Тёмный

ബ്രഡ് ഓംലറ്റ് | Bread Omelette Recipe | Easy Malayalam Recipe 

Shaan Geo
Подписаться 2,6 млн
Просмотров 1,7 млн
50% 1

A bread omelette is a delicious and easy dish that many people enjoy. It is made by cooking an omelette, which is a mix of beaten eggs, and then sandwiching it between two slices of bread. Some people like to add extras like cheese, veggies, or meat to the omelette for more flavour. It's a great meal for breakfast or lunch because it has protein from the eggs and energy from the bread. This dish is also very quick to make, so it's perfect when you're in a rush. Plus, it's quite filling and can keep you energised for a long time. Bread omelettes are enjoyed worldwide, with different regions adding their own special touches. They're a simple and satisfying meal that's loved by many. Enjoy the recipe.
🍲 SERVES: 1 Person
🧺 INGREDIENTS
Bread (റൊട്ടി) - 2 Slices
Butter (വെണ്ണ) - 3 Teaspoons
Egg (മുട്ട) - 2 Nos
Water (വെള്ളം) - 1 Tablespoon (15 ml)
Green Chilli (പച്ചമുളക്) - 1 to 2 Nos (Chopped)
Crushed Black Pepper (കുരുമുളകുപൊടി) - ¼ Teaspoon
Chopped Onion (സവോള) - ¼ Cup
Curry Leaves (കറിവേപ്പില) - 1 Sprig (Chopped)
Salt (ഉപ്പ്) - 1 Pinch
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.c...
#breadomelette

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@reshmabalan2893
@reshmabalan2893 Год назад
ഭൂരിഭാഗം പേർക്കും അറിയാവുന്ന റെസിപ്പി ആണെങ്കിലും ഷാൻ ചേട്ടന്റെ വിഡിയോയിൽ എല്ലാ ചേരുവയുടെയും കൃത്യമായ അളവ് ഉണ്ടാകും 👍👍👍👍
@ShaanGeo
@ShaanGeo Год назад
Thank you reshma
@ifazathajfar121
@ifazathajfar121 Год назад
Thank u shan bro👌👌👌
@ifazathajfar121
@ifazathajfar121 Год назад
Ninghale all vidio missaghant, njhan kaanunnu, ninghale food recipi njhan kore kandtt try cheydu noki, addipoli ayitt enikk kittitund, thank u shan bro
@sinyvinod2978
@sinyvinod2978 Год назад
👌👌👌
@chandrav5922
@chandrav5922 Год назад
​@@ifazathajfar121😊😊😊😊😊
@vakudibeardefender3953
@vakudibeardefender3953 Год назад
ഇതു പോലും അറിയാത്ത ആൾക്കാർ ഉണ്ടോ?😳............
