Тёмный

ഉടമ്പടി എടുത്ത് അന്ന് മുതൽ തന്നെ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തുടങ്ങിയെന്ന് ഉള്ളതാണ് അത്ഭുതം 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 79 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 435   
@johncyshinoj9955
@johncyshinoj9955 5 месяцев назад
അമ്മഞങ്ങളുടെസ്കൂട്ടിയുടെ പണി പെട്ടെന്ന് തീർത്ത് വണ്ടി പെട്ടെന്ന് ഞങ്ങൾക്ക് കിട്ടണം ഞങ്ങളുടെ യാത്ര ബുദ്ധിമുട്ടുകൾ മാറ്റിതരേണമേ ഈശോയെ
@geethayesudasan1480
@geethayesudasan1480 8 месяцев назад
പരിശുദ്ധ അമ്മേ എന്റെ കുബാധ്യത തീർത്തു കിടാൻ പ്രാർത്ഥിക്കണേ ആമേൻ
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@sindhureghu
@sindhureghu 8 месяцев назад
എന്റെ മാതാവേ എന്റെ കണ്ണിന്റെ കാഴ്ച്ച മങ്ങൽ മാറ്റി എന്റെ കണ്ണിന് തെളിച്ചം ഉണ്ടാകണമേ ആമ്മേൻ
@mariyamthomas1529
@mariyamthomas1529 7 месяцев назад
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
@user-qi3kl2qk3u
@user-qi3kl2qk3u 8 месяцев назад
അമ്മേ എന്റെ ആവിശ്യം സാധിച്ചു തരണമേ 🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മ എന്റെ അടുത്ത് വന്ന് എന്നെ കാണിച്ചു തരണമേ 🙏🙏🙏
@athulyasn1108
@athulyasn1108 Месяц назад
അമ്മ മാതാവേ വിശ്വാസവും സ്നേഹവും നിറഞ്ഞ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 എല്ലാവിധ പാപസാഹചര്യങ്ങളെയും ഉപേക്ഷിച്ച് ഓരോ നിമിഷവും ഈശോയുടെ കുഞ്ഞായി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏
@lucyvinod2320
@lucyvinod2320 8 месяцев назад
അമ്മെ അമലിനെയും അഗിനെയും വിശുദ്ധീകരിക്കണെ വിശ്വാസം വര്‍ദ്ധിപ്പക്കണെ
@user-jd1us4uh3t
@user-jd1us4uh3t 8 месяцев назад
എൻറെ ഈശോയേ എൻറെ മാതാവേ മകളുടെ കണ്ണിലെചുവപ്പ്മാററികൊടുക്കണമെ.
@sanithabenny4004
@sanithabenny4004 6 месяцев назад
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@mariyamthomas1529
@mariyamthomas1529 7 месяцев назад
എന്റെ അമ്മേ എൻെറ ആശ്രയമേ ❤ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤
@anittathomas3704
@anittathomas3704 6 месяцев назад
അമ്മേ മാതാവേഈശോയെ ഞങ്ങളുടെ വിശ്വാസത്തെ ആഴപ്പെടുത്തണമെ. ആമ്മേൻ.
