Тёмный
No video :(

ഉതൃട്ടാതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Uthara Bhadrapada nakshathra 

RISHI PROKTHAM
Подписаться 158 тыс.
Просмотров 183 тыс.
50% 1

ഉതൃട്ടാതി നക്ഷത്രം അറിയേണ്ടതെല്ലാം
ഉതൃട്ടാതി നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
ഉതൃട്ടാതി നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ഉതൃട്ടാതി നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
ഉതൃട്ടാതി നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
/ rishiproktham
/ navaneethamjyothishalayam
/ rejikumarpk
/ 971804469940464
RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | uthrittathi nakshathram | uthara bhadrapada nakshathra | uthara bhadrapada

REJI KUMAR P K
Navaneetham Vastu Jyothisha kendram

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 324   
@RISHIPROKTHAM
@RISHIPROKTHAM Год назад
അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏
@vijaykpgrrr4946
@vijaykpgrrr4946 Год назад
My sons staris uthrattathy
@asokankarthyani8634
@asokankarthyani8634 Год назад
എന്തു ചെയ്താലും വിജയിക്കാത്ത ദുഃഖങ്ങൾ മാത്രമുള്ള ഒരു നാളാണ് ഉത്രട്ടാതി. ഇത് എന്റെ അനുഭവമാണ്
@asokankarthyani8634
@asokankarthyani8634 Год назад
ഞാനും എന്റെ ജന്മ നക്ഷത്രത്തെ വെറുക്കുന്നു. മറ്റുള്ളവർക്കായി എന്തു ചെയ്താലും പാരയാകുന്ന നക്ഷത്രക്കാർ ഇത് എന്റെ അനുഭവം 🙏
@lechuzworldbysreelekshmi5016
@lechuzworldbysreelekshmi5016 2 года назад
ഞാനും ഉത്രട്ടാതി ആണ് ഭയങ്കര സന്തോഷവതി ആണ് pakshe പുറമെ ആണ് എന്നെ ഉള്ളു ഉള്ളിൽ കണ്ണീർ മാത്രം ആണ് 💯
@Shyamviswanadhan
@Shyamviswanadhan 2 года назад
🤣🤣
@alaviveeramangalam4727
@alaviveeramangalam4727 Год назад
Me too
@athulyakv3939
@athulyakv3939 Год назад
ഉതൃട്ടാതി ആണെങ്കിൽ സന്തോഷം ഉള്ളിലും പുറത്തും കാണേണ്ടതാണ് കാരണം സത്യം പ്രവർത്തിക്കുന്നവരും ക്ഷമയും സഹനവും ഉള്ളവരാണ് പിന്നെ നമുക്ക് ഉപദ്രവം തരുന്നവരെയൊക്കെ ഒഴിവാക്കാൻ പഠിക്കണം എനിക്ക് ഉള്ളിലും പുറത്തും സന്തോഷം തന്നെയാണ്
@jasmijasmi5159
@jasmijasmi5159 Год назад
Currect പുറത്തു ഒള്ളൂ. ഉള്ളിൽ ഇല്ല
@sreejithshankark2012
@sreejithshankark2012 Год назад
Ys
@sujathakrishnan5828
@sujathakrishnan5828 2 года назад
ഗതിപിടിക്കാത്ത നക്ഷത്രം എന്ന് പറയരുത് കാരണം എല്ലാ നക്ഷത്രത്തിനും ദുഃഖങ്ങളും സന്തോഷങ്ങളും ഉണ്ട്. നമ്മൾ നല്ല കർമം ചെയ്താൽ നല്ല ഫലവും കിട്ടും. എന്റെ നാൾ ആണ് എനിക്ക് ഈശ്വര കൃപകൊണ്ട് നല്ല ജീവിതമാണ് കിട്ടിയത്. കുടുംബ ദേവതയുണ്ടെങ്കിൽ അവരെ സന്തോഷിപ്പിച്ചു അവരെയും കുടി ആരാധിച്ചാൽ നിങ്ങള്ക്ക് എല്ലാവർക്കും നല്ല ജീവിതം തന്നെ കിട്ടും 🙏🙏🙏
@shobhanaradhmma2500
@shobhanaradhmma2500 2 года назад
Nalla karmmangal cheyyunnavarkkanu ee kaliyugakalathu orugathiyum kittathatu. Dushttatharam cheyyunnavar ennu nalla reethiyil jeevikkunnundu
@sangeethasanthosh200
@sangeethasanthosh200 2 года назад
കറക്റ്റ്
@yadhu9831
@yadhu9831 2 года назад
Correct
@minijayakumar6074
@minijayakumar6074 Год назад
അങ്ങു പറഞ്ഞതെല്ലാം seriyanu. But എന്റെ ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ വേദനകളും നഷ്ടങ്ങളും മാത്രമാണ്.
