Тёмный

ബമ്പറടിച്ച സന്തോഷത്തില്‍ പൊട്ടിക്കരയുന്ന ഭാര്യ,ചോരുന്ന വീട്ടില്‍ വന്ന ഭാഗ്യദേവത | *Kerala 

Oneindia Malayalam
Подписаться 2,7 млн
Просмотров 346 тыс.
50% 1

Christmas Bumper Second Prize winner From Vaikom couldn't hide his emotions | ബമ്പറടിച്ച സന്തോഷത്തില്‍ പൊട്ടിക്കരയുന്ന ഭാര്യ,ചോരുന്ന വീട്ടില്‍ വന്ന ഭാഗ്യദേവത
#ChristmanBumper #Lottery #ChristmasBumperWinner
𝐀𝐛𝐨𝐮𝐭:
Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥:
ru-vid.com...
𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞:
malayalam.oneindia.com/
𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Facebook:
/ oneindiamalayalam
Twitter:
/ thatsmalayalam
Instagram:
/ oneindiamalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
FilmiBeat Malayalam:
/ @filmibeatmalayalam
DriveSpark Malayalam:
ru-vid.com...

Опубликовано:

 

24 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 314   
@akhilsurendran8523
@akhilsurendran8523 Год назад
അർഹതപ്പെട്ടവർക്ക് കിട്ടിയതിൽ വളരെ സന്തോഷം...സൂക്ഷിക്കണേ......ദൈവം അനുഗ്രഹിക്കട്ടെ........
@sarievs1990
@sarievs1990 Год назад
⁰⁰
@user-tp1bg5yk4g
@user-tp1bg5yk4g Год назад
സത്യം ബ്രോ
@muralidharanpillai444
@muralidharanpillai444 Год назад
നിഷ്കളങ്കമായ ഈ കുടുംബത്തിന് സമ്മാനം കിട്ടിയതിൽ 🙏🙏🙏❤️
@jamesbondbjamesbond7488
@jamesbondbjamesbond7488 Год назад
ഈ ഒരു..ക്രിസ്തുമസ് ബമ്പർ രണ്ടാം സമ്മാനം കിട്ടിയത് അർഹതപ്പെട്ട കൈകളിൽ.. 🙏 ഇതിൽ ഞാൻ മനസ്സറിഞ്ഞു സന്തോഷിക്കുന്നു, സത്യസന്ധമായ മനസ്സിനുടമയായ അമ്മയും അച്ഛനും,
@minikidsihsan4106
@minikidsihsan4106 Год назад
❤️❤️❤️❤️
@sajithasunil3952
@sajithasunil3952 Год назад
കാര്യം നല്ലത് തന്നെ അർഹത പെട്ടവർ. But സെൻട്രൽ tax അതു ഇതു എന്ന് പറഞ്ഞു എല്ലാം കഴിഞ്ഞു ഈ പാവങ്ങൾക്ക് എന്താണ് കിട്ടുന്നെ. അതു ആലോചിക്കേണ്ടിയിരിക്കുന്നു. എന്താ ശെരിയല്ലേ?
@sathit5105
@sathit5105 Год назад
അർഹതപ്പെട്ട കൈകളിൽ തന്നെ എത്തി ഒരുപാട് സന്തോഷം 👍❤️
@arunrajns360
@arunrajns360 Год назад
ആദ്യം ആയിട്ടാണ് ലോട്ടറി കിട്ടേണ്ട കൈകളിൽ തന്നെ കിട്ടിയത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😘😘😘
@NandakumarJNair32
@NandakumarJNair32 Год назад
🙏 ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് തന്നെ സമ്മാനം ലഭിച്ചതിൽ വലിയ സന്തോഷം.
