Тёмный

ഉണക്കച്ചുള്ളി അഴിയെണ്ണും🙄കേസ് ഗുരുതരം😠ജാമ്യം കിട്ടില്ല🙄 

BRAHMA BOOMER
Подписаться 18 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@Sirajcma-hatsofflegends
@Sirajcma-hatsofflegends 2 месяца назад
എല്ലാ സംഘടനകളും കേസ് കൊടുക്കണം ഇയാൾക്കെതിരെ 🔥
@heartofgold4102
@heartofgold4102 2 месяца назад
ഒണക്ക ചുള്ളിയെ ആരും ഒന്നും ചെയ്യില്ല. അങ്ങനെചെയ്യുമെങ്കിൽ എന്നെ ജെയിലിൽ ഇടേണ്ടതായിരുന്നു.
@AbdulazeezAzeez-y3q
@AbdulazeezAzeez-y3q 2 месяца назад
സ്വാമി, ആ പുലയാടി അവതാരകാനെയാണ് ആദ്യം കൈകാര്യം ചെയ്യേണ്ടത്
@najiyaa5660
@najiyaa5660 2 месяца назад
Yes
@ShoukathShoukath-m3l
@ShoukathShoukath-m3l 2 месяца назад
👍
@bilalpk9485
@bilalpk9485 2 месяца назад
ഇങ്ങനെയുള്ളവർക്ക് ജാമ്യം ഇല്ലാതാക്കണം . അതാണ് ആദ്യം ചെയ്യേണ്ടത് 🤔😡
@abdulrazakrazak2894
@abdulrazakrazak2894 2 месяца назад
ഉണക്ക ച്ചുള്ളിയെ പറ്റി ഇതിൽ കൂടുതൽ പറയാൻ വേറാരുമില്ല.
@aneesha.k5061
@aneesha.k5061 2 месяца назад
ഇയാൾക്ക് എതിരെ കേസ് കൊടുത്തിട്ട് കാര്യമില്ല ഒണക്ക ചുള്ളിക്ക് അറിയാം കോടതിയിൽ ഇരിക്കുന്ന ജഡ്ജിയും സർക്കാർ വക്കീലും എല്ലാം സംഘപരിവാർ അനുഭാവികളാണ് എന്ന് കേസ് തള്ളിപ്പോകും.
@vavuttyvavutty9756
@vavuttyvavutty9756 2 месяца назад
ഈ വൈബ്രേറ്റർ ഉണക്കച്ചുള്ളിയും, ഇവനെ വെച്ച് ഇന്റർവ്യൂ ചെയ്ത് വീഡിയോ എടുത്തവനും കറകളഞ്ഞ രാജ്യദ്രോഹോകളാണ്. സ്വാമിയുടെ വാക്കുകൾ ഉഗ്രൻ, അഭിനന്ദനങ്ങൾ.
@muhamedali6782
@muhamedali6782 2 месяца назад
സാധാരണക്കാരന്റെ നികുതി പണം കൊണ്ട് അവനെ തീറ്റിക്കുന്നത് അനീതിയല്ലേ ജയിൽ പോലും.
@AbbasPulliseeri
@AbbasPulliseeri 2 месяца назад
സാമിജിക്ക് ഒരായിരം അഭിവാദ്യങ്ങൾ
@AbdulVahab-c6f
@AbdulVahab-c6f 2 месяца назад
അവതാകാരനെ aadiam അടിക്കണം ഉണക്കച്ചുള്ളിയെ പിന്നീട് 😂
@NSureshKumar-fv2fh
@NSureshKumar-fv2fh 2 месяца назад
ബിഗ് സല്യൂട്ട് റെഡ്സല്യൂട്ട് സ്വാമി ജി ഇത് ആകണം നിലപാട് അഭിനന്ദനങ്ങൾ.💪💪💪
@abdulmajeedkizhakkumpatt135
@abdulmajeedkizhakkumpatt135 2 месяца назад
ഇവരുടെ ഗുരുനാഥനാണ് ശശികല ടീച്ചർ അവരുടെ പേരിൽ ഒരുപാട് കേസുണ്ട് അങ്ങനെ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി ഒരു കേസും അവരെ പേരിൽ ഉണ്ടാവുകയില്ല അങ്ങനെ ഉണ്ടാകുകയാണെങ്കിൽ ശശികല ടീച്ചർ എന്നോ കിടക്കണം
@muhamedali6782
@muhamedali6782 2 месяца назад
നമ്മുടെ രാജ്യത്തോ? അവനറിയാംഒന്നും നടക്കില്ലാന്ന്.
