എന്റെപരിശുദ്ധ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ എന്റെ വിസിറ്റിങ്ങ് വിസാ ഒരു വർഷത്തേക്ക് പുതുക്കി കിട്ടണമെ ഒരു തടസ്സവു വരല്ലെ എന്റെ അപേക്ഷ സ്വീകരിക്കാൻകൃപയുണ്ടാകണമെ
അമ്മേ കുടുംബനാഥന്റെ മുൻകോപവും മദ്യ പാനവും മൂലം തരുന്ന എന്റെ കുടുംബത്തെ ഈശോയുടെ കൃപയാൽ പിടിച്ചുനിൽക്കുവാനുള്ള കരുത്തു നല്കുന്നതിനെ ഓർത്തു ആയിരമായിരം നന്ദി❤❤❤❤
എൻറെ അമ്മേ മാതാവേ ദൈവത്തിൽനിന്ന് അകന്ന് നിൽക്കുന്ന എല്ലാം മക്കളെ യും തമ്പുരാനും ഇഷ്ട്ടംമില്ലത്ത പ്രവർത്തനങ്ങൾ ചെയ്യുന്ന എല്ലാ മക്കളേയും എൻറെ അമ്മേടെ നീല മേലങ്കി ക്ക് ഉള്ളിൽ പൊതിഞ്ഞു അവരെ അമ്മ ആഗ്രഹിക്കുന്ന നല്ല മക്കൾ ആക്കി മാറ്റണമെന്ന് താഴ്മയോടെ പ്രാർത്ഥിക്കുന്നു
എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന് മക്കക്കും ദൈവതിനെന്റയു സഞ്ചാരി മാതാവിന്റെ അനുഗ്രഹം കരുണ യായി പ്രവർത്തി കൻ കഴിയണമേ 🙏അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങൾ ക്ക് ഒരു ജോലി നൽകണം മേ
മാതാവേ എന്റെ അമ്മയുടെ കാലുവേദന മാറ്റി കൊടുക്കണേ വേദന കാരണം രാത്രിയിൽ ഉറങ്ങൻ പറ്റാത്ത അവസ്ഥ ആണ്. അമ്മയുടെ കാലിലെ മുറിവ് എത്രയും പെട്ടന്ന് കരിയാണമേ. അമ്മേ മാതാവേ എന്റെ പ്രധാന കേൾക്കണമേ. ആമേൻ 🙏
ഉമാതാവേ പരിശുദ്ധ മാതാവേ എനിക്ക് ഒരു ആഗ്രഹവും | കൂടി 'സാധിച്ചു തരണേ എൻ്റെ മൂത്ത മകൾ അവളുടെ കുടുംമ്പത്തേയും സമർപ്പിക്കുന്നു അവരും കൂടി അമ്മയിലും ഈശോയിലും വിശ്വസിച്ച് അവിടുത്തോടൊപ്പം വഴി നടക്കാൻ അവർക്ക് മനസു വരണേ
എന്റെ അമ്മേ മാതാവേ എന്റെ ജീവിതത്തിലേക്ക് ഇറങ്ങി വരേണമേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി പൂർണ്ണമായും മാറ്റി പരിശുദ്ധൽമാവിന്റെ അഭിഷേകത്താൽ നിറക്കേണമേ ജീവിത കാലം മുഴുവൻ അമ്മയിൽ നിന്നും വിട്ടുപോകാതെ ഞാൻ അമ്മയോട് ചേർന്ന് നിന്നു കൊള്ളാം 🙏🙏🙏🙏🙏
അമ്മയും മാതാവേ എന്റെ മോനൂസിനെ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങാൻ സാധിക്കണമേ എന്റെ അപ്പനും കുഞ്ഞിനും വായിക്കാനും എഴുതാനുമുള്ള കൃപ കൊടുക്കേണമേ അമ്മേ മാതാവേ എന്റെ മക്കൾക്ക് ഫോൺ നോക്കി നിന്നു ഒരു വിടുതൽ കൊടുക്കേണമേ എന്റെ ചേട്ടായിക്ക് പൂർണ ആരോഗ്യം കൊടുക്കേണമേ ഞങ്ങൾക്ക് സ്വന്തമായ ഒരു വീടും സ്ഥലവും വാങ്ങാൻ ഞങ്ങൾ അനുഗ്രഹിക്കണമേ ഞങ്ങടെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ കൂടെ പിന്നെ തക്ക തുണിയെ കൊടുത്താൽ അനുഗ്രഹിക്കണമേ എന്റെ ആർക്കിപ്പടി വീടിന് സ്ഥലവും എന്റെ മമ്മിയുടെ പേർക്ക് എഴുതി അത് നല്ല വിലയ്ക്ക് വിട്ടു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ വീട് സ്ഥലവും ഞങ്ങളുടെ കൂറിയും നല്ല വിലയ്ക്ക് വിറ്റു പോകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ സുരേന്ദ്രന്റെ മദ്യപാനം മാറ്റി കൊടുക്കേണമേ
