Тёмный

ഉടമ്പടി ഒറ്റ ദിവസം കൊണ്ട് മാറിയ മഹാമാറ്റം.ഇത് 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 200 тыс.
50% 1

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
RU-vid : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sreedevidominic4987
@sreedevidominic4987 Год назад
അമ്മേ എന്റെ ജീവിത പങ്കാളിക്ക് മാനസാന്തരം നൽകേണമേ വിശ്വാസം നൽകി കുമ്പസാരിക്കാൻ കൃപ നൽകേണമേ മദ്യപിക്കാൻ തോന്നല്ലേ
@Mathavu22
@Mathavu22 Год назад
കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anandhujohnson7280
@anandhujohnson7280 Год назад
അമ്മേ 🙏🏽 കടബാധ്യത മാറ്റി തരേണമേ 🙏🏽
@philominasoza9486
@philominasoza9486 Год назад
ഈശോയെ അമ്മേ മാതാവേ മക്കളെ വിശ്വാസത്തിലേക്ക് കൊണ്ടുവരണമേ നേർവഴിയെ നയിക്കണമേ
@svjmk
@svjmk Год назад
ഞെട്ടലോടെ കേട്ടിരുന്ന സാക്ഷ്യം.. പരിശുദ്ധ അമ്മേ, ഈ കുടുംബത്തെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചതിന് കോടി നന്ദി പറയുന്നു.. കടബാധ്യതയിൽ സങ്കടപ്പെടുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേൾക്കണേ.. ആമേൻ
@johnsavio7005
@johnsavio7005 Год назад
അമ്മേ മാതാവേ എന്റെ ഉടമ്പടി പാലിക്കാൻ എന്നെ സഹായിക്കണേ 🙏🙏 അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ 🙏🙏
@sheebasaji8836
@sheebasaji8836 Год назад
അമ്മേ ക്രൂപാസന മാതാവേ ഞങ്ങളുടെ ബസിനസിന്റെ മേൽ കരുണമായിരിക്കണമേ കുറവുകളെ നികത്തി അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@smathew1645
@smathew1645 Год назад
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ. എൻ്റെ മോന് ഇപ്പൊൾ ഉള്ളതിനേക്കാൾ പത്തിരട്ടി വിശ്വാസം കൂടുതൽ കൊടുത്ത് അവനെ അനുഗ്രഹിക്കണമേ. ഒപ്പം അവൻ്റെ വിവാഹ തടസം മാററി കൊടുക്കണമേ.
@ranizachariazacharia8324
@ranizachariazacharia8324 Год назад
അമ്മേ മാതാവേ കടബാധ്യതയായി വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏
@seeba8529
@seeba8529 Год назад
🙏🏻
@godislove2502
@godislove2502 Год назад
🙏
@shajanshajan3294
@shajanshajan3294 Год назад
Ameen
@nithinjose3629
@nithinjose3629 Год назад
Amen
@sr.sharoncmc6484
@sr.sharoncmc6484 Год назад
അമ്മേ , കൃപാസനം മാതാവേ, മാദ്ധ്യസ്ഥ്യം വഹിക്കണമേ ....
@anandhujohnson7280
@anandhujohnson7280 Год назад
അമ്മേ 🙏🏽കൃപാസനസത്തിൽ ഉടമ്പടി എടുക്കുവാൻ ജീവിത പങ്കാളിയെ ഒരുക്കേണമേ 😭🙏🏽
@jencyterin3099
@jencyterin3099 Год назад
മാതാവേ എന്റെ മോൻ അലിസ്റ്റർ ടെറിന് കാനഡയ്ക്ക് പോകാനുള്ള വിസ തടസ്സം മാറ്റി തരണമേ എന്റെ മകൾ ഈവിലിൻ മരിയയ്ക്ക് ഇംപ്രൂവ്മെന്റ് എക്സാമിന് നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഹസ്ബന്റിന്റെ മൂത്രത്തിൽ കല്ല് മാറ്റിക്കൊടുക്കണമേ എന്റെ ഭർത്താവിന്റെ ജോലിയിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏🙏🙏
@kripa6167
@kripa6167 Год назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തണമേ
@marydevassy7108
@marydevassy7108 Год назад
@
@jisnashiju7587
@jisnashiju7587 Год назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കണമ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ സാധിക്കണമേ ഷിജുവേട്ടന് എന്നും കാവലായി ഉണ്ടാവണമേ അമ്മേ
@prameelasebastian3783
@prameelasebastian3783 Год назад
അമ്മേ മാതാവെ🙏 ഹൃ ദയം നുറുങ്ങിയവർക്ക് അമ്മയുടെ പുത്രനും അമ്മയും സമീപസ്ഥരണ്🙏 ആമേൻ🙏
@jubythomas9229
@jubythomas9229 Год назад
മാതാവേ അമ്മയിലേക് കൂടുതൽ അടുക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤️....
