Тёмный

ഈ 10 കാര്യങ്ങൾ ചെയ്താൽ മൂലക്കുരു,ഗ്യാസ് വരില്ല, മലം കെട്ടികിടക്കില്ല 100%ഉറപ്പുള്ള അറിവ് |Piles 

Convo Health
Подписаться 1,1 млн
Просмотров 668 тыс.
50% 1

സംശയങ്ങൾ ചോദിക്കാനും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp-ൽ ബന്ധപ്പെടുക : wa.link/13hwd1
Dr. Basil Yousuf
Dr.Basil's Homeo Hospital
Pandikkad, Mpm Dist
Contct for Booking: +91 9847 057 590
WhatsApp: wa.link/13hwd1
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/c...
WhatsApp Group: chat.whatsapp....
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convohealth #healthylifestyle #healthyfood #healthyliving #piles #pilesrelief #pilesrelief #pilesbeforesmiles #fistulatreatment #pilestreatment #gas #ibispaintx #gastricproblem #gastrichealth #ibsrelief
convo health,convo health tips,Food habits,piles problem treatment,piles,piles operation,piles operationpiles problem,piles symptoms,piles symptoms in tamil,piles malayalam,piles maran malayalam,piles maran,fistula treatment without surgery in india,fistula,fistula kya hota hai,fistula symptoms in hindi,fistula treatment,fistula treatment in home,ibs treatment,ibs symptoms,gas trouble malayalam,fart problem solution malayalam

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@antonybaby3804
@antonybaby3804 Месяц назад
താങ്കൾ എന്തൊരു മനുഷ്യനാണ്. ഇതാണ് Doctor, വന്നവനെ അതിൻ്റെ ബുദ്ധിമുട്ട് അറിയൂ... Love You Doctor... താങ്കൾ നല്ലൊരു മനുഷ്യനാണ്. ദൈവം അനുഗ്രഹിക്കട്ടെ❤
@nizarameenap4066
@nizarameenap4066 3 месяца назад
ഡോക്ടർക്ക് ആഫിയത്തും അരോഗ്യവും ദീർഗായുസും നൽകി പടച്ച റ മ്പ് അനുഗ്രഹിക്കുമാറാകട്ടെ
@HajaraSiraj-pm4oi
@HajaraSiraj-pm4oi 2 месяца назад
ആമീൻ
@shadiyashadi1520
@shadiyashadi1520 2 месяца назад
Aameen
@Sajna-v9d
@Sajna-v9d Месяц назад
Ameen
@jaleel1487
@jaleel1487 Месяц назад
Ameen
@thajuthachu6353
@thajuthachu6353 7 дней назад
آمين
@dineshkumar-mk3bt
@dineshkumar-mk3bt 3 месяца назад
അൽപം പോലും സ്കിപ്പ് ചെയ്യാതെ മുഴുവനും കേട്ട, ജനങ്ങൾക്ക് പ്രയോജനമുള്ള ഒരു വീഡിയോ.....🙏
@ShoukathAli-h2y
@ShoukathAli-h2y 5 часов назад
Valara ubagharamayi nalla oru class
@abdulrazakkpm9484
@abdulrazakkpm9484 3 месяца назад
നല്ല അവതരണം.ഉപകാരമേറെയുള്ള നല്ല ഒരു വീഡിയോ - അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും
@ManojPm-i3f
@ManojPm-i3f 2 месяца назад
ഇതുപോലെ എല്ലാകാര്യങ്ങളും വളരെ നല്ലരീതിയിൽ പറഞ്ഞു തന്ന നല്ല ഒരു Dr ഇതുവരെ കണ്ടിട്ടില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹♥️🙏
@subaidabasheer4820
@subaidabasheer4820 3 месяца назад
നല്ല ഡോക്ടർ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ
@HajaraSiraj-pm4oi
@HajaraSiraj-pm4oi 2 месяца назад
ആമീൻ
@zainulabid452
@zainulabid452 2 месяца назад
Aameen
@innimanrichuman8496
@innimanrichuman8496 2 месяца назад
ആമീൻ
@ShahdaFathima-h1v
@ShahdaFathima-h1v 2 месяца назад
Ameen🤲🏻
@mumthazashraf6716
@mumthazashraf6716 2 месяца назад
ആമീൻ... 🤲🏻🤲🏻🤲🏻
@AnannyaLawrance
@AnannyaLawrance 2 месяца назад
ഡോക്ടറുടെ വാക്കുകളിൽ ആത്മാർഥതയുള്ള ഒരു മനുഷ്യൻ ഉണ്ട്.❤
@sreekumarv6667
@sreekumarv6667 3 месяца назад