@devisobhadevikrishnan4310
@devisobhadevikrishnan4310 Год назад
ജീവിതത്തിൽ ഇന്നുവരെ സന്തോഷമാറിയാത്ത ഞാൻ ഉത്രട്ടാതിയാണ്
@leenanair9488
@leenanair9488 Год назад
Janum
@sunilnambiyarkunnu3924
@sunilnambiyarkunnu3924 Год назад
Nanuom
@anilkumari2714
@anilkumari2714 2 года назад
ഞാൻ ഉത്രട്ടാതി ഭർത്താവ് അത്തO ഭർതൃസ്ഥാനം ഭാഗ്യമില്ലാതെ പോയി പക്ഷെ നിങ്ങൾ പറഞ്ഞ ഒരു പാട് സത്ഗുണങ്ങൾ എൻ്റെ പ്രകൃതങ്ങളാണ് നന്ദി
@radhakrishnanks6843
@radhakrishnanks6843 2 года назад
Bageiyvathi
@sharimol7030
@sharimol7030 2 года назад
എന്റെ യും ഇങ്ങനെ ആണ് ഞാൻ ഉത്രട്ടത്തി hus അത്തം
@shajishajahan2174
@shajishajahan2174 2 года назад
Pippiplyuùupkppķppkkppppppìì
@nisha4995
@nisha4995 Год назад
ഞാനും ഉതൃട്ടാതി ഭർത്താവ് അത്തം എന്നും ദുഖം മാത്രം
@husna5245
@husna5245 2 года назад
ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രം.. വേദന മാത്രം ഉള്ളു.. സഹിച്ചു സഹിച്ചു മടുത്തു ജീവിതം തന്നെ
@shandasamuel2219
@shandasamuel2219 2 года назад
കറക്റ്റ്. ആണ്.
@smithsundeepsandeep6566
@smithsundeepsandeep6566 2 года назад
Sathyam
@sujithss6391
@sujithss6391 2 года назад
Njnum
@sumeshsumeshmv7583
@sumeshsumeshmv7583 2 года назад
സത്യം
@ammu1140
@ammu1140 2 года назад
Satyam
@nisha4995
@nisha4995 Год назад
ഒരിക്കലും ഗതി പിടിക്കാത്ത നക്ഷത്രം ദുഖം മാത്രം കണ്ടാൽ ഒരു കുറവും ഇല്ല
@maanukkavlog1652
@maanukkavlog1652 2 года назад
ഇതിൽ ഒരുപാട് നെഗറ്റീവ് കമെന്റ്സ് കണ്ടു. എല്ലാം ആളുകൾക്കും ഉണ്ടാവും ഓരോരോ വിഷമങ്ങളും ദുരിതങ്ങളും. അത് മനുഷ്യസഹജമാണ് അല്ലാതെ നിങ്ങൾക്കുണ്ടായ നക്ഷത്ര ഫലം കൊണ്ടൊന്നും അല്ല 🙏. ദൈവം നിങ്ങളെ ഭൂമിയിൽ സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിനെന്ധെങ്കിലും കാരണം ഉണ്ടാവും 👍👍🙏. എപ്പോഴും നിങ്ങളുടെ താഴെ ഉള്ളവരെ മാത്രം പറ്റി ചിന്തിക്കുക മാറാരോഗകൾ പിടിപെട്ടവരെ പറ്റി ചിന്തിക്കുക. അത് വരാതിരിക്കാൻ പ്രാർത്ഥിക്കുക 😘😘😍. (എന്റെ നാളും ഉത്രട്ടത്തി തന്നെ. പക്ഷെ ജീവിതത്തിൽ പണം സാമ്പത്തികാൻ പറ്റിയില്ല എന്നെ ഉള്ളു ബാക്കി എല്ലാം സന്തോഷം തന്നെ 🥰🥰🙏👍
@sandeepsoman8482
@sandeepsoman8482 Год назад
❤❤❤🥰🥰🥰🔥🔥🔥അതാണ് power 🔥🔥💪🏻💪🏻
@lijiforest6422
@lijiforest6422 7 месяцев назад
