Тёмный

ലിവിന് വേദന കൂടി //Libin is in severe pain 

E BULL JET
Подписаться 2,2 млн
Просмотров 382 тыс.
50% 1

**Connect With Us*
Facebook Page: / ebulljet
Instagram : / e_bull_jet
Twitter: / ebinvar11589819
TikTok: / ebulljet
CONTACT US:
Whatsapp no: wa.me/91949650...
**About Our Channel**
Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
We would like to bring our Van life though this channel - E BULL JET
പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
"Van Life Is our Passion"
"Your dream our world
This is our vision and mission - E BULL JET
Dream with Us. Thank You. :)

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@sandeepmeledath4479
@sandeepmeledath4479 3 месяца назад
ലിബിനും അഭിരാമിയും ഡ്രൈവിൽ ശ്രദ്ധിക്കണം ഒരാൾ മാറി ഡ്രൈവ് ചെയ്യാൻ പേണം❤❤❤❤❤
@ahmedhussain6449
@ahmedhussain6449 3 месяца назад
കാരണം നീ ഉറങ്ങി പോയതാടാ മണ്ടാ ഉറങ്ങി നീറോംഗ് സൈഡായി കൊണ്ടിടിച്ചു
@Botanicalladywithcat
@Botanicalladywithcat 3 месяца назад
കുടുംബത്തിലുള്ള എല്ലാവരും ഡ്രൈവിംഗ് പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്. കൈമാറി ഓടിക്കാൻ ഒരാളിനെ കിട്ടുമായിരുന്നു...
@justine3271
@justine3271 3 месяца назад
ട്രൂ
@shafitm4467
@shafitm4467 3 месяца назад
ഇവരെ കുറ്റം പറയുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് പഴയ വണ്ടികൾ വാങ്ങിയാണ് അവർ ഇവിടെയും വരെ എത്തിയത് അപ്പോൾ അവർക്ക് അതിനോട് താല്പര്യം ഉണ്ട് പുതിയത് വാങ്ങി പൈസ കളയും നല്ലത് പഴയ വണ്ടികൾ വാങ്ങി പണിത് കൊണ്ട് നടക്കുന്നതാണ് നല്ലത്
@babukaravaloor1166
@babukaravaloor1166 3 месяца назад
@@shafitm4467 നീയൊരു പുതിയ വണ്ടി വാങ്ങി കൊടുക്കടാ
@Mahi-ot2lk
@Mahi-ot2lk 3 месяца назад
ഒന്ന് പോടാ കണ്ടെന്റിന് വേണ്ടി അവർ ഓൾഡ് വണ്ടി എടുക്കുന്നതാണ്
@AlexanderOlga1
@AlexanderOlga1 3 месяца назад
😂
@Sachinsachu07
@Sachinsachu07 3 месяца назад
Athu sheriyaa puthiyathh vangunnathinnakkakum nallaath pazhayaa vandi vangii nalla pysa kooduth paniyunnatha 😂
@Mahi-ot2lk
@Mahi-ot2lk 3 месяца назад
@@shafitm4467 കണ്ടെന്റിന് വേണ്ടി ഇവർ ഓൾഡ് വണ്ടി എടുക്കുന്നതാണ്
@SajiCJohn
@SajiCJohn 3 месяца назад
എന്നിട്ടും Air bag ഇല്ലാത്ത ആക്രി വണ്ടി തേടി പോകുന്ന നിങ്ങളെ സമ്മതിക്കണം! എന്നാലും നിങ്ങൾക്ക് മനസിലാകാത്തത് അൽഭുതം തതന്നെ!😢
@eeemm1112
@eeemm1112 3 месяца назад
ഇതൊക്കെ 2കൊല്ലത്തേക്കുള്ള കോണ്ടന്റ് ആണ്‌ 😄😄
@liju_r
@liju_r 3 месяца назад
💯
@sujacs9005
@sujacs9005 3 месяца назад
Puthiya vandy edukkan ulla. Cash undaavilla Pinne innova enganum aayirunmegil onnu alochichu nokku Abs ebd airbag okke ulla safari okke und bro
@abhikk50
@abhikk50 3 месяца назад
Bakil nint achan konda vachino
@relax3095
@relax3095 3 месяца назад
Dey ijju ennade air bag olla vandi kandu thodangiye??, india yil korachu naal alle ayullu athinu munne ellam paisa illathavarum ellam ee vandi okke aanu upayogichirunne
@Kennyg62464
@Kennyg62464 3 месяца назад
🙏🙏.... Joshysir ... you'r amazing..... Helping hand always and anywhere..... GB !!!!
