Тёмный

2 കോടി മതി സിനിമ എടുക്കാൻ.. ഓണം ബമ്പറിനു ശേഷം വന്ന സിനിമ ഓഫർ | Onam Bumper Lottery Winner Interview 

Behindwoods Ink
Подписаться 257 тыс.
Просмотров 489 тыс.
50% 1

Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
#onambumper #Anoop #Attingal
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Tiara Stainless Steel Water Tanks
Contact for more details
8111911711
9037473889
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Кино

Опубликовано:

 

19 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 578   
@rajuanittaanittaraju3818
@rajuanittaanittaraju3818 Год назад
രണ്ടു പേരും നല്ല പക്വതയോടെ സംസാരിക്കുന്നു . ഇനി അവർ സ്വസ്ഥമായി ജീവിക്കട്ടെ. ആരും ശല്യപ്പെടുത്തണ്ട .
@bindumanoj4339
@bindumanoj4339 Год назад
True, very simple couple.
@omprakasho.g.541
@omprakasho.g.541 Год назад
അനൂപിനും കുടുംബത്തിനും ഈ ഭാഗ്യം ജീവിതം മുഴുവൻ ഉണ്ടാകട്ടെ...
@lailamadhulaila8875
@lailamadhulaila8875 Год назад
അനൂപ് കുടുംബം നന്നായി ജീവിക്കുക ആർക്കും കൊടുത്തു തൃപ്തിപെടുത്താൻ കഴിയില്ല അത് കൊണ്ട് നിങ്ങൾ ജീവിക്കൂ.... 🙏🙏
@malayaleetraveltrader1550
@malayaleetraveltrader1550 Год назад
, ലോട്ടറി അടിച്ചു എന്ന അറിഞ്ഞാൽ ഇതുവരെ ഇല്ലാത്ത സ്നേഹം കാണിച്ചു കുറെ ബന്ധുക്കൾ നാടുകാർ കൂട്ടുകാർ വരും.. അവരുടെ സ്വഭാവം മനസ്സിൽ ആകണമെങ്കിൽ സഹായം 2കൊല്ലം കഴിയട്ടെ എന്ന് പറഞ്ഞാൽ മതി. അപ്പൊ അറിയാം..ആർക്കാണ് സ്നേഹം എന്ന്.. നിങ്ങൾ നോക്കി ക്യാഷ് കൊടുത്ത് സഹായിച്ചാൽ മതി... പിന്നെ സിനിമ എടുക്കരുത്..
@mimmuz
@mimmuz Год назад
എല്ലാർക്കും കൊടുക്കാനുള്ള ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്.... ഉയരങ്ങളിൽ എത്തട്ടെ......
@kckc6079
@kckc6079 Год назад
സങ്കിയാണ്... സഹായിക്കുക എന്ന ഒരു അജണ്ട അവര്‍ക്ക് ഈ കാലം വരേ ഇല്ല.. ഇനിയങ്ങോട്ട് ഉണ്ടാവുകയും ഇല്ല അതാണ് സങ്കി
@renjithkumark7057
@renjithkumark7057 Год назад
Lottery കിട്ടുന്ന പൈസ ആരുടെയും ഔദ്ധര്യം അല്ല..വെറുതെ കിട്ടിയതല്ലെ എന്നുന്പറയരുതെ.. അന്തസ്സായി lottery എടുത്തു ടാക്സും അടച്ചു കിട്ടുന്ന പൈസ യാണ്.
@darksmile5798
@darksmile5798 Год назад
25 cr അടിച്ചിട്ട് 9 cr കിട്ടു.. ഗവണ്മെന്റ് ഇതിന്ന് സൊല്യൂഷൻ കാണണം
@voiceofhistory6210
@voiceofhistory6210 Год назад
13 കോടി 75 ലക്ഷം രൂപ അവൻ കൈയിൽ വാങ്ങിയിട്ടുണ്ട്
@Commentbox777
@Commentbox777 Год назад
ഗവണ്മെന്റിന് ലോട്ടറി ഇറക്കുന്നതിൽ വലിയ ഒരു വരുമാനം ഉള്ളപ്പോൾ സമ്മാന തുകയിൽ വീണ്ടും വീണ്ടും tax എയർപ്പെടുത്തുന്ന നാണംകെട്ട പരുപാടി അവർ നിർത്തണം
@Blackpanthers15
@Blackpanthers15 Год назад
ലോട്ടറി, ബിവറേജ്, ഇത് രണ്ടും ആണ് ഗവണ്മെന്റിന്റെ ഏറ്റവും വലിയ വരുമാനം
@royfrancis6032
@royfrancis6032 Год назад
മരപൊട്ടന്‍മാരെ കേനെദ്ര സര്‍ക്കാരാണ് ഇന്‍കംടാക്സ് പിരിക്കുന്നത്
@kochukitchen
@kochukitchen Год назад
@@Blackpanthers15 owww aland thane kore avar vettichum patichum undakunund........bagythin tax enthinan....baki Ula rajaythonm ingne ila.....one time tax ok...pinem enthinan.....25 crore lottery adichal kitunath ee 10 crore aan....baki oke govermentin aanenkil ee paripadik nikano....
@hotnewsdaily5453
@hotnewsdaily5453 Год назад
ഓണം ബമ്പർ അടിച്ചവനെ തെറി വിളിച്ച സമൂഹത്തിനെ തേച്ചു ഒട്ടിച്ച വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-G6qo0Vygobs.html
@rvp8687
@rvp8687 Год назад
@@royfrancis6032 പിന്നെ ഇന്ത്യയിൽ പിന്നെ ഒരു സംസ്ഥാനത്തു ടാക്സെ ഇല്ലത്തു കൊണ്ടു പ്രശ്നം ഇല്ലാ.
