Тёмный

ഉടമ്പടി എടുത്തിട്ടും ഉടമ്പടി ധ്യാനം കൂടാതിരുന്ന ഒരു മകളുടെ സാക്ഷ്യം 

Fr V.P Joseph Kreupasanam Official
Подписаться 1,3 млн
Просмотров 10 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 142   
@sandmalayalam8077
@sandmalayalam8077 3 месяца назад
Ammey parishudha ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey
@raji6395
@raji6395 3 месяца назад
Kreupasanam amme nangalku vendi apekshikaname
@SeemaKerla-hy4wl
@SeemaKerla-hy4wl 3 месяца назад
❤️🙏🙏🙏😭എന്റെ അമ്മ ഈശോയെ🙏🙏🙏❤️
@SarithaSaritha-ex3sv
@SarithaSaritha-ex3sv 3 месяца назад
അമ്മേ മാതാവേ കാത്തുകൊള്ളണമേ ആമീൻ
@dominickurishingal7415
@dominickurishingal7415 3 месяца назад
അമ്മ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏
@beenaalbert2333
@beenaalbert2333 3 месяца назад
അമ്മേ മാതാവേ 🙏🙏🙏😭😭😭
@achammageorge7761
@achammageorge7761 3 месяца назад
❤അമ്മേ മാതാവേ എൻ്റെ മക്കൾക്ക് വിശ്വാസവും നല്ല ജോലിയും നൽകി അനുഗ്രഹിക്കണമേ.❤❤❤
@jeenakochumol7314
@jeenakochumol7314 3 месяца назад
Amme mathave njangalude niyongaludemel Karuna ayirikename amen 🙏🙏🙏
@sumijohnson5531
@sumijohnson5531 3 месяца назад
അമ്മേ മാതാവേ കൂടെ ഉണ്ടാവേണമേ എന്റെ മക്കളെ ഞാൻ അമ്മയിൽ ഏലിപ്പിക്കുന്നു 🙏🙏ആരോഗ്യത്തോട് ഇരിക്കാൻ വിശ്വാസത്തിൽ ബെലപ്പെടാൻ അവർക്ക് വേണ്ടുന്നതൊക്ക അമ്മ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആവേ മരിയ ❤️❤️
@RajammaB-wf8qm
@RajammaB-wf8qm 3 месяца назад
ദൈവമേ എന്റെ അമ്മേ എന്റെ യെ ശുഅ പ്പാ ഞാൻ ഒരു രോ ഗി യാണു എനിക് നിന്റെ കൃപ നൾ കി കുടെ ചെർത്തു നിത്തണമേ എന്റെ രോഗസൗഖും തരണമേ. ആമ്മേൻ🙏💯💯💯💯💯💯💯💯💯
@lathikaanil9557
@lathikaanil9557 3 месяца назад
അമ്മേ സഞ്ചാരി മാതാവേ ഞാൻ നാളെ നിന്റെ തിരുനടയിൽ വരുമ്പോൾ ആർമിയിൽ ജോലി ചെയ്യുന്ന രാഹുലിന്റെ എല്ലാ രേഖകളും ഇന്ന് തന്നെ കിട്ടിയെന്നു കേൾക്കാൻ കനിയണമേ. അമ്മയുടെ സാക്ഷിയായി അവനെയും മാറ്റണമേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼
@SreejaSajeevan-jy8pf
@SreejaSajeevan-jy8pf 3 месяца назад
അമ്മേ മാതാവേ എൻറെ കുഞ്ഞിനെ നടക്കാൻ പറ്റണമേ ♥️😘☺️😊🙏🙏
@ancychrispin8950
@ancychrispin8950 3 месяца назад
അമ്മ മാതാവേ യേശുപ്പാ സഹായികേണമേ
@JoyJoseph-o5z
@JoyJoseph-o5z 3 месяца назад
മാതാവേ എന്റെ ഭാര്യയുടെ അസുഖങ്ങൾ മാറ്റി തരണമേ 🙏🙏 അവളിൽ കനിയണമേ അമ്മേ 🙏🙏🙏🙏
@sheebajiji8780
@sheebajiji8780 3 месяца назад
Praise the Lord 🙏Ave Maria 🙏🙏🙏
@gijoabraham7449
@gijoabraham7449 3 месяца назад
Amen
@elsammakuriakose9990
@elsammakuriakose9990 3 месяца назад
അമ്മേ മാതാവേ എന്റെ മോൾക്ക് നല്ലൊരു പാർട്ട് ടൈം ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് അപേക്ഷിക്കുന്നു അമ്മയും ഈശോയും തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🙏🙏
@kanakaraj1471
@kanakaraj1471 3 месяца назад
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@jonitmm8059
@jonitmm8059 3 месяца назад
അമ്മേ നിന്റെ കൃപ തരണമേ പാപിയായ എന്നോട് കരുണ തോന്നണമേ
