Тёмный

ഈ ശ്യാമളാ ഷോഡശി ജപിച്ചിട്ടു വേണം ഇനി ലളിത ജപിക്കാൻ എങ്കിൽ ഫലം ഉറപ്പ്  

Harish Chandrasekharan
Подписаться 170 тыс.
Просмотров 13 тыс.
50% 1

1 സംഗീതയോഗിനീ ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ
2. ശ്യാമാ ശിവകരീ ശ്രീദാ ശ്രീവിദ്യാമന്ത്രദേവതാ ശീതളാ സർവപാപഘ്‌നീ മാം പാതു സകലേശ്വരി
3. ശ്യാമളാ കോമളാകാരാ കാമിനീ കാമദായിനീ വേദവേദാന്തസംവേദ്യാ മാം പാതു സകലേശ്വരീ
4. മന്ത്രിനായികാ മന്ത്രജ്ഞാ മാതൃകാവർണ്ണരൂപിണീ ജ്ഞാനജ്ഞാതൃജ്ജേയരൂപാ മാം പാതു സകലേശ്വരീ
5. മന്ത്രിണീ സർവതന്ത്രേശീ സർവയന്ത്രസ്വരൂപിണീ ഗേയചക്രരഥാരൂഢാ മാം പാതു സകലേശ്വരീ
6. സചിവേശാനീ സർവജ്ഞാ ശബ്ദബ്രഹ്മമയീ ശിവാ ഭാഷാരൂപാ കാവ്യരൂപാ മാം പാതു സകലേശ്വരീ
7. പ്രധാനേശീ പരാശക്തിഃ പ്രഥിതാ പരമേശ്വരീ പ്രഭാരൂപാ പരാനന്ദാ മാം പാതു സകലേശ്വരീ
8. ശുകപ്രിയാ ശുകാലാപാ ശുകവാഹനവന്ദിതാ ശുക്രപൂജ്യാ ശക്രസേവ്യാ മാം പാതു സകലേശ്വരീ
9. വീണാവതീ വിഷ്വക്സേനാ ഗന്ധർവഗണസേവിതാ മാംതംഗീ മാധവീ മത്താ മാം പാതു സകലേശ്വരീ
10. വൈണികീ വൈഖരീരൂപാ വൈഷ്ണവീ വിശ്വമോഹിനീ ഗാനലോലാ ധ്യാനഗമ്യാ മാം പാതു സകലേശ്വരീ
11. മുദ്രിണീ മംഗലാ മായാ മനോവാചാമഗോചരാ രോഗതാപനിവാരിണീ മാം പാതു സകലേശ്വരീ
12. പ്രിയകപ്രിയാ പദ്‌മാക്ഷീ ഫുല്ലപദ്മനിഭാനനാ പദ്‌മഹസ‌ാ പദ്‌മപാദാ മാം പാതു സകലേശ്വരീ
13. നീപപ്രിയാ നിത്യതൃപ്‌താ തിഥിസാകല്യരൂപിണീ കാലരൂപാ കാലഹന്ത്രീ മാം പാതു സകലേശ്വരീ
14. കദംബേശീ കാമമാതാ കാമിതാർത്ഥപ്രദായിനീ കാലസങ്കർഷിണീ കല്യാ മാം പാതു സകലേശ്വരീ
15. 15. കദംബവനവാസിനീ ചിദംബരവിഹാരിണീ സദാശിവകുടുംബിനീ മാം പാതു സകലേശ്വരീ
16. സദാമദാ മദാലസാ സദാശിവാങ്കവാസിനീ സമസ്‌തലോകപാവനീ മാം പാതു സകലേശ്വരീ

Опубликовано:

 

25 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@geethanjaliunnikrishnan1255
@geethanjaliunnikrishnan1255 4 месяца назад
Thank You ഗുരുജി
@shylajapm2735
@shylajapm2735 4 месяца назад
നമസ്ക്കാരം ഗുരുനാഥന്🙏🙏🙏 എല്ലാം എഴുതി എടുത്തു❤
@bhargavip2348
@bhargavip2348 4 месяца назад
സർവ മംഗള മഗ്‌ല്യേ ശിവേ സർവാർദ്ധ സാധികേ, ശരണ്യേ ത്രംബികെ ഗൗരി നാരായണി നമോസ്തുതേ 🌹🌹
@Suprabhachandramohan
@Suprabhachandramohan 4 месяца назад
നമസ്കാരം ഗുരുജി അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രാ നാരായണ
@vijayakumarivijayakumar852
@vijayakumarivijayakumar852 4 месяца назад
ഹരേ കൃഷ്ണ 🙏നമസ്കാരം ഗുരുജി 🙏ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏
@SindhuB-kn9jr
@SindhuB-kn9jr 4 месяца назад
അമ്മേ നാരായണ 🙏🙏🙏എഴുതി ഇടണേ
@parvathydevi.m1303
@parvathydevi.m1303 4 месяца назад