എനിക്ക് ഇപ്പോൾ 47 വയസ്സ്. ഞാൻ എത്ര ആൽമാർത്ഥതയോടെ ആരോട് പെരുമറിയാലും അതിന്റെ ഒരു ശതമാനം പോലും എനിക്ക് കിട്ടാറില്ല. ആരും എന്നോട് അധികം കൂട്ടു കൂടില്ല. എന്നാൽ ഞാൻ ആരുടെ കാര്യത്തിലും അനാവശ്യമായി ഇടപെടാറില്ല. എന്നിട്ടും എന്ത് കൊണ്ടിങ്ങനെ എന്ന് പലപ്പോഴും ഞാൻ ചിന്തിക്കും. ഇപ്പോഴാണ് എല്ലാം നാളിന്റെ കുഴപ്പമാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ ഇപ്പോഴും ഏകയാണ്. വിവാഹം വമ്പൻ പരാജയം. ഞാൻ ഒരു സർക്കാർ ഉദോഗസ്ഥയാണ്. ജോലി സ്ഥലത്തും എനിക്ക് പ്രത്യേകിച്ച് കൂട്ടൊന്നുമില്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് ഇപ്പോൾ ആരും കൂട്ടു വേണമെന്ന് തോന്നാറുമില്ല. സ്നേഹിക്കുന്നവആരിൽ നിന്നും തിക്താനുഭവങ്ങൾ മാത്രം. എല്ലാം ഉള്ളിലൊതുക്കി ഈശ്വരനെ ധ്യാനിച്ചു കഴിയുന്നു. എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം എന്റെ ഈശ്വരധീനം ഒന്ന് കൊണ്ട് മാത്രം ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നു.
@user-nv4sv6cw3o
@user-nv4sv6cw3o 2 месяца назад
🤔
@user-nv4sv6cw3o
@user-nv4sv6cw3o 2 месяца назад
@sajimoncy1331
@sajimoncy1331 Месяц назад
ഞാനും സെയിം നാൾ.... സെയിം അവസ്ഥ
@sajimoncy1331
@sajimoncy1331 Месяц назад
നല്ലൊരു അവസ്ഥ വരും.... 👍
@anuuzz6753
@anuuzz6753 8 дней назад
പിന്നെ ഈ നാളിന് പൊതുവെ 41 വയസ് തൊട്ട് ശുക്രൻ ആണെന്ന് പറയുന്നല്ലോ
@anuuzz6753
@anuuzz6753 8 дней назад
ഞാനും start ചെയ്തു 2 :30 മണിക്കൂർ കഴിഞ്ഞു ജനിച്ചു.. (ഒന്നാം പദം ) 17 അര വയസ്സ് വരെ ശനി ദശ (ദുഃഖം, മാനസിക വിഷമം, പരിഹാസം,) പിന്നെ 18 മുതൽ ബുധ ദശ (എന്റെ കോളേജ് time അത് നല്ലതായിരുന്നു.. ശനിയിൽ നിന്ന് ഒരുപാട് ആശ്വാസം ഉണ്ടാരുന്നു.. പ്രണയ ബന്ധം വരും.. (കുറച്ചു കഴിഞ്ഞു പരാജയം പെടും ) 34 വയസ്സുവരെ ബുധൻ ദശ 34- 41 വരെ കേതു ദശ (കുഴപ്പം ആണ്.. അപകടം വരാൻ സാധ്യത ഉണ്ട്..) 41 മുതൽ ശുക്രൻ (ഈ സമയം മുതൽ ആണ് ഈ നാളിന്റെ സമയം തെളിയുന്നതെന്ന് കുറെ പേര് പറയുന്നുണ്ട് )
@shajucherian9736
@shajucherian9736 2 года назад
ഉത്രട്ടാതി നക്ഷത്രകാരോട് ഒന്നേ പറയാനുള്ളു.എകാഗ്രരായിട്ട് നമ്മുടെ ജോലിയിൽ ശ്രദ്ധിക്കുക. 50 വയസ്സ് കഴിഞ്ഞ് നിങ്ങൾക്ക് എല്ലാം ഒന്നിന് പുറമെ ഒന്നായി ദൈവം നിങ്ങൾക്ക് തന്നിരിക്കും.(അനുഭവസ്ഥൻ)
@libyjibi430
@libyjibi430 2 года назад
Yes
@rajoasis6476
@rajoasis6476 2 года назад
Njan uthratathi enikku problem thudangiyathu 50 vayas thudangiapol nalla joli resign chaithu wife vittu poyi makkal paisakku vendi mathram vilikkunnu.