@abdulgafoorgafoor7547
@abdulgafoorgafoor7547 2 месяца назад
സ്വാമി സത്യം പറഞ്ഞു
@emspnd3998
@emspnd3998 2 месяца назад
ജാമ്യമില്ല വകുപ്പ് ആകാതിരുന്നാൽ മതി ജാമ്യമില്ല വകുപ്പ് ആണെങ്കിൽ അന്ന് തന്നെ പുറത്തുവരും
@musthafatc7321
@musthafatc7321 2 месяца назад
അഥവാ അകത്തിടുകയാണെങ്കിൽ കക്കൂസ് ടാങ്ക് തുറന്ന് അതിൽ പാർപ്പിക്കണം. കൂടെയുണ്ടായിരുന്നവനേയും
@raleenajafar2704
@raleenajafar2704 2 месяца назад
😂😂
@najiyaa5660
@najiyaa5660 2 месяца назад
Yes 2ne yum
@mahamoodvc8439
@mahamoodvc8439 2 месяца назад
😂😂😂😂😂😂😂
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 2 месяца назад
സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം ദേശദ്രോഹികൾ പെരുകുന്നത്.
@mubashiramubi8820
@mubashiramubi8820 2 месяца назад
എത്ര ചിന്തോദ്വീപകമായ അവതരണം അങ്ങയെ സമ്മതിക്കുക തന്നെ വേണം
@hakkimkm8881
@hakkimkm8881 2 месяца назад
ജാത്താലുള്ളത് തൂത്താ പോവില്ല സ്വാമി...... ഇവന്റെ ശരീരത്തിന്റെ നിറംപോലെ അവന്റെ മനസ്സും.....
@ShaukiyaminnuMinnu
@ShaukiyaminnuMinnu 2 месяца назад
Swami Ji you are a proud of my India
@imhakkim
@imhakkim 2 месяца назад
നമിച്ചു സ്വാമി ... കൂടുതൽ ഒന്നും പറയാൻ ഇല്ല ...❤
@sharafsharf7546
@sharafsharf7546 2 месяца назад
ചൊറി തവള വായൻ വിവര മില്ലാത്ത വിഷജന്തു . ഒരു ദിവ സമെങ്കിലും ശിക്ഷിക്കണം.
@Moosakv-qy7zs
@Moosakv-qy7zs 2 месяца назад
@susammageorge5253
@susammageorge5253 2 месяца назад
വൈബ്രേറ്റർ ...... നമിച്ചു... യോജിച്ച പേര്.
@marco-453
@marco-453 2 месяца назад
ഉണക്കച്ചുള്ളി അല്ല അണ്ണാ വിഷയം, അവനെ എരികേറ്റുന്ന ആ അവതാരകൻ, അവൻ ആണ് വിഷം
@lindaabraham7509
@lindaabraham7509 2 месяца назад
100%
@GiriVV-nx1yx
@GiriVV-nx1yx 2 месяца назад
അവനെയും വിടരുത്.
