Тёмный

ദുഷ്ടന്റെ കൂരമ്പുകളാൽ, തകരാതിരിക്കാൻ!!Fr.Mathew Vayalanannil CST 

Sanoop Kanjamala
Подписаться 1 млн
Просмотров 58 тыс.
50% 1

Anugraha Retreat Centre,
Vaduvanchal, Wayanad
Kerala 683581

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 468   
@judycleetus1127
@judycleetus1127 Год назад
ദൈവമേ - എന്നെയും എൻ്റെ കുടുംബത്തെയും അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ-
@ajimon9727
@ajimon9727 Год назад
🙏കർത്താവേ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദി ചൊല്ലുന്നു ഹല്ലേലുയ്യാ 🙏
@smitha3785
@smitha3785 Год назад
അപ്പാ എൻ്റ കണ്ണൻ മോൻ്റ്റ് പിറന്നാള് ennu മോനെ അനുഗ്രഹിക്കണമേ അപ്പൻറ്റ കരവലയത്തിൽ പൊതിഞ്ഞു സു ഷിക്കഎ ആമേൻ 🙏🙏🙏
@geethamenon6317
@geethamenon6317 Год назад
Praise the Lord 🙏🏻.I trust in you Lord.Amen🙏🏻.Thank you Jesus.
@mercyjoy2894
@mercyjoy2894 Год назад
ഈശോയെ ഞങ്ങൾക്ക് വെളിച്ചം പകരുന്ന ഈ വചനങ്ങൾ നൽകുന്ന മാത്യു അച്ചനെ അനുഗ്രഹിക്കേണമേ 🙏🙏🙏
@Ash-mp2sk
@Ash-mp2sk Год назад
എന്നെ യും കുടുംബത്തെയും കാത്തു പരിപാലിച്ച..... ദൈവത്തോട് നന്ദി പറയുന്നു..... 🙏🙏🙏... ഇനിയും munpotuu കാത്തു kollanme
@mercyjoy2894
@mercyjoy2894 Год назад
എന്റെ പൊന്നു കർത്താവേ.. ഞാൻ എന്നെ ഇതാ അങ്ങയുടെ കൈകളിലേക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നെയും അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃത മാക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissyjoseph8068
@lissyjoseph8068 Год назад
കൈവിടാതെ കാക്കണമേ യേശുവേ 🙏
@shantybiju4706
@shantybiju4706 Год назад
ഈശോയെ.. കഴിഞ്ഞ ഒരു വർഷക്കാലം തന്ന കൃപകൾക്കായി, കണ്ണലെ കൃഷ്ണമണി പോലെ കരുതിയതിനായും നന്ദി പറയുന്നു🙏🙏. അനുഗ്രഹമാർന്ന ഈ തിരുവചന ധ്യാനത്തിനായി നന്ദി അച്ചാ.. ഈശോ അച്ഛനെ അവിടുത്തെ ധാരാളമായ കൃപകളാൽ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏
@smitha3785
@smitha3785 Год назад
അപ്പാ തങ്കു മോളെ കാത്തോളണേ പഠിക്കാൻ ബുദ്ധി കൊടുക്കണ മനസ്സു തോന്നി ക്കാണ് ആരോഗ്യo കൊടുക്കാന് ശത്രു വിൻ്റ്റ കയീൽ നിന്നും കാത്തോളണേ അവിടുത്തെ കരവലയത്തിൽ പൊതിഞ്ഞു സു ഷിക്കന്ന് ആമേൻ ,🙏🙏🙏
@rugminisivan9938
@rugminisivan9938 Год назад
