Тёмный

പൂർവ്വ ജന്മത്തിൽ ഭഗവാൻ പരമശിവന്റെ അനുഗ്രഹം നേടി ജന്മം കൊണ്ട സ്ത്രീകളിൽ കാണുന്ന 3 ലക്ഷണങ്ങൾ 

Infinite Stories
Подписаться 1,2 млн
Просмотров 17 тыс.
50% 1

As per Hindu mythology, these are the characteristics of those which have received blessing from lord shiva and born this life. These are blessed people.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 199   
@Kunji797
@Kunji797 Месяц назад
എന്റെ ജീവിതത്തിൽ ഭഗവാന്റെ അദൃശ്യ സാനിധ്യം എപ്പോഴും ഉണ്ട് 🙏🙏 എനിക്കത് എപ്പോഴും feel ചെയ്യുന്നുണ്ട്... ശിവ കീർത്തനം ഞാൻ ചെല്ലുമ്പോൾ ഒന്നും പ്രത്യേകിച്ച് തോന്നാറില്ല.. പക്ഷെ പുറത്തു പോകുമ്പോൾ ഭഗവാന്റെ ചിത്രമോ കീർത്തനമോ കേട്ടാൽ കണ്ണീർ വരില്ല പക്ഷെ കുളിരു കോരും 🙏
@infinitestories3221
@infinitestories3221 Месяц назад
ഭഗവാനേ 🙏🕉
@user-od8fi9iq2z
@user-od8fi9iq2z Месяц назад
തിരുമേനി നാളെ എക്സാം ആണ് പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏ദീപ ചോതി.ഭഗവാൻ്റെ മുന്നിൽ നിൽക്കുമ്പോൾ കണ്ണ് നിറയാറുണ്ട്.
@DRISHYAT-yr6tn
@DRISHYAT-yr6tn Месяц назад
നമസ്കാരം തിരുമേനി 🙏ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം അനുഭവിച്ചിട്ടുണ്ട്.. വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 🙏ഭഗവാന്റെ സ്നേഹം ഒരുപാട് വട്ടം അനുഭവിച്ചിട്ടുണ്ട് 🙏ഭാഗ്യം തന്നെ ആണ് 🙏ഭഗവാൻ കൂടെ ഉണ്ട് 🙏പരീക്ഷണങ്ങൾ ഏറെ ആണ്. കൈ വിട്ടിട്ടില്ല 🙏ഓം നമഃ ശിവായ 🙏
@infinitestories3221
@infinitestories3221 Месяц назад
ഭഗവാൻ കൈവിടില്ല, നന്നായി വരും
@DRISHYAT-yr6tn
@DRISHYAT-yr6tn Месяц назад
@@infinitestories3221 നന്ദി തിരുമേനി 🙏
@sangeethamanoj7639
@sangeethamanoj7639 Месяц назад
എല്ലാം വളരെ ശരിയാണ്! ഏതവസ്ഥയിലും കൂടെയുളള സത്യം !💯💫✨❤🙏 ഹര ഹര മഹാദേവ ❤️🔥🙏ഓം നമ: ശിവായ🔥❣️🙏
@aswins1737
@aswins1737 Месяц назад
സത്യം ആണ് തിരുമേനി എനിക്ക് സ്വർണം ഉണ്ട് പക്ഷെ അതൊന്നും ഇടാൻ എനിക്ക് താല്പര്യം ഇല്ല സിമ്പിൾ ആയി ജീവിക്കാൻ ആണ് ഇഷ്ടം 😊 ഞാനൊരു ശിവഭക്ത ആണ്.. എപ്പോളും ഓം നമഃശിവായ ചൊല്ലും 🙏🙏🙏🙏 തിരുമേനി പറഞ്ഞത് എല്ലാം എനിക്ക് ഉണ്ട് ഭഗവനിൽ ലയിക്കാൻ ആണ് ഇഷ്ടം
@VidyaVidya-xi1tm