@JessyThomas-dv7em
@JessyThomas-dv7em Год назад
ഈ കുടുംബത്തെ രക്ഷിച്ച അമ്മമാതവിനും ഇശോക്കും നാന്ദി ഒരായിരം നന്ദി പറയുന്നു 🙏♥️🙏♥️🙏♥️
@pennammajose9162
@pennammajose9162 Год назад
Ammayude padathilenne muzhuvan nanniyayi samarpikkunnu.
@rosilyvincent4428
@rosilyvincent4428 Год назад
എന്റെ ഈശോയെ, എന്റെ അമ്മ മാതാവേ, ഈ ഡിസംബർ 25ന് മുമ്പ് എന്റെ പ്രാർത്ഥനക്ക് ഉത്തരം നല്കണമേ, പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഈശോയെ, അമ്മാതാവേ, 🙏🙏🙏🙏🌹🌹🌹🌹
@hariii6148
@hariii6148 Год назад
മാതാവേ, ഞാനും എന്റെ അരുണേട്ടനും തമ്മിലെ തെറ്റിധാരണയും വഴക്കും മാറ്റി ഒന്നിപ്പിക്കുവാൻ അനുഗ്രഹിക്കേണമേ..അകറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് കാത്തുരക്ഷിക്കണേ. ഒന്നിച്ചു ജീവിതം തരണേ ഹരിപ്രിയ, അരുൺകുമാർ.
@archanaas2222
@archanaas2222 Год назад
അമ്മ മാതാവ് കൂടെ ഉണ്ട്... ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 🙏🏻🙏🏻
@soumyaraju1278
@soumyaraju1278 Год назад
Prayers 🙏🙏 Parisudha ammayum thirukkumaranum ninjale ethrayum pettennu cherthu nirthum..
@hariii6148
@hariii6148 Год назад
@@archanaas2222 include in your prayers🙏❤️
@hariii6148
@hariii6148 Год назад
@@soumyaraju1278 ❤️🙏
@annammamathai3377
@annammamathai3377 Год назад
Ave maria. Praise the lord
@mollychacko6119
@mollychacko6119 Год назад
അമ്മേ എൻ്റെ മോടെ വിശ്വാസ കുറവിനെ പരിഹരിച്ച് അമ്മേ കാനായിലെ അത്ഭുതം മോടെ ജീവിതത്തിലും സംഭവിക്കാൻ അമ്മ ഇടപെടേണമെ
@cicilypinto9884
@cicilypinto9884 Год назад
അമ്മേ krupasana മാതാവേ ജീവിത നിരാശയില്‍ നിന്ന് 4 കുഞ്ഞുങ്ങളെയും മാതാപിതാക്ക ലെയും സംരക്ഷിച്ച അമ്മക്ക് കോടാനുകോടി നന്ദി. ഇനിയും ഇത് പോലെയുള്ള മക്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കൂട്ടത്തിൽ എന്റെ ഉടമ്പടി നിയോഗങ്ങളെയും ഓര്‍ക്കണ മെ. എനിക്കും എന്ന് ആ പരിശുദ്ധ അള്‍ത്താരയില്‍ അമ്മയുടെ തിരു കുമാരനെ മഹത്വപെടുത്താന് കഴിയും ?🙏🔥🙏🔥
@eldo3eldo337
@eldo3eldo337 10 месяцев назад
Thanks
@rajimol368
@rajimol368 Год назад
അമ്മേ എനിക്കും രമേശ് ഏട്ടനും നല്ല ഒരു ജോലി നൽകേണമേ എന്റെ രമേശ് ഏട്ടൻറ കല്യാണം രണ്ടു വീട്ടിലും സമ്മതിക്കണം ഞങ്ങളെ സഹായിക്കേണമേ എന്റെ കാരൃം എല്ലാം നടന്നാൽ അവിടെ വന്നു ഉടമ്പടി എടുക്കാം
@prasadvk8853
@prasadvk8853 Год назад
മാതാവേ എത്രയും വേഗത്തിൽ തടസങ്ങൾ മാറ്റി എല്ലാം ഭംഗിയായി നടത്തി തരേണമേ 🙏🏠🏠 നാഥാ 🙏🙏🏠
@elmy7593
@elmy7593 Год назад
അമ്മേ മാതാവേ ഇടപെടണമേ അമ്മേ ഈ സ്ഥലം കാണാൻ വന്നവർ തന്നെ ഈ സ്ഥലം വാങ്ങാൻ തയ്യാറായി വരണമേ
@bunchofhappiness2023
@bunchofhappiness2023 Год назад
അമ്മേ മാതാവേ...ഈ കഷ്ടകാലത്തിൽ എനിക്ക് പിടിച്ച് നിൽക്കാൻ സാധിക്കേണമെ...എൻ്റെ ഹൃദയം എൻ്റെ കയ്യിൽ നിൽക്കുന്നില്ല...അമ്മ ഏറ്റെടുക്കേണമെ🙏
@mayamaushaija9553
@mayamaushaija9553 Год назад
അമ്മേ മാതാവേ മദ്യം എന്ന സാത്താന്നിൽ നിന്നു എല്ലാം മക്കളെയും വിടുവിക്കണമേ
@sreekalaks2290
@sreekalaks2290 Год назад
എൻ്റെ ദൈവമേ എൻ്റെ കുടുംബ ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാണേ. എൻ്റെ ഭർത്താവിൻ്റെ മദ്യപാനം ഇല്ലാതാക്കണേ.മക്കളില്ലാത്ത ഞങ്ങൾക്ക് മക്കളെ തന്ന് അനുഗ്രഹിക്കേണമേ
