Тёмный

ഉച്ചയ്ക്ക് ജപ്തി നോട്ടീസ്, വൈകീട്ട് 70 ലക്ഷം ലോട്ടറിയടിച്ചു... പൂക്കുഞ്ഞിന്റെ ഭാഗ്യം kerala lottery 

MediaoneTV Live
Подписаться 6 млн
Просмотров 569 тыс.
50% 1

ഉച്ചയ്ക്ക് ജപ്തി നോട്ടീസ്, വൈകീട്ട് 70 ലക്ഷം ലോട്ടറിയടിച്ചു... പൂക്കുഞ്ഞിന്റെ ഭാഗ്യം |
MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 802   
@godislove608
@godislove608 Год назад
അർഹതപ്പെട്ടവർക്കാണ് കിട്ടേണ്ടത് 😊 നിങ്ങളുടെ സന്തോഷം കാണുമ്പോൾ സന്തോഷം ഉണ്ട്
@shamsudeenmp5910
@shamsudeenmp5910 Год назад
But oru prblm und 70 il 40um tax alle.....
@ajnas_mhmd
@ajnas_mhmd Год назад
@@shamsudeenmp5910 eey 21lack tax 30%+HEC +surplus May be under 30lack
@jyotheeshkumarkelath2058
@jyotheeshkumarkelath2058 Год назад
God's Blessings are great 🙏🙏🙏.
@saithalavipp50
@saithalavipp50 Год назад
ഏദായാലും ലോട്ടറി ടിക്കറ്റ് ജപ്തിക്ക് വന്ന ബാങ്കിൽ തന്നെ കൊണ്ട് കൊടുക്ക് ബാങ്ക്കാരുടെ ഇളിഞ്ഞ ചിരി കാണാം
@binoykumar1488
@binoykumar1488 Год назад
@@saithalavipp50 🤣🤣🤣
@sanishakumar217
@sanishakumar217 Год назад
നരബലി കു ഇടയിൽ നല്ല വാർത്ത കേട്ടതിൽ സന്തോഷം ❤️❤️
@lathavijayan8588
@lathavijayan8588 Год назад
Verygood.
@diljithmuraleedharan
@diljithmuraleedharan Год назад
താത്താന്റെ ചിരി മനസു നിറച്ചു.. സന്തോഷം🤗
@anwarcp7451
@anwarcp7451 Год назад
🥰🤣
@sanam4514
@sanam4514 Год назад
Salu kitchen samithatha🤔🤔🤔🤔
@trivandrumjayachandran172
@trivandrumjayachandran172 Год назад
really , an innocent smile. let them be in happy & in peace
@Chrisj883
@Chrisj883 Год назад
വാർത്ത കണ്ടപ്പോൾ ഭയങ്കര സന്തോഷം. ലോട്ടറി ഇങ്ങനെ അടിക്കട്ടെ.
@prajeethakuriakose6127
@prajeethakuriakose6127 Год назад
ഇനി ഒരിക്കൽ കൂടി ജപ്തി നോട്ടീസ് വരാതിരിക്കാൻ ആ കാശു വേണ്ടപോലെ വിനിയോഗിക്കുക..
@user-xw2xc4fm6d
@user-xw2xc4fm6d Год назад
എന്നെ, 🔥 ഏൽപ്പിക്ക്.💰😌
@siddiqsiddiq2769
@siddiqsiddiq2769 Год назад
🤣
@sharjah709
@sharjah709 Год назад
yes, valare shariyaanu ,
@abdulazeez4137
@abdulazeez4137 Год назад
@@user-xw2xc4fm6d എന്തിനാ യസ്,കത്തി rss ശാഖയിലേക്ക് ഉണ്ടാക്കാൻ ആണോ?
@haskervp5553
@haskervp5553 Год назад
@@user-xw2xc4fm6d 🙄🙄
@sandhyasandhyasanthosh6423
@sandhyasandhyasanthosh6423 Год назад
പാവങ്ങൾ.. അവരുടെ സന്തോഷം കണ്ടപ്പോ കണ്ണുനിറഞ്ഞു 🙏🙏.
