Тёмный

Lok Sabha Election Results 2024 | Uttar Pradeshൽ BJPക്ക് പണി പാളിയതിന് കാരണം | PM Modi | N18ER 

News18 Kerala
Подписаться 3,1 млн
Просмотров 46 тыс.
50% 1

Lok Sabha Election Results 2024 | PM Modi Vs Rahul Gandhi | NDA vs INDI Alliance : Stay tuned to News18 Kerala on June 4th for minute-by-minute updates on the Lok Sabha Election 2024 results. Follow the thrilling contest between PM Modi's NDA and the INDI Alliance led by Rahul Gandhi as the nation's future unfolds! N18ER
#countingdaywithnews18 #electionresultslive #josekmani #electionresulttoday #electionresult2024 #electionresultlivenews #news18keralalive #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@anuthomas8784
@anuthomas8784 Месяц назад
രാഹുൽഗാന്ധിയുടെ എൻറെ മുന്നണി ഇത്രയും ഭൂരിപക്ഷം നിലനിർത്തി പ്രതിപക്ഷത്ത് നിലയുറപ്പിച്ചത് ഇതിലും നല്ല ഒരു മോദി ഭരണം കാഴ്ചവെക്കാൻ ബിജെപിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@anuthomas8784
@anuthomas8784 Месяц назад
അയ്യോ കൈ അല്ല സാറേ കാലു വിര കിട്ടു പപ്പു മോനേ പപ്പു എടാ പ്രധാനമന്ത്രി ആവണ്ടേ അതെങ്ങനാ രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി അവിടെയുണ്ടല്ലോ പിന്നെ ഞാനെങ്ങനെ പ്രധാനമന്ത്രിയാവും
@ambikadas65
@ambikadas65 29 дней назад
ഇത് കൂടുതൽ ജനപ്രിയ നടപടികളുമായി മോദിജിക്ക് മുന്നോട്ടു പോവാനുള്ള ഒരു മുന്നറിയിപ്പായി എടുത്താൽ മതി 🙏
@AbhinavGopakumar
@AbhinavGopakumar 29 дней назад
theerchayayitum
@user-pc4mr9mb5q
@user-pc4mr9mb5q 29 дней назад
ഹിന്ദുവിന്റെ നന്ദികേട് ആണ് ഇത് അല്ലാതെ വേറെ ഒന്നുമല്ല
@AbhinavGopakumar
@AbhinavGopakumar 29 дней назад
@@user-pc4mr9mb5q yes
@dr.v.gopalakrishnan776
@dr.v.gopalakrishnan776 28 дней назад
up യിൽ വിദേശ ശക്തികൾ ഇടപെട്ടു, പഞ്ചാബിലെ പോലെ
@user-iv5gk3jq4g
@user-iv5gk3jq4g 21 день назад
യുപിയിൽ രാമ ക്ഷേത്രം ക്ലച്ച് പിടിച്ചില്ല ---എന്ന് UP ബിജെപി
@abhilashabhilash.9150
@abhilashabhilash.9150 27 дней назад
ഫ്രീ money and കാസ്റ്റ് പൊളിറ്റിക്സ് of കോൺഗ്രസ്‌ in UP... ഇമോഷണൽ ലോസ് of people of അയോദ്ധ്യ
@anuthomas8784
@anuthomas8784 Месяц назад
എടാ പപ്പു നീ ആദ്യം ഒരു മുഖ്യമന്ത്രിയും എന്നിട്ട് പോരെ ഒരു പ്രധാനമന്ത്രി കൊതി നീ ആദ്യം പോയി കേരളത്തിലെ തമിഴ്നാട്ടിലെ അല്ലെങ്കിൽ വേണ്ട ഡൽഹിയിലെ എവിടേലും ഒരു മുഖ്യമന്ത്രിയാണ്
@user-iv5gk3jq4g
@user-iv5gk3jq4g 21 день назад
