ഇന്നലെ കൂർക്ക മെഴുക്കുപുരട്ടി ഉണ്ടാക്കി spr ആയിരുന്നു. ഇന്ന് അല്പം ബാക്കി ഉണ്ടാരുന്നു.... അപ്പോഴാണ് പപ്പടം വന്നത് അതും ഉണ്ടാക്കി അടിപൊളി.... 👍👍ഇന്ന് മൊത്തത്തിൽ അമ്മച്ചി സ്പെഷ്യൽ എന്റെ മൂത്ത മോൾക്ക് ഒത്തിരി ഇഷ്ട്ടായി thank u amma for this easy nd simple recipe🥰🥰💞💞