@ShaanGeo
@ShaanGeo Год назад
😀
@malukannan992
@malukannan992 6 месяцев назад
Yes
@user-gu1th5xu7w
@user-gu1th5xu7w 5 месяцев назад
Yez
@salazar665
@salazar665 5 месяцев назад
1400000 views kanditum manasilayille mister 😅 Njn dhe aadyayt ondakkan pokua😂
@kumbidipsycho
@kumbidipsycho 4 месяца назад
Ariyavunnavr ondello athupole thnne ariyathavarum ond
@smithasathyan5146
@smithasathyan5146 Год назад
easy dish ആണെങ്കിലും Shan ന്റെ അവതരണത്തിലൂടെ കോൾക്കാൻ തന്നെ എന്ത് സുഖം
@PriyaHakkim
@PriyaHakkim Год назад
അരി അരയ്ക്കുന്നത് തൊട്ടു ഞാൻ വിവാഹത്തിന് ശേഷം എല്ലാം വയ്ക്കാൻ പഠിച്ചത് ഷാൻ ചേട്ടൻ കാരണം ആണ്. ❤
@ShaanGeo
@ShaanGeo Год назад
Thank you😍🙏
@vishnupriyag6093
@vishnupriyag6093 2 месяца назад
Correct 💯
@AboobackerAp-n4i
@AboobackerAp-n4i Год назад
നീട്ടി പരത്താതേയുള്ള നിങ്ങളുടെ അവതരണം ഹൃദ്യമാണ്
@ShaanGeo
@ShaanGeo Год назад
☺️
@ushakumaripv5743
@ushakumaripv5743 10 месяцев назад
ഇദ്ദേഹത്തിന്റെ റെസിപ്പി യാണ് ഞാനെപ്പോഴും കാണുന്നത് സൂപ്പർ 👍👍
@tinuk5969
@tinuk5969 Год назад
No unnecessary talk. Straight to the point. Measurements precise. Love it. Keep going shaan geo
@ShaanGeo
@ShaanGeo Год назад
Thank you Tinu
@anandavallithangam1001
@anandavallithangam1001 Год назад
You have a pleasant voice too
@withmesheru9415
@withmesheru9415 Год назад
Mix of water / milk was new, thanks for the tip Shan as always
@ShaanGeo
@ShaanGeo Год назад
You’re welcome 😊
@Linsonmathews
@Linsonmathews Год назад
Bread omelette 😍 Easy ആയോണ്ട് എപ്പോഴും fav item 👌 ഷാൻ ചേട്ടോയ്, അടിപൊളി recipe 🤗❣️❣️❣️
@ShaanGeo
@ShaanGeo Год назад
Thank you linson
@ormmayileruchi8888
@ormmayileruchi8888 Год назад
@@ShaanGeo 👌🏼👌🏼😋😋
@sajithaav9868
@sajithaav9868 Год назад
Yella vidioyilum black tee shirt aanallo chettaaa
@athirathangam7976
@athirathangam7976 Год назад
ഒരു പാട് വലിച്ചു നീട്ടാതെ simple ആയിട്ട് പറയുന്ന ഷാൻ ചേട്ടന് ഒരുപാട് നന്ദി❤
@ShaanGeo
@ShaanGeo Год назад
Thank you Athira
@athirathangam7976
@athirathangam7976 Год назад
@@ShaanGeo എന്റെ കമന്റിന് ആദ്യമായിട്ടാണ് ഒരാൾ പേര് വിളിച്ച് Replay തരുന്നത് Thanks ചേട്ടാ
@amalrajpc2876
@amalrajpc2876 Год назад
നിങ്ങൾക്കൊരു കാര്യമറിയാമോ ഷാൻ ബ്രോ, നിങ്ങളൊരു ലെജൻഡാണ്.🙌
@aswathybabu8077
@aswathybabu8077 Год назад
Thank you chetta. ChettN ulladu kondu husband inte vetilu valya gemaku ellam undakki shine cheyunnu😂
@Shanishajan123
@Shanishajan123 5 месяцев назад
ഈ അവതരണം വീണ കേൾക്കണം.... കഥാപ്രസംഗം പറഞ്ഞ് കൊണ്ടിരിക്കും ആ സ്ത്രീ
@anjujijo-od2dq
@anjujijo-od2dq Год назад
Simple recipe 😃😃simple അവതരണം 😍😊😊😊👍🏻👍🏻👍🏻👍🏻
@ShaanGeo
@ShaanGeo Год назад
Thank you Anju
@sobhadayanand4835
@sobhadayanand4835 Год назад
Like ഉം share ഉം comment ഉം ചെയ്തിട്ടുണ്ട്
@SMLCH369
@SMLCH369 Год назад
കുട്ടികൾക്ക് സ്നാക്സ് ബോക്സിൽ കൊണ്ടുപോകാൻ പറ്റിയത്. 👍👍👍സൂപ്പർ. മാഷാ അല്ലാഹ് 🤲🤲🤲🤲
@sebyjoseph3075
@sebyjoseph3075 Год назад
ഷാൻ, ഇൻസ്റ്റന്റ് നൂഡിൽസിന്റെ ടേസ്റ്റ്മേക്കറിന് പകരം use ചെയ്യാൻ ഒരു home made മസാല കൂട്ട് റെസിപ്പി ഒരു വീഡിയോ ചെയ്യാമോ??
