Тёмный
No video :(

ഉച്ചയൂണ് കർക്കിടക മാസം ഒന്നാം തിയ്യതി /ശർക്കര പായസം /മെഴുക്കുപുരട്ടി /karkkidaka masa oonu 

Views With Rajan
Подписаться 64 тыс.
Просмотров 31 тыс.
50% 1

#viewswithrajan
ഹായ് ഇന്ന് കർക്കിടക മാസം ഒന്നാം തിയ്യതി. ഇന്ന് നമ്മുടെ വീഡിയോ കർക്കിടക മാസത്തെ ഉച്ചയൂണ് ആണ്. വെള്ളരിക്ക കറി പയർ മെഴുക്കുപുരട്ടി ഉണക്കലരി പായസം പപ്പടം കാച്ചിയത് ഇങ്ങനെ ആണ് വിഭവങ്ങൾ.
Today our video is lunch making. Today Karkkidakam month one. Very traditional Karkkidakam month recipe.
#karkkidakam
#karkkudakamone
#karkkidakaoonu
#sarkkarapaayasam
#karkkidakammonth
#malayalammonthone
#traditionallunch
Hai please watch and subscribe our channel.
/ viewswithrajan

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@sherlysomu9120
@sherlysomu9120 Месяц назад
Payasam adipoli
@lekhasaju7264
@lekhasaju7264 Месяц назад
സൂപ്പർ വീഡിയോ 🥰
@anilkumara-om9pw
@anilkumara-om9pw Месяц назад
കർക്കിടകത്തിൽ മുരിങ്ങയിലയിൽ വിഷാംശം ഉണ്ടാകും. ഞങ്ങൾ കഴിക്കാറില്ല.
@lisymolviveen3075
@lisymolviveen3075 28 дней назад
👍👌👏👏❤
@lekshmimenon3578
@lekshmimenon3578 Месяц назад
Lunch super 👌 with sarkkara payasam❤ Yummy 😋
@UnniKrishnan-nh7gg
@UnniKrishnan-nh7gg 13 дней назад
❤❤
@user-wk9sy9el3n
@user-wk9sy9el3n Месяц назад
രാജൻ ചേട്ടൻ്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് .
@sobhanath3550
@sobhanath3550 Месяц назад
Today's recipes 👍👌❤ amme
@premeelabalan728
@premeelabalan728 Месяц назад
സൂപ്പർ നല്ല കറികൾ
@premeelabalan728
@premeelabalan728 Месяц назад
ഉച്ചയുണ് സൂപ്പർ
@SoudhaNp
@SoudhaNp Месяц назад
രാജാ.... മുരിങ്ങ ഇല കർക്കിടകത്തിൽ എടുക്കാറില്ല ആരും 👍🏻
@chandramathykallupalathing413
@chandramathykallupalathing413 Месяц назад
അതൊക്കെ ഈ അടുത്ത കാലത്ത്‌ തുടങ്ങിയത് അല്ലെ, പണ്ട് കര്‍ക്കിടകം തോരാത്ത മഴയും, പ്രത്യേകിച്ച് കായ്കനികള്‍ ഒന്നും പറിച്ചെടുക്കാൻ ഇല്ലാത്ത കാലവും. (തമിഴ്നാട്ടിൽ നിന്നും ദിനേന എത്തിച്ചേരുന്ന നൂറ് കണക്കിന് പച്ചക്കറി ട്രക്കുകൾ അന്ന് ഇല്ല,വാങ്ങാന്‍ ആളുക്കാരുടെ കൈയ്യില്‍ പണവും ഇല്ല. ) അന്ന് മുരിങ്ങയില ,ചക്കക്കുരു കറി പകുതി മലയാളികളുടെ യും വീട്ടില്‍ ഉണ്ടാവും, അല്ലെങ്കില്‍ അതേ ഉണ്ടാവൂ. ഇന്നത്തെ പോലെ ചക്കക്കുരു കഴിച്ചാലും "ഗ്യാസ് പ്രോബ്ലം " ഒന്നും ആര്‍ക്കും വരില്ലായിരുന്നു, കാരണം നാലഞ്ച് നേരം പൊരിച്ചതും, കരിച്ചതും ഒന്നും മൂക്ക് മുട്ടെ ആരും തിന്നുന്ന ശീലം ഇല്ലായിരുന്നു.
