Тёмный
No video :(

നിനക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട പക്ഷെ അമ്മയുടെ കാര്യങ്ങൾ തട്ടിപ്പാണെന്നു പറയരുത് എന്ന് ചേച്ചി 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 182 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@SherlyRajan-po1wh
@SherlyRajan-po1wh 8 месяцев назад
ഒരു സമാധാനം ഇല്ല അമ്മേ. മകന്റെ മെന്റൽ ഡിപ്രേഷൻ കാരണം എന്നും വീട്ടിൽ പ്രശ്നം ആണ്. മാതാവേ അവനെ സുഖം ആക്കണേ അമ്മേ. വിസ പ്രൊസ്സസിങ് നടക്കുന്ന ഈ സമയം അവൻ എല്ലാ കാര്യങ്ങൾ നന്നായി ചെയ്യാനും അമ്മ ഉടൻ തന്നെ എല്ലാം ശരി ആക്കി അവനെ കയറ്റി അയക്കണേ അമ്മേ. അവന്റെ ഭാവി അമ്മയുടെ കരങ്ങളിലാണ്. മനസമാധാനം, കുടുംബ സമാധാനം നൽകി അവനെ ദൈവ സ്നേഹം നിറക്കണേ അമ്മേ
@godislove3824
@godislove3824 8 месяцев назад
Amme Mathave e makante ella karyagkalum nadathi kodukane sakshyam parayanullla bhagyam avarku nalkane amme Mathave Ave Maria
@deepthykd3634
@deepthykd3634 8 месяцев назад
Chettan povan patum chettanta depression. mood Mari mathav nta makan ayi jeevikum pedikkanda ellam Sheri akum ❤🙏 Amma ind 🌹
@binduvarghese7136
@binduvarghese7136 8 месяцев назад
Amma ennu avane touch cheyyum
@georgethampan3531
@georgethampan3531 8 месяцев назад
അമ്മേ ഇ മാതാവിന്റെ പ്രയാസം മാറ്റികൊടുക്കണേ 🙏🙏🙏
@kunjammamathew4172
@kunjammamathew4172 8 месяцев назад
Amme matheve johnny ke vedi apekshikkeneme.
@prasannapushkaran1347
@prasannapushkaran1347 5 месяцев назад
അമ്മേ മാതാവേ എനിക്ക് എല്ലാവരോടും ക്ഷമിക്കാനുള്ള കൃപ നൽകണമേ🙏🙏🙏🙏🙏♥️♥️♥️
@AmbiliA-cp1ky
@AmbiliA-cp1ky 8 месяцев назад
അമ്മേ ഇന്ന് വിഷമിക്കുന്ന കാര്യത്തിന് എല്ലാം ഒരു വഴികാണിക്കേണമേ. എനിക്ക് സമാധാനം തരേണമേ. ആമേൻ❤❤❤
@varghesemathew9020
@varghesemathew9020 8 месяцев назад
മാതാവേ ഈ മകൾക്കു കൊടുത്ത അനുഗ്രഹത്തിനായി സ്തോത്രം 🙏🙏🥰
@robinraffi1234
@robinraffi1234 8 месяцев назад
ഈശോയെ അമ്മമാതാവിലൂടെ ഇവർക്കു ഒരു നല്ല ഭവനം കൊടുത്തതിനു നന്ദി പറയുന്നു 🙏
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 8 месяцев назад
അമ്മേ എന്റെ അമ്മേ എന്റെ മോളുടെ കല്യാണം ഒരു തടസ്സം കൂടാതെ നടത്തി തന്ന് എന്റെ അമ്മയുടെ സുവിശേഷത്തിന്റെ സാക്ഷി യായി ഉയർത്തേണമേ എന്റെ അമ്മേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏🙏🙏🙏🙏
@chandralekha4190
@chandralekha4190 8 месяцев назад
മാതാവേ എനിക്ക് മനസമാധാനം ഇല്ലാ മാതാവേ എന്റെ ഭർത്താവിനെയും മക്കളെയും നേർവഴിക്ക് ആക്കി തരണെ🙏🙏🙏
@JG-ub2tf
@JG-ub2tf 8 месяцев назад
ദൈവമേ🙏ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ച അങ്ങേക്ക് എല്ലാ മഹത്വവും ആരാധനയും🙏 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി 🙏🌹ആവേ മരിയ 🙏🌹
@user-sg3sm1gv9l
@user-sg3sm1gv9l 8 месяцев назад
Amme. Madave.kodanukodi Nandi....🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lincyeldho5850
@lincyeldho5850 8 месяцев назад
അമ്മേ എനിക്ക് ജീവിതകാലം മുഴുവനും ഉടമ്പടിയിൽ ഉറച്ചു നിൽക്കുവാൻ തിരുകുമാരനോട് അപേക്ഷിക്കേണമെ ആമേൻ 🙏🙏🙏
@mollychacko6119
@mollychacko6119 8 месяцев назад
അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി മോൾക്ക് വിശ്വാസത്തോടെ പ്രാർഥിക്കാനുള്ള കൃപ നൽകി പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤❤
@manojjosephkavungal
@manojjosephkavungal 8 месяцев назад
അമ്മമാനുഗ്രഹിക്കട്ടെ 🙏🙏🙏
@aleyammape873
@aleyammape873 8 месяцев назад
❤❤അമ്മേ ജോമോളുടെ മുഖത്തെ കുരുക്കൾ മാറ്റിക്കൊടുക്കണമേ.
