Тёмный

ഈ വൈദ്യനു ചികിൽസിച്ച് 50ലക്ഷം രൂപ കടം, നന്മയുടെ നാട്ടു വൈദ്യംVince Mathew Karma Chief Editor 

Karma News
Подписаться 1,3 млн
Просмотров 151 тыс.
50% 1

അത്ഭുതങ്ങൾ കാണിക്കുന്ന പാരമ്പര്യ വൈദ്യൻ, പൊള്ളൽ ചികിൽസയിൽ വൻ വിജയം, ആശുപത്രികൾ ഉപേക്ഷിക്കുന്ന കേസുകൾ സുഖപ്പെടുത്തി പഴയ തൊലിയും നിറവും നല്കും
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
Whatsapp your news to this number : +61 478 286 442
Lets Connect
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.
Team Karma News

Опубликовано:

 

16 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@alakanandha.salakanandha4026
എന്റെ കൊച്ചു മകളെ മെഡിക്കൽ കോളേജ് ഉപേക്ഷിച്ചതാണ് ദേഹം മുഴുവൻ പൊള്ളലേറ്റിട്ട് . ഈ വൈദ്യന്റെ ചികിൽസയിലാണ് കുട്ടി രക്ഷപെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. വൈദ്യനേയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ
@vijayanev6554
@vijayanev6554 Год назад
🙏🙏🙏🙏🙏🙏
@sajikumar1384
@sajikumar1384 Год назад
🙏 കർമ്മക്ക് നന്ദി, ഇങ്ങനെയുള്ളവർക്ക് നമ്മളാലാവുന്ന സഹായങ്ങൾ ചെയ്യണം
@sreepadmanabhaheights5299
@sreepadmanabhaheights5299 Год назад
ഈ മനുഷ്യ സ്നേഹിയെ സാമ്പത്തികമായി സഹായിക്കണം.
@laluijk6823
@laluijk6823 Год назад
അദ്ദേഹത്തിനും കുടുംബത്തിനും എന്നും ദൈവാനുഗ്രഹവും, നന്മയും ഉണ്ടാകുമാറാകട്ടെ.... 🙏
@johnsone.p.9264
@johnsone.p.9264 Год назад
താങ്കൾ ഈ ചെയ്യുന്ന പുണ്യ പ്രവൃത്തി കൾക്ക് .... ദൈവം ധാരാളമായി അനുഹിക്കട്ടെ !!
@daisyanandhu3815
@daisyanandhu3815 Год назад
നമ്മുടെ സർക്കാര് ഇത് പൂട്ടി കെട്ടി കാതെ ഇരിക്കാൻ പ്രാർത്ഥിക്കാം.... നാടിനു വേണ്ടി നല്ലത് ചെയുന്ന വരെ.. കേരളത്തിൽ ഉള്ള സർക്കാര് നില നിർത്താൻ സഹായിക്കുമോ ഇല്ലയോ.,....ജനം ... കണ്ണ്.. തുറന്നു തന്നെ.. ഇത്.. കാണുക......
@reghumadiyath836
@reghumadiyath836 Год назад
എന്ത് കണ്ടാലും അങ്ങോട്ട് ഓടി കേറിക്കോ
@laluijk6823
@laluijk6823 Год назад
സത്യം....
@Ashokkumar-kq8ps
@Ashokkumar-kq8ps Год назад
ഈ മഹാത്മാവിനെ ദൈവം അനുഗ്രഹിക്കട്ടെ. ഹരിഓം 🙏🏿🇮🇳
@gopalangopalan4813
@gopalangopalan4813 Год назад
മറ്റുള്ളവരിൽനിന്ന് ഡിസംരക്ഷണം ആണ് ഇദ്ദേഹത്തിന് വേണ്ടത് അതിന് ദൈവം എന്നും കൂടെയുണ്ടാവട്ടെ.
