Тёмный

ഉപ്പുമാവ് | Uppumavu | Kerala style Rava Upma | Easy breakfast recipe 

Shaan Geo
Подписаться 2,6 млн
Просмотров 2,2 млн
50% 1

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,3 тыс.   
@manuarunzzz2104
@manuarunzzz2104 Год назад
മനുഷ്യൻ്റെ ക്ഷമ പരിക്ഷിക്കത്ത ഒരേ ഒരു മനുഷ്യൻ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പെട്ടന്ന് തന്നെ കാര്യം അവതരിപ്പിച്ചു❤️❤️❤️❤️❤️❤️❤️
@ShaanGeo
@ShaanGeo Год назад
Thank you Manu
@sophiammacherian1844
@sophiammacherian1844 Год назад
Verry good chanal
@nafishaham651
@nafishaham651 Год назад
ഈ ചട്ടി എവിടെ വാങ്ങി
@jithu6958
@jithu6958 Год назад
Yes
@jinualex5453
@jinualex5453 Год назад
Yes correct
@SoloSanchariOfficial
@SoloSanchariOfficial 6 месяцев назад
ഇടയ്ക്ക് cooking ചെയ്യാൻ എന്തേലും വീഡിയോ തപ്പി യൂടൂബിൽ കേറിയാൽ ചേട്ടൻ്റെ വീഡിയോ ഉണ്ടെങ്കിൽ അത് മാത്രം കാണുള്ളു..നല്ല simple and beautiful presentation. 😍❤️
@DeviKrishna-vn5ws
@DeviKrishna-vn5ws 4 месяца назад
❤️❤️❤️❤️❤️❤️❤️
@sanjusworld20
@sanjusworld20 Год назад
വീഡിയോ നോക്കി ജീവിതത്തിൽ ആദ്യമായിട്ട് ടേസ്റ്റി ആയിട്ട് വീട്ടുകാർക്ക് ഉപ്പുമാവ് ഉണ്ടാക്കി കൊടുക്കാൻ പറ്റി. ഇത്രയും നാൾ ഉണ്ടാക്കുമ്പോൾ എന്തെങ്കിലും കുഴപ്പംകാണുമായിരുന്നു.നന്ദി
@സ്വാസിക
@സ്വാസിക 8 месяцев назад
ഇന്ന് ഇപ്പോൾ ദാ ഉണ്ടാക്കി കഴിഞ്ഞു അടിപൊളി സൂപ്പർ ആയി. ആദ്യം ആയിട്ട് ഉപ്പുമാവ് ട്രൈയ് ചെയ്യുന്നത് ചേട്ടൻ പറഞ്ഞതുപോലെ ഉണ്ടാക്കി. ഒരു രക്ഷയും ഇല്ല. ഒരുപാടു ഹാപ്പി ആയി ഞാൻ ❤
@jithingireesh7681
@jithingireesh7681 6 месяцев назад
കുക്കിംഗ് അറിയാത്ത ഞാൻ ഇന്ന് ആദ്യമായ് ഇത് ഉണ്ടാക്കി.. കിടു എന്നൊക്കെ പറഞ്ഞാ കുറഞ്ഞു പോകും. Wife ചോദിച്ചു ഇതെങ്ങനെ ഇത്രേം ടേസ്റ്റി ആയി ഉണ്ടാക്കി എന്ന്.. ഇത് വരെ കഴിച്ചിട്ടില്ല ഇത്രേം ടേസ്റ്റ് ഉള്ള ഉപ്പുമാവ് എന്ന് !! 😊 Thank u very much sir ❤
@SK-yy6ez
@SK-yy6ez Год назад
നെയ്യ് ഇല്ലെങ്കിൽ പോയി വാങ്ങി ഉണ്ടാക്കും. എന്നാലേ ഷാൻ ചേട്ടൻ ഉണ്ടാക്കിയ അതെ ടേസ്റ്റ് കിട്ടൂ. Super 👌
@ananthunarayanan5006
@ananthunarayanan5006 Год назад
You are the only one chef who gives value and respect to the time of viewers 👍 Quality is also the best ❤️
@ShaanGeo
@ShaanGeo Год назад
Thank you so much 😀
@merykuttymerykutty1430
@merykuttymerykutty1430 Год назад
Kk
@merykuttymerykutty1430
@merykuttymerykutty1430 Год назад
@@ShaanGeo llkk.m
@merykuttymerykutty1430
@merykuttymerykutty1430 Год назад
@@ShaanGeo kk
@merykuttymerykutty1430
@merykuttymerykutty1430 Год назад
@@ShaanGeo ookj99o999
@bindujerson1676
@bindujerson1676 Год назад
ഇതൊക്കെ മ്മക്ക് അറിയാമെങ്കിലും ബായ്ടെ കുക്കിങ് കാണാൻ വന്ന ഞാൻ 👌👌👌👌👌♥
@shameena5638
@shameena5638 Год назад
Correct
@saheerabanu748
@saheerabanu748 Год назад
