Тёмный
No video :(

ഈ രാമായണ കാലത്ത് വീട്ടിലോ പരിസരത്തോ ഈ ജീവികളെ കണ്ടാൽ ആട്ടി പായിക്കല്ലേ,നമുക്ക് ഭാഗ്യവുമായി വന്നത് അവ 

Infinite Stories
Подписаться 1,2 млн
Просмотров 118 тыс.
50% 1

Опубликовано:

 

4 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 346   
@sheejasethumadhavan
@sheejasethumadhavan Месяц назад
Swathi Atham adutha masam 5nu oru interview undu enthayaalum onnu prarthikkanam kittan
@infinitestories3221
@infinitestories3221 Месяц назад
ഞാൻ ഇന്ന് സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം - ഇന്റർവ്യൂന് പോകുന്നതിന് മുൻപ് (3 അല്ലെങ്കിൽ 4-4-ആം തീയതി) ഒന്ന് കൂടി ഓർമ്മിപ്പിക്കുക, പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് 🙏
@sajithavr-g4t
@sajithavr-g4t Месяц назад
Sajitha anizham Suresh Kumar pooruruttathy Sujith krishna chithira Prarthikkane thirumeni🙏🙏🙏🙏🙏❤
@p.s.prasad2437
@p.s.prasad2437 Месяц назад
😂😂😂😅​@@infinitestories3221
@user-ev8tm5yf9f
@user-ev8tm5yf9f Месяц назад
എന്റെ വീട്ടിൽ നിന്നും കാക്ക വരും ഞാൻ ഭക്ഷണം കൊടുക്കും
@sreekumarim3165
@sreekumarim3165 Месяц назад
എന്നും കാക്ക വരും എന്നും ആഹാരവും കൊടുക്കും അഥവാ മറന്നുപോയാൽ വന്നു കാക്കവിളിക്കും ഉപ്പനും വരുന്നുണ്ട് നമസ്ക്കാരം തിരുമേനി
@sudha3309
@sudha3309 Месяц назад
Kakkayke annum. Aahaaram. Kodukum
@XD123kkk
@XD123kkk Месяц назад
Uppan.... Parunthu ivarokke vararund... Kakkayum...
@thulasimanikandan523
@thulasimanikandan523 Месяц назад
നമസ്കാരം തിരുമേനി.ഞങ്ങളുടെ വീട്ടിൽ എന്നും കാക്കയ്ക്കു ആഹാരവും വെള്ളവും നൽ കുന്നു.എന്നും വരാറുണ്ട്.
@vaisakhr264
@vaisakhr264 Месяц назад
Njangalude veettil pachakuthirs vannu innale. Annanum vannirunnu. Thankyu Thirumeni Ee information thannathil .
@sreedeviram2667
@sreedeviram2667 Месяц назад
നമസ്കാരം തിരുമേനി ഞങ്ങളുടെ പരിസരത്ത് അണ്ണാൻ ഇഷ്ടം പോലെ ഈയിടെ ആയിട്ട് ഗെരുടൻ ദിവസവും വരും വണ്ണാത്തിക്കിളി ഓളഞ്ഞാലി ഉപ്പൻ മഞ്ഞക്കിളി പിന്നെ ഒരുപാട് കുഞ്ഞു കിളികൾ വരുന്നുണ്ട് ഉറുമ്പ് ചവിട്ടിയുടെ അടിയിൽ ഇഷ്ടം പോലെയുണ്ട് തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ നന്ദി 🙏🙏🙏🙏
@MariyamJoseph-hj8rn
@MariyamJoseph-hj8rn 22 дня назад
Nandi thirumeni 👏👏nalla vakukalku , daivam anugrahikatte 🙏🙏
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖലയിൽ നല്ല ഉയർച്ച ഉണ്ടാകാനും ഭാഗ്യം വർധിച്ചു വരാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം 🙏
