Тёмный

ഈ സാക്ഷ്യം കേട്ടാൽ അത് ഒത്തിരി നന്മകൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കും 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 337 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shynigeorge1790
@shynigeorge1790 Год назад
അമ്മേ എനിക്ക് എല്ലാ എക്സാമിന്നും ജയ്ക്കണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ റ്രീറ്റസ്റ്റ് എഴുതാനുള്ള സാഹചര്യം വരല്ലേ അമ്മേ മാതാവേ
@akhilatressafrancis7188
@akhilatressafrancis7188 Год назад
Amme mathave ellareyum anughrahikkaname 🙏🙏
@sophiageorge4992
@sophiageorge4992 Год назад
തീരെ സ്നേഹമില്ലാത്ത എൻറ്റെ ഭർത്താവിനും എന്നോടു സ്നേഹം തോന്നാനായി അനുഗ്രഹിക്കേണമേ!
@bistyraphael
@bistyraphael 3 месяца назад
Amen
@sosammasosamma7468
@sosammasosamma7468 Год назад
Parishudha,ammea,kudubathea,sahaikkanamea
@abinjoseph5040
@abinjoseph5040 Год назад
പരസ്പരം മനസിലാക്കാൻ പറ്റുന്ന നല്ല ജീവിതപങ്കാളിയായ പെങ്കൊച്ചിനെ തരണമേ അമ്മേ 🙏🏼🙏🏼🙏🏼
@jerinmathew5635
@jerinmathew5635 Год назад
Amen
@bistyraphael
@bistyraphael 3 месяца назад
Amen
@rejithaarunrejitha535
@rejithaarunrejitha535 Месяц назад
എന്നെയും എന്റെ ചേട്ടൻ മനസ്സറിഞ്ഞു സ്നേഹിക്കണമേ അമ്മ മാതാവേ യേശു അപ്പച്ച 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SofiyaSunil-x1b
@SofiyaSunil-x1b Год назад
അമ്മ മാതാവേ എന്റെ ഭർത്താവിന് എന്നോടുള്ള എല്ലാം ദേഷ്യവും മാറണമേ. ഞാൻ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല ഹസ്ബൻഡ് ആയിട്ട് എനിക്ക് തിരിച്ചു തരണമേ 🙏🙏🙏🙏
@bistyraphael
@bistyraphael 3 месяца назад
Amen
@antonyparassery6295
@antonyparassery6295 Год назад
ഈ സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ദൈവത്തിന് നന്ദി 🙏
@licymathew7611
@licymathew7611 Год назад
P
@lathakumari4518
@lathakumari4518 Год назад
@@licymathew7611 q🌹aqt
@sosammamathew7452
@sosammamathew7452 Год назад
@@licymathew7611 qààqq¹
@anitashinil2709
@anitashinil2709 Год назад
പാവം കൊച്ചു
@nirmalabinu7864
@nirmalabinu7864 Год назад
🙏🙏🙏
@binsukurian3666
@binsukurian3666 Год назад
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ അമ്മയും ഈശോയും ഇടപെടണമേ 🙏
@Luckvlogs4045
@Luckvlogs4045 Год назад
Amen❤❤❤
@Kreupasanamathave
@Kreupasanamathave День назад
നിന്റെ തിരുകുമാരന്റെ മനസ്സ് തന്ന് എന്നെ അനുഗ്രഹിക്കേണമേ ഞങ്ങളെ സംരക്ഷികേണമേ
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ IELTS Canada score nalki അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
@kittysebastian7365
@kittysebastian7365 Год назад
@@ChaithanyaPKumarnja online allarunnu eduthe . udampadiyil parayunna Ella karyangalum pattunna pole cheyarunde means prayer,കാരുണ്യ പ്രവർത്തനങ്ങൾ, paper kodukum, upavasam, Bible vayana, qurbana , confession etc..aa udampadi paper il ezhuthiyit undada..