@RaniGeorge-kr1xd
@RaniGeorge-kr1xd 8 месяцев назад
Ente makalude ella aswathathakalum matti ammayil viswasichu pararthikkanum aval vazhi kudumbam visudheekarikuvanum kreupayakaname amen
@vinodinisajeeve7165
@vinodinisajeeve7165 8 месяцев назад
അമ്മേ മാതാവേ ബാങ്കിലെ കടം വീട്ടാൻ എനിക്ക് മാർഗം കട്ടി തരേണമേ. എന്റെ ഭർത്താവ് വിദേശ ത്തു കിടന്ന് പുതിയ വിസ എടുക്കാൻ ബുദ്ധിമുട്ടുണ്ട്. അതു സാധിച്ചു കൊടുക്കേണം. നിത്യ ചിലവിനു ഞാൻ ബുദ്ധിമുട്ടുണ്ട്. ഞാൻ ബാങ്കിൽ അടക്കാൻ ക്യാഷ് ഒരാളോട് ചോദിച്ചു. തരാം തരാം എന്ന് പറയുന്നു. പക്ഷെ കിട്ടിയില്ല. അത് സാധിച്ചു തരണം. എന്റെ കൂടപ്പിറപ്പുകൾ എന്നെ അവഗണിച്ചു ഇരിക്കുന്നു. ആകെ വട്ട പൂജ്യത്തിൽ ഞാൻ. എന്നെ കട ബാധ്യത യിൽ നിന്നും മാനസിക പ്രയാസത്തിൽ നിന്നും കരകയറ്റ് അമ്മേ മാതാവേ. സങ്കടം പറയാൻ ആരുമില്ലാത്ത അവസ്ഥ.
@reenaroy7927
@reenaroy7927 8 месяцев назад
അമ്മേ മാതാവേ പരിക്ഷ എഴുതാൻ പോയിരിക്കുന്നഎന്റെ മകളുടെ കൂടെ ഉണ്ടാകണമേ ധൈര്യ കൊടുത്ത് അമ്മ കൂടെ ഉണ്ടാകണമേ🙏🙏
@babypulickal4592
@babypulickal4592 8 месяцев назад
അമ്മേ ഇന്ന് മോളും 1 മണിക്ക് എക്സാം എഴുതുകയാണ് അമ്മേ മക്കളുടെ കൂടെയായിരിക്കണമേ🙏🌹🌹🌹🌹🌹🌹🌹
@kashithumba9407
@kashithumba9407 8 месяцев назад
Amme ente molum innu exam ezhuthukayanu. Exam ezhithunna ellaa makkaleyum amme nee anugrahikane... Kripa varsham choriyane... Ammayude saakshikalaayi njangale uyarthaname... Amen 🙏🙏🙏
@mlatha389
@mlatha389 8 месяцев назад
ഈശോയെ എന്റെ ഭർത്താവിന്റെ വേരികൊസ് അസുഖം സുഖപെടുതേണമേ. ആ മകന്റെ വിശ്വാസം വർധിപ്പിക്കേണമേ 🙏🏼
@babypulickal4592
@babypulickal4592 8 месяцев назад
അമ്മേ എനിക്കും വെരിക്കോസ് അസുഖമുണ്ട് ഞങ്ങളെ സൗഖ്യപ്പെടുത്തി അനുഗ്രഹിക്കണമേ അമ്മേ🙏🌹🌹🌹🌹🌹🌹🌹
@littyjaisonlittyjaison7773
@littyjaisonlittyjaison7773 7 месяцев назад
Lijumontae vericosum marename
@annmariasiby3639
@annmariasiby3639 6 месяцев назад
Ente Husbendintem varicous suhamakane amme
@shruthi8293
@shruthi8293 8 месяцев назад
ഈശോയെ എനിക്ക് എല്ലാവരോടും ക്ഷമിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ
@sureshbabu4319
@sureshbabu4319 4 месяца назад
ഇത്തിരി മനുഷ്യം ഉണ്ടായാൽ മതി
@KreupasanaMathav
@KreupasanaMathav 8 месяцев назад
എന്റെ അമ്മ മാതാവേ എന്റെ ഈശോപ്പാ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏❤️🌹🙏 അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും 🙏🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl 8 месяцев назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ വീടില്ലാതെ സ്ഥലമില്ലാതെയും വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@shybysunny9661
@shybysunny9661 8 месяцев назад
Prayers
@sulabhagopan4576
@sulabhagopan4576 8 месяцев назад
❤❤❤❤
@rajugeevarghese8784
@rajugeevarghese8784 8 месяцев назад
അമ്മേ പ്രതീഷി കരണത്തിന്റെ സ്ഥിരം സാക്ഷി ആക്കേണമേ എന്നെയും.., സഞ്ചരി മാതാവേ.... ആമേൻ.