👍👍
@DJ-kc3ov
@DJ-kc3ov Год назад
Correct
@maryjoseph5674
@maryjoseph5674 Год назад
ഞാനും
@santhinips1576
@santhinips1576 Год назад
ഞാനും ❤thankyu
@shafnarafeek3900
@shafnarafeek3900 3 месяца назад
Hlo ഉപ്പുമാവ് ഒരു ചെറിയ dish ആയിരിക്കും but ഞാൻ കുറെ നാൾ ആയി ട്രൈ ചെയ്യുന്നു 8വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട്. ഇന്നാണ് നല്ല perfect ആയത്. വളരെ അധികം സന്തോഷമായി
@ShaanGeo
@ShaanGeo 3 месяца назад
Happy to hear that Shafna😊
@sujinsusuji7248
@sujinsusuji7248 29 дней назад
K
@tituschembil
@tituschembil 14 дней назад
😂
@TJsVehiclePoint2434
@TJsVehiclePoint2434 Год назад
പലപ്പോഴും ഉപ്പുമാ ഉണ്ടാക്കിയിട്ടുണ്ട്, ഏകദേശം ഇത് പോലെ തന്നെ, പക്ഷെ, ഞാൻ കുറച്ചു നാളായി ഈ ചാനൽ ഫോളോ ചെയ്യുന്നു. മീൻ കറിയൊക്കെ ഉണ്ടാക്കി. കൃത്യം പാകം തന്നെ. താങ്ക്സ് ഷാൻ.
@ShaanGeo
@ShaanGeo Год назад
😊
@pradeepvelacherry5604
@pradeepvelacherry5604 Год назад
ഞാനിപ്പോൾ ഷാൻ ജിയോയുടെ കടുത്ത ആരാധകനാണ്. എത്ര ഈസിയായി ആണ് അദ്ദേഹം കാരൃങ്ങൾ പറഞ്ഞു തരുന്നത് മാത്രവുമല്ല, ക്ഷമ പരിശോധന ഒട്ടും ഇല്ല.❤❤❤❤❤❤❤
@ShaanGeo
@ShaanGeo Год назад
Thank you Pradeep
@preethasaju9011
@preethasaju9011 Год назад
ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു👍👍👌
@mohammedraihan2307
@mohammedraihan2307 11 месяцев назад
Njan kooduthalum ee channel thanneyanu ente food receipt vendi edukkaru suupeertto😊
@ShaanGeo
@ShaanGeo 11 месяцев назад
🙏
@anna45538
@anna45538 Год назад
ഞാൻ ഉണ്ടാക്കി. നന്നായിട്ടുണ്ട്. Variety കുക്കിംഗ്‌ ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്ന മറ്റൊരു ആളെ കണ്ടിട്ടില്ല. എല്ലാം ഉണ്ടാക്കിനൊക്കാറുണ്ട്. എല്ലാം ഒന്നിനൊന്നു മെച്ചം. Thanq സർ ❤❤❤
@ShaanGeo
@ShaanGeo Год назад
Thank you shiji
@kannanvt6410
@kannanvt6410 Год назад
പലതും കണ്ടിട്ടുണ്ടാകിലും താങ്കളുടെ വീഡിയോസ് വളരെ സിമ്പിളും പ്രാക്ടിക്കലും ആണ് Thanks for making liks this
@ShaanGeo
@ShaanGeo Год назад
Thank you kannan
@Nab_zi_Shorts
@Nab_zi_Shorts 11 месяцев назад
Cooking പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഈ അവതരണം ഇഷ്ടപ്പെട്ടു... Thank u Bro👍🏻
@Shernirafeek
@Shernirafeek 4 месяца назад
Life il first time undalkan aan ee video kandath njn kayichathil vech ettavum taste ulla uppumav ❤
@sandhyab8337
@sandhyab8337 Год назад
നമ്മൾ ഏത് അളവിൽ റവ എടുക്കുന്നുവോ ആ അളവിൽ വൈള്ളവും എടുത്താൽ മതി നല്ല പൊടി പൊടി ആയ ഉപ്പുമാവ് കിട്ടും സൂപ്പർ മുത്തേ 👍👍👍👍
@georgemathew5716
@georgemathew5716 Год назад
ഞാൻ ഇന്ന് ഉപ്പുമാവ് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി ഇനിയും ഇതുപോലുള്ള പാചകങ്ങൾ ചെയ്യണേ നന്ദി
@ShaanGeo
@ShaanGeo Год назад
Thank you so much george
@santhoshvargheese6591