ഹരേ കൃഷ്ണാ... ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമ...ഓം ശ്രീ ലളിതാംബികായേ നമ
@muralim.s.8005
@muralim.s.8005 4 месяца назад
നമസ്തേ സര്‍ സര്‍വ്വമംഗള മംഗലൃേ ശിവേ സര്‍വ്വാര്‍ത്ഥസാധികേ ശരണൃേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ
@dr.swapnapresannan8801
@dr.swapnapresannan8801 4 месяца назад
നമസ്തേ സർ... ഓം ശ്രീ ലളിതാംബികായേ നമ:
@shanthacg7813
@shanthacg7813 4 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏 ഓരോ ദിവസവും കഴിയുന്തോറും ലളിതാസഹസ്രനാമത്തിന്റെ ഉയർന്ന പടവുകളിൽ ഗുരുജി നമ്മെ കൊണ്ടെത്തിക്കുന്നു, ആ പാദങ്ങളിൽ നമിക്കുന്നു ഗുരുജി 🙏🙏🙏🙏🙏
@vinodakumari2203
@vinodakumari2203 4 месяца назад
🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 4 месяца назад
നമസ്കാരം 🙏🙏🙏
@lalithagopinathan9513
@lalithagopinathan9513 3 месяца назад
🎉❤🎉
@suseelanair6500
@suseelanair6500 4 месяца назад
സർവമംഗള മംഗല്യേ ശിവേ സർവത്ര സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ 🙏
@anaswaracshakthi7639
@anaswaracshakthi7639 4 месяца назад
ഭദ്രപ്രിയാ...... ഭക്ത സൗഭാഗ്യ ദായിനി...... 🙏🌿🌺🪷🌹ഗുരുമണ്ഡല രൂപിണീ........ 🙏🌿🪷🌿🌹🌺 ഗുരുപ്രിയായേ നമഃ 🙏🌿🪷🌹🌺🌹
@syamjithpk5923
@syamjithpk5923 4 месяца назад
ഹരി ഓം പ്രണാമം ഗുരുജി കോടി കോടി പ്രണാമം ലോക സമസ്ത sukhinonavanthu
@suseelanair6500
@suseelanair6500 4 месяца назад
സർവമംഗള മംഗല്യേ ശിവേ സർവത്ര സാധികേ ശരണ്യേ ത്രംബകേ ഗൗരി നാരായണി നമോസ്തുതേ
@GeethasGoldenRemedies
@GeethasGoldenRemedies 3 месяца назад
Namesthe sir njan adyamayittanu sirinte ee channel kanunnethu enikku valere ishtteppettu 🙏
@kumariomana1214
@kumariomana1214 4 месяца назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻 ഓം ശ്രീ ലളിതാ പരമേശ്വര്യേ നമഃ 🙏🏻🙏🏻🙏🏻
@sinduprakash
@sinduprakash 4 месяца назад
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ 🙏🏼
@RT-hl6bl
@RT-hl6bl 4 месяца назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🌹🌹🌹
@geethasurendran2013
@geethasurendran2013 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏ഓംമംഗള ചണ്ഡികായേ. നമഃ 🙏🙏
@pvlalitha1592
@pvlalitha1592 4 месяца назад
Hari Hari Bol Radhe Radhe Shyam Sassriyakaal Thank you sir 🙏🙏
@geethak8135
@geethak8135 4 месяца назад
നമസ്‌തെ ഗുരുജീ 🙏🙏
@vanajamohanan9949
@vanajamohanan9949 4 месяца назад
ഓം ഗും ഗുരുഭ്യോം നമ: സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ🙏