UP ഇന്ത്യ മുന്നണി 44സീറ്റ്‌ Sp 37 Bjp 33 നഷ്ട്ടം ബിജെപി ക്ക് 33സീറ്റ്‌ 2019 sp 5സീറ്റ്‌ 2024 SP 37
@anuthomas8784
@anuthomas8784 Месяц назад
കുറഞ്ഞുപോയി കുറഞ്ഞു കുറ ഭൂരിപക്ഷം എല്ലാം കുറഞ്ഞു മോം വേണം ഇനിയും പ്രധാനമന്ത്രിയാവാൻ പപ്പു പ്രധാനമന്ത്രി ചൈന പാകിസ്ഥാൻ എന്നിവരുടെ വിശ്വസ്ത സ്ഥാപനം
@augustine2399
@augustine2399 27 дней назад
അല്ല മുന്നോക്ക ജാതി പാർട്ടിയായാണ് UP കാർ കോൺഗ്രസിനെ കാണുന്നത് ഈ കോമ്പോയുടെ വിജയം കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലും കണ്ടതാണ്
@sajeevank7203
@sajeevank7203 26 дней назад
പണി പാളിയതല്ല .. വോട്ടിന് പണം അത്തന്നെ .. യു പി യിൽ രാഹുൽ കൊടുത്ത ഗ്യാരണ്ടി കർഡുമായി ഒരു ലക്ഷം കിട്ടാൻ വേണ്ടി ആളുകൾ കോൺഗ്രസ്സ് ഓഫീസ് ന് മുന്നിൽ ക്യൂ നില്ക്കുന്നു . കാണാടകത്തിൽ 7 ദിവസത്തിനുള്ളിൽ ഓപ്പൺ ചെയ്തത് 8000 IPPB അക്കൌണ്ട്കൾ രാഹുൽ പറഞ്ഞ 8500 മാസം തോറും കിട്ടാൻ വേണ്ടി
@karunakaranchathoth4043
@karunakaranchathoth4043 28 дней назад
1. അവിടെ നിരക്ഷരമായിട്ടുള്ളവർ I=N_D_I_A യും NDA യും തിരിച്ചറിഞ്ഞു വോട്ടു ചെയ്യുന്നയത്തിൽ പിശക് പറ്റിയോ. 2. കർഷക പ്രക്ഷോഭം കൈകാര്യം ചെയ്തത്തിലുള്ള വീഴ്ച. 3. മണിപ്പൂർ കലാപം
@jayasreenair1
@jayasreenair1 29 дней назад
Now, opposition leaders have NO complaint about EVM, because they got more than expected. 26 parties together & still cannot beat BJP ! LOSERS......
@user-iv5gk3jq4g
@user-iv5gk3jq4g 24 дня назад
Bsp ഇന്ത്യ മുന്നണി കൂട്ടായ്മ ഉണ്ടെങ്കിൽ +16കിട്ടും ഇന്ത്യ 60സീറ്റ്‌ കിട്ടും കണക്ക്
@I_am_an_Indian_first
@I_am_an_Indian_first 26 дней назад
Caste and reservation based lies by INDI alliance played a key role in reducing seats in UP and Rajasthan. There is a video of Modi speaking in Rajyasabha explaining how Nehru was against reservation...This video has been beautifully edited and spread like a wild fire in UP. The 1 lakh for vote also played important role... Some other notable things, Amritpal Singh Sarabjeet Singh Khalsa both Khalistan leaders selected with big margin from Punjab Engineer Rashid terror fund convict won from Kashmir Afsal Anzari mafia Don won from UP. Trinamool won even in Sandeshkhali......
@mohanachandranpushpangatha5733
@mohanachandranpushpangatha5733 29 дней назад
Consolidated the voters of major parties: and the Muslims consolidation and promise of giving reservation along with S.C,ST and OBC are the major factors.