@VidyaVidya-xi1tm Месяц назад
തിരുമേനി പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട് 🙏എന്റെ ഭഗവാൻ എന്റെ ഉള്ളിലുണ്ട് ഒരുപാട് തവണ ആ സാന്നിധ്യം ഞാൻ അറിഞ്ഞതാണ്‌.... ഇത് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകുപോയി തിരുമേനി 🙏🙏🙏🙏
@SherlyCk-o9b
@SherlyCk-o9b Месяц назад
തിരുമേനി തമസ്ക്കാരം🙏 അങ്ങ് പറഞ്ഞ സഹായമനസ്സുള്ള ഒരമ്മയാണ് ഞാൻ. എത്ര വലിയശത്രു ആയാൽ പേലും ഒരാപത്ത് വന്നാൽ ആദ്യ ഓടി എത്തുന്നത് ഞാനായിരിക്കും എത്രയോ അനുഭവങ്ങൾ ഉണ്ട് തിരുമേനി പിന്നെ എനിക്ക് സഹായ ചോദിച്ച വരുന്നവരെ ഒരിക്കലും ഞാൻ നിരാശരായി വിട്ടിട്ടില്ല പിന്നെ ഞാനൊരിക്കൽ മനസ്സുതകർന്ന് ആകെ തളർന്നിരിക്കമ്പോൾ ഞാനെപ്പോഴും തൊഴാൻ പോകുന്ന ശിവക്ഷേത്രത്തിൽ നിന്നും ശിവദേവൻ ശിവത്ര പത്തിൽ തന്നെ എൻ്റെ അരികിലേക്ക് വന്ന ു ആശ്വസിപ്പിക്കാൻ അതൊരു നോട്ടീസായി തന്നു ശിവക്ഷേത്രത്തിലെ പൂജയുടെ അതിൽ ശിവദേവൻ പുത്തിരിച്ചു കൊണു നിൽക്കുന്നു. പിന്നെ ഒരു ദിവസംശിവക്ഷേത്രത്തിൽ തൊഴുത് ഇറങ്ങുമ്പോൾ ഒരു നാഗത്തെ കണ്ടു ആ നടക്കൽ തന്നെ. പിന്നെ ശംഖുപുഷ്പംധാരാളമായി തഴച്ചുവളർന്നിട്ടുണ്ട്. ഞാൻ നട്ടത്. ദൈവം എന്നിക്കി ഒരു പാട് അഗ്നിപരീക്ഷണങ്ങൾ തന്നിട്ടുണ്ട്. ഇപ്പോ എനിക്ക് താങ്ങായും തണലായും നിഴൽ പോലെ മഹാദേവനുണ്ട്. എൻ്റെ ഓരോശവസത്തിലും ഓംനമഃശിവായയാണ്.
@gayathrimohan7610
@gayathrimohan7610 Месяц назад
തിരുമേനി ഞാൻ രാവിലെ പലപ്പോഴും ഉണരുന്നത് ഉടുക്ക് കൊട്ടുന്ന പോലുള്ള ശബ്ദം കേട്ടുകൊണ്ടാണ്. പുലർച്ചെ മുതൽ പകൽ സമയം പലപ്പോഴും ഇതുപോലെ ഞാൻ ശബ്‌ദം കേൾക്കാറുണ്ട്. ശിവസ്തുതി കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു തുടി താളം വരും.ഞങ്ങളുടെ വീടിനു അടുത്ത് ശിവ ക്ഷേത്രം ഉണ്ട്
@rasmimanju1967
@rasmimanju1967 Месяц назад
തിരുമേനി പറഞ്ഞതെല്ലാം സത്യമാണ്. തിരുമേനി പറഞ്ഞത് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു. ഓം നമശിവായ 🙏🏻🙏🏻🙏🏻
@vineethak2943
@vineethak2943 Месяц назад
എന്റെ വിനീതമായ നമസ്കാരം തിരുമേനീ... 🙏🙏🙏... വലിയ കൂവള മരവും ചുവട്ടിൽ ധാരാളം കുഞ്ഞു തൈകളും ഉണ്ട്. വീടിനടുത്തുള്ള ശിവക്ഷേത്രത്തിൽ കൂവളത്തിന്റെ ഇല കൊടുക്കാറുണ്ട്. ശംഖ്‌പുഷ്പം നീലയും വെള്ളയും ഉണ്ട്. മഴയായതുകൊണ്ട് ഇപ്പോൾ പൂക്കൾ ഇല്ല.