@minipt421
@minipt421 8 месяцев назад
അമ്മേ സഞ്ചാരി മാതാവേ കൃപാസനത്തിന്റെ അമ്മേ എല്ലാവർക്കും അനുഗ്രഹങ്ങൾ കൊടുക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@SherlockHolmes-be4tp
@SherlockHolmes-be4tp 7 месяцев назад
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jincymol2930
@jincymol2930 8 месяцев назад
അമ്മേ എനിക്കും ഇതുപോലെ സാഷ്യം പറയാൻ പറ്റണം.. അമ്മേ സഹായിക്കണം. എന്റെ വീട് പണിയും പൂർത്തിയാക്കാൻ സഹായിക്കണം 🙏🙏
@VineethaVineetha-ps7rb
@VineethaVineetha-ps7rb 8 месяцев назад
മാതാവേ എന്റെ നിയോഗങ്ങൾ മാത്രം ഞാൻ നിരന്തരം പറയുന്നില്ല.. എനിക്ക് പാപങ്ങൾ ചെയ്യാതെ ജീവിക്കാൻ കഴിയണേ അമ്മേ.. ബൈബിൾ വായിക്കാൻ ജപമാല ചൊല്ലാൻ കൃപ തരണേ ❤️ബാക്കിയെല്ലാം എന്റെ അമ്മയുടെയും ഈശോ യുടെയും ishtam
@bbjamespunnakkal6794
@bbjamespunnakkal6794 8 месяцев назад
മാതാവേ നാളെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അമ്മയുടെ മുൻപിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്ന🙏🙏🤲🙏🙏🙏
@kunjeerummamarakkar4280
@kunjeerummamarakkar4280 6 месяцев назад
8
@bindhubindhu6320
@bindhubindhu6320 6 месяцев назад
അമ്മെ അനുഗ്രഹിക്കണമെ ആമ്മേൻ
@rathnachandran134
@rathnachandran134 6 месяцев назад
Ammme entne maghane sarkkar joli kittan prarthikane ❤🙏🏽🙏🏽🙏🏽🙏🏽
@rathnachandran134
@rathnachandran134 6 месяцев назад
Emte barthavine kittsnullla pysa kittan anugrahikkane.ammen❤🙏🏽🙏🏽🙏🏽
@prasannapushkaran1347
@prasannapushkaran1347 5 месяцев назад
അമ്മേ മാതാവേ എൻ്റെ മൂത്തമകൾക്ക് ഒരു കുഞ്ഞിനെ കൊടുത്ത് അമ്മ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏🙏🙏♥️♥️♥️
@sreejar4383
@sreejar4383 5 месяцев назад
എന്റെ അമ്മേ ഞങ്ങൾക് ഒരു കുഞ്ഞിന് തന്നു അനുഗ്രഹിക്കണേ 🙏🏼🙏🏼
@vibinbabu1722
@vibinbabu1722 8 месяцев назад
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
@molybaby2901
@molybaby2901 8 месяцев назад
അമ്മേ മാതാവേ, എന്റെ മകനും ഭാര്യയും ഒന്നിച്ചു ക്രിസ്തുമസ് ആഘോഷിക്കാൻ അനുഗ്രഹം നല്കണമേ 🙏🌹🙏
@jessyjoseph8696
@jessyjoseph8696 7 месяцев назад
അമ്മേ എന്നെയും ഭർത്താവിനെയും തമ്മിൽ ഒന്നിച്ചു ക്രിസ്മസ് കൂടാൻ അനുവദിക്കാതെ അകറ്റിയ അമ്മായി അമ്മയുടെ സ്വഭാവത്തിൽ മാറ്റം കൊടുക്കണമേ മനസാന്തരം കൊടുക്കണമേ 😢🙏ഞങ്ങളെ ഒന്നിച്ചു സന്തോഷിച്ചു ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ 😢🙏🙏
@anamikavd9823
@anamikavd9823 8 месяцев назад
അമ്മേ മാതാവേ എന്റെ സഹോദരന് മാനസാന്താരം നൽകി അനുഗ്രഹിക്കേണമേ🙏
@user-em9dz2bp6m
@user-em9dz2bp6m 8 месяцев назад
അമ്മേ മാതാവേ എന്റെ മകൾ ശ്രീഭരിത ഇപ്പോൾ പരീക്ഷ എഴുതുകയാണ് എന്റെ മാതാവ്എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം അമ്മ മാതാവേ❤❤❤❤❤
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 8 месяцев назад