@sabk8355
@sabk8355 Год назад
സിനിമാ ഫീൽഡിൽ ഒരു കാരണവശാലും ഇറങ്ങരുത് പ്രത്യേകിച്ച് partnership ൽ
@saniltvm5491
@saniltvm5491 Год назад
ശെരിക്കും പറഞ്ഞാൽ ഒരു പറ്റിക്കൽ പരിപാടി ആണ് കേരള ലോട്ടറി......
@Smartdeal123
@Smartdeal123 Год назад
White money ആണ് അതുകൊണ്ട് കൃത്യമായി tax അടക്കേണ്ടിവരും......അത് കേന്ദ്രമാണ് പിരിക്കുന്നത് (incom tax)
@johnypp6791
@johnypp6791 Год назад
സത്യം
@user-tv9id8wy5n
@user-tv9id8wy5n Год назад
True wasted lottery ticket
@ajithlallaltk3296
@ajithlallaltk3296 Год назад
475 കോടി രൂപയാണ് കേരള ലോട്ടറി ഓണം ബംബർ വിൽപ്പനയിൽ കേരള ഗവൺമെന് കിട്ടിയത് അതിൽ 75 കോടി രൂപയാണ് സമ്മാനത്തുക ആകെ ചെന്ന് ഇത്രയും കിട്ടിയിട്ടും ലാസ്റ്റ് 9 കോടി രൂപയാണ് ഈ പയ്യന് കൊടുക്കുന്നത് നല്ല അടിപൊളി പരിപാടി
@santhoshv.s7457
@santhoshv.s7457 Год назад
മോനെ, ആരുടെയും വാക്കു കേൾക്കരുത്, ചിന്തിക്കുക എന്നിട്ട് ഓരോ കാര്യങ്ങൾ ചെയ്യുക, സഹോദരി യെ തീർച്ചയായും സഹായിക്കണം പക്ഷെ പറഞ്ഞു മനസ്സിലാക്കണം, , കേട്ടിടത്താലമം സഹായിക്കും പക്ഷെ ഇപ്പോഴത്തെ നിലയിൽ മുന്പോട്ട് പോകുക, ചെറിയ കടങ്ങൾ , വലിയ പലിശ കൾ ഒഴിവാക്കുക, നിങ്ങൾ നല്ല തുറന്ന മനസുള്ള ആളാണ്.
@monstervinoy5724
@monstervinoy5724 Год назад
യാ മോനെ
@pgjomon7101
@pgjomon7101 Год назад
25 കോടി അടിക്കനേക്കാൾ.5000 അടിച്ചായിരുന്നേ മുഴുവൻ പൈസയും കിട്ടിയേനെ ഒരു ടാക്സും ഉണ്ടാവില്ലായിരുന്നു 😁
@raghavankuttykv1343
@raghavankuttykv1343 Год назад
5000 muzhuvan kittukayilla coollection charge kodukkanam
@shiljovarghese6700
@shiljovarghese6700 Год назад
@@raghavankuttykv1343 ഓഫിസിൽ കൊടുത്താൽ കിട്ടും ആധാർ ഐഡി കാർഡ് കൊണ്ട് പോണം ഒരു ഫോം ഫിൽ ചെയ്തു കൊടുക്കണം
@hakkeemnallayahakkeemnalla9813
5000+tax100
@vijayangk112
@vijayangk112 Год назад
സത്യസന്ധമായി പറഞ്ഞാൽ സർക്കാർ കാണിക്കുന്നത് കോള്ളയല്ലെ ?... 25 പറഞ്ഞു 15 കോടുക്കും പിന്നെ അതിന്റെ ടാക്സും ..... ടിക്കറ്റ് വിറ്റ് തന്നെ എത്ര കോടി വാങ്ങി അതും ജനത്തിന്റെ പണമല്ലെ എന്തിനാണ് പിന്നെയും ടാക്സ് ..... എത്ര കിട്ടിയാലും ഏതു സർക്കാരായാലും തികയില്ല .....
@johntitus1437
@johntitus1437 Год назад
പരട്ട നാറികൾ ജനങ്ങളുടെ ക്യാഷ് പിരിച്ചെടുത്തു വീണ്ടും കബളിപ്പിക്കുന്നു, ഇതൊക്കെ സ്റ്റോപ്പ്‌ ചെയ്യുന്നത് ആണ് നല്ലത്, ലോകത്തിലെ ഏറ്റവും വലിയ കൊള്ള
@Lesaj-lx9ml
@Lesaj-lx9ml Год назад
സര്ക്കരിനെ കുറ്റം പറയരുത് .. സര്ക്കരും അതേ ലോട്ടറി എടുതതതല്ലെ
@royfrancis6032
@royfrancis6032 Год назад
പിന്നെ ഇന്‍കംടാക്‌സ് ആര് കൊടുക്കും pottans
@lijukochumon7920
@lijukochumon7920 Год назад
പിന്നെ അമേരിക്കയിലും മറ്റും കൃമികടിക്കുമോ ചികിത്സ നടത്താൻ പണം വേണ്ടേ, മോൾക്കും മരുമോനും ഷാർജയിൽ, ആന്ധ്രായിൽ ബിസിനസ് നടത്തണ്ടേ, കൂടേ നിക്കുന്ന കള്ളനും കൊള്ളക്കാരനും, കൊലപാതികൾകൾക്കും പണം കൊടുക്കണ്ടേ, ഇതിനൊക്കെ ആണ് 😀
@lijukochumon7920
@lijukochumon7920 Год назад
@@johntitus1437 എന്റെ ഭായ് കേരളത്തിൽ മദ്യവും, ലോട്ടറിയും ആളുകൾ ഒഴിവാക്കിയാക്കിയാൽ തീരുന്ന പ്രശ്നം ഉള്ളൂ 👍🏻ഇവനൊക്കെ വഴിയിൽ കൈ നീട്ടും അല്ലങ്കിൽ വേറെ പണിക്ക് പോകും 👍🏻
@lalithaa2320
@lalithaa2320 Год назад
അനൂപിന് ലോട്ടറി അടിച്ചില്ലായിരുന്നുവെങ്കിൽ സഹായം ചോദിച്ചു വന്നവരെല്ലാം എങ്ങനെ അവരുടെ ഓരോരോ കാര്യങ്ങൾ സാധിച്ചേനെ.