@shamsuambalath6230
@shamsuambalath6230 2 месяца назад
Unakkachulli kalakki😂 Kurach nall ullil kidskatte
@AflarinsiAfla
@AflarinsiAfla 2 месяца назад
ഉണക്ക ചുള്ളി പറ്റിയപേര് 😅😅👍👍👍
@aboosabir
@aboosabir 2 месяца назад
നല്ല പേരാണല്ലോ സ്വാമീ അയാൾക്ക് ചാർത്തിക്കൊടുത്തത് ...വൈബ്രേറ്റർ ഉണക്കച്ചുള്ളി .....😂😂
@VijayaKumari-hc9lc
@VijayaKumari-hc9lc 2 месяца назад
ഇയാളെ കുറച്ചു ദിവസത്തേക്കെങ്കിലും അകത്തിട്ടാൽ മതിയായിരുന്നു❤️
@abbasrabbani2905
@abbasrabbani2905 2 месяца назад
Sanki pinarayi puluthum masapadi biriyani chembu case okke modi pokkum pedithoori pinarayi
@MuhammadKadeeja
@MuhammadKadeeja 2 месяца назад
സാമ്യം ഉണക്ക ചുള്ളി അകത്താകും ഉണക്ക ചുള്ളി
@MuhammadKadeeja
@MuhammadKadeeja 2 месяца назад
ഉണക്ക ചുള്ളിക്ക് രണ്ട് കൊല്ലം സ്വാമി
@MuhammadKadeeja
@MuhammadKadeeja 2 месяца назад
ഉണക്കചോലി വെറും
@Sakkiyabanu6018
@Sakkiyabanu6018 2 месяца назад
അഭ്യന്തരം ഞങ്ങടെ കയ്യിലുണ്ടെങ്കിൽ ഉണക്ക കൊള്ളിക്ക് ഒന്നും സംഭവിക്കാതെ നോക്കും
@najiyaa5660
@najiyaa5660 2 месяца назад
Very good Swamiji
@asees805
@asees805 2 месяца назад
ഉണക്കച്ചുള്ളി😅😅😅😅😅😅😅
@shadulikariyil7071
@shadulikariyil7071 2 месяца назад
അങ്ങിനെ ഈ ഉണക്കച്ചുള്ളിയെ പോകണമെങ്കിൽ നിലവിലുള്ള കേരള സർക്കാർ മാറണം ഈ ഗവർമെന്റന്റെ മറവിലാണ് ഇവനൊക്കെ ഇത്തരത്തിലുള്ള വിഷങ്ങൾ ചീട്ടുന്നത്
@AasimJ-rs1th
@AasimJ-rs1th 2 месяца назад
മോദി-പിണറായി അന്തർധാര
@martinjeaks
@martinjeaks 2 месяца назад
ബിജെപി അല്ലെങ്കിൽ കോൺഗ്രസ് വരണം അല്ലേ. ഹഹഹഹ
@ameervandumthara9574
@ameervandumthara9574 2 месяца назад
എന്നിട്ട് ആറ് വരണം പിന്നെയുള്ളത് കോൺഗ്രസ് ആണ് അത്രയും നോക്കണ്ട.... നടക്കില്ല അത്രതന്നെ
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
Ofcoures
@svsvsbzbbz8039
@svsvsbzbbz8039 2 месяца назад
Eyes
@AbRaheem9633
@AbRaheem9633 2 месяца назад
പടച്ചവനെ വയനാട്ടിൽ നി ഒരുപാടു പേരെ കൊണ്ടുപോയി ഇത് പോലുള്ള ഉണക്ക കൊള്ളി കളെ എത്രയും പെട്ടന്ന് കൊണ്ടുപോകണെ 🤲🏻
@jameelap9581
@jameelap9581 2 месяца назад
ഉണക്കചുള്ളി ഇനി പുറംലോകം കാണരുത് കോടതിയിൽ എത്തിക്കണം കൊന്നവർക്ക് ദൈവാനുഗ്രഹം ഉണ്ടാകും
@abdulfathah5338
@abdulfathah5338 2 месяца назад
സ്വാമിജി wibreter നല്ലൊരു പേരാണ്. ..
@shajih7007
@shajih7007 2 месяца назад
ഇയാളെ അകത്തിടരുത്.. രണ്ട് മണിക്കൂർ വെയിലത്ത് നിർത്തിയാൽ മതി..