@SheejasureshSuresh
@SheejasureshSuresh Месяц назад
ഭസ്മത്തിന്റെ കാര്യം ശ്രെദ്ധിച്ചിട്ടില്ല ബാക്കി എല്ലാം എനിക്ക് അനുഭവമാണ് തിരുമേനി എന്റെ ഇഷ്ടദേവനാണ് മഹാദേവൻ
@rajishaji671
@rajishaji671 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞതൊക്കെ എന്റെ കാര്യത്തിൽ വളരെ ശരിയാണ്......... നന്ദി മഹാദേവാ 🙏🙏🙏🙏🙏🙏
@CocosWORLD-d2g
@CocosWORLD-d2g Месяц назад
തിരുമേനി എൻ്റെ കുടുംബത്തിന് എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ....... ഷീബ - രേവതി ........ ശ്രീരാഗ് - ഉത്രം....... സുബ്ര മണ്വൻ - ഉത്രാടം
@divyajayan818
@divyajayan818 Месяц назад
നമസ്കാരം തിരുമേനി എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ ജയ്മോൻ (ജയൻ )-ചോതി ദിവ്യ -കാർത്തിക അമൃത -മകം
@sachkichvlogs3298
@sachkichvlogs3298 Месяц назад
ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻
@sukhino.bhavanthu
@sukhino.bhavanthu Месяц назад
നമസ്കാരം തിരുമേനി🙏 തിരുമനസ്സ് പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവത്തിൽ വന്നിട്ടുണ്ട്🙏 ഓം നമ:ശിവായ: തിരുവേറ്റു മാനൂരപ്പന് ആയിരം കോടി പ്രണാമം🙏🙏🙏
@rajanivrajaniv7740
@rajanivrajaniv7740 Месяц назад
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏മൂപ്പെട്ട് വെള്ളിയിൽ ചെയ്യാൻ പറഞ്ഞ കർമ്മം, നാമം എല്ലാം ഭംഗിയായി ചെയ്തു, തിരുമേനി 🙏🙏🙏🙏🙏🙏 ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏
@areyaka7402
@areyaka7402 Месяц назад
വളരെ നന്ദി തിരുമേനി. 💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ എൻ്റെ കുല ദൈവമേ എൻ്റെ ശക്തി ദൈവമേ നിങ്ങൾക്ക് കോടി നമസ്കാരം. 🕉️🕉️🕉️🙏🙏🙏🧘‍♀️🧘‍♀️🧘‍♀️ 🕉️🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം ശ്രീ നന്ദീശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏. ഓം ഹ്രീം നമഃ ശിവായ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏 ഓം സർപ്പരാജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ വാസുകി പ്രചോദയാത് 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘🙏🙏🙏 ഓം നമഃശിവായ ഉമ മഹേശ്വരായ നമഃ 🕉🕉🕉🌙🌙🌙🔱🔱🔱𓆘𓆘𓆘 🙏🙏🙏Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
@sujathapillai8544
@sujathapillai8544 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏🙏സത്യം തിരുമേനി എന്റെ വീട്ടിൽ ഇഷ്ട്ടം പോലെ നീല ശങ്കു പുഷ്പം ഇഷ്ട്ടം പോലെ ഉണ്ട്‌ കുവളം മരം തനിയെ കിളിച്ചു ഇപ്പോൾ വലിയ വൃഷം ആയിട്ടുണ്ട് പിന്നെ തിരുമേനി പറഞ്ഞ അനുഭവം എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട് എന്റെ നക്ഷത്രം തിരുവാതിര ആണ് മഹാ ദേവൻ എന്റെ കൂടെ ഉണ്ട്‌ 🙏🙏🙏🙏🙏❤️
@AnithaNB-t8y
@AnithaNB-t8y Месяц назад
തിരുമേനി പറഞ്ഞ എല്ലാം ലക്ഷണങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടണ്ട്.
@parvathybindhu2763
@parvathybindhu2763 Месяц назад