@RS-po6ig
@RS-po6ig Год назад
correct
@ashislearning5723
@ashislearning5723 Год назад
കോടീശ്വരൻ എന്ന പേരും വീണ്.. പിന്നെ സർക്കാർ തന്നെ തിരിച്ചു വഹിക്കേണല്ലോ.. കൊള്ളാം.. സൂക്ഷിച്ചും കണ്ടും ജീവിക്കുക all the best 👍👍👍
@resmiaryanani
@resmiaryanani Год назад
25കോടി എന്ന് പറഞ്ഞിട്ട് last 10കോടി... ജീവിത കാലം മൊത്തം tax.. ആർക്കും കൊടുത്തില്ലെങ്കിലും നിങ്ങൾ കടക്കെണിയിൽ ആവാതെ നോക്കണം..
@sassikaladeviks3969
@sassikaladeviks3969 Год назад
Correct
@geethavinod6712
@geethavinod6712 Год назад
Correct
@sameermgt9316
@sameermgt9316 Год назад
ക്യാഷ് ചിലവാക്കിയാൽ ബാക്കിയുള്ള തുകക്ക് നികുതി അടച്ചാൽ പോരെ
@resmiaryanani
@resmiaryanani Год назад
@@sameermgt9316 ചിലവാക്കിയാ.ലും ഇല്ലെങ്കിലും tax കൊടുക്കണം.ചിലവായി പോയാൽ ഉള്ളതെല്ലാം വിറ്റ് കൊടുക്കണം.. ഇതൊന്നും അറിയാത്ത ആൾകാർ ലോട്ടറി അടിച്ചു മൊത്തം cash വീട് വച്ചും വസ്തു വാങ്ങാൻ.. ബിസിനസ് ഇൻവെസ്റ്റ്മെന്റ് എല്ലാം നടത്തി കഴിയുമ്പോ tax വരും.. അപ്പോൾ ഉള്ള കിടപ്പാടം വിറ്റ് tax അടയ്ക്കുംലോട്ടറി അടിച്ചവർ രക്ഷപെടാത്തത് ഇതു konda.. കഴിഞ്ഞ വർഷം അടിച്ച ആ ചേട്ടന് കുറെ പിടികിട്ടിയിട്ടുണ്ട്.. അതുകൊണ്ട് അങ്ങേരുടെ ക്യാഷ് ഇപ്പോളും ബാങ്കിൽ und
@siriljoy4682
@siriljoy4682 Год назад
Yes sathim.. Eni ella year tax adakkedi varum last kittiya 25 core kooduthal tax lifel adakkedi varum
@lissygeorge3211
@lissygeorge3211 Год назад
ഒരാൾക്ക് കൈയ്യിൽ കിട്ടുന്ന തുക മാത്രമേ ടിക്കറ്റിൽ രേഖപെടുത്താവു.അങ്ങനെ ഒരു നിയമം നമുക്ക് ആവശ്യമാണ്.അല്ലെങ്കിൽ ജനം അയാളെ പിച്ചക്കാരനാക്കും.സ൪ക്കാരിന് എത്ര കോടി കിട്ടുന്നുണ്ട്.അതുകൊണ്ട് ടാക്സ് എല്ലാം സ൪ക്കാ൪ വഹിക്കണം.അതാണ് നീതി.
@ushakumari4333
@ushakumari4333 Год назад
അനുപ് ദൈവം തന്ന മഹാഭാഗ്യം എല്ലാകഷ്ടപ്പാടും മാറട്ടെ, കുഞ്ഞുങ്ങളുടെ ഭാഗ്യം, മറ്റുള്ളവരെ സഹായിക്കണം എന്നുള്ള നല്ല മനസ്സ് 🙏🙏🙏
@manulogin514
@manulogin514 Год назад
ആർക്കും കാശ് കൊടുക്കേണ്ട കാര്യമില്ല..... അങ്ങനെ വരുന്നവരെ nice ആയി ഒഴിവാക്കുക......
@dixonnm6327
@dixonnm6327 Год назад
ഒടുക്കത്തെ ടാക്സ് കഴിച്ച് പകുതി എങ്കിലും കിട്ടിയാൽ ഭാഗ്യം !.: അനൂപിനും കുടുബത്തിനും നല്ലതു ചെയ്യാൻ കഴിയട്ടെ!....
@anjalianju4144
@anjalianju4144 Год назад
സമ്മാനം അടിച്ചിട്ട് അതിൽനിന്നും വീണ്ടും വീണ്ടും tax ചെറ്റത്തരം ആണ് ഗവണ്മെന്റ് കാണിക്കുന്നത് ലോട്ടറി വിൽക്കുന്നത് വഴി ഗവണ്മെന്റ് കിട്ടുന്നത് വൻ തുകയാണ് എന്നിട്ട് വീണ്ടും tax തേങ്ങ എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുവല്ലേ 😡😡😡😡😡ഇതിപ്പോൾ tax അടക്കാൻ ഏൽപ്പിച്ചത് പോലെ ഉണ്ടല്ലോ
@swapnasanjari5899
@swapnasanjari5899 Год назад
35 % രണ്ടു സർക്കാരും ലോട്ടറി ഏജൻസി കൂടി നികുതിയിനത്തിൽ പിടിക്കും. ബാക്കി വരുന്ന തുക തീരുന്നത് വരെ വരുമാന നികുതി വകുപ്പ് ഊറ്റി എടുക്കും.