ഭർത്താവിന്റെ വീട്ടിൽ മാനസിക പീഡനം അനുഭവിക്കുന്ന എന്റെ മൂത്ത മകൾ saranniya മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അച്ചോ 🙏അച്ഛൻ പറയുന്ന ഓരോ വചനങ്ങളും എന്റെ മനസ്സിൽ തട്ടുന്നതാണ് വിശാസത്തോടെ ഞാൻ ഏറ്റെടുക്കുന്നു ആമേൻ 🙏🙏🙏
@umamaheshkumar1505
@umamaheshkumar1505 Год назад
🙏കർത്താവെ ജീവനുള്ള ദൈവമേ എന്റെ മക്കൾക്ക് തന്ന vankripakalkk കോടാനുകോടി നന്നി പറയുന്നു. ഈശോയെ എന്റെ സഹോദരിയുടെ കുടുംബജീവിതത്തിൽ സമാദാനം കൊടുക്കണേ 🙏
@anithaanithagi7113
@anithaanithagi7113 Год назад
ധ്യാനിപ്പിക്കുന്ന യേശുവി നും മാത്യു അച്ഛനും ഒരു കോടി നന്ദിയുണ്ട് മാത്യു അച്ഛനെയും കുടുബത്തെയും ലോകത്തിലുള്ള ഒരോത്തോരയും യേശു അനുഗ്രിക്കേണമേ ആമ്മോൻ
@neethadavidsonrasalam640
@neethadavidsonrasalam640 Год назад
🙏🙏
@samuelk6555
@samuelk6555 Год назад
സ്നേഹം നിറഞ്ഞ അച്ഛൻ എന്നിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ കടഭരവും എന്റെയും എന്റെ പങ്കാളിയുടെയും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു പരിശുദ്ധ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും അവിടുത്തെ കരം തൊട്ട് അനുഗ്രഹിക്കട്ടെ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി പ്രാർത്ഥന കേട്ടു ഞങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് കാത്തു കൊളളണമേ ആമ്മേൻ 🙏🫀🙏🫀🙏🫀✝️✝️✝️
@pushpamr9393
@pushpamr9393 Год назад
ആമേൻ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി നന്ദി നന്ദി യേശുവേ
@beenass4733
@beenass4733 Год назад
Achaa ante makkalku vennndi prarthikne
@gracymathew2460
@gracymathew2460 Год назад
Thanks you Jesus 🙏 കർത്താവേ അവിടുന്ന് ഞങ്ങൾക്ക് നൽകിയ എല്ലാ കൃപകൾക്കും അനുഗ്രഹത്തിനും നന്ദി 🙏🙏🙏🙏വരുന്ന പുതുവർഷം എല്ലാവർക്കും അനുഗ്രഹം ആക്കി തിർക്കേണമെ എന്ന് ഞാൻ പ്രാർ്ഥിക്കുന്നു
@lissybabu5825
@lissybabu5825 Год назад
കർത്താവേ എന്റെ വരുമാനമാർഗമായ ബ്യൂട്ടിപാർലറിൽ നല്ല കല്ല്യാണ വർക്ക്‌ കിട്ടാനും ജോലി ചെയ്യാനുള്ള ആരോഗ്യവും തന്ന് ഈ പാപിയായ എന്നെ അനുഗ്രഹിച്ചുയർത്തണമേ
@lijobinu5931
@lijobinu5931 Год назад
യേശു അപ്പാ എനിക്ക് നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏
@chandrikarajan1955
@chandrikarajan1955 Год назад
എന്റ്ൈദവമേ എ൬യു൦ എ൭൯ കുടുംബത്തിൽ സമാധാനം നല്കും എന്നു നന്ദി പറയുന്നു
@merlinroy8712
@merlinroy8712 Год назад