@agnasgeorge21gmailcom
@agnasgeorge21gmailcom Год назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട്മാധ്യസ്ഥംവഹിക്കണമേജപ്തിയിൽനിന്നുംവിടുതൽനല്കണമേസ്ഥലം വിറ്റു മാറാൻ വഴിതുറന്നു തരണമേഞങ്ങളെ കടക്കെണിയിൽ നിന്ന് രക്ഷിക്കണമേ ഞങ്ങൾക്ക് സാക്ഷ്യം പറയുവാൻ അനുഗ്രഹം ചൊരിയണമേ ഈശോയേ ആരാധന സ്തുതി ആമ്മേൻ
@mayababy2231
@mayababy2231 Год назад
അമ്മേ കണ്ണുനീരോടെ വരുന്നവരെ കൈവിടല്ലേ 😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭
@alphonsajose9147
@alphonsajose9147 Год назад
.
@rahuljohn3613
@rahuljohn3613 Год назад
അപ്പൊ ബാക്കി ഉള്ളവരെ കൈ വിടാം എന്ന് അല്ലെ........ എന്ത് മനസ്സ് ആടോ തന്റെ
@abeldenny978
@abeldenny978 Год назад
@@alphonsajose9147 Anh
@mayababy2231
@mayababy2231 Год назад
@@rahuljohn3613 അങ്ങന ഞാൻ പറഞ്ഞോ??? Who are you to judge me😑
@arunjm3329
@arunjm3329 Год назад
​@@rahuljohn3613😊) bhul
@arjunt7977
@arjunt7977 3 месяца назад
മാതാവേ എന്റെ ജീവിതത്തിൽ ഇതു പോലെ മാറ്റങ്ങൾ വരുത്തണമേ. ആമേൻ 🙏🏿🙏🏿🙏🏿
@sudhamangattil7461
@sudhamangattil7461 Год назад
അമ്മേ 🙏കണ്ണ് നിറഞ്ഞാണ് ഞാൻ ഇത് കണ്ടത് 🙏🙏അമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിലേക്കു തിരിച്ചു വന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ ഹൃദയം നിറഞ്ഞു. എന്നെയും എന്റെ കുടുംബത്തെയും അമ്മ ഇത് പോലെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@ligivarghese2653
@ligivarghese2653 Год назад
മാതാവേ നന്ദി യേശുവേ നന്ദി
@elmy7593
@elmy7593 Год назад
അമ്മേ എന്റെ ഭർത്താവ് ബേസിലിന് മറ്റൊരു നല്ല ജോലി കിട്ടണമേ അമ്മേ ente ബേസിലിന്റെ സ്വപ്നങ്ങൾ നിറവേറ്റി കൊടുക്കണമേ
@sonascariya2191
@sonascariya2191 Год назад
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതണമേ അമ്മേ ആമേൻ 🙏🏼🙏🏼🙏🏼
@thressiajolly4117
@thressiajolly4117 Год назад
അമ്മയെ കൃപാസന പ്രസാദപര മാതാവേഅമ്മയെ എന്നെ മറന്നു പോകല്ലേഎൻറെ നിയോഗത്തിന് മേലെ ഇടപെടണമേ എന്ന് പ്രാർത്ഥിക്കുന്നു
@scholosticavictor8122
@scholosticavictor8122 Год назад
💕🌹🙏🙏💕🌹എന്റെ അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ ഞങ്ങളുടെ പ്രശ്നങൾ ഏറ്റ് എടുക്കണമേ ഞങ്ങളുടെ എല്ലാ അവസ്ഥ കളും ഞാൻ അമ്മക്ക് സമർപ്പിക്കുന്നു അമ്മേ കൃപയാൽ ഞങ്ങളെ നിറക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ♥️💕💕🌹🙏🙏🙏🙏🙏💕🌹
@mollychacko6119
@mollychacko6119 Год назад
അമ്മേ തോൽവിയുടെ നിരാശ മൂലം ഇടവക പള്ളിയിൽ പോകാൻ പോലും കഴിയാതെയിരിക്കുന്ന മോൾക്ക് എല്ലാ തടസ്സങ്ങളും മാറ്റി പള്ളിയിൽ പോകാൻ ഇടപെടേണമെ
@soumyagrace3138
@soumyagrace3138 Год назад
ക്യപാസനം പ്രസാദ വരമാതാവേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായിയേശു നാമത്തിൽ എന്നെയും എന്റെ കുടുംബത്തേയും ഉയർത്തണമേ🕯️🕯️🕯️🕯️🕯️
@miniraju9203
@miniraju9203 Год назад
Amme methane njangale anugrahikane mathave
@ansammamathew7270
@ansammamathew7270 Год назад
Amme mathavae bless our home
@rafiusman1682
@rafiusman1682 Год назад
0 in
@shajanshajan3294
@shajanshajan3294 Год назад
Ameen
@gowrisvlogs8583
@gowrisvlogs8583 Год назад