@Rajan-sd5oe
@Rajan-sd5oe Год назад
28 %ജി എസ്‌ ടി ഇനത്തിൽ സ്റ്റേറ്റ് സർക്കാരിന് കിട്ടുന്നത് അതിന്റെ പകുതി മാത്രമാണ് . ഇൻകം ടാക്സും ജി എസ്‌ ടി യുടെ പകുതിയും ആയ മുഴുവൻ തുകയും പോകുന്നത് കേന്ദ്രത്തിനാണ്.അതെന്തേ ആരും പറയാത്തത്? എല്ലാം പിണറായി പിരിച്ചെടുക്കും പോലെയാണല്ലോ ഡയലോഗ്!ലോട്ടറി വെറും തട്ടിപ്പാണെന്നും ആർക്കും സമ്മാനം കിട്ടില്ലെന്നും പ്രചരിപ്പിക്കുന്ന സമൂഹത്തിൽ, കിട്ടിയതിൽ തൃപ്തരാക്കൂ സുഹൃത്തേ, ബുദ്ധിമുട്ടുള്ളവർ ഇവിടെ ഒരു പാടുണ്ട് എന്നും ഓർക്കുക, കേന്ദ്രം ഇൻകം ടാക്സ് ആയി ഇപ്പോൾ പിരിക്കുന്നതും രണ്ടുവർഷം കഴിഞ്ഞു പിരിച്ചെടുക്കുന്നതും കേരള സർക്കാരിന്റെ കണക്കിൽ പെടുത്താതെ!🤔🤔🤔🤔🤔🤔🤔
@jithinjoseph9888
@jithinjoseph9888 Год назад
500rupeydey lottarik 250rupa koduthu eadutha പോലെ ആണ് odukkathey tax
@shajidshaji9988
@shajidshaji9988 Год назад
raakshasikal oottikkudikkum eallam enik Venda lottery 🥴
@swapnasanjari5899
@swapnasanjari5899 Год назад
@@shajidshaji9988 ഗവൺമെന്റ് ജോലിയിൽ നിന്നും റിട്ടയർ ചെയ്തവരുടെ പെൻഷനിൽ നിന്നും ഊറ്റുന്നു. ജീവിതകാലം മുഴുവൻ ജോലി ചെയ്തു കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും മാറ്റി വെച്ച് ആ തുക ഒരുമിച്ച് കിട്ടുന്ന തുകയാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും. അതിൽ നിന്നും അതിന്റെ പലിശയിൽ നിന്നും വർഷാവർഷം ടാക്സ് വലിക്കുന്നു. പിന്നെയാ വെറും 500 രൂപ മുതൽ മുടക്കിൽ ലഭിച്ച കോടികളിൽ നിന്നും ഊറ്റുന്ന കാര്യം.
@bindusaji6005
@bindusaji6005 Год назад
ആർക്കുകൊടുക്കുംപ്പോഴും അവർ അതിനു അർഹതപെട്ടവർ ആണന്നു ഉറപ്പുവരുത്തുക ഒത്തിരി അസുഖം വന്നു കിടക്കുന്ന കുഞ്ഞുങ്ങൾ ഉണ്ട് ഭൂമിയിൽ ജീവിച്ചു കൊതി തീരാത്തവരും പിറന്നുവീണപ്പതന്നെ രോഗം വന്നവരും നിരവധി പേര് എല്ലാം നോക്കാനൊന്നും ചേട്ടന് പറ്റത്തില്ലന്നറിയാം പറ്റാവുന്ന വിധത്തിൽ നോക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@babysarada4358
@babysarada4358 Год назад
എന്തായാലും നിങ്ങൾ ഭാഗ്യമുള്ളവരല്ലേ. നിങ്ങൾ നെഗറ്റിവ് thinkings ഒന്നും mind ചെയ്യാതെ അടിച്ചു പൊളിച്ചു ജീവിക്കുക. നല്ല മനസിന് സല്യൂട്ട്. ഗോഡ് bless you. 👍👍👍
@alimuhammed5294
@alimuhammed5294 Год назад
👍👍👍👍👍🌹🌹🌹🌹🌹🌹
@noufalnoufal8815
@noufalnoufal8815 Год назад
കിട്ടിയ പൈസയും അതിൽ കൂടുതലും കൊടുകാനുള്ള മഹാ ഭാഗ്യം ലോട്ടറിഅടിച്ചവർക്കെയുള്ളു...
