Тёмный

ഈ വരാഹി ഗായത്രി മന്ത്രം 3 ദിവസം ജപിച്ചാൽ എവിടെയും വിജയം ഉറപ്പ്, Varahi Gayathri manthra for success. 

Ayiravalli media
Подписаться 622 тыс.
Просмотров 98 тыс.
50% 1

Развлечения

Опубликовано:

 

2 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@raveendranvaduthala4345
@raveendranvaduthala4345 11 месяцев назад
ഹരീ ജി വളരെ വക്തമായി പറഞ്ഞതിൽ വളരെ വളരെ സന്തോഷം സ്വാമിക്ക് ദീർഗഗയാസ് ഉണ്ടകട്ടെ 🙏🙏🙏
@sobhal3935
@sobhal3935 Год назад
കേട്ടപ്പോൾ കണ്ണുനിറഞ്ഞു. നിരാശയിലും സങ്കടത്തിലും നഷ്ട്ടത്തിലും ഒക്കെ വിഷമിക്കുന്ന ഒരാളാണ് ഞാൻ. നാളെ മുതൽ ഞാൻ ഈ മന്ത്രം ജപിക്കാൻ തുടങ്ങും. വീഡിയോയുടെ അവസാനം പറഞ്ഞ വാക്കുകൾ എനിക്കുവേണ്ടിയാണെന്ന് തോന്നി. നന്ദി ഹരി ജീ.
@divyadivya1958
@divyadivya1958 11 месяцев назад
ഞാനും ഇതുപോലെ തന്നെ
@PathminiMP-jq9pl
@PathminiMP-jq9pl 10 месяцев назад
മന്ത്രം എഴുതി കാണിക്കാമോ?
@user-ii7do1fn2u
@user-ii7do1fn2u 8 месяцев назад
തന്ദി സാർ മന്ത്രം പറഞ്ഞു തന്ദിന് 🙏🙏🙏
@kurumbiparus2193
@kurumbiparus2193 5 месяцев назад
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@divyap2729
@divyap2729 Год назад
ദൈവീകമായ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏 താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@jayakamalasanan9008
@jayakamalasanan9008 Год назад
എത്ര ലളിതമായ രീതിയിലാണ് എല്ലാം പറഞ്ഞു തരുന്നത് നന്ദി നമസ്കാരം
@user-by1ev7dj5s
@user-by1ev7dj5s 5 месяцев назад
ഒരു പാട് നീട്ടിപഴയ കാര്യങ്ങൾ കൊണ്ട് പോകാതെ എല്ലാ കാര്യവും വെക്തമായി പറഞ്ഞു തന്നതിന് ഒരു നന്ദി ഉണ്ട് പറഞ്ഞ കയങ്ങൾ അതുപോലെ ചെയ്യുന്നുണ്ട്
@sindhun9378
@sindhun9378 10 месяцев назад
ഈ പകർന്നു തന്ന അറിവിന്‌ നന്ദി കാരണം എവിടെയും പരാജയം അനുഭവിച്ച വ്യക്തികളാണ് ങ്ങങ്ങൾ ഇനിയെങ്കിലും ങ്ങങ്ങൾക്കു രക്ഷപെടണം
@rejinak2140
@rejinak2140 Год назад
വളരെ നല്ല അറിവ്, വളരെ വൃത്തി ആയി പറഞ്ഞു തന്നു, ഒരുപാട് നന്ദി, അങ്ങയെയും കുടുംബത്തെയും ദൈവം തീർച്ചയായും അനുഗ്രഹിക്കും. നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️❤️❤️❤️
@taragandhi6494
@taragandhi6494 11 месяцев назад
Grand daughter. I will be starting to pray next coming Friday. Thanks for your valuable guidance. 🪔🌹🍧🙏