അമ്മേ വീടിന്റെ പണി കടം കൂടാതെ പൂർത്തിയാക്കി ജനുവരിയിൽ കേറി താമസിക്കാൻ അമ്മയുടെ കൃപ ഉണ്ടാകേണമേ അമ്മേ
@mercyc.r5244
@mercyc.r5244 Год назад
അമ്മേ, മാതാവേ, കണ്ണീരോടെ മാത്രം കേൾക്കാൻ കഴിയുന്ന ഒരു സാക്ഷ്യം. അമ്മേ ഇനി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുന്ന ഞങ്ങളുടെ കുടുംബത്തിന് നേർ വഴി കാട്ടിത്തരണമേ. അനുഗ്രഹിക്കണ
@julieantappan1230
@julieantappan1230 Год назад
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തിത്താരാനെ.
@jisnaaneesh4033
@jisnaaneesh4033 Год назад
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി യേശുനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏
@thresiammathomas202
@thresiammathomas202 Год назад
Mo
@lightoftheworld5251
@lightoftheworld5251 Год назад
Amme mathave 💝
@jiyajohnson996
@jiyajohnson996 Год назад
അമ്മേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹
@jiyajohnson996
@jiyajohnson996 Год назад
അമ്മേ മാതാവേ 🙏🙏🙏🙏
@lightoftheworld5251
@lightoftheworld5251 Год назад
@@jiyajohnson996 🙏
@geethas2081
@geethas2081 Год назад
അമ്മേ, കൃപാസനം മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ
@navyaaugustine3322
@navyaaugustine3322 Год назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏
@shinybaby6591
@shinybaby6591 Год назад
അമ്മേ പരിശുദ്ധയമ്മേ എന്റെ മകനിൽ പരിശുദാൽമാവിന്റെ അനുഗ്രഹമുണ്ടകണേ അവനു വരുമാനമുള്ളൊരു ജോലിതന്നനുഗ്രഹിക്കണേ
@lucosjoseph3508
@lucosjoseph3508 Год назад
ഈശോയെ നന്ദി, മാതാവേ നന്ദി ❣️, ഈ കുടുംബം ത്തെ ജീവനോടെ ഇന്ന് കാണാൻ അനുവദിച്ച ഈശോയോടും , അമ്മയോടും നന്ദി പറയുന്നു.
@user-ve9tc7yt9t
@user-ve9tc7yt9t Год назад
എന്റെ കടബാധ്യത മാറ്റി തരേണമേ വളരെ പെട്ടെന്ന് അത്ഭുതം ചെയ്യണേ മാതാവേ വളരെ വേഗത്തിൽ ഗവൺമെന്റ് ജോലി സ്ഥിരപ്പെടുത്തി തരണമേ
@maryjoseph722
@maryjoseph722 Год назад
അമ്മേ മാതാവേ എന്റെ സ്ഥലത്തിന്റെ തടസങ്ങൾ മാറ്റി രജിസ്ട്രർ ചെയ്യാനുള്ള അനുഗ്രഹം തരണേ മാതാവേ . ഒരു വീട് പണിയുവാൻ ഉള്ള അനുഗ്രഹം തരണേ മാതാവേ🙏🙏🙏
@sejinsijinp.b1901
@sejinsijinp.b1901 Год назад
അമ്മേ കൃപാസനം പ്രസാദവരമാതാവേ ഞങ്ങൾക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനുള്ള documentation work ന്റെ കാശ് ശരിയാക്കി കൊടുക്കുന്നതിനുള്ള മാർഗ്ഗം കാണിച്ചു തരണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർത്തു തരണമേ🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏 അമ്മേ കൈ വിടരുതേ. ഞങ്ങളെ സഹായിക്കാൻ അമ്മ മാതാവല്ലാതെ വേറെ ആരും ഇല്ല അമ്മേ🙏🙏🙏🙏🙏🙏🙏
@savitapushan1437
@savitapushan1437 Год назад
അമ്മേ.. മാതാവേ... എല്ലാം അനുഗ്രഹത്തിനും അമ്മേ നന്ദി 🙏🙏♥️♥️🌹🌹
@jayapaul3922
@jayapaul3922 Год назад
അമ്മേ മാതാവേ എന്റെ കടഭാത്യതയിൽ ഇടപെടണേ സമയത്തിന്റെ അമ്മേ ഞാൻ പറഞ്ഞ സമയത്തിന് കൊടുത്തുവീട്ടുവാൻ സഹായിക്കണേ
@shyniajith9393
@shyniajith9393 Год назад
അമ്മേ എന്റെ മനസ്സിന്റെ വേദന അറിയുന്ന മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏😭😭
@ranijoseph5017
@ranijoseph5017 Год назад
എന്റെ മകൾ iris ന് പഠിക്കാൻ ബുദ്ധി തരണേ മാതാവേ. കുഞ്ഞിന്റെ അപകർഷതബോധം മാറ്റാണെ എന്റെ മാതാവേ.