@fathimashajeer8643
@fathimashajeer8643 25 дней назад
No 😏😏😏 അവിടെ ബിജെപി ജയിച്ചാൽ യോഗി prime minister ആകും 😏😏അത് മോദി തടഞ്ഞു മോദി വീണ്ടും കേറി അത്രെ ഉള്ളു 😁😁... അല്ലാതെ up തോൽക്കില്ല full ബിജെപി അല്ലെ avide
@user-iv5gk3jq4g
@user-iv5gk3jq4g 28 дней назад
യുപി യിൽ നല്ല മനുഷ്യർ ഉണ്ട് തെളിവ് 43സീറ്റ്‌ രാമ ക്ഷേത്രം ക്ലച്ച് പിടിച്ചില്ല
@engvedaenglish9379
@engvedaenglish9379 27 дней назад
The reason for the failure in UP is because of the single announcement that caste reservation will be abolished. Most Scheduled Castes are in UP
@mrbinuram9889
@mrbinuram9889 Месяц назад
ഏറ്റവും കൂടുതൽ മുസ്ലിംസ് ഉത്തർപ്രദേശിൽ
@LOSEDMAN
@LOSEDMAN Месяц назад
Eneetu poda 😂 eni athom paranne nadanno😂☕☕
@AnasAnas-rt2fl
@AnasAnas-rt2fl 29 дней назад
Hindukal alle india il kudutal
@anuthomas8784
@anuthomas8784 Месяц назад
ഒരു കാര്യം പറയാതെ വ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വരച്ച വരയിൽ നിർത്താൻ രാഹുൽ ഗാന്ധി സൂപ്പർസ്റ്റാർ ഇറങ്ങിത്തിരിച്ചത് നൂറായിരം നന്ദി ജയ്ഹിന്ദ്
@ChandraPrakash-sl1hp
@ChandraPrakash-sl1hp Месяц назад
😂😅😅 പിന്നെ... തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി മുഴുവൻ ചേർന്നിട്ട് പോലും അവർക്ക് ഒറ്റയ്ക്ക് തന്നെ അതിലും കൂടുതൽ (240) കിട്ടി... അത്ഭുതം എന്തെന്നാൽ പപ്പുവിന് ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ല 😂😅😅
@akshay5672
@akshay5672 Месяц назад
​​@@ChandraPrakash-sl1hpമോഡിയുടെ ലീഡിനെ കുറിച്ചും യു പയിലെ തോൽവിയെ കുറിച്ചും പറ അയോധ്യ അടങ്ങുന്ന ലോകസഭ എന്ത് കൊണ്ട് തോറ്റു എന്ന് കൂടി.. മോദിയേക്കാൾ leadund രാഹുലിന് 😅😅വാരാണസികാർക്ക് പോലും വേണ്ടാതെ ആയി മോങ്ങിയെ 😅😅
@ChandraPrakash-sl1hp
@ChandraPrakash-sl1hp Месяц назад
@@akshay5672 അവിടെ പപ്പുവും ഖാൻ ഗ്രസ്സും ജാതി കാർഡ് കളിച്ചു, ഒന്നിച്ച് നിന്ന് എതിർത്തു, എന്നിട്ട് പോലും ഒരു ഗുജറാത്തി ഒറ്റയ്ക്ക് നിന്ന് ജയിച്ചു..., അതാണ് പറയേണ്ടത്... ആദ്യം പേടിച്ച് അമേതി വിട്ടു ഓടിയ പപ്പുവും, റായ് ബറേലിയും പോകും എന്ന് തോന്നിയപ്പോൾ പിൻവാതിൽ വഴി രാജ്യസഭയിൽ കയറി നാണക്കേട് മറയ്ക്കാൻ ശ്രമിച്ച മദാമ്മയുടെ അത്ര വരില്ല, പേടിയ്ക്കാതെ ജനവിധി നേരിട്ട് നിന്നത്..💪😄 ( ബൈ ദി ബൈ... ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ലേ 🙄🙄😅😄😅)
@ChandraPrakash-sl1hp
@ChandraPrakash-sl1hp Месяц назад
