy1178 4 года назад
Super Ammachi ❤️from Canada 🇨🇦
@dr.ajayanms5748
@dr.ajayanms5748 4 года назад
സിൽവർ ബട്ടൺ കിട്ടാറായല്ലോ 💐💐💐
@sreejullas8556
@sreejullas8556 4 года назад
Ammachiii kai kond ilakku Ammachiii athu kaanan nalla rasama😍😘😘😘
@valsathomas5167
@valsathomas5167 3 года назад
I remember my mother when I see ammachi s cooking 🙏🏼
@sinduc2220
@sinduc2220 4 года назад
ഇതുവരെ ഉണ്ടാക്കിയിട്ടില്ല ... ഇനി അമ്മച്ചീടെ ഈ കൂട്ടൊന്നു try ചെയ്യണം ..
@sajidatp6394
@sajidatp6394 4 года назад
Super ammachi.... 😍👌❣️❣️❣️❣️❣️
@bindujaya8490
@bindujaya8490 4 года назад
Entha oru meen peera... adipoli. Sachin ayitt janichal mathiyarunnu..ammachide. Kaipunyam. Sachinte bhagyam
@neenuneenu5807
@neenuneenu5807 4 года назад
Manga ittu peera vechath first time aane... supr ane tto ammachii .....tku
@lathambikamudaliyar9808
@lathambikamudaliyar9808 4 года назад
വായിൽ വെള്ളം വരുന്നു സൂപ്പർ 🎣 അമ്മച്ചി ബാബു, സച്ചിൻ സൂപ്പർ സൂപ്പർ ആണ് കേട്ടോ 👌👍
@-.-Sunshine-.-
@-.-Sunshine-.- 4 года назад
അമ്മച്ചി!!! ഞാനും ഉണ്ടാക്കി ഇതുപോലെ... അടിപൊളി കറിയായിരുന്നു ...
@santhosh.891
@santhosh.891 4 года назад
ചേട്ടൻ 😘❣️👌
@syammohan3621
@syammohan3621 4 года назад
Ammachi ishtam really love ur videos ❤️❤️❤️❤️🥰🥰🥰🥰
@neematktm
@neematktm 4 года назад
Ammachiiiiiii is awesome... Ente ammachi ye orma varum oroo episode kanumpozhum..
@CM-ci9kg
@CM-ci9kg 4 года назад
Thank you ammachi
@maluvinu5114
@maluvinu5114 4 года назад
Daivame kandittu thanne kothi varunu ammumme ithupole onnnum vechu tharan njnangalku aarumille
@Robin-dz1km
@Robin-dz1km 4 года назад
Ammayude samsaram nalla rasatto
@bincypaul4931
@bincypaul4931 4 года назад
ammachide Vedio kanumbol nadu othiri miss cheyunnathayittu feel cheyum
@cherianmathai5013
@cherianmathai5013 4 года назад
Amachi can you make fish curry with coconut milk. This fish peera was nice. God bless.
@charles1sam
@charles1sam 4 года назад
Ammachi RU-vid kizhadakki... Good job all helping ammachi
@rijishijinariji7157
@rijishijinariji7157 4 года назад
Hi Ammachi othri ishda ammachidea Alla recipe ammachiye kanaanum nerittu taste cheyyanum thonunnu😍
@__love._.birds__
@__love._.birds__ 4 года назад
അമ്മ കറി സൂപ്പർ 💖💖💖💞
@josejessy1
@josejessy1 4 года назад
Ammachiyoude manga etta mmathi thoran adipoli...