@jinjudevuz2250
@jinjudevuz2250 Год назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾക്ക് മേൽ കരുണ ഉണ്ടാവനെ. സാക്ഷ്യം പറയാൻ അമ്മ കനിയണേ 🙏🏻🙏🏻🙏🏻
@mersaljoy6922
@mersaljoy6922 Год назад
👍
@elmy7593
@elmy7593 Год назад
അമ്മേ ഈ സ്ഥലം കച്ചവടം നടക്കണമേ അമ്മേ ഒരു 10cent സ്ഥലം വാങ്ങാനും വീട് വെക്കാനും പറ്റണമേ, അമ്മേ dec 17ആം തിയതിക്ക് മുൻപ് അനുകൂലമായ ഒരു മറുപടി കേൾക്കാൻ ഇട വരണമേ
@liyaprince2388
@liyaprince2388 Год назад
അമ്മേ മാതാവേ എൻറെ ജീവിതപങ്കാളിയെയും വീട്ടുകാരെയും എന്റെ വീട്ടുകാരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുകയാണ് ഞങ്ങളുടെ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്കുകളും കേസുകളും കുടുംബ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളും അമ്മ പരിഹരിച്ചു തരണമേ എന്നെയും എൻറെ കുടുംബത്തെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഉയർത്തെണമേ ആമ്മേ
@jubiljohnson259
@jubiljohnson259 Год назад
അമ്മേ മാതാവേ ഞങ്ങളെ കാത്ത് കൊള്ളണമേ ആമ്മേൻ
@sebinshaji511
@sebinshaji511 Год назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കരുതേ ഞങ്ങളെ സ്വീകരിക്കണമേ 🙏
@jeenanelgu3633
@jeenanelgu3633 Год назад
മാതാവ് കൂടെ ഉണ്ട്. പ്രാത്ഥിക്കാം 🙏
@antonya9959
@antonya9959 Год назад
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@sreyasanthosh9230
@sreyasanthosh9230 Год назад
Ammea ente Avashyam sadichu tharaname njan sakshyam parayam Ammea😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@akhilaaugustin3420
@akhilaaugustin3420 Год назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻
@archanaas2222
@archanaas2222 Год назад
🙏🏻🙏🏻🙏🏻
@binoyvarghesevarghese4656
@binoyvarghesevarghese4656 Год назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ
@jaicyjoseph7843
@jaicyjoseph7843 Год назад
Amme മാതാവേ എൻ്റെ കുഞ്ഞിൻ്റെ മാർക് ലിസ്റ്റ് എത്രയും പെട്ടെന്ന് വരാൻ anugrahikkane
@salykunjumon9751
@salykunjumon9751 Год назад
മാതാവേ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏👏👏👏🌹🌹🌹
@mollychacko6119
@mollychacko6119 Год назад
അമ്മേ എൻ്റെ ഭവനത്തിൻ്റെ മേൽ കരുണയായിരിക്കണമെ എൻ്റെ മോടെ മനസ്സിൻ്റെ സങ്കടങ്ങൾ അറിയുന്ന അമ്മേ മോടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കണമെ അമ്മേ മോളെടുത്ത ഉടമ്പടി കൃത്യതയോടെ ചെയ്യാനും അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കാനും അഭിഷേകം നൽകണമെ
@susanabraham3845
@susanabraham3845 Год назад
അമ്മ മാതാവിന്റെയും ഇശോയുടെയും സാന്നിത്യം എപ്പോഴും ഞങ്ങളുടെ കുടെ ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏🙏
@philominaeuby4229
@philominaeuby4229 Год назад
👏👏👏👏👏👍
@philominaeuby4229
@philominaeuby4229 Год назад
🙏🙏🙏🙏🙏