@rekhaanoop8664
@rekhaanoop8664 Год назад
Valare confidence thanna vedio, Thank you Hariji🙏🙏
@chandinikv2679
@chandinikv2679 Год назад
നമസ്ക്കാരം ഹരി കുട്ടാ🙏 ഒരുപാട് ബഹുമാനവും സ്നേഹം തോന്നുന്ന ഒരു വ്യക്തിയാണ് ഹരികുട്ടൻ നല്ല നല്ല അറിവുകൾ ഞങ്ങൾക്ക് തരുന്നതിന് ഒരു പാട് നന്ദി😊
@ANITHAANITHA-gz3ip
@ANITHAANITHA-gz3ip 11 месяцев назад
നമസ്കാരം ഹരിജി🙏 ഓo വരാഹി ദേവി നമ: നമ്മുക്ക് നല്ലതിന് വേണ്ടി പ്രാർ ഫിക്കണേ. അനിത. ഉത്രാട്ടാതി . ഉഷാദ്. പൂരുരുട്ടാതി. ഹരി പ്രാസാദ്. പുണർതം. ഹരിഷ്ണ. അവിട്ടം🙏🙏🙏
@radhikashimod6664
@radhikashimod6664 Год назад
Valare upakarapredhamaya arivukal pakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍
@girijavamadevan7294
@girijavamadevan7294 11 месяцев назад
നന്ദി തിരുമേനി🙏 ഗിരിജാദേവി.. തിരുവാതിര പ്രാർത്ഥനയോടെ🙏
@indirat.c6396
@indirat.c6396 11 месяцев назад
വളരെ നന്ദി, Thanks a lot ❤❤
@pranav1077
@pranav1077 Год назад
OM Vajra Kosham Amme Varahi Devi Namha ❤🙏🙏🙏🙏🙏🙏🙏❤
@priyaprabhakaran190
@priyaprabhakaran190 2 месяца назад
Namaskaram Hariji, Njan orupadu sangadathil ulla ee avasarathil angayude vedio kanunnathu..nanni Hari ji 🙏🙏🙏 Ente Sree Varahi Amme ente sangadangal theerthutharane🙏🙏🙏
@itz_me9137
@itz_me9137 11 месяцев назад
നമസ്കാരം ഹരി നിങ്ങളുടെ വാക്കുകൾ വളരെ സമാധാനം ഉളവാക്കി എല്ലാർക്കും വേണ്ടി അങ് പ്രാർത്ഥിക്കണം എല്ലാവർക്കും ഇത് പുറത്തയക്കാൻ കഴിഞ്ഞു എന്ന് വരില്ല ഇത്രയും മന്ത്രം പറ്റിയില്ലെകിലും ഓം വജ്രാമുകിയെ നമ്മ എന്നായാലും മതി ഇല്ലേ ഹരി ദൈവം രക്ഷിക്കട്ടെ ഹരിയെ 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 11 месяцев назад
നമസ്കാരം🙏☺️🙏🙏🙏🕉️🕉️🕉️
@suseelakv5956
@suseelakv5956 Год назад
നമസ്കാരം ഹരിജി🙏 വീഡിയോ ഇപ്പോൾ കണ്ടതേയുളളൂ. മനസ്സിൽ എന്തോ ഒരു സന്തോഷം.ഹരിജി നമ്മുടെ കൂടെ ഉണ്ടെന്ന അറിവ്. നന്ദി ഒരുപാട്❤
@lalithaanand2966
@lalithaanand2966 4 месяца назад
ഒരുപാട് സമാധാനം തരുന്ന വാക്കുകൾ ആണ് ആണ് അങ്ങയുടേത് എന്റെ കൊച്ചുമകന്റെ വിജയത്തിനായി പ്രാർത്ഥിക്കണേ 🙏🙏
@vijayakumarprabhu7524
@vijayakumarprabhu7524 11 месяцев назад
നന്ദി. ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി നന്ദി നന്ദി.