@anaswaracshakthi7639
@anaswaracshakthi7639 4 месяца назад
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രംബകെ ഗൗരി നാരായണീ നമോസ്തുതേ 🙏🙏🙏🌹🌺🌹💐🌸💐
@rathnvathiharshan5234
@rathnvathiharshan5234 4 месяца назад
പാദ നമസ്കാരം സർ 🙏 ഓം ശ്രീ ലളിതംബികയെ നമഃ ഓം ശ്രീ ലളിതംബികയെ നമഃ 🙏
@bhavaniprabhakaran1014
@bhavaniprabhakaran1014 4 месяца назад
നമസ്തേ ഗുരുജി 🙏🙏🙏
@user-di7ml2nn9f
@user-di7ml2nn9f 4 месяца назад
Acharyasree..Om Gum Ganapathaye Nama 💚🌹🙏
@radhamenon4255
@radhamenon4255 4 месяца назад
Namasthe..Guruji 🙏♥️
@anaswaracshakthi7639
@anaswaracshakthi7639 4 месяца назад
ഓം ശ്രീ ലളിതാബികായേ നമഃ 🙏🪷🌺🌹🌿
@ambikakp7175
@ambikakp7175 4 месяца назад
ഓം ശ്രീ ലളിതാ പരമേശ്വരീയെ നമ:
@sheejaraveendranathan122
@sheejaraveendranathan122 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ
@ajithakrishnan4282
@ajithakrishnan4282 4 месяца назад
❤ഓം ശ്രീ ഗുംഗുരുഭ്യോം നമ:🙏 സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ ശരണ്യേ ത്രംബകേ ഗൗരിനാരായണി നമോസ്തുതേ🙏🙏🙏 ഓംശ്രീലളിതാംബികായേനമ:🙏🙏🙏
@bhargavip2348
@bhargavip2348 4 месяца назад
ഹരിഹരിഹരി ബോൽ 🌹🙏🏻രാധേ രാധേ രാധേ ശ്യാം sathu🪔shr🌹അകാൽ 🙏🏻🙏🏻🙏🏻
@amminisivan3333
@amminisivan3333 4 месяца назад
ഓം ഗും ഗുരുഭൃോം നമഃസർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ നാരായണീ നമസ്തുതേ
@usharadhakrishnanradhakris3423
@usharadhakrishnanradhakris3423 4 месяца назад
ഹരേ കൃഷ്ണാ 🙏🌿 ഓം മംഗളംചണ്ഡികായേ നമഃ 🙏🌹
@mayak9280
@mayak9280 4 месяца назад
നമസ്കാരം സർ ഹരിഓം കൃഷ്ണ രാമ ദേവിജയജയ ശിവഹര ജയ 🕉️🙏🏻
@bhargavip2348
@bhargavip2348 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോം നമഃ 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം സർജി 🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejacm7342
@sreejacm7342 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏 ഓം ശ്രീ ലളിതാംബികായേ നമഃ 🙏
@sathyamohan6801
@sathyamohan6801 4 месяца назад
Namasthe GuruNatha pathanamaskaram guruji 🙏🙏🙏👋👍
@syamalasreedharan4716
@syamalasreedharan4716 4 месяца назад
നമസ്തേ ഗുരുദേവ
@sandhyaraj7454
@sandhyaraj7454 4 месяца назад
Namasthe Guruji 🙏🙏🙏
@ruguminianand3482
@ruguminianand3482 4 месяца назад
നമസ്തേ ഗുരുനാഥാ🙏 ഓംഗം ഗണപതയേ നമ:🙏 ഓംഗും ഗുരുഭ്യോം നമ:🙏
@sujamanoj4580
@sujamanoj4580 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 ഓം ഗം ഗണപതയെ നമഃ 🙏🙏🙏 ഓം മംഗള ചണ്ഡികായെ നമഃ 🙏🙏 ഓം ശ്രീ ലളിതാംബികായെ നമഃ 🙏🙏🙏