@sreekanths5244
@sreekanths5244 Год назад
ദൈവത്തെ ഓർത്തെങ്കിലും ഇദ്ദേഹത്തിന്റെ അടുത്തെ സാഹായം അഭിർത്ഥിച്ചെ പൊകരുത്. ഇനിയെങ്കിലും ഈ പാവം മനുഷ്യൻ സ്വസ്ഥാമായിട്ടെ ജിവിക്കട്ടെ 😍😍😍😘
@user-tv9id8wy5n
@user-tv9id8wy5n Год назад
Government
@kunjakichu6854
@kunjakichu6854 Год назад
മർദ്ധിതന്റെ പ്രാർത്ഥന ദൈവം കേൾക്കും ലോട്ടറി അർഹത ഉള്ളവർക്ക് കിട്ടി വളരെ സന്തോഷം
@jacobmathew7155
@jacobmathew7155 Год назад
എന്നാ മർദ്ധിക്കാതിരുന്നാൽ പോരെ 😄😄
@SunilKumar-uk7lm
@SunilKumar-uk7lm Год назад
മനസ്സിൽ കളങ്കമില്ലാത്ത നല്ല ഒരു മനുഷ്യൻ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
@human5089
@human5089 Год назад
സന്മനസ്സ് ഉള്ളവന് സമാധാനം 🙏
@abdulrasheedk2720
@abdulrasheedk2720 Год назад
കണ്ണ് നിറഞ്ഞു പാവം ആ ചേച്ചിടെ സങ്കടം കണ്ടപ്പോ, എത്രയും പെട്ടെന്ന് നല്ല ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയാൻ സാധിക്കട്ടെ 🙏🏻🙏🏻
@bijuk.r4607
@bijuk.r4607 Год назад
നാത്തൂന്നെയും. അമ്മാവിയമ്മയെയും എത്രയും പെട്ടെന്ന് കൊണ്ടുവരണം എന്ന് പറഞ്ഞ ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട് 🙏
@manjulakannan9928
@manjulakannan9928 Год назад
ദൈവമേ നീ വലിയവൻ.. 🙏.. ഈ പാവങ്ങളുടെ മേൽ കരുണ കാണിച്ചല്ലോ... എന്റെ കണ്ണ് നിറഞ്ഞു.. സന്തോഷം.. ഒരുപാട്... ഒരുപാട്... ഇവരെ പോലുള്ള പാവങ്ങൾക്ക് കിട്ടട്ടെ...
@bennysamuel6187
@bennysamuel6187 Год назад
ഞാനും എടുത്തിരുന്നു , ഒന്നും അടിച്ചില്ല പക്ഷെ ഒരു വിഷമവും ഇല്ല , കാരണം അർഹിക്കുന്ന ഒരാൾക്ക് അത് കിട്ടിയല്ലോ എന്ന് കണ്ടപ്പോൾ അതിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . ഈ അവസ്ഥകളിൽ കൂടെ കടന്ന് പോകുന്നവർക്കാണ് അടിക്കേണ്ടതും .
@vineethak3298
@vineethak3298 Год назад
നാത്തൂനേയും അമ്മയെയും കൂടെ സഹായിച്ചു. അവരെ നോക്കണം എന്ന് പറഞ്ഞ ആ നല്ല മനസ്സ്. ഇനിയും ദൈവം അനുഗ്രഹിക്കും. അതോടൊപ്പം ഒരു കുഞ്ഞിക്കല് കാണാനുള്ള ഭാഗ്യം കൂടെ ഉണ്ടാവട്ടെ 🙏🙏🙏🥰🥰🥰
@remeshsahadeven4858
@remeshsahadeven4858 Год назад
ഈശ്വരന് ഒരു കോടി പ്രണാമം. ഒരു നല്ല മനസ്സുള്ള പാവത്തിനെ സഹായിച്ചതിന്.
@shshsvsbjalil7830
@shshsvsbjalil7830 Год назад
അർഹതപ്പെട്ടവർക്ക് തന്നെയാണ് കിട്ടിയത് 🌹👍👌😄
@mahadev9937
@mahadev9937 Год назад
HARA HARA MAHADEV.