അമ്മേ എന്റെ അമ്മേ ഈ കുടുംബത്തെ ഇത്ര അനുഗ്രഹിച്ച എന്റെ പരിശുദ്ധ അമ്മക്ക് കോടാനുകോടി നന്ദി ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@anunaananya7845
@anunaananya7845 8 месяцев назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരത്തിനു സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️
@maryvimala5200
@maryvimala5200 8 месяцев назад
എന്റെ അമ്മയേക്കും ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻കാവലായി കരുതലായി കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻ആവേ മരിയ ❤️ആവേ മരിയ ❤️
@anamikavd9823
@anamikavd9823 8 месяцев назад
അമ്മേ മാതാവേ എന്റെ മാതാപിതാക്കളുടെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ🙏
@jincyjohnson4078
@jincyjohnson4078 5 месяцев назад
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി അമ്മേ🙏🙏🙏✝️
@LakshmikuttySundari
@LakshmikuttySundari 8 месяцев назад
അമ്മേ മാതാവേ നമ്മുടെ വീട് കാണാൻ എനിക്ക് എന്റെ അമ്മയോടൊപ്പം വേണം പോവാൻ അതിനുള്ള കൃപ നൽകേണമേ ആവേ മരിയ 🙏♥♥♥
@anjuthomas6905
@anjuthomas6905 8 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏🙏
@satheeshpgeorge
@satheeshpgeorge 8 месяцев назад
എന്റെ മാതാവെ എന്റെ കട ബാധ്യത പൂർണമായും മാറ്റിത്തരുവാൻ കൃപയുണ്ടാകണമെ
@maryvimala5200
@maryvimala5200 8 месяцев назад
അമ്മ ഞങ്ങളുടെ ജീവിതത്തിൽ വെളിച്ചമായി കൂടെ ഉള്ള എന്റെ അമ്മയേക്കും അപ്പയെക്കും നന്ദി 🙏🏻🙏🏻ആവശ്യം അറിഞ്ഞു എന്നും കൂടെ ഉണ്ട് എന്റെ അമ്മയും അപ്പയും 🙏🏻🙏🏻🙏🏻
@anjalysaji7579
@anjalysaji7579 8 месяцев назад
ഞാൻ വാങ്ങിയ പണമെല്ലാം തിരിയെ കൊടുക്കാൻ കഴിവില്ലാത്ത എന്നെ അമ്മയും esoyum കൂടി സഹായിച്ചു എന്നെ ഒരു അത്ഭുത സാക്ഷിയാകാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭
@anjuanju2249
@anjuanju2249 8 месяцев назад
എന്റെ അമ്മ എനിക്ക് സാക്ഷ്യം പറയാൻ എത്രയും പെട്ടെന്ന് തന്നെ അനുഗ്രഹിക്കണേ
@maryvimala5200
@maryvimala5200 8 месяцев назад
എന്റെ അമ്മ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻അവരുടെ പരീക്ഷയിൽ നല്ല മാർക്ക്‌ വാങ്ങാൻ സാധിക്കണമേ 🙏🏻🙏🏻
@jessyjoseph8696
@jessyjoseph8696 7 месяцев назад
Amme എന്റെ മുഖത്തെ കുരുക്കൾ പാടുകൾ എല്ലാം മാറ്റി തരണമേ എന്റെ മുഖത്തു എളിമായും വിനയവും ഐശ്വര്യവും സൗന്ദര്യം തരണമേ എല്ലാവരുടെയും ആക്ഷേപത്തിൽ നിന്ന് മോചനം തരണമേ 😢🙏amme
@sarithachinnu2513
@sarithachinnu2513 8 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ഈശോയെ സുതി 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼
@dinoydinoy1092
@dinoydinoy1092 8 месяцев назад
അമ്മേ എന്റെ ഭവനത്തിൽ വരണമേ അനുഗ്രഹിക്കണമേ😢
@MiniRockyRocky
@MiniRockyRocky 5 месяцев назад
മാതാവേകുടുംബ സമാധാനം നൽകി അനുഗ്രഹിക്കട്ടെ ലോണുകളുടെ തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ മാറ്റി അനുഗ്രഹിക്കണമേ