@SM-fs3xu
@SM-fs3xu Год назад
കുടുംബത്തോടെ തെരുവിൽ ഇറങ്ങണ്ടിടത്തുന്നു ദൈവം അവരെ ഉയർത്തു എഴുനേൽപ്പിച്ചില്ലേ ഇതിലും വലുതായി അവർക്കിനി എന്തുവേണം മനസുരുകി ദൈവത്തെ വിളിച്ചു കാണും പാവങ്ങൾ സുഖായി ജീവിക്കട്ടെ
@esathannickal6830
@esathannickal6830 Год назад
Ath kitihillayenlil kidapadam pokum daivam rashichu. Kudumpam santhoshamay jiviketey enn prarthilumu
@vinayaclimber7874
@vinayaclimber7874 Год назад
​@@SM-fs3xu
@dirarputhukkudi9049
@dirarputhukkudi9049 Год назад
👍🏻👍🏻. M🌹🌹🌹🌹🙏
@Yahooth_obg3
@Yahooth_obg3 9 месяцев назад
Sandya happy ano ippo.?
@mastercraft4407
@mastercraft4407 Год назад
ലോട്ടറി ലഭിച്ച കുടുംബത്തിനും സഹജീവിക്ക് കൈവന്ന ഭാഗ്യത്തിൽ സന്തോഷിക്കുന്നവർക്കും കുടുംബത്തിനും ഒരായിരം നന്മകൾ നേരുന്നു .
@swalih6990
@swalih6990 Год назад
അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി സന്തോഷം 😍😍😍
@infinitecreation8558
@infinitecreation8558 Год назад
അർഹിച്ച കരങ്ങളിൽ തന്നെ എത്തിയത് കാണുമ്പോൾ സന്തോഷം 😍🔥 കടങ്ങളൊക്കെ തീർത്തു സന്തോഷമായി ജീവിക്കു bro😍 ഇത്പോലെയുള്ള ഏതെങ്കിലും ഒരു ചെറിയ കുടുംബത്തിന് ഒരു ചെറിയൊരു ആശ്വാസം എങ്കിലും ആവാൻ ശ്രെമിക്കുക 😍😍❤
@ashokanam8492
@ashokanam8492 Год назад
ആ കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ വളരെ വളരെ സന്തോഷം തോന്നുന്നു ഒരൊറ്റ പൈസ പോലും അനാവശ്യ മായി ചില വാക്കാതെ സൂക്ഷിക്കുക
@SureshKumar-or8sq
@SureshKumar-or8sq Год назад
അഭിനന്ദനങ്ങൾ... നിങ്ങൾ അതിനായി അർഹിക്കുന്ന ആളായതു കൊണ്ട് ദൈവം തന്ന ഭാഗ്യം... എല്ലാം നല്ലതായി വരട്ടെ..
@NadakkalTharavadu
@NadakkalTharavadu Год назад
ദുരന്തം വാർത്തകളുടെ ഇടയിൽ ഒരു നല്ല വാർത്ത.... സന്തോഷം സഹോ ❤❤❤❤ ആശംസകൾ 😍😍
@toruseappanofficial8977
@toruseappanofficial8977 Год назад
ആ ചേച്ചീടെ മുഖത്തെ ചിരി 😀
@majucalicut
@majucalicut Год назад
രാവിലെ ജപ്തി നോട്ടീസ്‌ വന്നപ്പോൾ കുടുംബത്തോടെ ആത്മഹത്യ ചെയ്തിരുന്നുവെങ്കിൽ ഇപ്പോ എന്താകുമായിരുന്നു അവസ്ഥ.
@sspixelprograming3653
@sspixelprograming3653 Год назад
ലോട്ടറി എടുത്തതുകൊണ്ട് റിസൽട്ട് വരുന്നതുവരെ കാത്തിരിക്കാം എന്നു കരുതി.
@asmaasmabi756
@asmaasmabi756 Год назад
gflffgffllffhlflllldhllgflffgf
@nixonmj5308
@nixonmj5308 Год назад
Hey പയ്യൻ
@abdulsaleem2816
@abdulsaleem2816 Год назад
മാമുക്കോയയും ശ്രീനിവാസനും ഹോസ്പിറ്റലിൽ കിടന്നപ്പോൾ മാമുകോയ ഇന്നസെന്റിനെ ഒറ്റക്ക് കൊണ്ടുപോയി പറഞ്ഞതും ചെയ്തതും ഓർമ വരുന്നു.