അപ്പാ നന്ദി കർത്താവെ നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എന്റെ ആൽമാവ് കർത്താവിനെ മഹത്വപെടുത്തുന്നു എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു അവിടുന്നു തന്റെ ദാസിയുടെ താഴ്മയെ തൃക്കൻ പാർത്തു സകല തലമുറകളും എന്നെ ഭാഗ്യവതി യെന്നു വിളിക്കും ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമ്മം പരിശുദ്ധമാണ് യേശുവേ എന്റെ മക്കളെ കുടുംബത്തെ സർവ്വ മേഘലകളും അനുഗ്രഹിക്കപ്പെട്ടു ആമ്മേൻ 🙏🏻🙏🏻🙏🏻
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏🙏🙏
@annammamathewmathew7029
@annammamathewmathew7029 Год назад
🙏Amen praise the Lord ഹല്ലേലുയ യേശുവേ പുതുവത്സരത്തിൽ അങ്ങയുടെ ഹിതത്തിനായി താഴ്ത്തി സമർപ്പിക്കുന്നു ശത്രുവിന്റെ പോരാട്ടങ്ങളിൽ നിന്നും നിന്ദ യുടെയും പരിഹാസത്തിന്റെ യും ഇടയിൽ നിന്നും അടിയങ്ങളെ അനുഗ്രഹിച്ചു നിർത്തുമാറാകണമെന്ന് യാചിക്കുന്നു എല്ലാ ദൈവ മക്കളുടെയും പ്രാർത്ഥന യാചിക്കുന്നു 🙏2022il നൽകിയ എല്ലാ നന്മകൾ ക്കായി കോടാനുകോടി സ്തുതിക്കുന്നു സ്തോത്രം ചെയുന്നു 🙏🙏
@lissybabu5825
@lissybabu5825 Год назад
എന്റെ ഭർത്താവ് ദൈവശക്തിയാൽനിറയാനും എല്ലാം ദുശീലങ്ങളിൽനിന്നും മോചിപ്പിച്ചു പരിശുദ്ധൽമാവിനാൽ നിറച്ചു വീണ്ടെടുകേണമേ
@bijiprince970
@bijiprince970 Год назад
സഹായത്തിന്റെ കരങ്ങൾ അടഞ്ഞ പല അവസരങ്ങളിലും സർവശക്തനായ എന്റെ ദൈവം കരം പിടിച്ചു നടത്തിയ വിധങ്ങൾ എല്ലാം ഓർത്തു നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു.....എന്റെ കുടുംബത്തെ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു ..🙏🙏🙏🙏🙏🌷
@lindasatheesh2887
@lindasatheesh2887 Год назад
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏
@shinyjoseph2239
@shinyjoseph2239 Год назад
അച്ചാ,വിഷമവസ്ഥയിലായിരിക്കുന്ന എന്റെ മക്കളെ അനുഗ്രഹിച്ചു അവരുടെ അതിരുകൾ വിസ്തൃതമാക്കുന്നതിനായി പ്രാർത്ഥിക്കണമേ.
@lalyjigimon2862
@lalyjigimon2862 5 месяцев назад
എന്റെ ഈശോയെ എന്റെ മകൾ ചിന്നുവിനെ സമർപ്പിക്കുന്നു എന്റെ മോളെ അനുഗ്രഹിച്ചു സമ്പന്നമാക്കണമേ. പ്രകാശത്തിലേക്ക് നയിക്കണമേ
@sunithavsreedharan1526
@sunithavsreedharan1526 Год назад
അച്ചാ,ബ്രദർ പ്രാർത്ഥനയ്ക്ക് നന്ദി..ഉപവസിച്ചുള്ള പ്രാർത്ഥനയിലായിരുന്നു... ഇന്നെനിക്ക് മൂന്നിനുണർന്ന് ബൈബിൾ വായിക്കാനും, മുഴുവൻ ജപമാല ചൊല്ലുവാനും കൃപ ഈശോയും,അമ്മയും തന്നു.. ഇനിയും പ്രാർത്ഥനയിൽ ഓർമ്മിക്കണമെ... അച്ചനും,ബ്രദറിനും ധ്യാനകേന്ദ്ത്തിനും പ്രാർത്ഥനകൾ..