@anniethomas8073
@anniethomas8073 7 месяцев назад
അമ്മേ yesoye ഈകുടുംബത്തെ എത്രത്തോളം അനുഗ്രഹിച്ച കൃപകൾക്കു ആയിരമായിരം നന്ദി പറയുന്നു അമ്മേ എന്നെയും ഭാവനമായി അനുഗ്രഹിക്കണേ 🙏🙏
@achuchacko3340
@achuchacko3340 8 месяцев назад
അക്രയസ്ഥവ എങ്കിലും മാതാവിൽ വിശ്വാസം ഉണ്ടാകാൻ അ ൽ ഫുദ ങ്ങളും അടയാളങ്ങളും നൽകുന്നതിന് നന്ദി പറയുന്നു
@user-yn5vr5pl7y
@user-yn5vr5pl7y 8 месяцев назад
അമ്മേ ഡിസംബർ 15 ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️
@marymp9094
@marymp9094 6 месяцев назад
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@jessyjoseph8696
@jessyjoseph8696 7 месяцев назад
അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണമേ അമ്മേ 😢🙏
@rahulkrishna3880
@rahulkrishna3880 8 месяцев назад
അമ്മേ എന്റെ ഭവനത്തിൽ വരണമേ അനുഗ്രഹിക്കണേ 🙏🙏
@Jijisunnyammanamthatta
@Jijisunnyammanamthatta 8 месяцев назад
അമ്മേ വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ തരണേ... ഇനി എന്റെ ജീവിതത്തിൽ നിനക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല അമ്മേ..
@VineethaVineetha-ps7rb
@VineethaVineetha-ps7rb 8 месяцев назад
അമ്മേ മാതാവേ നിരന്തരം എന്റെ സുഹൃത്ത്‌ മാതാവും ഈശോയും കെട്ടു കതപാത്രമാണെന്ന് പറയും.. ഒരുപാട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു അവൻ ഒരിക്കലും മനസിലാക്കുന്നില്ല.. ജോലി കിട്ടുമ്പം ഞാൻ സാക്ഷ്യം പറയുമ്പം എങ്കിലും അവന്റെ വിശ്വാസം വർധിക്കുമെന്ന് കരുതി.. Psc ലിസ്റ്റ് വന്നു അമ്മയുടെ സഹായത്താൽ ഞാൻ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടു ഒരുപാട് നന്ദി അമ്മേ. പക്ഷെ ആ ലിസ്റ്റിൽ അവനും ഉൾപ്പെട്ടു സന്തോഷം അമ്മേ പക്ഷെ അവൻ അത് പഠിച്ചു സ്വന്തം കഴിവിൽ എന്നപോലെ സംസാരിക്കുന്നു.. അതുകൊണ്ടു ആ ശ്രമവും അവൻ തകർത്തു.. അവൻ എന്നാ അമ്മ മാതാവിനെ ഒന്നും മനസിലാക്കുന്നെ.. അവന്റെ അറിവില്ല്യ ക്ഷമിക്കണേ അമ്മേ.. എന്റെ മനസിലെ ഈ വേദന മറ്റാൻ സഹായിക്കണേ അമ്മേ.. ❤️അവനു അമ്മയെ മനസിലാക്കാൻ കൃപ കൊടുക്കണേ അമ്മേ ❤️എത്ര മണിക്കൂർ ഞാൻ അമ്മയെ കുറിച് പറഞ്ഞു കൊടുത്തു 🥲തെളിവ് ഇല്ലാത്തോണ്ട് വിശ്വസിക്കില്ലെന്നു.. ഇനി ഞാൻ എന്ത് ചെയ്യും അമ്മേ🥲
@divyaskitchen7994
@divyaskitchen7994 8 месяцев назад
മതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ 🙏🙏
@jessyjoseph8696
@jessyjoseph8696 7 месяцев назад
അമ്മേ എനിക്ക് ക്ഷമ തരണമേ അമ്മേ എല്ലാവരോടും ക്ഷേമിക്കാൻ സാധിക്കണമേ 🙏🙏😢
@jijo_joy
@jijo_joy 8 месяцев назад
എൻ്റെ അമ്മേ മാതാവേ എപ്പോഴും എല്ലാവരുടേയും കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🕯️🕯️🕯️
@ajithapradeep6174
@ajithapradeep6174 8 месяцев назад
അമ്മേ എന്റെ മോളെ അമ്മയ്ക് സമർപ്പിക്കുന്നു 🙏🙏🙏കാത്തോളണേ 🙏🙏🙏
@user-zp7yn7sv1o
@user-zp7yn7sv1o 8 месяцев назад