@santhoshvargheese6591 6 месяцев назад
അടിപൊളി അളിയാ അടിപൊളി, ഞാനും ആദ്യമായിട്ട് ഈ കൂട്ടത്തിൽ തന്നെ ഉണ്ടാക്കി സൂപ്പർ സൂപ്പർ
@rehnak.j1722
@rehnak.j1722 Год назад
My husband's favrt breakfast is upma. Bt he always hate my upma😂 Today i watched this video and made according to ur instructions. It came so good and my husband told me that "THIS IS CALLED UPMA" Thank u so much
@ShaanGeo
@ShaanGeo Год назад
Thank you😍
@priyanaicker6430
@priyanaicker6430 5 месяцев назад
Thank you!
@artofsisters5294
@artofsisters5294 Год назад
അല്ലെങ്കിലും ഇങ്ങള് വേറെ ലെവെലാ 🤲🏻blessing😍
@jasminmazeez4926
@jasminmazeez4926 Год назад
Just followed your instructions, and the uppmav was a hit, the best one I have eaten so far. Thank you chef❤
@ShaanGeo
@ShaanGeo Год назад
Thank you Jasmin
@febinsalu5394
@febinsalu5394 7 месяцев назад
I have never liked upma but ur version was v tasty , satisfying and above all an easy one.Thanks for being d best culinary guru for ppl all around d world🎉🎉🎉
@GirijaReghu-g2d
@GirijaReghu-g2d 7 месяцев назад
ഞാനിപ്പോൾ ഷാൻജിയൊയുടെ റെസിപ്പിനോക്കിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. എന്ത് രുചിയാണ് ഓരോന്നിനും. Thank you Shangeo. God bless you 😢😢😢❤❤❤❤
@ShaanGeo
@ShaanGeo 7 месяцев назад
Thanks a lot❤️
@preetisuresh3641
@preetisuresh3641 Год назад
What I like the most about your video is, your cooking instructions are short and to the point unlike other you tubers. Plus great recipes
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@sarahthomas2922
@sarahthomas2922 Год назад
Can you please make a video on how to cook rice correctly so there is no excess water nor dry rice? It is very basic but as a beginner it would help me tremendously to hear it from your perspective. Thank you.
@ashlyp7804
@ashlyp7804 Год назад
ഞാൻ വച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ഉപ്പുമാവ് ഈ റെസിപ്പി വച്ചിട്ട് ഉള്ളത് ആണ്
@ShaanGeo
@ShaanGeo Год назад
Thank you Ashly
@ajithasalam1238
@ajithasalam1238 6 месяцев назад
Super uppumavu for Ammachy on this morning while I' m in Ramadan fasting.
@jishamathew9340
@jishamathew9340 Год назад
Super ഞാൻ താങ്കളുടെ വിഡിയോ കാണാറുണ്ട് യുണ്ടാക്കി നോക്കാറുണ്ട് നന്നായി അവതരിപ്പിക്കുന്നു ആദ്യമായി cooking ചെയ്യുന്നവർ പോലും തീർച്ചയായും ഉപകാരം ആയിരിക്കും brother 😍😍👍👍
@ShaanGeo
@ShaanGeo Год назад
Thank you Jisha
@Jruebenn
@Jruebenn Год назад
Hi, I have tried your rava upma. It really tastes so good. Thank you for sharing your recipes. I don't understand malayalam, but the descriptions in the video helped. Thank you again.