ദൈവമാതാവേ പരിശുദ്ധ അമ്മേ അങ്ങയുടെ കൃപ ക്കുവേണ്ടി ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു. ദൈവമേ ഞാൻ വൈകി അറിയുന്നു എനിക്ക് തന്ന വേദനകൾ എന്നെ നിന്നിലേക്കു അടുപ്പിക്കാന്‍ തന്നെയാണ്. എന്നെ പരിഹസിച്ചു ചിരിച്ച് എന്നെ അപമാനിക്കാന്‍ തുടങ്ങിയപ്പോള്‍ അവരെ തിരിച്ചറിയാന്‍ കഴിഞ്ഞു. ഇനിയും തിന്മയിലും പ്രലോഭനങ്ങളിലും പെടാതെ എന്നെ ദൈവത്തിലേക്ക് അടുപ്പിച്ചു തരണേ മാതാവേ. കൃപാസനത്തിലെ മാതാവേ പരിശുദ്ധ അമ്മേ എനിക്ക് കൂട്ടായി വരണേ🙏🏻
അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിലെ ഓരോ ജീവനെയും ആത്മാവിനെയും ശരീരത്തെയും അമ്മയുടെ വിമല ഹൃദയത്തോടെ ചേർത്തുവയ്ക്കുന്നു അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്കൊപ്പം ഉണ്ടായിരിക്കണം
അമ്മേ മാതാവേ കൃപാസന സഞ്ചാരി മാതാവേ കരുണ ഉണ്ടാകണുമെ അമ്മേ ഈശോനോട് പ്രാർത്ഥിക്കണുമേ രോഗങ്ങളും വേദനയും മാറ്റി തരാൻ വേണ്ടിയും കുടുംബം സമാധാനം തന്നു അനുഗ്രഹിക്കാനും ഈശോ അഭിഷേകം ചെയ്യാൻ കനിവ് ഉണ്ടാകണുമെ ഈശോ അലിവ് തോന്നണുമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
🙏🙏എന്റെ അമ്മേ എന്റെ മോനെ വിക്ക് വരാതെ സംസാരിക്കാൻ കൃപ തരണമേ മോന് ഗേൾഫിൽ നല്ല ജോലി വാങ്ങിച്ചു തരാൻ ദയ തോന്നാണമേ അവന്റെ മോശം സ്വഭാവം മാറാൻ അനുഗ്രഹിക്കണമേ ഈശോയെ കരുണ തോന്നാണമേ 🙏🙏😭😭
ഈശോയുടെ മക്കളെയും എന്നെയും ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കും ഞങ്ങളുടെ സ്വഭാവത്തിൽ ഒരു മാറ്റം നൽകി അനുഗ്രഹിക്കുമാറാകട്ടെ. അതുപോലെതന്നെ മകളെ കുറിച്ച് ആ കു🙏ലപ്പെടുന്ന എല്ലാ മാതാപിതാക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
അമ്മേ എന്റെ രണ്ട് മക്കൾക്കും എന്നും പനിയ. പനി വന്നാൽ പിന്നെ ചൂട് കൊള്ളുന്ന അവസ്ഥയിൽ എത്തും ഇതിന് ഒരു ആശ്യാസം കിട്ടണേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
, എൻ്റെ കൃപാസനം മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ടുകളും അമ്മ ഇന്ന് മാറ്റി തരണം ഇന്ന് പരീക്ഷ എഴുതുന്ന മകളെ അമ്മ അനുഗഹിക്കണം എൻ്റെ സ്ഥലം ഇന്ന് അയാൾ എടുക്കാൻ അമ്മ അനുഗ്രഹിക്കണം.❤❤❤
🌹💞🌹🙏💞എന്റെ അമ്മേ എന്റെ ഈശോയെ ദൈവ കൃപയും ദൈവ സ്നേഹവും കാരുണ്യവും നല്കണമേ ദൈവത്തിൽ ആശ്രയിച്ചു ജീവികാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച നന്ദി 🌹🙏💕🙏🌹
കേൾക്കാൻ പറ്റിയ , ഹൃദയത്തിലെ സന്ധി ബന്ധങ്ങളെ തൊട്ടു ണർത്തുന്ന അതിമനോഹരമായ ഒരു ധ്യാന മാണിത്....... എ(ത കേട്ടാലും മതിവരാത്ത തു പോലെ.......... അച്ചനെ മരണമില്ലാത്ത മനുഷ്യനായി ഭൂമിയിൽ ഇരുന്നു വരും കാല തലമുറ കൾക്കും യേശു നേം അമ്മേം പറ്റി പറഞ്ഞു കൊടുക്കാൻ വയ്ക്കണമെന്നു (പ്രാർത്ഥിക്കുന്നു......... Happy Easter!!!!