🙏🙏🙏 ഭഗവാന്റെ അദൃശ്യമായ സാന്നിധ്യം എപ്പോഴും അനുഭവപ്പെടാറുണ്ട് 🙏🙏🙏
@sreelekshmibiju665
@sreelekshmibiju665 Месяц назад
ഭസ്മ ഗന്ധം, കൂവളം എന്നിവ ഒഴിച്ച് ബാക്കി പറഞ്ഞതെല്ലാം എനിക്ക് അനുഭവമുണ്ട്. ഓം മഹാദേവായ നമ:🙏🏼🙏🏼🙏🏼
@infinitestories3221
@infinitestories3221 Месяц назад
നന്ദി 🌷
@user-rt1ts7pj4i
@user-rt1ts7pj4i Месяц назад
ഈ പറഞ്ഞ എല്ലാ ഗുണങ്ങളും എനിക്കുണ്ടായിട്ടുണ്ട് തിരുമേനി പറഞ്ഞ എല്ലാ ഗുണങ്ങളും നീല ശംഖുപുഷ്പം നിറയെ ഉണ്ട്
@sumithrapradeep2156
@sumithrapradeep2156 Месяц назад
സുമിത്ര.. തിരുവാതിര ഭഗവാൻ കൃപ ചൊരിഞ്ഞത് കൊണ്ട് ഇന്നും ജീവിക്കുന്നു 🙏ഓം നമഃ ശിവായ 🙏
@sreelekhamk4688
@sreelekhamk4688 Месяц назад
നമസ്കാരം തിരുമേനി എൻ്റെ മക്കൾ ശ്രീജിത്ത് തിരുവാതിര, ശരത് ചോതി പരീക്ഷ വിജയം, തൊഴിൽ വിജയം രണ്ടു പേർക്കും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏
@Aswathy2953-mf9yh
@Aswathy2953-mf9yh Месяц назад
നമസ്കാരം തിരുമേനി 🙏ഓം നമഃ ശിവായ 🙏🙏🙏 ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അബിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം എന്റെ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@user-cd9rg1eh2o
@user-cd9rg1eh2o Месяц назад
🙏 തിരുമേനി എൻ്റെ വീട്ടിൽ നീലശംഖു പുഷ്പം ഒരുപാട് പൂത്തു നിൽക്കുന്നുണ്ട് തിരുമേനി പറഞ്ഞു കേട്ടപ്പോൾമനസിന് ഒരു സമാധനം🙏🙏🙏🙏🙏🙏
@parvathymohanan8485
@parvathymohanan8485 Месяц назад
എല്ലാം വളരെ വളെരെ ശ്ശേരി ആണെ തിരുമേനി ഭഘവനെ നുറുകോടി പ്രണാമം ❤
@SuryaKg-vt6jq
@SuryaKg-vt6jq Месяц назад
ശരിയാണ് എൻറെ വീട്ടിൽ ഞാൻ ഒരു നീല ശംഖുപുഷ്പം ചെടി നട്ട് അത് കാട്പോലെ വളർന്നു എന്ന് മാത്രം അല്ല അതിൽ എല്ലാ ദിവസവും ഒരു പൂവ് എങ്കിലും ഉണ്ടായിരുന്നു. ഞാൻ വലിയ ഒരു ശിവഭക്ഥയാണ്
@ViniKt-id3nv
@ViniKt-id3nv Месяц назад
ഈ പറഞ്ഞതെല്ലാം എനിക്ക് തോന്നിയിട്ടുണ്ട്. ഭഗവാന്റെ അടുത്ത് എത്തിയാൽ ഉടനെ എൻ്റെ കണ്ണ് നിറയും എൻ്റെ ഭഗവാനെ കണ്ട സന്തോഷം കൊണ്ട്. ഒന്നു പറയാനുണ്ടാവില്ല .ഇഷ്ടം പോലെ നീല ശംഖുപുഷ്പം ഉണ്ട്. അറിവിന് ഒരുപാട് നന്ദി.🙏🙏
@rajengirija274
@rajengirija274 Месяц назад
തിരുമേനി നമസ്കാരം. എന്റെ വീട്ടിൽ ഈ നീല samkhupushpavum കൂവളവും ഉണ്ട്. ഞാൻ എന്നും ശിവ ഭഗവാന്റെ മുൻപിൽ സമർപ്പിക്കുന്നു ഉണ്ട്.
@babuoffice4153
@babuoffice4153 Месяц назад
നീലശങ്ക്പുഷ്പം നിറയെ വളരൂന്നൂ തിരുമേനി 🙏🙏🙏
@infinitestories3221
@infinitestories3221 Месяц назад
വളരെ നല്ലതാണ്
@user-lc1jv9mf8b
@user-lc1jv9mf8b Месяц назад
തിരുമേനി ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് എപ്പോഴും അനുഭവിക്കുന്നവയാണ്
@geethau5665
@geethau5665 Месяц назад
സത്യമാണ് തിരുമേനി ഒരു ശിവഭക്തയാണ് ഇത് എല്ലാം എനിക്കുണ്ട് എല്ലാം ഉണ്ടെങ്കിലും ഞാൻ വളരെ simple ആണ്🙏🙏🙏
@lathikasherin8739
@lathikasherin8739 Месяц назад
അമ്പലത്തിൽ പോയി തൊഴുത് നിൽക്കുമ്പോൾ കണ്ണ് നിറയാറുണ്ട് .