@LathadevVishnu-zc9pw
@LathadevVishnu-zc9pw 4 месяца назад
നമസ്തേ ഗുരുജി 🙏🙏🙏 ഹരി ഓം 🙏🙏🙏 ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🙏🙏 സന്തോഷം ഗുരുജി 🙏🙏🙏 ഗുരു പാദത്തിൽ ശിരസ്സാ നമസ്കാരം 🙏🙏🙏🙏🌹🌹🌿🌹🌿🌹🌿🌹🌿🌿🌿🌹🌿
@Shymaanand
@Shymaanand 3 месяца назад
നമസ്തേ ഗുരുജി 🙏🏻🙏🏻🙏🏻
@renukamnair9545
@renukamnair9545 4 месяца назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്‌മി നാരായണ ഭദ്രേ നാരായണ 🌷
@shynimahesh265
@shynimahesh265 4 месяца назад
നമസ്തെ ഗുരുജി 🙏ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏
@premapv1232
@premapv1232 4 месяца назад
Prenamam Guruji 🙏🙏🙏 AUM Sree Lalithambhikaye nama 🙏🙏🙏🌹🌹🌹
@shyleshnpalery1645
@shyleshnpalery1645 4 месяца назад
നമസ്തേ സാർ 🙏🏼🙏🏼🙏🏼
@divyasanthosh3197
@divyasanthosh3197 4 месяца назад
ഓം ഗം ഗണപതയേ നമഃ ഓം സം സരസ്വതി ദേവി നമഃ ഓം നമഃ ശിവായ ഓം ശ്രീ ലളിതാ പരമേശ്വരിയേ നമഃ ഓം ശ്രീ കൃഷ്ണായ നമഃ
@KPMayaDevi
@KPMayaDevi 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏 ഓം സം സരസ്വത്യൈ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ🙏🙏🙏
@rc1265
@rc1265 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌷🙏🪔🍊🍎🍇🦜
@rugmanik5932
@rugmanik5932 Месяц назад
ഓ൦ സ൪വ്വ മ൦ഗള മ൦ഗല്ലേൃ ശിവേ സ൪വ്വാ൪ത്ഥ സാധികേ ശരണൃേ ത്ര൦ബകേ ഗൌരീ നാരായണീ നമോസ്തുതേ❤❤❤
@rugminiiyer354
@rugminiiyer354 4 месяца назад
PranamGuruji.
@sheelamurali7368
@sheelamurali7368 4 месяца назад
Hare Krishna Namaste Sir 🙏🙏🙏
@rugminimohan2036
@rugminimohan2036 4 месяца назад
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹🌿🌹🌿🌹🌿🙏
@manikallampallil3557
@manikallampallil3557 4 месяца назад
ഓം ശ്രീ ലളിതാംബികയേ നമ
@chandrikasree8649
@chandrikasree8649 4 месяца назад
ഓം ശ്രീ ലളിതാംബികായെ നമ
@sudhasivan4403
@sudhasivan4403 4 месяца назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മീ നാരായണ ഭദ്ര നാരായണ നാരായണ 🙏🙏🙏
@sobhaprabhakar5388
@sobhaprabhakar5388 3 месяца назад
Pranamangal ❤🙏🏻🙏🏻🙏🏻
@anijareghunath6090
@anijareghunath6090 4 месяца назад
അമ്മേ ശരണം ദേവി ശരണം
@rajeesabu5163
@rajeesabu5163 4 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം ശ്രീ ലളിതാം ബികായേ നമഃ 💚💖
@vanajapavanan3086
@vanajapavanan3086 3 месяца назад
Sree Syamala Shodasa Namasthothram🙏🙏🙏
@jalajavijyan2700
@jalajavijyan2700 4 месяца назад