സർ താങ്കളെ പോലെ ഉള്ള ഡോക്ടർ ദൈവത്തെ പോലെ ആണ് ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 👍👍👍
@sreekumarisree2219
@sreekumarisree2219 3 месяца назад
ദൈവം അനുഗ്രഹിക്കട്ടെ 👍🙏👍👍sreekumari
@AliMuhammed-x6c
@AliMuhammed-x6c 3 месяца назад
22:08 22:29 22:29 22:31 22:31 22:34 22:34 22:37 22:37 22:38 22:38 22:39 22:40 22:42 22:42 22:44 22:44 22:45 22:45 22:46 22:47 22:48 22:49
@VasuK-uc1zr
@VasuK-uc1zr 3 месяца назад
ഏറ്റവും നല്ല സികിത്സ ഇതാണ് വളരെ നന്ദി അറിയിക്കുന്നു സാർ ​@@sreekumarisree2219
@PushpavallyM
@PushpavallyM 3 месяца назад
എന്റെമോന് ഫിഷർ വന്നിട്ട് രണ്ട് പ്രാവശ്യം ഓപ്പറേഷൻ ചെയ്തു നൂലിട്ടു കെട്ടി ഒരുവർഷം ആയി നൂൽ ഇപ്പോഴും അവിടെയുണ്ട്
@SudhakaranG-mb7in
@SudhakaranG-mb7in 3 месяца назад
റമ്മി കളിക്കു
@sujathaps6203
@sujathaps6203 2 месяца назад
ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്ന ഒരു ഡോക്ടറെ കാണുന്നത് 🥰ഒരുപാട് നന്ദിയുണ്ട് sir 🙏
@SasidharanSaidharan
@SasidharanSaidharan 3 месяца назад
സാദാരണക്കാർക്ക് മനസിലാകും വിദതം തന്നെ അവതരിപ്പിച്ചു ഒരായിരം നന്ദി ❤❤❤
@kunnumuhamammadhaji6723
@kunnumuhamammadhaji6723 3 месяца назад
വളരെ ഉപകാരം വളരെ നന്ദി
@ashokanashok5860
@ashokanashok5860 2 месяца назад
നന്ദി ഡോക്ടർ. സന്നദ്ധതയ്ക്കു, മഹാമനസ്കതയ്ക്കു, ലളിതമായഅവതരണത്തിന്, എല്ലാറ്റിലുമുപരി മറയില്ലാത്ത മനുഷ്യസ്നേഹത്തിന്. ഒരിക്കൽക്കൂടി നന്ദി നമസ്കാരം. സ്നേഹപൂർവ്വം അശോകൻ.
@selinthankachan2009
@selinthankachan2009 3 месяца назад
നല്ല മനസ്സും നല്ല ചിന്താഗതിയും ഉള്ള ഡോക്ടർ ദൈവം നിങ്ങളെ അനുഗ്രഹിക്കും .എല്ലാ ഡോക്ടർ മാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ പലവിധ രോഗങ്ങളാൽ കഷ്ട്ടപ്പെടുന്ന രോഗികൾക്ക് എത്ര ആശ്വാസമാകും .പല hospitalum പാവപ്പെട്ടവരെ പിഴിഞ്ഞു പൈസ ഉണ്ടാക്കുന്നു .ഇങ്ങനെയുള്ളവർ ഈ ഡോക്ടറെ കണ്ടു പഠിക്കണം 🥰🙏🏻
@sjoykuttankuttan1586
@sjoykuttankuttan1586 3 месяца назад
L
@kabeervk6209
@kabeervk6209 2 месяца назад
❤❤
@yessayJay
@yessayJay 2 месяца назад
പണമുണ്ടാക്കാൻ വേണ്ടി ചില ഡോ ക്ടർമാർ രോഗം മാറുന്ന രീതി പറഞ്ഞു തരില്ല.
@Shahina_Edk
@Shahina_Edk 2 месяца назад
👍
@radhikamohan3495
@radhikamohan3495 2 месяца назад
👍🥰
@siddea3280
@siddea3280 2 месяца назад
മനസ്സിൽ നന്മ ഉള്ളവർക്കേ ഇങ്ങനെ സംസാരിക്കാൻ പറ്റുകയുള്ളു.. 💜... ഒരുപാട് നന്ദി.. Dr. ന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲
@muhammedAli-j3h
@muhammedAli-j3h 3 месяца назад
നല്ല അവതരണം ഓരോരുത്തർക്കും ഉപകാരപെടുന്ന വാക്കുകൾ അള്ളാഹു ഹാഫിയത്തും ആയി സ്സും നൽകി അനുഗ്രഹിക്കണെ
@ShajithaYoosuf-p2s
@ShajithaYoosuf-p2s 2 месяца назад
Aameen
@shameeranoushad1056
@shameeranoushad1056 2 месяца назад
ഡോക്ടർക്n നാഥൻ ആഫിയതുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲
@jamsheermannarayil5058
@jamsheermannarayil5058 3 месяца назад
ഞാൻ കണ്ടതിൽ വച്ച് ശരിക്കും ഡോക്ടർ ഇദ്ദേഹമാണ് താങ്ക്സ് ഡോക്ടർ നിങ്ങള് പറഞ്ഞ മുഴുവൻ കാര്യങ്ങളും 100 ശതമാനം ശരിയാം
@arumuganmn7656
@arumuganmn7656 2 месяца назад
ഇത് കേൾക്കുബോൾ മനസി ന് സുഖംതോന്നുന്നു എനിക്ക് ഈഅസുഖം ഉണ്ട്സർ ഉപ്പ് വെള്ളത്തിൽ ഇരിക്കാറ് പറഞ്ഞു തന്ന കാര്യം സത്യം മാണ് സർ നന്ദി 🙏🏼🙏🏼🙏🏼
@prameelaunnikrishnannair9665
@prameelaunnikrishnannair9665 3 месяца назад
ഡോക്ടറെ ഭഗവാൻ ആയുരാരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ. ഇത്രയും വിശദീകരിച്ചു പറഞ്ഞു തന്നതിന്.