@omanamathew3782
@omanamathew3782 Год назад
Onnum ellayimmayil vazhi nadathunna divathine nanni parayunnu
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye ithrayum kaalam angu cheythu thanna nanmakalkkokke enthoram paranjaalum theeraatha nandiyundu yesuve🙏🙏🙏🙏🙏
@rajanantony9333
@rajanantony9333 Год назад
അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും ലഭിക്കാനും. സ്വന്തമായി ഒരുഭവനം നൽകി അനുഗ്രഹിക്കണമേ സാമ്പത്തിക പ്രശ്നം മാറ്റിത്തരേണമേ കർത്താവേ എന്റെ അപ്പാ നന്ദി സ്തോത്രം ഹല്ലേലുയ
@rekhajames2905
@rekhajames2905 Год назад
Thank you Jesus for everything. There is no greater love than what you have shown. We sing praises to your holy name always. You are in control of everything. Amen 🙏
@JincyJhonson-m1l
@JincyJhonson-m1l Год назад
Yesuvinte namathil eesoykkishttamundenkil enikku nalla job thannu anugrahikkanamey🙏🙏 eesoye makkalde kaaryangal nokkiyittu pattunna job eesoye thannu anugrahikkaney 🙏🙏🙏
@lissyae4767
@lissyae4767 Год назад
അച്ഛാ എന്റെ മകളുടെ തകർന്ന കുടുംബജീവിതത്തിനുവേണ്ടി അഞ്ചൽ പ്രത്യേകം പ്രാർത്ഥിക്കണം അവർ ദൈവകൃപയിലെ വിശുദ്ധയിലെ ഒന്നിച്ച് മരണം വരെ ജീവിക്കുവാൻ വേണ്ടി അപേക്ഷിക്കുകയാണ് 😭😭😭
@olgajohn5954
@olgajohn5954 Год назад
Prayers 🙏
@beenababu5169
@beenababu5169 Год назад
🙏🙏🙏
@beenababu5169
@beenababu5169 Год назад
🙏🙏🙏
@alanbinu2115
@alanbinu2115 Год назад
ദൈവമേ ഈ പുതുവർഷം ഞങ്ങളുടെ കുടുംബങ്ങളെ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും നിറയ്ക്കണമേ 🙏🙏🙏
@OneWay3109
@OneWay3109 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fcJMbzjAOgA.html
@lissyae4767
@lissyae4767 Год назад
അച്ഛാ എന്റെ മകൻ ബേസിൽ ദൈവത്തിൽ ജീവിക്കുവാനും മുടങ്ങി കിടക്കുന്ന വിദ്യാഭ്യാസ മുന്നോട്ട് കൊണ്ടുപോകുവാനും എക്സാമിന് പാസ് ആകുവാനും വേണ്ടി അച്ഛൻ പ്രാർത്ഥിക്കണമേ😭
@neethadavidsonrasalam640
@neethadavidsonrasalam640 Год назад
🙏🙏
@JincyJhonson-m1l
@JincyJhonson-m1l Год назад
Eesoye manasinte awasthathakal vedhanakal veettilthe aswasthathakal makkalde aswasthathakal eduthumattitharumo🙏🙏 eesoye🙏🙏🙏
@ashwins10.c99
@ashwins10.c99 Год назад
അച്ഛാ എന്റെ മകന്റെ ജന്മദിനം ആണ് ഇന്ന് എന്റെ മകന്റ ആയുസും ആരോഗ്യത്തിനും വേണ്ടി അച്ഛന്റ പ്രാർത്ഥന ഉണ്ടാകണമേ യേശുവേ നന്ദി🙏🙏🙏
@babupt7236
@babupt7236 Год назад
എല്ലാ ദിവസവും parents kuttikalkkuvendi prarthikkanam. Parents prarthichaal mathiyaakum. നാം praarthichitt അനുഗ്രഹം labhichath kuravaanenkil maathram achane സമീപിക്കുക.
@jaisammajoseph170
@jaisammajoseph170 Год назад
യേശുവേ നന്ദി
@bijivarghese4975
@bijivarghese4975 Год назад
Praise the Lord Ente makalkku nalla oru vivaham nadakkane 🙏🙏🙏🙏
@saranyapala3287
@saranyapala3287 Год назад
Thank you Jesus praise the Lord
@sindhususeela7865
@sindhususeela7865 Год назад
Daivame ente kadabhadhyathakal theerkkane daivame rekshikkane
@maryjames1730
@maryjames1730 Год назад
Praise n adore you Jesus.Thank you Lord for the blessings bestowed on us.