@madhuv9646
@madhuv9646 Год назад
എന്തിനാ ഇവരുടെ പിറകെ നടക്കുന്നത് ഇത് വലിയ സംഭവമല്ല 🙏
@prasobh55
@prasobh55 Год назад
Views and likes
@lyf65
@lyf65 Год назад
ഒരുപാട് സന്ദോഷം ഉണ്ട് ചേച്ചി ചേട്ടാ 💕💕💕 God bless you
@subhash6726
@subhash6726 Год назад
ഒരുപാട് പേർക് ലോട്ടറി അടിച്ചിച്ചുണ്ടെങ്കിലും അനൂപിനടിച്ചപ്പോൾ ആണു ഒരുപാട് സന്തോഷമായത് കാരണം ആളൊരു നിഷ്കളങ്കനാണ് പിന്നെ ആളുകൾക്കു വീടുവച്ചു കൊടുക്കുന്നതിനു സർക്കാരിന്റെ ഭവന പദ്ധതി ഉണ്ട് അത് അനൂപിന്റെ പണിയല്ല പറ്റുമെങ്കിൽ ഒരു ബിസ്സിനെസ്സ് സ്ഥാപനം തുടങ്ങി ഒരുപാട്‌പേർക് ജോലി കൊടുക്കാൻ സാധിക്കുമെങ്കിൽ അതായിരിക്കും ഏറ്റവും ബെറ്റർ 🥰🥰
@ashaletha6140
@ashaletha6140 Год назад
Don't simply give to even relatives . Get them a livinghood. Like a small land to farm , an auto to drive etc etc . Stay away from cinema production. You invest in plots , children s education . You both are matured n genuine . Act wisely . God bless 🙏
@shajicp956
@shajicp956 Год назад
Oru nalla personu thanne bumper adichathile santhosham.. anoop vallare genuine ayya allannnu interview kandappole manasillayyi...pattunna pole mattullavare sahayikkanam ..prethekichu relatives 💯 God bless you
@aboohannamediakp1359
@aboohannamediakp1359 Год назад
സർക്കാരിന് ഈ പണം എടുത്ത് സർകസ് കളിക്കണം.....പാവപ്പെട്ടവന്റെ പിചചട്ടിയിൽ കയ്യിട്ടു വാരുന്ന സർക്കാർ ഈ കളി നിർത്തണം......
@shebaabraham687
@shebaabraham687 Год назад
പാർട്ടിക്കാര് കൊണ്ടുപോകാതെ നോക്കിക്കോണം
@madhuv9646
@madhuv9646 Год назад
ഓഹോ നോക്കട്ടെ
@mrk6564
@mrk6564 Год назад
സത്യം 👍
@murphybabumurphybabu3986
@murphybabumurphybabu3986 Год назад
പാർട്ടിക്കാർക്ക് ഒന്നും കൊടുക്കരുത്. കള്ളന്മാർ ആണ്. ദേഹം അനങ്ങാതെ കാശുണ്ടാക്കുന്നവർ.
@vijinkc2779
@vijinkc2779 Год назад
God bless you bro 🥰🥰🥰🥰 epozhum happy ayi erikatte 🤝
@sunilkada3899
@sunilkada3899 Год назад
സത്യം പറഞ്ഞാൽ സർക്കാരിന് മൊത്തത്തിൽ ലാഭത്തോട് ലാഭം മാത്രം 🤔🤔🤣🤣🤣
@sreekalasatheesh8972
@sreekalasatheesh8972 Год назад
18 വർഷമായി ഞാനും എന്റെ കുടുംബവും വാടകവീട്ടിലാണ് താമസിക്കുന്നത് ഇങ്ങനെത്തെ വാർത്ത കേൾക്കുമ്പോൾ സന്ദോഷം 🙏എനിക്ക് മൂന്ന് പെൺകുട്ടികളാണ് ഏതെങ്കിലും സമയത്ത് വീട് വെക്കണം നിങ്ങളെ ദൈവം അനുഗ്രഹിക്കും ഇനിയും ഭാഗ്യം ഉണ്ടാവാതെ 🙏🙏🙏🙏പ്രാർത്ഥിക്കുന്നു
@cindrellacindrella5780
@cindrellacindrella5780 Год назад
Bhagyam undakathirikkan prarthikkunno ?
@janibesi4232
@janibesi4232 Год назад
@@cindrellacindrella5780 avarkku oru thettu pattiyathu akum
@oldisgold2744
@oldisgold2744 Год назад
@@cindrellacindrella5780 😂
@wikimediamalayalam9870
@wikimediamalayalam9870 Год назад
@@cindrellacindrella5780 അതായത് ഉത്തമാ അവർക്ക് തന്നെ ഇനിയും ഭാഗ്യം ഉണ്ടാവാതെ വേറെ ഒരു ആൾക്ക് ഇനി ലോട്ടറി അടിക്കട്ടെ എന്ന്.
@cindrellacindrella5780
@cindrellacindrella5780 Год назад
@@wikimediamalayalam9870 oralkku bhagyam undakathirikkan arengilum prarthikkumo annal pinne prarthikkathirunnal pore😀😀
@subin583
@subin583 Год назад
Simple guy good wife who is simple down to earth, he will definitely rock., people's nature can't change
@rrr9484
@rrr9484 Год назад
12കോടിയേ കിട്ടൂ.... അത് തീരാൻ 12മാസം മതി... ഓരോ ചുവടും ശ്രദ്ധിച്ചേ മതിയാകൂ.....