@sreevidyasreekumar6766
@sreevidyasreekumar6766 Год назад
ബോറടിപ്പിക്കാത്ത അവതരണം പറയാതെ വയ്യ എല്ലാ റെസിപിയും ഒന്നിനൊന്നു മെച്ചം താങ്ക് യു Shan
@AliceS1766
@AliceS1766 Год назад
I wish you could do videos on every dish possible so that I never have to sit and listen to random people's life story in a cooking video!! You recipes and videos are just perfect ❤
@ShaanGeo
@ShaanGeo Год назад
Thank you Alice
@indushassivan7571
@indushassivan7571 Год назад
ഞാൻ 2 തവണ upma ഉണ്ടാക്കി. It comes perfectly. Thanks alot. ഇതിന് മുൻപ് വെള്ളത്തിൻ്റെ അളവ് ശരിയകുന്നതെ ഇല്ലാരുന്നു, അതുകൊണ്ട് upma ഉണ്ടാക്കാറില്ലയിരുന്നു. Ipo confidence ആയി. Thanks again 🙏🙏🙏
@ShaanGeo
@ShaanGeo Год назад
Thank you indusha
@Ranjit_Dallas
@Ranjit_Dallas 8 месяцев назад
I am a fresher in cooking .but blindly followed the same instruction . OMG ..I got an amazing end product !! Subscribed too.....
@ShaanGeo
@ShaanGeo 8 месяцев назад
Thanks and welcome😊
@risanarizz1317
@risanarizz1317 Год назад
Correct measurement of ingredients..tried it and turned out really well..nice recipe though!
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@shamlasabu9998
@shamlasabu9998 Год назад
ഉപ്പുമാവ് വേറെ ലെവൽ 👍🏻👍🏻👍🏻👏👏👏. തീർച്ചയായും ട്രൈ ചെയ്യും. Thanks for sharing.
@ShaanGeo
@ShaanGeo Год назад
Thank you shamla
@TheAyurveda08
@TheAyurveda08 11 месяцев назад
Thank you for respecting our time ❤ no nonsense fast directions!! Love it
@ShaanGeo
@ShaanGeo 11 месяцев назад
Any time!
@fishteaserflies6337
@fishteaserflies6337 25 дней назад
Good evening. As an English man living in UK working with care workers from Kerala, who loves to cook, I have come to love the Indian cuisine and now make a number of Kerala dishes when challenged by my work mates. Your tuition and easy to follow instructions and demonstration videos are so helpful that I thought you would like to hear that you have a very grateful follower here in the UK and a number of people from Kerala who I now cook for that say the dished I make are reminding them of home! I made Fish Molly, chicken mandi this week alone and am just going to make this for tomorrow. Keep up the great work.
@ShaanGeo
@ShaanGeo 24 дня назад
So happy to hear this, Thanks a lot❤️
@ABHINISHPJ
@ABHINISHPJ 2 месяца назад
I made upma using your recipe. Changed cashew to peanut since my Telangana room mate insisted. But overall everyone liked and complimented me. Thanks a lot. ❤
@ShaanGeo
@ShaanGeo 2 месяца назад
You're welcome❤️
@ramshidaswalihv7224
@ramshidaswalihv7224 Год назад
ചേട്ടൻ അടിപൊളി ആട്ടോ.....സംസാരം കുറച്ചു പെട്ടന്ന് തീർക്കുന്ന mmle... മുത്താണ് ചേട്ടൻ.... Elathum oninonn.. മെച്ചം 😋😋
@ShaanGeo
@ShaanGeo Год назад
Thank you ramshida
@GeethuUnnikrishnan1987
@GeethuUnnikrishnan1987 Год назад
Omg, I searched for ‘shaan geo upma recipe’ last week and now it’s here. 😅 I am sending your videos to my American coworkers. Your Fish Molly recipe is a hit here. Please add English subtitles for all your videos. I won’t have to translate then 😊
@ShaanGeo
@ShaanGeo Год назад
Thank you geethu
@simonchalissery581
@simonchalissery581 Год назад
1cup rava 1cup milk n 1cup water, preparation same.
@asharafasharaf7971
@asharafasharaf7971 Год назад
Thangs
@prabashgracious1356
@prabashgracious1356 Год назад
എപ്പോഴും ഉണ്ടാക്കുന്ന ഒരു സാധനം ആണെങ്കിലും ചേട്ടൻ വീഡിയോ ഇട്ടാൽ എങ്ങനെ കാണാതിരിക്കും🥰🥰
@hafhanz1224
@hafhanz1224 Год назад
Ss
@bijizachariah7677
@bijizachariah7677 Год назад
Yes
@Benny-lu3rn
@Benny-lu3rn Год назад
👍🏻
@chithrabiju9292
@chithrabiju9292 Год назад
correct
@shailajap6407
@shailajap6407 Год назад
💯 pc correct ❤
@Smilfiestime
@Smilfiestime Год назад
ജിയോ ചേട്ടൻ്റെ എല്ലാ റെസിപ്പീസും സൂപ്പർ ആണ്.. ഞാൻ ഇതും ഉണ്ടാക്കി നോക്കി എന്താ ടേസ്റ്റ്.. ഇത്രയും നല്ല റെസിപ്പികൾക്ക് ❤️..
