Haiii mam Ente hus books okke vayikkunna aalane orupad books inde eth eduth vayikkanam ennnu confusion indayirunnu. Njan ippo video kandappol orthu ivide indakum book ennu nokkiyapol enik kitty orupad happy ayiii. ❤❤❤🙏
നന്നായി മാഡം...ഷെയർ ചെയ്യുന്തോറും തന്നെയാണ് ഏതറിവിൻ്റെയും മാറ്റു കൂടുന്നത്. വായനാദിനത്തിൽ തന്നെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം... ഈ പുസ്തകം ലഭ്യമാണോ?