@sreejithppsreejithpp3834
@sreejithppsreejithpp3834 Год назад
ഇങ്ങിനെ ഒരു ചികിത്സ ഉണ്ടേൽ അദ്ദേഹത്തിന്റെ കടം എല്ലാം വീട്ടി അദ്ദേഹത്തിന്നു വേണ്ട കാര്യങ്ങൾ ചെയ്തു ഈ മഹാ ഔഷധത്തിന്റെ pattend നേടുക എന്നതാണ് സർക്കാർ ചെയ്യേണ്ടത് അന്യൻ നിന്ന് പോക്കരുത് 🤗🤗
@srajan2013
@srajan2013 Год назад
Charkaar cheythu!! Bloody peop knows only how to loot!!
@chandrikasasikumar7531
@chandrikasasikumar7531 Год назад
Mohanan vaidyarude kaaryam anthayi ...ariyamallo..
@akrcusat
@akrcusat Год назад
Pharmaceuticals is the biggest industry in the world....When IMA is one of the agents of the same, do you think they will allow this?
@jaimohankp1837
@jaimohankp1837 Год назад
ഇംഗ്ളിഷ് മരുന്നുകളിൽ നിന്ന് കമ്മീഷൻ അടിച്ചു മാറ്റീന്ന ചീലർക്ക് പാരംപര്യ വൈദ്യക്കാരെ പുച്ഛം.....!!
@vijayanev6554
@vijayanev6554 Год назад
Yes. ബ്രോ. 👌👌👌👌👌👌🙏
@vijayantp384
@vijayantp384 Год назад
ദൈവാനുഗ്രഹം !!!!! ആധുനിക മെഡിക്കല്‍ ശാസ്ത്രത്തിന് പോലും പൂർണ്ണമായി മാറ്റാൻ കഴിയാത്ത തീപൊളളൽ മൂലം മൃതപ്രായരായ വരെ ജീവിതത്തിലേക്ക്തിരിച്ചു കൊ ണ്ടുവരുന്ന ഈ മഹാവൈദ്യന് ദീർഘാ യുസ്സ് നല്കി ദൈവം അനുഗ്രഹിക്കു മാറാകട്ടെ !
@isaakkuttypappachen9541
@isaakkuttypappachen9541 Год назад
മാന്യ ജീവിതമേ ഈ ചികിത്സാ വിധികൾ അന്യം നിന്നു പോകാതെ എഴുതി സുക്ഷിക്കണേ.
@ShajipkShaji
@ShajipkShaji Год назад
നമസ്‌തെ എന്റ ചികിത്സ ഈ vydanenta അടുത് ആയി രുന്നു പൂർണ്ണ മായും സുഹമായി ഗോഡ് ബ്ളാസ് യു
@saneeshsanu1380
@saneeshsanu1380 Год назад
ഈ വീഡിയോ സുരേഷ്ഗോപി ഏട്ടന് അയച്ച് കൊടുക്കുക. അദ്ദേഹം വഴി മോദിജിയുടെ അടുത്തെത്തിയാൽ ഇദ്ദേഹത്തിന് എന്തായാലും ഉപകാരപ്പെടും.
@krishnannair2883
@krishnannair2883 Год назад
വളരെ ശരി.👌
@leonadaniel7398
@leonadaniel7398 Год назад
അലോപ്പതി മാഫിയാ ഒരിക്കലും സമ്മതിക്കില്ല
@vijayanev6554
@vijayanev6554 Год назад
ശേരിയാണ് ബ്രോ ഇ വ്യക്തിയെ സഹായിക്കണം 👏👏👏👏👏
@sarathkumaruk
@sarathkumaruk Год назад
ഒരുപാട് ആൾക്കാർക്ക് ഇദ്ദേഹം സാന്ത്വനം ആവട്ടെ, ഒരു സംശയം, പൊള്ളൽ ഏറ്റവർക്ക് മാത്രമേ ചികിത്സിക്കുന്നു ഉള്ളോ?
@satheeshkumar9925
@satheeshkumar9925 Год назад
Support him 🤝🙏
@zachariaschacko413
@zachariaschacko413 Год назад
ഒരു വലിയ തിരിച്ചറിവാണ്‌ ഈ വീഡിയോയിൽ കൂടി ലഭിക്കുന്നത്. ചികിത്സാമേഖലയിൽ നാട്ടു വൈദ്യം തുടങ്ങി വിവിധ സിസ്റ്റങ്ങളും കൈകോർക്കണം. ഒന്നും ഒന്നിനു പിന്നിലല്ല. സ്വന്തം ജീവിതം തന്നെ നാട്ടു വൈദ്യത്തിന് ബലിയാടാക്കിയ വൈദ്യനെ നമിക്കുന്നു.