@elsammajohn1410
@elsammajohn1410 Год назад
അമ്മേ മാതാവേ അക്‌സൈഡൻ്റിൽ പരിക്കുപറ്റിയ എൻ്റെ സഹോദരൻ്റെ മകന് പൂർണ്ണ ഹീലിങ് നൽകി അനുഗൃഹീക്കണമെ. 🙏🙏
@bindur7919
@bindur7919 Год назад
അത്ഭുദങ്ങളുടെ മാതാവേ അങ്ങയുടെ ഹിതം എന്റെ കുടുംബത്തിന് മേൽ കരുണയും കൃപയും നൽകി കാടാഷിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏
@lalyvarghese1792
@lalyvarghese1792 Год назад
എന്റെ മാതാവ് എനിക്കു രോഗ സൗ ഖ് o ത ര ണ മ് ആമീൻ 🌹🙏🙏
@annapm2211
@annapm2211 Год назад
Ammeenteammenjangaludekudumbtherogangalmatitharanameamen.
@daniyelvarghese4608
@daniyelvarghese4608 Год назад
@@lalyvarghese1792 amme mathave ente monu joli nalki anugrahikaname
@Anna-qb2nb
@Anna-qb2nb Год назад
​@@lalyvarghese1792ni Dr❤ bi😮 mini se😮 se bi se hu se hu
@Jancy444
@Jancy444 Год назад
ഈശോയുടെ സകല വാഗ്ധനങ്ങൾക്കും ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധ അമ്മേ ഞങ്ങൾക്കുവരണ്ടി അപേക്ഷിക്കണമേ 🙏
@sandhya__1982
@sandhya__1982 Год назад
അമ്മേ മാതാവേ ഈ സാക്ഷ്യം പോലെ എന്റെ ജീവിത പങ്കാളിയിലും മാറ്റങ്ങൾ വരുത്തേണമേ 🙏
@nandana1506
@nandana1506 Год назад
Amme kreupasanam mathave enik ee masam thanne kreupasanathil varan pattane🙏enne avide ethikkan arum ella amme🥺amma thanne enne avide ethikkane🥺🙏
@merinjojo2293
@merinjojo2293 Год назад
അമ്മേ ഈ സാക്ഷ്യം പോലെ എന്റെ ജീവിതത്തിലും അമ്മയുടെ കരുതലും സംരക്ഷണവും ഉണ്ടാകണമേ 🙏🙏🙏
@sheeladavid817
@sheeladavid817 Год назад
Lo
@kripa3262
@kripa3262 Год назад
Mathaveee🙏
@linsjacob3952
@linsjacob3952 Год назад
Math Va kadabatytha mattanam
@rojasmgeorge535
@rojasmgeorge535 Год назад
🧚🧚
@aleenadurom3951
@aleenadurom3951 11 месяцев назад
Amme 22.12.2023....7.12.2024.. Ee dateyuglil oruu albudam pravarthikanae amme 🙏
@gittomathew8486
@gittomathew8486 Год назад
അമ്മ മാതാവേ കട ബാധ്യത മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കണേ സ്ഥലം ഇല്ലാതെ വിഷമിക്കുന്നവർക് സ്ഥലം നല്കണമേ വീട് ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട് നല്കണമേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് വീട് നല്കണമേ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എനിക്ക് അടിക്കടി വരുന്ന മൂത്ര തരിപ്പ് മാറാൻ അനുഗ്രഹിക്കണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമെ ഒരു മാരക രോഗവും വരാതെ കാക്കണമെ scan ചെയ്യുമ്പോൾ അതിൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ
@tincymoljames8406
@tincymoljames8406 Год назад
😍🥰🥰🥰എന്തൊരു ശാന്തമായ powerful സാക്ഷ്യം. 🥰🥰എന്റെ ജീവിതത്തിലും പ്രവൃത്തിക്കണേ അമ്മേ
@heleenam8478
@heleenam8478 Год назад
L
@heleenam8478
@heleenam8478 Год назад
Aa
@rejithaks6526
@rejithaks6526 Год назад