@VijayalekshmiSekhar
@VijayalekshmiSekhar 3 месяца назад
മക്കളെ ഒന്നുകൊണ്ടും വിഷമിക്കേണ്ട എല്ലാം ശരിയാവും 😍😍
@bivinjohn5737
@bivinjohn5737 3 месяца назад
ജോസ്മിൻ സാർ നു എന്നെങ്കിലും ഒരു സർപ്രൈസ് കൊടുക്കണേ മക്കളെ.. ❤️Loving and caring Person...
@theenlightened5811
@theenlightened5811 3 месяца назад
ഈ പാവം കുടുംബത്തെ സഹായിക്കുന്ന ഈ നല്ലവരായ മനുസുകൾക്ക് നല്ലത് വരട്ടെ.❤മന്തി കൊടുത്ത സഹോദരൻ, ലിജിൻ, സാർ, മറ്റേ സുഹൃത്ത്, നജീബ്....നാട്ടുകാർ......❤❤
@arszz7080
@arszz7080 3 месяца назад
😁
@qtmobiles7348
@qtmobiles7348 3 месяца назад
ഒരു Airbag പോലും ഇല്ലാത്ത വണ്ടി ആയിട്ടും ഉള്ളിലെ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടില്ല അതാണ് ഹൈലൈറ്റ്. എഞ്ചിൻ ഇടക്ക് നിന്ന് കേട് വെന്നാലും TATA യുടെ സേഫ്റ്റി വേറെ ലെവൽ. ഇതൊരു മാരുതി ആണെങ്കിൽ കുഴി 6 എണ്ണം വെട്ടേണ്ടി വെന്നേനെ. 😮 ഇനിയെങ്കിലും ഫുൾ ഫാമിലി പോകാൻ ഉള്ള വണ്ടി എടുക്കുന്നുണ്ടേൽ എയർബാഗ് ഉള്ളത് വാങ്ങാൻ ശ്രമിക്കണം പ്ലീസ് 😔
@funonly9849
@funonly9849 3 месяца назад
Safari full option VX il airbag undu ivar eduthathu Lx base varient anu
@Dingan417
@Dingan417 3 месяца назад
Air bag undekilum marikum bro oru paruthivare air bag oke an 😅 idiyude power pole irikum
@Legender-n2p
@Legender-n2p 2 месяца назад
@@funonly9849 Da cherukka ethu option eduthalum Height and gross weight kooduthal ulla fortuner aayit idichal safari pappadam aakum ✔️
@mubikollam
@mubikollam 3 месяца назад
ബ്രോ വണ്ടി പോയെങ്കിൽ പോകട്ടെ ജീവൻ തിരിച്ചു കിട്ടിയല്ലോ അതിന് ദൈവത്തോട് പ്രാർത്ഥിക്കുക ആർക്കും ഒരു വലിയ രീതിയിലുള്ള ആപത്തൊന്നും പറ്റിയില്ലല്ലോ😢😢
@mallurider4804
@mallurider4804 3 месяца назад
🫂 മോനെ ലിബിനെ വിഷമിക്കേണ്ട
@sheryissac3647
@sheryissac3647 3 месяца назад
വേദനയാണ്, എന്നാലും അടങ്ങി ഒതുങ്ങി ഇരിക്കാതെ, ഒരു hospital ആണെന്ന് വിചാരം ഇല്ലാതെ, അതും വിറ്റു youtube നു cash ആക്കാൻ ഉള്ള ഉളുപ്പില്ലായ്മ
@kunjumuhammedma-iv5jf
@kunjumuhammedma-iv5jf 3 месяца назад
Ayn avarude private roomil alle vidio idkunne