@Ayiravallimedia
@Ayiravallimedia 11 месяцев назад
Thanks 🙏
@sreedevipillai7693
@sreedevipillai7693 Год назад
Thank you so much brother 🙏🙏🙏
@binduwarrier7283
@binduwarrier7283 Год назад
വളരെ വളരെ നന്ദി തിരുമേനി 🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks ji 😊
@remyaraj2257
@remyaraj2257 Год назад
ഓം വരാഹി അമ്മേ ശരണം 🙏🙏🙏
@sheejaudayan9480
@sheejaudayan9480 Год назад
നമസ്കാരം ഹരിജി 🙏 ഓം വരാഹി ദേവി നമഃ നമ്മുക്ക് നല്ലതിന് വേണ്ടി പ്രാർത്ഥിക്കണേ സ്വാമി ഉദയകുമാർ മൂലം ഷീജ മകം
@binduvinu9469
@binduvinu9469 8 месяцев назад
അമ്മേ... വാരാഹി ദേവി 🙏🙏🙏എല്ലാതടസങ്ങളും നീക്കി രക്ഷപെടുത്തി തരണേ 🙏🙏🥰
@sajithaanil8924
@sajithaanil8924 Год назад
എന്റെ മോളുടെ വിദേശ യാത്ര തടസ്സമില്ലാതെ നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏വിസ്മയ. ആയില്യം
@geethapillai5775
@geethapillai5775 Год назад
Namaskaram Hariji🙏 Shree Varahi Deviye Namaha 🙏🌹
@Dfg-lz1co
@Dfg-lz1co Год назад
Valare Nanni Hari sir
@beenakv3109
@beenakv3109 Год назад
അനന്ത നമസ്കാരം 🙏🙏🙏🙏🙏🙏🙏 ഈ വീഡിയോ മുഴുവൻ കേട്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം.....ഒ രുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@shyammenon8240
@shyammenon8240 Год назад
Hi Mone,,, God Bless You❤️🙏 Feeling so positive 💕🙏 Very well explained 👍
@user-ci3nl4bb1v
@user-ci3nl4bb1v 6 месяцев назад
ശ്രീ വരഹിയെ നമഹ എന്റെ വീട്ടിലുള്ള എല്ലാ തടസ്സങ്ങളും മാറാനും
@krishnakrishnakumar5886
@krishnakrishnakumar5886 11 месяцев назад
ഞാൻ ഒരു വലിയ കടത്തിലാണ് ഏങ്ങനെ കരകയറും എന്ന് അറിയില്ല എന്തായലും ഈ മന്ത്രം ജപിച്ച് നോക്കാം - നന്ദി എനിക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന പ്രതീക്ഷയോട്
@nishatr5461
@nishatr5461 11 месяцев назад
നന്ദി 🙏🏼
@indirat.c6396
@indirat.c6396 10 месяцев назад
Great 👍 last അതി ഗംഭീരം ❤❤❤
@rajasekharant4432
@rajasekharant4432 8 месяцев назад
വരഹിയമ്മേശരണം ജനങ് ലകുവേണ്ടിപ്രർത്തികുന്ന അംഘ്‌ക് എൻ്റെ വലിയ കുപ്പുകൈ🙏🙏🙏
@saradasreedharan447
@saradasreedharan447 Год назад
Thank you so much sir🙏🙏 for your valuable words 🙏🙏 prathikanan sir njangalku vendi sarada sreedharan 🙏🙏🙏
@ashaumesh1419
@ashaumesh1419 Год назад
എൻ്റെ മക്കളുടെ വിദേശ ജോലി ( ഓസ്ട്രേലിയ) എത്രയും പെട്ടെന്ന് നടത്തി തരണേ🙏🙏🙏🙏🙏
@minnusaji8528
@minnusaji8528 Год назад
thank you hari 🙋
@padmavathybalagangadharath8600
Thank you very much
@user-eg9gs3ls6q
@user-eg9gs3ls6q 6 месяцев назад
Thanks... Guru ji
@jyothips7567
@jyothips7567 10 месяцев назад
Thanks God bless dear
@vilasinip7960
@vilasinip7960 Год назад
Thanks harigi
@rajik159
@rajik159 Год назад
ഓം വരാഹി ദേവി നമോസ്തുതേ. 🙏🏻🙏🏻
@user-xj9tu5gj2w
@user-xj9tu5gj2w 8 месяцев назад
ഇന്നുമുതൽ വരാഹി ദേവീയെപ്രാർത്ഥിച്ചു തുടങി പ്രാർത്ഥികണേ.... തിരുമേനി..
