Тёмный

ഉതൃട്ടാതി നാളുകാർ കഷ്ടപെടാതിരിക്കുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ I UTHRITTATHI 

HINDU VISION
Подписаться 1,2 млн
Просмотров 110 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@hinduvision
@hinduvision 5 месяцев назад
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@preethasnehaPreetha-yc5ru
@preethasnehaPreetha-yc5ru 5 месяцев назад
ഹായ്
@geethadeviamma8255
@geethadeviamma8255 5 месяцев назад
Vgeethadeviuttirattathi
@padmanarayanan65
@padmanarayanan65 5 месяцев назад
സത്യം ആണ് സർ 👌👌👌😊
@karthiayanip3568
@karthiayanip3568 5 месяцев назад
പ്രണാമം 🙏🙏
@SarithaVijayalekshmi
@SarithaVijayalekshmi 5 месяцев назад
Hai
@sujareghu6965
@sujareghu6965 5 месяцев назад
തിരുമേനി 🙏🙏🙏ഉത്രിട്ടാതി നക്ഷത്രത്തെ ക്കുറിച്ച് അവിടുന്നു പറഞ്ഞ എല്ലാകാര്യവും 100%സത്യമാണ്.. ആദ്യമായിട്ടാണ് ഇതുപോലെ സത്യസന്ധമായ ഒരു വീഡിയോ കാണുന്നത് നന്ദി 🙏🙏 ഞാൻ ഉത്രട്ടാതി നക്ഷത്രക്കാരിയാണ് എന്റെ ജീവിതാനുഭവം അപ്പാടെ പകർത്തി വച്ചതുപോലെ തോന്നിപ്പോയി 🙏🙏❤️🥰
@ramanimeenangadi8784
@ramanimeenangadi8784 5 месяцев назад
😊😅
@sudhakark9069
@sudhakark9069 3 месяца назад
Yes
@athulyakp4938
@athulyakp4938 Месяц назад
ഞാനും ഉത്രട്ടാതി ആണ്
@SheebaM-tv1ql
@SheebaM-tv1ql 5 месяцев назад
പറഞ്ഞത് മുഴുവനും സത്യ മാണ്, ഒരു ജോലി മാത്രം എത്ര ശ്രമിച്ചിട്ടും കിട്ടുന്നില്ല
@nancymary3208
@nancymary3208 5 месяцев назад
Nammal budhimuttillaathe munnottu jeevikkum. Njaan uthrattaathy.
@nancymary3208
@nancymary3208 5 месяцев назад
Njaavidheshathupoyi.pakshe on numerous kaaryamasyi kittiyilla. Jeevichathuvare nallareethiyil thanked joliyil thudarnnu. Nizhchiyachakaarym cheythu theerkkum. Doshavazham chindhikkaan povilla.😮adhikavum aarodum parayilla.anubhavagalude jeevidham. Kashtapaadalla.joliyile aalukaldroham kittiyittundu.chilavu churukkum.daaraalikalum undu.cosin kittunnathu chilavu cheum. Sathyamaanu.sabhatheeka bbhadyatha daaraalam undaayittundu. Vayassaakumbhol bhodham undaakum.chodikjunnathil kooduthal cheyum.thruptharalla makkal. Alas athanasius theereyillaathavaraanu. Athu chilarkkiundu.ente cosine agineyaa. Njaan ente kaaryam swantham cheunnaval aanu.. parasahaayam thedaan pokaarolla. Dsiram chornnupokum.kaaranam snehakuravu..avaganikkunnu ennathonnal kittimbhol. Adhikavum njaan patharaarilla. Sradhichu cheum. Kudubhagalil pinakkam.... abhipraayavyathaasam.. namukku nammude vazhi athukondaanu sambhavikkunnathu. Paranjathu valare shariyaanu. Vishagam sonavimal aarogyathinum ishyarathinum vendipraathikkanam.kudubhashanum koodiyaanu kudumbhathe koofi prarthikkanam.paranjathil1 1%maathramem1 23:48 mwaa .
