Тёмный

ഉത്തര്‍ പ്രദേശിന്റെ വീഴ്ചക്ക് പിന്നില്‍... l Uttar pradesh election result 

Marunadan TV
Подписаться 2,8 млн
Просмотров 59 тыс.
50% 1

വീഴ്ചയുടെ കാരണം
മോദിയും യോഗിയുടെയും തമ്മിലുള്ള വടംവലിയോ..?
#Uttarpradesh #Modi #AdvJayashankar #Narendramodi #BJP #Congress #RajeevGandhi #SreejithPanicker #RahulGandhi #Yogi #LiveVideo #live #me005

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 127   
@user-cf9ng9tf5f
@user-cf9ng9tf5f 25 дней назад
മോദി എന്ത് ഗുണമാണ് ഇന്ത്യൻ ജനതക്ക് ചെയ്തത്
@shkumarkumar2630
@shkumarkumar2630 26 дней назад
ഒരുവടംവലിയുമല്ല - ആളുകൾ കൊടുത്ത കനത്ത ശിക്ഷ രാംലല്ലയുടെ ചുറ്റിനും പോലും തോറ്റുപോയി
@vinayanv7622
@vinayanv7622 27 дней назад
ബിജെപിയ്ക്ക് ആർ.എസ്.എസ്സിന്റെ സഹായം ആവശ്യമില്ല എന്ന് ജെ.പി.നദ്ദ പറഞ്ഞു. ആർ.എസ്.എസ്. നേതൃത്വം ഒന്നും പറഞ്ഞില്ലെങ്കിലും ആർ.എസ്.എസ്സുകാർ അതൊന്നു ടെസ്റ്റ് ചെയ്തു നോക്കി, അത്രേയുള്ളു..
@SajiSajir-mm5pg
@SajiSajir-mm5pg 27 дней назад
😂😂😂
@kcvdevan-qs9zw
@kcvdevan-qs9zw 27 дней назад
ഒരിക്കലും ഇല്ല ഒരു സ്വയം സേവകൻ പോലും ബിജെപി ക്കു എതിരെ വോട്ടു ചെയ്യില്ല
@kcvdevan-qs9zw
@kcvdevan-qs9zw 27 дней назад
പ്രധാന കാരണം ഇലക്ഷൻ പ്രക്രിയ നീണ്ടു പോയതാണ് പ്രധാന കാരണം ഒരു സംസ്ഥാനത്തു തന്നെ ആറും ഏഴ് തവണ ആയി നടന്നത് തിരിച്ചടി ആയി ഇതര സംസ്ഥാനങ്ങളിൽ ജോലിക്ക് പോയവർ പല സ്ഥലങ്ങളിൽ ഉള്ള വർക്ക്‌ ഒരുമിച്ചു വോട്ടു ചെയ്യാൻ വരാൻ പറ്റാത്തതു കൊണ്ട് ആരും വന്നില്ല ആറു കോടി വോട്ടുകൾ നഷ്ടം മായി
@ambilyrajanrajan639
@ambilyrajanrajan639 27 дней назад
അങ്ങനെയൊരുബന്ധമല്ല RSS ഉം BJP യും തമ്മിൽ അമ്മയും, മകനും പോലെയാണ്..
@vinayanv7622
@vinayanv7622 27 дней назад
@@ambilyrajanrajan639 ആർ.എസ്.എസ്സിന്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപി. പക്ഷേ ബിജെപിയുടെ പല നയങ്ങളോടും ആർ.എസ്സ്.എസ്സിന് വിയോജിപ്പുമുണ്ട്. . വിവിധപാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് വരുന്നവരെ എല്ലാം ഒരു മാനദണ്ഡവുമില്ലാതെ സ്വീകരിക്കുന്നതിനോടും, പാർട്ടിയ്ക്കും മുകളിലിൽ ഒരു വ്യക്തിയെ ഉയർത്തിക്കാട്ടുന്നതിനോടുമൊക്കെ ആർ.എസ്സ്.എസ്സിന് വിയോജിപ്പുമുണ്ട്. അത് ഉയർന്ന തലത്തിൽ ചർച്ച ചെയ്തിട്ടുമുണ്ടാകും. . ബിജെപിയ്ക്ക് ആർ.എസ്.എസ്സിന്റെ സഹായം ആവശ്യമില്ല എന്ന് ജെ.പി.നദ്ദ പറയാനുള്ള കാരണവും അത് തന്നെയാകും. ദേശീയ തിരഞ്ഞെടുപ്പിന് മുൻപ് ഒരു ബിജെപി നേതാവ് അങ്ങനെ പറയേണ്ട കാര്യം എന്തായിരുന്നു???!!!!!!