@abdulrahoof755
@abdulrahoof755 Год назад
എന്തിനാണ് ആത്മഹത്യ ചെയ്യുന്ന ത് ആത്മഹത്യ ഇസ്ലാമിൽ ഹറാമാണ് (നിഷിദ്ധമാക്കിയ)താണ് ആത്മഹത്യ ഒന്നിനും പരിഹാരവും അല്ല
@prakashankk7881
@prakashankk7881 Год назад
ഈ നല്ല മനുഷ്യന് അടിച്ചത് ദൈവം നേരിട്ട് ഇടപെട്ടതാണ് അതിൽ സന്തോഷം എല്ലാ സങ്കടങ്ങളും മാറട്ടെ ഇന്ഷാ അല്ലാ
@ashasirajudheen6879
@ashasirajudheen6879 Год назад
താങ്കളുടെ അഭിപ്രായം കണ്ടതിൽ വലിയ സന്തോഷം കേരള നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
@vijay1932
@vijay1932 Год назад
Its luck allathe ഡൈബo
@thumkeshp3835
@thumkeshp3835 Год назад
ഈശ്വരൻ അനുഗ്രഹിച്ചു കടങ്ങൾ തീർത്തു സന്ദോഷത്തോടെ ഇരിക്കുക 🙏👍
@sjsj1319
@sjsj1319 Год назад
തും കേഷ് 😂😂😂.. ഇതെന്ത് പേര് 😂😂😂
@stellamartin6355
@stellamartin6355 Год назад
ഇതാണ് ഭാഗ്യം എന്ന് പറയുന്നത്. God's grace 💕💕
@Jhnjffrjnrdhn
@Jhnjffrjnrdhn Год назад
Lottery എടുക്കരുത് എന്നല്ലേ മാത്പണ്ഡിതര് പറയാറ്... അങ്ങട്ട് ചേരണില്ല ഒന്നും 😌
@zaynmaliq6145
@zaynmaliq6145 Год назад
മനുഷ്യന് എന്തങ്കിലും ഭാഗ്യം ഉണ്ടായാൽ അതിന്റെ ക്രെഡിറ്റ്‌ ദൈവത്തിനും........ നിർഭാഗ്യമായാൽ അത് സമയ ദോഷവും 🤗
@esathannickal6830
@esathannickal6830 Год назад
Sathyam
@stellamartin6355
@stellamartin6355 Год назад
സമയദോഷം എന്ന് ഞാൻ പറയില്ല. മനുഷ്യൻ അല്ലെ എല്ലായ്‌പോഴും സന്തോഷം ഉണ്ടാകണമെന്നില്ല. അതുപോലെ ദുഖവും. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. ഇന്ന് ഈ മെസ്സേജ് അയ്യക്കുന്നതും ഇനി എന്താ ചെയ്യാൻ പോകുന്നത് എന്ന് വരെ കർത്താവിനു നല്ലപോലെ അറിയാം. അതുപോലെ ആണ് ആ ലോട്ടറി എടുത്ത ചേട്ടനെ കൊണ്ട് god തോന്നിപ്പിച്ചത് എന്നെ ഞാൻ പറയു. മറിച്ചു വേറെ പലതും ആണ് നടക്കുന്നത് എങ്കിൽ. ഇവരെ കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടാകുമായിരിക്കും. 🙂
@esathannickal6830
@esathannickal6830 Год назад
@@stellamartin6355 kudumpam vedatha Onn thirumsnichenkil ellsm poyeney. Avara daivam anugrahikatey
@user-ok8xo6zq9z
@user-ok8xo6zq9z Год назад
ഇത്തയുടെ ചിരികണ്ടാൽ റംസാനിലെ ചന്ദ്രികപോലെ 😄😄😄😄😄👍👍👍👍👍
@remanirajan7606
@remanirajan7606 Год назад
Serikum valare santhosham und. Ingane ullavarku venam lotery kittan. Avarku ellarkum valiya santhosaham und. Athu avarude face il kaanam.