@ajilpm3534
@ajilpm3534 11 месяцев назад
കരുണാസാഗരി ഓം ശ്രീ മഹാവരാഹി പത്മപാദം നമോസ്തുതേ വരാഹി വരാഹി വരാഹി പാഹിമാം daily chant 108 times very miracle and powerful
@veenacn1496
@veenacn1496 11 месяцев назад
Very thankful to you 🙏
@ajilpm3534
@ajilpm3534 11 месяцев назад
ok@@veenacn1496
@vijayalekshmivlogs541
@vijayalekshmivlogs541 Год назад
Namaskaaram guruji Kadagal thirkkane
@user-iv3pm3yc4u
@user-iv3pm3yc4u Год назад
എല്ലാവർക്കും വേണ്ടി, ഈ ലോകത്തിനു വേണ്ടി,കുഞ്ഞുങ്ങൾക്ക്
@venugopaldamodaranpillai6072
@venugopaldamodaranpillai6072 11 месяцев назад
Super advice
@jyothips7567
@jyothips7567 11 месяцев назад
God bless sir
@rahulvinayak4015
@rahulvinayak4015 Год назад
നന്ദി
@resmiprabhath2723
@resmiprabhath2723 11 месяцев назад
കുറച്ച് ദിവസമായി ഞാൻ വീഡിയോസ് ഒക്കെ കണ്ടിട്ട്. time കിട്ടിയില്ല. busy ആയിരുന്നു. കാണാം ട്ടോ....
@Malluammatamilponnu
@Malluammatamilponnu 2 месяца назад
Thanku
@sindhukb3503
@sindhukb3503 11 месяцев назад
ഗണേഷ് രോഹിണി സിന്ധു പൂയം ഐശ്വര്യ ഉത്രം രഘുവീർ കാർത്തിക കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@sindhusindhumohan992
@sindhusindhumohan992 4 месяца назад
Tnq so much hariji 🙏🙏🙏🙏
@sarisasi5854
@sarisasi5854 11 месяцев назад
Om varahi amme saranam 🙏🏻🙏🏻
@Mntrikan
@Mntrikan 8 месяцев назад
മന്ത്ര വാദികളുട ഇഷ്ട ദേവത ആണ് 🙏🙏വാർത്താളി ദേവി ❤❤🙏🙏🙏
@ushaanakha2688
@ushaanakha2688 11 месяцев назад
🙏🏼 ഓം. വരഹിയെ നമഃ 🙏🏼🙏🏼🙏🏼
@vasanthat4170
@vasanthat4170 10 месяцев назад
തീർച്ചയായും പ്രാർത്തിക്കും
@lucky_lad6933
@lucky_lad6933 9 месяцев назад
Om vajrakoshaya namaha🙏🏻😭Snehiknna penkuttiye thirich poornammanasode thirike nalkane
@komalasunil8753
@komalasunil8753 11 месяцев назад
അർജുൻകൃഷ്ണ വിശാഖ നക്ഷത്രം ഇപ്പൊ കിട്ടിയ ജോലി നല്ലതായിരിക്കണേ വരാഹി അമ്മേ കാത്തു raksikkane🙏🙏🙏🙏🙏🙏
@jayassreejaya6523
@jayassreejaya6523 5 месяцев назад
Hari gi thank you🙏.