@maggivalayil9438
@maggivalayil9438 Год назад
ഞാൻ എന്തൊക്കെ പ്രാർത്ഥിച്ചാലും കിട്ടിയതിനായി, അച്ഛന്റെ പ്രാർത്ഥനഗ്രൂപ്പനിനും നന്ദി പറയുന്നു 🙏ഇനിയും എനിക്കു ഒരു അനുഗ്രഖത്തിനായി പ്രാർത്ഥിക്കുന്നു എനിക്കു വേണ്ടപ്പെട്ട ഒരാൾ എനിക്കു കുറച്ചു പൈസ താരനുണ്ട്, ഇപ്പോൾ ഞാൻ വിളിച്ചാലും എടുക്കുന്നില്ല, അവർക്കു എന്റെ പണം തിരുച്ചു നൽകാനുള്ള സാമ്പത്തിക ഭദ്രതയും, മനസും നൽകാനായി പ്രാർത്ഥിക്കുന്നു 💐🙏💐
@sujithashibu7084
@sujithashibu7084 Год назад
എനിക്ക് എന്റെ മക്കളുടെ കൂടെ ജീവിക്കണം അതിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏
@33.shalmatreesashalmatrees41
അച്ഛാ ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ 4വർഷമായി വീടു പണി തുടങ്ങിട്ടു ഇതുവരെ പൂർത്തി ആക്കാൻ പറ്റിയില്ല 🙏🙏🙏വീടിന്റെ മേൽ ഉള്ള തടസങ്ങൾ മാറ്റി തരാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏🙏
@swapnajoseph3080
@swapnajoseph3080 Год назад
(Eashayya 45:2,3 ) ee vajanam ennum cholli prarthikuka🙏🙏🙏thadasangaloke marum god bless you🙏
@laisammaraju5846
@laisammaraju5846 Год назад
Thank you Jesus for all blessings. Thank you father.Praise the lord.Amen
@ranisatheesh7151
@ranisatheesh7151 Год назад
Manasinu nalla dhairyam kitty Thanku Jesus Thanku achan and team God bless u all
@lissammaggeorge2537
@lissammaggeorge2537 9 месяцев назад
Ente Jomelinu oru holy and peaceful mind nalkaname. Let him passout all his exams with good marks. Give him a responsible job and lead him to you. Amen 🙏🙏🙏🙌🙌😊😊❤❤❤
@thankyoulord82thankyoulord20
ദൈവമേ നന്ദി 🙏🙏🙏🙏🙏
@shantymollijo8925
@shantymollijo8925 Год назад
Orapakadatheenu nisara parukkode rekshapeduthiya eshuve,orayiram nandii,eshuve sthuthi,appaaa karuna thonnane,anugrahikkaname
@abrahamvj3359
@abrahamvj3359 Год назад
Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary and family, നന്ദി യേശുവേ,
@neenaseban4543
@neenaseban4543 Год назад
2023 എല്ലാവർക്കും നല്ലതായിരിരിക്കട്ടെ എന്നാശംസിക്കുന്നു.പ്രാർത്ഥനയിൽ കൂടുതൽ ശക്തി പ്രാപിക്കാൻ ഇടയാകട്ടെ 🙏♥️ അച്ചനെയും ടീമിനെയും കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ 🙏
@reenaanu294
@reenaanu294 Год назад
Easow ente upajeevanathe anugrahikane innu ente makane parishuthathmavinal nirakane pithavillatha makanu pithavayirikane thallikalayalle karthave katholane Canada kkulla yathrayil kudeyirikane tension gas cold kabakett ellathinum viduthal nalkiathinal sthothram hallelujah Easow daiva sahayathal ee Varsham orupad anugrahichu sthothram vidawayude Prarthana kettathinai sthothram hallelujah 2o23 nalla nanmakal nirakum viswasikkunnu karthave sthothram hallelujah
@reshmashaji4842
@reshmashaji4842 Год назад
ഈശോയെ അങ്ങ് എന്നും കൂടെയുണ്ടാകണമേ 🙏🙏🙏
@ashnaanu7019
@ashnaanu7019 Год назад
🙏🙏🙏🏻🙏🙏🙏🙏
@linyjacob8114
@linyjacob8114 Год назад
Thank you father good message
@lissammaggeorge2537
@lissammaggeorge2537 9 месяцев назад
My Lord Jesus Christ I love and praise you with my whole heart. Give me Poorna soukhyam on my leg. Let me walk for you till my death. Amen 🙏🙏🙏😊😊😊❤❤❤❤
@joykp8641
@joykp8641 Год назад
വര്ഷങ്ങളായി വാടകക്ക് താമസിക്കുന്ന നങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമെന്ന് അച്ഛൻ യേശുവിനോട് പ്രാർത്ഥിക്കണം
@thankammajoseph7771
@thankammajoseph7771 Год назад