@shamsudheenkp7027
@shamsudheenkp7027 Год назад
ശെരിക്കും.. രക്ഷപെടട്ടെ..
@noonatechvlogzz2711
@noonatechvlogzz2711 Год назад
😂😂
@kl-10malappuram4
@kl-10malappuram4 Год назад
😍😄🥰
@naeemmuhammed1265
@naeemmuhammed1265 Год назад
😂😂😅
@user-lf4cc3bg8s
@user-lf4cc3bg8s Год назад
ആകപ്പാടെയുള്ള പ്രതീക്ഷ..... ഇത്തയുടെ ചിരി.... മനസ്സ് നിറഞ്ഞു 😊
@nkmnalakathnkmnalakath3490
@nkmnalakathnkmnalakath3490 Год назад
എന്റെ ജീവിതത്തിൽ മനസ്സിന് സന്തോഷം തോന്നിയ നിമിഷം ഇങ്ങനെ അർഹത പെട്ടവർക്ക് കിട്ടട്ടെ 🌹👍
@ANOOSWORLD469
@ANOOSWORLD469 Год назад
നല്ലൊരു ന്യൂസ്‌ കേട്ടു.... നിങ്ങളുടെ മനസ്സറിഞ്ഞ പ്രാർത്ഥന ദൈവം കേട്ടു 💖
@manu-pc5mx
@manu-pc5mx Год назад
അതാണ് സൂചിമുനയിലെ ഭാഗ്യം അവരുടെ സന്തോഷം കണ്ടപ്പോൾ നമുക്കും സന്തോഷായി
@mariyam7067
@mariyam7067 Год назад
ആ മോന്റെ ആ ചിരി 👍വാപ്പക്കാ ഭാഗ്യം 👍
@esathannickal6830
@esathannickal6830 Год назад
Mariysm sathyam.
@sunilp4257
@sunilp4257 Год назад
ഗൃഹനാഥയുടെ ചിരി സന്തോഷവും, സഹതാപവും ഒക്കെ മനസ്സ് നിറക്കുന്നു.
@deepumemadathil
@deepumemadathil Год назад
ഒരുപാടു സന്തോഷം തോന്നുന്നു നെഗറ്റീവ് പറയുന്നവർ ഈ കുടുംബത്തിന്റെ സന്തോഷം കാണു ഞാനും എന്നും ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ജീവിതത്തിന്റെ പ്രാരാബ്ദതങ്ങളിൽ ആകെയുള്ള പ്രതീക്ഷ ലോട്ടറി ടിക്കറ്റ് ആണ് സ്വന്തമായി ഒരു പിക്ക് അപ്പ്‌ വാങ്ങി പണിയെടുക്കണം ഒരു കുഞ്ഞു വീടിന്റെ പണി ഇനിയും പൂർത്തിയാക്കാനുണ്ട് എപ്പോഴങ്കിലും ഭാഗ്യം തുണക്കുമായിരിക്കും
@sreekutty7689
@sreekutty7689 Год назад
ദൈവം അനുഗ്രഹിച്ചു 🤗🤗❤️❤️
@vasantharag1
@vasantharag1 Год назад
ഒരുപാട് സന്തോഷം ഉള്ള വാർത്ത... പാവങ്ങളുടെ സ്വപ്നങ്ങൾ പൂവണിയട്ടെ ദൈവം കാക്കട്ടെ ആ കുടുംബത്തെ
@arunbaby7444
@arunbaby7444 Год назад
ചേച്ചിടെ ചിരി എന്നും മായാതെ നിൽക്കട്ടെ.. 🤌😍
@Jhnjffrjnrdhn
@Jhnjffrjnrdhn Год назад
മകളുടെ ആഗ്രഹം നടക്കട്ടെ. ടീച്ചർ ആകട്ടെ 👍🏼👍🏼
@safeerbudget3037
@safeerbudget3037 Год назад