@shoukathali9041
@shoukathali9041 2 месяца назад
ക്ഷീരമുള്ളോരകിട്ടിലും ചോര തന്നെ കൊതുകിന് കൗതുകം ഈ ഉണക്കച്ചുള്ളി ജനങ്ങളുടെ ചോരകുടിക്കുന്ന ക്റ്ഷ്ഠജീവിയാ സ്വാമി ജീ
@Mr-X_xj5
@Mr-X_xj5 2 месяца назад
ഇയാളുടെ ശരിക്കുമുള്ള പേര് ഞാൻ മറന്നു പോയി എനിക്കിപ്പോൾ ഇയാളെ കാണുമ്പോൾ ഉണക്ക ചുള്ളി എന്ന് തന്നെയാണ് ഓർമ്മവരുന്നത് യഥാർത്ഥ പേര് ഞാൻ മറന്നു പോയി😂😂
@santhigopan9596
@santhigopan9596 2 месяца назад
അവൻ്റെ ശരീരത്തിൽ മൊത്തം കു ഷ്ടമാണൊ ചൊറിയാണൊ യെന്ന് അറിയില്ലഅവൻ്റെ ഉള്ളിനകവും കഷ്ടമാണ് ഒണക്ക ചുള്ളിയെ കഴുകന് പോലും വേണ്ടാത്ത ജന്മം😡😢
@abdulgafoorvk6300
@abdulgafoorvk6300 2 месяца назад
സ്വാമിജി കൊടുത്ത പേര് വളരെ സ്യൂട്ട് ആണ്.പക്ഷേ ഇവരോട് അടി കൊള്ളുകയാണെങ്കിൽ സ്വാമിജി സ്വയം കൊള്ളേണ്ടിവരും
@musthafamannethodi1036
@musthafamannethodi1036 2 месяца назад
ഉണക്ക ചുള്ളി, നല്ല പേര് സ്വാമിജി അങ്ങയേ കെട്ടിപിടിച്ച് ഉമ്മ വെക്കാൻ മനസ്സ് വെമ്പുകയാണ്😅
@majeedmkc8520
@majeedmkc8520 2 месяца назад
സ്വാമി 👌👍👍👍❤
@abidhakhalid7594
@abidhakhalid7594 Месяц назад
🎉😢
@rasheed_resi
@rasheed_resi 2 месяца назад
വൈബ്രേറ്റർ ഇതൊക്കെ കാണുന്നുണ്ടോ എന്തോ....😅
@varghesevarghese2738
@varghesevarghese2738 2 месяца назад
ശരിക്കും കരിഞ്ഞ ചുള്ളിയാണ്.
@koyamoideen1194
@koyamoideen1194 2 месяца назад
Unakachully. Best. Name. 😢
@koyamoideen1194
@koyamoideen1194 2 месяца назад
Swami. 😃😁😅
@ayshasahala5012
@ayshasahala5012 2 месяца назад
10 വർഷത്തേക്ക് പുറത്തേക്ക് വരാൻ പാടില്ല
@shafiayfa9101
@shafiayfa9101 2 месяца назад
പ്രായമായ ആൾ ആണല്ലോ എന്ന് വിചാരിച്ചു ആരും ഒന്നും ചെയ്യില്ല എന്ന് അയാൾക് നന്നായി അറിയാം. എന്നാലും പൊന്നു അങ്കിളേ വല്ലാതെ സഹി കെട്ടാൽ ചിലപ്പോൾ ആരേലും എന്തേലും ചെയ്ത് കളയും കേട്ടോ. ഒന്ന് ഒതുങ്ങുന്നതല്ലേ നല്ലത്
@AasimJ-rs1th
@AasimJ-rs1th 2 месяца назад
സംഘീകൾ, ഇതിനെക്കാളും വലുത് പറഞ്ഞീട്ട് ഒരു ചുക്കും സംഭവിച്ചിട്ടില്ല.കേന്ദ്ര-സംസ്ഥാന അന്തർധാര അത്രയും ശക്തമാണ്. നേരെ മറിച്ച് ഒരു മുസ്ലിം നാമധാരിയാണ് പറഞ്ഞിരുന്നെങ്കിൽ, അവൻ എപ്പോഴെ അകത്താകുമായിരുന്നു.
@anwaredakkara7809
@anwaredakkara7809 2 месяца назад
മല ജൻമം TG
@jabbarabdulla7874
@jabbarabdulla7874 2 месяца назад
കൃസങ്കി ഫേമസ് ആയപോലെ ഉണക്ക ചുള്ളിയും ഫേമസ് ആകും
@MakdonMak
@MakdonMak 2 месяца назад
അതിനിവിടെ ഇരിക്കുന്ന മഹാന് തൻ്റേടം വേണ്ടേ മോഡി പിണങ്ങും😮😮 അത്രക്ക് വിഷമുള്ള പ്രിയ മിത്രമാണ്🎉🎉🎉
@HshsDhdh-kg7or
@HshsDhdh-kg7or 2 месяца назад
ഉണക്കച്ചുള്ളി? അപമാനം തന്നെ 7
@AbdulBari-sd5qy
@AbdulBari-sd5qy 2 месяца назад
ഇയാൾ ഒരു നശീകരണമാണ് അയാളുടെ ജീവിതം വരും ഘട്ടത്തിൽ പ്രാക്കിനാൽ കരിഞ്ഞു പോകും!?