@shoukathh
@shoukathh 4 месяца назад
ശ്രമിക്കു നല്ലോണം കിട്ടും ഞാൻ ഇപ്പോൾ ദുബായിൽ വിട്ടുജോലി ചെയുന്നു നിങ്ങൾ അക്രാഹികുന്ന ജോലി കിട്ടും insha allah ❤️
@anandus1056
@anandus1056 3 месяца назад
Age
@ammu1140
@ammu1140 2 месяца назад
@@nancymary3208Ningal ithonnu malayalathil type cheyumo? Kshamikanam.. eniku read cheyan patunila
@valsaclappanavalsala3714
@valsaclappanavalsala3714 5 месяцев назад
സത്യമാണ് പറയുന്നതെല്ലാം സത്യമാണ് എന്റെ മകൻ ഉത്രട്ടാതി ആണ് അതിനാൽ എനിക്കറിയാം ഇത്ര സ്പ്പഷ്ട്ടമായി പറഞ്ഞതിൽ സന്തോഷം 🙏
@NisNikh
@NisNikh 5 месяцев назад
ചിരി വരും എന്ന് പറഞ്ഞ ഇടം പോലും correct ആണ്..എന്നെ ഞാൻ സ്വയം കണ്ടു 😊 Thank u
@usharadhakrishnan5655
@usharadhakrishnan5655 5 месяцев назад
തിരുമേനി പറഞ്ഞത് സത്യം തന്നെ.. എന്റെ മോൻ ഉത്രട്ടാതി യാണ്..നല്ല ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.. മനു ഉത്രട്ടാതി
@sreekumarim3033
@sreekumarim3033 5 месяцев назад
ശെരിക്കും ചിലവ് ചുരുക്കും എന്ന് കേട്ടപ്പോൾ ചിരി വന്നു 😄 സാമ്പത്തിക കാര്യങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👍👍🙏🙏
@VijiViji-yh5ef
@VijiViji-yh5ef 5 месяцев назад
നൂറു ശതമാനം സത്യം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼. ഞാൻ ഉത്രട്ടാതി ആണ്. ഒരു കള്ളവും പറഞ്ഞില്ല തിരുമേനി. സത്യം ഇത്രയും കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല
@Aishabeevi-r8u
@Aishabeevi-r8u 4 месяца назад
Ella correct. Eni kshramikkam
@ushamenon7417
@ushamenon7417 4 месяца назад
നമസ്തേ 🙏 പറഞ്ഞത് സത്യം തന്നെ..ആത്മ ധൈര്യം കുറച്ചു കാലമായി കുറഞ്ഞു എന്നൊരു തോന്നിച്ച ഉണ്ടായിട്ടുണ്ട്.ദൈവീകമായ എന്തൊരു കാര്യത്തിലും സദാ ഭഗവാനിൽ അർപ്പിച്ചു കൊണ്ടാണ് മുൻപോട്ടു പോകുന്നത് .. അത് കുട്ടിക്കാലം മുതൽക്കേ അങ്ങിനെ ആയിരുന്നു.ഇപ്പഴും അതെ. . എല്ലാം അറിയുന്ന ഭഗവാൻ നന്മകൾ ഇനിയും വരുത്തെണമേ എന്ന പ്രാർത്ഥനയെ ഉള്ളൂ....