@liby754
@liby754 8 месяцев назад
കൃപസനം അമ്മേ ഞങ്ങളുടെ വഴിയുടെ കേസ് ഒത്തു തീർപ്പ് ആക്കി തരണമേ സമാധാനപരമായി എല്ലാം അവസാനിപ്പിക്കണമേ അവർ കേസ് പിൻവലിക്കണമേ വലിയ അത്ഭുതം പ്രേവര്തിക്കണേ 🙏😭🙏
@bindufrancis6925
@bindufrancis6925 8 месяцев назад
എന്റെ അമ്മേ ഞങ്ങളുടെ വീട് പണിതു തരണേ ✝️✝️✝️✝️
@jancysebastian2516
@jancysebastian2516 6 месяцев назад
അമ്മേ എൻ്റെ അപ്പയുടെ മകളായി അവസാന ശ്വാസം വരെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമെ ❤❤❤
@sherlyharison3718
@sherlyharison3718 8 месяцев назад
അമ്മ മാതാവേ ജുണായെ പുർണ മായി സുഖപെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ
@bindhups7532
@bindhups7532 6 месяцев назад
അവയെ മര്യാവേ മര്യാദയും മര്യാദയും ആരാധനാസ് യേശുവേ മഹത്വം മക്കൾക്കും പ്രാർത്ഥിക്കുന്നത്🙏😭😭🙏🤲✍️🏘️🙏🙏🙏
@user-ve9tc7yt9t
@user-ve9tc7yt9t 8 месяцев назад
എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടനെ മാറ്റി തരണമേ ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ
@anoopkt8192
@anoopkt8192 8 месяцев назад
അമ്മേ ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഞങ്ങളെ വിശ്വാസത്തിൽ വളർത്തനമേ
@JancySiby-nj8cj
@JancySiby-nj8cj 7 месяцев назад
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ തലയിൽ വേദനെആ ജിൻസിവീട് രജഞുജേലി സേറ.വലിവ്.ആസ്മമാറ്റണെ
@anithalijuliju5930
@anithalijuliju5930 8 месяцев назад
അമ്മേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി എല്ലാദുശീലവും മാറ്റി കുടുംബ ജീവിതത്തിൽ സമാധാനം തരണമേ 🙏🙏🙏
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ
@user-sb6ng4rv4q
@user-sb6ng4rv4q 7 месяцев назад
അമ്മേ എന്റെ മകന്നു യൂ കെ യിൽ ജോലി ശെരി യകേണമേ ലോകമാതാവേ സ്തുതി
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@jeenakochumol7314
@jeenakochumol7314 8 месяцев назад
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@sarithachinnu2513
@sarithachinnu2513 8 месяцев назад
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼q
@user-th7cn4vx1d
@user-th7cn4vx1d 6 месяцев назад
അമ്മേ മാതാവേ എന്റെ ഈശായെ എന്റെ ജീവിതം മുഴുവൻ അമ്മയുടെ സ്നേഹം കൊണ്ട് നിറഞ്ഞ് ജീവിയ്ക്കാൻ നിലനിൽക്കാനും എന്നെ അനുഗ്രഹിയ്ക്കണമേ അമ്മേ❤ ആമ്മേൻ ❤❤❤
@user-jd1us4uh3t
@user-jd1us4uh3t 8 месяцев назад
എന്റെ മാതാവേ എന്നെയും മക്കളെയും കാത്തു കൊളെണമേ
@leelakutty5911
@leelakutty5911 8 месяцев назад
എന്റെ ഈശോയെ എന്റെ മാതാവേ അടിയങ്ങൾ ഈ വാടക വീട്ടിൽ നിന്ന് മാറുന്നത് അവിടുന്നു തന്ന സ്വന്തം സ്ഥലത്തേക്കും വീട്ടിലേക്കും ആകും എന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു 🙏യേശുവേ മഹത്വം 🙏🙏
@user-jh1ho4ut9o
@user-jh1ho4ut9o 8 месяцев назад
മാതാവേ ഇത്രയും വേഗം ഒരു വിട്ട് ശരിയാക്കി തെരണെ എന്ന് തഴ്മായി അപേക്ഷിക്കുന്നു അമീൻ അരാധന ❤🙏🙏🙏🙏❤❤🙏🙏🙏
@greeshma7344
@greeshma7344 8 месяцев назад
മാതാവേ എനിക്കും ഭർത്താവിനും ജോലി തന്ന് അനുഗ്രഹിക്കണമേ
@chithrajose3571
@chithrajose3571 6 месяцев назад
എന്റെ അമ്മ ഇന്ന് ഉടമ്പടി എടുത്തു ഇനി ഞങ്ങടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും ഉടമ്പടി കൃത്യമായി പാലിക്കാൻ എന്റെ അമ്മയെ അനുഗ്രഹിക്കണെ മാതാവേ, യേശുവേ നന്ദി 🙏🙏🙏
@vadackkalhouse1380
@vadackkalhouse1380 6 месяцев назад
അമ്മ എനിക്കൊരു ജീവിതവും ജീവിതമാർഗവും തരണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.