@Remyamanju-s3w
@Remyamanju-s3w 8 месяцев назад
കൃത്യമായി മനസ്സിലാകുന്നുണ്ട് എല്ലാം easy ആയിട്ട് തോന്നും ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി
@Mallus_Living_Abroad
@Mallus_Living_Abroad Год назад
Chetta… you are really an relief for those who don’t know cooking, especially for whom living abroad 🥹am kind of that person 😁 Thank you so much ❤️
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@sindhunair2298
@sindhunair2298 Год назад
Absolute clarity. So comfortable to follow your channel. It's great skill.
@ShaanGeo
@ShaanGeo Год назад
Thanks and welcome
@chackomaani
@chackomaani Год назад
ഹായ് ഷാൻ ചേട്ടാ 🙏എന്നും യുട്യൂബിൽ നോക്കും ചേട്ടന്റെ പുതിയ റെസിപ്പി വന്നോ എന്ന്.... ഇന്ന് പൊട്ടു തെളിഞ്ഞു നിന്നു.. ഉടനെ തന്നെ കണ്ടു ❤❤കുറേ നാളായല്ലോ ചേട്ടൻ പുതിയ റെസിപ്പി അപ്‌ലോഡ് ചെയ്തിട്ട്?? എന്തായാലും ബ്രെഡ്‌ ഓംലറ്റ് ഉണ്ടാക്കട്ടെ ഇന്നുതന്നെ... ❤❤👍🏼👍🏼
@ShaanGeo
@ShaanGeo Год назад
❤️👍
@2104BS
@2104BS Год назад
Shan Geo - man with no haters
@ShaanGeo
@ShaanGeo Год назад
😍
@4n0n4m0u5
@4n0n4m0u5 Год назад
Chetayi, Easy ayethe chappati and curry odakunathe cheyammo
@proudbharatheeyan23
@proudbharatheeyan23 Год назад
സാധനം എല്ലാം കയ്യിൽ ഉണ്ട് ഒരന്നം ഉണ്ടാക്കിയിട്ട് വരാം❤❤
@RaiyanSudeer
@RaiyanSudeer Месяц назад
ഞാൻ ഇത് try ചെയ്തുനോക്കി എനിക്കിഷ്ട്ടപ്പെട്ടു സൂപ്പർ 😊
@ShaanGeo
@ShaanGeo Месяц назад
Thanks a lot😊
@prettythomas6194
@prettythomas6194 Год назад
Whatever you make it really looks delicious 😋 well explained 👍🏻
@ShaanGeo
@ShaanGeo Год назад
Thanks for liking😍
@LSkitchen1
@LSkitchen1 Год назад
Hi friends, ഒരു bread omelette recipe ഞങ്ങളുടെ ചാനെലിൽ ഇട്ടിട്ടുണ്ട്.നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും 😊
@ShaanGeo
@ShaanGeo Год назад
❤️🙏
@jijabenjamin7637
@jijabenjamin7637 Год назад
Made sir's prawns biriyani yesterday. Cleaning of the tiger prawns began at 2:30pm. Then with ample breaks in between finished the process and took to biriyani at 9pm. Patiently waited my husband and I ate at 11pm. It was worth while to have a tasty one though late. While my four month was handled in between i could safely finish cooking thanks to your sirs precise instructions. God bless you. Lots of gratitude from a doctor couple cmc vlr
@bindujerson1676
@bindujerson1676 Год назад
അറിയാമെങ്കിലും ബായ്ടെ വിഡിയോ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ 👌👌👌❤❤❤
@vishnukm_one
@vishnukm_one Год назад
Will be nice to have a session explaining tastes. How to combine different tastes, what goes well with what.