@kuttyammabiju586
@kuttyammabiju586 2 года назад
@@rajoasis6476 Kashttam. Nammude dhukkanghalkk 90% responsibility nammukku thanneyaanu. 10% is fate
@rajoasis6476
@rajoasis6476 2 года назад
@@kuttyammabiju586 1percent polum njan thettu chaithitilla .
@nisha4995
@nisha4995 Год назад
അപ്പോഴേക്കും ജീവിതം തീരും ഇപ്പൊ 40 ആയി ജീവിതം മടുത്തു
@manikuttanchembiparambil8789
@manikuttanchembiparambil8789 2 года назад
ശനിയുടെ അലസത ഉറക്ക ക്ഷീണം വളരെ ശരിയാണ് എല്ലാകാര്യത്തിനും തുടക്കത്തിൽ പിന്നിൽ നിന്ന് നിരീക്ഷിക്കും അവസരം വരുമ്പോൾ എല്ലാം ഇങ്ങെടുക്കും നയിക്കും, ലോല ഹൃദയനാണ്. തീരുമാനം എടുക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ്. ഇതുപോലെ ആശാൻ പറഞ്ഞ 95 % വും എന്റെ കാര്യത്തിൽ ശരിയാണ്
@vilasininair4138
@vilasininair4138 2 года назад
You are right. No matter financially how well off you are, peace of mind is the last thing in my life so far. One after another mishaps keep happening in my life. My only son is also Uthrattati. Everybody says it is very good.
@ushadevi7876
@ushadevi7876 2 года назад
Excellent information, thank you very much.
@sunithamuthukulam8238
@sunithamuthukulam8238 Месяц назад
എന്റെ നക്ഷത്രം ഉത്രിട്ടാതിയാണ് ഭർത്താവും ഉത്രിട്ടാതിയാണ് എനിക്ക് 54 വയസ്സായി 19 വയസ്സിൽ കല്യാണ o 2 മക്കൾ അന്നുമുതൽ ഇന്ന് വരെ കരയാത്ത ദിവസം അപൂർവ്വമാണ് സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി എന്ന് സന്തോഷo കിട്ടാനാ🥰😔
@anuuzz6753
@anuuzz6753 8 дней назад
മുതുകുളം എവിടെയാ? ഞാൻ പേരാത്തു മുക്ക്
@vijayansudha518
@vijayansudha518 2 года назад
Great pravachanam 100%correct ; I wish you all the best......❤
@gautamnair4735
@gautamnair4735 2 года назад
Orupadu uthritathi videos kandittundu.athil parayaatha orupadu orupadu karyanghal paranju.. 100%sathyam aanu.ente jathakam vaychu kelkkunnapole Enikku thonniyathu.thanku🙏
@ayurruchi9957
@ayurruchi9957 2 года назад
Very good presentation
@sindhum.n4825
@sindhum.n4825 2 года назад
എല്ലാം correct ആണ്.. എന്റെ നാൾ ഉത്രട്ടാതി ആണ്.
@jayakumars5900
@jayakumars5900 2 года назад
Excellent എല്ലാ ആസ്പക്ടും സ്പർശിച്ചു.
@shobhakc9872
@shobhakc9872 Год назад
ഒരിക്കലും ഗതി പിടിക്കാത്ത ജീവിതമാണ്
@rinujoseph4921
@rinujoseph4921 2 года назад
എന്നും ടെൻഷൻ. കണ്ണുനീർ thornattliia.