Ammamathave enikum Oru kunjine nalki anugrahikan eshoyodu apekshikane
@bindus9982
@bindus9982 Год назад
എല്ലാവരോടും ക്ഷമിക്കാൻ ഉള്ള കൃപ തരണേ അമ്മേ🌹🌹🙏
@princy8722
@princy8722 Год назад
Ammeyudeyum esoyudeyum Sakshi akki mattane amme rakkshikkane 😭🌹🕯️🌹
@anniespp7283
@anniespp7283 Год назад
For me also
@joicytomy8300
@joicytomy8300 Год назад
0
@sajithajohn1960
@sajithajohn1960 Год назад
Praise the lord, ദൈവമേ ഞങ്ങളുടെ കുടുംബത്തിൽ കനിയേണമേ ആമ്മേൻ
@swapnajoby-cr1fr
@swapnajoby-cr1fr Год назад
ഒരുപാടു പേരെ ഈ സാക്ഷ്യം രക്ഷപ്പെടു ത്തണേ
@nirmalajulian9442
@nirmalajulian9442 Год назад
🙏 അമ്മേ ഇതെ അവസ്ഥായിൽ പെട്ടു വേദനിക്കുന്ന എല്ലാ മക്കളെയും അമ്മമാതാവിന്റെ കരങ്ങളിൽ പൂർണ്ണമായും സമർപ്പിക്കുന്നു🌹🌹🌹🥀🥀🥀🔥🔥🔥💐💐💐🕯️🕯️🕯️😭😭😭🙏🙏🙏
@ranizachariazacharia8324
@ranizachariazacharia8324 Год назад
അമ്മയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏
@RaviRavi-wm8in
@RaviRavi-wm8in Год назад
@@ranizachariazacharia8324 n
@joisythampi6350
@joisythampi6350 Год назад
ആമേൻ 🙏🙏🙏
@akhilthampi6674
@akhilthampi6674 Год назад
അമ്മേ ജനുവരി 20 ന് അവൾക്കു വിദേശത്ത് നിന്നും ജോലി ലഭിച്ചു തരേണമേ.
@anushwarap3281
@anushwarap3281 Год назад
അമ്മേ മാതാവേ എന്റെ മക്കളുടെ സ്വഭാവ ദൂഷ്യങ്ങളും മാറ്റി ദൈവത്തിന്റെ മക്കളാക്കി വളർത്തേണമേ അമ്മേ നല്ലതുപോലെ പഠിക്കുവാനുള്ള ബുദ്ധിയും ഓർമ്മ ശക്തീയും നൽകീ അതു ഗ്രഹീക്കണമേ അമ്മേ
@rojasmgeorge535
@rojasmgeorge535 Год назад
🧚🧚
@akhilthampi6674
@akhilthampi6674 Год назад
അമ്മേ ജനുവരി 1 ന് നല്ലൊരു റിസൾട്ട്‌ നൽകേണമേ. കടങ്ങൾ വീട്ടാൻ കഴിയണമേ
@dhanyasree222
@dhanyasree222 Год назад
ഇതുപോലെ തന്നെഒളിച്ചും ഒറ്റപ്പെട്ടും ഞാനും ജീവിച്ചു. അമ്മേ ഇനി എനിക്കും ആർക്കും ഈ അവസ്ഥ ഉണ്ടാകരുതേ. 🙏🙏🙏
@merryjoseph7626
@merryjoseph7626 Год назад
Qtcvvv c be pachakaamannAmnach3dat-i
@jessysunny619
@jessysunny619 Год назад
Mathava kuduma sammathansm tharana 🙏🏽❤️ onuppikkana
@mubeenahameed2175
@mubeenahameed2175 Год назад
എന്റെ. മോൾക്. ജോലി കിട്ടാൻ. മാതാവേ. അനുഗ്രഹിക്കട്ടെ
@kittysebastian7365
@kittysebastian7365 Год назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹിക്കണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
@celina2958
@celina2958 Год назад
അമ്മേ മാതവേ തിരുമുമാരനായ ഈശോയേ കൃപാസന വന്നു സാക്ഷ്യം പറഞ അനുഗ്രഹിക്കണേ
@sajitham.t9952
@sajitham.t9952 Год назад
നാഷണൽ മീറ്റ് കിട്ടിയതിനു നന്ദി പറയുന്നു. മാതാവേ entay കൊച്ചിന് മെഡൽ വരണം mathave. പഠിക്കാൻ ഉള്ള കൃപ എന്റേ makalku പഠിക്കാൻ ഉള്ള ബുദ്ധി ബോധം കിട്ടണം മാതാവേ. കൈ വീടരുത് മാതാവേ
@gracy6172
@gracy6172 Год назад