@aniyankalayil2861
@aniyankalayil2861 Год назад
DJ
@dilnapaul2408
@dilnapaul2408 Год назад
അമ്മേ മാതാവേ ഞാൻ എഴുതിയ ജൂനിയർ അക്കൗണ്ടൻ്റ് psc എക്സാംമിന് ഉയർന്ന റാങ്ക് വാങ്ങി ജോലി ലഭിക്കാൻ അമ്മ എനിക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏
@sephaniyafrancis6943
@sephaniyafrancis6943 Год назад
എന്റെ ഈശോയ് എന്റെ മാതാവിന്റെ മത്യസ്തതിയിൽ എന്നെയും ഇവിടെത്തെ സാക്ഷിയാക്കി മറ്റേണമേ ആമീൻ
@ambilikrishna1836
@ambilikrishna1836 Год назад
കൃപാസന പത്രം സൗഖ്യം തരും പത്രം എൻ്റെ മോൻ്റെ ശ്വാസംമുട്ടൽ മാറ്റി തന്നു മോൻ ഉറങ്ങുന്നിടത്ത് പത്രം വച്ചു പ്രാർത്ഥിച്ചു ഇപ്പോൾ ഒരു അസുഖവും ഇല്ല മാതാവേ നന്ദി ഇ ശോയെ നന്ദി🙏🙏🙏🙏🙏🙏🙏
@sreejahari5141
@sreejahari5141 Год назад
ഈകുടുംബത്തെ കാത്തുപരിപാലിക്കണമേ അമ്മേ 🙏🙏🙏
@nijojohnyjohny7981
@nijojohnyjohny7981 Год назад
അമ്മേ മാതാവേ ഞാൻനാളെ എന്റെ അനിയനെ കൃപാസനം അമ്മയുടെ മുന്നിൽ കൊണ്ട് വരുന്നു അവനു ഒരു അത്ഭുതം കാണിക്കണമേ അമ്മേ
@elmy7593
@elmy7593 Год назад
അമ്മേ എന്റെ സനോജിന്റെ bp നോർമൽ ആവണമേ മരുന്നുകൾ നിർത്താൻ കഴിയണമേ അമ്മേ അവന് ശരീരികമായും മാനസികമായും ആരോഗ്യം നൽകണേ
@scholosticavictor8122
@scholosticavictor8122 Год назад
💕🌹🙏♥️♥️♥️🙏എന്റെ അമ്മേ എനിക്ക് ഈശോ യും അമ്മയും വേണo ഈശോമാത്രമാണ് എന്റെ ദൈവo എന്റെ ദൈവത്തിൽ ആശ്രയിച്ചു ജീവികുവാൻ കൃപ യാൽ നിറക്കണമേ ആമ്മേൻ ഈശോ ഹല്ലേലുയ ♥️💕🌹🙏🙏🙏🙏🙏💕
@julieantappan1230
@julieantappan1230 Год назад
അമ്മേ മാതാവേ എന്റെ ഭവനത്തിൽ എഴുന്നള്ളിവരണമേ.
@gleringlerin2342
@gleringlerin2342 Год назад
ജീവിക്കുന്ന അമ്മയുടെ വലിയ സാക്ഷ്യം ഇവരുടെ family നൽകിയ അമ്മക്ക് ആയിരം 🙏🙏🙏🙏🙏
@arunadevi6171
@arunadevi6171 Год назад
അമ്മേ മാതാവേ ഈ സാക്ഷ്യത്തിലെ അതെ അവസ്ഥയിലാണ് ഞാനും കുടുംബവും അമ്മേ ഞങ്ങളെയും ഈ അവസ്ഥയിൽനിന്ന് കരകയറ്റി തരേണമേ ആമേൻ
@scholosticavictor8122
@scholosticavictor8122 Год назад
💕🌹🙏💕🌹🙏💕എന്റെ അമ്മേ ഉടമ്പടി അനുസരിച്ചു ജീവിതംമുന്നോട് കൊണ്ട് പോകുവാൻ അനുഗ്രഹിക്കനമ്മേ ദൈവത്തെ അറിയുവാനും സ്നേഹിക്കാനും അവിടുത്തെ പരിശുദ്ധ മാർഗത്തിൽ ചാരിക്കുവാനും വഴി നടക്കുവാനും അനുഗ്രഹിക്കനമ്മേ ആമ്മേൻ ഈശോ ഹല്ലേലുയ ❤️💕💕🌹🙏🙏🙏🙏🌹
@aswathypillai6488
@aswathypillai6488 Год назад
ഉടമ്പടിയിൽ എന്തൊക്കെ നിയമങ്ങൾ പാലിക്കണംആരെങ്കിലും ഒന്ന് പറഞ്ഞു തരണമേ
@rajaniamloo8000
@rajaniamloo8000 Год назад
മാതാവേ ഒരു വർഷത്തിന് ഉള്ളിൽ എനിക്ക് ഒരു വീട് തരണമേ എനിക്ക് amloo കൂടെ ജീവിക്കാൻ അമ്മ പെട്ടന് എനിക്ക് ഒരു വഴി തരണമേ
@nivyajojo4555
@nivyajojo4555 Год назад
Mathave anugrahikkane amme🙏🙏
@sherlymathew4091
@sherlymathew4091 Год назад
അമ്മേ സഹായ മാതാവേ അടിയൻ്റെ മകളുടെ കൂടെ ഇരുന്നു എക്സാം റിസൾട്ട് അമ്മ കൊടുത്ത് സഹായിക്കണേ അമ്മേ
@rojasmgeorge535
@rojasmgeorge535 Год назад