@jameelakabeer8266
@jameelakabeer8266 3 месяца назад
ഡോകടറേ അല്ലാഹു അനുഹിക്കട്ടെ - ? ഇനിയും ഇതുപോലെയുള്ള നല്ല ക്ലാസ് കൾ . പ്രതീക്ഷിക്കുന്നു. ആഫിയത്തുള്ള ദീർഘായുസ് തരട്ടെ
@Reghunathan-qg8bl
@Reghunathan-qg8bl 3 месяца назад
ആഫിയത്ത്!അത് എന്ത് സാധനം?
@naseeraralam4750
@naseeraralam4750 2 месяца назад
ആഫിയത്ത് =ആരോഗ്യം ​@@Reghunathan-qg8bl
@yadunadhog7913
@yadunadhog7913 3 месяца назад
വളരെ ഉപകാരപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞു തന്നത് ഈ അസുഖം മൂലം ദുരിതം അനുഭവിക്കുന്നവർ ഏറെയുണ്ട് സ്ത്രീകളെ സംബന്ധിച്ച് ആ ദ്യ പ്രസവത്തിനു ശേഷമാണ് പൈൽസ് ഉണ്ടാവുന്നത് മലബന്ധമാണ് കൂടുതൽ ഈ വീഡിയോ വളരെ പ്രയോജനപ്പെട്ടു അഭിനന്ദനങ്ങൾ
@SharafuP-w7n
@SharafuP-w7n 2 месяца назад
നല്ല ഡോക്ടർ നല്ല ലളിതമായ നാടൻ ശൈലിയിൽ ജനങ്ങൾക്ക് മനസ്സിലാക്കി തന്ന ഡോക്ടർക്ക് എല്ലാവിധ അഭിനന്ദനങ്ങളും
@kskrishnan7719
@kskrishnan7719 3 месяца назад
വളരെ ഗുണപ്രദമായ മെസ്സേജ്. Thanku ഡോക്ടർ..
@suryaasasi9379
@suryaasasi9379 2 месяца назад
സർ എല്ലാ രോഗങ്ങളെയും പറ്റി ഓരോ ഡോക്ടർമാരും ഇതുപോലെ കൂടുതൽ വിശദീകരണം ജനങ്ങൾക്ക്‌ കൊടുത്താൽ ഏറെ കുറെ ആൾക്കാർക്കും അസുഖത്തിൽ നിന്നും മുക്തി നേടാം താങ്കളെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kunhikannanpt
@kunhikannanpt 3 месяца назад
ഒരു big Salute ഡോക്ടറെ നിങ്ങളാണ് ഒരു യഥാർത്ഥ ഡോക്ടർ'സാധാരണക്കാർക്ക് മനസ്സിലാകും വിധം കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയുടെ അ അ പാര കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ
@usmantp
@usmantp 3 месяца назад
الحمد للله നല്ല അറിവ് അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ
@naseeba1229
@naseeba1229 3 месяца назад
Good
@RemaKesavan-od4tx
@RemaKesavan-od4tx 3 месяца назад
സാധാണെ കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. സാധാരണ ഡോക്ടർമാർ മിക്ക വാക്കുകളും ഇംഗ്ലീഷിൽ ആണ് പറയുന്നത് ഒന്നും മനസ്സിലാവില്ല. എനിക്ക് ഈ അസുഖം ഉണ്ട് ഞാൻ ഹോമിയോ മരുന്നാണ് കഴിക്കുന്നത്. സസ്യാഹാരം ആണ് കഴിക്കുന്നത് ഹോട്ടൽ ഭക്ഷണം കഴിക്കാറില്ല.
@sasidharankoroth7548
@sasidharankoroth7548 2 месяца назад
ഡോക്ടറുടെ വലിയ നിർദ്ദേശത്തിന് നന്ദി പച്ച മലയാളത്തിൽ പറഞ്ഞുതന്നതിന് ബിഗ് സല്യൂട്ട്.