@Aishabeevi-r8u
@Aishabeevi-r8u 4 месяца назад
Aoru shakthi athanasius samadhanam
@leesymool2522
@leesymool2522 19 дней назад
ഇങ്ങനെയൊരു കഷ്ടകാലം പിടിച്ച നാളെ ലോകത്തിൽ വേറെ ഒരു നാളും ഇല്ല രോഗം കൊണ്ടും എല്ലാ എല്ലാ അനുഭവിക്കണം ലോകത്ത്
@SOORAJSJ-dd4vb
@SOORAJSJ-dd4vb 5 месяцев назад
ഉതൃട്ടാതി യുടെ മടി മാറാൻ എന്താണ് ചെയ്യേണ്ടത്.. ഈ coment കണ്ണുന്നവർ plz reply ഒരു കാര്യവും മടി കാരണം നടക്കുന്നില്ല😢
@Aishabeevi-r8u
@Aishabeevi-r8u 4 месяца назад
Bhayankara madiyane
@jayasreesuresh5787
@jayasreesuresh5787 4 месяца назад
100% correct
@Vipinkk-on4on
@Vipinkk-on4on 3 месяца назад
Correct
@oblivion_007
@oblivion_007 3 месяца назад
പൊതുവെ മടിയന്മാർ ആണ് ഉത്രട്ടാതിക്കാർ
@prasanthcv3873
@prasanthcv3873 2 месяца назад
100% correct
@jyothilakshmi871
@jyothilakshmi871 3 месяца назад
'നമസ്കാരം തിരുമേനി വളരെ കൃത്യമായ പ്രവചനം🙏🙏
@remyaraghav4825
@remyaraghav4825 5 месяцев назад
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നു... പെട്ടന്ന് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി.... വല്ലാതെ ബുദ്ധിമുട്ടുന്നു
@oblivion_007
@oblivion_007 3 месяца назад
പറഞ്ഞത് എല്ലാം 100% ശരി ആണ്(വിദേശ സഞ്ചാരം ഒഴിച്ച്. വിദേശത്ത് പോകാൻ ഒരു താല്പര്യവുമില്ല )
@remarajesh2312
@remarajesh2312 5 месяцев назад
ഞാനും ഉത്രട്ടാതി ആണ്...സമാധാനം കുറച്ചേ ഉള്ളു രണ്ടു ദിവസം സന്തോഷം ആണെങ്കിൽ ഒരാഴ്ച വിഷമം ആണ്.. പിണക്കം ഒന്നും കൂടുതൽ ഇല്ല അതുപോലെ കാര്യം ഉണ്ടെങ്കിൽ പിണക്കം അകലം ഉണ്ടാവും
@Divya0312
@Divya0312 5 месяцев назад
ഏതു നക്ഷത്രത്തിന് ആണ് മനസമാധാനം ഉള്ളത്...
@Aishabeevi-r8u
@Aishabeevi-r8u 4 месяца назад
💯
@krishnalatha8119
@krishnalatha8119 3 месяца назад
😢👍🏻
@Aishabeevi-r8u
@Aishabeevi-r8u 3 месяца назад
Daivathode prar thikkam
@rajanisurendran6872
@rajanisurendran6872 5 месяцев назад
അങ്ങ് പറഞ്ഞത് 100 % ശരിയാണ് ഇതുവരെയുള്ള ജീവിതാനുഭവം മുഴുവൻ വളരെ ശരിയാണ്.
@SreekantanSree-hf4jm
@SreekantanSree-hf4jm 4 месяца назад
നമസ്തേ തിരുമേനി. എന്റെ നക്ഷത്രം ഉത്രട്ടാതിയാണ്. താങ്കൾ പറഞ്ഞതൊക്കെയും കറക്റ്റ് ആണ്. ഭവാന്റെ എല്ലാ കടാക്ഷവും തിരുമേനിക്ക് ഉണ്ടാവട്ടെ.,
@krishna-with-team
@krishna-with-team Месяц назад
രണ്ടുദിവസം സമാധാനം കിട്ടുംപിറ്റേദിവസം എന്തെങ്കിലും ഒരു വിഷമം ഉണ്ടാവുംആരോട് ആത്മാർത്ഥത കാണിച്ചാലും തിരിച്ചുനിനക്ക്വിഷമം ഉള്ളതായിക്കും
@aryanandharajan9468
@aryanandharajan9468 3 месяца назад
100%correct ആണ്. പറഞ്ഞതിൽ ഒന്ന് പോലും മാറ്റമില്ല
@PradeepKumar-yu9dj
@PradeepKumar-yu9dj 4 месяца назад
പറഞ്ഞത് ശരീയായ വചനങ്ങൾ ആണ് എനിക്ക് തൃപ്തി യായ് 👍👍👍👍👍
@devitp2871
@devitp2871 5 месяцев назад
വളരെ ശരിയാണ് എൻ്റെ ജീവിതാനുഭവം അങ്ങനെ തന്നെ
@ManjuUnni-o7s
@ManjuUnni-o7s 10 дней назад
വളരെ ശരിയാണ്
@mini706
@mini706 5 месяцев назад
തിരുമേനി.നമസ്കാരം, തിരുമേനി പറഞ്ഞതിൽ 100/99ശതമാനം ശരി യാണ് ഇനിയും സത്യസന്ദമായ വിഡിയോ പ്രതീക്ഷിക്കുന്നു 🙏🙏
@reshmiprasanth3094
@reshmiprasanth3094 5 месяцев назад
100% സത്യം ആണ്.