@ShaanGeo
@ShaanGeo Год назад
Thank you
@vathsalakedhar1060
@vathsalakedhar1060 5 месяцев назад
Yesterday only i saw this video and prepared upma in this method for dinner. The outcome was very good. My husband praised me a lot. Thanks for the video with detailed tips.
@ShaanGeo
@ShaanGeo 5 месяцев назад
Glad to hear that❤️
@balagopalv6209
@balagopalv6209 Год назад
I used to prepare Uppumavu.Adding sugar as finishing touches is a new one, which I have never heard before.I will try next time, Shan Sir.Presentation was excellent as usual.
@ShaanGeo
@ShaanGeo Год назад
🙏🙏
@sobhadas-gh3wq
@sobhadas-gh3wq Год назад
@@ShaanGeo qqqà
@manjubijumon1759
@manjubijumon1759 Год назад
ഉപ്പുമാവിൽ നെയ്യ് ചേർത്താൽ ഒരു പ്രത്യേക ടേസ്റ്റ് ആണ്👌.. ഉപ്പുമാവിൽ വെള്ളത്തിനു പകരം തേങ്ങ അരച്ചു ചേർത്താലും ടേസ്റ്റ് കൂടും... 👌.
@sudheeshsurendran1385
@sudheeshsurendran1385 9 месяцев назад
വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞു തരുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 🔥
@sudarsanpk4212
@sudarsanpk4212 9 месяцев назад
Tried this one. Tasty. I often add 1/4 teaspoon turmeric powder before adding onion.
@karthikagnair4798
@karthikagnair4798 9 месяцев назад
Njan eppol undaakkiyaalum kulamaakum. I tried ur recipe. Satyam paranjaal adipoli. Thank u so much
@sapphirecrystal6144
@sapphirecrystal6144 Год назад
I made my first Upma today, with the help of your video and it turned out delicious! 😋😋 TYSM
@ShaanGeo
@ShaanGeo Год назад
My pleasure 😊
@andrea62108
@andrea62108 Год назад
​@@ShaanGeo😢
@jaishreerk1923
@jaishreerk1923 Год назад
I was searching for this recipe for so long. Your presentation is so clear and crisp. The upma really came out very well. Thanks @shaangeo
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@kuttanvadyar6486
@kuttanvadyar6486 9 месяцев назад
അമ്മയിൽ നിന്നും പഠിച്ച പാചകം ഉറപ്പിച്ചു തന്നത് താങ്ങളാണ്‌ ❤
@jacobdavid
@jacobdavid Год назад
Uppumav looks great Shaan! Perfect! It's a great breakfast for a relaxed Saturday morning! Uppumav goes great with Sambar or Mango pickle.
@ShaanGeo
@ShaanGeo Год назад
Thanks a ton
@anugayathri9061
@anugayathri9061 16 часов назад
Njan adyamayitu tasty uppumavu undaki..tq for the simple recipe ❤
@Iam_Hydrangea
@Iam_Hydrangea Год назад
ചേട്ടാ. ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ നല്ലതാണ് ഈ റെസിപി. Dear viewers, this recipe works. Thank you Bro
@ShaanGeo
@ShaanGeo Год назад
Thank you Elizabeth
@tijo_thomas
@tijo_thomas 10 месяцев назад
Innu raavile uppumaaav thinnavare undo ehehe ❤
@aryaahratheesh6856
@aryaahratheesh6856 Год назад
Thank you for the recipe. This was my first try and the Upma was so good ❤
@ShaanGeo
@ShaanGeo Год назад
Glad you liked it!!