Thanku Jesus pls pray for my family 🔥🔥❤️
@Blacky_Verse
@Blacky_Verse Год назад
Ane jeevikkan anuvadikaname kadabadyathakl ellathe vadakaveetil ninnum swathamayitoru veetileku maran anugrahikaname
@teenasiju3985
@teenasiju3985 Год назад
എന്റെ ഈശോയെ ഈശോയെ പോലെ പ്രായത്തിലും ജ്ഞാനത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വരുവാൻ ഞങ്ങളുടെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ.വിശുദ്ധി യുടെ ജീവിതം നയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
@lathamary9902
@lathamary9902 Год назад
Thanks Jesus for all the blessings given to my family in2022 bless everyone in the new year
@elsymohan5929
@elsymohan5929 Год назад
Nanni daivame nanni
@smitha3785
@smitha3785 Год назад
എൻ്റ കർത്താവേ നീ എൻ്റ മോൾ ക്ക് നല്ല ഒരു ഭാവി ഒരുക്കി കൊടുക്കണ നല്ല ഓരു ജീവിതം കൊടുക്കണ ദ്യിവതെതെ അറിയൂ ന്ന മകളായി ജീവിക്കാൻ ഇടയക്കന്നെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞
@aswathyviji6284
@aswathyviji6284 Год назад
എന്റെ ഈശോയെ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. ഞാൻ 4 വർഷമായി അനുഭവിക്കുന്ന മനസിന്റെ വേദന മാറ്റിത്തരേണമേ കർത്താവേ. 2023 എനിക്ക് സമാധാനവും, നൽകണേ പിതാവേ. ആമേൻ 🙏🙏🙏
@neethadavidsonrasalam640
@neethadavidsonrasalam640 Год назад
🙏🙏
@jintomolabraham4851
@jintomolabraham4851 Год назад
Eeshoye Njangale Anugrahikkaname Ente kudumbathinte Athirukal Vistrithamakkaname 🙏🙏🙏🙏
@sherlyrobinrobin4891
@sherlyrobinrobin4891 Год назад
Amen. Praise the Lord.
@jincyjhonson6472
@jincyjhonson6472 Год назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil makkalkku padikkan thonnane unneesoye angaye njangal snehikkunnu angu thanna kunjumakkale daivaviswasamullavarakkaname Eesoye angu thanna kunjumakkale visudharakkaname. Yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal idaykkidaykku varunna vomiting fever mattitharane Eesoye🙏🙏🙏🙏🙏 yesuvinte namathil monte padikkanulla alasatha mattitharane Eesoye🙏🙏🙏🙏 please pray for my brother for marriage yesuvinte namathil angu thanna kunjumakkale ella aapathil ninnum asughangalil ninnum dhushtaaroopikalil ninnum kakkaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏
@p.stalinstalin7220
@p.stalinstalin7220 Год назад
Eshoye njagalude Ella problems Ninmum njagalle kakkaname njagalude financial problems solve cheyuthu tharanname Amen
@jameskonnoth4380
@jameskonnoth4380 Год назад
നന്ദി യേശുവേ അങ്ങയുടെ അനുഗ്രഹം ഞങ്ങൾക്കു ഈ നിമിഷം വരെ ഞങ്ങളെ കാത്തു പരിപാലിച്ചു നടത്തിയതിന് സ്തോത്രം സ്തുതി നന്ദി കോടാനുകോടി നന്ദി യേശുവേ
@merlinroy8712
@merlinroy8712 Год назад
കർത്താവെ അവിടുത്തെ വചനം പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമാണ് ജീവിതമേഖലകളിൽ അനുഗ്രഹിക്കപ്പെട്ടു ആമേൻ 🙏🏻🙏🏻🙏🏻
@shymanigel7204
@shymanigel7204 Год назад
Amen praise the lord allaluya to lord Jesus Christ 🙏🙏🙏 father blessed message thank you so much please pray for my family Happy New year father 🙏🙏🙏
@lissammaggeorge2537
@lissammaggeorge2537 9 месяцев назад
Rijita's marriage nadathitharunnthine orthu nanni parayunnu. Amen 🙏🙏🙌🙌😊😊❤❤❤
@jessymathew732
@jessymathew732 Год назад
Acha ente makalude jobil anugrahikane Amen
@valsammachacko5162
@valsammachacko5162 9 месяцев назад
Amen God is good 🙏
@omanakottayam5762