@user-sr6td4sq8k
@user-sr6td4sq8k 4 месяца назад
എന്റെ മോനും മോളും പരീക്ഷ എഴുതു അവർക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏അമൽ അവിട്ടം അമ്മു മകം
@shanthirejeesh6751
@shanthirejeesh6751 11 месяцев назад
Hariji Ente anujathi kadathallum santhannam ellathathillum vallarae sankadathillannu avallkkuvendi prathikkanname Saranya ayilyam Sanu thiruvathira angayude prathannayill evaraekude ullpeduthennamme varahi ammae sharannam
@pankajamnairpankajamnair1608
@pankajamnairpankajamnair1608 11 месяцев назад
Thankyou so much god bless you
@ranipp2677
@ranipp2677 11 месяцев назад
Thankyouhariji
@lathikapnair5123
@lathikapnair5123 Год назад
Thank u
@aishuandaishu2694
@aishuandaishu2694 11 месяцев назад
Thanku mone❤
@sreekaladas970
@sreekaladas970 11 месяцев назад
ഓം വരാഹി ദേവി ശരണം ❤
@shalwinmelwin9957
@shalwinmelwin9957 11 месяцев назад
kannimoolayil Thulasi chediyum manjalum nadan padillannu parayunna oru vedio kandu.veroru channelil. Ath sathyamano.enda veettil ith randum kannimoolayil undu please raply
@pramodedathoot5146
@pramodedathoot5146 Год назад
നമസ്തേ ഹരി ജി 🙏🙏🙏
@SimiSimi-wv9ej
@SimiSimi-wv9ej Год назад
Thanks
@vasanthajm8593
@vasanthajm8593 Год назад
Namaskaram Ente magalude kalyanam nadakkuvan vendi prarthikkenam
@umavs7802
@umavs7802 Год назад
തിരുമേനി നന്ദി 🙏🙏🙏 ഞാൻ എന്നും വരാഹി അമ്മേ ശരണം എന്ന് പ്രാർത്ഥിക്കാറുണ്ട്... എന്റെ മനസ്സിന് ഇപ്പോൾ നല്ല സന്തോഷം ദേവി തരുന്നുണ്ട്. ഇനി ഈ പ്രാർത്ഥനയും ഉൾപ്പെടുത്താം 🙏🙏🙏
@ajilpm3534
@ajilpm3534 11 месяцев назад
കരുണാസാഗരി ഓം ശ്രീ മഹാവാരാഹി പത്മപാദം നമോസ്തുതേ വരാഹി വരാഹി വരാഹി പാഹിമാം
@NarayaniP-jo9jt
@NarayaniP-jo9jt 11 месяцев назад
Sir Ente. Mol. Exam. Ezhuthiyittt unde. Prarthikkanam
@RemaHariRema-sv4hy
@RemaHariRema-sv4hy Год назад
ഹരിമുൺ പറയുന്ന ഇല്ല പ്രാർത്ഥനകളും ഞാൻ ചെയ്യാറുണ്ട്. മോനെ എന്റെ മോൻ അനൂപ് മസ്കറ്റിൽ ആണ്. ഇതുവരെ ഒരു നേട്ടം ഉണ്ടായില്ല. വളരെ തുച്ഛമായ സാലറിയാണ്. യോഗ്യത ഫെയർ ആൻഡ് സേഫ്റ്റിയ ആണ്. എന്നുപറയുവാണ് നാട്ടിൽ പോരാൻ ponanñഉ. അവിടെ നിന്ന് ഒരു നേട്ടം വേണ്ടേ എന്ന് ഞാൻ ചോദിച്ചു. മോൻ ഒന്ന് പ്രാർത്ഥിക്കണേ ഹരിമുനെ. അനൂപ്കുമാർ ചിത്തിര. ഒരു റിപ്ലൈ തരണേ. വരഹി ദേവി ശരണം.
@geethabalagopal9486
@geethabalagopal9486 Год назад
Thank you dear 💛💚💛
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sheejaani2716
@sheejaani2716 Год назад
💖ഹായ് അനിയൻ കുട്ടി 🙏🏻💖
@lijujames755
@lijujames755 Год назад
Liju James::::: Makam nakshathram
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🙏🙏
@sureshpk7225
@sureshpk7225 Год назад
നമസ്കാരം ഹരിജി ❤❤❤❤❤❤❤❤❤
@jayasreep5712
@jayasreep5712 11 месяцев назад
🕉️നമസ്കാരം തിരുമേനി 🕉️🙏🏻
@kairalisugunan9191
@kairalisugunan9191 Год назад
സത്യം വിളിച്ചാൽ വിളി പുറത്തുണ്ട്🙏🙏🙏
@pushpashibu333
@pushpashibu333 Год назад
Namstha, haregi, aniekeu, vesamanu🙏🙏🙏🙏🙏
@shilnanpshilna9627
@shilnanpshilna9627 11 месяцев назад
Om varahi Devi Namaha 🙏🙏.