@sreelekshmi675
@sreelekshmi675 Год назад
ഹായ്..എന്തൊരു സന്തോഷം,❤️ ഇനി ഒരു നല്ല വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ.ഒരു കുഞ്ഞിനെക്കൂടെ ആ ആന്റിക്കും uncle നും കൊടുക്കണേ ഭാഗവാനേ.. 🙏
@anjalianoop3748
@anjalianoop3748 Год назад
ദൈവം ഉണ്ടെന്ന് തോന്നിക്കുന്ന ചില സാഹചര്യങ്ങൾ 🥰🥰നല്ലത് വരട്ടെ. ദൈവം ഒരു കുഞ്ഞിനെ കൊടുക്കട്ടെ
@seena8577
@seena8577 Год назад
ഒരുപാട് ഒരുപാട് സന്തോഷം. ☺️ഞങ്ങളെ പോലെ കിടപ്പാടം ഇല്ലാത്ത ഒരുപാട് പേരുണ്ടാകും പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@lalu.slalu.s6275
@lalu.slalu.s6275 Год назад
100% അർഹത യുള്ള ആളിന് തന്നെ ലോട്ടറി അടിച്ചു ദൈവത്തിന് നന്ദി 🙏🙏🙏🙏🙏
@akrealestate101
@akrealestate101 Год назад
ഇപ്പോഴാണ് അർഹതപ്പെട്ടവർക്ക് ലോട്ടറി കിട്ടിയത്... ആശംസകൾ.....
@aswathipanampatta3957
@aswathipanampatta3957 Год назад
അർഹിക്ക പെട്ടവർക്ക് കിട്ടിയതിൽ സന്തോഷം... ദൈവത്തോട് നന്ദി പറയുന്നു.. 🙏🏻
@shobhitamuraleedharan4353
@shobhitamuraleedharan4353 Год назад
എന്ത് നല്ല മനുഷ്യർ! ലോട്ടറി ഇവരുടെ എല്ലാ പ്രധാന ആഗ്രഹങ്ങളും സാധിച്ചു കൊടുക്കട്ടെ! 🙏🙏
@lekhalekha3310
@lekhalekha3310 Год назад
അർഹത പെട്ട കൈകളിൽ തന്നെ 🤗🤗🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@vishnuudayan31
@vishnuudayan31 Год назад
മനസ്സുനിറയെ സന്തോഷം..... ആരാലും നിങ്ങൾ പറ്റിക്കപെടാതിരിക്കട്ടെ... വൈക്കാത്തപ്പൻ കാക്കട്ടെ
@surendranunnisurendranunni520
Gurudhevan kaathusamrekshichu,nannaayirikkatte,sahodhara
@nizameeqbal
@nizameeqbal Год назад
ദേവത ❤😘😘😘😘😘അതാണ്‌ അറിഞ്ഞു കൊടുക്കുന്നത്
@latheefrose8893
@latheefrose8893 Год назад
സന്തോഷം സർവ്വേശ്വരാ.... ഇനിയും ഇതുപോലെ കഷ്ടതയനുഭവിക്കുന്ന മഹാ പാവങ്ങളെ സഹായിച്ചു രക്ഷപ്പെടുത്തി കൊടുക്കേണമേ... പ്രിയപ്പെട്ട സഹോദരനും സഹോദരിക്കും ഇനി എന്നും നന്മകൾ മാത്രമുണ്ടാകട്ടെ. അഭിനന്ദനങ്ങൾ. ❤️❤️❤️.
@georgephilip9988
@georgephilip9988 Год назад
Good family
@AbdulAzeez-vi8kg
@AbdulAzeez-vi8kg Год назад
അർഹതപ്പെട്ട കക്ഷികളുടെ കയ്യിലേക്ക് തന്നെയാണ് ലോട്ടറി അടിച്ചിരിക്കുന്നത് ഇവർക്ക് എത്രയും പെട്ടെന്ന് ഒരു വീടും അതുപോലെതന്നെ ഇവരുടെ ജീവിതത്തിലേക്ക് അവരുടെ ഒരു കുഞ്ഞും കടന്നു വരട്ടെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sheeba.sheeba4522
@sheeba.sheeba4522 Год назад
ഈശ്വരൻ കണ്ടറിഞ്ഞു കൊടുത്തു.. അർഹത ഉള്ളവര്ക് കിട്ടിയതിൽ ഒരു പാട് സന്തോഷം... ഇനിയുള്ള കാലം സന്തോഷം ആയി ജീവിക്കുക. 🙏🙏
@jessysajisaji8693