@SivanandhanT-o9y
@SivanandhanT-o9y 2 месяца назад
😂😊
@fathimafarha3051
@fathimafarha3051 3 месяца назад
വളരെ നല്ല വിശദീകരണം ഡോക്ടർക്ക് റബ്ബഅറിവിൽ ബറകത് ചെയ്യട്ടെ ദീർഘായുസ്നൽകട്ടെ
@sumangaladevi2170
@sumangaladevi2170 2 месяца назад
😊😅😊😅😊😅😊.ജന്ക് 16:38 16:40 16:40 😅😮 16:44
@josephma7608
@josephma7608 2 месяца назад
ഡോക്ട്രർ നിങ്ങൾ ആണ് നല്ല ഡോക്ടർ, പൊതുജനങ്ങളുടെ മനസ്സ് അറിഞ്ഞ് അവർക്ക് നല്ല നല്ല കാര്യങ്ങൾ പറഞ്ഞു കൊടുന്ന ആൾ, ചില ഡോക്ടർ ഇതുപോലെ പറയില്ല, എന്തായാലും നന്ദിയോടെ ഓർക്കുന്നു! God Bless you
@anithasasidharan7308
@anithasasidharan7308 3 месяца назад
നല്ല അറിവ് Verygood May God bless you doctor👍👍👍
@antonypacha
@antonypacha 2 месяца назад
ഡോക്ടർ പറഞ്ഞ കാര്യം ഞങ്ങളെല്ലാവരും ശ്രദ്ധിച്ചു കേട്ടു വളരെ ഉപകാരപ്രദമായി❤
@gamerguyplayz999
@gamerguyplayz999 3 месяца назад
വളരെ വിലയേറിയ അറിവാണ് പകർന്നു തരുന്നത്.നന്ദിസാർ😊😊😊
@shinekuruvila5056
@shinekuruvila5056 2 месяца назад
😊
@Neelupranan
@Neelupranan 3 месяца назад
ഡോക്ടറുടെ സംസാരം കേൾക്കുമ്പോ തന്നെ അസുഖം മാറികിട്ടും 👍
@shabanaasif6429
@shabanaasif6429 2 месяца назад
Correct ماشاءالله
@cschandrakumar2583
@cschandrakumar2583 3 месяца назад
നന്മയുള്ള ഡോക്ടർക്ക് നന്ദി ❤ ഉപകാരപ്രദമായ വീഡിയേ❤ God bless you and your family Doctor ❤
@mestyvarghese3593
@mestyvarghese3593 3 месяца назад
ഡോക്ടർ പറഞ്ഞു തന്ന കാര്യങ്ങൾ നല്ലപോലെ മനസ്സിലാകുന്നുണ്ട്. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
@SoujathE-ce2yg
@SoujathE-ce2yg 3 месяца назад
താങ്ക്യൂ സർ വളരെ നല്ല അറിവ്.. ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു..
@Mohammedali-xp5ym
@Mohammedali-xp5ym 2 месяца назад
അതിരാവിലെ ജോലിക്ക് പോകുന്നവർ, , ആറ് മണി തൊട്ട് സ്കൂൾ ബസ്സിൽ കയറ്റി വിടുന്ന നമ്മുടെ കുട്ടികൾ -ഉറപ്പിച്ചു പറയാനാകും . പ്രഭാത കാര്യം അപൂർണ്ണമായിരിക്കും. കുട്ടികൾ സ്കൂളിൽ അമർന്നിരിക്കാനും . ഓഫീസ് ജോലിക്കാർ സീറ്റിൽ ഇരിക്കാനും വിധിക്കപ്പെട്ടവർ . ചെറിയ കുട്ടികൾ ഓപ്പറേഷന് വിധേയമായത് നേരിൽ അറിയാം . ഡോക്ടർ ഈ പ്രശ്നം താങ്കളുടെ ശ്രദ്ധയിലേക്കായി പറയുന്നു
@kallianikuttyp7060
@kallianikuttyp7060 3 месяца назад
നല്ലൊരു അറിവാണ് ഡോക്ടർ പറഞ്ഞുതന്നത് 👍
@abdullavalapad7356
@abdullavalapad7356 2 месяца назад
ഡോക്ടറെ ഒരാൾ പോലും ട്രോളീറ്റില്ല. എല്ലാവരും ഒരുപോലെ അംഗീകരിച്ച ഒരു വീഡിയോ ആണ്. അത്രയും ഉപകാരമുള്ള ഒരു വിഷയമാണ് ഇത്. അല്ലാഹു ഡോക്ടർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ...
@manafbro655
@manafbro655 Месяц назад
ഇത്രയും നല്ല ഡോക്ടറെ ഇതുവരെ കണ്ടിട്ടില്ല നല്ല അവതരണം 👍🏼അല്ലാഹ് ബ്ലെസ് യു ഡോക്ടർ 🤲🏻🤲🏻
@KrishnakumarKanneth
@KrishnakumarKanneth 2 месяца назад
പപ്പക്കായ കഴിച്ചപ്പോൾ മലബന്ധം ഉണ്ടായെല്ലേ ഇതു് ഇതിന് എതിരാണോ.