@sujithasanthosh6199
@sujithasanthosh6199 11 месяцев назад
Hi.. Hari... Orupaad santhosham ithonnum NINTE video kaanumbol... Ee chechikyum kudumbathinum vendi prarthikkyanam. Sujitha. Uthram. Kashttapaadaanu. Kadabadhyathakal und, ellaam sariyaakumo, chettan santhosh punartham, son, pooradam... Onnu nokki parayumo
@shymaanu2138
@shymaanu2138 Год назад
നമസ്ക്കരം ഹരിജി ഒരു പാട് നന്ദി🙏🙏🙏🙏🙏👍👍👍👍👍👍
@Ayiravallimedia
@Ayiravallimedia Год назад
Namaste ji ☺️
@sabitha6076
@sabitha6076 11 месяцев назад
Thaks
@vijaylakshmiammal3927
@vijaylakshmiammal3927 Месяц назад
വരാഹി അമ്മേ മോന് ചെയ്തത പണിനു ഖമില്ലാതെ കിടക്കുന്ന ആ പണി വേറെ ആരും ഏടുത്ത് ചെയ്യരുത് അമ്മേ കാത്ത് രക്ഷിക്കണ🙏🙏🌹🌹
@deepavijayan1171
@deepavijayan1171 Год назад
നമസ്തേ ജി.. എനിക് അമ്മയെ viswasam ആണ്.. Theerchayayum prarthikkum.. 😊
@Ayiravallimedia
@Ayiravallimedia Год назад
Thanks 🙏 ji ☺️🙏
@user-np1tw6hf6d
@user-np1tw6hf6d 8 месяцев назад
🙏🙏thankyou
@rajeswairimohan
@rajeswairimohan Год назад
Enikke bhayankara kadam ane enikkevendi prarthikkuka Rajeswari Anizham
@sunithakumari7609
@sunithakumari7609 7 месяцев назад
Varahi devi monu joli kittaan devi yude anugraham uttavane
@Dhanyass-qs2os
@Dhanyass-qs2os Год назад
Deekshith Revathi plus tovilanu padikkunnathu monu padikkanulla. Manassu kodukkunnathinu vendi prardhikkanam
@user-uy7wr3ny8l
@user-uy7wr3ny8l 7 месяцев назад
എനിക്ക് വിശ്വാസം ആണ് ദേവി എന്നെ അനുഗ്രഹിച്ചു തുടങ്ങി ❤
@rathyshajrathy3762
@rathyshajrathy3762 11 месяцев назад
ഷാജി -മൂലം, രതി അശ്വതി പ്രാർത്ഥിക്കണേ തിരുമേനി ഭർത്താവിന്റെ ജോലിതടസ്സം മാറ്റി തരണേ വരാഹി ദേവി
@bindusanal
@bindusanal Год назад
എല്ലാം നല്ല അറിവുകൾ ആണ് ❤❤ അതിന് നന്ദി പറയുന്നു ഹരിജി 👍👍
@BindhuMK-bg3qk
@BindhuMK-bg3qk 11 месяцев назад
ഓം വാരാഹി ദേവി ശരണം
@rajeswaryvishnulal7156
@rajeswaryvishnulal7156 11 месяцев назад
I am in NZ now,can't able to lighten the lamp but I can pray varahi amma .is it possible to pray without lightning the lamp?gi please reply
@sreeharirv2277
@sreeharirv2277 Год назад
നമസ്തേ ജീ ❤
@lailalailavk163
@lailalailavk163 2 месяца назад
Om varahi devie saranum 🙏🙏💐🙏
@an6898
@an6898 Год назад
Pranamam guro🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@rajishpr7441
@rajishpr7441 Год назад
നമസ്തേ 🙏🏻
@binureji
@binureji 7 месяцев назад
Omvarahiyanamaha. 🙏🙏🙏🙏🙏🙏🙏. Vajrakosham.
Далее
Поём вместе с CLEXXD🥵 | WICSUR #shorts
01:00
Каха заблудился в горах
00:57
Просмотров 5 млн
Kettim gul opkegani😋
00:37
Просмотров 1,6 млн
I meet Mr.Beast
0:15
Просмотров 27 млн
Моя Жена Босс!
0:40
Просмотров 8 млн
Всегда проверяйте зеркала
0:19