@infinitestories3221
@infinitestories3221 Месяц назад
ശില്പ madam - ഞാൻ പ്രാര്ഥിക്കുന്നതാണ് 🙏
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Месяц назад
എന്റെ വീട്ടിൽ അണ്ണാൻ,കാക്ക, പരുന്തു, പച്ചക്കുതിര, എന്നിവ ഇടയ്ക്കിടെ വരാറുണ്ട്.കുഞ്ഞൻ ഉറുമ്പ് വീട്ടിൽ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കും.ഓം നമഃ ശിവായ 🙏🙏🙏
@bindhuad168
@bindhuad168 Месяц назад
എന്റെ വീട്ടിൽ അണ്ണാനും, കാക്കയും വരാറുണ്ട്. ഭക്ഷണം കൊടുക്കാറുണ്ട്, എന്റെ മോന് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. രാകേഷ്കൃഷ്ണ തിരുവോണം. 🙏🙏🙏
@aradhya.m.a7205
@aradhya.m.a7205 Месяц назад
അശ്വതി. അശ്വതി മുരുകൻ. ചോതി ആരാധ്യ. മകയിരം ആദ്യ. തൃക്കട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തനേ തിരുമേനി
@RenukaSabu
@RenukaSabu Месяц назад
രേണുക കാർത്തിക. സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം . അമ്മു മകം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി❤🙏🙏🙏
@sheelajayachandranss8918
@sheelajayachandranss8918 Месяц назад
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ എന്നും ബലി കാക്ക വരും ഞാൻ ആഹാരം കൊടുക്കാറുണ്ട് എന്റെ മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ ദേവ മിത്ര. പൂരം ജോലി കിട്ടാൻവേണ്ടി കൃഷ്ണ ദേവ് രോഹിണി അസുഖം മാറാൻ 🙏🌹🙏
@sreekumarr3123
@sreekumarr3123 Месяц назад
നമസ്കാരം തിരുമേനി എന്റെ വീട്ടിൽ, ഒരുപാടു കാക്കകൾ വരാറുണ്ട് ഞാൻ ആഹാരവും കൊടുക്കുന്നുണ്ട്, രാവിലെ ചില ദിവസങ്ങളിൽ ഉപ്പനും രാവിലെ വീടിന്റ വാതിൽക്കൽ വരും ഇപ്പോൾ മനസിന്‌ സമാദാനം ഉണ്ട്.. പ്രാർത്ഥിക്കണം,( ശ്രീകുമാർ, കാർത്തിക )🙏🙏🙏🙏🙏
@sujathapillai8544
@sujathapillai8544 Месяц назад
നന്ദി നമസ്കാരം 🙏🙏🙏🙏ഇതെല്ലാം വരാറുണ്ട് തിരുമേനി 🙏🙏🙏🙏🙏
@beenanair5174
@beenanair5174 24 дня назад
🙏🙏🙏 ഹരേ രാമ 🙏🙏🙏
@SanithaK-d9f
@SanithaK-d9f 25 дней назад
Namaskaram thirumsny anteveettilannumravyle kakka vararund bakshanam nalkarund
@infinitestories3221
@infinitestories3221 25 дней назад
നന്ദി
@UshaT-my1un
@UshaT-my1un Месяц назад
നമസ്കാരം തിരുമേനി 🙏🙏 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ... 🙏 രാജീവ്‌ അവിട്ടം ഉഷ കാർത്തിക ആതിര ഉത്രം ആദർശ് കുമാർ, പുണർതം
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം 🙏
@user-lo4ve9be4b
@user-lo4ve9be4b Месяц назад
Annanum, Uppanum, Kakkayum,Urubum Anta Veettil Devassavum Vsarunnud Thirumeni Santhosham.