@riyasp2696
@riyasp2696 2 месяца назад
സാറിന് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ
@കണ്ണൂർക്കാരൻ-ല7ഖ
ഡോക്ടറുടെ സംസാരം ഒത്തിരി ഇഷ്ടം ❤❤
@basheerbasheer8417
@basheerbasheer8417 3 месяца назад
ഡോഃ മാര്‍ ഇങ്ങിനെ തുറന് സാധാരണക്കാരുടെ ഭാഷയില്‍ സംസാരിച്ചാല്‍തന്നെ കാരൃം മനസിലാവുകയും ഒരുപാട് പേരുടെ അസുഖം മാറുകയും ചെയ്യും നന്ദി 🎉
@shineandrews7656
@shineandrews7656 3 месяца назад
❤❤❤❤❤❤
@abdulmajeed297
@abdulmajeed297 2 месяца назад
ഞാൻ ഒരുപാട് ഡോക്ടർമാരെ കണ്ടിട്ടുണ്ട് അതിൽനിന്ന് വ്യത്യസ്ത മായിട്ടുള്ള ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്. സാർ താങ്കളെപ്പോലെയുള്ള ഡോക്ടർമാരാണ് ഞങ്ങൾക്ക് വേണ്ടത്❤❤❤
@JamshidaRanju-fk8yu
@JamshidaRanju-fk8yu 2 месяца назад
@ChandrigaP
@ChandrigaP 2 месяца назад
ഞാൻ ഇത് മുഴുവനും കണ്ടു നല്ല ഡോക്ടർ എല്ലാകാര്യവും നല്ലവണ്ണം പറഞ്ഞു തന്നു എല്ലാ ശരിയാണ്👍🏻
@sivan1958
@sivan1958 2 месяца назад
ഡോക്ടർ തന്ന ഈ നല്ല അറിവിനും, ഉപദേശത്തിനും വളരെ നന്ദി, ഞാനിത് കുറെ പേർക്ക് share ചെയ്യുന്നതാണ്
@Gangadharan-j2l
@Gangadharan-j2l 2 месяца назад
What a wonderful doctor! ഇത്തരം രോഗമുള്ള ചിലരുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ കേട്ടും കണ്ടും മനസ്സിലാക്കിയിട്ടുണ്ട്. രോഗത്തിന് മാത്രമല്ല രോഗം കാരണം ഉണ്ടാവുന്ന രോഗിയുടെ മനസ്സിൻ്റെ അസ്വസ്ഥയ്ക്ക് കൂടി ചികിൽസ നൽകുന്ന ഡോക്ടർ. God bless you again and again.
@kumarantk9444
@kumarantk9444 2 месяца назад
നല്ല അവതരണം ചിരിച്ചുകൊണ്ട് വിശദമായി കാര്യങ്ങൾ പറയുന്ന ഡോക്ടർ.
@JoseMa-o8l
@JoseMa-o8l 3 месяца назад
നല്ല ഡോക്ടർ താങ്ക്സ്
@mahiladeviks5894
@mahiladeviks5894 2 месяца назад
ഡോക്ടർ താങ്കൾ കേരളത്തിലെ ഓരോജില്ലയിലും മാസത്തിൽ ഒരിക്കലെങ്കിലും കൺസൾട്ടേഷൻ വച്ചാൽ സാധാരണക്കാർ ധാരാളം രക്ഷപെടും
@indirapb4495
@indirapb4495 3 месяца назад
Thanks Dr🙏🏻🙏🏻🙏🏻നല്ലൊരു അറിവാണ് സാർ പറഞ്ഞു തന്നത് 👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰
@FathimaFathima-qv2jj
@FathimaFathima-qv2jj 2 месяца назад
താങ്ക്യൂ സാറേ താങ്ക്യൂ ഇത്രയേ നല്ല ശുദ്ധമായ മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞു തന്നു അല്ലാഹു നല്ല ഒരു ഡോക്ടർ ആക്കി മാറ്റി ദീർഘായുസ്സ് ആഫിയത്തും അല്ലാഹു നിങ്ങൾക്ക് തരട്ടെ ഡോക്ടറെ ദുആ ചെയ്യാം 35:32
@AbhayAbhi-h2t
@AbhayAbhi-h2t 3 месяца назад
നന്ദി ഡോക്ടർ
@ChinnuChinnu-s4h
@ChinnuChinnu-s4h 2 месяца назад
ഡോക്ടർക്ക് ദീർഘയുസ് ഉണ്ടാവാൻ ഭഗവാനോട്‌ പ്രാർത്ഥിക്കും
@raihanaummer3059
@raihanaummer3059 3 месяца назад
വളരെ നല്ല നിർദ്ദേശങ്ങൾ
@prasanthplakkal
@prasanthplakkal 2 месяца назад
എന്ത് വലിച്ചു നീട്ടലാണ്. വെറുത്തു പോയി. ആദ്യം ഒന്ന് summary എങ്കിലും പറഞ്ഞിട്ട് വലിപ്പിക്കു.