'അമ്മ മാതാവേ എന്റെ മക്കളെ നിന്റെ കരങ്ങളിൽ സമർപ്പിക്കട്ടെ നിന്റെ നീല ചേലയിൽ പൊതിഞ്ഞു വയ്ക്കണമേ കരുണ തോന്നണേ അനുഗ്രഹിക്ക അനുദിനം വഴിനടത്താനേ മോന്റെ വിവാഹതടസ്സങ്ങൾ മാറ്റിത്തരണേ
@thanaakiran9000
@thanaakiran9000 Год назад
എന്റെ അമ്മ മാതാവേ എന്നെയും കുടുംബത്തെയും കൂടി ഒന്ന് കൃപാസനത്തിൽ എത്തിക്കണേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@savitapushan1437
@savitapushan1437 Год назад
അമ്മേ മാതാവേ എന്റെ സർട്ടിഫിക്കറ്റ് കിട്ടണം ജോലി അമ്മേ സഹായിക്കണമേ amen 🙏🙏🌹🌹
@jincytiju4147
@jincytiju4147 Год назад
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെ ഒരുക്കണമെ. ആമ്മേൻ🙏🙏🙏🙏♥️♥️♥️♥️
@ushasanthosh4625
@ushasanthosh4625 Год назад
എന്റെ അനിജത്തിയുടെ അവസ്ഥ ഇതു തന്നെ കലയുടെ മനോവിഷമതകൾ ശരീരവേദനകൾ എല്ലാം അമ്മ കാണണംമേ
@miyamichu2301
@miyamichu2301 Год назад
എൻ്റെ മോൻ്റെ ദുശ്ശീലം മാറ്റി തന്നതിന് പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി🙏
@nagarajanjaya1179
@nagarajanjaya1179 Год назад
എന്റെ അമ്മ കൂടപ്പിറപ്പുകൾ എന്റെ മക്കൾ കുഞ്ഞുമക്കൾ എല്ലാവരെയും ഐക്യതയില്ലാതെ കഴിയുന്ന എല്ലാവരെയും എന്നിലേക്ക് ആക്കി തരണമേ 🙏🙏🙏🙏പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളിൽ കനിയേണമേ 🙏
@prameelasebastian3783
@prameelasebastian3783 Год назад
ഈ മകളുടെ സാക്ഷ്യം എനിക്കും സങ്കടം ആയി ഇത് പോലെ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മേ ഈശോയെ അനുഗ്രഹിക്കണെ🙏 ആമേൻ🙏 ആവേ മരിയാ🙏
@smitha830
@smitha830 Год назад
എന്റെ സ്‌ഥലം വില്പന onnu വേഗം നടത്തി തരണമേ 🙏🙏🙏അമ്മേ. കൈവിടല്ലേ 🙏🙏🙏🙏
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 Год назад
അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക്ക് ഗവൺമെൻറ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏
@achuponnu3863
@achuponnu3863 Год назад
ജോലിക്കായി കാത്തിരിക്കുന്ന യുവജനങ്ങളെ സഹായിക്കണേ അമ്മേ
@Champakulamfans2255
@Champakulamfans2255 Год назад
ഈ സാക്ഷ്യം കേൾക്കാനിടയായി തന്നെ എന്റെ അമ്മ മാതാവിനും എന്റെ ദൈവത്തിനും കോടാനുകോടി നന്ദി അർപ്പിക്കുന്നു
@rojasmgeorge535
@rojasmgeorge535 Год назад
🧚🧚
@amalafrancis8052
@amalafrancis8052 Год назад
Amma mathave chechi kk southy pokku vannu sathikkanee 🙏🏻🙏🏻🙏🏻
@dollybinoy7514
@dollybinoy7514 Год назад
അത്ഭുതങ്ങളുടെ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണം അമ്മേ ഉപേക്ഷിക്കല്ലേ.. ഡിസംബർ 30, അമ്മേ ഒന്നാം നിയോഗം സാധിച്ചു തരണേ 🙏🙏🙏.
@elzascookhouse8908
@elzascookhouse8908 Год назад
അമ്മേ അജിമോന്റെ വിസ പെട്ടെന്ന് സ്റ്റാമ്പ്‌ ചെയ്തു കിട്ടണേ 🙏🏼
@abinjoseph5040
@abinjoseph5040 Год назад
ഇന്നുവരെ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏🏼🙏🏼🙏🏼❤️❤️❤️
@arshajolly8874
@arshajolly8874 Год назад
എൻ്റെ അമ്മേ എൻ്റെ പ്രാർത്ഥനകൾക്കും ഉത്തരം തരണേ.എനിക്ക് ഒരു അടയാളം തരണേ.എന്നെയും അമ്മയുടെ സാക്ഷി ആകണമെ.