@Imz17
@Imz17 26 дней назад
എന്നാലും അയോദ്ധ്യ നിന്ന സ്ഥലത്തു തോറ്റു 😂😂😂😂...വാരാണസിയില് മോഡി അണ്ണന്റെ 3.5 ലക്ഷം വോട്ടു കുറഞ്ഞു ബാബുവിന്റെയും നിതിൻ അണ്ണന്റെയും കാല് പിടിച്ചു ഇനി ഭരിക്കാം 😂😂😂 വിശ്വഗുരു വെറും കുരു മായി മാറി അഹങ്കാരത്തിനു കിട്ടിയ ശിക്ഷ
@pratheepkumar1216
@pratheepkumar1216 26 дней назад
...യോഗി മാത്രം അല്ല...രാജ് നാഥിനെ ഒതുക്കി.....അവരുടെ ദയ ആണ് മോദിയുടെ വിജയം
@user-mm4gi9rz2g
@user-mm4gi9rz2g 23 дня назад
വീഴ്ചയുടെ കാരണം മോദിയുടെ അഹങ്കാര o
@dairieswithlove3071
@dairieswithlove3071 27 дней назад
Mp അല്ലെങ്കിൽ mla അല്ല പ്രാണ പ്രതിഷ്ഠ നടത്തേണ്ടത്. ഇതൊക്കെ ദൈവം മറന്നു പോയി
@ananthan8951
@ananthan8951 25 дней назад
പ്രാണപ്രതിഷ്ഠ നടത്തിയത് അതിനു യോഗ്യത ഉള്ളവർ തന്നെ ആണ്. മോദി അല്ല. മോദി പ്രത്യേക ആരാധന നടത്തിയിരിക്കും. ഉത്തര ഭാരതത്തിലെ പല ക്ഷേത്രങ്ങളിലും അങ്ങനെ ഒക്കെ കാണാം. അതു നിഷിദ്ധമല്ല. അറിയാത്ത കാര്യങ്ങൾ വെച്ച് വിമർശിക്കരുത്.
@dairieswithlove3071
@dairieswithlove3071 25 дней назад
@@ananthan8951 ചാർധാം എന്ന് കേട്ടിട്ടുണ്ടോ. ഇന്ത്യയിലെ ഏറ്റവും പഴക്കം ഉള്ളതും ആരാധന വിധികൾ പാലിക്കുന്നതുമായ ക്ഷേത്രങ്ങൾ ആണ് 4 ഉം. അവിടെ പൂജ നടത്തിയത് ആരാണ്. ആർക്കൊക്കെ ശ്രീകോവിലിൽ കയറാം. ഇതിനൊക്കെ ശാസ്ത്രവും വിധികളും ഉണ്ട്. അറിഞ്ഞും പഠിച്ചും ആളുകളോട് സംസാരിച്ചും തന്നെ ആണ് ഞാൻ പറഞ്ഞത്
@SajiSajir-mm5pg
@SajiSajir-mm5pg 27 дней назад
തെരഞ്ഞെടുപ്പ് തീർക്കാൻ ഇത്രയും നീണ്ട കാലയളവ് വലിയൊരു തെറ്റായിരുന്നു.. അതും ബിജെപിക്ക് തന്നെ വിന ആയി
@SajiSajir-mm5pg
@SajiSajir-mm5pg 27 дней назад
@@chandrabalan ഇലക്ഷൻ പ്രഖ്യാപനം രണ്ട് മാസം മുന്നേ ആയിക്കോട്ടെ.. പക്ഷെ തെരഞ്ഞെടുപ്പു നടത്തുന്നത് എല്ലാം ഒരാഴ്ചക്കുള്ളിൽ തീർക്കണമായിരുന്നു
@aswinaswi7424
@aswinaswi7424 26 дней назад
2 Week thirkayrnu
@sreechandvnair8486
@sreechandvnair8486 23 дня назад
​@@SajiSajir-mm5pg1 week kond nthon a paryune world largest democracy. Ettavum kooduthal booth election 1 week oke impractical
@visakh80
@visakh80 27 дней назад
ഇവിടെ ദൈവവും അമ്പലവും പള്ളിയും വിഷയമല്ല പാവപ്പെട്ടവന് ED യും വിഷയമല്ല ... ഇവിടെ വിലക്കയറ്റം, വിഷയമാണ് പാവപ്പെട്ടവന് സർക്കാരിൽ നിന്ന് സൗജന്യമായി എന്ത് കിട്ടുമോ അവരെ അംഗീകരിക്കും... റിസൾട്ട് മൊത്തത്തിൽ നോക്കിയാൽ മനസിലാകും
@anandgkrishnan2007
@anandgkrishnan2007 27 дней назад
Vilakkayattam Up kaarkku maathramaano prashnam, mp kaarkku prashnamalle
@sonysunny2603
@sonysunny2603 25 дней назад
​@@anandgkrishnan2007MP യിൽ ശക്തമായ പ്രതിപക്ഷമില്ല. കോൺഗ്രസിന് കുറച്ച് ശക്തമായ സംഘടനാ പ്രവർത്തകർ ഉണ്ടായിരുന്നു എങ്കിൽ 5സീറ്റ്‌ എങ്കിലും കിട്ടിയേഞ്ഞേ
@anandgkrishnan2007
@anandgkrishnan2007 25 дней назад