@SanthaT-uk7ne
@SanthaT-uk7ne Месяц назад
Amma❤❤suppar nalla curry
@lakshmikuttynair8818
@lakshmikuttynair8818 Месяц назад
Super video. Kothiyavunnu ❤❤
@user-ov4ux4tj5f
@user-ov4ux4tj5f Месяц назад
രാജൻ ബ്രോ കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചുകൂടാ എന്നാണ് ❤❤❤🥰🥰
@minirajumenon4298
@minirajumenon4298 Месяц назад
കഴിക്കാം ഒരു കുഴപ്പം ഇല്ല
@chandramathykallupalathing413
@chandramathykallupalathing413 Месяц назад
എന്താ കാര്യം? അതില്‍ വിഷം അല്ലെ? തമിഴ്നാട്ടിൽ നിന്ന് വരുന്ന പച്ചക്കറികളിൽ ഉള്ള അത്രയും വിഷം എന്തായാലും വീട്ടുവളപ്പിലെ മുരിങ്ങക്ക് ഇല്ല
@user-ov4ux4tj5f
@user-ov4ux4tj5f Месяц назад
സോറി. ഇനി ഒന്നും പറയാനില്ല. വിട്ടേക്ക്. താൻ പോയി കഴിക്കു
@PK-gy4cu
@PK-gy4cu Месяц назад
Super mother and son combination and cooking 👌🙏
@girijarajannair577
@girijarajannair577 Месяц назад
Nice lunch and Payassam❤
@sushamasurendran5448
@sushamasurendran5448 Месяц назад
കൊതിപ്പിച്ചു കളഞ്ഞു 😋❤❤
@itsdude9866
@itsdude9866 Месяц назад
Cheta youtube channel engane aanu start chryunathu ennu paranju tharunna oru video cheyumo? Enikum cheyanam ennu indu pakshe ariyilla...enne pole Kure per undakum..ellarkum upakaram aakuna oru video aayirikkum
@Prasanth322
@Prasanth322 Месяц назад
@ajinianeesh6169
@ajinianeesh6169 Месяц назад
മൈ പൂച്ച❤
@valsalathoopeli7233
@valsalathoopeli7233 Месяц назад
കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കുമോ ഞങ്ങളൊന്നും കഴിക്കില്ല മുരിങ്ങയിലയ്ക്ക് കട്ട് ഉണ്ട്
@achuaadhi8398
@achuaadhi8398 Месяц назад
കട്ടോ 🤔🤔
@itsdude9866
@itsdude9866 Месяц назад
Muringayilakku angane oru sambavam indu karkidaka masathil...ayurvedam parayunathanu...njangalude aduthum kazhikkilla katttullathu kondu..adu chilapol kaypayittu feel cheyum,pakshe gunam kuravanu dosham koodudalum karkidakathil
@sarithak6760
@sarithak6760 Месяц назад
നമ്മളും കഴിക്കില്ല കർക്കിടകം പിറന്നാൽ മുരിങ്ങ ഇല വിഷം ആണ് എന്ന് പറയും
@ambikakurup5825
@ambikakurup5825 Месяц назад
കർക്കിടകത്തിൽ മുരിങ്ങ ഇലക്ക് വിഷം ഉണ്ട് മറ്റുള്ള ഇലക്കറി കൾ കഴി ക്കുള്ളു
@girijaraveendran7135
@girijaraveendran7135 Месяц назад
Athe .you are correct ❤❤
@aishad4362
@aishad4362 Месяц назад
Super
@tprahana1879
@tprahana1879 Месяц назад
👌
@ajinianeesh6169
@ajinianeesh6169 Месяц назад
ബ്രോ നല്ല കറി ഉപ്പേരി
@padmakumari1493
@padmakumari1493 Месяц назад
കർക്കടക മാസത്തിൽ മുരിങ്ങയില കഴിക്കുമോ?
@lakshmirajeev8931
@lakshmirajeev8931 Месяц назад
Kkitchen slab clean cheytho.good
@lathakrishnan4998
@lathakrishnan4998 Месяц назад
Very nice video DEAR Rajan❤❤❤
@minipminimol9656
@minipminimol9656 Месяц назад
നിങ്ങൾ എന്റെ നാട്ടുകാരനാണ്. എന്റെ സ്വന്തം വീട് 22 - ൽ നിന്നും വേട്ടഞ്ചേരി പറ മ്പിൽ ആണ്. അമ്മയെ ഒന്ന് നേരിട്ട് കാണാൻ വളരെ ആഗ്രഹമുണ്ട് - കല്യാണം കഴിച്ചത് മൊറയൂരിൽ .