@mehr3824
@mehr3824 Год назад
Bread vanganda, avoid cheyyam ennu karuthiyatha, but your video is too tempting ❤❤❤❤ thank you
@ShaanGeo
@ShaanGeo Год назад
😃🙏
@SKNarayan-oq7it
@SKNarayan-oq7it Год назад
Kozhikkodan Biriyani, Porotta, Vellappam, Kalathappam, Coconut chutney, Idli, Thakkali curry, Sambar, Fried rice ..,tried all these and came out well.. Thank you for delicious recipes
@ShaanGeo
@ShaanGeo Год назад
Thank you very much❤️❤️
@kannurgunhouse2805
@kannurgunhouse2805 Год назад
ചേട്ടൻ എന്തു പോസ്റ്റ് ചെയ്താലും കാണും ❤
@ShaanGeo
@ShaanGeo Год назад
❤️🙏
@prabaaol
@prabaaol Год назад
BROTHER, I M VEGETARIAN FOOD LOVER , I LIKE YOUR COOKING SKILLS AND KINDNESS ❤❤ LOVE YOU BROTHER 🙏
@ShaanGeo
@ShaanGeo Год назад
Thank you so much❤️
@prabaaol
@prabaaol Год назад
@@ShaanGeo you are so great Human 🙏🙏🙏
@reshmipradeep3566
@reshmipradeep3566 Год назад
Thankyou very much 💞💞
@ShaanGeo
@ShaanGeo Год назад
You're welcome 😊
@Skymail111hellorooster
@Skymail111hellorooster Год назад
Shaan..thank you very much 4 introducing street style foods, Could you please do a street style Maggie masala when ever as possible:)
@sunilndd
@sunilndd Год назад
Simple recipe ആണെങ്കിലും അത് ഉണ്ടാക്കിയ രീതി അടിപൊളി❤❤❤❤ sooooperrrrrr
@ShaanGeo
@ShaanGeo Год назад
Thank you sunil
@sreelayam3796
@sreelayam3796 Год назад
പാചകം ഏതുമാകട്ടെ അത് ഷാൻജിയോ ...👍👍😍😍👌
@ShaanGeo
@ShaanGeo Год назад
Thank you
@emilyjacob876
@emilyjacob876 Год назад
Thank. you Shaan for this easy recipe . Its really helpful .😊
@ShaanGeo
@ShaanGeo Год назад
My pleasure 😊
@abdullaansaf2672
@abdullaansaf2672 4 месяца назад
ചേട്ടന്റെ വിഡിയോയിൽ ഉപ്പ് ആവശ്യത്തിന് എന്ന് പറയാത്തത് കണ്ട് കാണാൻ തുടങ്ങിയതാ 😂. കുക്കിംഗ്‌ തുടങ്ങാൻ പോകുന്നവരോട് ഇങ്ങനെ പറഞ്ഞാൽ ശെരിയാവില്ലല്ലോ. ആവശ്യം എത്ര ആണെന്ന് അറിയാൻ കൂടെ അല്ലെ വീഡിയോ. ഒരു ഐഡിയയും ഇല്ലാത്തവർക്ക് വളരെ ഉപകാരം ആണ് 👍🏼
@ShaanGeo
@ShaanGeo 4 месяца назад
Thanks Abdul😊
@bennyaiswarya8247
@bennyaiswarya8247 Год назад
മനുഷ്യരുടെസ്നേഹവും ദൈവത്തിന്റെ കരുതലും എന്നുമുണ്ടാവട്ടെ 👍
@HazaZiya
@HazaZiya Год назад
സൂപ്പർ, സാറിന്റെ എല്ലാ റെസിപിയും try ചെയ്യാറുണ്ട് എല്ലാം അടിപൊളി ആണ് ഉണ്ടാകാനും എളുപ്പമാണ് കഴിക്കാൻ അതിലേറെ ടേസ്റ്റും ആണ്, thank you
@ShaanGeo
@ShaanGeo Год назад
Thank you
@Just2minsoflife
@Just2minsoflife Год назад
Shaan I made Bread omlette according to your style. Tasty yummy fantastic 😍
@ShaanGeo
@ShaanGeo Год назад
Thanks for liking
@safanaafsal7644
@safanaafsal7644 Год назад
ഞാൻ നിങ്ങളുടെ ചിക്കൻ മന്ദി ട്രൈ ചെയ്തു. First ടൈം. ഉണ്ടാക്കിയതാണ്. അടിപൊളി ആയിരുന്നു. മിക്കതും ഈ ചാനെൽ നോക്കിയാണ് ഉണ്ടാകാറ്. എല്ലാം പെർഫെക്ട് ആണ് 😍
@ShaanGeo
@ShaanGeo Год назад
Thank you
@jeangeorge6091
@jeangeorge6091 Год назад