@raj__7545
@raj__7545 3 месяца назад
Pain killer അടിച്ചാല്‍ 8 മണിക്കൂര്‍ വേദനയുണ്ടാകില്ല.ഫുള്‍ ഹാപ്പി.ആ 8 മണിക്കൂര്‍ കഴിഞ്ഞാല്‍ വീണ്ടും വ.ദന സഹിക്കണം.ഞാന്‍ അനുഭവസഥനാ.😢
@sulfikaippatta557
@sulfikaippatta557 3 месяца назад
എന്തൊക്കെ പോയാലും വണ്ടി ഇനി നന്നാക്കാൻ പറ്റാത്ത അവസ്ഥയായി എന്ന് പറഞ്ഞാലും എല്ലാവരുടെയും ജീവൻ തിരിച്ചു കിട്ടിയില്ലേ ഡോ. അതല്ലേ ഭാഗ്യം 👍🏼
@johnymathai4085
@johnymathai4085 3 месяца назад
പിൻ സീറ്റ് യാത്രക്കാരും സീറ്റ്‌ ബെൽറ്റ്‌ ധരിക്കേണ്ടത്തിന്റെ അത്യാവശ്യകതയെക്കുറിച്ച് ദയവ് ചെയ്ത് പറയൂ. നിങ്ങളും ഇനിയുള്ള ഫാമിലി ട്രിപ്പുകളിൽ എല്ലാവരും സീറ്റ്‌ ബെൽറ്റ്‌ ധരിക്കു.....
@babyshaylaja7266
@babyshaylaja7266 3 месяца назад
അമ്മയോട് പറയണം ഒരു വഴിക്ക് പോകുമ്പോൾ അപ്പനോട് മുഖം വീർപ്പിക്കാൻ പാടില്ല എന്ന്. എല്ലാവരും സന്തോഷിച്ച ആണ് ഒരു യാത്ര പോകേണ്ടത്. എന്തു പറയുമ്പോഴും അപ്പനെ കൂടെ നിൽക്കാതെ അമ്മയുടെ മുഖം ഒരു വക്ര പോലെ ആവുന്നത് കാണാം. സൂക്ഷിക്കുക എല്ലാവരും ശരീരം നോക്കുക. ദൈവത്തിൻറെ ഭാഗ്യം നല്ല പോലെ നിങ്ങളെ കുടുംബത്തിന് ഉണ്ട്. നമുക്കും വളരെ സങ്കടമുണ്ട്.
@JayeshEm-pu1qx
@JayeshEm-pu1qx 3 месяца назад
സേവാ ഭാരതിയുടെ ആബുലൻസ് ആയി രക്ഷകൻ ആയി വന്ന ചേട്ടന് ഒരുപാടു അഭിനന്ദനങ്ങൾ
@Unknown-s4q3o
@Unknown-s4q3o 3 месяца назад
😂
@inspiredpersons2654
@inspiredpersons2654 3 месяца назад
ഒരു ബഷീറും ഉണ്ട്
@myt7471
@myt7471 3 месяца назад
avde natukaar pala politics pala community ullavar undayirunnu... Athil oru ambulance vannu Ithipo sevabarati allathe allenkil athinekal muslim league, congress, sdpi, cpim etc kore political and religious organisations ambulance service nadathunnund athil ellareyum sahayikkarund... Oru muslim league karan oru congress allenkil mattu arelum aa ambulance ne aan ivide mention akiyath enkil kana ivide entha undavuka enn. Ithonnum aarum pereduth paranj nadakkarilla.. Ambulance aayi vanna aal ale service aan chythath. Oppam natukar. Ini nte profile um username noki hate comment idan veranda..