@nimmyk1723
@nimmyk1723 Год назад
Most awaited… thank you I can eat upma for 3 meals a day❤️❤️❤️
@kabeerem4417
@kabeerem4417 Год назад
വളരെ നന്നായിട്ടുണ്ട് ഞങ്ങൾ ഉണ്ടാക്കി 👍🏿
@tissyj
@tissyj Год назад
Change your name Upma + Nimmy = Ummy 😀
@dhamakka5491
@dhamakka5491 Год назад
@@tissyj 😅
@ShaanGeo
@ShaanGeo Год назад
👍
@naimanaima4441
@naimanaima4441 Год назад
@@tissyj 🤣🤣
@rohinig.k7403
@rohinig.k7403 3 месяца назад
Ellam nalla easy tips. Njan orupad dishes try cheythittund oru 95% ok aayi vannittund. Best Cookery chanel ❤
@ShaanGeo
@ShaanGeo 3 месяца назад
Thanks a lot❤️
@ammu5219
@ammu5219 Год назад
Thank you,Its yummiest upma, pls let me know about your vessel l like it how much and from where I can get it.
@ShaanGeo
@ShaanGeo Год назад
Thank you Ammu
@SLeos414
@SLeos414 Год назад
Chef Thank you very much for your recepie ❤🤩this is an amazing upma I have ever prepared🥰🥰🥰 sugar that added made it delicious 😋😋
@ShaanGeo
@ShaanGeo Год назад
Thank you shelja
@sangeetaisaac5520
@sangeetaisaac5520 Год назад
Thank you Shaan! I was eagerly waiting for this video. I was not interested in cooking before but after following your channel I started enjoying it. Now my whole family watches your channel for recipes. Can you make a video for rasamalai?
@ShaanGeo
@ShaanGeo Год назад
My pleasure 😊
@johnzantony9073
@johnzantony9073 Год назад
My sister told me about you the way you do all the videos it's just amazing..your perfection says that you are a good human being also..keep it up buddy god bless you and your family...
@ShaanGeo
@ShaanGeo Год назад
Thank you so much 😀 🙏
@jamshisha1977
@jamshisha1977 Год назад
Very useful channel..relatievesnokke share cheith kodukkarund
@ShaanGeo
@ShaanGeo Год назад
Thank you jamshi
@Ja_janZ
@Ja_janZ 19 дней назад
കഴിഞ്ഞ day ഞാൻ try ചെയ്തു❤❤❤ so super and yummy 🥰. Thank you so much
@ShaanGeo
@ShaanGeo 18 дней назад
Glad you liked the dish❤️
@kusumumvlogs7979
@kusumumvlogs7979 Год назад
I use to try ur recipes all are simply amazing for me as a beginner..thank u chetta..and way of presentation is really appreciable....not at all time consuming....lotzzx of love expecting simple lunch menus
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@KrishnaKumar-un2eh
@KrishnaKumar-un2eh Год назад
Value your sincere efforts Value your valuable explanation Value your care about time saving of the viewers Thank you ❤️
@ShaanGeo
@ShaanGeo Год назад
My pleasure 😊
@rajalakshmypanicker88
@rajalakshmypanicker88 Год назад
Shan.. All your receipies are simple and amazing.. ❤
@ShaanGeo
@ShaanGeo Год назад
Glad you like them!
@lijomathew5003
@lijomathew5003 Год назад
After started watching your videos, I stopped all others. Time is valuable and the presentation is wonderful...Appreciate....hats off
@ShaanGeo
@ShaanGeo Год назад
Thank you so much 😀
@SebastianKc-gy3qc
@SebastianKc-gy3qc 4 месяца назад
ഞാൻ റെഡി ആക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 👌👌👌thank you so much വീഡിയോ യിൽ കാണിച്ചത് പോലെ തന്നെ ആണ് റെഡി ആക്കിയത്
@ShaanGeo
@ShaanGeo 4 месяца назад
You're Welcome😊
@amalsathar2272
@amalsathar2272 Год назад
Hello Shaan, thank you for the recipe. Well explained video. It came out soft and tasty. Adding little sugar did enhance the flavor.
@ShaanGeo
@ShaanGeo Год назад
Thanks for sharing
@Isha6413-x8b
@Isha6413-x8b Год назад
ഞാൻ ഒരു ദിവസം ഇതുണ്ടാക്കിയിട്ട് കെട്ടിയോൻ മേലിൽ ഉണ്ടാക്കരുതെന്ന് പറഞ്ഞു.ഫുൾ കുളം ആയി ഇനി ഇതുപോലെ ഒന്നു ട്രൈ ചെയ്യണം
@rukhiyack3808
@rukhiyack3808 Год назад
ഇതും അതുപോലെ ആയാൽ കെട്ട്യോൻ വടിയെടുക്കും ട്ടോ..