Simple recipe and presentation 👍👍
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@i97_________kookitos
@i97_________kookitos Год назад
Bread omelet ennu parayumbol ulsavaparambanu orma varunnath. Night vibe um choodu bread omelet um ahaa😋 Ini adutha varsham vare kathirikkanam🎉
@ShaanGeo
@ShaanGeo Год назад
🙏🙏
@banuhashim6295
@banuhashim6295 Год назад
എന്നും പ്രിയപ്പെട്ടത് 😋😋
@rahanasaneesh4744
@rahanasaneesh4744 Год назад
ഓക്കേ വൈകിട്ട് ഇതാക്കാം 👍
@majifasil2051
@majifasil2051 Год назад
Njn try cheythu 🥰 Very simple Superb😍
@ShaanGeo
@ShaanGeo Год назад
😍
@shabeeraliaboobacker2701
@shabeeraliaboobacker2701 Год назад
പൊതിച്ചോർ റെസിപ്പി ഇടണേ എത്രയും പെട്ടന്ന്
@pachyvlogs93
@pachyvlogs93 Год назад
എത്ര simple ആയിട്ടാണ് bread omlet ഉണ്ടാക്കിയത് 😍
@ShaanGeo
@ShaanGeo Год назад
Thank you
@Thankamani.P
@Thankamani.P 4 месяца назад
ഇപ്പോഴാണെങ്കിൽ മഴയുമാണ്. ഒരു 11മണിയാകുമ്പോൾ ഇതുപോലൊരെണ്ണം ഉണ്ടാക്കി ചൂടോടെ കഴിക്കാം അല്ലേ മോനേ.
@ShaanGeo
@ShaanGeo 4 месяца назад
Yes have it👍🏻
@pradeepsciences
@pradeepsciences Год назад
Been looking out fir an ideal breadomlet recipe to perfection all these years without being messy..very innovative precise n yummy n homely indeed without any compromises..many thanks n hats off to u, ShaanG!!!👌😃👍
@ShaanGeo
@ShaanGeo Год назад
My pleasure 😊
@azmieeee8028
@azmieeee8028 Год назад
How beautiful ur vedios 😭🥺♥️
@Manju-ww5gy
@Manju-ww5gy Год назад
അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌👌👌👌
@ShaanGeo
@ShaanGeo Год назад
😍
@issuissu4255
@issuissu4255 Год назад
Nxt video bullseye engane manja kuru pottathe undakaam😅shan ❤
@ShelbyJohn1
@ShelbyJohn1 Год назад
So simple, easy & tasty recipe..👌😘. Thanks Bro..❤️
@ShaanGeo
@ShaanGeo Год назад
Most welcome 😊
@mercymohan2848
@mercymohan2848 Год назад
Super tasty
@dyuthiksudheer
@dyuthiksudheer Год назад
Coleslaw ഉണ്ടാക്കുന്ന ഒരു വീഡിയോ ഇടാമോ ❤
@Elsaa_Shajuu
@Elsaa_Shajuu Год назад
Actually i was waiting for this recipe.. Thankyou so much❤️
@ShaanGeo
@ShaanGeo Год назад
My pleasure 😊
@rosammathomas3590
@rosammathomas3590 Год назад
Appreciate you dear🎉
@ShaanGeo
@ShaanGeo Год назад
🤗
@minuemmanuel5863
@minuemmanuel5863 Год назад
Thank you shan.. I tried most of your dishes at home. All loved it.. Bread sandwich is my kids favourite. Keep uploading more videos. Thank you
@ShaanGeo
@ShaanGeo Год назад
My pleasure 😊
@santhoshmtg484
@santhoshmtg484 Год назад
My favorite Thanks Shan bro
@ShaanGeo
@ShaanGeo Год назад
Most welcome 😊
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb Год назад
Yes i too watch Shans receipe. Good and clear explantion. Also all recipes r simple to prepare and also r delicious.