@jessysajisaji8693 Год назад
ആരു൦ കാശ് ചോദിച്ചു പോകരുത് പാവങ്ങളുടെ മനഃസമാധാനം കളയരുത്
@ayman7055
@ayman7055 Год назад
Athe👍🏻
@sindhu.parackal3180
@sindhu.parackal3180 Год назад
അർഹിയ്ക്കുന്നവർക്ക് കിട്ടുമ്പോൾ ആണ് ഭാഗ്യം ആകുന്നത് നന്മനിറഞ്ഞ മനസ്സും കുടുംബത്തെ കൈവിടാതെ കൂടെ കൂട്ടാൻ സഹായിയ്ക്കട്ടെ
@pramodfrancis4836
@pramodfrancis4836 Год назад
ഇങ്ങനെ ഉള്ളവർക്ക് കിട്ടട്ടെ
@jeevapradeep9967
@jeevapradeep9967 Год назад
കഷ്ടപ്പാടും ദുഃഖങ്ങളും അറിഞ്ഞു ജീവിക്കുന്നവർക്ക് കിട്ടിയതിൽ വളരെ സന്തോഷം
@human5089
@human5089 Год назад
പ്രകൃതിയിലെ ശക്തി എന്നത് ഒന്നാണ് എന്ന ബോധ്യം അതാണ് .ചേട്ടാ ഏറ്റവും വലുത്.... സ്നേഹത്തോടെ എല്ലാവരും ജീവിക്കട്ടെ 🙏
@josephvelliam658
@josephvelliam658 Год назад
ദൈവം അറിഞ്ഞു കൊടുത്തത് തന്നെ
@sathikumarijphn4647
@sathikumarijphn4647 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🥰🙏❤️
@unninalatu9539
@unninalatu9539 Год назад
ഇവർക്ക് ഒരു കോടി കിട്ടിയതിൽ വളരെ സന്തോഷം
@stpvvv9457
@stpvvv9457 Год назад
സർക്കാർ എത്രയും വേഗം പണം അവർക്കു കൊടുക്കണം അടുത്ത മഴക്കാലത്തിനു മുൻപേ അവർ ഒരു വീട് വെക്കട്ടെ
@kichusgaming1604
@kichusgaming1604 Год назад
എല്ലാം സർവ്വശക്തനായ ദൈവം തമ്പുരാന്റെ കാരുണ്യം 🙏🙏👍🏾
@ashokanam8492
@ashokanam8492 Год назад
കിട്ടിയ പണം ആവശ്യത്തിന്നു മാത്രം ചില വഴിക്കുക ചെറിയ തുക പോലും അനാവശ്യമായി ചില വഴിക്കുരുത്
@shivam-lr7gw
@shivam-lr7gw Год назад
ഇതൊക്കെയാണ് ദൈവത്തിന്റെ വികൃതി എന്നൊക്കെ പറയുന്നത് അർഹതപ്പെട്ടവർക്ക് തന്നെ കിട്ടിയല്ലോ ദൈവമേ നല്ല മനസിന്‌ ഉടമകളായ രണ്ടുപാവങ്ങൾ ഇനി അമ്മയെയും പെങ്ങളെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുവരാൻ ദൈവം ആഗ്രഹിക്കട്ടെ 🙏🙏🙏🙏
@renjinipg6337
@renjinipg6337 Год назад
ഒരു പാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
@Rajan-sd5oe
@Rajan-sd5oe Год назад
എത്തേണ്ടിടത്തു തന്നെ എത്തി!🙏🙏🙏🙏
@sarafudheensarafu3690
@sarafudheensarafu3690 Год назад
S
@anzils2618
@anzils2618 Год назад
കിട്ടേണ്ട കൈകളിൽ എത്തി 🙏🙏
@Vi-bd3rd
@Vi-bd3rd Год назад
നമുക്ക് കിട്ടുന്നതിൽ നിന്നും മറ്റുള്ളവർക്ക് കൊടുക്കണം എന്ന് പറയുന്നത് അത് നടക്കില്ല ചേച്ചിയുടെ ആ ഡയലോഗ് പൊളിച്ചു.അങ്ങനെ ചേച്ചിക്ക് സ്ഥലം തന്ന വ്യക്തിയും, ചേട്ടനെ സഹിയിച്ചവരെല്ലാം വിചാരിച്ചിരുന്നെങ്കിൽ......ആർക്കും കൊടുക്കണം എന്നില്ല നിങ്ങളുടെ അവസ്ഥ നാട്ടുകാർക്കൊക്കെ അറിയാവുന്നതല്ലേ. എന്തായാലും സന്തോഷം ആയി നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreeshmasree2783