@omanakottayam5762 Год назад
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കെണ്ണമേ
@mariateresa6140
@mariateresa6140 Год назад
ദൈവത്തെ വിളിച്ചേ അപേക്ഷിച്ചപ്പോൾ അവിടുന്ന് എന്റെ പ്രാർത്ഥന കേട്ടു 🙏🙏🙏
@reenaanu294
@reenaanu294 Год назад
Easow ente upajeevanathe anugrahikane innu target complete aakunnu sthothram ente makante Canada yile accommodation advance payment iĺlathe kittane viswasikkunnu innu thanne athinulla vazhi thurakkum viswasikkunnu karthave sthothram hallelujah
@georgep3967
@georgep3967 Год назад
അനർത്ഥ കാലത്ത് എന്നെ വിളിച്ച് അപേക്ഷിക്കുക, ഞാൻ നിന്നെ മോചിപ്പിക്കും,, നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും, മാറ്റമില്ലാത്ത അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ, യേശുവേ അനുഗ്രഹിക്കണേ ,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം ,,,,
@lephginp475
@lephginp475 Год назад
AMEN AMEN AMEN
@dhanyaedattukaran5957
@dhanyaedattukaran5957 Год назад
Please pray for my family thank you Jesus for all the blessings received
@bindhuaju4131
@bindhuaju4131 Год назад
ദൈവമേ നന്ദി അങ്ങയുടെ സാന്നിധ്യം എപ്പോഴും എന്നോടു കൂടെ ഉണ്ടായിരിക്കേണമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമെ
@linyjacob8114
@linyjacob8114 Год назад
Father please pray for my family members and my special intentions 🙏🙏🙏
@deepeshdeepesh8020
@deepeshdeepesh8020 Год назад
Amen amen
@mariateresa6140
@mariateresa6140 Год назад
Daivame, അവിടുന്ന് നൽകിയ ആയുസ്സിനെ ഓർത്തു, ആരോഗ്യത്തെ ഓർത്തു nandi 🙏🙏🙏🙏🙏🙏
@sushamasivan4795
@sushamasivan4795 Год назад
Esuve ente kadangal theerkkan enne anugrahikkaname amen daivathinu nanni daivathinu sthuthi daivathinu aradhana
@sreekalav7603
@sreekalav7603 Год назад
അച്ഛാ ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഒത്തിരി പേര് എന്റെ കർത്താവിനെ മാറ്റി നിർത്തി മനുഷ്യരെ മുഖം നോക്കി പക്ഷേ ഞാൻ അത് എതിർത്തു എന്റെ കർത്താവു അവരുടെ മുമ്പിൽ എന്റെ തല ഉയർത്തി നിർത്തി കർത്താവിനു നന്ദി നന്ദി നന്ദി ♥️
@KochuthersiaAlukka-oc4bt
@KochuthersiaAlukka-oc4bt 7 месяцев назад
ദൈവവിശ്വാസത്തിൽ വളരാൻ എന്നേ സഹായിക്കണമെ
@theresinamulloor800
@theresinamulloor800 Год назад
THANK GOD for all those who are praying for us. ...realy THANK GOD, glory to GOD for all protection
@shynijayaprakash6480
@shynijayaprakash6480 Год назад
AMEN
@sibithomas4024
@sibithomas4024 Год назад
Entea esoyea 30 thinu nadanna exam resultinea anugrahikkanamea vijayam nalki anugrahikkanamea🙏🙏🙏🙏
@molythomasmerlintouch7426
@molythomasmerlintouch7426 Год назад
അച്ചാ ഞങ്ങൾക്കും ഒരു നല്ല വർഷം തരാൻ പ്രാർത്ഥിക്കണമെ ഇന്നും ജീവിച്ചിരിക്കുന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണു് ദൈവത്തിന് നന്ദി എഴുതിയാൽ മതിയാകില്ല ഒരു പാട് പ്രശ്നങ്ങളാണ് സ്വന്തമായി വീടില്ല കടബാദ്ധ്യത ജോലി ചെയ്യാൻ തടസ്സങ്ങൾ കട തുറക്കാൻ പറ്റാത്ത അവസ്ഥ അച്ചൻ്റെ ഈ പ്രാർത്ഥന മാത്രമാണ് ഞങ്ങളുടെ ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്
@neethucheeran8520
@neethucheeran8520 Год назад
Pray forneethu/s familyand niya adarsh
@neethucheeran8520
@neethucheeran8520 Год назад
Pray fot stellaand fsmily
@molythomasmerlintouch7426
@molythomasmerlintouch7426 Год назад
ആമേൻ
@jeevanraj5773
@jeevanraj5773 Год назад
Karthave ente mone Divasannidiyeleku nadathenname....