@@sonysunny2603 MP maathranalla, ethrayo statesil bjp score cheythittundu, njan just mp paranjanneyulloo
@Pen_Tongue
@Pen_Tongue 26 дней назад
വിവേകാനന്ദ സ്വാമികളെ വെറുതെ വിടാമായിരുന്നു.
@techbros7842
@techbros7842 27 дней назад
അഹംകാരം അല്ല. മോദിയിൽ ജന ങ്ങൾക്ക്ള്ള വിശ്വാസം നഷ്ടപെട്ടു. ജെനങ്ങൾ ക്ക് മനസ്സിൽലായി ദൈവത്തെയും മനുഷ്യരെയും വോടിനു വേണ്ടി മോഡി പറ്റിക്കുക യാണ് എന്ന്.
@b2bspy503
@b2bspy503 26 дней назад
പ്രതിപക്ഷ പാർട്ടികൾ ഇത്തവണ ഒന്നിച്ചു നിന്നു അതുതന്നെ കാരണം. കേരളത്തിൽ NDA യും LDF ഉം ഒന്നിച്ചാൽ എന്താവും ഭലം അതുതന്നെ ഇന്ത്യയിൽ ഉടനീളം സംഭവിച്ചത്. എന്നിട്ടും ഭരണം പിടിക്കാൻ അവർക്കു സാധിച്ചില്ല എന്നത് അവരെ നിരാശയിലേയ്ക്കു തള്ളിവിടും
@NIRRP
@NIRRP 26 дней назад
Athippol prathipakshamalle ini bharikkan pokunnathu.INDIA munnani ithrayum budhi ullavar anennu ippozhalle manassilayathu.bharanavum prathipakshavum avaru thanne..
@user-fd1pw9mx3u
@user-fd1pw9mx3u 26 дней назад
എന്ധായാലും പാവം EVM രക്ഷപ്പെട്ടു 😄
@arunkumar-ot6kq
@arunkumar-ot6kq 27 дней назад
Agniveer and non recruiting staff in government sector is the one of the main reason
@salbookhcrushers6842
@salbookhcrushers6842 26 дней назад
Correct information, about UP
@neema843
@neema843 27 дней назад
Modi feels proud for his contribution in the economy, infrastructure and upgrading the standard of living of the low class . He put Bharat back on world map isn’t that something one should be proud of Mr Jaishankar ? As a citizen am proud of my prime minister and I want him to hold his head high counting the enormous dreams he has for the country not sugar coated words .
@Hydra-zl3xu
@Hydra-zl3xu 23 дня назад
Ipo എന്തേ പ്രധാനമന്ത്രി അല്ലെ?
@user-df1fb5uo9s
@user-df1fb5uo9s 27 дней назад
NRC CAA Bulldozer of muslim houses Gyanvaapi Kerala story Love jihad Mamooty sudapi New story neede😂😂😂😂
@sureshnair3264
@sureshnair3264 26 дней назад
Yogi wanted 30 seats not to be given earlier non performing MPs seat. But central committee given seats to 29 . All 28 failed. Yogi knows the ground reality . This is the major reason for the setback...
@user-dn2kj6mk4v
@user-dn2kj6mk4v 25 дней назад
ചങ്കരന്റെ കരച്ചിൽ ഇത് വരെ തീർന്നില്ലേ 😄😄
@shajisn5094
@shajisn5094 27 дней назад
Modi forget the middle class. Middle class youngsters fired back and that's the main reason. Nirnala is a poor performer; even if a normal person manages the Finance, India can do better. She made the country‘s tax system to invade middle class.