@sreeshmasree2783 Год назад
ബമ്പർ അർഹതപ്പെട്ട ആൾക്ക് കിട്ടി 😍😍
@satheesansudhi9417
@satheesansudhi9417 Год назад
വളരെ സന്തോഷം ചേട്ടാ സർവ്വ ശക്തനായ ദെയ്യ്‌വം അനുഗ്രഹിച്ചു
@ramakrishnantk7658
@ramakrishnantk7658 Год назад
ദൈവത്തിന് നന്ദി. 🙏🙏🙏
@subhashn7570
@subhashn7570 Год назад
ഈ പാവങ്ങളെ ആരും ശല്യം ചയ്യരുത് പൈസ ചോദിച്. ഇല്ലാത്ത സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഈശ്വരന് നന്ദി
@Quran.78641
@Quran.78641 Год назад
അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ കിട്ടിയല്ലോ അതിൽ സന്തോഷം 🌹🌹
@ratheeshmadhavan6282
@ratheeshmadhavan6282 Год назад
🙏🙏🙏 സന്തോഷം തോന്നുന്നു ദൈവം അനുഗ്രഹിച്ചു അച്ഛനും അമ്മയ്ക്കും ഭഗവാൻ കനിഞ്ഞു കാണിച്ചു മനസ്സ് കുളിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manoharanpp2695
@manoharanpp2695 Год назад
വളരെ സന്തോഷം അർഹത പെട്ട വർക്ക് തന്നെ ലഭിച്ചതിൽ
@jayachandrakumarmb6958
@jayachandrakumarmb6958 Год назад
ഇനിയുള്ള ജീവിതവും സന്തോഷകരമാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shanavaskk1538
@shanavaskk1538 Год назад
അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി 🙏🙏🙏ഇതാണ് ഭാഗ്യം 🌹🌹🌹
@haneefars6125
@haneefars6125 Год назад
നല്ല ജീവിതവും... മറ്റുള്ളവരെ ആവശ്യം ഉള്ള വർക് മാത്രം.. സഹായിക്കുക..... അതിന് oru നല്ല ബിസ്സിനസ്സ്... കെട്ടിപ്പടുക്കുക... ❤️❤️❤️
@jayalakshmi1130
@jayalakshmi1130 Год назад
നന്നായി🙏അർഹദപെട്ടവർക്ക് തന്നെ ദൈവം കൊടുത്തു🙏🙏🙏
@sheelatastyworld9813
@sheelatastyworld9813 Год назад
God bless you നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു.
@kannannandanam4636
@kannannandanam4636 Год назад
ഭാഗ്യദേവത ഈ കുടുംബത്തെ അനുഗ്രച്ചതിൽ അതിയായ സന്തോഷം ദൈവമെ ഇവരെ കത്തുകൊള്ളേണമേ
@vijukrishna6475
@vijukrishna6475 Год назад
നല്ലമനസ്സുള്ള വ്യക്തികൾ..ദൈവം കണ്ടറിഞ്ഞു കൊടുത്തതാണ്..ദൈവം ആഗ്രഹങ്ങളൊക്ക സാധിച്ചുതരട്ടെ
@rajikp1215
@rajikp1215 Год назад
Thank god ഇപ്പോഴെങ്കിലും അർഹിക്കുന്നവന് കൊടുത്തല്ലോ ഒരുപാട് സന്തോഷം തോന്നി 🙏🙏🙏🙏🙏 ഇനി സന്തോഷം സമാധാനം ഉള്ള ജീവിതം ആയിരിക്കട്ടെ മുന്നോട്ട്
@jishnujishnu7969
@jishnujishnu7969 Год назад
സന്തോഷം കേട്ടപ്പോൾ 🙏🙏
@Anilkumar-xj4er
@Anilkumar-xj4er Год назад
Pavam family
@unniunnisarojam7345
@unniunnisarojam7345 Год назад
ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും
@chinchus6711