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Месяц назад
ഞാന്‍ arukizhaaya ശിവന്റെ അമ്പലത്തിനു അടുത്തു ആണ്
@ramanimohan-hn5rv
@ramanimohan-hn5rv Месяц назад
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കുമോ
@renjinikr7906
@renjinikr7906 Месяц назад
ശ്രീഭാഗവതി താലി ആണ് കർക്കിടക മാസം മുരിങ്ങ ഇല അത് കഴിക്കുവാ പാടില്ല വേദത്തിൽ പ്രതിപതിക്കുന്നു
@pushparajan7927
@pushparajan7927 Месяц назад
Soopper
@rajappannair2661
@rajappannair2661 Месяц назад
സൂപ്പർ👌👍♥️💙
@SoudhaNp
@SoudhaNp Месяц назад
Rajaaa,... super👍❤️
@user-wk9sy9el3n
@user-wk9sy9el3n Месяц назад
അമ്മ അമ്മ സൂപ്പർ
@amminipm2645
@amminipm2645 Месяц назад
👌👌
@user-eo2ei9ur5n
@user-eo2ei9ur5n Месяц назад
super amma
@swarnaviswan349
@swarnaviswan349 Месяц назад
അമ്മേ ❤️♥️❤️♥️❤️
@user-gc9kz7yx7r
@user-gc9kz7yx7r Месяц назад
Amma Supper ❤❤❤❤❤
@pushbamangattu-kf7kq
@pushbamangattu-kf7kq Месяц назад
, suppar ❤❤❤❤
@user-ol4ze6hs8c
@user-ol4ze6hs8c Месяц назад
മുരിങ്ങയിലകർക്കടകത്തിൽ വിഷമാണ്
@natureman543
@natureman543 Месяц назад
*🤠💜😋👌👌,രാമായണ മാസം,പഞ്ഞ മാസം*
@jayaprabhaprem1810
@jayaprabhaprem1810 Месяц назад
പണ്ടൊക്കെ കർക്കിടകത്തിൽ മുരിങ്ങ ഇല kuttumayirunnu..... ഇപ്പോൾ കുറെ കാലമായി മുരിങ്ങ ഇല കൂട്ടില്ല പറയുന്നു ❤❤❤❤❤❤❤
@user-gv6yk2vc4q
@user-gv6yk2vc4q Месяц назад
Amma❤❤
@radhikaappu3811
@radhikaappu3811 Месяц назад
കല്യാണ സദ്യയിലെ മസാലകറി ഉണ്ടാക്കുന്നത് കാണിക്കാവോ
@babuchalat3420
@babuchalat3420 Месяц назад
അയ്യോ ഞങ്ങൾ കർക്കിടകത്തിൽ മുരിങ്ങ എടുക്കാറില്ല. കർക്കിടകത്തിൽ മുരിങ്ങ ശ്രീ പാർവതി യുടെ ചെറുതാലി യാണെന്ന് പറയും.
@diyasreejith1702
@diyasreejith1702 Месяц назад
കർക്കിടക മാസം മുരിങ്ങയിലയിൽ വിഷം ഉണ്ടാവാറുണ്ട്
@JayasreeSatheesan-po6uh
@JayasreeSatheesan-po6uh Месяц назад
Karkidathil 10 Dhivase kazhikkan padathulloo
@sreejadileep8315
@sreejadileep8315 Месяц назад
❤❤❤
@lekshmikonyoutube
@lekshmikonyoutube Месяц назад
Amma ❤❤❤
@shaynikp2928
@shaynikp2928 Месяц назад
❤❤❤❤❤❤❤❤
@rajeevan6271
@rajeevan6271 Месяц назад
❤❤❤❤❤❤
@minipminimol9656
@minipminimol9656 Месяц назад
ഇന്ന് മുരിങ്ങ ഇല കുട്ടിയാൽ ഈ മാസം എപ്പഴും കൂട്ടാം 'ഒന്നാന്തി സദ്യ സൂപ്പർ
@ramachandranunni2217
@ramachandranunni2217 Месяц назад
No 7ഡേയ്‌സ് എങ്കിലും കഴിക്കരുത്
@user-gr1cd2rj3i
@user-gr1cd2rj3i Месяц назад