@vijayanev6554
@vijayanev6554 Год назад
🙏
@sudhacpsudha
@sudhacpsudha Год назад
അലോപ്പതിക്കാർ പിടിച്ചില്ലെങ്കിൽ അങ്ങയുടെ ഭാഗ്യം അവരിതങ്ങിനെയെങ്കിലും ഈ ചികിത്സ നിർത്തും മോഹനൻ വൈദ്യർ 😭
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Год назад
ഈ വൈദ്യൻ ൻറെ നനമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു ചികിത്സകേട്ടപ്പോൾ അല്പുതപ്പെട്ടുപോയി കടം ഓർത്ത് കണ്ണ് നിറഞ്ഞു പോയി ദൈവം പൂർണ്ണ ആരോഗ്യത്തോടെ ദീർഖായുസ്സ് നൽകട്ടെ കടം ഒക്കെ വീടി നല്ല ഒരു ജീവിതം നയിക്കാൻ അള്ളാഹു തഹാല... ദൈവം... തുണക്കട്ടെ.... 👏👏👏🌹🌹🌹🌹
@remyakk5963
@remyakk5963 Год назад
ദൈവത്തിന്റെ പ്രതിരൂപമാനീ മനുഷ്യൻ
@jamesjoseph7076
@jamesjoseph7076 Год назад
ഈ വൈദ്യർക്ക് എൻ്റെ എല്ലാ പിന്തുണയും
@shameerasukumaran3634
@shameerasukumaran3634 Год назад
ഇവിടത്തപറ്റിപ്പുകാ൪ക്കുഇതുപിടിക്കില്ലകളളമ്മാ൪പലരൂപത്തിൽലാകു൦നിങൾഇതു൦മായീനുബോടുപോകണ൦
@oldisgold1977
@oldisgold1977 Год назад
തീർച്ചയായും ജനങ്ങൾ അദ്ദേഹത്തിന് വേണ്ടുന്ന എല്ലാ പിന്തുണയും കൊടുക്കണം. അന്തംപട്ടി സർക്കാരും കൊങ്ങികളും ചേർന്ന് ഇത് നശിപ്പിക്കും. തീർച്ച അതുകൊണ്ട് ജനങ്ങൾ എല്ലാവരും കൂടെ ഉണ്ടാവണം.
@gangadharankaruppal8335
@gangadharankaruppal8335 Год назад
Idheahatheagavanmantusahaayikanam
@raveendranvelayudhanvelayu4516
ദയവായി വൈദ്യർക്ക് വേണ്ട പ്രോൽസാഹനം ചെയ്ത് കൊടുത്ത് ചികിൽസ നടത്തി പ്പോകാനുള്ള ധനസഹായം കൂടി ചെയ്ത് കൊടുത്താൽ നന്നായിരിക്കും
@sivangurukkal4334
@sivangurukkal4334 Год назад
വൈദ്യരെ.... 🙏🙏🙏🙏🙏
@himashaji7134
@himashaji7134 Год назад
എന്റെ അനുഫവം 100/രോഗം മറ്റു ന്ന വൈദ് ൻ നല്ല ചി കിൽ സാ സത്യമായ വീഡിയോ പൊള്ളലി നു മിടു ക്ക ൻ വൈ ദ് ന്
@vijayanev6554
@vijayanev6554 Год назад
പാരമ്പരര്യ വയ്ത്യത്തെ ഗവ. ൺ മെന്റ് ഏറ്റെടുക്കണം ഇത്തരം ആളുകളെ സംരക്ഷിക്കണം എന്നാലേ പാവങ്ങക്ക് രക്ഷയുള്ളൂ... റിപ്പോർട്ടർക്ക് അഭിനന്ദനം 🙏🙏🙏🙏🙏
@mannilmanilal7972
@mannilmanilal7972 Год назад
സത്യസന്ധമായി ചെയ്യുന്നവരുടെ ശരിയായ അവസ്ഥ 🙏🏻
@vijayan1953
@vijayan1953 Год назад
Great. Amazing! 🥰🌹👍🙏
@sajeevkurup7898
@sajeevkurup7898 Год назад
ഇതു എങ്ങനെയും മോദിജി യുടെ അടുത്ത് എത്തിക്കുക. വേണ്ടുന്ന സഹായങ്ങൾ അദേഹം ചെയ്തു തരും.