@Kanmani0604
@Kanmani0604 Год назад
25കോടി അടിക്കുമ്പോ 12കോടി കൊടുക്കും.അത് തന്നെ തെണ്ടിത്തരം.പിന്നെ 25കോടി എന്തിനാ വയ്ക്കുന്നത്.അതിൽ നിന്നു വെട്ടിച്ചിട്ട് പിന്നെ ആകെ കിട്ടുന്ന തുകയിൽ നിന്നു വീണ്ടും tax വാങ്ങുക.എന്ത് ന്യായം ആണിത്.എന്ത് കാര്യത്തിനാണ് പിന്നെ ഈ ലോട്ടറി കൊടുക്കുന്നത് 😡
@abdullahrafeek7880
@abdullahrafeek7880 Год назад
Angananel tv reality showsum ingane cheyuunne
@Kanmani0604
@Kanmani0604 Год назад
@@abdullahrafeek7880 അയ്യോ വല്ലാത്ത കണ്ടുപിടിത്തം... Govt ലോട്ടറിയും കണ്ട കൂറ ചാനലുകൾ നടത്തുന്ന റിയാലിറ്റി ഷോയും വെച്ച് താരതമ്യം ചെയ്ത ആ ബുദ്ധി നമിച്ചു 🙏😂😂😂😂.... വെയിലത്തു ഉറങ്ങരുത് 👍
@nvs9652
@nvs9652 Год назад
Indiayanu evide eggana annu
@shaggy9824
@shaggy9824 Год назад
ഇന്ത്യയിലെ ടാക്സ് system ഇങ്ങനെയാണ്... ലോട്ടറി തുക completely white money ആയൊണ്ട് adache പറ്റുള്ളൂ
@abdullahrafeek7880
@abdullahrafeek7880 Год назад
@@Kanmani0604 Oru ഉദാഹരണം പറഞ്ഞതാ സുഹൃത്തേ.. എല്ലാം first attraction vendiyaan yamandan vilayokke vekkunth
@eldhosekv8383
@eldhosekv8383 Год назад
കേരള ടോട്ടൽ 350 കോടി അതിൽ 25 കോടി കിട്ടി അതിൽ നിന് taxe കഴിഞു 12 കോടി ഇനിയും ടാക്സ്സ് കൊടുക്കണം വർഷം ടാക്സ്സ് കൊടുക്കണം
@bindumanoj4339
@bindumanoj4339 Год назад
Happy for them 👏👏👍👍
@jeeshmajomon4777
@jeeshmajomon4777 Год назад
Sahayikan thonuna chettante manasinu oru big salute ullathu nashtapeduthathe santhoshamayi jeeviku
@sunanda.k8070
@sunanda.k8070 Год назад
അനുപ് I Love You.
@greenworld7766
@greenworld7766 Год назад
ആദ്യം അവനവന്റെ ജീവിതം അതുകഴിഞ്ഞു സഹായം. ഈ ചോദിക്കാൻ വരുന്നവർ കോടീശ്വരൻ മാർ ധാരാളം കേരളത്തിലുണ്ടല്ലോ അവരോടു ചോദിക്കരുതോ? സൂക്ഷിക്കുക.
@JayasankarNair
@JayasankarNair Год назад
Avorodu enthina chodikunne. Swantham ayi paisa undakku.
@chillusweetchillu4046
@chillusweetchillu4046 Год назад
സത്യം ഓസിനു കിട്ടാൻ നോക്കിയിരിക്കുവാണ് കുറെയെണ്ണം.. അയാൾക്ക് കിട്ടിയത് എന്തിനാണ് മറ്റുള്ളവർക്ക് കൊടുക്കുന്നത്
@sonia-gw3mj
@sonia-gw3mj Год назад
Yes
@yousufpk9443
@yousufpk9443 Год назад
ബന്ധുക്കൾ ശത്രുക്കൾ ആവും ശത്രുക്കൾ മിത്രങ്ങൾ ആവും ആവശ്യക്കാരുടെ നീരാ വേറെയും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പെടാപ്പാട് പെടേണ്ടി വരും
@shahina8217
@shahina8217 Год назад
Sathiyam edhuvara therinju nokkatha bandhukkkal paisa kayyil vannnal pinney bhayangara seham okkey kanichu varum .avara nice ayittu angu ozhuvakkuka .panam kayyil varubol mathramullla sneha bandhathinu nammmal oru vilayum kalpikkarudhu.
@lijokgeorge7094
@lijokgeorge7094 Год назад
@@shahina8217 Kalpichum 😅chumma mobile um njodi irikkuvnnalle...ithokke aarum parayathey...pandey ariyaam....🤣🙏🏻
@yousufpk9443
@yousufpk9443 Год назад
സിനിമയെക്കുറിച്ച് അറിയാതെ ആ രംഗത്തേക്ക് പ്രവേശിക ല്ലേ കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ
@noufiyapsychology2040
@noufiyapsychology2040 Год назад
Crct🥰. 👏👏👏👏nalla marupadi....
@sreejamg9789
@sreejamg9789 Год назад
Paisa modakkiyit film pottiyal theernnu
@lissyjacob7882
@lissyjacob7882 Год назад
സൂക്ഷിച്ചു ക്യാഷ് കൈകാര്യം ചെയുക. ദൈവം അനുഗ്രഹിക്കട്ടെ
@jajasreepb3629
@jajasreepb3629 Год назад
Congrats. Hare Krishna. Ellam Bhagavante Nichayamanu.
@akhilzachariah8253
@akhilzachariah8253 Год назад
അണ്ണാ ആരേം സാഹിയിക്കേണ്ട തന്നെ സന്തോഷമായിട്ട് ജീവിക്ക്,അറിയാമല്ലോ ലോട്ടറി അടിച്ചില്ലേൽ ഒരുത്തനും തിരിഞ്ഞ് നോക്കില്ല
@rajjtech5692
@rajjtech5692 Год назад
🙏കിട്ടിയത് പോകാതെ നോക്കുക. Tax കൊടുത്തതിനു ശേഷം ബാലൻസ് വരുന്നത് FD ആക്കുക. Loan കൊടുത്താൽ, തിരിച്ചു ചോദിക്കരുത്. Interest വരുമ്പോൾ സഹായം ചെയ്യുക.
@nazimm7438
@nazimm7438 Год назад
God bless you brother
@DZ-lw4po
@DZ-lw4po Год назад
Pls put 5 cr in FD...rest invest in one or two plots ..build a house , a medium size car, invest in good education fr kids..take the interest and live comfortably.. keep a bit fr charity tooo
@DZ-lw4po
@DZ-lw4po Год назад
@@Sriramgarajan_Ramanujan put in nationalised bank.. intrest rates will be low....but to a great extent its safe and you get money while sleeping.... you can have varied portfolio...but u need liquid cash fr ur monthly expenses...