@infinitestories3221
@infinitestories3221 Месяц назад
ഭഗവാൻ അനുഗ്രഹിക്കട്ടെ
@sandhyaremesh-zo7tq
@sandhyaremesh-zo7tq Месяц назад
എന്റെ നാൾ തിരുവാതിര ആണ് എന്റെ വിഷമസമയത്ത് ഒരുപാട് ഭഗവാൻ സഹായിച്ചിട്ടുണ്ട് 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏
@saraths4517
@saraths4517 Месяц назад
സത്യം ആ ണ് തിരുമേനി. അങ്ങ് പറഞ്ഞതെല്ലാം എന്റെ അനുഭവം ആണ് 🥰🥰rr🙏r🙏🙏🙏🙏🙏🙏🙏. ഉത്രാടം ആണ് നാൾ
@Jayzee64.O
@Jayzee64.O Месяц назад
Namaskaram thirumeni. Kuvalam and shankhu pushpham niraye undhu veetil.God bless u all.hare krushna. Shmbho mahadeva.
@nikhila2705
@nikhila2705 Месяц назад
Thirumeni njn ayilym nakshathrakaari aanu bhasmathinte manam idakkidakku undakarundu ambalathil pokumbol kannu njn ariyathe niranju pokum vivaham kazhinju njn ippol husband nte veetil vannappol ivide shankhupushpam illayirunnu njn vannathinu shesham 2ennam undu niraye poovum undu ente swapnathil bhagavante kayyil ninnum prasadham vangunathaayi kandittundu ente life il bhagavante sanidhyam njn anubhavichu arinjittundu. Mahadevan ente koode undu🙏athu thanneyaanu ente syakthiyum.
@chichoosechichose5240
@chichoosechichose5240 Месяц назад
ഞാൻ കാണാറുണ്ട് തിരുമേനി. ശിവ ഭഗവാനെ സ്വപ്നം കാണാറുണ്ട്. ശിവലിംഗം കാണാറുണ്ട്. ഭഗവാനെ കണ്ട ശേഷം മുരുകനേയും, ഗണപതിയേയും കാണാറുണ്ട്.
@radharadha2424
@radharadha2424 Месяц назад
തിരുമേനി പറയുമ്പോൾ തന്നെ വൈബ്റേഷൻ ഉണ്ട് താങ്ക്‌സ്
@Kunji797
@Kunji797 Месяц назад
നമസ്കാരം തിരുമേനി 🙏🙏 എന്റെ സാമ്പത്തിക ഐശ്വര്യത്തിനും കുടുംബ ഐശ്വര്യത്തിനായും പ്രാർത്ഥിക്കണേ 🙏🙏🙏 ശില്പ പൂയം ❤🙏❤
@infinitestories3221
@infinitestories3221 Месяц назад
നമസ്കാരം ശില്പ madam - എന്നും പ്രാർത്ഥനയിൽ ഉണ്ട്
@GowriGayathri-cy2vs
@GowriGayathri-cy2vs Месяц назад
തിരുമേനി പറഞ്ഞ കാര്യങ്ങളെ എന്റെ ജീവിതത്തിൽ ഉണ്ട് വീട്ടിൽ ഒരുപാട് നീല ശങ്കുപുഷ്പം തഴച്ചു വളരുന്നുണ്ട് ശിവ ഭഗവാനും മാലകെട്ടി കൊണ്ടുപോകാറുണ്ട് പക്ഷേ ഭഗവാൻ തന്നതിലും ഇരട്ടിച്ച് കാണിക്കാനാണ് ഇഷ്ടം ഭഗവാൻ തരുന്ന ഒരു ചെറിയ സന്തോഷമായാലും വലുതായി കാണിക്കുന്നതാണ് ഇഷ്ടം എന്ന് ഭഗവാൻ എന്റെ കൈകൊണ്ട് മാലകെട്ടി ചാർത്താറുണ്ട് മാലകെട്ടിചാർത്താറുണ്ട്
@latanair6097
@latanair6097 Месяц назад
🙏🏻ഓം നമഃ ശിവായ 🙏🏻❤❤❤❤🙏🏻🌹🌹🌹🌹🙏🏻🌹🙏🏻❤
@indiravk3286
@indiravk3286 Месяц назад
Om Namashivvaya 🙏🙏🙏
@RahnaShajith-nq4hk
@RahnaShajith-nq4hk 14 дней назад
ഓം നമഃ ശിവായ 🙏🙏
@MiniAK-y7w
@MiniAK-y7w Месяц назад
ഓം വൈദ്യനാദേ ശ്വരാ കാത്തോളണേ
@lakshmiponnappan7266
@lakshmiponnappan7266 Месяц назад
ഓം നമശിവായ..