@ajithmac8729
@ajithmac8729 3 месяца назад
Savaaa bharathii eduthuu parendaa 🤝
@rosabgaming4901
@rosabgaming4901 3 месяца назад
​@@inspiredpersons2654 ❤
@Prakrthi_Sanchari
@Prakrthi_Sanchari 3 месяца назад
ഇന്നലെ വീഡിയൊ വരുന്നുണ്ടോ എന്ന് ഒരുപാട് നേരം നോക്കി ഇരുന്നിരുന്നു... എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ ❤❤
@anandvs2774
@anandvs2774 3 месяца назад
10 ennam vende
@babukaravaloor1166
@babukaravaloor1166 3 месяца назад
@@Prakrthi_Sanchari പാവം
@ihneng
@ihneng 3 месяца назад
അമിത വേഗത + അമിത ആത്മ വിശ്വസം = ശരീരത്തിന്റെ നട്ടും ബോൾട്ടും ഇളകി... ജീവൻ തിരികെ കിട്ടിയത് ഭാഗ്യം... ഇത്തരത്തിൽ ഉള്ള ഡ്രൈവിങ് മൂലം എതിരെ വരുന്നർക്ക് പോലും ജീവൻ നഷ്ട്ടപെടും.... കഷ്ടം തന്നെ... .
@dineshkeerthanam461
@dineshkeerthanam461 3 месяца назад
നിങ്ങളോടുള്ള ദേഷ്യം കൊണ്ട് പറയുന്നതല്ല.. എന്നാലും പറയാതിരിക്കാൻ വയ്യാ... കുറച്ച് നാൾ മുന്നേ.. ഒരു കാർ കരിങ്കൽ കോറിയിൽ ഇട്ടതും തല്ലിപ്പൊട്ടിച്ചതും.. ഇപ്പോൾ എത്രയോ ആഗ്രഹിച്ചു വാങ്ങിച്ച ഈ വണ്ടി ഇനി എന്തുചെയ്യും...? എന്നും നിങ്ങളുടെ നല്ലത് മാത്രം കാണുവാൻ ഇഷ്ട്ടപ്പെടുന്ന ഒരു സബ്സ്ക്രൈബ്ർ.. Ebulljet 🥰
@sujacs9005
@sujacs9005 3 месяца назад
Athokke rc cancel cheythu polikyan pokunna vandykal alle bro
@Hitler2024-v6g
@Hitler2024-v6g 3 месяца назад
Edo Manda aa vandi orikalum roadil odikkan pattila Ivar adh chydhilel scrap cheyyum ivrr video k vendi cheydhennee olloo
@Sreekumar2007
@Sreekumar2007 3 месяца назад
ബോധം ഇല്ലേ അത് പൊളിക്കാൻ ഉള്ളെ വണ്ടി അർന്നു, മറ്റു രാജ്യങ്ങളിൽ ഫുൾ ക്രാക്ക് ചെയ്യൂ ഇവിടെ പാർട്സ് കൊടുക്കുന്നു
@akirasathoshiyoshi4877
@akirasathoshiyoshi4877 3 месяца назад
വണ്ടി റോങ്ങ് സൈഡിൽ ആണല്ലോ കിടക്കുന്നതു...ഉറങ്ങി പോയി അല്ലെ..ടയർ നല്ല കട്ട\..അപ്പോൾ തെന്നില്ല മോനെ ..ഹി ഹീഹ്‌ ഹീഹ്‌
@vishnulal3729
@vishnulal3729 3 месяца назад
സംസാരിച്ചു ഓടിച്ചു ശ്രദ്ധ തെറ്റിയത് ആവും കുറച്ചു സ്പീടും
@aromallbannerji4565
@aromallbannerji4565 3 месяца назад
Suspension prblm indankilm vandi paalan saadhyatha indu.