@jeffin3038
@jeffin3038 8 месяцев назад
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കൂടുതൽ വിശ്വാസത്തിൽ വളരുവാൻ കൃപ നൽകണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ🙏🏼 🙏🏼🙏🏼
@anishaaranishaar7398
@anishaaranishaar7398 8 месяцев назад
അമ്മേ എന്റെ മകളെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു അമ്മേ 🙏🙏🙏
@kittysebastian7365
@kittysebastian7365 8 месяцев назад
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി അർപ്പിക്കുന്നു
@anishaaranishaar7398
@anishaaranishaar7398 8 месяцев назад
അമ്മേ എന്റെ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ 🙏🙏🙏
@jilsatheresa8807
@jilsatheresa8807 8 месяцев назад
Amme ലോകം മുഴുവനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു Amme 🙏🏼
@girijamk1376
@girijamk1376 8 месяцев назад
ഈ സഹോദരിയെ അനുഗ്രഹിച്ച അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദിഅർപ്പിക്കുന്നു നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏
@tincysanthosh3462
@tincysanthosh3462 8 месяцев назад
പരിശുദ്ധ അമ്മ വഴി ഈശോ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏
@maryvimala5200
@maryvimala5200 8 месяцев назад
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@supriyat3103
@supriyat3103 5 месяцев назад
@liby754
@liby754 8 месяцев назад
കൃപസനം അമ്മേ ന്റെ അമ്മയുടെ തൈറോയ്ഡ് നോർമൽ ആക്കി തരണമേ മാറാരോഗമോ ഓപ്പർറേഷനോ കൂടാതെ പൂർണമായും സൗഖ്യം നൽകി അനുഗ്രഹിക്കണേ തൊണ്ടയിലെ തടിപ്പ് ഇല്ലാതാക്കി തരണേ 😢😢
@leenaalexander1121
@leenaalexander1121 6 месяцев назад
ഒരു തടസവും കൂടാതെ എന്നെ നാട്ടിൽ എത്തിക്കണേ ഞാൻ വന്ന് എന്റെ അമ്മേടെ അടുത്ത് വന്നിട്ട് മറ്റ് എവിടെയും പോകും
@julyshibu7253
@julyshibu7253 6 месяцев назад
അമ്മേ മാതാവേ നാളെയാണ് ലോൺകുടിശിക അടക്കേണ്ടദിവസം അമ്മകൂടെയുണ്ടാകേണമേ. ഞങ്ങളെ സഹായിക്കേണമേ ആമേൻ.