@swayamprabhas8877
@swayamprabhas8877 5 месяцев назад
അതെ അവിടുന്ന് പറഞ്ഞത് മുഴുവൻ വളരെ ശരിയാണ്.
@ancykurian3360
@ancykurian3360 5 месяцев назад
എല്ലാം വളരെ ശരിയാണ്
@sree6765
@sree6765 2 месяца назад
സ്വാമി എനിക്ക് ചിരി വന്നു 2 വർഷമായി കാശ് പോയികൊണ്ടിരിക്കുവാ രസകരമായ കാര്യം എന്റെ മോളും ഉത്രട്ടാതിയ അപ്പോഴോ.. ധൈര്യം ഇപ്പോ കുറവാ കഴിഞ്ഞ വർഷം അമ്മ പോയി അതി പിന്നേ എന്തോ ആരുമില്ലാത്തൊരവസ്ഥ
@RAJESHINCHAKKADU
@RAJESHINCHAKKADU 5 месяцев назад
Valare shariyanu angu parayunne.
@sreelatha2225
@sreelatha2225 5 месяцев назад
തിരു മേനി പറഞ്ഞത് 100 % ശരിയാണ്
@nishacg5564
@nishacg5564 4 месяца назад
ഞാനും ഉത്രട്ടാതി ആണ്. പറഞ്ഞത് കറക്റ്റ് ആണ്
@Worldvision339
@Worldvision339 5 месяцев назад
ജയലക്ഷ്മി - രേവതി - 60, അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@thilothamajayan3526
@thilothamajayan3526 5 месяцев назад
ഇതിൽ പറഞ്ഞത് എല്ലാം കറക്റ്റാണ്. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@thilothamajayan3526
@thilothamajayan3526 5 месяцев назад
എന്റെ പേര് തിലോത്തമ naluuthrattathi
@sunandaharidas7108
@sunandaharidas7108 3 месяца назад
90% correct ഞാനും ഉത്രട്ടാതി ya
@sajibiju3061
@sajibiju3061 15 дней назад
Ithrakkum correct ayi arum paranj kettilla❤❤🙏🙏🙏😊😊
@bijimol123
@bijimol123 5 месяцев назад
ശെരിയാണ് തിരുമേനി ഞാനും ഉത്രിട്ടാതി ആണ്. ഇപ്പൊ വിദേശത്താണ്. ജോലി ആയിട്ടില്ല പ്രാർത്ഥിക്കണേ 🙏🏻
@SindhuSindhuCb
@SindhuSindhuCb 2 месяца назад
എന്റെ മോൾ ഉത്രട്ടാതി ആണ്.. തിരുമേനി പറഞ്ഞത് കുറച്ചു ശരിയാണ്.. മുക്കാൽ ഭാഗവും തെറ്റാണ്.. സംസാരിച്ചു ജയിക്കാൻ ഒരിക്കലും പറ്റില്ല.. പാവം എന്ന് പറഞ്ഞാൽ പച്ച പാവം. അച്ഛന്റെയും അമ്മയുടെയും സഹായങ്ങൾ ഒരുപാട് ഉണ്ട് .. ഒന്നിനും ഒരു പരാതിയും ഇല്ല.. ഒരു തീരുമാനവും ഒറ്റക്ക് എടുക്കില്ല..ഭർത്താവിന്റെ തണലിൽ ഒതുങ്ങി കൂടി ജീവിക്കുന്ന ഉത്തമ ഭാര്യ.. ആരോടും ഒരിക്കലും പിണങ്ങാറില്ല.. ഒരു കാര്യം സത്യം സ്നേഹം എല്ലാവരോടും ഒരുപാട് ഉണ്ട്.. പിന്നെ വിദേശത്ത് താമസിക്കാൻ ഇഷ്ടം ഉള്ളത് കൊണ്ട് ഭർത്താവിനോപ്പം ഗൾഫിൽ ആണ്.. കുഞ്ഞുങ്ങളെയും സ്നേഹിച്ചു ലാളിച്ചു കഴിയുന്നു.. ദൈവം കാക്കട്ടെ മക്കളെ
@semithashiju9562
@semithashiju9562 2 месяца назад
Amme nigalude makal oru kula sthree aanu😂😂
@sreenivasankallikunnath5120
@sreenivasankallikunnath5120 2 месяца назад