@gangadharankaruppal8335
@gangadharankaruppal8335 Год назад
തീപ്പോളലിനു, ഹോമിയോ, യിൽ, യൂർട്ടിക്കായുറൻസ്, അകത്തും, പുറത്തും,
@adv.prakashvydiar5521
@adv.prakashvydiar5521 Год назад
മികച്ച ചികിത്സ, അതും ചുരുങ്ങിയ ചിലവിൽ, വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ എടുത്തു.... ആധുനിക മെഡിക്കൽ വിഭാഗം കയ്യൊഴി ഞ ഒരു പാട്.. അസുഖം ങ്ങൾ.... പൂർണ്ണ മായി സുഖം ആക്കുന്ന നാട്ടു vydian മാർ ഒരു പാട് ഉണ്ട്.. അവരെ...സുപ്രീം വിധി കൊണ്ട്... ഉപദ്രവിച്, ജയിലിൽ വരെ കേറ്റാൻ.. ആണ് ഇപ്പോൾ ചില.. രുടെ.. ശ്രമം.... എന്നാൽ ഇക്കൂട്ടർക്കോ?.. Lab ടെസ്റ്റ്‌, അടക്കം ഉള്ള റിപ്പോർട്ട്‌ വേണം, എന്നിട്ടു.. കമ്പനി കളുടെ, നിലവാരം കുറഞ്ഞ മരുന്നുകൾ, കുറിച്ചു കൊടുക്കും.. അസുഖം ഭേദം ഒന്നും ആവേണ്ട.. ബുക്കിൽ, പറഞ്ഞ/കോളേജ് ൽ പഠിപ്പിച്ച.. ചികിത്സ കൊടുത്തു.. അത്ര മതി 🤣🤣🤣🤣🤣🤔
@babuk4434
@babuk4434 Год назад
ഇദ്ദേഹത്തെ പോലുള്ളവരെ കാണാൻ ഇവിടെ ഒരു നിയമ സംവിധാനവുമില്ലേ
@FRTBOY1739
@FRTBOY1739 Год назад
ഇദ്ദേഹത്തിന് ഒരു ഹോസ്പിറ്റൽ പണിതു കൊടുക്കണം......
@sisuvinavlogs5799
@sisuvinavlogs5799 Год назад
If everyone donates a small amount ,we can save a great person like him...in future it is needed
@rajannarayanan2759
@rajannarayanan2759 Год назад
God bless you 🙏🙏🙏
@arafakk
@arafakk Год назад
വൈദ്യരുടെ നമ്പർ and സ്ഥലം കൊടുക്ക് സഹോദരാ നിങ്ങൾ ചെയ്യുന്ന വീഡിയോ കൊണ്ട് വൈദ്യർക്കും അതുപോലെ ജനങ്ങൾക്കും എന്തെങ്കിലും ഉപകാരം കിട്ടണമെങ്കിൽ ഇത് രണ്ടും വേണം
@gigimonphilip2760
@gigimonphilip2760 Год назад
യൂട്യൂബിൽ ജിജിമോൻ ഫിലിപ്പ് അല്ലങ്കിൽ തീപ്പൊള്ളൽ അടിമാലി എന്ന് തിരഞ്ഞാൽ വൈദ്യന്റെ ഫോൺ നമ്പർ കിട്ടും
@sajeevmmmusappillil1378
@sajeevmmmusappillil1378 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏
@babukanjiyil9682
@babukanjiyil9682 Год назад
സാമൂഹിക ദ്രോഹികളാണ് പരാതി നൽകുന്നത് ,ഇദ്ദേഹത്തെ സഹായിക്കുക !