@Siby2434
@Siby2434 8 месяцев назад
അമ്മേ മാതാവേ ഞാനും എന്റെ കുടുംബവും അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നു... മാപ്പ് തരണേ അമ്മേ എന്റെ കുറവുകളിലേക്ക് കടന്നു വന്നു എന്നെ അനുഗ്രഹിക്കേണമേ അമ്മേ... ഉപേക്ഷിക്കല്ലേ 🙏🙏🙏
@ammusivadas865
@ammusivadas865 8 месяцев назад
അമ്മ ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@sheelababu9734
@sheelababu9734 8 месяцев назад
അമ്മേ മാതാവേ എനിക്ക് എളിമപെടാനുള്ള കൃപ നല്കണമേ ഈശോയെ അങ്ങയുടെ തിരു രക്തം ഞങ്ങളിൽ തളിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കണേ 🙏🙏🙏
@RatheeshRameshan-l1c
@RatheeshRameshan-l1c 6 месяцев назад
എന്റെ മാതാവേ എന്റെ കൊച്ചുമക്കൾക്ക് പഠിക്കാൻ അവർക്ക് താല്പര്യം കൊടുത്ത അനുഗ്രഹിക്കേണമേ
@shynijarajesh6706
@shynijarajesh6706 6 месяцев назад
മാതാവെ നിയോഗകങ്ങൾ നടത്തി തരണമെ അമ്മേഇടപ്പെടണമെ
@JancyShaji-bm7pr
@JancyShaji-bm7pr 6 месяцев назад
അമ്മേ മാതാവേ എന്റെ കടബാത്യതകൾ മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@baijumo7793
@baijumo7793 8 месяцев назад
അമ്മേ ഈ സഹോദരിയെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏
@manjujohn182
@manjujohn182 8 месяцев назад
🌹🙏🕯️എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏🕯️🌹
@beenalalu6983
@beenalalu6983 6 месяцев назад
പരി. അമ്മേ എന്റെ മകൻ ഒരു നല്ല വിവാഹ ബന്ധം തന്ന് അനുഗ്രഹിക്കണമേ ആമീൻ
@sumathikuttypk2241
@sumathikuttypk2241 8 месяцев назад
അമ്മേ മാതാവേ ഉടമ്പടി നിയോഗം എനിക്കു എടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ നീല തിരി തീർന്നു മാതാവേ എനിക്കു തിരിവാങ്ങാൻ കൃപാസനത്തിൽ വരാൻ അമ്മ എന്നെ സഹായിക്കണം മാതാവേ 🙏🙏🙏🙏🙏🙏🙏
@leenaalexander1121
@leenaalexander1121 6 месяцев назад
അമ്മേ നാളെ നടക്കുന്ന കുറി എനിക്ക് വിളിച്ച് കിട്ടണേ അമ്മേ എന്റെ കടം വീട്ടും വാൻ ഒരു വഴിയും ഇല്ല അമ്മേ വേറും സീറോ ആണ് അമ്മേ
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@sheltonantony9968
@sheltonantony9968 8 месяцев назад
അമ്മേ ഞങ്ങളുടെ നിയോഗം അമ്മയുടെ സനിധി സമർപ്പിച്ചു അമ്മ അതിനേമേൽ കരുണ ഉണ്ടാകണമേ അമ്മേ എന്റെ അക്രിത്യയങ്ങളും പാവങ്ങളുംകൂടി പോയത് കൊണ്ടു ഞാൻ അനുഭവിക്കുന്ന എന്റെ രോഗങ്ങൾ സൗഗ്യം തരാൻഅലിവ് തോന്നണുമേ രക്ഷിക്കണുമെ അമ്മയുടെ കൃപക്കായി കേഴുന്നു അമ്മേ കാത്തുരക്ഷിക്കണുമെ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@valsammacyriac2143
@valsammacyriac2143 6 месяцев назад
Amme Daiva mathave Mone samarppikkunnu Anugrahikkaname rekshikkaname vazhi nadathaname Amme 🙏🙏🙏
@Muhamadpatel
@Muhamadpatel 8 месяцев назад
ചിക്കൻ പോക്സ്ഇന്റ വേദന കൊണ്ട് പൊള്ളയുന്ന 75 വയസ്സായ എന്റെ അമ്മെയ് വേണ്ടി 🙏🙏🙏🙏പ്രാത്ഥിക്കുന്നു അമ്മേയ് 😢😢😢😢😢