ജപ്തി യിൽ നിന്ന് കഴിച്ചിലായി, അവർക്ക് കിട്ടിയതിൽ സന്തോഷം, ഇങ്ങനത്തെ വാർത്ത കേൾക്കുമ്പോൾ തന്നെ മനസിന് കുളിർമ യേകുന്നു
@siyasava8548
@siyasava8548 Год назад
റബ്ബിന്റെ അനുഗ്രഹം ഉണ്ട്... ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ 🤲🏻
@renjithponnu4716
@renjithponnu4716 Год назад
ചൂത് കളി ഭാഗ്യകുറി ഇതെല്ലാം ഇസ്ലാം വിരുതാം ആണ് ഖുറാനിലും ഉണ്ട്
@businessbazarvlogs3684
@businessbazarvlogs3684 Год назад
കുറാൻ ആയിരം വർഷം മുൻപ് ഉള്ളതാ ലോട്ടറി നൂറു വർഷം ആകുന്നെ ഉള്ളൂ അപ്പൊ എങ്ങനെ ഖുറാനിൽ എടുക്കരുത് എന്ന് പറഞ്ഞു 🤔എടുത്ത കായ് പോയാൽ ഹറാം,,, എടുത്തതിന്ന് കിട്ടിയാൽ ഹലാലാല എന്നാണോ,,കിട്ടാത്തവന് അസൂയ എന്നും ഒക്കെ ഉണ്ടോ 🤔
@KavyaSarani
@KavyaSarani Год назад
സന്തുഷ്ട കുടുംബം . നന്നായി വരട്ടെ
@user-kg3tu7ew9e
@user-kg3tu7ew9e Год назад
സത്യം എനിക്ക് കിട്ടാത്തതിൻ്റെ അസൂയ ഉണ്ടായിരുന്നു എങ്കിലം യഥാർത്ഥ കരങ്ങളിൽ എത്തിയപ്പോൾ സന്തോഷം ആ ഇത്താൻ്റ് ചിരി മനസ്സ് നിറയ്ക്കുന്നു.
@abudulvaris8783
@abudulvaris8783 Год назад
അർഹതപ്പെട്ടവർക്ക് കിട്ടിയത് 👍🏻👍🏻
@shan686
@shan686 Год назад
ഇനിയും ഇതുപോലുള്ള പാവങ്ങൾക്ക് ലോട്ടറി അടിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🥰
@mattgamixmatgamix7114
@mattgamixmatgamix7114 Год назад
സഹോദരി യുടെ നല്ല മനസ്സിന് ദൈവം തന്ന സമ്മാനം കുടുംബത്തിന്റെ സന്തോഷം കണ്ടു എന്റെ യും മനസ്സ് നിറഞ്ഞു..
@najadahammed9542
@najadahammed9542 Год назад
ഇതിൽ റിപ്പോർട്ടറുടെ സൈൻ ഓഫ് പൊളിച്ചു,'ലോട്ടറി എടുക്കുന്നതിനു എപ്പോഴും വഴക്കു പറയുന്ന ക്യാമറ മനോടൊപ്പം ' ഇതിൽ വാർത്തയുമുണ്ട് ലോട്ടറിക്ക് എതിരായ സന്ദേശവും ഉണ്ട്.അഭിനന്ദനങ്ങൾ
@rijinsainulabdeen3321
@rijinsainulabdeen3321 Год назад
എന്തിനാ പബ്ലിസിറ്റി ! നാളെ മുതൽ ഒരു പാട് ഗസ്റ്റുകൾ വരാൻ ചാൻസ് ഉണ്ട്. സഹായത്തിനെ. ഓടി ഒളിച്ചോ ഇക്കാ🤣
@nusaibanushi4246
@nusaibanushi4246 Год назад
😄😄😄
@gg5369
@gg5369 Год назад
അവരുടെ ആ സന്തോഷം കാണുമ്പോൾ.... മനസ്സ് നിറഞ്ഞു....