@saranyaakhil4435
@saranyaakhil4435 Месяц назад
Namaskaram Thirumeni 🙏 Saranya uthradom Akhil pooram Adharv uthradom Prarthikane Thirumeni 🙏
@girijavikramam1256
@girijavikramam1256 Месяц назад
പച്ച കുതിര നാമം ജപിക്കുമ്പോൾ വന്നു തിരുമേനി 🙏. ഗിരിജ ആയില്യം, പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@sunithakg4020
@sunithakg4020 Месяц назад
❤❤❤❤ നമസ്കാരത്തെ മിനി തിരുമേനി പറഞ്ഞ വീഡിയോയിൽ ദിവസവും കാക്കയ്ക്ക് ചോറു കൊടുക്കുന്നുണ്ട്❤❤❤ എന്നും അണ്ണാനും വരും വീട്ടിലേക്ക് ഇതുവരെ അകത്ത് കയറിയിട്ടില്ല തിരുമേനി പക്ഷേ ഈ കർക്കിടമാസത്തിലെ എനിക്ക് പതിനായിരം രൂപ ലോട്ടറി അടിച്ചു തിരുമേനി❤❤ എൻറെ നാൾ അനിഴം നല്ലൊരു അനുഭവം കാണിച്ചു തരണം തിരുമേനി❤❤❤❤
@kumariomana1214
@kumariomana1214 Месяц назад
നമസ്തേ തിരുമേനി🙏🏻🙏🏻🙏🏻 കാക്കയ്ക്ക് ദിവസവും രണ്ട് നേരവും ഭക്ഷണം കൊടുക്കാറുണ്ട്
@user-cl3zz9uv9r
@user-cl3zz9uv9r Месяц назад
നമസ്കാരം തിരുമേനി 🙏🙏 എന്റെ വീട്ടിലും കാക്ക വരുന്നുണ്ട്. ഞാൻ ആഹാരവും കൊടുക്കാറുണ്ട്.. എന്റെ കുഞ്ഞുമോനെ വേണ്ടി പ്രാർത്ഥിക്കണം. റിധാൻ വിപിൻ പൂയം (4Years ) ബുദ്ധി വികസനം ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🙏🙏🙏
@areyaka7402
@areyaka7402 Месяц назад
വളരെ നന്ദി തിരുമേനി. 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 രാമായ രാമഭദ്രായ രാമചന്ദ്രായ വേദസേ രഘുനാഥായ നാഥായ സീതായഃ പതയേ നമഃ 🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅🐒🐒🐒🏹 🏹🏹 🪔🪔🪔🚩🚩🚩 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
ഹരേ രാമ ഹരേ കൃഷ്ണ 🙏🌺
@user-qx8xv8pg3y
@user-qx8xv8pg3y Месяц назад
Ennale annan vannirunnu. Pachakkuthira sandhyakku vannirunnu kakkakal ennum varumbhakshanam kodukkum
@anithascheriyanadgp5220
@anithascheriyanadgp5220 Месяц назад
തിരുമേനീ എന്റെ വീടിന്റെ പരിസരത്ത് കാക്കയും അണ്ണാനും ഉപ്പനും വരാറുണ്ട് ഞാൻ ദിവസവും ഭക്ഷണം കാക്കക്ക് നൽകാറൂണ്ട്
@preethabijupreethabiju2128
@preethabijupreethabiju2128 Месяц назад
Namaskaram thirumeni 🙏🙏🙏🙏
@kunjumolsreekumar5784
@kunjumolsreekumar5784 Месяц назад
Namaskarram thirrumeni. Anokhi rohini. Arrushy revathy. Niharra anizham. Neerav thirruvathira.
@Radhika.R.
@Radhika.R. Месяц назад
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം രാധിക madam 🙏 ഇന്നത്തെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം. ഞാൻ കുറിച്ചെടുത്തിട്ടുണ്ട്.
@Radhika.R.
@Radhika.R. Месяц назад
@@infinitestories3221 🙏🏻🙏🏻🙏🏻
@Radhika.R.
@Radhika.R. Месяц назад
@@infinitestories3221🙏🏻🙏🏻🙏🏻 Njanum Kaakaku food kodukarund Thirumeni ☺️
@bijithamadhu4379
@bijithamadhu4379 Месяц назад
എന്റെ മോന് അക്ഷയ് പൂയം S S G D exam എഴുതി ലിസ്റ്റിൽ പേര് ഉണ്ട് ഇനി ഫിസിക്കൽ ഉണ്ട് പാസാകുവാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി അഭിഷേക് വിശാഖം നേവി ടെസ്റ്റ്‌ എഴുതി ഇരിക്കുന്നു അശ്വിനി അത്തം പഠിത്തത്തിൽ പുരോഗതി ഉണ്ടാവാനും മധു രോഹിണി കടങ്ങൾ തീരാനും ബിജിത ചോതി കാലിലെ അസുഖം മാറാനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി
@satheeshn.a133
@satheeshn.a133 Месяц назад
തിരുമേനി അങ്ങ് പറഞ്ഞ എല്ലാ ജീവികളും എന്റെ വീട്ട് മുറ്റത്ത് വരാറുണ്ട് വീട്ടിൽ അണ്ണാൻ കൂട് കൂട്ടിയിട്ടുണ്ട്. ഉപ്പൻ വീടിന് ഉള്ളിൽ വന്ന് കയറിയിട്ടുണ്ട് ഉറുമ്പ് ഭിത്തിയിൽ കൂട്ടമായി വന്നിരിക്കുന്നു.