@chinchus6711 Год назад
🙏🙏വല്ലാത്തൊരു ആശ്വാസവും സന്തോഷവും തോന്നുന്നു..അർഹതപ്പെട്ടവർക് കിട്ടിയല്ലോ athumathy🙏🙏.❤️ദേവി അമ്മയെ മനസ്സ് തുറന്നു പ്രാർത്ഥിച്ചാൽ എല്ലാം ശരിയാകും 🙏
@sudheeptp8186
@sudheeptp8186 5 месяцев назад
അർഹത പെട്ടവർക്ക് കിട്ടിയതിൽ ഒത്തിരി സന്തോഷം ❤❤❤
@chandrikas9512
@chandrikas9512 Год назад
ദയവ് ചെയ്ത് ആ പാവങ്ങളെ ഉപദ്രവിക്കരുത് അവര് ജീവിച്ചു പൊയ്ക്കോട്ടെ അവർക്ക് ഇത്രയും നാളും കഷ്ടപ്പാടും പട്ടിണി അസുഖങ്ങളൊക്കെ ആയിരുന്നു ദൈവം അനുഗ്രഹിച്ച് അവർക്ക് ഈ ലോട്ടറി കിട്ടി അവരെ എങ്ങനെയും ജീവിച്ചോട്ടെ അത് നാട്ടുകാരെ അറിയിച്ച അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ പ്ലീസ്
@vishnuddw2370
@vishnuddw2370 Год назад
അർഹത പെട്ട ആൾക്ക് തന്നെ ആണ് ഒന്നാം സമ്മാനം കിട്ടിയത് അറിയാം ആളെ നല്ലോണം
@aquablooms
@aquablooms Год назад
പാവങ്ങൾ...ദൈവം അവരെ കാത്തു 🙏🙏🙏
@devadevi5935
@devadevi5935 Год назад
എത്തേണ്ട ഇടതു ഇപ്പോഴാണ് എത്തിയത് ദൈവത്തിനു കോടാനുകോടി നന്ദി പറയുന്നു
@mahadev9937
@mahadev9937 Год назад
Maha dev.
@prasanthprasanth809
@prasanthprasanth809 Год назад
Sandosham tonni💯😍😍😍😍😍😍ini arum ee pavangale poi upadravikkalleee🙏🙏🙏🙏🙏🙏🙏🙏🙄🙄🙄
@omanaachari1030
@omanaachari1030 Год назад
ഒന്നും ഇല്ലാത്തവർക്ക് കിട്ടിയത് വലിയ സന്തോഷം തോന്നി. ദൈവത്തിന് നന്ദി 🙏🌹🙏
@anooptvm5331
@anooptvm5331 Год назад
Paavam chechi ,samsarikumbol thanne vishamam ariyam,chettanum santhosham aayi ,2 perum familyum ennum eppozhum santhosham aayi jeevikatte
@newstart8770
@newstart8770 Год назад
ഒരുപാട് സന്തോഷo. കരയല്ലേ. ♥️♥️♥️♥️♥️♥️
@sathyn6228
@sathyn6228 Год назад
God bless. Your. Family
@sunilakumari4295
@sunilakumari4295 Год назад
God bless you
@anandk.c1061
@anandk.c1061 Год назад
🙏🙏🙏🧡🧡🧡സന്തോഷം നല്ല ഭാവി ഉണ്ടാക്കി എടുക്കുക 🙏🙏
@AbdulRasheed-qf4rs
@AbdulRasheed-qf4rs Год назад
ദൈവം നിങ്ങളുടെ ആഗ്രഹം സഫലം ആകട്ടെ
@minidavis4776
@minidavis4776 Год назад
Congratulations🎉🎉🎉🎉 God bless you prayers🙏🙏🙏🙏🙌🙌🙌🙌
@dEcoRgOld
@dEcoRgOld Год назад
സന്തോഷം തോന്നുന്നു 🥰🥰🥰🙏
@prahladanpu9591
@prahladanpu9591 Год назад
Bhagavan anugrahichu chehinem chettanem🙏❤️👍
@binubinoy6592
@binubinoy6592 Год назад
Gods blessings.chechi
@shebaabraham687
@shebaabraham687 Год назад
വളരെ പ്ലാനിങ്ങോടെ മുമ്പോട്ട് പോവുക കാശ് സൂക്ഷിച്ചു കൈകാര്യം ചെയ്യുക
@bindusuresh4860
@bindusuresh4860 Год назад