@parikochuea7789
@parikochuea7789 2 месяца назад
കേസു കൊടുത്തവനെ പിടിച്ച് അകത്താക്കാൻ സാദ്ധ്യതയുണ്ട്.
@gafurb5160
@gafurb5160 2 месяца назад
സ്രാവ് ഉണക്കിയ പോലെയുണ്ട്😮
@FathimaKhalid-g7f
@FathimaKhalid-g7f 2 месяца назад
സത്യം
@shashiarayil630
@shashiarayil630 2 месяца назад
പട്ടിക്കാട്ടം ഉണങ്ങിയപോലെയുണ്ട്😅
@Hamsun_k
@Hamsun_k 2 месяца назад
ദീനേഷ് ബീഡി പോലെ കത്തിച്ചു വലിക്കാനുള്ളത് പോലെയാണ് അതിന്റെ ആരോഗ്യമെങ്കിലും അതിൽ നിന്നും വമിക്കുന്ന പുക ഉഗ്ര വിഷമുള്ളതാണ്
@AbdulRahiman-vi8nh
@AbdulRahiman-vi8nh 2 месяца назад
ഒരു ഭ്രാന്തന്റെ ജൽപനങ്ങളായി കരുതിയാൽ മതി. സ്വാമി താങ്കളുടെ എനർജി നഷ്ടപ്പെടുണ്ടേണ്ട. God bless you........
@ismailkunju4837
@ismailkunju4837 2 месяца назад
ഉണക്ക തേവാങ്ക്
@RasheedK-ef4pw
@RasheedK-ef4pw 2 месяца назад
ഈ പഹയൻ ഒരു ദിവസം മൂക്കിൽ പഞ്ഞിവെച്ച് കുഴിയിലേക്ക് പണ്ടാരടക്കുമെന്ന വിചാരമുണ്ടങ്കിൽ ഈ കൊള്ളി വിഷം തുപ്പുമോ.??
@manip1272
@manip1272 2 месяца назад
സ്വാമി പറയുംപോലെ വൈബ്രേറ്റർ ആണ് ആള്, 👍🏿👍🏿👍🏿👍🏿🌹🌹❤️❤️❤️❤️
@geetharangarajan55
@geetharangarajan55 2 месяца назад
Unakka chulli enthina upayogikkaru. Athale nannu case ne kalum
@shamseenashamse3709
@shamseenashamse3709 2 месяца назад
നല്ല ഒരു വളി വിട്ടാൽ അത് താങ്ങാൻ പോലും ആ ഉണക്ക കൊള്ളിക്ക് ഇല്ല എന്തിനാണ് ആ ഉണക്ക കൊള്ളി ഈ സമയത്തും വിഷം ചീട്ടുന്നത്
@majeedpoomala7272
@majeedpoomala7272 2 месяца назад
ക്യാൻസർ മോഹനൻ.😂🎉😂
@Fathimack-fh3
@Fathimack-fh3 2 месяца назад
Swamiji. Vrygob
@ranakdy6595
@ranakdy6595 2 месяца назад
Nigal oru nalla manution aane❤
@gulshanclt
@gulshanclt 2 месяца назад
ഇത് ഒണക്കച്ചുള്ളിയല്ല ചങ്ങാതിമാർ പേരിട്ടത് "പൂച്ചിഒണക്കനെന്നാണ് "
@sundarinettath6382
@sundarinettath6382 2 месяца назад
അയാൾ തന്നെ വക്കീൽ.. അയാളുടെ പ്രൊമോട്ടർസ് രക്ഷിക്കും.. Tg ഇതൊന്നുമല്ല... ghandhiji.. നെഹ്‌റു ഫാമിലിയെ മുഴുവൻ അതിക്ഷേപിക്കുന്നത് കേട്ടിട്ടുണ്ട്...ബിജെപി യെ ഒരു കുറ്റവും അയാൾ പറഞ്ഞില്ല..ആരെ വേണമെങ്കിലും സഹിക്കാം പക്ഷേ ഈ മഹാനുഭാവന്റെ വാക്കുകൾ.....
@Mrhh197
@Mrhh197 2 месяца назад
Ha ha ha 😂😂 Santhosha vartha Aa matevene yum case il ulpeduthanam Pulliyanau mate aale encourage chayithath
@hanipadippura1264
@hanipadippura1264 2 месяца назад
എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ട 🤣🤣🤣
@aravindsricreations3241
@aravindsricreations3241 2 месяца назад
Vibrator super name
@axiomservice
@axiomservice 2 месяца назад
Very good swamiji....he is poision.