@SreekumariR-th6jd
@SreekumariR-th6jd Месяц назад
Namaskaram Thirumeni.poojayil Ulppeduthanea Sudarsanan Vishakam.Deepa Thiruvathira.Avyuktha Poorurutyathi.Advik Revathy.Sreekumari.Makam.
@user-fg1ro2bb4d
@user-fg1ro2bb4d Месяц назад
എല്ലാ ദിവസവും കാക്ക വരാറുണ്ട് ഞാൻ വെള്ളവും ഭക്ഷണവും കൊടുക്കാറുണ്ട്.. ഉപ്പനും വരാറുണ്ട് ഞാൻ തൊഴുതു പ്രാർത്ഥിക്കാറുണ്ട്
@infinitestories3221
@infinitestories3221 Месяц назад
നന്ദി മ്, നന്നായി വരട്ടെ 🙏🌸
@user-ez4by3gw2q
@user-ez4by3gw2q Месяц назад
Harerama, harerama, rama ramahare,harekrishna, harekrishna krishna krishna hare hare
@vijayank7158
@vijayank7158 Месяц назад
നമസ്കാരംതിരുമേനി പ്രാർത്ഥിക്കണേ വിജയൻ കാർത്തിക
@SindhuPrathapan.
@SindhuPrathapan. Месяц назад
നമസ്കാരം തിരുമേനി ഞാൻ വർഷങ്ങളായി കാക്കയ്ക്ക് രാവിലെ ചോറു കൊടുക്കാനുണ്ട് ഒരു പാത്രത്തിൽ വെള്ളവു o വണ്ണം കാക്ക മാത്രമല്ല ഒരു പാട് പ്രാവ് വരുന്നുണ്ട് കാക്കയും പ്രാവുംഒരു പാത്രത്തിൽ നിന്ന് ചോറു തിന്നും ഞാൻ ദിവസവും കാണുന്ന കാഴ്ചയാണ് പിന്നെ പറമ്പിൽ ഉപ്പനെ കാണാറുണ്ട് അണ്ണാ നെയുo കാണുന്നുണ്ട്🙏🏻🙏🏻
@user-gy6ho1rd8f
@user-gy6ho1rd8f Месяц назад
Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sathrudhosham maranum samabathika thadsamm maranum abhinav atham vidhyathadasam maranum prardhikanea🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പ്രാർത്ഥിക്കാം
@user-ox7tw5ey4i
@user-ox7tw5ey4i Месяц назад
ധന്യ അവിട്ടം ഇനി വരുന്ന LDC exam നന്നായി എഴുതാൻ കഴിയണേ.... പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി
@pradeepplavingal9730
@pradeepplavingal9730 Месяц назад
തിരുമേനി ഇന്ന് ഇരുപതാം തീയതി ഇന്ന് വീട്ടിൽ അണ്ണാൻ വന്നിട്ടുണ്ടായിരുന്നു ഇത് ഈ വചനം കേട്ടുകൊണ്ടിരിക്കുമ്പോൾ
@vijayavijayakumar7675
@vijayavijayakumar7675 29 дней назад
എൻ്റെ വീട്ടിൽ മിക്യ ദിവസവും കാക്ക വരുന്നുണ്ട് ഭക്ഷണവും കൊടുക്കുന്നുണ്ട്😊
@user-st6kc5ts8g
@user-st6kc5ts8g Месяц назад
Namaskaram thirmeni sanjay uthram jaya uthrattathi soorya ravathi ent makkalk nallathuvaruthan prarthikkane
@GeethaCk-zj3su
@GeethaCk-zj3su Месяц назад
എല്ലാ ദിവസവും കാക്ക വരാറുണ്ട്. ഭക്ഷണം കൊടുക്കാറുണ്ട്❤❤