@vijayanev6554
@vijayanev6554 Год назад
Yes bro🙏
@rajagopalmarar4719
@rajagopalmarar4719 Год назад
God bless you sir
@prakashkrishna1490
@prakashkrishna1490 Год назад
Super
@minidevasia5937
@minidevasia5937 Год назад
👍👍
@monarkindia
@monarkindia Год назад
🙏 രോഗികളെ സുഖപ്പെടുത്തി, ആശോസിപ്പിച്ച വൈദ്യർക്ക് നന്ദി
@vasanthamhandmades998
@vasanthamhandmades998 Год назад
Very good information
@oldisgold1977
@oldisgold1977 Год назад
ഈ മരുന്നിന്റെ രഹസ്യങ്ങളും ചികിത്സ രീതിയും അദ്ദേഹത്തിന് വിശ്വാസമുള്ള ആർക്കെങ്കിലും. പകർന്നു കൊടുക്കണം. ഇത് ഇദ്ദേഹത്തോടുകൂടെ നശിച്ചു. പോകരുത്. പ്ലീസ്.
@qwqw5060
@qwqw5060 Год назад
🙏🙏🙏
@nairnair8914
@nairnair8914 Год назад
Excellent .I.am.aadvocate Mpm
@srajan2013
@srajan2013 Год назад
Great job sir 🙏 This commentator needs to learn the job well, please!
@satheeshkumar9925
@satheeshkumar9925 Год назад
❤️❤️❤️❤️
@manojkumarpalakkal8354
@manojkumarpalakkal8354 Год назад
പലരും പാവങ്ങളുടെ നികുതിപ്പണം ചികിത്സക്കെന്ന പേരിൽ പൊട്ടിക്കുന്ന കോടികൾ, യഥാർത്ഥ ചികിത്സ ചെയ്യുന്ന വർക് എന്തേലും സഹായം. കേന്ദ്ര ആരോഗ്യ വിഭാഗം എങ്കിലും യഥാർത്ഥ പാരമ്പര്യ ചികിത്സക്കാരെ സഹായിച്ചെങ്കിൽ.... നമ്മുടെ നാടിന്റെ യഥാർത്ഥ നേർച്ചിത്രം.... കഷ്ടം
@santhoshkumarplr4773
@santhoshkumarplr4773 Год назад
👍
@vineethak3298
@vineethak3298 Год назад
അന്തായാലും വൈദ്യർ ആളൊരു ദൈവം തന്നെ 🙏🙏🙏🙏🙏🙏അദ്ദേഹത്തിന്റെ കടങ്ങൾ വേഗം തന്നെ തീർന്നോട്ടെ 🙏🙏🙏
@siddickmusliyarath7918
@siddickmusliyarath7918 Год назад
Full support
@tomsberk2944
@tomsberk2944 Год назад
Kudos to KARMA for introducing/familiarising yet another selfless great human being who will shame our money-minded medical mafia! Hope they will not strive to destroy this man and his great service! He truly deserves much more support, and recognition from the public and the government! The Almighty will bless this man and his family!
@sayigeneral9040
@sayigeneral9040 Год назад
Good 👍
@padmanabhan2472
@padmanabhan2472 Год назад
God bless you
@User34578global
@User34578global Год назад
He is real God 💯
@byjugeorge7208
@byjugeorge7208 Год назад
🙏🙏🙏🙏
@dharmikvew
@dharmikvew Год назад
🙏❤
@emyelizabethgeorge6908
@emyelizabethgeorge6908 Год назад
❤️❤️
@anithanatarajan8602
@anithanatarajan8602 Год назад
May god bless him for all success
@anandanemcyanandanemcy7594
@anandanemcyanandanemcy7594 Год назад
Please help rich people,(God bless you,)
@MuhammedAli-sz4fe
@MuhammedAli-sz4fe Год назад
👏
@lalulalu1954
@lalulalu1954 Год назад
🙏🙏❤
@yehooda5840
@yehooda5840 Год назад
🤝👍👍💪
@haseenaalikoya7941
@haseenaalikoya7941 Год назад
👍🏻🌹
@6161vijayank
@6161vijayank Год назад
കുറേ സ്വതന്ത്ര ചിന്തകർ തവള സ്നേഹികളായി ഇപ്പോൾ കൊടി: യും പിടിച്ചു വരും.