@aneeshrevi6382
@aneeshrevi6382 26 дней назад
Nirmala was extremely powerful. She was behind Indias development. She managed finance very well
@jayparkasha.j312
@jayparkasha.j312 20 дней назад
ഒരു വടംവലി യും ഇല്ല.
@safarideluxknr859
@safarideluxknr859 25 дней назад
ദരിദ്ര ജനങ്ങളെ കൊള്ളയടിച്ച തിനുള്ള പ്രതികരണം
@madhavant9516
@madhavant9516 26 дней назад
Overconfidence and selection of wrong candidates in some places, are surely partly responsible for such a result.
@lekhapillai6301
@lekhapillai6301 26 дней назад
None did as much damage as Modi’s ‘intruder’ remark. Totally cringe. Not just Muslims, millions cringed in disappoinment.
@Rajan-cg7ht
@Rajan-cg7ht 27 дней назад
കോൺഗ്രസ്സും sp യും bsp യും മറ്റു പാർട്ടികളെല്ലാം ഒരുമിച്ചു നിന്നകാരണമല്ലേ bjp പിന്നോക്കം പോയത്.2019ൽ കോൺഗ്രസ്‌ ഈ സഖ്യത്തിൽ സഖ്യത്തിൽ ഉണ്ടായിരുന്നില്ല
@MyKodinhi712
@MyKodinhi712 26 дней назад
Bsp സക്യതിൽ ഇല്ലാ, കഴിഞ്ഞ പ്രാവിശ്യവും bsp, കോൺഗ്രസ് സക്യം ഉണ്ട് 😊😊😊❤നിയമ സഭയിലും സക്യം ഉണ്ട് ❤❤
@samoommen2177
@samoommen2177 27 дней назад
കേരളത്തിൽ രഷ പ്രവത്തനം, അതിന് കിട്ടിയ പ്രതി ഫലം അണ് "1"സീറ്റ്, ബാക്കി പുറകെ 😂
@user-wk2gl4mb8x
@user-wk2gl4mb8x 26 дней назад
ചക്രവർത്തി ആണെന്ന് ആണ് മോദി കരുതിയത് 😀 അമിത ആത്മവിശ്വാസവും അഹങ്കാരവും തിരിച്ചടി ആയി
@shibuparavurremani2939
@shibuparavurremani2939 25 дней назад
നേഹറുവിന് ശേഷം miമൂന്നാമതും പ്രധാന മന്ത്രി മോദി മാത്രമെ ആയിട്ടുള്ളൂ 1:10 അതും എതിരാളികൾ പോലും ഇല്ലാതിരുന്ന കാലത്താണ് നെഹ്റു ഈ നേട്ടം സ്വന്തമാക്കിയത് ഇന്നത്തെ സാഹചര്യം അതല്ല
@abhilashabhilash.9150
@abhilashabhilash.9150 25 дней назад
ഫ്രീ money to people and കാസ്റ്റ് പൊളിറ്റിക്സ് of കോൺഗ്രസ്‌ in UP വിജയിച്ചു അത് തന്നെ
@krishnapadmanabha5498
@krishnapadmanabha5498 23 дня назад
Pappu and Akilesh yadav lied in meetings, propagating Mody will abolish ST, SC, OBC RESERVATIONS.
@Vpr2255
@Vpr2255 23 дня назад
​@@krishnapadmanabha5498no dude, only coz of Yogi's retaliation happened this
@sns2327
@sns2327 26 дней назад
Indi distributed money and other items to influence voting ..people have fallen for that..thts what happened..
@algotrader9997
@algotrader9997 23 дня назад
3 theetangal chanakam engane thinnam ennu discuss cheyyunnu
@aalbiakbar9254
@aalbiakbar9254 9 дней назад
3 udaayippukaarum undalloo😂😂😂
@santosh5684
@santosh5684 22 дня назад
Don’t agree with Adv. Jayshankar. SAD people are involved in drug trafficking in Punjab.
@krisso8274
@krisso8274 24 дня назад
Khatakhat one lakh was promised. People are queuing up in Lucknow demanding promised money.