@AzadK-dd2np
@AzadK-dd2np 2 месяца назад
supper
@ShahanaNazar-v8k
@ShahanaNazar-v8k 2 месяца назад
ഇയാളെ ഉണക്ക ചുള്ളി എന്ന് വിളിച്ച് ഉണക്ക ചുള്ളി യെ അപമാനിക്കരുത് എന്റെ സ്വാമിയെ.
@johnyjoseparampi431
@johnyjoseparampi431 2 месяца назад
👍
@BASHEERBasheer-i5g
@BASHEERBasheer-i5g 2 месяца назад
സ്വാമി ജി ❤❤❤
@fathimashoukathali5418
@fathimashoukathali5418 2 месяца назад
സ്വാമിജി ❤️❤️❤️
@JameelaK-ge1ur
@JameelaK-ge1ur 2 месяца назад
Vaibrater unakkachulli good name😅😅😅😅😅😅😅
@basheerc003
@basheerc003 2 месяца назад
Vibrator kollaam
@AbdulSalam-yu3vr
@AbdulSalam-yu3vr 2 месяца назад
ഉണക്കച്ചുള്ളി കൊക്ക് 🤣🤣😂
@razakkc1
@razakkc1 2 месяца назад
ABC യുടെ അവതാരികൻ കൊടുംവിഷമാണ്
@sobhamenon1739
@sobhamenon1739 2 месяца назад
🙏💐
@gafoorabdul1450
@gafoorabdul1450 2 месяца назад
You Are Great Thinghs
@p.skochumohammed3312
@p.skochumohammed3312 2 месяца назад
Pinanari bharikkuvolam unakkachulli ye arrest chaiyyilla
@tmvarghese595
@tmvarghese595 2 месяца назад
Swmije orubig. salute
@memy777memy6
@memy777memy6 2 месяца назад
ഉണക്ക ചുള്ളി 😂😂😂😂😂
@AbdulSalam-yu3vr
@AbdulSalam-yu3vr 2 месяца назад
ഉണക്കച്ചുള്ളി കൊക്ക് 🤣🤣
@ashkarashkarali9726
@ashkarashkarali9726 2 месяца назад
ഉണക്കചുള്ളി പേര് പൊളിച്ചു❤❤❤
@mahamoodvc8439
@mahamoodvc8439 2 месяца назад
ജിഹാദി ആണെങ്കിൽ ഇതിന് മുമ്പേ അന്വേഷന്നവന്നു ഉദ്യോഗസ്ഥർ സിറിയയിലേക്ക് ടൂർ പോയേനെ
@maree-8822
@maree-8822 2 месяца назад
Rss കേരളത്തിൽ ആഭ്യന്തരം ഭരിക്കുമ്പോൾ ഇതൊന്നും നടക്കില്ല....
@KadharKadhar-d9k
@KadharKadhar-d9k 2 месяца назад
Moyandh dash chanaga anallo
@yusufalingal647
@yusufalingal647 2 месяца назад
Curruct
@koyakunjhikoyatp7236
@koyakunjhikoyatp7236 2 месяца назад
തൃശ്ശൂർ ആരാണ് bjp ക്ക് ഉണ്ടാക്കി കൊടുത്തത് ഇനി പാലക്കാട് ആരാണ് കൊടുക്കുന്നത് എന്നു എല്ലാവർക്കും അറിയാം
@sreedharanmullappalli2145
@sreedharanmullappalli2145 2 месяца назад
മാനസികവളർച്ച ഇല്ലെന്നു തിരിച്ചറിയുന്നു കഷ്ടം
@soopyputhu2110
@soopyputhu2110 2 месяца назад
ആ ര് സ ഹാ യ് ച്ചാ ലും മോ ഡി യും പ രി വാ ര വും ഈ ക്കാ ര്യം അ റി ഞ്ഞി ട്ട് ഇ ല്ല സു രെ ഷ് സ്യ പ് നം ക്ക ണ്ട് 5 ഡി വ് സം ക്ഴി ഞ്ഞ പ്പം വേ റു തെ വ യ നാ ട്ടി ൽ ഒ ന്ന് വ ന്നു പ്പോ യ് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
@ameerkk6704
@ameerkk6704 2 месяца назад
ചന്നിക്ക് ചികിൽസിച്ചാൽ മതി... മറ്റൊന്നും ആവശ്യമില്ല...