@alwinsalphons8129
@alwinsalphons8129 Год назад
അമ്മേ മാതാവേ ജോലിയില്ലാതെ വിഷമം അനുഭവിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ എന്ന് അങ്ങേ തിരുക്കു മാരനോട് അപേക്ഷിക്കണമേ...🙏🙏🙏🙏
@elsyelsy6294
@elsyelsy6294 Год назад
Std 0
@elsyelsy6294
@elsyelsy6294 Год назад
Std 0
@elsyelsy6294
@elsyelsy6294 Год назад
0std std 00
@elsyelsy6294
@elsyelsy6294 Год назад
000000hindi 000000
@elsyelsy6294
@elsyelsy6294 Год назад
0000000000
@aiswaryaabhishek5225
@aiswaryaabhishek5225 Год назад
Mathave, January 20,,govt job nalki anugrhikane
@gayathrivs6539
@gayathrivs6539 Год назад
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണേ എനിക്ക് ശുദ്ധ മനസോടെ പ്രാർത്ഥിക്കാൻ കഴിയണേ അമ്മ മാതാവേ എന്നിൽ നന്മകൾ ഉണ്ടാവാണേ 🙏🙏🙏🙏🙏🙏🙏🙏
@vishakhponnu7571
@vishakhponnu7571 Год назад
അമ്മ മാതാവെ എന്റെ ഭർത്താവിനെ മദ്യപനം മാറ്റിത്തരണമെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലെ ഈ സാക്ഷ്യ കേൾക്കാൻ ഇടയായതിന് ഈശോയ്ക്കും അമ്മ മാതാവിനും ഒരായിരം നന്ദി പറയുന്നു🌹🌹🌹➕➕➕🙏🙏🙏🙏🌹🌹🌹➕➕🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@vijisaji1242
@vijisaji1242 Год назад
അമ്മേ ക്രപാസനപ്രസാദവരമാതാവേ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kittukutty4793
@kittukutty4793 Год назад
അമ്മേ മാതാവേ എന്നെ എളിമ പെടുത്തണമേ. എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തന്നു എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ എന്നോട് കരുണ കാട്ടണമേ അമ്മേ
@alenyoh134
@alenyoh134 Год назад
Amen
@layamartin9434
@layamartin9434 Год назад
എന്റെ ഈശോയെ മാതാവേ എല്ലാ മാതാപിതാക്കളേയും അനുഗ്രഹിക്കണമേ 🙏❤️✨️
@aleenadurom3951
@aleenadurom3951 11 месяцев назад
Amme ene prethiksheekaranathinte saakshiyaayi uyarthanae
@layamartin9434
@layamartin9434 Год назад
എന്റെ ഈശോയെ മാതാവേ എപ്പോഴും എല്ലാ മക്കളുടെ കൂടെ ഉണ്ടാകണമേ 🙏❤️✨️
@lijobinu5931
@lijobinu5931 Год назад
അമ്മേ മാതാവേ എനിക്ക് നല്ല ശമ്പളത്തിൽ ഒരു ജോലി വാങ്ങി തരണേ 🙏🙏 അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏🙏
@TintuLison
@TintuLison Год назад
നിഷ്കളങ്കമായ ഒരു സാക്ഷ്യം. ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ , ആമേൻ.