@Ran9539
@Ran9539 27 дней назад
Eni ellarum orumich nilavili shamdam edu
@AftabAKarim
@AftabAKarim 25 дней назад
😂😂 താൻ പാതി ദൈവം പാതി 😂😂
@sivaprasad5502
@sivaprasad5502 27 дней назад
ഇൻ്റർ നാഷണൽ ഇംഗ്ലീഷ് അജണ്ട, പ്രൊപ്പകണ്ടാ ഉണ്ടാക്കുക. അതിൽ ഇവിടെ ഉള്ളവരും ഉണ്ടു. ജനങ്ങൾ പയ്യെ മനസ്സിലാക്കും.
@Hydra-zl3xu
@Hydra-zl3xu 23 дня назад
മനസ്സിലാക്കിയ കൊണ്ടാണല്ലോ 60 സീറ്റ് മുങ്ങിയത്
@shajuvasudevan7174
@shajuvasudevan7174 25 дней назад
മോഡി ഗ്യാരണ്ടിക്ക് പകരം ബിജെപി സർക്കാർ ഗ്യാരണ്ടി എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ 350-ന് മുകളിൽ സീറ്റ് കിട്ടുമായിരുന്നു... എത്ര സീറ്റ് കിട്ടിയാലും ആരാണ് പ്രധാമന്ത്രി എന്ന് തീരുമാനിക്കുന്നത് RSS ആണ് എന്ന് മോദി ചിന്തിച്ചില്ല
@rajubhai7837
@rajubhai7837 26 дней назад
Congress engane vote pidichu ennu arum charcha chaiyunilla
@pslakshmananiyer5285
@pslakshmananiyer5285 27 дней назад
In TN,PMK lost.
@user-lm8hn6kk3e
@user-lm8hn6kk3e 25 дней назад
Actually Yogi ippo 😂😂😂
@user-lm8hn6kk3e
@user-lm8hn6kk3e 25 дней назад
😢 Nnalum Ayodhya chathichallo Annane 😂😂😂
@javedmuhammed8610
@javedmuhammed8610 23 дня назад
😅
@ajanthakumari6678
@ajanthakumari6678 27 дней назад
🤔🤔yoggie thottallo santhosham 😎😡😡🥰
@unnikrishnanc4835
@unnikrishnanc4835 24 дня назад
അതൊന്നും അല്ല വക്കീൽ കോൺഗ്രസ് ഒരോ കുടുംബത്തിൽ ഒരു ലക്ഷ്യം തരാം എന്ന നുണ കഥ പാവങ്ങൾ വിശ്വാഷിച്ചു മോഡി പോസിറ്റീവ് think ചെയ്ഡു എങ്കിൽ നല്ലതല്ലേ, അല്ലാതെ ബിജെപി തോൽകും എന്ന് ഒരു നേതാവും പറയില്ല. സിപിഎം അടക്കം പറയുന്നത് ഇടതു ഇല്ല എങ്കിൽ ഇന്ത്യ ഇല്ല എന്ന്
@Vi3ayam
@Vi3ayam 22 дня назад
മൊത്തത്തിൽ മൂഞ്ചി എന്ന് പറയാൻ മടി 😂
@user-bq7nl6gu7w
@user-bq7nl6gu7w 24 дня назад
അതെന്താ സാർ ബിജെപി യെ മാത്രം കുറ്റം പറയാൻ 👍😘ഒരു നാണമില്ലാത്തതു 😘👌????
@user-zn1sy1mk5n
@user-zn1sy1mk5n 23 дня назад
😂😂😂😂😂😂😂
@hasaanmovval4365
@hasaanmovval4365 24 дня назад
വ.അത് അറിയില്ലാ. തോൽവിക്ക് കാരണം.നമിച്ചു ബ്രോ.. മനുഷ്യൻ എന്ന ഇരു കാലി ധാരാളം ഉള്ള സ്ഥലമാണ് യുപിഎ ന്നാണ് അറിവ്. നിങ്ങൾക്കോ😂😂😂
@dencydency8117
@dencydency8117 25 дней назад
ഇന്ത്യയിൽ ഏതെങ്കിലുമൊരു ന്യൂനപക്ഷത്തെ കൂടെ നടത്താതെ ഒരു പാർട്ടിക്കും ഒരു വൻ വിജയം നേടുവാൻ സാധിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ബിജെപിക്കൊപ്പം ആയിരുന്നു എന്നാൽ മണിപ്പൂർ വിഷയത്തിന് ശേഷം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ബിജെപിയോട് ആകുന്നു അതാണ് പ്രധാനമായും ബിജെപിയുടെ പിന്നോക്കം പോക്കിന് കാരണം
@sujathomatt3575
@sujathomatt3575 23 дня назад
ഇടതനും വലതനും പരത്തുന്ന തെറ്റിദ്ധാരണയിൽ നിന്ന് ഒരു വലിയ വിഭാഗം ക്രിസ്ത്യൻസ് പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ പറയുന്നതിൽ ഒരർത്ഥവുമില്ല.