@user-hd3zw5xc9e
@user-hd3zw5xc9e Месяц назад
പലപ്പോഴും ഭസ്മ ഗന്ധo അനുഭവപ്പെടാറുണ്ട്. ഓം നമശിവായ
@vinithagiri5696
@vinithagiri5696 Месяц назад
ഗിരിജൻ -തിരുവാതിര രോഗ ശാന്തി വിനിത -ചതയം സാമ്പത്തിക ബുദ്ധിമുട്ട് അനാമിക -പൂരാടം രോഗശാന്തി. വിദ്യവിജയം അനഘ -മകം -വിദ്യ വിജയം കലാരംഗത്തു മുന്നേറ്റം 🙏🙏🙏
@user-dw8un4ut3s
@user-dw8un4ut3s Месяц назад
Omnama.shivaya. Ammini.pururuttathy.
@GowriGayathri-cy2vs
@GowriGayathri-cy2vs Месяц назад
സ്വപ്നത്തിലും കണ്ടിട്ടുണ്ട് ഭസ്മത്തിന്റെ ഗന്ധം വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഉണ്ട് ആരു വേദനിപ്പിച്ചാലും അവർക്ക് തിരിച്ചടി കിട്ടാറുണ്ട്
@user-dw8un4ut3s
@user-dw8un4ut3s Месяц назад
Neelashangu.pushppamveettil. Dharalam.unduthirumeny.. Thankyou.thankyou..
@BindhuS-vk8xl
@BindhuS-vk8xl Месяц назад
മോള് എക്സാം ജയിക്കാൻ പ്രാർത്ഥിക്കണേ നിത്യ രാജ് ആയില്ലിയം 🙏🙏🙏🕉️🕉️🕉️നമഃ ശിവായ 🕉️🕉️... ഭഗവാനെ..... 🙏🙏😔
@renjurima9503
@renjurima9503 Месяц назад
രഞ്ജു പൂരുരുട്ടാതി രജിത്ത് ചോതി റിമ മൂലം കുടുംബ ഐശ്വര്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@jinishap4127
@jinishap4127 Месяц назад
Devika മ ഖം Suresh babu ഉത്രട്ടാതി Jinisha പൂരൂരുട്ടാതി Deepak അനിഴം പ്രാർത്ഥിക്കണ തിരുമേനി
@user-gc9rz2fh2o
@user-gc9rz2fh2o Месяц назад
🕉️🕉️🕉️ നമശിവായ 🙏🏻🙏🏻🙏🏻 തിരുമേനി എന്റെ കൂടെ തന്നെ ഉണ്ട് ഭഗവാൻ🔱🔱🔱
@aswathyaswathy6199
@aswathyaswathy6199 Месяц назад
Undayitundu thirumeny
@sheelas-u1h
@sheelas-u1h Месяц назад
നമസ്ക്കാരം തിരുമേനി🙏🙏🙏 ഓ൦ നമഃ ശിവായ🙏🙏🙏
@jayanjayan3944
@jayanjayan3944 Месяц назад
Om namah shivaya 🙏🙏🙏🙏🙏
@malavikau7373
@malavikau7373 Месяц назад
കൂവളം ഒഴിച്ച് ബാകി എല്ലാ ലക്ഷണവും അനുഭവിച്ചിട്ട ഉണ്ട് 🕉🔱ohm namahshivaya🕉
@kojayasree9991
@kojayasree9991 Месяц назад
തിരുമേനി നമസ്കാരം ഞാൻ ഒരു shivabaktha ആണ്. .എന്റെ p പേര് ജയശ്രീ അത്തം..ഭര്‍ത്താവ് രാംദാസ് ,വിശാഖം മകന്‍ വിഷ്ണു പ്രസാദ് പൂരം, മകള്‍ അശ്വതി അശ്വതി Poojayil ulpeduthane...