@Isha6413-x8b
@Isha6413-x8b Год назад
@@rukhiyack3808 പുള്ളിക്കാരൻ ഇപ്പൊ നാട്ടിൽ ഇല്ല.ലീവിന് വരുമ്പോഴേക്കും ഉണ്ടാക്കി സെറ്റ് ആവട്ടെ 😁😁
@sandhyab8337
@sandhyab8337 Год назад
റവയുടെ അതേ അളവിൽ വള്ളവും എടുത്താൽ മതി ഒ രു കുളവും ആവില്ലാ മുത്തേ 👍👍
@meghs9792
@meghs9792 Год назад
Mathanga payar erissery please.
@ayshaarha5254
@ayshaarha5254 6 месяцев назад
Athe
@ssworld5551
@ssworld5551 5 месяцев назад
ഞാൻ ഈ വിഡിയോ നോക്കി ഉണ്ടാക്കി.... എല്ലാവർക്കും ഇഷ്ടം ആയി ...thank uuuu 😊
@ShaanGeo
@ShaanGeo 5 месяцев назад
Thanks a lot 😊
@sasikalav9938
@sasikalav9938 7 месяцев назад
ഇത്രയും നാൾ നന്നാവാത്ത ഒരു റെസിപി ഇന്ന് ഈ വീഡിയോ കണ്ട ശേഷം ഉണ്ടാക്കിയപ്പോൾ നന്നായി. Thanks bro...
@Krishnanjusumesh
@Krishnanjusumesh 3 месяца назад
അതെങ്ങനെയാ, അമ്മമാർ പറഞ്ഞു തരുമ്പോൾ കടുക് താളിച്ച് സവാള ഇട്ട് റവ ഇട്ടാൽ ഉപ്പുമാവ് ആയി എന്നല്ലേ. ബാക്കി നമ്മൾ നോകിയും കണ്ടും പഠിക്കണം. ഇതങ്ങനെ അല്ലല്ലോ കിറുകൃത്യം ആയി ഓരോന്നും പറ യുവല്ലേ..😂
@murshidamurshi7700
@murshidamurshi7700 11 месяцев назад
Nj undakii ..... super ayirunuu 🎉🎉
@agnasvarghese234
@agnasvarghese234 Год назад
Salt mango tree വേറെ ലെവൽ ആക്കി കളഞ്ഞു 👍🥳
@lustrelife5358
@lustrelife5358 Год назад
🤣🤣
@SteffiGraceJohnson
@SteffiGraceJohnson Год назад
Made upma for the first time in my life and this recipe is just perfect!! Thank you Shaan! 😊
@ShaanGeo
@ShaanGeo Год назад
My pleasure 😊
@zahad4840
@zahad4840 Год назад
. Mum.,
@aneeshasalim2688
@aneeshasalim2688 10 месяцев назад
👍
@sandhyasinov2521
@sandhyasinov2521 3 месяца назад
ചേട്ടന്റെ വീഡിയോ എപ്പോഴും ഞാൻ കാണും ഇന്ന് ഉപ്പുമാവ് ഇതുപോലെ ഉണ്ടാക്കി നോക്കി സൂപ്പർ രുചി ആയിരുന്നു ❤❤❤❤
@ShaanGeo
@ShaanGeo 3 месяца назад
Thanks Sandya😊
@rbjothinaidu8395
@rbjothinaidu8395 11 месяцев назад
Excellent preparation. But let me know correct ratio rava and water so please
@jessyjessy4193
@jessyjessy4193 Год назад
എത്ര നല്ല അവതരണം 👍👍👍👍
@ShaanGeo
@ShaanGeo Год назад
Thank you jessy
@bibinvarghese3039
@bibinvarghese3039 Год назад
Short and simple. This is what we needed 👍👍
@ShaanGeo
@ShaanGeo Год назад
Thank you Bibin
@najmamohammed2338
@najmamohammed2338 Год назад
What a presentation!❤️❤️Really love your videos❤️
@ShaanGeo
@ShaanGeo Год назад
Thank you Najma
@najmamohammed2338
@najmamohammed2338 Год назад
@@ShaanGeo ❤️
@jashmine5
@jashmine5 Месяц назад
Please add subtitles, so that the viewers from all over the world can watch your contents. Really awesome contents. I had tried many of your recipes, belonging to eastern part of india , still love all of your recipes and your effort to make it easier .