@akirasathoshiyoshi4877
@akirasathoshiyoshi4877 3 месяца назад
അശ്രദ്ധമായി വണ്ടി ഓടിച്ചു അപകടം ഉണ്ടാക്കിയതിന് കസ് വരും
@Unknown-w9f5b
@Unknown-w9f5b 3 месяца назад
നിങ്ങൾ തന്നെയാണ് വണ്ടിക്ക് കണ്ണ് വെച്ചത്..മുൻപുള്ള വീഡിയോകളിൽ നിങ്ങൾ വണ്ടിയെ ഭയങ്കര രീതിയിൽ പുകഴ്ത്തുന്നുണ്ടായിരുന്നു
@Bijuvj-kw2go
@Bijuvj-kw2go 3 месяца назад
എത്രയും പെട്ടെന്ന് എല്ലാവരും സുഖം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 3 месяца назад
അത് ഇനി നോക്കെണ്ട ന്നേരേ അക്രി കൊടുക്കൂ ജീവൻ കിട്ടിയതിന് ദൈവത്തിന് നന്ദി പറയൂ
@S2222-z3j
@S2222-z3j 3 месяца назад
നിങ്ങളുടെ കാർ റോഡിൽ നിന്നും മാറ്റത്തത് എന്താ...... പോലിസ് സ്റ്റേഷനിൽ അലെ ഇടാറ്....
@vipinskumar6512
@vipinskumar6512 3 месяца назад
ഈ വണ്ടിക്ക് ഇത്രയും പൊളിയാൻ കാരണം മറ്റേ വണ്ടിയുടെ ഹൈറ്റ് ആണ് നാലു വീലും മോഡിഫിക്കേഷൻ ചെയ്ത് ഹൈറ്റ് കൂട്ടിയ വണ്ടിയാണ് അതാണ് ഇടിച്ച് ടാറ്റാ സവാരിയുടെ മുകളിൽ കയറി ഇത്രയും പൊളിയാൻ കാരണം
@_RTX_SMOOTH_
@_RTX_SMOOTH_ 3 месяца назад
Ath sathyam ann bro njanum ath mansil eppo orthathe ollu
@almondnine
@almondnine 3 месяца назад
fortuner is illegaly modified, that is why the owner has hurriedly taken it away. Crash guard beam of the fortuner crashed into the safari engine bay above the safari crash guard.
@Cryptomaster.669
@Cryptomaster.669 3 месяца назад
Valla altoyilum aayirunenkil olla avastha😢😢😮😮
@almondnine
@almondnine 3 месяца назад
@@Cryptomaster.669 hospital video verilla
@Legender-n2p
@Legender-n2p 2 месяца назад
​@@almondnineModification te onnumalla , fortunernu weight n height kooduthal und , fortuner crumble zone work cheythilarnel idi kond safari passengers karyam theerumanam aayene
@muhammedrafi4246
@muhammedrafi4246 3 месяца назад
ഇന്ന് വെളുപ്പിന് 3.35ന് ചൊക്കളി പമ്പിൽ ഞാൻ നിന്നെ കണ്ടു നല്ലഉറക്കം ആയിരുന്നു എന്റെ വണ്ടിയുടെ ഓപ്പോസിറ്റിൽ ആണ് ഇന്നോവ ഡീസൽ അടിച്ചത് അടിച്ചപ്പോൾ ഡീസൽ വെളിയിൽ പോയി ജോഷിവി സർ ആണ് innovaഓടിച്ചത്
@lizzyprasad6401
@lizzyprasad6401 3 месяца назад
What is this man hanging on his ears 😅😅
@usernnew
@usernnew 3 месяца назад
ഒരുപാട് വേദനക്കുള്ള ഗുളിക കഴിച്ചാൽ കിഡ്നി അടിച്ചു പോകും ഗയ്‌സ്
@williajoseph1
@williajoseph1 3 месяца назад
എബിനെ, ഒരു വണ്ടി പോയെങ്കിൽ പോട്ടെ, നമുക്ക് നാളെ ഒമ്പതു വണ്ടി വാങ്ങിക്കാം, പകരം നമുക്ക് ഒന്നും പറ്റിയില്ലല്ലോടാ !!അത് തന്നെ അല്ലേ ഏറ്റവും വലിയ ദൈവാനുഗ്രഹം !!!. God is great !!