Els vincent Ente amma mathave enthu kondanamme enne ammayude sacshyenikku altharayil kayary enikku sakshyam parayanavathathu amme emme kayvediyaruthe ente ve।।।।।।udanakal ammykkariyamallo
അമ്മേ മാതാവേ എന്റെ മോളുടെ കൂടെ അമ്മ എപ്പോഴും കൂട്ടായിരിക്കണേ അവൾക്ക് ഒരു പ്രയാസങ്ങളും വരാതെ അമ്മ കാത്തുകൊള്ളണമേ അവളുടെ എക്സാം നല്ല മാർക്കോട് കൂടി പാസാവാൻ അമ്മ സഹായിക്കേണമേ ആമേൻ
മാതാവേ ഹോസ്പിറ്റലിൽ പോവാൻ പോലും പൈസ ഇല്ല . മാതാവേ ഞാൻ ഡേറ്റ് വച്ചു പ്രതിക്കുകയാണ് മാതാവേ 2/5/2024 ന്റെ അമ്മയുടെ കാലിലെ മുറിവ് കരിഞ്ഞു സുഖപെടുത്തി തരണമേ . അമ്മേ മതാവേ ന്റെ പ്രാത്ഥന കേൾക്കണമേ പ്ലസ്സ് മാതാവേ. ന്റെ മതാവേ എനിക്ക് sslc എക്സാമിനു 8 A+ നൽകി അനുഗ്രഹിക്കേണമേ 🙏🙏
കൃപസനം മാതാവേ അമ്മയുടേം എശോയുടേം ഇടപെടലിലൂടെ 12-3-2024 ൽ നടക്കുന്ന വീട് ജപ്തി തടയാണേ 🙏🏻ഞങ്ങൾക്ക് സാമ്പത്തികം.., ക്രിസ്തു മാത്രം 🙏🏻🙏🏻🌹♥️♥️♥️ഒരു ചില്ലിക്കാശു കൊടുക്കാനില്ല 🙏🏻🙏🏻🙏🏻🙏🏻ഈശോ പ്രവർത്തിക്കണം 🙏🏻🙏🏻🙏🏻🙏🏻ശക്തി വെളിപ്പെടട്ടെ കർത്താവെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ 🙏മാതാവേ എന്റെ രോഗം പൂർണമായും മാറ്റി പൂർണ സൗഖ്യം നൽകേണമേ 🙏🙏കട ബാധ്യതയിൽ നിന്നും മോചിപ്പിക്കണേ അമ്മേ 🙏🙏ലോൺ യാതൊരു തടസവും കൂടാതെ pass ആക്കി തരേണമേ അമ്മേ 🙏എല്ലാവരെയും കാത്തുപരിപാലിക്കണേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൻ ജർമ്മനിയിൽ പോയി പഠിക്കാനുള്ള്ള പേപ്പർ വർക്ക് എത്രയും പെട്ടന്ന് നടത്തി തരണമെ അമ്മേ എൻ്റെ കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമീൻ എൻ്റെ കുടുംബത്തിൽ സമാധാനം തരണേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറ്റി തരണമേ ദൈവകൃപയിൽ ജീവിക്കാൻ തോന്നിപ്പിക്കണമേ ആമീൻ
🌹🙏💞🙏🌹അമ്മേ കൃപ അഭിഷേകം നല്കണമേ വെറുപ്പ് ദേഷ്യം വൈരാഗ്യം ദുർ ചിന്ത നാവിന്റ ദുരുപയോഗം എന്നിപാപങ്ങൾ നിക്കി ദൈവ സ്നേഹം കൊണ്ട് നിറക്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി നന്ദി ഹല്ലേലുയ 🌹🙏💞🙏🌹
അമ്മേ കൃപാസനന മാതാവേ ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്ന എന്റെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരാൻ കൃപ ഉണ്ടാകണമേ ആമേൻ 🙏🙏🙏🙏എന്റെ മോനെ എപ്പോഴും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാവിധ മാനസിക സമ്മർദ്ദങ്ങളും മാറ്റി തരണമേ എന്റെ മകന് നന്നായി പ്രാർത്ഥിക്കുവാനും പഠിക്കുവാനുമുള്ള ഉള്ള കൃപകൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
എന്റെ അമ്മേ കൃപ്പാസന മാതാവേ, ആരോടും തുറന്ന് പറയാൻ പറ്റാത്ത കടബാധ്യതകൾ എനിക്കുണ്ട് മാതാവേ, മാതാവേ അമ്മയുടെ തിരുക്കുമരനോട് പറഞ്ഞു എനിക്ക് വേണ്ടി പ്രാർത്ഥിച്ചു എനിക്ക് വേണ്ട അനുഗ്രഹം വണ്ടി thàരണമേ, എന്തെ മാതാപിതാക്കൾക്ക്, താങ്ങും തണലുമായി ആരുമില്ലാ മാതാവേ, ആരും സഹായത്തിനു ഇല്ല, മാതാവേ, ആരോടും ഒന്നും പറയാൻ പോലും എനിക്ക് പേടിയാണ്, മാതാവേ കരുണ കാണിക്കണമേ