@sneha-uh2su
@sneha-uh2su 2 года назад
സത്യം
@bijuraoambily3774
@bijuraoambily3774 2 года назад
True
@sudhareji5797
@sudhareji5797 2 года назад
Ante karyam ithuthanne
@1DIE.x
@1DIE.x 2 года назад
100%
@akshayaworld7307
@akshayaworld7307 2 года назад
Sathyam
@sanilkumar5848
@sanilkumar5848 2 года назад
ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ലത്.... വളരെ ശരിയാണ്
@Xii-0789
@Xii-0789 5 месяцев назад
Jaya MB uthrattathi
@padmamanikantan2932
@padmamanikantan2932 2 года назад
Well said. Correct
@maliyakkallazarpaulson1425
@maliyakkallazarpaulson1425 2 года назад
Very good sir good night
@prasannakumari5687
@prasannakumari5687 2 года назад
Very good
@yogawithmercy
@yogawithmercy 7 месяцев назад
For me it's true 100 Thank you sir🎉
@sobhacpillai8311
@sobhacpillai8311 7 месяцев назад
Very good prestation
@priyahari7804
@priyahari7804 2 года назад
🙏 എന്റെ കാര്യത്തിൽ കുറേ ഒക്കെ ശരിയാണ്
@hamnabadush521
@hamnabadush521 2 года назад
😍തിരുമേനി എല്ലാം പറഞ്ഞത് സത്യം ആണ് 🙏🙏🙏
@aroneb2537
@aroneb2537 2 года назад
Enikku vendi prayer nadatham
@hamnabadush521
@hamnabadush521 10 месяцев назад
​@@aroneb2537🙏
@sajithkumarks1098
@sajithkumarks1098 Год назад
Alasadha theerchayayum kaanum..ennaal endhupaniyum thudangiyaal pinne angu pokkolum..thudangana paadu...karmam nannayal madhi...veronnum pedikendi..daivam eppozhum koode kanum,pareekshanagal jeevidathe pala thalangalilum chindhikkanum ner margum thiranjedukkanum sahayikkum...dhairyamayirikkuga...ellam nalladhinanu..
@mininair9312
@mininair9312 2 года назад
Sir whatever u said it is very correct My daughter's star is UTTRATTATI
@sasidharanpr5882
@sasidharanpr5882 2 года назад
താങ്കൾ പറഞ്ഞത് ശരിയാണ്.ഞാൻ നുണ പറയാതെ കഴിയുന്നു.എനിക്ക് കടം സ്ഥിരം ഉണ്ട്.നല്ല ഈശ്വര വിശ്വാസം ഉണ്ട്.ജാതിയും മതവും ഇല്ല.ശത്രുക്കളെ ജയിക്കുന്നത് പ്രാർത്ഥന കൊണ്ട്. എല്ലാ മത ഗ്രന്ഥവും ബഹുമാനത്തോടെ പ്രാർത്ഥിക്കുന്നു.ഒന്നും പറയുന്നില്ല.( താങ്കളെ ഞാൻ നമിക്കുന്നു🙏)
@ushausha8909
@ushausha8909 2 года назад
ഞാൻ പല ജ്യോതിഷികളിൽ നിന്നും ഇങ്ങനെയുള്ള കുറെ നല്ല ഗുണങ്ങൾ കേട്ടിട്ടുണ്ട്. അതുകൊണ്ട് 28നഷത്രങ്ങളിൽ വെച്ച് ഏറ്റവും നല്ല നഷത്രമാണ് ഇതെന്ന് തോന്നിയിയിട്ടുണ്ട്. പക്ഷേ 28നശാത്രങ്ങളിലും വെച്ച് ഏറ്റവും മോശം ജീവിതമാണ് ഈ നഷത്രത്തിനു.
@sandeepsoman8482
@sandeepsoman8482 Год назад
❤❤🙏🏻🙏🏻
@pradeepm2096
@pradeepm2096 2 года назад
വളരെ നല്ല വീഡിയോ ആയിരുന്നു. എന്റെ കാര്യത്തിൽ ഈ പറഞ്ഞത് എല്ലാം 100% സത്യം ആണ്.
@5anil.G
@5anil.G Год назад
Thank you universe!!