@muhammadshafeeq32
@muhammadshafeeq32 Год назад
അർഹതപ്പെട്ടവർക്ക് കിട്ടി ഒരുപാട് സന്തോഷം
@muhammadrafeeque5279
@muhammadrafeeque5279 Год назад
യഥാർത്ഥ ഭാഗ്യവാൻ
@AnilKumar-rv6pd
@AnilKumar-rv6pd Год назад
വെറും കൈയോടെ... കണ്ണിരോടെ ഈ വീട്ടിൽ നിന്നും പടി ഇറങ്ങേണ്ട കുടുംബത്തിനെ... കര കയറ്റിയ ദൈവമേ നന്ദി... 🙏🏻
@jazzmk1311
@jazzmk1311 Год назад
Lottery adichaal santhoasham thaalkaaalikam aavum. Sookshich upayoagikkuka
@adholokamman4893
@adholokamman4893 Год назад
കടംകൊണ്ട നട്ടം തിരിഞ്ഞു നിന്ന് പോൾ സർവ്വശക്തനായ തമ്പുരാൻ സഹായിക്കുവാൻ ലോട്ടറി ഇനത്തിൽ വന്നു സമ്പത്ത് വർദ്ധിക്കുവാനും അഭിവൃത്തി വരുത്തുവാനും മനുഷ്യനെ വെട്ടി നുറുക്കി അവരുടെ ശരീര ഭാഗങ്ങൾ കറിവെച്ചു കഴിച്ച നടക്കുന്ന ഈ കാലത്ത് ദൈവത്തിൽ മാത്രം വിശ്വാസമർപ്പിച്ച് മുന്നോട്ടുപോവുക ശ്രീമാൻ പൂക്കുഞ്ഞി നു പൂക്കുഞ്ഞി നിന്റെ കുടുംബത്തിനും ദൈവത്തിന്റെ എല്ലാ കൃപകൾ ആശംസകളും ഉണ്ടായിരിക്കട്ടെ
@mhdsadique5530
@mhdsadique5530 Год назад
പതിനാലാം രാവിലെ ഇത്തയുടെ aa ചിരി കണ്ടപ്പോ സന്തോഷായി
@rijos01
@rijos01 Год назад
I m so happy to hear this news
@moosanpulkady7472
@moosanpulkady7472 Год назад
Otta പൈസ ബാങ്കിൽ നിച്ചേപിക്കരുത് പൈസയും കൊണ്ട് ആ ബാങ്ക്‌ കാരോട് കളിയാക്കണം
@sharjah709
@sharjah709 Год назад
avar avarkku kittenda cash kittan japthi cheythathinu enthinaa bank kare kaliyaakkunnath?
@englishhelper5661
@englishhelper5661 Год назад
*കുറച്ചു പൈസ പാവപ്പെട്ടവരെ സഹായിക്കാൻ നീക്കിവെക്കുക കിട്ടിയ കാശ് ബുദ്ധിപൂർവ്വം ഉപയോഗിക്കുക*
@mansoorbaputi691
@mansoorbaputi691 Год назад
അപോ ലോട്ടറിയടിക്കണമെങ്കി ജപ്തി കടലാസ് വരണം
@pravasi1158
@pravasi1158 Год назад
താത്തയുടെ ചിരികണ്ട് മനസ്സ് നിറഞ്ഞു - ഇത് കണ്ട് മറ്റുള്ളവർ ലോട്ടറി എടുത്ത് തുലയല്ലെ
@djgamer5215
@djgamer5215 Год назад
പടച്ചോൻ സഹായിക്കും പടച്ചോനെ മറക്കരുത്
@arunkumarar4285
@arunkumarar4285 Год назад
നന്നായി വരട്ടെ..... ❤️❤️
@fastandfurious4501
@fastandfurious4501 Год назад
വേറൊരു Coincidence എന്താണെന്ന് വച്ചാൽ ഈ ലോട്ടറിയടിച്ചയാളിന്റെ അതേ പേരുള്ളയാളാണ് കേരളത്തിൽ ലോട്ടറി ആരംഭിച്ചത്😍.