Namaskaram guruji 🙏🙏🙏🙏🙏🙏🙏
@chandrikakumar2516
@chandrikakumar2516 4 месяца назад
ഓഠ ശ്രീ ലളിതാ പരമേശ്വരിയേ നമഃ 🙏
@rajasreeraju7168
@rajasreeraju7168 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏ഓം സം സരസ്വതിയൈ നമഃ 🙏🙏🌷🙏🙏
@sajitham1818
@sajitham1818 4 месяца назад
ഓംശ്രീ ലളിതാംബികായൈ നമ🙏
@subhadranarayanan-uv1xf
@subhadranarayanan-uv1xf 4 месяца назад
Namaskaram guruji 🙏🙏🙏 Sarva mangala mangalye shive sarvartha sadike saranye thrambake gouri narayani namosthuthe 🙏🙏🙏 namosthuthe
@sujathak2979
@sujathak2979 4 месяца назад
ഓം ശ്രീ ലളിതാംബികായെ നമഃ ഹരി ഓം ശ്രീ ഗൂം Gurubhyo നമഃ
@sindhusreekumar5574
@sindhusreekumar5574 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🌹🌹 അസ്മദ് ഗുരുചരണാരവിന്ദാഭ്യാം നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏 ഓം ശ്രീ ലളിതാംബികായൈ നമഃ 🙏🙏🙏
@ShailaB-su6iq
@ShailaB-su6iq 4 месяца назад
നമസ്തേ സാർ🙏🙏🙏
@nirmalavk5755
@nirmalavk5755 4 месяца назад
ഹരേകൃഷ്ണ ഓം ഗും ഗുരുഭ്യോ നമഃ 🙏🙏🙏🙏
@omanao8461
@omanao8461 4 месяца назад
Namaste guruji ellavarkum namaskaram
@remavnair9645
@remavnair9645 4 месяца назад
🙏ഓം ഗും ഗുരുഭ്യോ നമഃ 🙏ഓം ശ്രീ ശ്യാമള ഷോഡശി നാമ സ്തോ ത്രം 🙏ഓം സം സരസ്വതി നമഃ 🙏ഓം ശ്രീ ലളിതാംബി കായേ നമഃ 🙏
@vijayakumaritt1151
@vijayakumaritt1151 4 месяца назад
ഓം ശ്രീ ലളിത ത്രിപുര സുന്ദരി നമ🙏🙏🙏🙏
@usharadhakrishna5408
@usharadhakrishna5408 4 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🏻 സർവ്വം മംഗള മാംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏
@pushpajagangadharan5246
@pushpajagangadharan5246 4 месяца назад
Namasthe guruji 🙏om gum gurubhyom nama 🙏♥️live miss chythu vedio kandu lalithasahasranamam japichu ezhuthiyeduthu guruji padhanamaskkaram 🙏🙏🌿🌿
@nandinipadmakumar8766
@nandinipadmakumar8766 4 месяца назад
Namaskaram guruji. Om gum gurubhyom nama. 🙏🙏🙏🙏
@vaishnavir6041
@vaishnavir6041 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🌹🙏🌹🙏🌹
@sindhurkurup3682
@sindhurkurup3682 4 месяца назад
ഓം ശ്രി ലളിതാംബികായെയ് നമഃ🙏ഓം ശ്രിഓം ശ്രി ലളിതാംബികായെയ് നമഃ🙏 ലളിതാംബികായെയ് നമഃ🙏
@sajithapoojaponnu1824
@sajithapoojaponnu1824 4 месяца назад
🙏നമസ്തേ സർ 🙏🙏🙏
@mininair3477
@mininair3477 4 месяца назад
ഹരി ഓം 🙏ഓം ഗും ഗുരുഭ്യോം നമഃ 🙏അസ്മദ് ശ്രീ ഗുരു ചരണാരവിന്ദാഭ്യാം നമഃ 🙏🙇‍♀️ ഓം ശ്രീ ലളിതാംബികായെ നമഃ 🙏