@thestubbornbull
@thestubbornbull 2 месяца назад
വണ്ടി ഇടിച്ച് ചാവാൻ പരിവം ആക്കിയതാണോ ദൈവത്തിൻ്റെ അനുഗ്രഹം? ഈ അവസ്ഥയിൽ പറയാൻ പറ്റിയ ഡയലോഗ് ഗോഡ് ഇസ് ഗ്രേറ്റ്....😂
@sajinisajusaju6148
@sajinisajusaju6148 3 месяца назад
Saramilla 🥹 എല്ലാ ശേരിയാവും വിഷമിക്കണ്ട. നിങ്ങൾ എല്ലാവരും ഒരുപാട് കഷ്ടപ്പെട്ട് ഇന്ന് വലിയ നിലയിൽ എത്തിയത് വീഡിയോ കണ്ട എല്ലാവർക്കും അറിയാം.. ഇ സമയം കടന്നു പോകും. എല്ലാവരും നന്നായി വീട്ടിൽ പോയി റസ്റ്റ്‌ എടുക്ക് ഇനി കുറച്ചു കാലം അതാണ് വേണ്ടത് 🫶🙏🏻
@fasalumisiri6434
@fasalumisiri6434 3 месяца назад
ഇത് ഏതാ ഹോസ്പിറ്റൽ. ഇത്രയൊക്കെ ഇൻഷുറൻസ് കിട്ടുമോ
@ihneng
@ihneng 3 месяца назад
No justification or blaming whatsoever....road, rain, no lines on road and other things .. In simple words over speed and over confidence lead to accident. A GOOD LESSON TO KEEP ALWAYS IN MIND...SPEED THRILLS BUT KILLS...
@ajitmathew9840
@ajitmathew9840 3 месяца назад
God saved all of them now trying to justify makes you look stupid it was carelessness 😢
@nikhilkeezhatur
@nikhilkeezhatur 3 месяца назад
Bakthante koodothram aano guys 😂
@kamparamvlogs
@kamparamvlogs 3 месяца назад
നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ദൈവം നിങ്ങളെ അനുഗ്രഹിക്കും. "മനുഷ്യാ നല്ലതെന്തെന്ന് ഞാൻ നിനക്ക് കാണിച്ചു തന്നിരിക്കുന്നു. ന്യായം പ്രവർത്തിക്കാനും ദയാതല്പരനായിരിക്കാനും, നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു ഞാൻ നിന്നോട് ചോദിക്കുന്നത്🔥✝️🇻🇳💖🇨🇭
@AbinpaulJohn-x4e
@AbinpaulJohn-x4e 3 месяца назад
Vandide 4 tyre uuri eduthittu koduthaal mathi
@prabhaths128
@prabhaths128 3 месяца назад
ബ്രോ ഒരു 10 - 14 ദിവസ്സം വേദന കൂടുതലായിർക്കും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാവും .നാടൻ കോഴിയുടെ മുട്ടയുടെ വെള്ളയിൽ ഉഴുന് പൊടി മിക്സ ചെയ്ത് ഒരു 14 ദിവട്സം മിക്സ ച്യ്ത ഉണ്ടാക്കി കഴിക്യനെ എല്ല കൂടിക്കോളും ലിബിനെ നല്ല വേദന ഉണ്ടാകും ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകും .ഞാനും ഇതുപോലെ അനുഭവിച്ചത അതുകൊണ്ടാണ് പറയുന്നത് 🙏🏻☪️✝️
@techchanal6045
@techchanal6045 3 месяца назад
ഓപ്പരെഷൻ ചെയ്താൽ കുറച്ചു വേദന ഉണ്ടാവും അത് റെഡി ആവും ഡോണ്ട് വെരി
@ShivaprasadMysore
@ShivaprasadMysore 3 месяца назад
10.. 12 പേര് ഒരു റൂമിൽ!.. സാധനം കൊണ്ടുപോവാൻ സ്ട്രക്ചർ! കാശ് ഉള്ളവന് എന്തും ചെയ്യാവുന്ന ഹോസ്പിറ്റൽ ആണല്ലോ 😂
@geethavn7111
@geethavn7111 3 месяца назад
അവർ ഓരോരുത്തരും ഓരോ മുറിയിലായിരുന്നു.