Puchakuttan.bahalam.vakkunnunud.pinne.muringa.ela.karkkadagathil.vakkarilla.mattulla.alla.elakalum.vakkum
@AmrithaAmmu-ge6kq
@AmrithaAmmu-ge6kq Месяц назад
👍🏻👍🏻😍
@parvathyc4633
@parvathyc4633 Месяц назад
ഇങ്ങനെയുള്ള നാടൻ കൂട്ടാൻ തന്നെയാണ് ചോറുണ്ണാൻ നന്നായിരിക്കുക പായസം കണ്ടപ്പോൾ ഞങ്ങളുടെ അടുത്തുള്ള ശിവൻറെ അമ്പലത്തിൽ പ്രദോഷത്തിന് കിട്ടുന്ന പായസം പോലുണ്ട് നന്നായിരിക്കും കഴിക്കാൻ
@user-ie9we3bi7h
@user-ie9we3bi7h Месяц назад
Karkidakam onnu enthayalum super ayi especially payasam super nice vlog
@sasikalamanikandanmkv516
@sasikalamanikandanmkv516 Месяц назад
ഞങ്ങൾ മുരിങ്ങ kootum ഇന്ന് കൂട്ടിയാൽ എന്നും kootam ഇന്ന് ഞങ്ങൾ മുരിങ്ങ ഇലയാണ് വെച്ചത്
@RugminiAmma-pc3bv
@RugminiAmma-pc3bv Месяц назад
Muringayila kootarilla
@kousalyack3745
@kousalyack3745 Месяц назад
കർക്കിടകത്തിൽ മുരിങ്ങയില പണ്ടുകാലം മുതൽക്കേ കഴിക്കാറില്ല കാരണം വിഷം ഉണ്ടാകാറുണ്ട്
@sreelathak1734
@sreelathak1734 Месяц назад
ഒന്നാം തീയ്യതി മുരിങ്ങ കഴിച്ചാൽ പിന്നെ എന്നും കഴിക്കാം എന്നാണ് ഇവിടെ പറയുക.
@geethadevi657
@geethadevi657 Месяц назад
കർക്കിടകത്തിൽ ( നല്ല മഴയുള്ള പ്പോൾ)മുരിങ്ങയില കഴിക്കരുത്.അതിൽ വിഷമയം കാണും എന്നാണ് ഇവിടങ്ങളിൽ പറയുന്നത്.
@ranjinic909
@ranjinic909 Месяц назад
കർക്കിടകം ഒന്നാം തിയതി മുരിങ്ങ ഇല എടുത്ത് കൈച്ചാൽ പിന്നെ എന്നും മുരിങ്ങ ഇല കയിക്കാം എന്നാണ് ഞങ്ങളെ ഇവിടെ ക്കൈ പറയാറ്
@sreelathak1734
@sreelathak1734 Месяц назад
ഇവിടെയും അങ്ങിനെ പറയും.
@AmbikaAmbili-gg8gh
@AmbikaAmbili-gg8gh Месяц назад
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കാറില്ല..
@ranjinic909
@ranjinic909 Месяц назад
ഞങ്ങൾ കയിക്കാറുണ്ട് ഒരു കുഴപ്പവും ഉണ്ടാവാറില്ല
@skills9809priya
@skills9809priya Месяц назад
കർക്കിടകത്തിൽ കഴിക്കില്ല കേട്ടോ
@MrBeanTime
@MrBeanTime Месяц назад
കമെന്റ്സ് ഇൽ ഒക്കെ ഈ പ്രാവശ്യം മുരിങ്ങ ഇല ആണല്ലോ വില്ലൻ എന്തൊക്കെ 😂 ആചാരങ്ങൾ ആണ് കുറച്ചു പേര് പറയുന്നു കഴിക്കാം എന്ന് മറ്റു ചിലർ പറയുന്നു താലി ആണെന്ന് 😂 സത്യം ഇതിൽ ഏതാണാവോ പാവങ്ങൾ ആ അമ്മയും മകനും അവര് കഴിച്ചു പോയി ഇനി അവരെ ചുമ്മാ പേടിപ്പിക്കല്ലേ 🥰
@ViewsWithRajan
@ViewsWithRajan Месяц назад
കുട്ടിക്കാലം മുതലേ അമ്മയും എൻ്റെ കുട്ടിക്കാലം മുതലേ ഞാനും കഴിക്കുന്നുണ്ട്. കഴിക്കാത്തവർക്ക് കഴിക്കാതിരിക്കാം. കൃത്യമായി modern & Ayurvedic doctor മാരെ monthly checkup നടത്തുന്നവരാണ് ഞാനും അമ്മയും. അവരുടെ ഉപദേശത്തിന് അനുസരിച്ച് ആണ് ഞങ്ങളുടെ ഭക്ഷണം ജീവിതരീതി എല്ലാം ചിട്ടപ്പെടുത്തുന്നത്. ഞങ്ങൾക്ക് പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ല