ചെറുപ്പം നാൾ മുതലുള്ള അനുഭവം ആണ് എനിക്ക് തോന്നിയത് 🙏🏼
@athulkrishnan9351
@athulkrishnan9351 5 месяцев назад
വളരെ നന്ദി തിരുമേനി
@sajithbabu694
@sajithbabu694 3 месяца назад
Parajath ellam valere sheriyane
@jayasreesuresh5787
@jayasreesuresh5787 4 месяца назад
Jayasree (Uthrittathy) Thirumeni paranjathu 100% correct aanu🙏🙏🙏🙏🙏
@manojc9237
@manojc9237 5 месяцев назад
മനോജ്‌ ഉത്രം, സുജ ഉത്രിട്ടാതി, ശിഖ കാർത്തിക, അയന രേവതി. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@seeja6755
@seeja6755 5 месяцев назад
എല്ലാം സത്യമാണ് 🙏🙏🙏
@unnicp8236
@unnicp8236 Месяц назад
. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ ചിലവിന്റെ കാര്യം വിഞ്ഞത് വള വളത വളരെ ശരിയാണU
@oasiskitchen6157
@oasiskitchen6157 5 месяцев назад
Valare sariyanu... 🙏🙏🙏🙏🙏
@sobhasukumaran7761
@sobhasukumaran7761 5 месяцев назад
തിരുമേനി പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏🙏🙏
@padmasnair3179
@padmasnair3179 Месяц назад
തിരുമേനി രണ്ടു നാളുകരെ കുറിച് പറഞ്ഞതും seri6anu ഈ രണ്ട്നാൽ ഞങ്ങൾ ഭാര്യയും ഭർത്താവുമാണ്
@viswa055
@viswa055 4 месяца назад
All points are mostly correct 🙏👌❤️👍.
@Reenan-vn9rr
@Reenan-vn9rr 5 месяцев назад
എല്ലാം ശരിയാണ്.. തിരുമേനി..
@preethimithun1028
@preethimithun1028 2 месяца назад
💯% correct aan thirumeni🙏🏻
@SarasammaBhaskaran-tg5cq
@SarasammaBhaskaran-tg5cq 4 месяца назад
നമസ്കാരം തിരുമേനി എൻ്റെ മകൻ ഉത്രട്ടാതി നക്ഷത്രമാണ്. Degree ക്ക് പഠിക്കുന്നു. പഠിത്തത്തിൽ ഉഴപ്പുന്നുണ്ട് Exam തുടങ്ങുകയാണ് നന്നായി പഠിച്ച് മാർക്ക് വാങ്ങാൻ പ്രാർത്ഥിക്കണേ തിരുമേനി അഭിരാം ( ഉത്രട്ടാതി
@plsasikumar8344
@plsasikumar8344 5 месяцев назад
100 - 100% Correctly 🙏🙏🙏
@_rexzah.rexz123
@_rexzah.rexz123 3 месяца назад
പറഞ്ഞത് 101%ശെരി ആണ് 👌🏻👌🏻
@rugmininair2442
@rugmininair2442 5 месяцев назад
Valare correct anu thirumeni ❤❤❤❤🙏🙏🙏🙏🙏
@SumaSumithra-s2j
@SumaSumithra-s2j 13 дней назад
എന്റെ മോളുടെ നക്ഷത്രമാണ്. പിടിവാശി ഒരുപാട് ഉണ്ട് അതുകൊണ്ട് തന്നെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുന്നു. പറഞ്ഞു മടുത്തു. അഞ്ജു.1/11/1990.1.45. Am
@Toxyygaming4981
@Toxyygaming4981 Месяц назад
ഞാനും ഉത്രട്ടാതിയാണ് പറഞ്ഞത് എല്ലാം ശരിയാണ് തിരുമേനി 🙏🏻
@blacksharkytc200
@blacksharkytc200 3 месяца назад
കററ്റ് കാര്യം തന്നെയാണ് 👍