@Kreupasanamathave
@Kreupasanamathave День назад
ഈ സാഷ്യം കേൾക്കാൻ അനുവദിച്ചതിന് നന്ദി അമ്മേ അമ്മേ ദൈവമാതാവേ നിന്റെ തിരുകുമാരന്റെ മനസ്സ് തന്ന് അനുഗ്രഹിക്കേണമേ
@binsukurian3666
@binsukurian3666 Год назад
അമ്മ മാതാവേ ഞാൻ revaluatione കൊടുത്ത പേപ്പർ അമ്മയും ഈശോയും പാസ്സ് ആക്കി അനുഗ്രഹിക്കണമേ 🙏ഇനി എക്സാം എഴുതാൻ ഇടവരുത്തരുത് അമ്മേ 🙏
@jincy7552
@jincy7552 Год назад
Ammee mathavee.......njagalkku vendi eshoyod prarthikkanamee........Amen...🙏
@angeleenajoby9189
@angeleenajoby9189 Год назад
അമ്മ മാതാവേ എന്റെ ദേഷ്യം മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼
@mattilepereira2237
@mattilepereira2237 Год назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ മാതാവേ എന്റെ മകന് വിദേശത്ത് നല്ലൊരു ജോലി ലഭിക്കണമേ,പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ മകനെ പഠിക്കാനുള്ള താല്പര്യം നല്ല മാർക്കോടുകൂടി ജയിക്കാനും അമ്മേ മാതാവേ അവനെ അനുഗ്രഹിക്കേണമേ, അമ്മയുടെയും ഈശോയുടെയും കൃപ ഞങ്ങൾക്കുണ്ടാകണമേ🙏🏻🙏🏻🙏🏻🙏🏻
@poojamariya7826
@poojamariya7826 Год назад
അമ്മേ മാതാവേ എനിക്ക് ജർമൻ നന്നായി പഠിക്കാനും എക്സാം പാസ്സാകനും വായിക്നയും സംസാരിക്കാനും അനുഗ്രഹിക്കണേ എന്നെയും ഫ്രണ്ട്സിനെയും 🙏🙏🙏🙏
@alenyoh134
@alenyoh134 Год назад
God bless you 🙏
@pushpakumar8645
@pushpakumar8645 Год назад
അമ്മേ മാതാവേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ ആമേൻ 🙏🙏🙏
@bellayt8679
@bellayt8679 Год назад
പത്തു ദിവസത്തിനുള്ളിൽ എന്റെ എല്ലാ കടവും വീട്ടാൻ എന്നെ സഹായിക്കണമേ മാതാവേ, പരിശുദ്ധ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏
@saranyaraju4533
@saranyaraju4533 Год назад
മാതാവേ എന്റെയും എന്റെ കുഞ്ഞിന്റെയും ദുഖങ്ങളും ദുരിതങ്ങളും മാറ്റി തരണമേ 🙏🙏🙏
@philominaantony9631
@philominaantony9631 Год назад
കൃപാസന൦ മാതാ േവ ഞങ്ങളുടെ ഭവനത്തിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമെ.കടങ്ങളിൽ നിന്നും രക്ഷിക്കേണമേ.
@ressysebastian5567
@ressysebastian5567 Год назад
അമ്മേ എന്റെ കുടുംബത്തിനും മാതാവിന്റെ അനുഗ്രഹങ്ങൾ കിട്ടും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു ❤❤❤❤
@aleenadurom3951
@aleenadurom3951 11 месяцев назад
Amme ente niyoganglde mel karuna undaganame amme
@thusharavj9102
@thusharavj9102 Год назад
എന്റെ ഭർത്താവിന് ഭയങ്കരമായ മദ്യപാനവും കൂട്ടുകെട്ട് ആണ് രാവിലെ വീട്ടീന്ന് ഇറങ്ങിപ്പോകും പിന്നെ രാത്രി 11 പണിക്ക് ഒക്കെ മടിയ ഞാൻ ആകെ ഭയങ്കര വിഷമിച്ചു വിഷമ എനിക്കൊരു സമാധാനം തരണേ മാതാവേ അമ്മയോട് ഞാൻ പൂർണ്ണമായിട്ടും പ്രാർത്ഥിക്കുന്നു എന്നെ അവിടുന്ന് അനുഗ്രഹിക്കട്ടെ എനിക്ക് രണ്ടു കുഞ്ഞുങ്ങളാണ് രണ്ട് ഏഴിൽ വാറിലും പഠിക്കുന്ന അവർക്ക് പഠിക്കുവാനുള്ള അനുഗ്രഹം അമ്മയെ മാതാവേ കൊടുക്കണം ഞങ്ങടെ കുടുംബത്തിൽ ഉണ്ടാകുന്ന എല്ലാ വിഷമങ്ങളും എടുത്ത് മാറ്റി നാളെ പൂർണ്ണമായി അങ്ങേയ്ക്ക് സമർപ്പിക്കുന്നു
@nalinirajan8871
@nalinirajan8871 Год назад
കൃപാസന അമ്മേ സ്ഥലത്തിന്റെ അധാരം തടസ്സങ്ങളൊന്നുമില്ലാതെ നടത്തിത്തരണം🙏🙏🙏🙏
@susanjoys6897
@susanjoys6897 Год назад
Amme njangalkum
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
@bistyraphael
@bistyraphael 3 месяца назад
Amen
@ajitham.t672
@ajitham.t672 Год назад
അമ്മേ എന്റെ ജെറിനെയും എന്നെയും ഒരു മിച്ചു ജീവിക്കാൻ സഹായിക്കേണമേ ആരുമില്ലാത്തർക്ക് അമ്മ യല്ലേ തുണ തരുന്നത് അമ്മേ പരിശുദ്ധ അമ്മേ കൃപസനം സഞ്ചാരിമാതാവേ 😭😭😭😭😭😭😭😭😭
@tijuvarghese9971
@tijuvarghese9971 Год назад
വീട്ടിൽ സമ്മദിച്ചോ?