അമ്മേ... കണ്ണീർ തൂകി പ്രാർത്ഥിക്കുന്ന അമ്മേ.. 🙏🏼😭മദ്യ ലഹരിയിൽ, മറ്റു പ്രണയ പേക്കുത്തുക്കളിൽ പെട്ടഅനേകായിരം യുവാക്കളെ മാനസാന്തരത്തിന്റെ ഫലങ്ങൾ നൽകി മിടുക്കരും മിടുക്കികളും ആക്കാൻ... 🙏🏼
@presthybelliappa5989
@presthybelliappa5989 Год назад
😮😅😅
@rovenalawrence7537
@rovenalawrence7537 Год назад
കുടുംബത്തിൽ ഒരുപാട് പ്രശ്നങ്ങളാൽ ശരീരവുമായി മാനസികമായി ഒരുപാട് ബുദ്ധിമുട്ടുന്ന മാതാവേ സഹായിക്കനമെ
@limiks2058
@limiks2058 Год назад
Amma mathave njagalude pappagal keshemich . Onnu anugrahikaname pls mathave
@renjithavk4090
@renjithavk4090 Год назад
മാതാവേ എന്നെയും എന്റെ കുടുംബത്തെയും നല്ല വഴിക്ക് നയിക്കേണമേ
@PrekhilashJAshokan
@PrekhilashJAshokan Год назад
Kreupasanam ammmaaa mathaveeee🙏🙏🙏🙏avee mariyaaa🙏🙏🙏🙏....
@savitapushan1437
@savitapushan1437 Год назад
അമ്മേ മാതാവേ വിഷ്ണുവിനെ നല്ല ജോലി കിട്ടണമേ amen 🙏🙏
@reethathomas6240
@reethathomas6240 Год назад
അമ്മേ മാതാവേ എന്റെ നടുവേദന ഒന്നു മാറ്റി തരണമേ
@simid8408
@simid8408 Год назад
അമ്മേ മാതാവേ എനിക്ക് ഫ്രീ വിസ എടുക്കാൻ ക്യാഷ് റെഡി ആക്കി തരണമേ മാതാവേ.. അമ്മേ മാതാവേ കൂടെ ഉണ്ടാകണേ കൈ വിടരുതേ 🙏🏻🙏🏻🙏🏻
@jacobxavier8118
@jacobxavier8118 Год назад
May God hear you prayers and bless you 🙏
@rovenalawrence7537
@rovenalawrence7537 Год назад
അമ്മ അമ്മ മാതാവേ സാമ്പത്തിക പ്രശ്നം മാറ്റി തരണേ
@rajalekshmi9691
@rajalekshmi9691 Год назад
അമ്മേ. അറിഞ്ഞും. അറിയാതെയും ചെയ്ത എല്ലാ പാപങ്ങളും പൊറുത്തു കൊള്ളേണമേ. എന്റെ മോളെ മക്കൾ. അവർക്ക്. അമ്മയില്ല.കിടന്നു കഷ്ട്ടപെടുന്നു. അനാഥനു. തിരുസന്നിധിയിൽ. കരുണലെഭിക്കുമല്ലോ. അവിടുത്തെ വച്ചനത്തെ. ആരാധിക്കുന്നു 🙏
@jacobxavier8118
@jacobxavier8118 Год назад
Mày God bless you 🙏
@vijisaji1242
@vijisaji1242 Год назад
പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന് ഓൺലൈൻ ട്യൂഷൻ എടുക്കാൻ ഉള്ള ജോലി ലഭിക്കുന്നതിന് സഹായിക്കേണമേ ആമ്മേൻ 🙏🙏🙏
@77.royalstephen94
@77.royalstephen94 Год назад
Bless my family problem help me Amma mathava Ava Maria hallelujal praise the lord bless my family problem help me Amma mathava
@sathig238
@sathig238 Год назад
അമ്മ മാതാവേ എന്റെ അസുഖങ്ങൾ ഒന്നും മാറ്റി തരണേ മാതാവേ
@jainjosephl690
@jainjosephl690 Год назад
Amme mathave pls bless this family always amen
@shinyshaji2000
@shinyshaji2000 Год назад
അമ്മേ മാതാവേ സാമ്പത്തീക ബുദ്ധിമുട്ടനുഭവിക്കുന്ന ഓരോ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഞങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കരുണ തോന്നി അനുഗ്രഹിക്കണമേ 🙏🙏🙏
@kripamary941
@kripamary941 Год назад
അമ്മേ യേശുവേ എന്റെ മനസ്സിനും കാലുകൾക്കും കൈകൾക്കും ശരീരത്തിനും ബലം നല്കണമേ, എനിക്ക് പഠിക്കാൻ ഉള്ള ആരോഗ്യം നല്കണമേ അമ്മേ യേശുവേ, എന്നെ കൈവിടല്ലേ അമ്മേ യേശുവേ 🤲🕯️🛐🙏,.