@MrBeanTime
@MrBeanTime Месяц назад
🙏
@alone5960
@alone5960 Месяц назад
Hi രാജൻ ചേട്ടാ
@alicejeson1764
@alicejeson1764 Месяц назад
കർക്കിടകം മുരിങ്ങയില കഴിക്കാൻ നല്ല മാസമല്ല..... രാജാ
@hm-ou5th
@hm-ou5th Месяц назад
Sarkarayil മണ്ണ് ഉണ്ടാവിലെ
@ViewsWithRajan
@ViewsWithRajan Месяц назад
ഇതിൽ ഇല്ല
@skills9809priya
@skills9809priya Месяц назад
മുരിങ്ങയില ഞങ്ങളും കഴിക്കില്ല
@ushagopalakrishnan3782
@ushagopalakrishnan3782 Месяц назад
കർക്കിടകത്തിൽ മുരിങ്ങ ഇല കൂട്ടാൻ പാടില്ല
@premanarayan.8653
@premanarayan.8653 Месяц назад
Paayasathil thengaappaal cherkkilley?
@ViewsWithRajan
@ViewsWithRajan Месяц назад
Cherthu veykkunnathu vere undu
@lathikanagarajan7896
@lathikanagarajan7896 Месяц назад
Nalla oonu aanu....payasam super
@pushkalasankar7682
@pushkalasankar7682 Месяц назад
Chiravi ittalum nannavum, chattuva payasam!!
@ajinianeesh6169
@ajinianeesh6169 Месяц назад
മുരിങ്ങ ഇല കുറച്ചു അല്ലേ ഇട്ടുള്ളു സാരമില്ല,ഞങൾക്കും കഴിക്കരുത് എന്ന് അറിയില്ല ആയിരുന്നു കുറെ കഴിച്ചിട്ടും ഉണ്ട് ,പറയണത് കേട്ടപ്പോൾ നിർത്തി
@soumyaanil5238
@soumyaanil5238 Месяц назад
കർക്കിടക മാസത്തിൽ മുരിങ്ങയില ഉപയോഗിക്കില്ല
@bindujs5420
@bindujs5420 Месяц назад
മുരിങ്ങയിലക്കു കർക്കിടകത്തിൽ കട്ട് ഉണ്ടാവും എന്നാണ് കേൾക്കുന്നത്.
@annamanikantan5845
@annamanikantan5845 Месяц назад
Moringa ഇല കർക്കിടകത്തിൽ കഴിക്കില്ല...
@ramachandranunni2217
@ramachandranunni2217 Месяц назад
കർക്കിടകം മുരിങ്ങ ഇല കഴിക്കില്ല പ്രത്യേകിച്ച് 7ഡേയ്‌സ്
@BindukVijayan-wl3fo
@BindukVijayan-wl3fo Месяц назад
കർക്കടകത്തിൽ മുരിങ്ങയില കഴിക്കരുത് എന്നാണ് പറയുന്നത്
@user-uz9tb8zz2g
@user-uz9tb8zz2g Месяц назад
മുരിങ്ങ യില ക൪ക്കിടമാസത്തിൽ ഉപയോഗിക്കില്ല ഇലക്കറികഴിക്കണ൦ അത് പത്തില കറിയാണ് ആ പത്തിലയിൽ മുരിങ്ങ യില വരില്ല
@reman3054
@reman3054 Месяц назад
Super
@premanarayan.8653
@premanarayan.8653 Месяц назад
👌
@Jayashree_M
@Jayashree_M Месяц назад
❤️
@ramyatk882
@ramyatk882 Месяц назад
❤❤❤
@user-bu4dw5pc6n
@user-bu4dw5pc6n Месяц назад
Amma❤❤
@AnilKumar-xx5yo
@AnilKumar-xx5yo Месяц назад
@nighilagovind7847
@nighilagovind7847 Месяц назад
@hemalathathacharath3797
@hemalathathacharath3797 Месяц назад
❤❤❤
Далее
УГАДАЙ ЕДУ ПО ЭМОДЗИ! #shorts
00:57
Просмотров 98 тыс.