@SudharmaniVidyadharan-zk8sb
@SudharmaniVidyadharan-zk8sb 3 месяца назад
വളരെ നല്ല വിഡിയോ. കേട്ടതിൽ സന്തോഷം
@Mohammedali-xp5ym
@Mohammedali-xp5ym 2 месяца назад
ഇന്നത്തെ കാലത്ത് മലശോധന തൃപ്തിയായി നടക്കുന്നവർ ഭാഗ്യവാന്മാർ ഭക്ഷണം, ജീവിതശൈലി തന്നെ വില്ലൻ . നാരുകളടങ്ങിയത്, വെള്ളം , ശരീരമനങ്ങി വ്യായാമം പരിഹാര മിതേ യുള്ളൂ
@santhoshck-th2xe
@santhoshck-th2xe 3 месяца назад
നല്ല ഡോക്ടർ .നല്ല വിവരണം.ദൈവം അനുഗ്രഹിക്കട്ടെ.
@yoonusnk3970
@yoonusnk3970 Месяц назад
ഇതുപോലെയുള്ള ഡോക്ടറെ വേറെ ഞാൻ കണ്ടിട്ടില്ല അള്ളാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ
@MuhammadFaisal-qd4qi
@MuhammadFaisal-qd4qi 3 месяца назад
ഉപകാരപെടുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി. സർ
@safasalimsalim7326
@safasalimsalim7326 2 месяца назад
അസ്സലാമു അലൈക്കും ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നതിന് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@harshanaanvar3858
@harshanaanvar3858 3 месяца назад
9 years aaya kuttik piles varumo. Kuttik bayankara chorichill und
@divakaranchoorikkat7423
@divakaranchoorikkat7423 3 месяца назад
ഡോക്ടർ അക്ഷരലിപികളിൽ ഉള്ള അക്ഷരം തന്നെയാണ് യ എന്നുള്ള അക്ഷരം അത് എഴുതാതെ ഴ എന്നെഴുതിയത് എന്തുകൊണ്ടാണ് ഏത് മെഡിക്കൽ കോളേജിൽ പടിച്ചതാണെങ്കിലും അക്ഷര ലിപികൾ തെറ്റിച്ചു പഠിക്കരുത്
@Thahira-pn6tw
@Thahira-pn6tw 2 месяца назад
Vakkil pizhavum nellil padhirum undakum
@mhmdshafi4271
@mhmdshafi4271 2 месяца назад
പടിച്ചത് എന്നിടത്ത് എന്താ 'ടി' എന്നെഴുതിയത്🤔 പഠിച്ചത് എന്നല്ലേ✅😊
@nafeeshihab7590
@nafeeshihab7590 2 месяца назад
😂😂😂😂😂
@shakkeela_anas
@shakkeela_anas 2 месяца назад
😂😂😂👍🏻
@khubaib9995
@khubaib9995 2 месяца назад
😂😂😂😂
@kpmkoya9231
@kpmkoya9231 3 месяца назад
നല്ല അവതരണം പൈൽസിന്റെ അസുഖമുള്ളവർക്ക് കേട്ടാൽ ദേഷ്യം വരും കമന്റിൽ വന്ന് ദേഷ്യപ്പെടുന്നവർ അവരായിരിക്കും
@ranjithmenon8625
@ranjithmenon8625 Месяц назад
നിറയെ ഉപ്പിട്ട് ചൂടു വെള്ളത്തിൽ ഇരിക്കുകമിനിമം പത് മിനിറ്റു ഇരിക്കുക പിന്നെ കൈ കൊണ്ട് മെല്ലെ കഴുകുക കുറച്ചു നേരം, 5 ദിവസം ഇരുന്നാൽ തന്നെ മാറ്റം കാണാം മുറിവും നീറ്റലും അനുഭവ പെടുന്നുണ്ടെങ്കിൽ ബെറ്റഡിൻ ointment അപ്ലൈ ചെയ്താൽ മതി നല്ല മാറ്റം അനുഭവ പെടും പിന്നെ നോൺ veg, liquer ഈ രോഗം വേഗം ക്ഷണിച്ചു വരുത്തും (സ്ഥിര ഉപയോഗം) ഇത് എന്റെ അനുഭവം ആണ് ഡോക്ടർ നന്നായി explain ചെയ്തു തന്നു thanks Dr , ഡോക്ടർ പരണഞ്ഞതെല്ലാം100 percent ശെരിയാണ് follow ചെയുക, ❤❤
@NizarNichu-l2c
@NizarNichu-l2c 2 месяца назад