@m.n.lalitham.n8182
@m.n.lalitham.n8182 2 года назад
Super super super. Correct anu ellam. Thank u
@manishmanishck654
@manishmanishck654 2 года назад
well said sir
@jayasreenair3973
@jayasreenair3973 8 месяцев назад
സുഖവും, ദുഃഖവും ഒരുപോലെ വരുന്ന ⭐ അണ് uthirattathi....എന്നാലും , എൻ്റെ കാര്യത്തിൽ ദൈവാധീനം ഒരുപാടുള്ള സ്റ്റാർ അണ് ഉത്രട്ടാതി...Eswaravishvasam കൈ വിടാതെ ഇരിക്കുക🙏🙏🙏95%correct
@prasadm4611
@prasadm4611 2 года назад
ഒരുപാട് നന്ദി 🙏🙏🙏
@MayaDevi-xp2tg
@MayaDevi-xp2tg 2 года назад
മിക്കതും ശരിയാണ് , പക്ഷേ എന്റെ മൂത്ത ആൺകുട്ടി ജനിച്ചപ്പോൾ തന്നെ നഷ്ടപ്പെട്ടു.പിന്നേ ഒരു മോളുണ്ട്.ഏഴു വർഷം കഴിഞ്ഞ് ഒരു ആൺകുട്ടി കൂടി ജനിച്ചു.ഇരുപത്തിരണ്ടു വയസ്സിൽ അവനും നഷ്ടപ്പെട്ടു.അൻപത്തിയാറു വയസ്സു മുതൽ കണ്ണുനീരാണ്.
@jaimonmathew1231
@jaimonmathew1231 2 года назад
പറഞ്ഞത് എല്ലാം തന്നെ ശരി ആണ്. Thank you.
@reshmirnair8922
@reshmirnair8922 2 года назад
എല്ലാം ശെരി ആണ്
@artistprathapnkm9985
@artistprathapnkm9985 2 года назад
Njan Uthruttathi,, !! Deyvakripayal,, Oru Kalakaran ! Sukhavum Venda Dukhavum Venda,, ! Eeshwara Kripa Mathi 🙏🙏🙏
@beenas2138
@beenas2138 2 года назад
Ithu valare kettathil mikacheth
@Sreepadmasree
@Sreepadmasree 7 месяцев назад
Late ayi vanthalum latest ayi varuven 😅😅👍🙏❤❤
@sreelathao8707
@sreelathao8707 Год назад
എന്റെ അനുഭവത്തിൽ ഇത് സത്യം ആണ്
@georgepj5283
@georgepj5283 2 года назад
'എന്നും വേദന മാത്രം
@shynivr6240
@shynivr6240 2 года назад
എന്നെ സംബന്ധിച്ചു ഈ പറഞ്ഞതൊക്കെ 100 ശതമാനം ശെരി anu🙏
@salujasreedevi9504
@salujasreedevi9504 2 года назад
Great..
@shefinae6d624
@shefinae6d624 2 года назад
ഗതി പിടിക്കാത്ത നക്ഷത്രം ആണ് epo ജീവിതം പോലും മടുത്തു. ആരെ സ്‌നേഹിച്ചാലും തിരിച്ചടി ഉടനെ കിട്ടും
@v.....k.....channel5182
@v.....k.....channel5182 2 года назад
എന്നെ സ്നേഹിച്ചോ... ഞാൻ ആരും സ്നേഹിക്കാൻ ഇല്ലാതെ നിക്കുകയാ 😔😔
@lathae7051
@lathae7051 2 года назад
@@v.....k.....channel5182 അതേ
@v.....k.....channel5182
@v.....k.....channel5182 2 года назад
@@lathae7051 😊😊😊😊😊
@sandeepsoman8482
@sandeepsoman8482 Год назад
@@v.....k.....channel5182 😁😁
@vanajabalagopalan2961
@vanajabalagopalan2961 5 дней назад
എന്നെ സംബന്ധിച്ച് പറഞ്ഞത് 80 ശതമാനത്തോ ളം ശരി .
@marymettildakj2063
@marymettildakj2063 2 года назад
100%correct.
@sujith.somnath
@sujith.somnath 11 месяцев назад
Second part venam👍🏻
@pmaneeshp1
@pmaneeshp1 2 года назад
101% corect
@lakshmiravikumar2517
@lakshmiravikumar2517 Год назад
Thanks
@deepa777-n3j
@deepa777-n3j Год назад
very true sir
@sindhusanthosh956
@sindhusanthosh956 2 года назад
80% correct entekaryathil
@renjinirenjini1277
@renjinirenjini1277 2 года назад
ഞാൻ ഉത്രിട്ടാതി ആണ് എനിക്ക് കുട്ടികൾ ഇല്ല പത്തു വർഷം ആയി. ഹസ്ബൻഡ് അത്തം ആണ്
@meghukrao
@meghukrao 2 года назад
njan attam..husband.utrattadi..nhjangalkum piller illa..ippo 2 months ulla baby..ye adopt cheythu..ippo avalku 19 vayassayi
@renjinirenjini1277
@renjinirenjini1277 2 года назад
Adopt formalities enganeyanu.