@hillnorhillnor1091
@hillnorhillnor1091 Месяц назад
കാക്കകൾ, ഉപ്പൻ, അണ്ണാൻ എന്നിവ വരുന്നുണ്ട് 🙏
@ushamohanmohan2397
@ushamohanmohan2397 Месяц назад
Ushakumari,chathayam,Greeshma,chothi, Reshma, Aswathi. Prayeril ulpeduthane thirumeni
@nimisha7117
@nimisha7117 Месяц назад
Pacha kithira varanu sandhya tymil. Karutha kunjanurumbum inde koottathode pinne kurachu kayinju athingale kanilla.kakkem inde. Food kodukarunde. Pashu vararunde vellam kodukarunde. Chembothinem kanarunde🙏😍🥰🙏🙏
@preethaajith6927
@preethaajith6927 Месяц назад
🙏🏻 Ajith_thiruvonam preetha_chathayam Arjun_revathy Amrutha_punartham Sujatha_makam 🙏🏻 ഇന്നത്തെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി.. 🙏🏻
@kunjumolsreekumar5784
@kunjumolsreekumar5784 Месяц назад
Namaskarram thirrumeni Kunjumol revathy. Prayer to me. 2:59
@diyadeerajworld3748
@diyadeerajworld3748 Месяц назад
ദിബിൻ . ചോതി ബബിത കാർത്തിക ദിയ - അശ്വതി ദീരജ് - ആയില്യം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമ
@user-fg1ro2bb4d
@user-fg1ro2bb4d Месяц назад
ശ്രീഷ്മ =അവിട്ടം വിദ്യാ വിജയത്തിന് ശ്രീധരൻ =പൂരോരുട്ടാതി ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പ്രാർത്ഥിക്കാം🙏🌸
@remasatheesh4227
@remasatheesh4227 Месяц назад
കാക്കക് വെള്ളം, ആഹാരം കൊടുക്കാറുണ്ട്. തിരുമേനി. 🙏
@infinitestories3221
@infinitestories3221 Месяц назад
വളരെനല്ലതാണ് - നന്നായി വരും
@somathomas6488
@somathomas6488 Месяц назад
നമസ്കാരം തിരുമേനി 🙏🙏 ഉപ്പൻ വരാറുണ്ട് ❤️❤️ ഗരുഡനെ കാണാറുണ്ട് 🙏🙏🙏ഓം മഹാവിഷ്ണു വായ നമഃ 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
ഓം നാരായണായ നമഃ 🙏🕉 നല്ലത് വരട്ടെ
@bindukg3296
@bindukg3296 Месяц назад
ഞാനും സ്ഥിരമായി കാക്കയ്ക്ക് ആഹാരം കൊടുക്കാറുണ്ട്.. എന്നും രാവിലെ അവ വരും... എഴുന്നേൽക്കാൻ താമസിച്ചാൽ അവ കരഞ്ഞു ശബ്‍ദമുണ്ടാക്കും 🙏🏻🙏🏻🙏🏻
@jayabalan2359
@jayabalan2359 Месяц назад
3 നേരം കൊടുക്കും ആഹാരം കാക്കകൾക്ക് 😍ella ദിവസവും. ഒരുപാടു കാക്കൾ undu തിരുമേനി. 🙏
@roopika7449
@roopika7449 Месяц назад
Namaskaram thirumeni
@ajithaajithabiju5177
@ajithaajithabiju5177 Месяц назад