@sheejathampy7571
@sheejathampy7571 Месяц назад
ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. എന്റെ കുടുബത്തിന പ്രാത്ഥനയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏 ഒരുപാട് പോസ്റ്റിവിറ്റി നൽകുന്നത് ആണ് ഓരോ വീഡിയോ യും 🙏🙏ഒരു പാട് നന്ദി 🙏🙏
@infinitestories3221
@infinitestories3221 Месяц назад
നന്ദി🙏🌸
@user-kd1my6iz1j
@user-kd1my6iz1j Месяц назад
Thirumeni parnja kariyam ellam enikundu
@prakashkr300
@prakashkr300 Месяц назад
Namaskaram,Thirumeni,Allama,sathyam,annu,thirumeni,Om,Namasivaya,Bindhu,chithirathullamrasi,
@SujathacLic
@SujathacLic Месяц назад
Om namasivaya
@bineeshap4570
@bineeshap4570 Месяц назад
സത്യം മാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ എനിക്കി ഉണ്ടായിട്ടുണ്ട്😊😊
@aaradhyagsunil2942
@aaradhyagsunil2942 Месяц назад
ഓം നമശിവായ എൻറെ കൂടെ ഉണ്ടെന്ന തോന്നുന്ന തിരുമേനി ഓം നമശിവായ പറയുമ്പോൾ ഭസ്മത്തിന് മണം എനിക്ക് കിട്ടാറുണ്ട് നീല ശംഖുപുഷ്പം വെള്ള ഒരെണ്ണം ബാക്കിയെല്ലാം നീല സന്തോഷമായിട്ട് എൻറെ വീടിന് ചുറ്റുമുണ്ട് മണ്ണെ ഒരു തരില്ല ടൗൺ ആയതുകൊണ്ട് എങ്കിലും ചെടിച്ചട്ടിയിൽ ഉള്ളിൽ എനിക്കറിയില്ല എല്ലാ തൈകളും എല്ലാ ചെടിച്ചട്ടിയിൽ l ഉണ്ട് ശങ്കുപുഷ്പം
@PrasannaBalanandan
@PrasannaBalanandan Месяц назад
Ente veetil neela shangupushpam eshtampole undu thirumeni.
@madhavkrishnan8060
@madhavkrishnan8060 Месяц назад
Ajitha Uthram Sudeej Pururuttathi Sudija Revathi Madhav Karthika Evarude asugam Maran prathikane Thirumeni 🙏🙏🙏
@2016-u7d
@2016-u7d Месяц назад
🙏🙏🙏🙏🙏ohm nama sivaya❤
@muruganr6575
@muruganr6575 Месяц назад
Njanum. Siva. Bhakthayanu. Thirumeni paranja. Onnu. Randu. Anu bhavangal. Enikku. Undayittundu. Athupole. Ente. Kayil. Onnum Ella. Engilum. Mattullavar. Vishamikkunnathu. Kandal. Sahayikkum. Enthu. Avasiyathinulla. Cash. Anangilum. Eduthukidukkumm. Sampo. Mahadeva. Om. Namasivaya🙏🙏🙏🙏🙏
@ashasheril6726
@ashasheril6726 Месяц назад
Undu. entay mahadevan kuday undu. Asha ayilyam
@vijayalekshmig.k5772
@vijayalekshmig.k5772 Месяц назад
Ente veetilundu Thaniyai vannatha
@user-md5dh9xr1h
@user-md5dh9xr1h Месяц назад
ഉണ്ട് തീരുമാനി എന്റെ വീട്ടിൽഉണ്ട് നീല ശഖ പുഷ്പം ഒരുപ്പാട് പ്ര. ത്ഥിക്കണോ തിരുമേനി❤ എനിക്കും കുടംബത്തിനു വേണ്ടി
@soumyakp2374
@soumyakp2374 Месяц назад
നമസ്കാരം തിരുമേനി 🙏🙏🙏നിജീഷ് രോഹിണി, സൗമ്യ ചോതി ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 9 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ഒരുപാട് ട്രീറ്റ്മെന്റ് നടത്തി ഫലം ഉണ്ടായില്ല ഇപ്പോഴും നടക്കുന്നു പക്ഷേ തുടരാൻ പറ്റുന്നില്ല ട്രീറ്റ്മെന്റ് സാമ്പത്തികം ഇല്ല ലാസ്റ്റ് സ്റ്റേജ് ആണ് ട്രീറ്റ്മെന്റിന്റെ ivf ട്രാൻസ്ഫർ
@infinitestories3221
@infinitestories3221 Месяц назад
ധൈര്യമായി ഇരിക്കൂ, ഞാൻ പ്രത്യേകം നാളത്തെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം
@madhavkrishnan8060
@madhavkrishnan8060 Месяц назад
Ajitha Uthram Thirumeni anikku nadakkan pattathukodu temble pokan pattathila welchiar anu vettil erunnu prathikkukaanu anikkuveddiprathikane Thirumeni 🙏🙏🙏
@abyp1904
@abyp1904 Месяц назад