@Soman-m5z
@Soman-m5z Месяц назад
Very Good Njan Uthiruttathiya🙏🏼🙏🏼🙏🏼
@valsalak3339
@valsalak3339 4 месяца назад
വളരെ ശരിയാണ് തിരുമേനി 🙏🙏🙏
@ranjithaanil3279
@ranjithaanil3279 5 месяцев назад
രഞ്ജിത ഉത്രട്ടാതി പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏 രഞ്ജിത ഉത്രട്ടാതി 1/12/1995
@AnilaKumari-q7j
@AnilaKumari-q7j 20 дней назад
AnilaAnizham,Anjitha uthryttathy
@padmamanikantan2932
@padmamanikantan2932 4 месяца назад
What u said, absolutely right Thirumeni❤ My star is uthrattathi
@ushaks3623
@ushaks3623 5 месяцев назад
100%സത്യം ആണ് തിരുമേനി 🙏🙏👏എന്റെ മകളുടെ നാൾ ആണ് ഈ പറഞ്ഞത് ഹരിപ്രിയ ഉത്രട്ടാതി 17/05/1993
@Jayanthy-s3d
@Jayanthy-s3d 3 дня назад
പറഞ്ഞത് ശരിയ) ണ്
@pushappalatha4009
@pushappalatha4009 4 месяца назад
Therumaneparachathemuzhuvanumvalarashariyane.godblessyou.
@gopimr2244
@gopimr2244 Месяц назад
👍മിക്കവാറും കാര്യങ്ങൾ പറഞ്ഞതൊക്കെ sariyanu🙏🙏🙏
@sajibiju3061
@sajibiju3061 15 дней назад
❤ kuttikal enik jeevan ane.....valsalyam😊
@radhakrishnanck891
@radhakrishnanck891 5 месяцев назад
Whatever said is matching. Feel good about your wonderful knowledge with such clarity.
@sarojinivijayan4569
@sarojinivijayan4569 4 месяца назад
സത്യം 🙏🏻
@girijadevi8469
@girijadevi8469 5 месяцев назад
Aswathy pooruruttathy Aparna pooyam Pranav Visakham GirijaAtham Anoopa
@sanalarts5686
@sanalarts5686 5 месяцев назад
വളരെ നല്ല പ്രവചനം
@manjuraju3746
@manjuraju3746 5 месяцев назад
You are correct
@lathasanthosh5088
@lathasanthosh5088 5 месяцев назад
100% സത്യാണ് sir
@sajinibhavadas6486
@sajinibhavadas6486 5 месяцев назад
Namaskarm.. Tirumeni... Parajthdllam corect🙏🏻
@beenapradeep
@beenapradeep 2 месяца назад
Thirumani allamcarrect
@jomyjames4506
@jomyjames4506 Месяц назад
എല്ലാം ശരിയാണ്
@SakthiSakthi-np6zt
@SakthiSakthi-np6zt 5 месяцев назад
Very correct 😊
@jeenasugathan3511
@jeenasugathan3511 5 месяцев назад
Correct anu
@priyahari7804
@priyahari7804 2 месяца назад
Correct aanu
@kunhiramapoduval
@kunhiramapoduval Месяц назад
Correct sayings
@jyothisivadas9375
@jyothisivadas9375 Месяц назад
ഞാനും ഒരു ഉത്രട്ടാതി ക്കാരിയാണ്. പറഞ്ഞതെല്ലാം ശരിയാണ്🙏🙏
@SanoojaSanu-kf9cc