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@AbdulKarim-dc3yi
@AbdulKarim-dc3yi 4 месяца назад
Except parotta😂
@jollyasokan1224
@jollyasokan1224 Год назад
Bread ഇല്ലാതെ എന്ത് ജീവിതം അല്ലേ നന്നായിട്ടുണ്ട് 😋😋👍
@falanadhimkhana1827
@falanadhimkhana1827 Год назад
Shaan I absolutely enjoy binge-watching your vids. I adore each and every one of them. Your manner of expressing minute details such as how to cook, when to stir and the gas flame level to be maintained is excellent. Shaan, keep up the fantastic work. Thank you one more. PS: I've tried ullivada, tomato rice, masala bonda, chaya dishes, and many more, and they've all been delicious. I also use the advice you give in your videos when preparing other things. :)
@ShaanGeo
@ShaanGeo Год назад
Glad you like them!
@sangeetharemesh725
@sangeetharemesh725 Год назад
👌👌👌👌ji🙏🙏🙏🙏
@DileepKumar-oh4ym
@DileepKumar-oh4ym Год назад
Super 👍 Simple receipie... Excellent... 🙏🌹🤝...
@ShaanGeo
@ShaanGeo Год назад
Thank you so much 👍
@jisha9362
@jisha9362 Год назад
Please create a beginner friendly course for your audience. We love your cooking style. ❤❤❤
@ShaanGeo
@ShaanGeo Год назад
👍👍
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Год назад
ഓംലറ്റ് ഉണ്ടാക്കുമ്പോൾ വെള്ളമോ പാലോ ഞാൻ ഉപയോഗിക്കാറില്ല ഇത് പുതിയ അറിവാണ്. Try cheyyam. Video 👌
@ShaanGeo
@ShaanGeo Год назад
😍🙏
@sindhukb5481
@sindhukb5481 Год назад
Simple and easy recipe .thank you dear brother 👍👍🤩🤩
@ShaanGeo
@ShaanGeo Год назад
Thank you too
@SalamSalam-yo2tt
@SalamSalam-yo2tt Год назад
അടിപൊളി 👍👍😂😂🤣 ഇടയ്ക്കിടെ കഴിക്കാറുള്ളതാണ്. പക്ഷേ ഇങ്ങനെയൊരു മേക്കപ്പ് സൂപ്പർ👍
@ShaanGeo
@ShaanGeo Год назад
Thank you ❤️👍
@renukasharma2264
@renukasharma2264 Год назад
New information I got today that by adding water or milk omelets will be soft. Thanks for sharing. Love your videos and specially the way you narrates.
@ShaanGeo
@ShaanGeo Год назад
👍🙏
@shilpa.v8877
@shilpa.v8877 Год назад
ഒരുവിധം എല്ലാവർക്കും അറിയുന്ന ഒരു recipe ആണ് . എന്നാലും ഷാൻ ചേട്ടൻ ചെയ്യുമ്പോൾ ഒരു വേറൈറ്റി ആണ്. പിന്നെഎന്നത്തേയും പോലെ മിതമായ സംസാരം .നല്ല presentation.