@arjunsr1338
@arjunsr1338 Год назад
😂😂😂😂😂 sahikkunnilla alla 🙏
@minimol3534
@minimol3534 Год назад
God bles you all ❤️🙏
@abhilashcherian1713
@abhilashcherian1713 Год назад
നിങ്ങൾക്കും ഈ അവസ്ഥ വന്നാലേ നിങ്ങൾക്കു അറിയൂ..... 🤣 ഈശ്വരാ അതു എന്നോട് aavane😂😂
@dd-talks
@dd-talks Год назад
ഇവരെ അവരുടെ വഴിക്ക്.. വിട്ടെക്..... പാവം മൻസമധനത്തോടെ ജീവിച്ചോടെ
@sruthysoorya6972
@sruthysoorya6972 Год назад
Perfect anchor..
@uthamanv1222
@uthamanv1222 Год назад
കിട്ടിയ ക്യാഷ് മുഴുവൻ tax കൊടുത്തു മുടിയും അതുകൊണ്ട് ശ്രദ്ധിക്കണം മോനെ ക്യാഷ് ഉള്ളപ്പോൾ എല്ലാവരും ഉണ്ടാകും ഇല്ലെകിൽ ഒരു പട്ടിയും ഉണ്ടാകുല 🙏🙏🙏🙏
@mufeedamufi5407
@mufeedamufi5407 Год назад
,25കോടി യിൽ 12കൊടുക്കുന്നത് tax കിഴിച്ചല്ലേ പിന്നെയും സർക്കാർ tax ർന്നു പറഞ്ഞു പിടിക്കും. ഇതിനേക്കാൾ നല്ലത് കൊടുക്കാതിരിക്കുന്നതല്ലേ..
@Kanmani0604
@Kanmani0604 Год назад
100%
@shahidschannel9919
@shahidschannel9919 Год назад
Ithipo lottery adichath govt inu analo 😀😎
@lonelygirl3643
@lonelygirl3643 Год назад
കൊടുത്തത് തിരിച്ചു വാങ്ങാൻ govt നറിയാം
@oldisgold2744
@oldisgold2744 Год назад
Kerala ലോട്ടറി udayip
@thakkua
@thakkua Год назад
ഇവിടെ ഇങ്ങനെയൊക്കെയാണ്. ആനയെ കാണിച്ച് ആടിനെ തരും.
@vijithviswa9832
@vijithviswa9832 Год назад
He is metured... 👍🏻
@TRAVELLAR77
@TRAVELLAR77 Год назад
സിനിമ പ്രൊഡ്യൂസർ അണ്ണൻ വന്നു ഇത്രയും നാളും ഇവൻ എവിടെർന്നു
@vipinvs9794
@vipinvs9794 Год назад
God bless 💞💞
@neo11165
@neo11165 Год назад
Tax saving mutual fund il ittal madhi kurach. Baki sthalam medich iduka. Bankil ittu vecha ollathum kudi povum
@manjumanjunath893
@manjumanjunath893 Год назад
Super Laki Man
@anumishab6146
@anumishab6146 Год назад
Smart aan bharya., vivekathode samsarikkunnu athukond athikam abadhathil chadilla nn vijarikkunnu 🌷
@shimavv3174
@shimavv3174 Год назад
👏👏👏👏👏
@shimavv3174
@shimavv3174 Год назад
🙏👏
@arunpbabu
@arunpbabu Год назад
ദൈവം അനുഗ്രഹിക്കട്ടെ
@retheeshkumarkunneveli3539
@retheeshkumarkunneveli3539 Год назад
ശരിക്കും പറഞ്ഞാൽ ലോട്ടറി പറ്റിക്കലാണ്. പറയുമ്പോൾ 25 കോടി കിട്ടിയ ആൾ. പക്ഷെ കിട്ടുന്നത് 9കോടി.
@truth9123
@truth9123 Год назад
Congrats .....
@sreejirajesh9887
@sreejirajesh9887 Год назад
🙏
@anishaanu6904
@anishaanu6904 Год назад
😍😍😍
@renjoosfoodtravelandentertainm
ഉയർച്ചയിൽ എത്തട്ടെ 🙏....
@sinupappachan4273
@sinupappachan4273 Год назад
Chetta njagal oru startaup cheyyunudu oru investor aavan patto
@sabiviog6323
@sabiviog6323 Год назад
വളരെ സന്തോഷം
@podipooram2024
@podipooram2024 Год назад
❤❤❤
@gmathewmathew4410
@gmathewmathew4410 Год назад
Bro.Very carefully deal chayyuka.lottery kittya 90% aalkarum Avastha aryamello.also don't go cinema field as my openion.veedu veckuka, hotel start chayyuka average hotel.
@prasadartlove
@prasadartlove Год назад
സത്യം പറഞ്ഞ കഷ്ട്ടകാലം തുടങ്ങി😓
@ReejithThembari
@ReejithThembari Год назад
ഒരു അളിയൻ( പെങ്ങളുടെ ഭർത്താവ്) ഉള്ളകാര്യം ഓർക്കുമ്പോഴൊക്കെയും മനസ്സിൽ കൊള്ളിയാൻ മിന്നുന്നു..!.പാവം ജീവിക്കാൻ അനുവദിച്ചാൽ മതിയായിരുന്നു..!
@jilcyeldhose8538
@jilcyeldhose8538 Год назад
ഓഖി അളിയൻ 🤣😂
@divyaanil8849
@divyaanil8849 Год назад
God bless you
@meenakshimeenu4870
@meenakshimeenu4870 Год назад
Varunnavark ellam sahayikkan nokkiyal ningalk pinnae tax adakkan polum thikayulla, ettavum arhatha pettavarae sahayikkuka. God bless u...
@lailamadhulaila8875
@lailamadhulaila8875 Год назад
അനൂപേ ഒരിക്കലും സിനിമയിൽ ചെന്ന് ചാടല്ലേ...?