@salykunjumon9871
@salykunjumon9871 8 месяцев назад
മാതാവേ നാളെ ഒരു അത്ഭുതം പ്രവർത്തിക്കണേ 🙏
@RajanRajan-sz2is
@RajanRajan-sz2is 7 месяцев назад
അമ്മേ എന്റെ അമ്മേ ഞാൻ ആഗ്രഹിക്കുന്നത് അമ്മയുടെ പുത്രനായ തിരുകുമാരന്റെ കരങ്ങളിൽ ഉണ്ട് എന്റെ അമ്മ പറഞ്ഞ് സാധിച്ചു നല്കണമേ 🙏🙏🙏
@bindhusantha1429
@bindhusantha1429 8 месяцев назад
കർത്താവെ എനിക്ക് പുറത്ത് പോകാനുള്ള പേപ്പർ റെഡി ആക്കി തന്നു അനുഗ്രഹിക്കണേ ആമേൻ
@nishasaju9265
@nishasaju9265 6 месяцев назад
അമ്മേ മാതാവേ വീടില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങ് വീട് നൽകി അനുഗ്രഹിക്കണമേ. 𝗣𝗿𝗮𝗶𝘀𝗲 𝘁𝗵𝗲 𝗟𝗼𝗿𝗱🙏
@bindur7919
@bindur7919 8 месяцев назад
ഈശോയെ അമ്മേ സ്തുതി മഹത്വം നന്ദി 🙏
@abhilash9229
@abhilash9229 6 месяцев назад
അമ്മ ഞങ്ങളുടെ കുടുംബംതേ വിശുധീകരികേമ
@athiras3131
@athiras3131 8 месяцев назад
അമ്മേ, വഴിതന്നു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏🙏. എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏
@OmanaBhasuran
@OmanaBhasuran 6 месяцев назад
എന്റെ അമ്മേ എന്റെ കൃപസനം പ്രസാദ വര മാതാവേ എന്റെ കടബാധ്യതക്കു ഒരു പരിഹാരം കാണിച്ചു തരേണമേ ആമേൻ 😂😂😂😂😂😂😂😂😂😂😂😂
@user-mt4hm2fc3f
@user-mt4hm2fc3f 8 месяцев назад
അമ്മേ മാതാവേ മറ്റുള്ളവരുടെ മുൻപിൽ എന്നെ ഇനിയും അപമാനിതയാകാൻ ഇടവരുത്തരുതെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
@bincyreneesbincyrenees9960
@bincyreneesbincyrenees9960 5 месяцев назад
എന്നെയും 😔
@mathewmathew1715
@mathewmathew1715 5 месяцев назад
😅m😊
@sreejithm6241
@sreejithm6241 8 месяцев назад
എന്റെ അമ്മേ എല്ലാവരേയും കാത്തുരക്ഷിക്കണമെ ♥️✝️♥️✝️♥️🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏
@minishajan951
@minishajan951 8 месяцев назад
അമ്മെയ് എന്റെ മക്കളേ പഠിപ്പിക്കാൻ കസിയാണേ സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടാണ് എന്റെ കണ്ണിന്റെയ് കാഴ്ച്ച കുറവ് മാറ്റിത്തരാണേ ഒരു ജോലി തന്നു സഹായിക്കണേ മക്കൾ നന്നായി പഠിക്കാൻ kaziyaney
@YELLOWVOLG
@YELLOWVOLG 8 месяцев назад
അമ്മ മാതാവേ എന്റെ ശരീരത്തിലെ വേദന മാറ്റി തരണമേ എന്നെ അലട്ടുന്ന അസ്വസ്ഥതകൾ മാറ്റി തരണമേ
@anithachristopher7732
@anithachristopher7732 7 месяцев назад
എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ തന്നു സാക്ഷ്യം പറയാൻ എനിക്കും സാധിച്ചിട്ടില്ല. എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്നെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 8 месяцев назад
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@anjuthomas6905
@anjuthomas6905 8 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏😍
@chinnuseban7251
@chinnuseban7251 5 месяцев назад
