ദിലീപ് പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ? കാവ്യാ അല്ലെങ്കിൽ കാവ്യയുടെ amma എന്ന് പറഞ്ഞാൽ മാത്രമല്ലേ വിശ്വസിക്കു.. Case ന് ശേഷമുള്ള ദിലീപ് ന്റെ interviews കേട്ടാൽ തന്നെ മനസ്സിലാകുമല്ലോ ഇത് കള്ള case ആണെന്ന് മനസ്സിലാക്കിയ ആളാണ് ദിലീപ് എന്ന്.. Ex ഉം മറ്റൊരു super താരവും മറ്റു ശത്രുക്കളും കൂടെ കുടുക്കിയതാണ്