@SanoojaSanu-kf9cc 2 месяца назад
100%കറക്റ്റ് 🥰👍🏻
@seenap.s6617
@seenap.s6617 25 дней назад
സീന ഉത്രട്ടാതി പറഞ്ഞതൊക്കെ ശരിയാണ് തിരുമേനി🙏🙏🙏
@mangalanandanak7822
@mangalanandanak7822 5 месяцев назад
പറഞ്ഞത് സത്യം ആണ് 🌹🙏
@kunjatayoutubchannel42
@kunjatayoutubchannel42 Месяц назад
സത്യം ആണ് 🙏🙏👌👌👌😍😍😍100/സത്യം ആണ്
@swathipramod5243
@swathipramod5243 2 месяца назад
പ്രമോദ്. ഉത്രട്ടാതി , സ്വാതി. അത്തം സായൂജ്യ. അത്തം സനൂജ്യ. ചിത്തിര .... പ്രാർത്ഥിക്കണേ തിരുമേനി
@pappy4884
@pappy4884 3 месяца назад
വ്യക്തമായി പറഞ്ഞു 👍🏻ഞാൻ ഉത്രട്ടാതി ആണ്
@suseeladhanapalan7944
@suseeladhanapalan7944 4 месяца назад
🙏🙏🙏നമസ്കാരം തിരുമേനി പറഞ്ഞത് 99%സത്യം ആണ്. എന്റെ കാര്യത്തിൽ ഒന്ന് മാത്രം ശരിയല്ല.എന്റെ കാര്യങ്ങൾ ഞാൻ ആരെക്കൊണ്ടും ചെയ്യിക്കില്ല, എന്നെയും പ്രാർത്ഥനയിൽ ചേർക്കണേ, സുശീല 1/12/1957 /8.30pm ഉതൃട്ടാതി. 🙏🙏
@mini706
@mini706 Месяц назад
തിരുമേനി, തിരുമേനി പറഞ്ഞത് സത്യം 🙏
@sajibiju3061
@sajibiju3061 15 дней назад
Correct about me......🙏🙏🙏🙏
@anilkumarg6656
@anilkumarg6656 2 месяца назад
തിരുമേനി പറയുന്നത് 💯% ശരിയാണ്. ഞാൻ ഉത്തൃട്ടാതിയാണ്.
@tulasidharanb7433
@tulasidharanb7433 3 месяца назад
സത്യം തന്നെ ആണ്.
@ravindranpommileri4170
@ravindranpommileri4170 Месяц назад
Correct
@neerajaamiyamimk5977
@neerajaamiyamimk5977 4 месяца назад
ഈ വയസ്സിനിടയിൽ നന്നായി സ്ട്രഗിൽ അനുഭവിച്ചു കരഞ്ഞു ഒരുപാട് അമ്മ അച്ഛൻ ഓക്കേ നഷ്ടമായി 😞😞🙏🏻
@chandrant8129
@chandrant8129 Месяц назад
🙏🙏🙏 100% സത്യമാണ് തിരുമേനി 🙏.
@induroy1975
@induroy1975 Месяц назад
സത്യമാണ്...പറഞ്ഞതൊക്കെയും.
@sudeeshsreedhar1010
@sudeeshsreedhar1010 3 месяца назад
Yes right
@SarithaDinesh-r6o
@SarithaDinesh-r6o Месяц назад
എല്ലാം സത്യം ആണ് എന്റെ ജീവിതം വച്ചു നോക്കിയാൽ
@sunulal9790
@sunulal9790 4 месяца назад
Sathyam❤...... thank you thirumeni njangale engane manasilakiyathinu
@AnishDasANISHDASS
@AnishDasANISHDASS 28 дней назад
Paranjathu muzhuvan sathyam mathram ❤🙏🙏🙏
@RAGIKRISHNAPK-hh4dg
@RAGIKRISHNAPK-hh4dg 5 месяцев назад
ധൈര്യം വളരെ കൂടുതൽ ആണ്
@hemalathamp8650
@hemalathamp8650 3 месяца назад
എന്റെ മകൻ ഉത്രട്ടാതി ആദർശ് നാളെ പിറന്നാൾ അനുഗ്രഹിക്കേണമേ
@minisugunan9673
@minisugunan9673 4 месяца назад
Arjun uthruttathi joli vivaham thadasam Maran prarthikkane
Далее