@ShaanGeo
@ShaanGeo Год назад
Thank you Shilpa
@shilpa.v8877
@shilpa.v8877 Год назад
😊😊😊❤️❤️❤️
@deepapilla1509
@deepapilla1509 Год назад
അടിപൊളി ആയിട്ടുണ്ട് 👌👌
@ShaanGeo
@ShaanGeo Год назад
Thank you deepa
@alwayswithaperson4737
@alwayswithaperson4737 Год назад
ചെറിയൊരു സംഭവം ഭംഗിയോടെ വലുതാക്കി കാണിച്ചപ്പോൾ ഒരു പുതിയ ഫുഡ് ഉണ്ടാക്കിയെടുത്ത ഫീലിംഗ് ആണ് താങ്കളുടെ ഈ വീഡിയോയിലൂടെ കിട്ടിയത് സുഹൃത്തേ❤ പിന്നെ കുറെ കാലം ആയല്ലോ കണ്ടിട്ട് എന്താണ് വിശേഷങ്ങൾ
@ShaanGeo
@ShaanGeo Год назад
Thank you.sugham
@Mr-Fun111
@Mr-Fun111 9 месяцев назад
സൂപ്പർ ആയിട്ടുണ്ട്😋
@ShaanGeo
@ShaanGeo 9 месяцев назад
😍
@tjyothish5512
@tjyothish5512 Год назад
മോനൂട്ടോ ഇന്നത്തെ നാലുമണി ചായയ്ക്ക് ഇതു തന്നെയാ. ഇവിടെ 4മണി ചായയല്ല. അഞ്ചുമണി ചായയാണ്. പൊന്നൂസേ നിനക്ക് സുഖമാണല്ലോ.
@ShaanGeo
@ShaanGeo Год назад
☺️
@eyetech5236
@eyetech5236 Год назад
Easy Cooking & Tasty treat...thank you Chef..👍
@ShaanGeo
@ShaanGeo Год назад
My pleasure 😊❤️
@manojkr-sg5gj
@manojkr-sg5gj Год назад
Oats കൊണ്ടുള്ള ഒരു breakfast റെസിപ്പി ചെയ്താൽ നന്നായിരുന്നു
@ShaanGeo
@ShaanGeo Год назад
👍
@ajo3636
@ajo3636 Год назад
Too good Shan bro❤
@ShaanGeo
@ShaanGeo Год назад
Thanks ✌️
@manjuashok6787
@manjuashok6787 Год назад
Nice recipe. ആഴ്ചയിൽ ഒരു video എങ്കിലും ഇടാൻ ശ്രമിച്ചൂടെ .
@ShaanGeo
@ShaanGeo Год назад
🙏👍
@Adam_Moncy_David
@Adam_Moncy_David Год назад
Your content is simply awesome ❤
@ShaanGeo
@ShaanGeo Год назад
Thank you so much 😀
@rahuldevadasan3539
@rahuldevadasan3539 Год назад
സവാള ഇഷ്ടമല്ലാത്തവർക് alternative ആയി എന്തു use ചെയാം ?