@disanthdisanth6862
@disanthdisanth6862 3 месяца назад
ഹായ് ഗുയ്സ് ഇത്രയൊക്കെ നടന്നിട്ടും ഞങ്ങൾക്ക് അഞ്ചു പയിസയുടെ വിവരമില്ല ഗൈസ്
@manojeappan2489
@manojeappan2489 3 месяца назад
😅😅
@AnishsTravelTechandfoodAdventu
@AnishsTravelTechandfoodAdventu 3 месяца назад
പഴയ വണ്ടി എടുക്കരുത് ബ്രോ. ഒരു നിങ്ങളെ തിരിച്ചു ഇടിച്ച വണ്ടി എടുക്കാൻ ഇനിയെങ്കിലും ശ്രമിക്കു. Kkkk
@funonly9849
@funonly9849 3 месяца назад
Thirichidicha fortuner upsized tyre anu pinne chassis pokkiyitundu allel fortunerum podiyavum
@funonly9849
@funonly9849 3 месяца назад
Aa idi puthiya ethu vandi idichalum alu baaki kanilla man
@m.irshadvpirshad8550
@m.irshadvpirshad8550 3 месяца назад
ഒരു കുടുംബത്തിലെ എല്ലാവരും ഒരിക്കലും ഒരുമിച്ച് ഒരു വാഹനത്തിൽ യാത്ര ചെയ്യരുതെന്ന്‌ കൊല്ലങ്ങൾക്ക് മുമ്പ് നബി പറഞ്ഞിട്ടുണ്ട്..
@abdudiyakk5495
@abdudiyakk5495 3 месяца назад
Yes
@songsofsongs4642
@songsofsongs4642 3 месяца назад
😂
@positivelife286
@positivelife286 3 месяца назад
😂😂😂😂 അന്ന് എവിടെടാ കുട്ടാ വണ്ടികൾ
@songsofsongs4642
@songsofsongs4642 3 месяца назад
@@positivelife286 ഇത് പോയിന്റ്
@m.irshadvpirshad8550
@m.irshadvpirshad8550 3 месяца назад
@@positivelife286 അന്നതെ കാര്യത്തെ കുറിച്ചല്ല അന്ന് പറഞ്ഞത് ഭാവിയിൽ വരാൻ സാധ്യത ഉള്ള കാര്യത്തെ കുറിച്ചാണ്.