കാക്ക വരാറുണ്ട് ഞാൻ ഭക്ഷണം കൊടുക്കും, പിന്നെ ഉപ്പൻ സ്ഥിരം വരാറുണ്ട്. ഇന്നു രാവിലെ അടുക്കളയിൽ പച്ചകുതിരയെ മോൾ കണ്ടു എനിക്ക് കാണിച്ചു തന്നു. ഭഗവാനെ ഭക്തവാത്സലാ ഗുരുവായൂരപ്പ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jinivineesh5424
@jinivineesh5424 Месяц назад
Njan kakkaki bakshanam kodukarund
@user-bd2fb6bu5l
@user-bd2fb6bu5l Месяц назад
എന്റെ വീട്ടിൽ എപ്പോഴും കാക്ക വരുന്നുണ്ട് ഭക്ഷണം കൊടുക്കുന്നുണ്ട് അധികദിവസങ്ങlilum Uppan vararund oru divasam ravile urangi azhunnetu ummaravathil thurannapol uppanetanu kani kandath
@infinitestories3221
@infinitestories3221 Месяц назад
നന്ദി - നല്ലതാണ്
@tasteworld3667
@tasteworld3667 Месяц назад
നമസ്കാരം തിരുമേനി ശശി രേവതി ലത പൂരം ആകർഷ് ചോതി അമൽ പൂരം ആനന്ദ് ആയില്യം പൂജയിൽ ഉൾപ്പെടുത്തണേ 🙏🏽
@SalmaM-wu6tw
@SalmaM-wu6tw Месяц назад
Ella divasavum kakamudal ella bird's food , water kodukunnu athinu shesham matramanu nan chaya kudikunath,
@sheelasuresh6417
@sheelasuresh6417 26 дней назад
കാക്കയും അണ്ണാനും എന്നും വരാറുണ്ട്.ഭക്ഷണവും കൊടുക്കാറുണ്ട്.
@SherlyPraseeth-dq3zi
@SherlyPraseeth-dq3zi Месяц назад
ജ്ഞാൻ കാക്കക്കി ആഹാരം കൊടുക്കാറുണ്ട് തിരുമേനി
@indhupulathindhupulath5087
@indhupulathindhupulath5087 Месяц назад
വീട്ടിൽ കാക്ക വരാറ്ണ്ട് ആഹാരം കൊടുക്കാറുണ്ട് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumavinod7587
@sumavinod7587 Месяц назад
നമസ്കാരം തിരുമേനി , എന്റെ വീട്ടിൽ പത്തു പന്ത്രണ്ടു കാക്ക കളും അതിലുപരി അണ്ണാനും മൈന ഓലഞ്ഞാലി ചാരക്കിളി വല്ലപ്പോഴും വണ്ണാതിക്കിളി ഉപ്പൻ എന്നീ പക്ഷികളും നിത്യേന രാവിലെ വരും ഞാൻ ഭക്ഷണം കൊടുക്കാറും ഉണ്ട് , കറുത്ത ഉറുമ്പ് ഇഷ്ടം പോലെ വീട്ടിനുള്ളിൽ കാണാറുണ്ട് , ഫലം ഒന്നു പറഞ്ഞേക്കണേ 🙏🏻🙏🏻🙏🏻
@neenaranig5783
@neenaranig5783 Месяц назад
ഇന്ന്.... രാവിലേ... എന്റെ.. വീടിന്റെ... വടക്കു വശത്തു മുറ്റത്തു ഉപ്പൻ.... കുറേ നേരം ചുറ്റിനടന്നു. അതിനുശേഷം... മതിലിനപ്പുറം ഉള്ള ഒരു ചെറു മരത്തിൽ ഇരിപ്പായി. 🙏🙏🙏 ഞാൻ തൊഴുതു വന്ദിച്ചു.. 🙏🙏🙏
@abhijithsukumaran
@abhijithsukumaran Месяц назад
നമസ്കാരം തിരുമേനി ... പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണേ ❤ അഭിജിത്ത് കാര്‍ത്തിക !!!