@beenasaji9807
@beenasaji9807 Год назад
അമ്മേ മാതാവേ ഡിപ്പാർട്ട്മെന്റ് എക്സാം പാസായതിൽ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി. എന്റെ മകളുടെ പഠനത്തിൽ തടസ്സം നിൽക്കുന്ന ടെൻഷൻ മാറ്റി തരണേ. മൂത്ത മകളുടെ കാനഡയ്ക്ക് പോകാനുള്ള വിസ ശരിയാക്കി തരണേ.
@manjuaswin
@manjuaswin Год назад
എന്റെ അമ്മ മാതാവേ നാളെ ഞാൻ ഹോസ്പിറ്റലിൽ പോകുമ്പോൾ എന്റെ കൂടെ ഉണ്ടായിരിക്കണമേ ദൈവമേ 🙏എന്റെ ശരീരത്തെ കാൻസർ രോഗം പൂർണമായും മാറ്റി തരണമേ അമ്മേ 🙏ഇനി എന്റെ ശരീരത്തിൽ ഒരു കത്തി വെക്കുവാനോ, റേഡിയേഷൻ ചെയ്യുവാനോ, കീമോ ചെയ്യുവാനോ, കീമോ ഗുളിക കഴിക്കുവാനോ ഇടയാക്കരുതേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏🙏എന്റെ മാതാവേ എന്റെ ഉദരത്തിൽ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണമേ ദൈവമേ 🙏എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ അമ്മേ 🙏🙏🙏🙏
@veena4014
@veena4014 Год назад
Praying for you. Our good God is with you always
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@alenyoh134
@alenyoh134 Год назад
God bless you 🙏
@siljaaneesh402
@siljaaneesh402 Год назад
അമ്മേ മാതാവേ 6 ലക്ഷം രൂപ കടം ഉണ്ട് അമ്മേ. ഞങ്ങൾക്ക് അത് 6 കോടി ക്ക് തുല്യമാണ്. കടബാധ്യതകളിൽ നിന്നും മോചനം നേടാൻ ഒരു വഴി കാട്ടണേ അമ്മേ.. 🙏🙏🙏🙏🙏🙏ജപ്തി യിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ 🙏🙏
@alenyoh134
@alenyoh134 Год назад
God bless you 🙏
@hitekdigitalprintersthavak2036
Amme mathave ente makante vishamaghale ellam mattaname,avanuvendi thirukkumaranod prarthikkaname.ave mariya, praise the lord.
@abinjoseph5040
@abinjoseph5040 Год назад
കൃപാസനം അമ്മേ! ഞങ്ങടെ പുതിയ ഭവനം നിർമ്മിക്കാനും അതിൽ അമ്മ സഹവസിക്കാനും കടന്നുവരണമേ 🙏🏼🙏🏼🙏🏼
@thomaskuttymathew3412
@thomaskuttymathew3412 Год назад
അമ്മയെ കൃപാസന മാതാവേ എന്റെ മക്കളുടെ മേൽ എല്ലായിപ്പോഴും തുണയായി കൂടെ നടക്കണമേ
@elmy7593
@elmy7593 Год назад
അമ്മ മാതാവേ ഞങ്ങളുടെ ജീവിതത്തിലും സ്നേഹവും സന്തോഷവും എല്ലാം നില നിർത്തി തരണമേ,ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രെമിക്കുന്നവരെ ഞങ്ങളിൽ നിന്നും മാറ്റാണമേ അമ്മേ
@bennabenna7652
@bennabenna7652 Год назад
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് നല്ല ഒരു ജോലി തരണമേ 20എന്ന ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുന്നു
@agnusmaria8920
@agnusmaria8920 Год назад
അമ്മ മാതാവേ മോളി ആന്റിയുടെ തടസത്തിൽ കിടക്കുന്ന ലോൺ എത്രയും വേഗം കിട്ടണമേ. Jan 14 ആന്റിയുടെ മകളുടെ വിവാഹം ആണ് അമ്മേ 🙏🏻🙏🏻🙏🏻
@tijuvarghese9971
@tijuvarghese9971 Год назад
വിവാഹം ഭംഗിയായി നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നു