@christyj134
@christyj134 Год назад
amme ente achane kattu kollane dushilagal ellam matti kodukkane ella rogagalum matti kodukkane .amme ente amme kattu kollane amme ella rogagalum matti kodukkane. Ente aniyane kattukollane avante dushilagal ellam matti kodukkane nannai jivikkan idayakkane amme 😭🙏🏻✝️🌹🕯️🛐
@sojikd5396
@sojikd5396 Год назад
അമ്മേ മാതാവേ കൃപാസന മാതാവേ സഞ്ചാരി അമ്മേ എനിക്ക് വീടുപണിക്ക് പൈസ തന്നാനുഗ്രഹിക്കണമേ 🌹🌹🌹അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി സ്തുതി ആരാധന മഹത്വം ഹാലേലൂയ ❤️❤️❤️ആവേമരിയ
@mercyfrancis9766
@mercyfrancis9766 Год назад
Amme Mathave pray for us 🙏🙏🙏🙏🙏🙏
@rahuljohn3613
@rahuljohn3613 Год назад
അക്കൗണ്ട് നമ്പർ അയക്ക്.....
@sojikd5396
@sojikd5396 Год назад
Divya soji
@adarsh-nk1hd
@adarsh-nk1hd Год назад
@@rahuljohn3613 brother,,,,eniku oru karyam parayuvaan undu,,,njan oru hindu yuvathi aanu,,,ente marriage ithuvare nadannittilla,,,enne 2019 February il oral pennu kaanan vannu,,,adheham ithupole nalla jolikaaran aanu,,, artist and interior designing ithupole nalla job cheythu kondirunnathanu,,,,oru paadu cash okke kondu bayankara sdhithiyil jeevicha aalaanu,,,,pinne madhyapaanam kootukettu ,,,ithokke aayi,,,,pinne oru business cheythu athu thakarnnu,,,athmahathya cheyyaan vein cut cheythu serious aayi kidannu,,,one month ICU il kidannu,,,,aalku ipolum athe avasdhakal aanu,,,thakarchakal onninu purake onnaayi,,ingane,,,veetukaarku bayankara vishamam aanu,,,,avar ennodu paranju nee enganeyenkilum onnu ready aakiyedukku,,,aalku vendi njan udambadi eduthittundu,,,this month aalku 2 laksham Rupa venam,,,, athrayum athyavashyam aaanu,,,njan oru paavapetta koolipanikaariyude mol aanu,,,oru nivrithiyumilla onnu sahayikkaan,,,,nammal ellaavarum viswasikkunna kripasanam ammayude naamathil onnu enne sahayikkaamo,,,aale aa kadathil ninnonnu rakshikkaan,,,aarodelum paranjonnu help cheyyaamo brother please🙏🙏🙏
@bijipv7493
@bijipv7493 Год назад
അമ്മേ എന്റെ അമ്മയുടെ എയർ ലോബ് കമ്മലിട്ട് വലുതായി പുണ്ണും ആയി പുണ്ണ് മാറി whole ചെറുതാകണമേ 🌹🌹🙏🌹🌹
@MariaJose-wh7de
@MariaJose-wh7de Год назад
Ammae you know every hidden sorrow of hearts, have mercy on us. Amen
@shinusanthosh889
@shinusanthosh889 Год назад
അമ്മേ മാതാവേ എന്റെ മനസിന്റെ ഭാരങ്ങൾ അമ്മ ഏറ്റെടുക്കണമേ
@kripaaugustine3357
@kripaaugustine3357 Год назад
കൃപാസനം മാതാവേ നാളെ വരുന്ന റിസൾട്ട്‌ ജയിപ്പിക്കണമേ 🙏🏻🙏🏻🙏🏻
@seenar8642
@seenar8642 Год назад
അമ്മേ പരിശുദ്ധ കൃപാസന ദൈവ മാതാവേ എന്റെ സഹോദരങ്ങളുടെ മദ്യപാനം മാറ്റി അവരുടെ കുടുംബത്തെ നവീകരിക്കണേ🙏❤🙏
Далее
Вопрос Ребром - Булкин
59:32
Просмотров 998 тыс.
Как подписать? 😂 #shorts
00:10
Просмотров 536 тыс.
Decompress small game, have time to play it!
00:35
Вопрос Ребром - Булкин
59:32
Просмотров 998 тыс.