@@akshay5672 പപ്പുവും ഖാൻ ഗ്രസ്സും അവിടെ ജാതി കാർഡ് കളിച്ചു ഒന്നിച്ച് നിന്ന് എതിർത്തു എന്നിട്ട് പോലും ഒറ്റയ്ക്ക് നിന്ന് ജയിച്ചു ഗുജറാത്തി...💪 അത് ആദ്യം പറയണം.... പിന്നെ പപ്പുവും മദാമ്മയും പേടിച്ച് സ്വന്തം കുടുംബത്തിലെ മണ്ഡലത്തിൽ (അമേറിയും റായ് ബറേലിയും ) തോറ്റു പോകും എന്ന് പേടിച്ച് ഓടിയത് പോലെ ചെയ്തില്ല..💪 ജനവിധി സധൈര്യം നേരിട്ട് നിന്നത് തന്നെ ആണ് ഹൈലൈറ്റ്.... (( ബൈ ദി ബൈ, ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ലേ 🙄😲 )) 😄😅😄😄😆 പക്ഷേ മലയാളത്തിൽ 98 ആണ് കൂടുതൽ വലീയ സംഖ്യ 😂😅😅 എന്ന് മാമ മാധ്യമങ്ങൾ.. 😂😅😅 പിന്നെ... തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി മുഴുവൻ ചേർന്നിട്ട് പോലും അവർക്ക് ഒറ്റയ്ക്ക് തന്നെ അതിലും കൂടുതൽ (240) കിട്ടി... അത്ഭുതം എന്തെന്നാൽ പപ്പുവിന് ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ല 😂😅😅 എന്തായാലും ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകട്ടെ നല്ലത് തന്നെ, , സർക്കാർ വഴി തെറ്റാതെ നോക്കാൻ...😎
@ChandraPrakash-sl1hp
@ChandraPrakash-sl1hp Месяц назад
@akshay5672 പപ്പുവും ഖാൻ ഗ്രസ്സും അവിടെ ജാതി കാർഡ് കളിച്ചു ഒന്നിച്ച് നിന്ന് എതിർത്തു എന്നിട്ട് പോലും ഒറ്റയ്ക്ക് നിന്ന് ജയിച്ചു ഗുജറാത്തി...💪 അത് ആദ്യം പറയണം.... പിന്നെ പപ്പുവും മദാമ്മയും പേടിച്ച് സ്വന്തം കുടുംബത്തിലെ മണ്ഡലത്തിൽ (അമേറിയും റായ് ബറേലിയും ) തോറ്റു പോകും എന്ന് പേടിച്ച് ഓടിയത് പോലെ ചെയ്തില്ല..💪 ജനവിധി സധൈര്യം നേരിട്ട് നിന്നത് തന്നെ ആണ് ഹൈലൈറ്റ്.... (( ബൈ ദി ബൈ, ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ലേ 🙄😲 )) 😄😅😄😄😆 പക്ഷേ മലയാളത്തിൽ 98 ആണ് കൂടുതൽ വലീയ സംഖ്യ 😂😅😅 എന്ന് മാമ മാധ്യമങ്ങൾ.. 😂😅😅 പിന്നെ... തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി മുഴുവൻ ചേർന്നിട്ട് പോലും അവർക്ക് ഒറ്റയ്ക്ക് തന്നെ അതിലും കൂടുതൽ (240) കിട്ടി... അത്ഭുതം എന്തെന്നാൽ പപ്പുവിന് ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ല 😂😅😅 എന്തായാലും ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടാകട്ടെ നല്ലത് തന്നെ, , സർക്കാർ വഴി തെറ്റാതെ നോക്കാൻ...😎
@anuthomas8784
@anuthomas8784 Месяц назад
പപ്പു ഓടിയോടി നടക്കുന്ന പോപ്പുലർ കാലിടറിയോ പപ്പു കാലൻ ആണോ ഇന്ത്യയുടെ ഇന്ത്യ മുന്നണിയുടെ പ്രവചിക്കാൻ വാക്കുകളില്ല മക്കളേ പപ്പുവാണ് പപ്പു
@VINEESHVINAYAN
@VINEESHVINAYAN 29 дней назад
Yogi 🥲
@vijaymvilas
@vijaymvilas 29 дней назад
എത്ര പെട്ടന്നാണ് വർഗ്ഗീയ വാദികളായ യു പി ക്കാർ ജനാധിപത്യ ബോധമുള്ള ഹിന്ദി ഹൃദയ ഭൂമിവാസികൾ ആയത്.
@user-uk1uv2fy1e
@user-uk1uv2fy1e Месяц назад
Next PM Nidhish Kamar
@ChandraPrakash-sl1hp
@ChandraPrakash-sl1hp Месяц назад
😂😅😅 പിന്നെ... തട്ടി കൂട്ടിയ തട്ടിപ്പ് മുന്നണി മുഴുവൻ ചേർന്നിട്ട് പോലും അവർക്ക് ഒറ്റയ്ക്ക് തന്നെ അതിലും കൂടുതൽ (240) കിട്ടി... അത്ഭുതം എന്തെന്നാൽ പപ്പുവിന് ഇപ്പോ വോട്ട് മെഷീൻ കുഴപ്പം ഇല്ല 😂😅😅
@RohitSharma37888
@RohitSharma37888 Месяц назад
30 MP mare BJP purchase cheyyum...appo 272 aayi...pinne oru vilapeshalum nadakilla😂😂
Далее
НЕ ДЕЛАЙТЕ УКЛАДКИ В САЛОНАХ
00:43
Nice hiding.
00:43
Просмотров 3,3 млн
НЕ ДЕЛАЙТЕ УКЛАДКИ В САЛОНАХ
00:43