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങുളുടെ മേൽ കരുണ Thonnane
@VineethaAjeesh-tg4kx
@VineethaAjeesh-tg4kx 8 месяцев назад
അമ്മേ മാതാവേ എന്റെ വിശ്വാസം വളർത്തണമേ. 🙏🙏🙏🙏
@mayamaushaija9553
@mayamaushaija9553 8 месяцев назад
അമ്മേ മാതാവേ എനിക്ക് 2സെന്റ് സ്ഥലവും ഒരു കൊച്ചു ഭവനവും തന്നു അനുഗ്രഹിക്കണമേ ❤
@shybysunny9661
@shybysunny9661 8 месяцев назад
Prayers
@jessyjoseph8696
@jessyjoseph8696 7 месяцев назад
അമ്മേ സ്വന്തം ആയിട്ടു എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും നല്ല ഭവനത്തിൽ കിടന്നുറങ്ങാൻ സാധിക്കണമേ വലിയ ഒരു ആഗ്രഹം ആണ് അമ്മേ നല്ലൊരു വീട് എന്റെ ആഗ്രഹം സാധിച്ചു തരണമേ അമ്മേ 😢🙏
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 8 месяцев назад
യേശുവേ നന്ദി എന്റെ ദൈവമേ ആമേൻ ആമേൻ 🙏🙏🙏🙏
@user-rq9mc8vh6c
@user-rq9mc8vh6c 8 месяцев назад
അമ്മേ 🙏🙏🙏എന്റെ നേരെ കണ്ണ് തുറക്കേണമേ 🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@robinanchal637
@robinanchal637 8 месяцев назад
അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണമേ മാതാവേ ഞങ്ങൾക്ക് അമ്മയുടെ മുന്നിൽ വന്ന് സാഷൃം പറയാൻ അനുഗ്രഹിക്കണമെ അമ്മേ മാതാവേ
@dhyanandboommer2533
@dhyanandboommer2533 8 месяцев назад
അമ്മേ മാതാവേ ഒരു girl ബേബിയേ തന്നു അനുഗ്രഹിക്കണമേ
@Vasu_ko
@Vasu_ko 8 месяцев назад
മാതാവെ എന്റെ ജീവിത പങ്കാളിയെ വിശ്വാസത്തിൽ കൊണ്ടു വരണെ
@simivishnu8394
@simivishnu8394 8 месяцев назад
മാതാവേ സാക്ഷി ആക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@sisydevasia2945
@sisydevasia2945 8 месяцев назад
പരിശുദ്ധ അമ്മേ കൃപാസനം നാഥേ എന്റെ ഭർത്താവിന് മനസാന്തവും എന്റെ മോനു അവന്റ സ്വഭാവ വൈകൃതത്തിൽ നിന്നും മോചനം നൽകി മക്കൾക്ക്‌ മൊബൈൽ അഡിക്ഷൻ നിൽ നിന്നും വിടുതലും പഠിക്കാനുള്ള കൃപയും നൽകേണമേ 🙏🙏🙏🙏🙏
@sheebamathew2746
@sheebamathew2746 6 месяцев назад
എൻ്റെ അമ്മ മാതാവേ കുടുംബസമാധാനം നൽകണമെ
@user-vu7jj5ue7t
@user-vu7jj5ue7t 8 месяцев назад
അമ്മേ മാതാവേ എന്റെ മകൻ നാട്ടിൽ വരുവാൻ അമ്മ ഇടപെടണമേ കനിയണമേ ആമേൻ 🙏🙏🙏
@shybysunny9661
@shybysunny9661 8 месяцев назад
Prayers
@user-pd8zq8mu8u
@user-pd8zq8mu8u 8 месяцев назад
മാതാവേ എന്റെ മകന് മനസ്സിന്റെ വിഷമങ്ങളെല്ലാം മാറി സന്തോഷം നൽകീ അനുഗ്രഹിക്കണമേ
@bbjamespunnakkal6794
@bbjamespunnakkal6794 8 месяцев назад
മാതാവേ ജയിക്കാനുള്ള മാർക്ക് കൊടുത്ത് അനുഹിക്കണമേ🙏🙏🙏
@sheenanebu2742
@sheenanebu2742 5 месяцев назад
അമ്മേ മാതാവേ എന്റെ മക്കൾക്ക് എക്സാം നല്ലതായിട്ട് എഴുതുവാനുള്ള കൃപ നല്കണമേ 🙏🏼🙏🏼🙏🏼
@rosammajoseph8430
@rosammajoseph8430 8 месяцев назад
Amme ente manassinte vishamangal mattitharaname🙏🙏🙏🙏🙏❤️
@alicejob851
@alicejob851 8 месяцев назад
വിശ്വാസമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@keerthanajithu7413