അമ്മേ മാതാവേ ഈ മകളുടെ നിയോഗം അമ്മ തിരു കുമാരനോട് പറഞ്ഞ സാധിച്ചു തരണമേ ഞാൻ പറയാതെ തന്നെ എന്റെ അമ്മയ്ക്ക് എന്റെ എല്ലാ ആവശ്യങ്ങളും അറിയാം
@jinimolmathew9103
@jinimolmathew9103 8 месяцев назад
Amen 🙏🙏🙏🙏🙏aave maria 🙏🙏🙏🙏🙏amme mathave kripasanathile ella anugraha sakshyathinum ammakkum thirukkumaranum aayiram kodi nanni 🙏🙏🙏🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 8 месяцев назад
അമ്മേ എനിക്കും ഒരു ഭവനതിന് ഉള്ള കൃപാ തരണമേ ഞങ്ങള്ൾ ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ ഒരു ജോലി അവിടെ തരണമേ എനിക്ക് സന്താന ഭാഗ്യo തരണമേ
@ribiribi1271
@ribiribi1271 6 месяцев назад
ചേട്ടനും ഹസ്ബന്റിനും കാനഡയിൽ പോകാൻ പറ്റണെ ഒരു തടസ്സവും ഉണ്ടാവരുതേ അമ്മയുടെ തൊണ്ടവേദന മാറണേ എല്ലാംകൊണ്ടും രക്ഷിക്കണേ മാതാവേ യേശുവേ അനുഗ്രഹിക്കണേ
@RajiGSuma
@RajiGSuma 8 месяцев назад
അമ്മേ കൂടെ ഉണ്ടാവാണേ. മോളുടെ വിഷമം മാറ്റി കൊടുക്കണേ. അമ്മേ മോളെ ഒറ്റക്ക്. ആക്കരുതേ. അമ്മ കൂടെ ഉണ്ടാവാണേ 🙏🙏🙏
@catherineachsahmjoy4832
@catherineachsahmjoy4832 8 месяцев назад
അമ്മേ മാതാവേ എന്നേ പൂർണ്ണമായി സമർപ്പിക്കുന്നു എന്നേ മാറ്റി തരണേ. എന്നെ അറിയുന്ന അമ്മയല്ലേ എനിക്ക് എന്താണ് പറ്റുന്നെ എന്ന് അറിയുന്നില്ല എനിക്ക് പഠിക്കാൻ പറ്റുന്നില്ല.. എനിക്ക് ഒരു തിരുമാനം എടുക്കാൻ അറിയില്ല സഹായിക്കണേ.. എന്റെ ഈ ബുദ്ധിമുട്ട് എന്റെ ഉള്ളിൽ വളരുന്ന കുഞ്ഞിനെ കാത്തുകൊളണേ എന്റെ ഈ അവസ്ഥ കുഞ്ഞിനെ ബാധിക്കല്ലേ കുഞ്ഞിനെ കാത്തുകൊളണേ എന്റെ ഈ പ്രശ്നം കാരണം കുഞ്ഞിന് ഒന്നും വരല്ലേ 🙏🏼🙏🏼 സഹായിക്കണേ മാതാവേ കൂടെ ഉണ്ടാവണേ 🙏🏼
@jacksonj8990
@jacksonj8990 23 дня назад
അമ്മേ മാതാവേ നാട്ടിൽ ഒരു ജോലി തരേണമേ അമ്മേ mathave
@alicejob851
@alicejob851 8 месяцев назад
ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ വാർഡിപ്പിക്കേണമേ 🙏🙏🙏ഈ സഹോദരിയെ ദൈവം സാമൂർദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@Panic-Shooter
@Panic-Shooter 6 месяцев назад
അമ്മേ മാതാവേ എന്നെയും അവിടുത്തെ സാക്ഷി ആക്കി ഉയർത്തണമേ 🙏. വിശ്വാസത്തിൽ ആഴത്തിൽ വളർത്തണമേ... 🙏അനുഗ്രഹത്താൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@julyshibu7253
@julyshibu7253 6 месяцев назад
ആമേൻ
@jinimolmathew9103
@jinimolmathew9103 8 месяцев назад
Amme ente vedanakal ettedukkaname. Ammayude neela ankikkullil enneyum kudumbatheyum pothinju pidikkaname 🙏🙏🙏🙏🙏😭😭😭😭
@alphonsamj3476
@alphonsamj3476 8 месяцев назад
അമ്മേ ഒരു വീടും സ്ഥലവും ഇല്ല്യാതെ വിഷമിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ 🙏
@julyshibu7253
@julyshibu7253 6 месяцев назад
ആമേൻ
@sreekala9038
@sreekala9038 7 месяцев назад
Ente appaykkum ente Ammakkum kodanu kodiii Nanni aradhana 🙏🙏🙏🙏🙏❤❤❤❤❤😍😍😍😘😘😘🌹🌹🌹🌹🌹🙏🙏🙏