ഈ പറഞ്ഞ രോഗ ലക്ഷണങ്ങൾ ഒരുപാട് പേർക്ക്. കണ്ടു വരുന്നുണ്ട് sir,,പലരും ഇതിനെഒരു, ഭയത്തോടെയാണ്കാണുന്നത് sir പേടിയാണ് ബ്ലഡ് വരുന്നത് കാണുമ്പോൾ വലിയ എന്തോ രോഗമാണോ ദൈവമേ എനിക്ക്..ഇങ്ങനെയൊക്കെയാണ് ഈ ഞാനടക്കംപലരും ചിന്തിക്കാറുള്ളത്, സത്യം പറഞ്ഞാൽ സാറിന്റെവ്യക്തമായ വിശദീകരണത്തിലൂടെ വളരെയേറെ ഇതിനെ മനസ്സിലാക്കാൻ കഴിഞ്ഞു ആശോസകരമായിട്ടുണ്ട്.. ആ തോന്നലൊക്കെ അങ്ങ് മാറി താങ്ക്സ് സർ god bless you....സർവശക്തൻഅനുഗ്രഹിക്കട്ടെ...... 🌹🌹🌹
@saheedvattaparambil213
@saheedvattaparambil213 3 месяца назад
ബംഗാളി ഡോക്ടറെന്മാരെ എന്ത് കൊണ്ട് വ്യാജ ചികിത്സ നടത്താൻ അനുവദിക്കുന്നു
@ramadask986
@ramadask986 3 месяца назад
നല്ല ഒരു ഇൻഫർമേഷൻ . താങ്കൾക്ക് വളരെ നന്ദി. ഇങ്ങനത്തെ നല്ല ഡാക്ടർമാർ എനിയും മുന്നോട്ട് വരാൻ പ്രാത്ഥിക്കുന്നു
@krishnank.sakshithachu6809
@krishnank.sakshithachu6809 2 месяца назад
താങ്കൾ ദൈവത്തിനു തുല്യം ട്രോളുന്നവർ ട്രോളിക്കോട്ടെ
@sathyanpv7961
@sathyanpv7961 3 месяца назад
Good information doctor. Your service is divine.
@shajisavithrinivas5097
@shajisavithrinivas5097 2 месяца назад
വളരെ നല്ല നിർദ്ദേശങ്ങൾ നല്ല മനസ്സ് നിങ്ങൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ സാർ
@AlaviKutty-vu2cp
@AlaviKutty-vu2cp 3 месяца назад
സാറേ ഇത് വളരെ ഉപകാരമായി . ഇത് ഫുള്ള് കേട്ട് മനസ്സിലാക്കിയ ഒരു രോഗമുണ്ടാകില്ല
@beenameenakshi6026
@beenameenakshi6026 2 месяца назад
Big salute ഡോക്ടറെ. തൊട്ടടുത്തുണ്ടായിട്ടും ഒന്ന് നേരിട്ട് വരാൻ കഴിഞ്ഞില്ല. ഞാൻ പ്രവാസി ആയതിനാൽ പറ്റിയില്ല 25കൊല്ലം മുൻപേ ഡോക്ടറെ ഹോസ്പിറ്റലിനെ കുറിച്ച് കേട്ടിട്ടുണ്ട്. ഇനി നാട്ടിൽ വരുമ്പോൾ വരാട്ടോ.
@divakarank2371
@divakarank2371 3 месяца назад
Verygood iformation thank u Doctor divakaran
@nithyakr8745
@nithyakr8745 Месяц назад
പഴയ ഡോക്ടർമാർ ഇത് പോലെ ആയിരുന്നു...സൂപ്പർ സൂപ്പർ സൂപ്പർ❤❤❤
@jessypaul2158
@jessypaul2158 3 месяца назад
നല്ല അവതരണം വളരെ ഉപകാരമായി
@muhammedashraf9880
@muhammedashraf9880 2 месяца назад
എൻ്റെ ലൈഫിൽ നിങ്ങളെപ്പോലെ നൻമയുള്ള മറ്റൊരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല ഞാനും എൻ്റെ ഫാമിലിയും ഇപ്പോഴും താങ്കളെയാണ് സമീപിക്കുന്നത് മാത്രമല്ല ഞാൻ കാരണം ഒരുപാട് രോഗികളെ താങ്കളുടെ അടുത്ത് എത്തിച്ചിട്ടുണ്ട് അല്ലാഹു രണ്ട് ലോകത്തും നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ കൂടുതൽ കാലം ജനങ്ങൾക്ക് ഉപകാരമുള്ള ചികിത്സ ചെയ്യാൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
@NaveenAvNaveen-y2n
@NaveenAvNaveen-y2n 3 месяца назад
വളരെ നന്ദി ഡോക്ട്രർ
@madhusukumaran1748
@madhusukumaran1748 3 месяца назад
ശരിയായ ഡോക്ടർ,അഭിനന്ദനങ്ങൾ ❤️❤️🌹🌹
@thomask.a.1613
@thomask.a.1613 3 месяца назад
Thank you n God Bless. Very valuable information.