@keerthanajithu7413 8 месяцев назад
എനിക്ക് കുറച്ചു സമാധാനം താ അമ്മേ. എന്റെ പ്രശ്നങ്ങൾ എന്ന് തീർത്തു തരും. രക്ഷിക്കണേ അമ്മേ. കൈവിടല്ലേ. 🙏🏻🙏🏻🙏🏻
@merlinthomas544
@merlinthomas544 8 месяцев назад
🙏🙏🙏
@jessyjoseph8696
@jessyjoseph8696 7 месяцев назад
അമ്മേ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ 😢🙏
@pramodjose
@pramodjose 7 месяцев назад
അമ്മേ മാതാവേ എന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണേ രോഗം സുഖപ്പെടുത്തണേ എനിക്ക് അവിടെ സാഷ്യം പറയാൻ അനുവദിക്കണമേ
@sunithamolsunithamol1544
@sunithamolsunithamol1544 8 месяцев назад
ഉടനെ ഒരു വരുമാന മാർഗം കാട്ടിത്തരണേ അമ്മ
@AgnesJohn-xm2kk
@AgnesJohn-xm2kk 8 месяцев назад
അമ്മേ മാതാവേ ഉടമ്പടി എടുത്തു കഴിഞ്ഞപ്പോൾ മുടങ്ങികിടന്ന മകന്റെ പോളണ്ട് വിസ വന്നു ഒരുപാട് നന്ദി, ഇനിയും ബാക്കി എല്ലാ പ്രൈസസ്സിംഗ് പെട്ടെന്നു നടക്കുവാനും അവിടെ എത്തി ജോലിയിൽ കയറുവാനും മകനെ അനുഗ്രഹിക്കണേ ഈശോയെ, നന്ദി, മഹത്വം മഹത്വം 🙏🙏🙏🙏
@metanoiadesignz8571
@metanoiadesignz8571 8 месяцев назад
മാതാവിന്റെ പ്രതീക്ഷകരണ സാക്ഷിയായി ഉയർത്തട്ടേ ❤️
@helnak228
@helnak228 8 месяцев назад
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റണേ 🙏🙏
@daisydavid3161
@daisydavid3161 8 месяцев назад
Amme mathave എന്റെ മക്കളെ എന്നും കാത്തുകൊള്ളണമേ 🙏🙏🙏ഇന്നോളം തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി നന്ദി 🙏🙏🙏
@syamalakrishnan2393
@syamalakrishnan2393 7 месяцев назад
അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരേണമേ. 🙏🙏🙏🙏.
@RajiGSuma
@RajiGSuma 8 месяцев назад
എന്റെ അമ്മേ 🙏എപ്പോഴും കൂടെ ഉണ്ടാവണമേ 🙏🙏🙏
@DaisyVarghese-tj6wv
@DaisyVarghese-tj6wv 8 месяцев назад
അമ്മേ ഞാൻ ഇതുവരെ എന്റെ വീടുപണി കഴിയാൻ പ്രാർത്ഥിച്ചില്ല.. അമ്മേ കൃപ ഉണ്ടാകണേ അമ്മേ 🙏🙏
@shybysunny9661
@shybysunny9661 8 месяцев назад
Prayers
@DaisyVarghese-tj6wv
@DaisyVarghese-tj6wv 8 месяцев назад
🙏
@vimalamathew676
@vimalamathew676 6 месяцев назад
എന്റെ അമ്മേ എന്റെ മമ്മിയെ അനുഗ്രഹിക്കണേ😭😭😭😭🙏🙏🙏🙏
@pushpaca3342
@pushpaca3342 8 месяцев назад
അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏🙏😭😭😭😭
@aleyammape873
@aleyammape873 8 месяцев назад
❤അമ്മേ ഭവനം പണിയാൻ ആഗ്രഹം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു.
@marygracy9360
@marygracy9360 8 месяцев назад
🙏🙏🙏
@philipvlogs229
@philipvlogs229 8 месяцев назад
അമ്മേ മാതാവേ അങ്ങേ സവിധത്തിൽ വരുന്നവരെ അങ്ങ് ഒരിക്കലും കൈവിടില്ല ഞങ്ങൾ അറിയുന്നു അമ്മേ ഞങ്ങളിൽ വിശുദ്ധി എന്ന പുണ്യം ഉണ്ടാകാൻ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻😇
@syamalakrishnan2393
@syamalakrishnan2393 7 месяцев назад
അമ്മേ മാതാവേ എല്ലാവരെയും. സയയികേണമേ.