God bless you and your family
@rav1556
@rav1556 Год назад
ദൈവ്വം രക്ഷിച്ചു.💖💖💖💖🌟🌟🌟🌟
@jelsonjelson3619
@jelsonjelson3619 Год назад
ഇങ്ങനെ പ്രാർത്ഥിച്ചാൽ ഉറപ്പായിട്ടുംദൈവം കേൾക്കാതിരിക്കില്ല
@ajmalkuttiyil8054
@ajmalkuttiyil8054 Год назад
അർഹത പെട്ട കയികളിൽ എത്തിയലോ സന്ദോഷയി ജീവിക് ദയിവതോട് നന്ദിയുണ്ടാകണം വന്നവഴി മറക്കരുത് പാവങ്ങളോട് കരുണകാണിക്കണം
@sandhyasandhya7146
@sandhyasandhya7146 Год назад
,സന്തോഷം ഉണ്ട് നിങ്ങൾക്ക് കിട്ടിയത്തിൽ ആർക്കും ഒന്നും കൊടുക്കണ്ടാ നിങ്ങൾ വെച്ചോ പിന്നെ കുഞ്ഞു ഇല്ലാ saram ഇല്ലാ വിധി അതിനെ രണ്ടു കൈ നിട്ടി സ്വികാരിയുക്കുക ഓൾ thebest
@radhika5878
@radhika5878 Год назад
വളരെ സന്തോഷം. പക്ഷെ അധികം publicity കൊടുത്തു ഈ പാവങ്ങളുടെ മനഃസമാദാനം കളയരുത് എന്നൊരു അപേക്ഷ ഉണ്ട് 🙏🙏🙏🙏
@cnravi8675
@cnravi8675 Год назад
ആയിരമായിരം ആശംസക ൾ ശുഭദിനം
@nattuviseshangal4604
@nattuviseshangal4604 Год назад
എന്റെ അമ്മേ ദൈവം കൂടെ ഉണ്ട് അമ്മേ നാരായണ 🌹🌹🌹🙏🙏🙏
@sumakumarinr
@sumakumarinr Год назад
ഒത്തിരി സന്തോഷം അനുഗ്രഹിച്ചല്ലോ സർവേശ്വരൻ .
@saubhagyasaubhagya2452
@saubhagyasaubhagya2452 Год назад
Super chechi 👍😊😊😊🌹🌹🌹
@balakrishnannp7348
@balakrishnannp7348 Год назад
Godblesyou
@girigireesh3227
@girigireesh3227 Год назад
ഇങ്ങനെ ഉള്ള ആളുകൾക്ക് കിട്ടണം
@rajanka3171
@rajanka3171 Год назад
God is great always with you
@Babubabu-yh5bc
@Babubabu-yh5bc Год назад
ഒരുപാട് ഒരുപാട് സന്തോഷം... അർഹത ഉള്ളവർക്കാണ് ലഭിച്ചത്..
@pjgeorge1536
@pjgeorge1536 5 месяцев назад
സർക്കാർ ചെയ്യേണ്ടത് രണ്ടു കാര്യമാണ് അവർക്കുലോട്ടറി അടിച്ചു വളരെ സന്തോഷം നിങ്ങൾ എടുക്കേങ്ങതെല്ലാം എടുത്തിട്ടു ബാക്കി തുക അവർക്കു കൊടുക്കുക തുക കൊടുത്തിട്ടു പിന്നെ അവരെ 'അതടയ്ക്കണം ഇതടക്കണം എന്നു പറഞ്ഞ് വിഷമിപ്പിയ്ക്കരുതെ
@susanjacob9091
@susanjacob9091 Год назад
God bless!
@user-my1sl9xw6c
@user-my1sl9xw6c Год назад
സ്വാമിയേ... ശരണം.... അയ്യപ്പാ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rageebiju4863
@rageebiju4863 Год назад
Arhathapettavaruda kayyil thanna eswaran athu koduthathu, randalkkum eswaran ella nanmakalum nalkatta🙏🙏👍👍
@komalavallipurushothaman8060
Arhichavarkku kitti othiri santhosham 🙏🙏💙💙
@littlewondergirl3901
@littlewondergirl3901 Год назад
സന്തോഷം ❤❤
@sajisajiayodhya2076
@sajisajiayodhya2076 Год назад
ദൈവമെ നന്ദി 🙏🙏👌
Далее
It works! #beatbox #tiktok
00:15
Просмотров 2,5 млн