@kkthomasthomas2312
@kkthomasthomas2312 26 дней назад
Can I get the mobile number of Shajan Scaria?
@sh21600
@sh21600 27 дней назад
It is why our democracy is the best in the world.. I think the big looser is BJP and its leaders... their arrogance ultimate example is their underestimated statement on RSS relevance and washing machines policy of corrupted politicians for power ignoring ideology values has rejected their cardets too in UP and Maharashtra
@harinedumpurathu564
@harinedumpurathu564 27 дней назад
മോദിയുടെ വൺ മാൻ ഷോക്ക് കിട്ടിയ മറുപടിയാണിത്
@ayyappankuttyka8503
@ayyappankuttyka8503 13 дней назад
യുപിയിലെ പരാജയം ആണ് BJP ക്ക് കിട്ടിയ അടി' മറ്റു പല സംസ്ഥാനങ്ങളിലും ഇത്രേ അവസ്ഥ ദേശീയതയും മതവും പരാജയപ്പെട്ടു ജനങ്ങൾക്ക് ഗ്യാസിൻ്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർദ്ധനവ് തൊഴിലില്ലായ്മ വിലക്കയറ്റം എന്നിവ ഗ്രാമീണ ജനത BJP യെ കൈവിട്ടു. നിതീഷ് കുമാറും നായിഡുവും NDA യിൽ ചേക്കേറിയതും നവീൻ പട്നായിക്കിൻ്റെ പരാജയവും BJP യെ സഹായിച്ചു. BJPക്കുതനിച്ചു ഭൂരിപക്ഷമുണ്ടായിരുന്ന ങ്കിൽ ഇനി വരുന്ന ലോക സഭാ തെരഞ്ഞെടുപ്പുകളിലും BJP വിജയം ആവർത്തിച്ചെനെ ഇപ്പോഴത്തെ ഫലം BJP അവരുടെ സ്ഥിതിതാഴേക്ക് പോകുന്നതായിട്ടാണ് തോന്നുന്നത്. അടുത്തനിയമസഭാ തെരഞ്ഞെടുപ്പിൽ UPയിൽ BJPക്ക് ഭരണം പോയേക്കാം. ഭാവി ഇന്ത്യാ സഖ്യത്തിനൊ പ്പം ആയിരിക്കൻ ആണ് സാധ്യത
@shanibkunnumbrath3472
@shanibkunnumbrath3472 24 дня назад
rodhanam 😂😂😂
@csnarayanan5688
@csnarayanan5688 25 дней назад
വർഗീയ ധ്രുവീകരണം മുസ്ലിം ഏകീകരണം യുപി യില് കോൺഗ്രസ്സ് സമാജ്‌വാദി കൂട്ട് കെട്ടിന് ഗുണം കിട്ടി അയോദ്ധ്യ, വാരണാസി റിസൾട്ട് കാണിക്കുന്നതും അത് തന്നെ .
@gejopaul5814
@gejopaul5814 25 дней назад
Mongi 😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@princemathewputhooparampil4879
@princemathewputhooparampil4879 24 дня назад
Paniker what happened?