@ajithasasangannair4954
@ajithasasangannair4954 4 месяца назад
ഓം ശ്യാമളദേവ്യേ നമഃ 🙏🏻🌹
@jayasree1126
@jayasree1126 4 месяца назад
അമ്മേ മഹാമായേ 🙏🙏
@prakashmithra5651
@prakashmithra5651 4 месяца назад
നമസ്തേസർ ലളിതാംബികായെ നമ
@bindugopan2155
@bindugopan2155 4 месяца назад
ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ 🙏🕉️🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🕉️🙏🏻
@sujathaharindran7255
@sujathaharindran7255 4 месяца назад
ഹരി ഓം ji🙏🏼🌹🙏🏼
@mallikaviswanathan921
@mallikaviswanathan921 4 месяца назад
Sarva Mangala Maangalye Sive Sarvartha Saadhike Saranye Thrymbake Gouri Narayani Namosthuthe 🙏🙏🙏🙏
@sheejapradeep8723
@sheejapradeep8723 4 месяца назад
ഹരേ കൃഷ്ണ🙏🏻🙏🏻
@sasikalasree7282
@sasikalasree7282 4 месяца назад
ഓം ശ്രീ ഗും ഗുരുഭ്യോ നമ:🙏🌹 ഓം ശ്യാമളാ യൈ നമ:🙏🌷
@beenakk4120
@beenakk4120 4 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🏻🌹 ഓം ഗം ഗണപതയേ നമഃ 🙏🏻🌹 സംഗീതയോഗിനീ ശ്യാമാ കലാമാലാവിലാസിനീ വേദശാസ്ത്രജ്ഞാനഗമ്യാ മാം പാതു സകലേശ്വരീ... 🙏🏻🌹
@sushagopakumar7522
@sushagopakumar7522 4 месяца назад
Hare krishna Aum mangalachandikaye nama Aum sree gum gurubhyo nama 🙏🙏🌹🌹🙏🙏🙏🌹🌹
@deeptianup6422
@deeptianup6422 4 месяца назад
Pranamam guruji 🙏🏼
@thulasijp7044
@thulasijp7044 4 месяца назад
🙏🙏🙏 Sir. ഓം ശ്രീ. മഹാലക്ഷ്മിയെ നമഃ. 🙏
@sathyumanath8590
@sathyumanath8590 4 месяца назад
ഓം ശ്രീ ലളിതാംബികാ യേ നമ🙏🙏🙏🙏
@jayamanychangarath6135
@jayamanychangarath6135 4 месяца назад
Namasthe Guruji.Aum gam ganapathaye nama Amme Saranam Devi Saranam Lakshmi Saranam Bhadre Saranam .Aum Sree Lalithabikaye nama 🙏🙏🙏
@shylajasivadasan8366
@shylajasivadasan8366 4 месяца назад
അമ്മേ നാരായണ 🙏🙏
@sonikarajesh9795
@sonikarajesh9795 4 месяца назад
ഓം ശ്രീ ലളിതാംബികായെ നമഃ 🙏🏻🙏🏻🙏🏻
@remanisugathan3594
@remanisugathan3594 4 месяца назад
ശ്രീ ശ്യാമളാ ഷോഡഷ സ്തോത്രം
@gangalovejoy1350
@gangalovejoy1350 4 месяца назад
ഓം ഗും ഗുരുഭ്യോ നമഃ 🙏🌹ഓം മംഗള ചണ്ഡികായെ നമഃ 🌹🙏
@savithrygopinath479
@savithrygopinath479 4 месяца назад
ഓംശ്രീഗും ഗുരുഭ്യോ നമ❤ അമ്മേ ദേവി കാത്തോ ളണേ🙏🏻🙏🏻
Далее
Каха заблудился в горах
00:57
Просмотров 4,8 млн
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 197 тыс.
Harishchandrasekharan live@8:30
36:21
Просмотров 3,7 тыс.
Каха заблудился в горах
00:57
Просмотров 4,8 млн