@agnusmaria8920
@agnusmaria8920 Год назад
​@@tijuvarghese9971 ജനുവരി 14നു കഴിഞ്ഞു. എന്റെ ബ്രദറിന്റെ വിവാഹ തടസം മാറുന്നതിനായും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@bincytj2702
@bincytj2702 Год назад
ദൈവത്തിനു മഹത്വം. ദൈവത്തിന് അസാധ്യമായത് ഒന്നുമില്ല.... നാളെ എനിക്ക് intrw കിട്ടുവാനും പാസ്സ് ആകുവാനും പാസ്പോർട്ട്‌ പെട്ടന്ന് റിലീസ് ആകുവാനും ഇസ്രായേൽ മണ്ണിൽ കഴിവുള്ള വേഗത്തിൽ കാലുകുത്തുവാനും എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു 🙏🙏
@sreedevisarasamma1390
@sreedevisarasamma1390 Год назад
. in
@SophyCJ-xu1pg
@SophyCJ-xu1pg Год назад
കൃപാസന മാതാവെ തൊട്ടു സുഖപ്പെടുത്തേണ്മ🙏🌹🙏🌹🙏
@jijigeorge5551
@jijigeorge5551 Год назад
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ 🙏🙏🙏
@lissydavis4432
@lissydavis4432 Год назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങളിൽ വരേണ....anugrahikene അമ്മേ 🙏🙏🙏🙏🙏🙏
@bhubaneswarip8060
@bhubaneswarip8060 Год назад
അമ്മേ ഈ കുട്ടിയുടെ മാനസിക അവസ്ഥയിൽ കൂടെ നിന്നെ അമ്മക്ക് കോടി വന്ദനം. ♥️♥️♥️♥️🌹🌹🌹🌹🌹
@rosemarybabu2691
@rosemarybabu2691 Год назад
മാതാവേ... December 30 സമർപ്പിച്ചു പ്രാർത്ഥിക്കുന്നെ... ഞങ്ങളെ കൈവിടല്ലേ.... ഞങ്ങളുടെ മൂന്ന് പേരുടെയും കൂടെ അന്ന് ഉണ്ടാവണെ..... 🙏🙏🙏അവിടെ വന്നു ഞങ്ങൾക്ക് നന്ദി പറയാനുള്ള വലിയ കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏
@sajitham.t9952
@sajitham.t9952 Год назад
മാതാവ് എന്റേ നിയോഗം സാധിച്ചു തരണം ദൈവമേ. മാതാവേ ജിജോയുടെ വിസ പുതിയ കിട്ടണം മാതാവേ. ഡിസംബർ 31 മുൻപ് വിസ കിട്ടും ennu ഞാൻ വിശ്വസിക്കുന്നു മാതാവേ കരുണ തോന്നണം മാതാവേ
@bistyraphael
@bistyraphael 3 месяца назад
Amen
@seejoeldo6934
@seejoeldo6934 Год назад
അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@sandraks3714
@sandraks3714 Год назад
അമ്മേ മാതാവേ എന്നെ കാത്തു പരിപാലിക്കനാണമേ
@beenagomez5341
@beenagomez5341 Год назад
അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ
@VinodKumar-xi6lh
@VinodKumar-xi6lh Год назад
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
@alenyoh134
@alenyoh134 Год назад
God bless you 🙏
@shyniajith9393
@shyniajith9393 Год назад
വൺ മില്യൺ ആകട്ടെ നമ്മുടെ അമ്മയുടെ യൂടൂബ് ചാനൽ🙏🙏
@elizabethgeorge5867
@elizabethgeorge5867 Год назад
അവനെ പരിശുദ്ധൽമാവാൽ നിറാക്കണെ 🙏🙏
@Mini-th9gm
@Mini-th9gm Год назад
എത്ര നിഷ്കളങ്കമായ സാക്ഷ്യം 🙏
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 268 тыс.
ITZY 예지한테 AI 메이크업하기💖 #shorts
00:23
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 268 тыс.