@meghukrao
@meghukrao 2 года назад
@@renjinirenjini1277 adyam..ningal..per..register cheyyanam
@pradeepappukuttan1830
@pradeepappukuttan1830 2 года назад
Please contact Dr. Achaamma, Rani Hospital, Kanjirapally, Kottayam District, Kerala
@rajoasis6476
@rajoasis6476 2 года назад
IVF entha try chaithathu
@sindhuaravindan3410
@sindhuaravindan3410 3 месяца назад
Correct 💯🙌😇
@gowrik.p8163
@gowrik.p8163 2 года назад
Thank You Sir Allam Shariyane 🙏🙏🙏
@rasmipk5119
@rasmipk5119 2 года назад
ശരിയാണ്
@vineethasatheesh6509
@vineethasatheesh6509 2 года назад
എപ്പോളും രോഗം തന്നെ. അതിനു മാറ്റും ഉണ്ടാവുമോ തിരുമേനി
@reshmirnair8922
@reshmirnair8922 2 года назад
L
@krishnar2106
@krishnar2106 2 года назад
Same
@MsRajasekharan
@MsRajasekharan 2 года назад
കൂടോത്രം കാണും
@abhimanyus7901
@abhimanyus7901 Год назад
പറഞ്ഞതെല്ലാം ശരിയാണ് എന്റെ അനുഭവം
@sreekalaanjali8813
@sreekalaanjali8813 2 года назад
ormavachanalmuthal dhukham mathram seriyakumo thirumeni replay tharane
@vanajaravi7223
@vanajaravi7223 2 года назад
Good
@sajeeraali4911
@sajeeraali4911 Год назад
3, 5, 7 നക്ഷത്രത്തിൽ 5 എൻ്റെ മകൻ്റെ നാളും, 7 എൻ്റെ അമ്മയുടെ നാളും ആണ്. ഞാനും അമ്മയും തമ്മിൽ വളരെയേറെ തർക്കം ഉണ്ടാവാറുണ്ട്. എൻ്റെ കൂടെയാണ് താമസം. ഇവരുമായി ഞാൻ എങ്ങനെ അകലം പാലിക്കാൻ ആണ്.
@DJ-ry8ll
@DJ-ry8ll 2 года назад
Utrattathi jeevitham swaha
@sreedeviharidas9517
@sreedeviharidas9517 2 года назад
വിവരങ്ങൾ കേട്ടതിൽ സന്തോഷം🙏
@user-kh5oi2zf8v
@user-kh5oi2zf8v 10 месяцев назад
പറഞ്ഞതിൽ നന്മകൾ എല്ലാം ശരിയാണ് പാണ്ഡിത്വം ശാസ്ത്രീയ സംസ്കാരം കാര്യപ്രാപ്തി ഉയർന്ന ജീവിത കാഴ്ച പാട് കലകളോട് താത് പര്യം സൗന്ദര്യം ഉയരക്കുറവ് വാക്മിത്വം ഒരുപാടു നല്ല ഗുണങ്ങൾ പക്ഷേ കുറെ ദോഷം വിവാഹം പരിപൂർണ പരാജയം മക്ക ളിൽ ഒരു അനുഭവം ഇല്ല ദുഷ് പ്രജരണം ശത്രു ധാരാളം കുടുംബ ശത്രു കൾ കഴി വിനു അനുസരിച്ചു ഉയരാൻ സാധി ചിട്ടില്ല സ്വയം പര്യാപ്തതാ കുറെ ദുഖവും കുറെ അഭി മാനവും തനിക്കു താന്മാത്രം
@remadevilc5627
@remadevilc5627 2 года назад
Sir .sathyamaya karyangalanu .🙏
@aravindanmeledathu3496
@aravindanmeledathu3496 2 года назад
Sathyam
@unnikrishnan.vramanilayam6247
@unnikrishnan.vramanilayam6247 2 года назад
100% സത്യം
@aswathybr1411
@aswathybr1411 2 года назад
Entea anubavathil parayuvanu cheyatha kuttathinu pazhi kealkum.oru samadanam ellah joli ellah marriage kazhijellah ipo 26 age ayi eallvarum nammaleah misuse cheyum, naml snehikunnavar nammaleah pottanmarakkum
@jayanthisreenivasan6189
@jayanthisreenivasan6189 2 года назад
Super
@SreekantanSree-hf4jm
@SreekantanSree-hf4jm Год назад