@nasimudeen3552
@nasimudeen3552 2 месяца назад
പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ മാഷാ അള്ളാഹു നല്ല അവതരണവും ദഹ വതും ആയി അള്ളാഹു പ്രതി ഫലം തരട്ടെ
@shrutisukumaran1437
@shrutisukumaran1437 3 месяца назад
Thank you Dr simple explanation everyone can follow the instructions those who are suffering God bless you
@FousiyaMk-p8r
@FousiyaMk-p8r 2 месяца назад
മാഷാ അല്ലാഹ്. ഇനിയും ഒരുപാട് സേവനം ചെയ്യാനുള്ള ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ
@JomonJoseph-hk6kn
@JomonJoseph-hk6kn 3 месяца назад
Thank you so much very informative advice god bless you doctor ❤
@hussaina590
@hussaina590 2 месяца назад
നല്ല വിവരണം ആയിരുന്നു. ഇത് സുഖിക്കാത്ത കുറേ പേരുടെ കമന്റ്‌ കണ്ടു അവരെ ഇതിലേക്ക് ആരാ വിളിച്ചത്? Thanks doctor.
@rubeelapk9852
@rubeelapk9852 3 месяца назад
Very, thaks
@riyasp2696
@riyasp2696 2 месяца назад
സാറേ ഞാൻ ഒരു തളരും തളർന്ന രോഗിയാണ് എനിക്ക് മലം പോകുന്നതും മൂത്രം പോകുന്നതും ഒന്നും അറിയില്ല ഒരു ഓപ്പറേഷനിൽ വന്ന ഒരു ഗതിയുടെ ഗതികേടാണ് ഈ പറഞ്ഞ കാര്യങ്ങൾ മുഴുവനും എനിക്കുണ്ട് ആദ്യമൊക്കെ എനിക്ക് ബ്ലഡ് പോയിരുന്നു ഇപ്പോൾ എനിക്ക് മരം എടുക്കേണ്ട ഒരു അവസ്ഥയിലാണ് മലം ഇപ്പോൾ എനിക്കുള്ളത് ഉള്ളിൽ ഒരു മുഴപോലെ ഒരു കുരു പോലെ അതങ്ങോട്ട് ചില ദിവസങ്ങളിൽ അങ്ങനെ പൊട്ടിപ്പോകും വീണ്ടും അത് ഒരു അതിന്റെ അപ്പുറം അപ്പുറം ചെറിയ ചെറിയ കുരുകൾ ഉണ്ടാവുന്നുണ്ട് എനിക്കാണെങ്കിൽ വേദനയൊന്നും അറിയില്ല സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ എനിക്ക് എനിക്ക് സന്തോഷവും സങ്കടവും ആണ് ഉള്ളത് ഞാൻ കരുതും എനിക്ക് കാൻസർ ആകുമോ ആകുമോ ഞാൻ എന്ത് ചെയ്യണം സാറേ
@rajann8577
@rajann8577 3 месяца назад
Thank you Dr., very very useful and informative message
@sureshbabusekharan7093
@sureshbabusekharan7093 2 месяца назад
Super presentation. Don't give moolam for Sex
@UshaAsokan-z5g
@UshaAsokan-z5g 3 месяца назад
വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു. Thank you doctor
@SURESHMUT
@SURESHMUT 7 дней назад
ഡോക്ടറെ ഡോക്ടറെ പോലെ ഒരു ഒരു വ്യക്തി ഇത്രയും കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നാൽ ഒരു ബിഗ് സല്യൂട്ട് ഞാനൊന്നു വിളിക്കണം എന്ന് വിചാരിച്ചിരിക്കുകയാണ് ഡോക്ടറെ
@GangadharanVK-yh6mk
@GangadharanVK-yh6mk 3 месяца назад
വളരെ ഉപകാരം ഡോക്ടർ..
@BeenaBeena-d4m
@BeenaBeena-d4m 2 месяца назад
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ 👌🏻🙏🏻🙏🏻
@Samuelta20
@Samuelta20 3 месяца назад
Thanks doctor
@abrahamjoseph5973
@abrahamjoseph5973 2 дня назад
ഡോക്ടർ നല്ല അവതരണം. സാധാരണ ആൾ കാർക് മനസ്സിലാകും. ദൈവം അനുഗ്രഹിക്കട്ടെ 🙏👍
@renjirenji2417
@renjirenji2417 3 месяца назад
Useful Aya video. Thnq Dr. God bless you 🙏🏼🙏🏼
@cppkd
@cppkd 3 месяца назад
എൻറെ നാട്ടുകാരനായ ഡോക്ടറാണ് അതിൽ ഞാൻ അഭിമാനിക്കുന്നു
@ummufaroo9424
@ummufaroo9424 3 месяца назад
Sthalam evida
Далее
🛑самое главное в жизни!
00:11
Просмотров 89 тыс.
Лучше одной, чем с такими
00:54
Просмотров 438 тыс.
🛑самое главное в жизни!
00:11
Просмотров 89 тыс.