@user-dq8pt2dn8z
@user-dq8pt2dn8z 7 месяцев назад
🙏🙏🙏മകന് കണക്കിൽ 20/20കൊടുത്തതിനു അമ്മയ്ക്കു നന്ദി 🙏🙏🙏
@sherlyrajan6812
@sherlyrajan6812 7 месяцев назад
മുതവേ മകനെ ദൈവ സ്നേഹം നിറച്ചു വിശുദ്ധൻ ആക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു samr🎉നൽകി സാക്ഷി ആക്കണേ അമ്മേ. 21 വയസുള്ള മകന് എപ്പോഴും ലഹരി വസ്തുക്കൾ വേണമെന്നുള്ള ചിന്ത മാത്രമേ ഉള്ളു. അമ്മേ അവന്റെ ആത്മാവ് നിത്യതയിൽ എത്താനുള്ള ചിന്തയിൽ നിറച്ചു മനസാന്ദ്രം നൽകി സാക്ഷി ആക്കണേ അമ്മേ
@gardeningangles7865
@gardeningangles7865 8 месяцев назад
അമ്മ മാതാവേ മനസിന് സമാധാനം തന്ന് അനുഗ്രഹിക്കണെ
@user-mt4hm2fc3f
@user-mt4hm2fc3f 8 месяцев назад
അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു വരുമാന മാർഗ്ഗം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@louisrony5319
@louisrony5319 8 месяцев назад
Ente makkalude padamekhale anugrahicha ammaykum thirukumaranum orayiram nanhi mathram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@bindhujaison1316
@bindhujaison1316 8 месяцев назад
എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ യുണ്ടായി എത്രയും പെട്ടെന്ന് സാധിച്ചു തരണമേ
@JosyThomas-li1ln
@JosyThomas-li1ln 7 месяцев назад
Amme mathave ente Monte naduvedhana maatti thannu padikkan anugrahikkane 🙏🙏😭🙏😭😭😭😭
@AnnElviya
@AnnElviya 8 месяцев назад
അമ്മേ മാതാവേ വലിയ കാലുവാദനയാണ് പരിശുദ്ധ അമ്മേ വണ്ണം കുറച്ചു തരണമേ മാതാവേ രക്ഷികേണമേ ആമേൻ 🙏🙏🙏🙏
@parvathypremraj3374
@parvathypremraj3374 8 месяцев назад
Eeshoye ende mathave arogyamulla kunjugale nalki njagale anugrahikane ammayude sakshiyaki uyartane
@agnessaji7084
@agnessaji7084 8 месяцев назад
Kreupasana madhave ave maria🙏🙏🙏🙏ente amme kaividalle enneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle🙏🙏🙏🙏 💙💙💙💙💚💚💚💚
@anjuthomas6905
@anjuthomas6905 8 месяцев назад
പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏Ave Maria 🙏🙏🙏
@smithadileep980
@smithadileep980 8 месяцев назад
Mathave therukumara eate molkku santosham samadhanam kodukkane Mathave therukumara eate molkku hema el ninnu oru shalliyam undavalle Mathave therukumara 🙏🏻🙏🏻🙏🏻
@tessj265
@tessj265 8 месяцев назад
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏💗
@user-mt4hm2fc3f
@user-mt4hm2fc3f 8 месяцев назад
അമ്മേ മാതാവേ എന്റെ മകൾക്കു ഒരു തടസ്സവും കൂടാതെ . ജോലിയിൽ പ്രവേശിക്കനുള്ള എല്ലാ വിധ കൃപയും നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
Далее
Новый уровень твоей сосиски
00:33
Новый уровень твоей сосиски
00:33