@ranjithlal8579
@ranjithlal8579 Год назад
Very good
@noufalnoufal8815
@noufalnoufal8815 Год назад
അഞ്ഞൂറ് കൊടുത്തു എല്ലാ സർക്കാറുകൾക്കും tax കൊടുക്കാനുള്ള മഹാ ഭാഗ്യം...
@badzeus5347
@badzeus5347 Год назад
Evidelum investum koode chey for future
@hayaraajeeb5092
@hayaraajeeb5092 Год назад
പണം വരുമ്പോൾ വിലയും പണം ഇല്ലാത്തപ്പോൾ അലയും😉🤭
@tojocheradai
@tojocheradai Год назад
All taxes inclusive final price announce cheyyanam
@janardhananv6678
@janardhananv6678 Год назад
Ella thattippu karum ethum valareyadhikam bhudhimuttunnavare pattunna vidham sahayikkuka
@jancymonson6216
@jancymonson6216 Год назад
Lead a peaceful life.
@bindhusuresh9255
@bindhusuresh9255 Год назад
നിങ്ങൾക്ക് വേറെ പണി ഒന്നും ഇല്ലേ വെറുതെ അവരുടെ പുറകെ നടന്നു ശല്യം ചെയ്യല്ലേ
@jayammageorge2033
@jayammageorge2033 Год назад
വന്ന വഴി മറക്കാ ത്ത വ്യക്തിയാണന്നു തോന്നുന്നു👍
@sushamaps4940
@sushamaps4940 Год назад
ലോട്ടറി കിട്ടിയാൽ ടാക്സ് കൊടുക്കണം അതിനുള്ള പണം മാറ്റി വെച്ചിട്ട് ബാക്കി ഇഷ്ടം പോലെ ചെയാം ... സെരിക്കും ചാർട്ടഡ് അക്കൗണ്ടിനെ കണ്ടു കാര്യങ്ങൾ നിക്കണം .. ഇത് ദൈവം തന്ന നിധി ആണ് സൂക്ഷിച്ചു കൈകാര്യം ചെയൂ...👍👍👍👍
@zayanzworld2.0
@zayanzworld2.0 Год назад
Full government നു tax അടക്കാൻ ആയിരുന്നേൽ government എന്തിനാ 25കോടി എന്ന് publish ചെയുന്നെ...ജനങളുടെ പൈസ വാങ്ങി അവരെ തന്നെ പറ്റിക്കുന്ന ഏർപ്പാട്...25കോടി അടിച്ചിട്ട് 9 കോടി കിട്ടുള്ളു പോലും ഇവിടെ കേരളത്തിൽ മാത്രം ഇങ്ങനെ നടക്കു...ആർത്തി പണ്ടാരങ്ങൾ...
@shajidshaji9988
@shajidshaji9988 Год назад
athe pannikal
@noushadnoushad6176
@noushadnoushad6176 Год назад
25 കോടി എന്ന് പറയും കിട്ടുന്നത് 9 കോടി ബാക്കി 16 കോടി tax 🙄🙄🙄🙄🙄
@user-tv9id8wy5n
@user-tv9id8wy5n Год назад
Government wasted only
@kichanvlogs
@kichanvlogs Год назад
എങ്കിൽ പിന്നെ 25കോടി എന്നു പറഞ്ഞു 500രൂപ ടിക്കറ്റിനു ഈടാക്കുന്നതിന്റെ കാര്യം. ന്തിനാ. എല്ലാം കഴിഞ്ഞ് ആ പാവത്തിന് കിട്ടുന്നത് 9കൂടിയാ ബാക്കി 16കൊടിയും tax പോകും.
@babub45
@babub45 Год назад
(2) ആളാഎളുപ്പം കൊണ്ടാണ് ഇവരെല്ലാം സമീപിക്കുന്നത് ഞാനൊരു പാവപ്പട്ട്ടവളാണ് ഞങ്ങൾ ഇതുപോലെ തന്ദൂലാ
@art_by_riza519
@art_by_riza519 Год назад
Avalkk ahankaram aanennu parayunavarod aval paavaattoo🤩
@viji6003
@viji6003 Год назад
Ellam sukshichu kaikaryam cheyu.....all the best
@XVLOG
@XVLOG Год назад
Bhudi yullavante kaiyil Anu ee kashu kittiyirikkunnathu Jeevithem Nallathayirtu varattey Best of luck
@silpasoman97
@silpasoman97 Год назад
Income tax lotteryil mathralla... Elldethum und..varumanam beyond a certain limit stated by income tax department tax und.. Government job ullavarkokke angne thanne aanu... 1.25 lakhs salary kitumbol 45,000 tax aanu kodukkunnath... Elladethum ullathanu..apo 25 cr kityal tax pidikkathe irikko🥺
@babumathai4132
@babumathai4132 Год назад
ആർക്കും ഒന്നും കൊടുക്കരുത്.... കൊടുത്താൽ നിങ്ങൾ പെടും...... ഹോട്ടൽ തുടങ്ങരുത്..... തുടങ്ങിയാൽ അതോടെ തീരും
@pachaparishkaari3573
@pachaparishkaari3573 Год назад
എന്തോന്നെടെ ഇത്
@sreejamg9789
@sreejamg9789 Год назад
@@pachaparishkaari3573 😂😁
@saleenav5427
@saleenav5427 Год назад
ചേട്ടാ നല്ല മനസ്സിന്റെ ഉടമ
@nazimm7438
@nazimm7438 Год назад
നന്നായി അവർ ജീവിക്കട്ടെ...
@thangamaolari5992
@thangamaolari5992 Год назад
100000
Далее
7-iyul, 2024
1:01
Просмотров 3,3 млн