@abdulsalampalliyali6467
@abdulsalampalliyali6467 2 месяца назад
ഇതു പോലെ എത്രയെണ്ണം പിണറായി അനങ്ങിയോ? എല്ലാ ഉഗ്രമൂർത്തികളും സംഹാര താണ്ഡവമാടുകയാണ് ഈ ഭരണത്തിൽ കീഴിൽ.
@ashrafpurathur768
@ashrafpurathur768 2 месяца назад
സ്വാമി നമിച്ച് നിങ്ങളെ നിങ്ങൾ ഒരു സംഭവമാ
@sujazana7657
@sujazana7657 2 месяца назад
Ee kaalakudathine thannayalla avatharakanum randu pottire kodukanam
@RaveendranP-t7r
@RaveendranP-t7r 2 месяца назад
ഇയാൾ കൊടുംവിഷമാണ്😢 ജനങ്ങൾ തിരിച്ചറിയും😢 ഒറ്റപ്പെടുത്തുക😮 ഇയാൾ ഇടുന്ന വീഡിയോ ആരും കാണില്ല.😢 അടിച്ചോടിക്കുക😢
@MajeedAbdul313-ix2ts
@MajeedAbdul313-ix2ts 2 месяца назад
Sami..nallapeer
@AbuBakar-pg6op
@AbuBakar-pg6op 2 месяца назад
🤚🤚🤚🤚👍👍👍👍🇸🇦
@jayarajb8383
@jayarajb8383 2 месяца назад
What are you trying to tell, first tell what he told. Then only we will understand
@brahmacognition
@brahmacognition 2 месяца назад
കൊണോത്തിലെ ഇംഗ്ലീഷ് 😜
@saheerknr
@saheerknr 2 месяца назад
സ്വാമി അങ്ങയോടു വലിയ സ്നേഹമുണ്ട് ആദരാവും ഇഷ്ടവും ഉണ്ട്. ഇന്നത്തെ വിഷയത്തെ കുറിച് എനിക്ക് പറയാൻ ഉള്ളത് ഇങ്ങനെ ആളുകൾ ഇത് പോലെ ചാനലിൽ വന്നു പ്രതികരിക്കുന്നത് അവർക്ക് അറിയാം അവരെ ഒന്നും വലിയ നിയമങ്ങൾ കൊണ്ട് ഇന്ത്യയിൽ ശിക്ഷിക്കില്ല എന്ന് നന്നായി അറിയാം. ആ ദുരന്ത മുഖത്തു ആരും പറയാൻ വെറുക്കുന്ന കാര്യങ്ങൾ ആണ് ആ ചാനൽ ചർച്ചയിൽ ഇരുന്നു കൊണ്ട് അദ്ദേഹത്തെ പോലുള്ള ആളുകൾ പറയുന്നത്. ഇനി കേസ് ആയാൽ തന്നെ മൂപ്പർക് ഒന്നും ഒന്നും വരാനില്ല കാരണം അത്രയും വിദ്വേഷം ഉള്ള കാര്യങ്ങൾ പറഞ്ഞിട്ടും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ ചില ആൾക്കാരും ഉണ്ട്. അപ്പൊ കേസ് ആയാൽ തന്നെ അത് വലിയ കേസ് ആകില്ല എന്നാ കാര്യം മൂപ്പർക് അറിയാം ഇത് പോലുള്ള സംസാരം മറ്റു ഏതെങ്കിലും സ്ഥാലത്തു ആയിരുനെകിൽ.... ഇപ്പോഴും ഇയാൾ വേറെ ഒരു ചാനൽ ഇരുന്നു കൊണ്ട് സ്വന്തം പല്ല് കുത്തി നാറ്റിക്കുകയാണ്
@Latheef-g2n
@Latheef-g2n 2 месяца назад
💚💚💚💚💚💛💙🙏🙏🙏🙏🙏🙏🤲🤲🤲🤲
@cvsreekumar9120
@cvsreekumar9120 2 месяца назад
Super commentary!❤
Далее
Кольцо Всевластия от Samsung
01:00
Просмотров 578 тыс.