@cleetes
@cleetes Год назад
Iam a men who 20 years old. ഇന്ന് ഇതു ഉണ്ടാക്കി നോക്കി. അടിപൊളി 👌❤️
@anuprabin1807
@anuprabin1807 Год назад
Recipe to prepare Hawaiian chicken salad, please. Also, please include more lunchbox recipes for office and school. All your recipes are easy to prepare and perfect. 😊
@valsaabraham6918
@valsaabraham6918 Год назад
😂
@sujanapriya4628
@sujanapriya4628 Год назад
Prepared and came out so well♥️ Thankyouu....
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@susharamachandran6554
@susharamachandran6554 Год назад
Uppumavu with Shan Geo's precision very nice
@ShaanGeo
@ShaanGeo Год назад
Thank you very much
@jannashirin6198
@jannashirin6198 Год назад
Njan adhyamayit uppumaav undakki.adipoliyayittund.thank you so much❤
@ShaanGeo
@ShaanGeo Год назад
Thank you janna
@85jayaram
@85jayaram 5 месяцев назад
Simple and clear 😊, what vessel do you use as in type of material, brand etc. it would be great if you can give an overview, thank you 😊
@ShaanGeo
@ShaanGeo 5 месяцев назад
Thanks, could u pls chk my description.
@manjubijumon1759
@manjubijumon1759 Год назад
Ok.. അപ്പോ നാളെ ഉപ്പുമാവ്... Fix ചെയ്തു..☺️
@SmithaPillai011
@SmithaPillai011 Год назад
Shaan your video is a sure hit . Even the salt … that’s so spoon fed to us . Love you lots for making our lives so much easier ❤
@ShaanGeo
@ShaanGeo Год назад
Thank you Smitha
@susmithaammu347
@susmithaammu347 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത്🥰
@linythomas2
@linythomas2 3 месяца назад
I tried this recipe today... It was so tasty n yummy... The best upma I ever made in my life.... Thanks Shan 😊
@ShaanGeo
@ShaanGeo 3 месяца назад
Glad to hear that 😊
@HridhyaCp
@HridhyaCp 8 месяцев назад
ഞാൻ ഇന്ന് try ചെയ്തു... Nice 😍സൂപ്പർ taste ആയിരുന്നു... First time ആണ് ഞാൻ ഉണ്ടാക്കുന്നത്... സൂപ്പർ ആയി എല്ലാവർക്കും ഇഷ്ട്ടം ആയി... Thank you ❤️
@jincyk9153
@jincyk9153 Год назад
Great video! This is similar to the way my mom makes it. One of my favorite Kerala breakfasts!
@ShaanGeo
@ShaanGeo Год назад
Thank you jincy
@BhaskaradasChennamkulath
@BhaskaradasChennamkulath Год назад
As usual your this recipe turns out to be fabulous! Thanks Shaan.
@ShaanGeo
@ShaanGeo Год назад
Thank you😍😍
@fasnafanu496
@fasnafanu496 Год назад
Your upma made it today!!❤ It comes out delicious and tastyyy ever 😍😍😋 and it is perfect for my taste 😋. And also me tried your coconut egg curry recipe, that's superb!!!!❤ . My whole family loved it ❤🤩 . And then we make it several times.🤩🤩tysm❤❤shaan Geo sir😍❤❤
@ShaanGeo
@ShaanGeo Год назад
My pleasure 😊
@itsmeshahanas
@itsmeshahanas Год назад
Ente ponnu chettaaa..... Ippo undaki ellarum kazhichitu nalla abhiprayam paranju angane adhyamayitanu uppumavu ithrem perfect ayitu kittiyath. Ningal muthanu ennu swantham aniyathi😘
@ShaanGeo
@ShaanGeo Год назад
Thank you shahana
@pushpabharathan9142
@pushpabharathan9142 11 месяцев назад
വലിച്ചു നീട്ടാതെ യുള്ള സംസാരം കാര്യങ്ങൾ എളുപ്പത്തിൽ മനസിൽ ആക്കി തരുന്ന ചേട്ടൻ വീഡിയോ കാണുന്നവർക്കും മടുപ്പ് തോന്നില്ല 👍👍എല്ലാം റെസിപ്പിയും സൂപ്പറാ ❤️❤️
@ShaanGeo
@ShaanGeo 11 месяцев назад
Thank you so much 😊
Далее
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 531 тыс.
Mübariz İbrahimovun atası vəfat etdi
00:14
Просмотров 103 тыс.
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 531 тыс.