@ashamanoj6365
@ashamanoj6365 Месяц назад
ആമേൻ 🙏🏻🙏🏻🙏🏻കൂടെ ഉണ്ടാകണമേ 🙏🏻🙏🏻അമ്മേ
@tessyo.t4030
@tessyo.t4030 8 месяцев назад
ജയിക്കാനുള്ള മാർക്ക് നല്കി കൃപാ സന മാതാവേ എന്റെ മകളെ അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻
@girijamk1376
@girijamk1376 8 месяцев назад
അമ്മേ ദൈവ മാതാവേ നന്ദി 🙏🙏കർത്താവായ ദൈവമേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി ആരാധന മഹത്വം ഹല്ലേലൂയ ഹല്ലേലൂയാ ഹല്ലേലൂയ 😢🙏🙏🙏🙏🙏🙏
@ajithajslal405
@ajithajslal405 8 месяцев назад
അമ്മ മാതാവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ
@AmbikaAmbi-lm7ck
@AmbikaAmbi-lm7ck 4 месяца назад
എൻ്റെ ഭർത്താവ് എന്നോട് മിണ്ടണേ. എന്നെ ഇഷ്ടം ആകണേ എൻ്റെ മാതാവ ഭർത്താവിന് മാനസാന്തരം കൊടുക്കണേ കൃപാസനം അമ്മേ രക്ഷിക്കണേ സഞ്ചാരി മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@susheelasushi3877
@susheelasushi3877 8 месяцев назад
അമ്മേ കൃപാസനം മാതാവേ എനിക്കും വീട് ഇല്ല അമ്മേ കടബാധ്യതയും വലയുന്നു എന്നെയും അമ്മയുടെ പ്രത്യക്ഷ കരുണ ത്തിൻറെ സാക്ഷിയായി ഉയർത്തെ നമ്മെ ആവേ മരിയ ഹാലേലൂയ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന❤ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤
@sethulakshmips5010
@sethulakshmips5010 8 месяцев назад
അമ്മ വീട് നൽകി അനുഗ്രഹിക്കും 🙏🙏
@mjgodwina3250
@mjgodwina3250 8 месяцев назад
കൃപാസന സംജാരീ മാതാവേ ജെനറ്റ് അൽഫോൻസാ ജോഷ് പോൾ ആൻമരിയ പഠിക്കുന്ന കുട്ടികൾക് നല്ല ബുദ്ധി നൽകണേ
@AnupamaAnu-kl8xn
@AnupamaAnu-kl8xn 8 месяцев назад
എന്റെ മാതാവേ, എന്റെ മനസിനെ ഒരു സമാധാനവും ഇല്ല അമ്മേ വിഷയം എന്റെ മോന്റെ മെന്റൽ ഡിപ്രെഷൻ ആണ് കാരണം എന്ത് പറഞ്ഞാലും അവനെ ഭയങ്കര ദേഷ്യം ആണ് അമ്മേ അവനെ എഞ്ചിനീറിങ്ങിനെ പഠിച്ചു കൊണ്ടിരിക്കുവായിരുന്നു അതും അവൻ കോളേജിൽ പോയി എഴുതി കൊടുത്തേ അവൻ കോഴ്സ് നിർത്തി അമ്മേ അതെ എനിക്കെ ഭയങ്കര വിഷമം ആയി എന്റെ മോനെ നോർമൽ ആക്കി അവനെ padikkan പറ്റിയ ഒരു കോഴ്സ് പഠിക്കാനായി അവന്റെ മനസിനെ ഒരുക്കണേ അമ്മേ amen🙏🙏🙏🙏🙏
@user-ec7kf4bg6o
@user-ec7kf4bg6o 8 месяцев назад
എന്റെ അമ്മോ ഈശോയോ കൃപ നൽകണമോ
@DreamGirl-gv8fq
@DreamGirl-gv8fq 8 месяцев назад
ശാന്തിയും സമാധാനവും തരണേ മാതാവേ
@user-zi5tm5ri5t
@user-zi5tm5ri5t 8 месяцев назад
മാതാവേ എനിക്കും ഒരു ഭവനം വേണം അമ്മേ 😭😭😭🙏🏼🙏🏼🙏🏼
@sunithamolsunithamol1544
@sunithamolsunithamol1544 8 месяцев назад
അമ്മേ എന്റെ ഭർത്താവിന്റെ തൊഴിൽപരമായ തടസം മാറ്റി ഈ ക്യാം ത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരന്നേ അമ്മേ
@sheebamathew2746
@sheebamathew2746 6 месяцев назад
അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ
@soumyababu2902
@soumyababu2902 8 месяцев назад
ഉണ്ണി ശേയെ ഞങ്ങളിൽ വന്ന് പിറക്കേണമേ ഞങ്ങളുടെ നിയോഗഞളുടെ മേൽ കരുണയായിരികണമേ
Далее
Construction site video BEST.99
01:00
Просмотров 314 тыс.