@user-ws2ny5pt5p
@user-ws2ny5pt5p 26 дней назад
ഇനി നിദീഷ് ജീ തീരുമാനിക്കും മോദി അനുസ്സരിക്കും 😂😂😂😂😂
@sujathomatt3575
@sujathomatt3575 23 дня назад
നിതീഷ് എന്ന് ഒതുങ്ങി എന്ന് ചോദിച്ചാൽ മതി
@user-ws2ny5pt5p
@user-ws2ny5pt5p 23 дня назад
@@sujathomatt3575 ആരാ ഒദുങ്ങിയത് എന്ന് നാട്ടിൽ പാട്ടാണ് പഴയ പോലെ ed ബുൾഡോസർ രാജ്‌ ഇനി സ്വപ്നങ്ങളിൽ മാത്രം പിന്ന മുസ്‍ലിം സംവരണത്തിനു നില കൊള്ളുന്ന ടിഡിപി യും 😂😂😂😂 🙌
@dicemorgan2024
@dicemorgan2024 22 дня назад
​@@user-ws2ny5pt5p athe modi pettirikuva 😂 . Ini innum cheyyanum pattilla
@user-np5eg1ib6b
@user-np5eg1ib6b 27 дней назад
Rss പിന്തുണ പിൻവലിച്ചു അതാണ് BJP വീഴാൻ കാരണം ആയത് 🥺
@swarajvillayil3225
@swarajvillayil3225 27 дней назад
നദ്ധ എന്ന പൊങ്ങൻ ബിജെപി ക്ക് RSS സഹായം വേണ്ട എന്ന് പറഞ്ഞു അതുകൊണ്ടു പണി കിട്ടി
@karunasabu2954
@karunasabu2954 26 дней назад
എക്സ്പ്രസ് ഹൈവേയ്ക്ക് വേണ്ടി സ്ഥലമെടുത്തു സ്ഥലം നഷ്ടപ്പെട്ടവർക്ക് പ്രതിഫലം കൊടുത്തോ പുനരധിവാസം നടപ്പിലാക്കി യോ അയോധ്യയിൽ ഏറോ ട്രാമിനും മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് പ്രതിഫലം നൽകിയോ സ്ഥലം വിട്ടുകൊടുത്തിട്ട് പ്രതിഫലം കിട്ടാത്തവർ പാര വെച്ചതാണ്
@shihabm8073
@shihabm8073 26 дней назад
ഇതൊരു തുടക്കം മാത്രം.... ട്രോളിയ സുരേഷ് ഗോപി ജയിച്ചില്ലേ അതു പോലെ രാഹുൽ ഗാന്ധിയും ഇന്ത്യകാരുടെ മനസ്സിൽ ഹീറോ ആയി കൊണ്ടിരിക്കുകയാണ്...... വരും 5 വർഷം മോദി വിയർക്കും.....😂
@shkumarkumar2630
@shkumarkumar2630 26 дней назад
രാഹുൽ എന്ന സൂര്യതേജസ് -❤❤❤❤
@sujathomatt3575
@sujathomatt3575 23 дня назад
കുംഭകോണക തേജസ്സ്
@satheesankrishnan4831
@satheesankrishnan4831 26 дней назад
99 100 സീറ്റ് കിട്ടുമെന്ന് പപ്പുവിന് പോലും ഉറപ്പില്ലായിരുന്നു കുറെയധികം കള്ളങ്ങളും അനാവശ്യ ആളുകളിൽ ആകർഷണം ഉണ്ടാകുന്ന രൂപത്തിലുള്ള മാസാമാസം പണം കൊടുക്കുമെന്ന് വാഗ്ദാനവും ഇനി ഒരു മോദി ഭരണം കൂടെ ഉണ്ടായിക്കഴിഞ്ഞാൽ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞു ആളുകളെ പേടിപ്പിച്ച് നേടിയതാണ് ഈ പാവാട... 26 കക്ഷികൾ ചേർന്ന് (പട്ടിയും പൂച്ചയും പഴുതാരയും ചീങ്കണ്ണിയും തേളും മറ്റ് ക്ഷുദ്ര ജീവികളും ചേർന്നു മുന്നണി) ഇലക്ഷന് നേരിട്ട് ഇല്ലെങ്കിൽ 25 സീറ്റ് പോലും കോൺഗ്രസിനെ കിട്ടില്ല
@dicemorgan2024
@dicemorgan2024 22 дня назад
Ndayil 20+ partykal undd sambar government
@swarajvillayil3225
@swarajvillayil3225 27 дней назад