@sarithasaritha649
@sarithasaritha649 3 месяца назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@suryasujith1232
@suryasujith1232 3 месяца назад
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@g_ammu_
@g_ammu_ 3 месяца назад
മാതാവേ എന്റെ മൊനൊര ജോലിതന്നനുഗ്രഹിക്കാണമേ ഞാൻ ശക്ഷ്യം പറയാം 🙏
@tessj265
@tessj265 3 месяца назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@easeepjjeni
@easeepjjeni 3 месяца назад
അമേൻ🙏
@Sajan-hh5xb
@Sajan-hh5xb 3 месяца назад
Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏
@INSTA.gameing123
@INSTA.gameing123 3 месяца назад
പരിശുദ്ധ അമ്മേ
@dishadinesh9306
@dishadinesh9306 3 месяца назад
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@alphyjoseph7936
@alphyjoseph7936 3 месяца назад
Ente vasthuvum villain partner.
@teresajoseph3733
@teresajoseph3733 3 месяца назад
Ente vilpanayum nadakkum,I trust ❤
@beenapeter8887
@beenapeter8887 3 месяца назад
എന്റെ അമ്മേ ,മാതാവേ സർജറി കഴിഞ്ഞ് വീണ്ടും വന്ന വേദന പൂർണമായും മാറ്റിത്തന്ന് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണേ.
@ajitham.t672
@ajitham.t672 3 месяца назад
അമ്മേ മാതാവേ എന്റെ കൂടെ ജിമ്മിച്ചേട്ടൻ ഒരു തവണ കൂടെ വരേണമേ അമ്മേമാതാവേ എനിക്ക് ഇനി എന്റെ ജീവിതത്തിൽ നിന്നും ആത്യം അമ്മ മാതാവും ഈശോ യും പിന്നെ അമ്മ മാത്യ സ്തം വഴി ജിമ്മിcheട്ടനേയും പിന്നെ എന്റെ പ്രാർത്ഥന യും അമ്മേ ഉപേക്ഷിക്കല്ലേ 😭😭😭😭😭
@jeesvarghese9898
@jeesvarghese9898 3 месяца назад
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏
@ancydavis7544
@ancydavis7544 3 месяца назад
കൃപാസന പ്രസാദവര മാതാവേ എന്റെ മകനു ഈ ആഴ്ച തന്നെ ജോലിക്കു വേണ്ടിയുള്ള of feർ letter വരണമെ എന്റെ മകനെ അനുഗ്രഹിക്കണമെ
@bindupk471
@bindupk471 3 месяца назад
എനിക് നിന്റെ കൃപ മതി എന്തെന്നാൽ ബലഹീനതയിൽ ആണ് നിന്റെ ശക്തി പൂർണമായും പ്രകടമാകുന്നത്
@syamalalenin
@syamalalenin 3 месяца назад
അമ്മേ ശ്രീദേവി എനിക്ക് പൈസ തരണേ മാതാവേ അമ്മേ കൂടെ കാണാനേ 🙏🙏🙏🙏
@mysoul6250
@mysoul6250 3 месяца назад
Mathave kaividalle karunathonnename 🙏😢 Aave Mariya ammakku sthuthi 🙏🙏
@jincysaji2123
@jincysaji2123 3 месяца назад
മാതാവേ എന്റെ യൂണിവേഴ്സിറ്റി എന്നെ പാസ്സ് ആക്കി തരണമേ 🙏
@ShinyEmmanuel
@ShinyEmmanuel 3 месяца назад
Amen🙏🙏🙏
@MiniThankachan-tr8sn
@MiniThankachan-tr8sn 3 месяца назад
Amme mathave, enne sughapeduthenaname 🙏
@NeethuBabu-v8m
@NeethuBabu-v8m 3 месяца назад
Tinamole kakkanamme amme eshoya
@josephpanakal9920
@josephpanakal9920 3 месяца назад
❤❤❤ സങ്കീർത്തനങ്ങൾ 38:15❤❤❤
@neethumanu6353
@neethumanu6353 3 месяца назад
Nanni mathave eshoye
@snehastanly9940
@snehastanly9940 3 месяца назад
Amme,, നഷ്ട്ടപ്പെട്ട ജോലി തിരിച്ചു തരണേ. എന്റെ കുഞ്ഞിനെ എന്നും കാത്തു കൊള്ളണമേ.ഞങ്ങളുടെ ആവശ്യങ്ങളിലെല്ലാംകൃത്യ സമയത്ത് അമ്മ ഇട പെടണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@coltonw4214