@ShaanGeo
@ShaanGeo Год назад
Cheriya ulli cherkkam
@lunamohan9212
@lunamohan9212 Год назад
Nice recipe😋👍
@ShaanGeo
@ShaanGeo Год назад
Thank you 😊
@anjuamalanjuamal-mh7xr
@anjuamalanjuamal-mh7xr Год назад
Bro supper big fan 😍🫂
@aa__mii
@aa__mii Год назад
ചേട്ടൻ ഇവിടെ ഇടുന്ന almost recipes ഒക്കെ അറിയാമെങ്കിലും ഉണ്ടാക്കാൻ നേരം ഓടിവന്നു ഇവിടൊന്നു നോക്കുമ്പോൾ ഒരു സമാധാനം ആണ്.. അളവുകളോക്കെ കൃത്യമായി മനസ്സിലാക്കാൻ പറ്റും ❤❤❤
@ShaanGeo
@ShaanGeo Год назад
Thank you
@anoopchalil9539
@anoopchalil9539 Год назад
Porotta omlette sandwich ...samooli omletter/ chicken sandwich kondu saudi ethra kaalam breakfast kazhichu...🙂
@ShaanGeo
@ShaanGeo Год назад
☺️👍
@that___girl___
@that___girl___ Год назад
I tried out your recipes quite a few times and that comes out very well ❤️ thank you for shareing these recipes in an understandable form
@ShaanGeo
@ShaanGeo Год назад
Glad you like them!
@that___girl___
@that___girl___ Год назад
@@ShaanGeo thank you for the reply😍❤️
@ANOKHY772
@ANOKHY772 Год назад
ഈ റെസിപ്പി ഏതേലും പെണ്ണുങ്ങൾ പറഞ്ഞിരുന്നെങ്കിൽ അടുത്ത യുഗത്തിലും തീരില്ല... 😄😄
@gilgithjose3985
@gilgithjose3985 Год назад
കടച്ചക്ക കൊണ്ടുള്ള ഒരു റെസിപി ഉടനെ ..,. എന്നു പറഞ്ഞു ഇതു വരെ കണ്ടില്ല...😢
@ShaanGeo
@ShaanGeo Год назад
Idam
@sunandaajith7575
@sunandaajith7575 Год назад
Beautiful presentation 👌
@ShaanGeo
@ShaanGeo Год назад
Thanks a lot
@ruvidahaneefa551
@ruvidahaneefa551 Год назад
Good recipe sir noolputt and neyappam recipe cheyyo sir👍
@celinavijayan7631
@celinavijayan7631 Год назад
That's really nice Shaan.. I liked the tip of adding water to eggs..your recipes are made simple with available ingredients..keep going
@ShaanGeo
@ShaanGeo Год назад
Thank you so much 🙂
@lathakumaricsuresh
@lathakumaricsuresh Год назад
Super
@Zoom-ev8jz
@Zoom-ev8jz Год назад
ഞാൻ ഇത് കേട്ടിട്ടെ ഉള്ളു. ഇത് എളുപ്പം ഉണ്ട് thanks ചേട്ടാ. 👌👌👌👌
@ShaanGeo
@ShaanGeo Год назад
❤️👍
@anniemathews1028
@anniemathews1028 Год назад
Simple all time favourite recipe explained well with all needed tips 👌
@ShaanGeo
@ShaanGeo Год назад
Thanks a lot 😊
@nikhilpurushothaman5540
@nikhilpurushothaman5540 Год назад
Enu shan chetante video noki Tomato rice undaki.nale breakfast ayi bread omlette undakum 😊😊☺️ 🥪
@ShaanGeo
@ShaanGeo Год назад
Thank you nikhil
@Hadu_Kitchen
@Hadu_Kitchen Год назад
Super Recipe😋😋
@ShaanGeo
@ShaanGeo Год назад
Thank you so much
@nikzcreation
@nikzcreation Год назад
എനിക്ക് ഇപ്പൊ തിന്നാൻ തോന്നുന്നു..🤤🤤🤤
@umeshgopalakrishnan1203
@umeshgopalakrishnan1203 Год назад
You're a genius!!! )😊 Crispy on the outside and soft inside. Superb bread omlette!))
@ShaanGeo
@ShaanGeo Год назад
Thank you 😋
@priyeshpriyu2566
@priyeshpriyu2566 Год назад
നിങ്ങൾ പൊളിയാണ് ബ്രോ
Далее
🛑самое главное в жизни!
00:11
Просмотров 47 тыс.