Namaskaram thirumeni🙏🙏🙏🙏🙏. Avidunnu paranjathil nalennamenkilum enikku anubhavamund. Ente name chandralekha enna nu. Mikkavarum sreekandeswarathu pokum. Ente veetil neela sanghipushpam undarnnu. Ippo vettikalanju. Ippo ivde bhagavanu charthunna poovulla oru plant thaniye valarnnu varunnu. Light purple color. Flowers anu. Enikku athinte peru pettennu orma varunnilaa.erukkin poov anennu thonnunnu. Enne moonu thavana snake aduthupoyittu polum kothiyilla. Maninagam ayirunnu onnu. Bakki moorkhan. Ariyathe chavittoyittupolum onnum chaithilla. Maninagam pathi vidarthi one foot distance l ayirunnu ninnathu. 13yrs pazhakkamullatha thirumeni athinu. But athu pathi madakki tharayil vachu kure neram kidannu. Sreekandewarathu thirumeni yodu njan ithu paranjappo bless cheyana vannathu pedikkenda ennu paranju😢😢
@user-mz9of9pu8n
@user-mz9of9pu8n Месяц назад
Sathyamanu thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mayaparameswaran2004
@mayaparameswaran2004 Месяц назад
Namaskaram Thirumeni OM namah shivaya
@umadevi6539
@umadevi6539 Месяц назад
Namaskaram Thirumeni ❤❤❤❤
@smithac2779
@smithac2779 Месяц назад
എന്റെ അനുഭവം
@susheelap2865
@susheelap2865 Месяц назад
ഉണ്ടായിട്ടുണ്ട്
@SaraswathiNK-f9d
@SaraswathiNK-f9d Месяц назад
നമസ്കാരം തിരുമേനി. എനിക്ക് ഉണ്ടായിട്ടുണ്ട്. അങ്ങ് പറഞ്ഞ അനുഭവം
@infinitestories3221
@infinitestories3221 Месяц назад
നന്ദി
@Deepann-ze9um
@Deepann-ze9um Месяц назад
പോറ്റി പറയുന്നത് ഈ അഗതിയ്ക്ക് അനുഭവമാണ്, 100ശതമാനവു൦, സത്യമാണ് പോറ്റി, എന്റെ മഹാദേവാ, ദേവാദിദേവാ,കെെലാസനാഥാ, പ്രഭോ! 🙏🙏🙏🙏🙏🙏
@vijayalekshmin891
@vijayalekshmin891 Месяц назад
നമസ്കാരം തിരുമേനി 💐💐💐💐💐💐🌹🙏
@Chinchu-s4v
@Chinchu-s4v Месяц назад
പറഞത് എല്ലാം സത്യം
@SindhuS-f3i
@SindhuS-f3i Месяц назад
Sindhu punartham 6/4/1968 Jayan Karthika poojayil Ulpedthane Thirumeni
@ValsalaBabuValsala-ot9qh
@ValsalaBabuValsala-ot9qh Месяц назад
Yse
@saraswatinair6270
@saraswatinair6270 Месяц назад
അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏
@ForzVlogz
@ForzVlogz Месяц назад
Enikku e anubhavangal undaettundu thirumeni
@SunandhaKv-n1v
@SunandhaKv-n1v Месяц назад
സത്യമായിട്ടും എനിക്ക് ഇടയ്ക്ക അങ്ങനെ വരാറുണ്ട്❤❤
@AshaKumar-cr7mm
@AshaKumar-cr7mm Месяц назад
Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏
@smithadevi8016
@smithadevi8016 Месяц назад
നമസ്കാരം തിരുമേനി 🙏🏽🙏🏽🙏🏽🙏🏽
@rajalakshmim7188
@rajalakshmim7188 Месяц назад
നമ',ശ്ശിവായ🙏 ഉണ്ട്🙏🙏🙏🙏🙏🙏
@jishat9272
@jishat9272 Месяц назад
Ente veetil neelasankupushpam nannayi valararund
@jishat9272
@jishat9272 Месяц назад
Njan mahadevane kanarum und swapnathil
@ayushvishnu9222
@ayushvishnu9222 Месяц назад
അനിതകുമാരി രോഹിണി നാളെ ഓപ്പറേഷൻ ആണ് പ്രാർത്ഥിക്കണം തിരുമേനി
@infinitestories3221
@infinitestories3221 Месяц назад
ഞാൻ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം നാളെ പ്രഭാത പ്രാർത്ഥനയിൽ
@gunamallikac3188
@gunamallikac3188 Месяц назад
Sathyam❤
@RekhaRekha-c3s
@RekhaRekha-c3s Месяц назад
Ethra sathyamanu thirumeni panhath❤❤❤❤❤
@lakshmiponnappan7266
@lakshmiponnappan7266 Месяц назад
🙏🙏🙏🙏🙏
@DrAnjuVenugopal
@DrAnjuVenugopal Месяц назад
😊
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 13 млн
New Race ? 🪽| Doge Gaming
00:12
Просмотров 1,4 млн
World’s Tallest Man VS Shortest Woman!
15:07
Просмотров 13 млн