@MuhammadMuhammad-oy4sp
@MuhammadMuhammad-oy4sp Год назад
AVN Paris chalane manufacturing
@binumakkar6894
@binumakkar6894 Год назад
സന്തോഷം
@vinodvipin803
@vinodvipin803 Год назад
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@ikigai6764
@ikigai6764 Год назад
Her smile made my day 💕💕
@melophile6983
@melophile6983 Год назад
എല്ലാ ആശംസകളും നേരുന്നു... മകളെ കെട്ടിക്കാൻ ഉപയോഗിക്കുന്നത് ആ കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുക. എല്ലാ മാതാപിതാക്കളും മകളുടെ വിവാഹ ചെലവിന് ആശങ്ക വെക്കല്ലേ.. അവർ ആദ്യം അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കട്ടെ... ♥️♥️♥️♥️
@silvisterd4769
@silvisterd4769 Год назад
Athe....molu teacher Akaan agrahikkunu
@RajanRajan-ce6ng
@RajanRajan-ce6ng Год назад
താത്തയുടെ സന്തോഷം.... ചിരി.... 😍 കുടുംബം രക്ഷപെട്ടു.. 👍
@gayathrisunil3780
@gayathrisunil3780 Год назад
ആദ്യം മുതൽ അവസാനം വരെ ഒരു ചിരിയോടെ കണ്ടു തീർത്തു.... സന്തോഷം ❤️😊
@Yahooth_obg3
@Yahooth_obg3 9 месяцев назад
Gayathri..
@viralvedeos4340
@viralvedeos4340 Год назад
നന്നായി, ❤❤❤. സന്തോഷം തോന്നുന്നു.. നല്ല കാര്യങ്ങൾ ചെയ്യാനാവട്ടെ
@nniyas41
@nniyas41 Год назад
👍🏻
@SuBeEsH-yc9ol
@SuBeEsH-yc9ol Год назад
രാവിലെ ജപ്തി നോട്ടീസ്... വൈകിട്ട് lottary... രാത്രി കടം വാങ്ങാൻ ആളുകളുടെ നീണ്ട ക്യൂ... അതാണ് നാട്ടുനടപ്പ്.. കൂടുതൽ സന്തോഷിക്കാൻ വരട്ടെ 😀😀😀😀
@ldpowers6738
@ldpowers6738 Год назад
ചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ചേച്ചിയാണ്
@joseaji3195
@joseaji3195 Год назад
Othiri santhosham thonni ithu kettappol. God bless you 🙏
@madgamer4771
@madgamer4771 Год назад
നിങ്ങൾ അതിന് അർഹനാണ് നിങ്ങക്ക് അത് ലഭിച്ചതിൽ വളരെ സന്തോഷം 🙏🥰ഭാവി ജീവിതം സന്ദോഷകരമാവട്ടെ 🙌🥰🥰👍🏻
@Rahul_Ravichandran
@Rahul_Ravichandran Год назад
വളരെ സന്തോഷം 🤗🤗
@mrunknown.8943
@mrunknown.8943 Год назад
Rare moment that people are actually grateful for his lottery win. 💯
@saijukarthikeyan9898
@saijukarthikeyan9898 Год назад
സന്തോഷം ആയി ചേട്ടാ
@anshif9377
@anshif9377 Год назад
ക്യാഷ് ഉപയോഗിക്കുമ്പോൾ സൂക്ഷ്മത പാലിക്കുക.... ഇനി ഇതുപോലുള്ള അവസ്ഥകളിലൂടെ കടന്നുപോകാതിരിക്കാൻ 👌👌👌👌
@ashrafpv2594
@ashrafpv2594 Год назад
മാഷാള്ള അള്ളാന്റെ അനുഗ്രങ്ങൾ എപ്പേഴാ നമ്മുടെ മുമ്പിൽ വരും അത് ഒരു വലിയ ഒരു നല്ല മനസ്സിന്റെ നന്മ മാത്രം മാണ്‌ അവിടെ യാണ് വിജയം എല്ലാം കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ
@gempicks
@gempicks Год назад
വളരെ സന്തോഷം. നല്ലതു വരട്ടെ.
@rejikumar.4818
@rejikumar.4818 Год назад
ആ നിഷ്കളങ്കത 🙏 . ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@ashrafkudallur3229
@ashrafkudallur3229 Год назад
ദൈവം നീതിമാണ് കഷ്ടപ്പെടുന്ന എല്ലാവർക്കും രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
@profitshare3197
@profitshare3197 Год назад
അഭിനന്ദനങ്ങൾ ❤️😊
@VinodKumar-pc8qj
@VinodKumar-pc8qj Год назад
They are happy family, simple natured, simple life, anyway blessed.