@johnsonjohn2757
@johnsonjohn2757 Год назад
Please pray for us. Amen eshuve
@sancharimathav
@sancharimathav Год назад
Ente kude undakane eshoye
@leonsshorts2299
@leonsshorts2299 Год назад
2022 അനുഗ്രഹത്തിന്റെ വർഷം ആക്കിത്തീർത്ത ദൈവത്തിനു നന്ദി പറയുന്നു വീട് വസ്തുവകകൾ വാഹനങ്ങൾ കുടുബജീവിതം മക്കൾ ഭർത്താവ് ആരോഗ്യം എല്ലാത്തിനും കോടാനുകോടി നന്ദി ദൈവമേ
@jaisammajoseph170
@jaisammajoseph170 Год назад
ഈശോ യേ എന്നെ ഇത്രത്തോളം കാത്തു പരിപാലിച്ചതിന് നന്ദി ആരാധന🙏🙏🙏🙏🙏🙏🙏🌷🌷🌷🌷
@jainjain1992
@jainjain1992 Год назад
Njanglude vedum salavum vilkuvan ulla thadasangale Maran vendie prathicaname
@tresatresaa636
@tresatresaa636 Год назад
വർഷങ്ങളായി, മനസ്സിൽ, ഒരു പാട്, വേദനയും, ഭാരവും പേറി, ജീവിക്കുന്ന എന്റെ എല്ലാ ദുഖവും ഞാൻ, കർത്താവിന്റെ സന്നിധിയിൽ, സമർപ്പിക്കുന്നു
@josephmathew6611
@josephmathew6611 Год назад
Ii
@alisthomas3128
@alisthomas3128 Год назад
Thanku thanku Jesus in my family,,2022
@aanavina9782
@aanavina9782 Год назад
പ്സോറിയാസിസ് എന്ന രോഗം മൂലം വിഷമിക്കുന്ന അനിൽ ലക്ഷ്മി എന്ന സഹോദരനു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ 🙏🌹
@roshansworld6713
@roshansworld6713 Год назад
Esoye employment vazhi enikk nalla oru Joli labhikkan idayakename, Acha enikk vendi prarthikkane, 2022 il thanna ella nanmakalkkum nanni Esoye, 2023 varshathe Esoyude karathil samarppikkunnu🙏
@swapnajoseph3080
@swapnajoseph3080 Год назад
Thanku jesus for all the Blessings🙏🙏🙏
@deepapetson5967
@deepapetson5967 Год назад
Amen 🙏🏻🙏🏻🙏🏻
@sallyjacob2153
@sallyjacob2153 Год назад
ദൈവമേ നന്ദി 🙏🙏🙏🙏🙏🙏🙏കരുണ തോന്നണമേ 🙏🙏🙏🙏നന്ദി തമ്പുരാനെ 🙏🙏🙏🌹🌹🌹🌹🌹🌹
@JincyJhonson-m1l
@JincyJhonson-m1l Год назад
Yesuvinte namathil chettante kaalinte neeru fever mattitharumo eesoye🙏🙏🙏🙏
@vineethavasudevan5351
@vineethavasudevan5351 Год назад
എന്റെ ഈശോയെ അങ്ങയുടെ ദിവ്യകാരുണ്യത്താൽ അടിയങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... യേശുവേ നന്ദി... യേശുവേ സ്തോത്രം... Amen🙏🙏🙏
Далее
У КОТЯТ ОТКРЫЛИСЬ ГЛАЗКИ#cat
00:26
iPhone 16 & beats 📦
00:30
Просмотров 64 тыс.