@anoopkumars6540
@anoopkumars6540 4 года назад
അമ്മച്ചി പൊളിയാ..... 😍😍😍
@annnbenny8017
@annnbenny8017 4 года назад
Ammachide recipe onninonn super
@gopu3787
@gopu3787 3 года назад
Ammachi njan ande ammaikk undakki koduthu ammaik sherikkum ishtta pettu . ... Orupad orupad santhosham 😘
@minimanoj7193
@minimanoj7193 3 года назад
MEEN PEERA NJANUM UNDAKKI.......WHAT A TASTE. thank you
@nimmyprashanth7157
@nimmyprashanth7157 4 года назад
Peera kku cheriya ulli anu nallath. Nammal ulliyum thengayum injiyum veluthulliyum pachamulakum ellam onnu othuki eduthitanu idunnath peerakk
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
മത്തി പിര സൂപ്പറാണെ. ഇനി ചാളയോ നത്തൊലിയോ പിരയോ, കറിയോ വെയ്ക്കുമ്പോ ഇലുമ്പൻ പുളി ഇട്ട് വെച്ചു നോക്കിക്കേ അമ്മേ.. അതും നല്ലതാ. (ഇരുമ്പൻ പുളിയെന്നും, ചിലമ്പിക്കാ എന്നും പറയാറുണ്ട്. ) അമ്മയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. തണ്ണിമത്തൻ അച്ചാറ്, ഉണക്ക ചെമ്മീൻ ഫ്രൈ ഒക്കെ ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു നല്ല സൂപ്പറാ ട്ടോ. അമ്മേടെ വർത്താനം ബാബുവിന്റെ അവതരണം സച്ചിന്റെ ടെയ്സ്റ്റിംഗ് എല്ലാം മനോഹരം.
@lakshmik8818
@lakshmik8818 4 года назад
Jollyvarghese Jollyvargese op ni
@rinubejoyanakkallilg
@rinubejoyanakkallilg 4 года назад
Erumben puli athra nallathallannane eppol parayunnathe. Mangayum , kudum puliyum kuzhapamilla.
@sindhu7926
@sindhu7926 4 года назад
Super amma chi🥰🥰
@ajivarad
@ajivarad 4 года назад
Kandappozhe kothi varunnu😍
@darksidegaming9139
@darksidegaming9139 3 года назад
എന്ത് നിഷ്കളങ്കമായ സംസാരം ഇഷ്ടം അമ്മച്ചി
@luyeluye1794
@luyeluye1794 4 года назад
Ammacheyodulla chettayiuda senham ennum ethupola undavatte.👍👍👍
@santhosh.891
@santhosh.891 4 года назад
കൊതിപ്പിച്ചു രണ്ടുപേരും കൂടി 😋😋😋😋😋😄😄
@AnnammachedathiSpecial
@AnnammachedathiSpecial 4 года назад
hahahaha.....
@santhosh.891
@santhosh.891 4 года назад
@@AnnammachedathiSpecial 😄😄😄😄😄
@wordofgod8722
@wordofgod8722 4 года назад
Kothippichukalanju ammachi
@gracyjose2454
@gracyjose2454 4 года назад
Love Ammach’s cooking
@anushreechandrasekhar3624
@anushreechandrasekhar3624 4 года назад
Nishkalanghathayude paryayamanu ee ammayum makanum love you
@lydiamathew4556
@lydiamathew4556 3 года назад
Ammachi is sooo cute.. 😍
@sajimonas5739
@sajimonas5739 4 года назад
ഒത്തിരി നാളായി ഇത് വിട്ടിൽ വെച്ചിട്ട് ഞായറാഴ്ച ആട്ടെ ... അമ്മച്ചിയുടെ പാചകം അടിപൊളി
@tildadcunha8321
@tildadcunha8321 4 года назад
I watch your program always and I loved this chilli chicken recipe Annamma chedathi
@sreekumari343
@sreekumari343 3 года назад
Ammachy pacha manga etta mathi peera vachathu super.....
@jancyjames5131
@jancyjames5131 4 года назад
Ammachi super 🌻🌻🌻
Далее
Me: Don't cross there's cars coming
00:16
Просмотров 5 млн
Guess The Drawing! ✍️✨🧐 #shortsart
00:14
Просмотров 2,6 млн
Dr. Divya S. Iyer IAS Speech at MGOCSM Meeting
33:23
Просмотров 1,3 млн