@infinitestories3221
@infinitestories3221 Месяц назад
അഭിജിത് ഉണ്ട്
@abhijithsukumaran
@abhijithsukumaran Месяц назад
@@infinitestories3221 🥰🥰🥰
@sanojsanoj7976
@sanojsanoj7976 Месяц назад
കാക്കയും അണ്ണനും ഏപ്പോളും വീട്ടിൽ വരുന്നുണ്ട് അഹരവും കൊടുക്കുന്നുണ്ട് ഈ വീഡിയോ കാണുമ്പോൾ അതു് തീറ്റ കാഴിക്കുന്നു
@divyamolpg8351
@divyamolpg8351 Месяц назад
Anubhavam und kakkak food kodukkunnath nallathan anubhavam und 🎉
@infinitestories3221
@infinitestories3221 Месяц назад
അതെ
@sudhinmohan3472
@sudhinmohan3472 Месяц назад
🤲🤲🤲🙏🙏🙏🙏. Om nama narayana
@user-qz8ll5uz3x
@user-qz8ll5uz3x Месяц назад
Njagalu kakkaku bhkahanam kodkkarund,🙏
@sreejarajendran3855
@sreejarajendran3855 Месяц назад
Yesodharan -makayiram sreeja -punartham Aadi-pooram. Njan annum kakkakku aharam nalkarundu. Uppanum vararunde. Kandillenkl sound kelkjarunde
@rajanbalan4172
@rajanbalan4172 Месяц назад
Onnall 3, 4 annan vettil vararundu banana allkil biscuit kodukkarundu, kakka varaundu uppan varandu❤❤❤
@user-xp9ju2eg1v
@user-xp9ju2eg1v Месяц назад
🙏 നമസ്തേ തിരുമേനി🙏🙏🙏🙏🙏🙏
@aswanthvinod965
@aswanthvinod965 Месяц назад
Kadikkatha chuvanna urumbu velutha podiyum kondu orupaadu varunnathu nallathano.
@girijajayasankar1385
@girijajayasankar1385 Месяц назад
Namaskaram thirumeny girija makam ente veetil varshangalayit annan choru unnan varum
@user-ei6rj9sg1h
@user-ei6rj9sg1h Месяц назад
തിരുമേനി മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ ആകാശ് -അനിഴം, ആതിര -പൂയം 🙏🏻🙏🏻🙏🏻
@infinitestories3221
@infinitestories3221 Месяц назад
ഞാൻ ഇന്നത്തെ എന്റെ പൂജാപ്രാർത്ഥനയിൽ ഉൾപ്പെടുത്താം
@jayalekshmisomasekharan8499
@jayalekshmisomasekharan8499 Месяц назад
Yes, I do daily
@vijayalekshmin891
@vijayalekshmin891 Месяц назад
നമസ്കാരം തിരുമേനി 💐💐💐💐💐💐🌹🙏
@bijithamadhu4379
@bijithamadhu4379 Месяц назад
ഒത്തിരി കാക്ക വരാറുണ്ട് തിരുമേനി എന്നും ആഹാരം വും വെള്ളവും കൊടുക്കും നായ വരും കിളികൾ ഒത്തിരി വരും ഉപ്പൻ രണ്ടെണ്ണം മിക്കദിവസവും വരും
@infinitestories3221
@infinitestories3221 Месяц назад
നന്ദി 🙏🌷
@sminaunni2100
@sminaunni2100 Месяц назад
Smina - Aayilliam Anaswara - Avittam Adwaith krishna - Aswathy Kalamallika - Thiruvonam Ramu - Karthika
@gokulg2372
@gokulg2372 Месяц назад
നമസ്കാരം തിരുമേനി ശത്രു ദോഷം മാറി വീട്ടിൽ ഐശ്വര്യം ഉണ്ടാവാൻ പ്രാർത്ഥിക്കണേ ഗോപകുമാരൻ പിള്ള ഉത്രം ഗോകുൽ ജി തിരുവാതിര രാഹുൽ ജി ചതയം
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം🙏
@prasanthapradeep9901
@prasanthapradeep9901 Месяц назад
ഞങ്ങളുടെ വീട്ടിൽ അണ്ണാകണ്ണനും കാക്കയും വരാറുണ്ട്. പിന്നെ വളപ്പിൽ ഉപ്പനും വരാറുണ്ട് തിരുമേനി
@valsalanair6566
@valsalanair6566 Месяц назад
ഞാൻ വത്സല. 🙏🏾, ഞാൻ വർഷങ്ങളായി കാക്കക്ക് ആഹാരം കൊടുക്കുന്നുണ്ട് കൂട്ടത്തിൽ മറ്റു കിളികളും വന്നു കഴിക്കും അവസരം ഒത്താൽ അണ്ണാറക്കണ്ണനും കഴിക്കാൻ വരും, ഉപ്പൻ മിക്കവാറും എന്റെ വീട്ടിൽ വരും പണ്ട് മുതലേ.