സാമ്പത്തിക ഉയർച്ച ഒരുകാരണവശാലും ഉണ്ടാവുന്നില്ല
@sudhareji5797
@sudhareji5797 2 года назад
Correct
@janammamohanan6731
@janammamohanan6731 Месяц назад
Mohananuratatti
@pattomsreedevinair1885
@pattomsreedevinair1885 2 года назад
🙏
@orukkodikrishna3578
@orukkodikrishna3578 2 года назад
👌100%
@sivasivadas2278
@sivasivadas2278 2 года назад
എന്റെ കാര്യത്തിൽ എമ്പത്&ശരിയാണ്
@vasukalarikkal1683
@vasukalarikkal1683 2 года назад
Well said Uthrattathiyanu enteyum star 👍👍🙏
@neethu6999
@neethu6999 16 дней назад
വേദനമാത്രം ഉള്ള നാൾ 😢
@archanasunil5182
@archanasunil5182 3 месяца назад
Ok
@maryjob910
@maryjob910 2 года назад
Please want to hear Avittam and Uthradam Nakshra phalangal
@RISHIPROKTHAM
@RISHIPROKTHAM 2 года назад
Already done
@RISHIPROKTHAM
@RISHIPROKTHAM 2 года назад
ഓരോ നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും അറിയേണ്ടതെല്ലാം: ru-vid.com/group/PLpqR6OcddQkHFCuYNX7QcHYfDLdEd5OPS
@knsudhshknsudhsh2037
@knsudhshknsudhsh2037 2 года назад
Om hari
@sugunak6234
@sugunak6234 2 года назад
ആഗ് പറഞ്ഞതെല്ലാം സത്യം ആണ്‌ 🙏🙏🙏🙏🙏🙏
@lekshmichandran5189
@lekshmichandran5189 2 года назад
Vidyafyasam thadasam angana marikadakkam onu parayamo sir
@poliyathuRajeshGopika
@poliyathuRajeshGopika 2 года назад
Ellam ok but 31 muthal paranjille, face epolum vishadham aan, ottavaakil utharam parayum enn, it's not true, nte face epolum chirichitta ulle, but ullil vishamam ullapo polum chriikum
@Noorjahan-ps3hv
@Noorjahan-ps3hv Год назад
Sathyam
@sreejithshankark2012
@sreejithshankark2012 Год назад
ബന്ധുക്കളെ കൊണ്ടു ഒരു കാര്യവും ഇല്ല
@seethams566
@seethams566 Год назад
എന്റെ മകന്റെ നാൾ ഉത്രട്ടാതിയാണ് 42 വയസ്സായി ഇപ്പോൾ ശുക്രദശയാണ് പക്ഷേ ഒരു ഗുണവും കാണുന്നില്ലല്ലോ
@RISHIPROKTHAM
@RISHIPROKTHAM Год назад
LET ME CHECK HIS HORROSCOPE. CALL ME
@seemasunil6140
@seemasunil6140 9 месяцев назад
Correct annu.njn ഉതൃട്ടാതി അണ്
@vasanthak944
@vasanthak944 9 месяцев назад
Enthu upakaram cheythu koduthalum phalam nindha.
@seemasunil6140
@seemasunil6140 9 месяцев назад
പക്ഷേ എപോഴും സങ്കടം ദുരിതം ഓക്കേ അണ്
@rkthelegendlove6101
@rkthelegendlove6101 Год назад
Now 33. Still struggling in life
@prabhasarath1885
@prabhasarath1885 2 года назад
Enteyum uthrittathi...hus atham...oru rakshayumilla
@aruns453
@aruns453 Год назад
🙋എന്നെപ്പറ്റി ഇങ്ങനെ പറഞ്ഞു കൊടുക്കല്ലേ
@user-qf4sj9ou1u
@user-qf4sj9ou1u Год назад
🎉 പറയുന്ന കാര്യ ങ്ങൾ ഒകെ ശരിയാണ❤
@radhachandran8909
@radhachandran8909 2 года назад
Anne.e dhuritham.thirum
Далее