@coltonw4214 3 месяца назад
God Blessyou Abundantly.praise the Lord.❤❤❤❤❤
@alishabenny3987
@alishabenny3987 3 месяца назад
Amma kreupasanam mathave kathurakshikane ellavarem mathave
@sherlyrajan6812
@sherlyrajan6812 3 месяца назад
മകൻ വൈയലൻഡ് ആയി ഭയങ്കര ചിത്തയും ബഹളവും ആണ്. അവനെ സുഖം ആക്കി സമാധാനം നൽകി സാക്ഷി ആക്കണേ അമ്മേ
@bindhuanto140
@bindhuanto140 3 месяца назад
Amme mathave thadasangal matti anugrahikaname.
@Vyshnav-b5b
@Vyshnav-b5b 3 месяца назад
അമ്മ മാ താ വേ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏
@christyjoji2300
@christyjoji2300 3 месяца назад
Ammae ennae dusthashakthikalil ninnum akatti ente manasil parishudhaalmavinae nirakenamae❤🙏
@rejikuriakose7636
@rejikuriakose7636 3 месяца назад
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@anjusibi6790
@anjusibi6790 3 месяца назад
Amen ❤
@sharlykoshy3102
@sharlykoshy3102 3 месяца назад
🙏❤️🙏
@Rajibiju297
@Rajibiju297 3 месяца назад
പരിശുദ്ധ അമ്മേ July 15 എന്ന എൻ്റെ Date ഏറ്റെടുക്കണമേ🤲 അത്ഭുതം പ്രവർത്തിക്കണമേ പ്രമാണം അമ്മയുടെ സന്നിധിയിൽ കൊണ്ട് വന്ന് സാക്ഷ്യം പറയാൻ ക്രി പതരണമേ🙏🙏🙏😭😭😭
@Insight6media
@Insight6media 3 месяца назад
Amen
@DeepaRajan-s2y
@DeepaRajan-s2y 3 месяца назад
Amen
@jolyroy8124
@jolyroy8124 3 месяца назад
Amme sthothram
@valsammamathew9876
@valsammamathew9876 3 месяца назад
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ
@ArunKannan-vm3ow
@ArunKannan-vm3ow 3 месяца назад
അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി pakaramപോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം njan കണ്ടിട്ടിരിക്കുന്ന വസ്തു ഒരു veedu വെയ്ക്കാൻ അമ്മ തന്നെ അത് വാങ്ങി നല്കണമേ അതിനുള്ള പണം അമ്മ നൽകി വാങ്ങി നൽകണം അമ്മേ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ട വസ്തു ആണ് എന്നെ സഹായിക്കാൻ ആരും ഇല്ല അമ്മ വാങ്ങി നൽകണം എന്റെ അസുഖങൾ മാറ്റി എന്റെ കുഞ്ഞുങ്ങളെ വളർത്താൻ ഒരു ജോലി തന്നു അനുഗ്രഹിക്കണം ആരോരും യില്ലാത്ത ഞങ്ങളെ സഹായിക്കാൻ അമ്മയെ ഉള്ളു സഹായിക്കണേ ആമേൻ. അനിത. 🙏🏻🙏🏻🙏🏻🙏🏻♥️
@THOMASTHOMAS-m9c
@THOMASTHOMAS-m9c 3 месяца назад
അമ്മേ മാതാവേ 🙏🙏🙏
@donadavis2170
@donadavis2170 3 месяца назад
Amme Mathave enneyum ammayude saakshi akki mattane Amme 🥺😭 please Mathave please 🥺🥺🥺
@sherlyrajan6812
@sherlyrajan6812 3 месяца назад
എന്റെ അമ്മേ എന്നെ രക്ഷിക്കൂ
@sheebajiji8780
@sheebajiji8780 3 месяца назад
Ammae 🙏🙏🙏
@siniratheesh7583
@siniratheesh7583 3 месяца назад
അമ്മേ ഷഫീലച്ചേച്ചിയുടെ വയറിലെ fibroid എടുത്ത് മാറ്റി കൊടുക്കണേ..... Fibroid ഇല്ലെന്നൊരു result നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@jonitmm8059
@jonitmm8059 3 месяца назад
അമ്മേ മക്കളെ കാത്ത് പരി 1 പാലിക്കേണമേ. മനസ്സിന്റെ ദു: ഷ് ചിന്തകൾ മാറ്റി തരേണമേ. നല്ല സ്വഭാവം തരേണമേ.