@HariPrasad-ge8om
@HariPrasad-ge8om Год назад
🙏
@manaveekam4158
@manaveekam4158 Год назад
🙏🙏🙏🙏🙏🙏🙏❤️❤️❤️
@vasudevannamboothirip44
@vasudevannamboothirip44 Год назад
ഇവിടെ പാരമ്പര്യ വൈദ്യത്തിനെതിരെയുള്ള നിയമങ്ങൾ കാലാനുകൂലമായി മാറ്റണം
@mohanankt2179
@mohanankt2179 Год назад
🙏🙏🌹
@surajrmg1723
@surajrmg1723 Год назад
Deyvame aa kuttiye kandu kannu niranju 🙏
@sreekumar5413
@sreekumar5413 Год назад
🌹🙏
@josenathomson2180
@josenathomson2180 Год назад
ഉദാരമതികൾ ഇദ്ദേഹത്തിന്സഹായംചെയണം
@unnikrishnanmenon4178
@unnikrishnanmenon4178 Год назад
Certain matters are not to be controlled by authorities.It should be left to the public to think &accept or reject. It is like belief in God. If rules are made to.control it will be the case like HIRANNYAKASIPU.
@manoharankk3467
@manoharankk3467 Год назад
God Blus you
@sudhakarantsnair4279
@sudhakarantsnair4279 Год назад
It is good that you have brought this Vaidhyar to the lime light and ecplained all those details about the preparation of medicine, which seems to be very serious. But, you have not given the phone number of the Vaidhyar. The phone number need to be given.
@kumarichandar3900
@kumarichandar3900 Год назад
പച്ച മരുന്നു ആരെങ്കിലും പറഞ്ഞു തരുമോ?? അവതാകന്റെ ബുദ്ധി പൊതിഞ്ഞു വെക്കണം.. വെയിലിൽ പോയാൽ ഉരുക്കും
@sera190
@sera190 Год назад
If there's is any judiciary to protect these traditional treatment system ,pl come forward
@sreekumar5413
@sreekumar5413 Год назад
ദൈവംആണ്
@adilyaseen2761
@adilyaseen2761 Год назад
Allahuve vaidierk dheerghayuss kodukkane inganeyulla alkar illenkil alukal marichi poyene
@sreekalasreekala5623
@sreekalasreekala5623 Год назад
വൈദ്യർക്കു ആയുസ്സ് വർധിക്കട്ടെ
@georgemammen5493
@georgemammen5493 Год назад
subject is worth hearing 😌 but media people are asking blunder questions which is not at all good 🙄
@meerak5027
@meerak5027 Год назад
Definitely you are right. That person is outspoken. Unnecessary details asking.
@usharajasekar9453
@usharajasekar9453 Год назад
PRAISE THE LORD JESUS🙏KADAVULKU ADUTHAVAR IVARTHA CHINNA POLLALETAL APDI ERIYUM. PATIONSNDE MANASINDE NIRAVU. ANTHA SANTHOSHAM POTHUM IVARUKU ASEERVSTHAM. KADAVUL KAIVIDAMATAR. VEEDUM JAPTHIYAGILA FULL KADANUM KETRATHUKU KADAVUL HELP PANUVAR. EVALOM NALLAMANASU IVARKU. GOD BLESS YOU SIR🙏💕
@gigimonphilip2760
@gigimonphilip2760 Год назад
❤️❤️❤️😭
@binduthomas2926
@binduthomas2926 Год назад
പഴമയുടെ അറിവിനെക്കുറിച്ച് പുതുമക്കെന്തറിയാം!
@gopalakrishnannairkesavapillai
Great please help the Vaidya r
@Kanakkath
@Kanakkath Год назад
ഈശ്വരൻ അനുഗ്രിക്കട്ടെ.