@ShantyAntonyAngamaly
@ShantyAntonyAngamaly Год назад
ഈ വാർത്ത കണ്ടപ്പോ ഒരുപാടു സന്തോഷം തോന്നുന്നു....മനസ്സ് നിറഞ്ഞു...... ഈശ്വരൻ കൂടെ ഉണ്ട്....
@natureindian88
@natureindian88 Год назад
Valare niskalamayi samsarikunnu....nalla family...❤️👍🏾
@jayakrishnanm9500
@jayakrishnanm9500 Год назад
അഭിനന്ദനങ്ങൾ
@binusreedharan
@binusreedharan Год назад
ദൈവം ഉണ്ട് എന്ന് അംഗീകരിക്കുന്നു 🙏
@user-eb5bq2sd4p
@user-eb5bq2sd4p Год назад
👌
@josephk.s.1753
@josephk.s.1753 Год назад
Thanks God🙏
@menterarun7713
@menterarun7713 Год назад
👍❤❤❤god belessed their family.
@sreenivasant476
@sreenivasant476 Год назад
God bless
@izzathishq7184
@izzathishq7184 Год назад
പാവം ഭർത്താവ് നെ നോക്കി ചിരിച്ചു കൊണ്ടേ ഇരിക്കുന്നു... 🤲🏻🤲🏻🤲🏻നന്മകൾ നേരുന്നു
@Usb616
@Usb616 Год назад
അഭിനന്ദനങ്ങൾ 👍
@rafinesi840
@rafinesi840 Год назад
വളരെ സന്തോഷം
@ColorPallette825
@ColorPallette825 Год назад
Good. God bless you.
@sayonara11111
@sayonara11111 Год назад
Santhosham kondu kaanum manassum niranja vartha....truly blessed ones....thnq God....❤❤🌹🌹🙏🙏
@lazylucy1583
@lazylucy1583 Год назад
PRAISE ALMIGHTY 🙏🏻
@amalmohandas.t3838
@amalmohandas.t3838 Год назад
അധ്വാനിച്ച് ഉണ്ടാക്കിയ മുതൽ കണ്ണിൽ മുന്നിൽ നിന്ന് നഷ്ടപ്പെടുക എന്നോർക്കുമ്പോൾ അതൊരു വല്ലാത്ത സങ്കടമാണ് പക്ഷേ അത് തിരിച്ചു കിട്ടുമ്പോൾ 😍😍😍💯
@greeshma-927
@greeshma-927 Год назад
നിങ്ങളുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰അർഹത ഉള്ള ആളുകൾക്കു തന്നെ ഭാഗ്യം കിട്ടട്ടെ 🥰
@avenjes9347
@avenjes9347 Год назад
സൂപ്പർ 👍
@Seetha787
@Seetha787 Год назад
ഒരുപാട് സന്തോഷം.
@thadevoosesilvy5525
@thadevoosesilvy5525 Год назад
God blessed you. Thank you univers
@Zionbag-lj8rc
@Zionbag-lj8rc Год назад
Ennu oru snthosham🥰🥰😘😘😘😘👍👍👍
@deva.1451
@deva.1451 Год назад
സന്തോഷം കാണുമ്പോൾ മനസ് നിറഞ്ഞു. നിങ്ങളെ പോലുള്ള പാവങ്ങൾക്ക് കിട്ടണം 👍🙏🙏🙏
@focus6662dc
@focus6662dc Год назад
ഒരു സങ്കടം ഒരു സന്തോഷം 🤞
@gangadharachuthaprabhu6154
@gangadharachuthaprabhu6154 Год назад
Last reporter dialogue super 👍🤣😂
@afsalmuhammed4838
@afsalmuhammed4838 Год назад
ഇന്നും നിങ്ങൾ സന്തോഷത്തോടെ ജീവിക്കട്ടെ…❤🙌🏻
@binu5889
@binu5889 Год назад
Price കിട്ടാത്ത നമ്മൾ ഇപ്പോൾ സംശോഷിക്കുന്നു..... 😊😊😊😊
Далее
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 182 тыс.