@sreekala9038
@sreekala9038 3 месяца назад
Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐😔
@NeethuBabu-v8m
@NeethuBabu-v8m 3 месяца назад
Ande lizmole rakshikkanamme amme eshoya
@sandmalayalam8077
@sandmalayalam8077 3 месяца назад
Ammey parishudha ammey parishudha deiva mathavey angu njgalk orru arogyam bhudhiyum Ula orru kunjinjey thann anugrahikanamey mathavey
@jainjosephl690
@jainjosephl690 3 месяца назад
Parisudha amme mathave joli illatha ellareyum ammaykku samarpikkunnu joli koduthu anugraghikaname uyarthaname sahayikaname amen 🙏
@mariadaisy8753
@mariadaisy8753 3 месяца назад
Thank you Jesus and Mother Mary
@deepajibi3474
@deepajibi3474 3 месяца назад
Amma mathave njangalude udampadi niyogangalude mel karuna thonnane nibandhanakal nannayi palickan amme sanchari mathave koodeyundakane
@shinybenny12
@shinybenny12 3 месяца назад
Shinybenny eshoye swathadriyathode prarthkkuvanum eshoyodum ammayodumkuduthal adukkuvan anugrhikkaname
@mariammaluka403
@mariammaluka403 3 месяца назад
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉
@aparnahope
@aparnahope 3 месяца назад
Amma maathave amma maathavinodu oru nanni parayanundu amme ente aniyathiyum njan agrahichu ammayodu paranjapole avalum prarthayil randu neravum pankucherukayum udambadi sakshyavum dyanavum kelkkanum thudangi.krupasanam amma maathavinu kodi kodi nanni🙏🙏🙏🙏🙏
@jinujohnson6343
@jinujohnson6343 3 месяца назад
അമ്മേ, ഞങ്ങൾ ക്യാഷ് വാങ്ങിയ എല്ലാർക്കും വിദേശത്ത് പോകാൻ സാധിക്കണേ 🙏🙏
@vrindavanify
@vrindavanify 3 месяца назад
Praise The Lord
@vrindavanify
@vrindavanify 3 месяца назад
Ave Maria
@NeethuBabu-v8m
@NeethuBabu-v8m 3 месяца назад
Davis Anna makana parishudhathmivinal nirakkanamme amme eshoya
@sandmalayalam8077
@sandmalayalam8077 3 месяца назад
Ammey parishudha ammey parishudha deiva mathavey njtey jeevithapangaliye njn samarpikunnu mathavey angu kathu paripalikanamey mathavey koodey indakanamey mathavey
@aparnahope
@aparnahope 3 месяца назад
Amma maathave ente nenchu erichilum thalavedhanayum aciditiyum maatti soughyappeduthaname amma maathave🙏🙏🙏🙏
@jishasebastian9342
@jishasebastian9342 3 месяца назад
Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea . Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏
@donadavis2170
@donadavis2170 3 месяца назад
Mathave 😢😢😢😢😢😢😢😢ennikum ingane sakshyam parayanum Amme 🥺🥺😭🥺😭😭😭😭
@renjur5854
@renjur5854 3 месяца назад
Amme🙏😭
@anujaeraj6823
@anujaeraj6823 3 месяца назад
Amma mathave swasam muttal maati tharane
@chippzch
@chippzch 3 месяца назад
Amme ennem sakshiyakene.