@thomasalbertthomasalbert7139
ദൈവം വൈദ്യരെ അനുഗ്രഹിക്കട്ടെ ഫോൺ നമ്പർ തരുമോ
@aljadtrading155
@aljadtrading155 Год назад
Pulliyodu chodhyagal chodikumpol അത് parayan sammathikkuka pulliparaunnenidayku paraunnakaryam vendum paranju idaykukeri vivarikano
@yehooda5840
@yehooda5840 Год назад
ഇങ്ങനെ ഉള്ള വൈദ്യന്മാരെ ഗവണ്മെന്റ് സംരക്ഷിക്കണം
@gangadharankaruppal8335
@gangadharankaruppal8335 Год назад
Medical, Lobicalanusathrukal
@rajendranpillai2763
@rajendranpillai2763 Год назад
ഇതൊക്കെ ആരാണ് പ്രൂഫ് ചെയ്യുന്നത്... നോക്കാനും സഹായിക്കാനും ആര് മില്ലാത്തവർക്കും ഇതൊക്കെ തന്നെയാണ് ആശ്രയം...
@muhammadkoyakoya2624
@muhammadkoyakoya2624 Год назад
എടുകുന്നപണിക്കികൂലിവാങ്ങണ൦
@vijayanev6554
@vijayanev6554 Год назад
വൈദ്യർ ധൈവ്വതുല്യൻ നമിക്കുന്നു 🙏🙏🙏🙏🙏
@manojpm6814
@manojpm6814 Год назад
/ ഫോൺ നമ്പർ ഇടുമോ സ്ഥലം എവിടാണ്
@satheeshkumar9925
@satheeshkumar9925 Год назад
Pinarayi vijayan 🎊
@jacobthomas3180
@jacobthomas3180 Год назад
Thavalaye kollunathu case
@DP-nq8xo
@DP-nq8xo Год назад
എല്ലാവരും അവരവർക്ക് ആകുന്ന രീതിയിൽ സഹായിച്ചാൽ നന്നായിരുന്നു
@abdulmanaf5233
@abdulmanaf5233 Год назад
ഇത് എവിടെ യാണ്
@viclee4346
@viclee4346 Год назад
ലൈസൻസ്? ഹ ഹ അതുകൊള്ളമല്ലോ.
@babuthekkekara2581
@babuthekkekara2581 Год назад
👍👍👍🙏🙏🙏😊😊❤️💖💖💖🎉🎉
@VimalKumar-jy8mr
@VimalKumar-jy8mr Год назад
Vaidyante chikilsyalayathinu government sahaayam labhickuvan idayakatte ennu prarthickunnu
@santhoshparaniyam801
@santhoshparaniyam801 Год назад
അഴിമതിയുടെ ഭരണകൂടങ്ങൾ ഇദ്ധേഹത്തെ കൊല്ലാകൊല ചെയ്യാതിരുന്നാ കൊള്ളാം
@manikandannair9694
@manikandannair9694 Год назад
Manasaliv ullavar sahayikkatte
@jayanmullasseri9096
@jayanmullasseri9096 Год назад
പുണ്യവാൻ
@swaminathanthodupuzha5919
@swaminathanthodupuzha5919 Год назад
വൈദ്യയുടെ ചികിത്സ യെക്കുറിച്ച് താങ്കളുടെ ചാനലിൽ കണ്ടു.ഒരു ഫോൺ നംബർ കൊടുത്തിരിക്കുന്നത് 11അക്കങ്ങളുണ്ട്, വിളിച്ചപ്പോൾ നംബർ ചെക്ക് ചെയ്യാൻ പറയുന്നു. നംബർ കൊടുക്കണം.
@vhargischacko4435
@vhargischacko4435 Год назад
Karma, This media activity may put him in trouble by the medical MAFIA. Try to help him by legalise his treatment and get patent for the same.
@jithishjithish2613
@jithishjithish2613 Год назад
ഇദ്ദേഹത്തെ സഹായിക്കാൻ ഒന്നും ആരുമുണ്ടാവില്ല 🙏🙏🙏
@gangadharankaruppal8335
@gangadharankaruppal8335 Год назад
Katukalsamrakshikkanam
Далее
🎸РОК-СТРИМ без ФАНЕРЫ🤘
3:12:10
Просмотров 1,4 млн