@sindhuk5986
@sindhuk5986 Месяц назад
Njangalida veetile divassavum kakayim annanuum vararudude bhashanavavum kodukkarude
@Girijakt635
@Girijakt635 Месяц назад
Ella divasavum ravileyum uchakkum kakkakku bhakshanam kodukkarund
@sashikalajayakumar2129
@sashikalajayakumar2129 Месяц назад
Tirumeni ende makande vivaham nadakkan pratrikkename Siddharth-Pooram Tirumeni ende makane poojayil ulpedutteneme
@aiswarya5381
@aiswarya5381 Месяц назад
Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏
@infinitestories3221
@infinitestories3221 Месяц назад
🙏🏻
@jayasreebabu6191
@jayasreebabu6191 Месяц назад
തിരുമേനി കാക്ക വീട്ടിൽ വരാറുണ്ട് മയിൽ വരാറുണ്ട ഭക്ഷണം കൊടുക്കാറുണ്ട് എന്റെ രണ്ട് മക്കൾക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അമൃത ആയില്യം ആര്യ പുണർതം
@manjushaharikumar15
@manjushaharikumar15 Месяц назад
തിരുമേനി ഞാൻ എന്നും കാക്കക്ക് ആഹാരം കൊടുക്കാറുണ്ട്. ഇന്ന് രാവിലെയും കൊടുത്തു
@padmajamgovindaprabhu316
@padmajamgovindaprabhu316 Месяц назад
Kakkakku koduthathinu sheshame njangal kazhikkarullu.
@aswathy.d6356
@aswathy.d6356 Месяц назад
Ennum varum kakka njan choru ennum kodukkum
@SalmaM-wu6tw
@SalmaM-wu6tw Месяц назад
Nan urumbinum poochakum vazhiye pokuna nayakuvare food, water nalkarud
@ShijianilkumarShijianilkumar
@ShijianilkumarShijianilkumar Месяц назад
Ente veettil uppan ennum varum. Innu oru kakka vannu. Oru divasam tortoise vannu. Parunthu vararundu. Pacchapakkiyum varum. Urumpu mikka divasam varum.
@anusreechandran6695
@anusreechandran6695 Месяц назад
എന്റെ വീട്ടിൽ അണ്ണാൻ, കാക്ക, പരുന്തു, ഉപ്പൻ എന്നും വരും..
@venugopalankvkodakkadan4454
@venugopalankvkodakkadan4454 Месяц назад
Oru amma poocha randu makkaleyum kootti karkkidakam onninu veettil vannu.nallathano
@deepadeepa2415
@deepadeepa2415 Месяц назад
🙏🙏നമസ്തേ തിരുമേനി 🙏
@infinitestories3221
@infinitestories3221 Месяц назад
🙏🏻 നമസ്തേ
@petersunil4903
@petersunil4903 Месяц назад
♥️🙏♥️ Om namah shivaya 🙏 Hi Thirumani namaste ♥️ Sunil bharani please prayer 🤲🙏
@infinitestories3221
@infinitestories3221 Месяц назад
ഓം നമഃ ശിവായ 🙏 ഞാൻ പ്രാർത്ഥിക്കാം 🙏🌺
@AbhinavDasA
@AbhinavDasA Месяц назад
Ajayan Karthika Bindu thiruvathira Abhinav thiruvonam Atharv uthratathy
@divyamolpg8351
@divyamolpg8351 Месяц назад
Namaskaram thirumeny 🌟 Aswathy 🎉
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം 🙏⭐️
@soumyasudheer5054
@soumyasudheer5054 Месяц назад
Soumya punartham prathikanam joli kittan
@nimmipavithran5272
@nimmipavithran5272 Месяц назад
കാക്കകൾ ദിവസവും വീട്ടിൽ വരാറുണ്ട് കുറെ വരാറുണ്ട് ദിവസവും ഭക്ഷണം കൊടുക്കാറുണ്ട് 😊😊
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 11 млн