1) മോഡിയും നദ്ധയും RSS ന്റെ സഹായം ഇലക്ഷന് വേണ്ടെന്നു പറഞ്ഞു അധികാര ഭ്രാന്തിൽ നന്ദി കേട് കാണിച്ചു. മോഡി സ്വയം മെഷിഹാ ആയി RSS നെയും അതിന്റെ സംഘടന വ്യവസ്ഥയെയും അവഗണിച്ചു. 2) റാം മന്ദിർ വിഷയത്തിൽ മോഡിയാതൊരു കാര്യവും അതിനെ അനുകൂലിച്ചു ക്ഷേത്ര നിർമാണം തീരുന്നതു വരെ ചെയ്തില്ല എന്ന് മാത്രമല്ല അതിന് വേണ്ടി പരിശ്രമിച്ചു വിജയിപ്പിച്ച Dr. സുബ്രമണ്യൻ സ്വാമി, യോഗി ആദ്യത്യനാഥ്‌ മുതലായവരെ അവഗണിച്ചു എല്ലാ ക്രെഡിറ്റും യാതൊരു മനസാക്ഷി കുത്തുമില്ലാതെ സ്വയം ഏറ്റെടുത്തു. പ്രാണപ്രതിഷ്ഠ നടത്താൻ യോഗ്യത മോഡിയെക്കാൾ എന്തുകൊണ്ടും ഉത്തമർ യോഗി ആദ്യത്യനാഥും സുബ്രഹ്മണ്യൻ സ്വാമിയും ആയിരുന്നു. UP, വെസ്റ്റ് ബംഗാൾ പോലുള്ള സ്ഥലങ്ങളിൽ യോഗി ആദിത്യനധിനെ മുൻ നിറുത്തി പ്രചരണം പകരം മോഡി സ്വയം മുന്നിൽ കയറി പ്രചരണം നേതൃത്വം കൊടുത്തു അത് തിരിച്ചടിയായി 3) മോഡി ഗയാരന്റി എന്നും മറ്റും സ്വയം പുകഴ്ത്തി മോഡി ഒരു ഏകധിപത്യ നിലപാടുമായി എലെക്ഷൻ നേരിട്ടു ഇത് പാർട്ടി അനുഭാവികൾക്ക് വരെ വിരോധം ഉളവാക്കി 4) മോഡി സ്വയം പാർട്ടി RSS സംഘടന വ്യവസ്ഥയെ പിന്തള്ളി സ്ഥാനാർഥി നിർണായത്തിൽ അനാവശ്യകൈകടത്തൽ നടത്തി അത് സ്ഥാനാർഥി നിർണയം താമസിപ്പിക്കുകയും കഴിവ് കെട്ട മോഡിയുടെ വാക്കിനു തുള്ളുന്ന ജനങ്ങൾക്ക് താല്പര്യം ഇല്ലാത്ത ഏറാന്മൂളികൾ സ്ഥാനാർഥിയായി മത്സരിക്കാൻ അവസരം ഉണ്ടാക്കി അതിനെ മോഡി ഭയത്താൽ ഒരുമിച്ച് നിന്ന india മുന്നണി ഇലക്ഷന് അനുകൂലമായി ഉപയോഗ പെടുത്തി. 5) അതിന് പുറമെ ഇലക്ഷൻ പ്രചരണത്തിന്റെ അവസാന ഘട്ടത്തിൽ അനാവശ്യമായി വർഗീയത പറഞ്ഞു മറ്റ് നേതാക്കളെ പോലെ പൊതുവേദിയിൽ പ്രസംഗം നടത്തി മോഡി ഇമേജ് സ്വയം കളഞ്ഞു അത് വടക്കേ ഇന്ത്യയിലെ അമുസ്ലിങ്ങളിൽ മോഡിയോടുള്ള മതിപ്പിന് കുറവും മുസ്ലിങ്ങൾക്ക് ഇടയിൽ മോഡിയോടും ബിജെപിയോടും വെറുപ്പും ഉണ്ടാക്കി, അതാണ് മുൻപ് ഉത്തർ പ്രാദേശിലും മറ്റും എല്ലാ മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങലിൽ വിജയിച്ച ബിജെപി ക്ക് ഈ എലെക്ഷൻ തിരിച്ചടി ആയത് ഇതൊക്കെയാണ് എന്റെ കാഴ്ച്ച പാടിൽ മോഡിയുടെ നേതൃത്വത്തിൽ എലെക്ഷനെ നേരിട്ട ബിജെപി ക്ക് പറ്റിയ അബദ്ധം 🤔
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 26 дней назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ. അമിത വിശ്വാസം അപകടം ആണ് എന്ന് ഒരു ചൊല്ല് തന്നെയുണ്ടലോ.
@sintokk9317
@sintokk9317 26 дней назад
True
@user-dn2kj6mk4v
@user-dn2kj6mk4v 25 дней назад
ഇന്ത്യൻ ജനതയെ കുറെ കാലം പറ്റിക്കാം എന്ന് കരുതിയാൽ തെറ്റി . bjp യുടെ നല്ല നാളുകൾ കഴിഞ്ഞു ഇനി പതനത്തിന്റെ തുടക്കം . ഇനി മോങ്ങിയിട്ട് കാര്യമില്ല ചങ്കരാ. 😄😄😄
Далее