@bincyyohannan6425
@bincyyohannan6425 3 месяца назад
Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane
@meeracgeorge1413
@meeracgeorge1413 3 месяца назад
Amme mathavee ❤
@bluediamond4347
@bluediamond4347 3 месяца назад
Amma enneyum sahayikanam ❤
@preethaphilip2311
@preethaphilip2311 3 месяца назад
Pray for peaceful world
@graceshibu7553
@graceshibu7553 3 месяца назад
Amme kripasana mathave njagalude pithavine oru bhavanam nirmikkan sahayikkaname.. athinayi ente brother ne vazhi orukkaname
@sebastianthomas1236
@sebastianthomas1236 3 месяца назад
Please Pray for my Childrens Health 🙏🙏🙏
@AiswaryaMathew-p6y
@AiswaryaMathew-p6y 3 месяца назад
Amme Mathave abroad oru joli readyaki tharaname ❤
@neethumanu6353
@neethumanu6353 3 месяца назад
Ente maulikuttanu toper trophi nalki anugrahikkaname
@JohnMathew-pd6zk
@JohnMathew-pd6zk 3 месяца назад
Ammamathaevea njgaludea makkludea madyapanam matttharenemea.
@sreelekshmis3068
@sreelekshmis3068 2 месяца назад
🙏🙏🙏
@LiniBaby-uv5bj
@LiniBaby-uv5bj 3 месяца назад
Ammea mathvea 17/07/2024 Anugrhikanemea Ennea prthisheekaranthintea sakshyayi niruthanemea ammea
@jeseenajose
@jeseenajose 3 месяца назад
❤🙏❤🙏❤🙏
@sandmalayalam8077
@sandmalayalam8077 3 месяца назад
Kunju makal illathavarrey samarpikunnu mathavey ellarem anugrahikanamey mathavey
@sandmalayalam8077
@sandmalayalam8077 3 месяца назад
Ith kelkunna ellarem angayudey sakshiyakki mattanamey mathavey
@daisythomas7329
@daisythomas7329 3 месяца назад
Ammemathave njangalude thettukalk mapchotikunnu amme kshamikaname kudumbathinteym thiruraktham kond potiyaname husband ine viswasi akename thodaname makalude rogangal poornamayum sukapeduthaname makante exam il vijayam nalkaname makalude marriage udane nadathi Tara ne amma nadathi Tara ne amma yude prathyakshikaranathinte stiram sakshi aayi yesunamatil ooyarte name kudumba prarthana ennum nadathan anugrahikaneme
@jebaj.s794
@jebaj.s794 3 месяца назад
Please Mathavae help us to stand in front of you please Mathavae
@Al_hl.ak04
@Al_hl.ak04 3 месяца назад
💙👏🏼
@binysebastian2099
@binysebastian2099 3 месяца назад
Amme mathave Rinoyde nalathe yathra 13/7/24 ravile 5 am nu trn Amme ettedukkane neela angiyil pothiyane
@jessyalex9527
@jessyalex9527 3 месяца назад
Amme kreupasanam mathave Thomaskuttiyude medical report il oru kuzhapavumillathe mone kaathukollane.Doninu UK ku pokakanulla vazhi thurannu kodukane.samayachurukathinte amme pettennu ku pokakanulla anugraham kodukane.
@bibinthomas3793
@bibinthomas3793 3 месяца назад
🥰🥰
@shylajamumu2883
@shylajamumu2883 3 месяца назад
😮
@ShibuGopal-si6bw
@ShibuGopal-si6bw 3 месяца назад
🙏🙏🙏🙏💞💞💞💞🙏🙏🙏
@aparnahope
@aparnahope 3 месяца назад
Amma maathave august 17 nu akam njangalkku thattam vilakathu thanne njan agrahicha veedu vaangitharaname amma maathave🙏🙏🙏🙏
@ragiragi8478
@ragiragi8478 3 месяца назад
Kuwait attention vegum nadakanee mathave
Далее
Шоколад приходит на Землю.
00:23
Просмотров 185 тыс.