@SutheeshSudhi-xn3ue
@SutheeshSudhi-xn3ue 3 месяца назад
👉എബിന് അറിയില്ല കേരളത്തിൻ്റെ mini "കാനഡ'' എന്നാണ് ചെർപ്പുളശ്ശേരി അറിയപ്പെടുന്നത്... എനിക്ക് നിരാശ തോന്നുമ്പോൾ അവിടെ ആണു പോവാറ് ( അമേരിക്ക കാണണമെന്ന് തോന്നുമ്പോൾ)👅
@athulkrishna5441
@athulkrishna5441 3 месяца назад
സേവാഭാരതി 🧡
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 месяца назад
എല്ലാം ശെരിയാവും ദൈവം അനുഗ്രഹിക്കട്ടെ 💓
@_dream_chase_r_
@_dream_chase_r_ 3 месяца назад
4 tyer matti pazhaya tyer vellom ittitt vandi kodukk bro
@surabhisubash7036
@surabhisubash7036 3 месяца назад
നിങ്ങളെ കാണുവാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു.. ഞങളുടെ നാട്ടിൽ വന്നിട്ടും കാണുവാൻ സാധിച്ചില്ല... വണ്ടി തട്ടിയതിന്റ കുറച്ചു ബാക്കിൽ ഞാൻ ഉണ്ടായിരുന്നു.. But കാണുവാൻ സാധിച്ചില്ല.. എപ്പോഴെങ്കിലും കാണാം.. ഒരുപാട് ഇഷ്ടത്തോടെ.. ❤❤❤
@NavasThondiyil
@NavasThondiyil 3 месяца назад
കാരണം ഉറങ്ങി പോയി കാണും .
@lithinmchacko7598
@lithinmchacko7598 3 месяца назад
Athu tanne ane Karanam oral ottake divasangal odikunu pine urangate odichu kattu adichapol urakam vannu keriyatq
@disanthdisanth6862
@disanthdisanth6862 3 месяца назад
ചാകാൻ കിടന്നാലും ഇ സാമാനം പൊക്കിക്കൊണ്ട് നടക്കുവാ
@dorado-x6o
@dorado-x6o 3 месяца назад
@@disanthdisanth6862 താങ്കൾ കാണണ്ട എന്തിനാ ഇങ്ങനെ ബുദ്ധി മുട്ടുന്നത് എബിനും ലിബിനും വന്ന് പറഞ്ഞോ താങ്കളോട് വീഡിയോ കാണാൻ അവരുടെ ജീവിത മാർഗം ഇതാണ് അവർ അത് ചെയ്യട്ടെ 10 രൂപ കിട്ടുന്നെങ്കിൽ അത് കിട്ടികൊട്ടെ അതിന് താങ്കൾക്ക് എന്താണ് ഇത്ര പ്രേശ്നം ഹെ🤷🤷🤷
@dorado-x6o
@dorado-x6o 3 месяца назад
@@disanthdisanth6862 ഇത് ഇപ്പൊ താങ്കളെ നിർബന്ധിച്ച് വീഡിയോ കാണിക്കുന്നത് പോലെ ഉണ്ടല്ലോ 😂😂😂 എബിനും ലിബിനും നിർബന്ധിച്ച് താങ്കളുടെ വീട്ടിൽ വന്ന് പറഞ്ഞ വീഡിയോ കാണാൻ 😂😂😂 താങ്കളുടെ ഫോൺ താങ്കൾ recharge ചെയ്ത ഇൻ്റർനെറ്റ് ഇതൊന്നും പോരാഞ്ഞ് ഇത്രെയും ടൈമും താങ്കളുടെ കളഞ്ഞു വീഡിയോ കാണും 🤭🤭🤭 അതും പോരാഞ്ഞ് വന്ന് ഇതുപോലെ കമൻ്റ് ഇടും🤭🤭🤭 താങ്കളുടെ വിലപ്പെട്ട ടൈം എന്തിന് കളയുന്നു😂😂😂 ഇത് അവരുടെ ജീവിത മാർഗം അല്ലെ അത് അവർ ചെയ്യട്ടെ 10 രൂപ കിട്ടുന്നെങ്കിൽ അത് കിട്ടട്ടെ ജീവിക്കുന്നവർ ജീവിക്കട്ടെ അല്ലാത്തവർ നട്ടം തിരിയടെ 😂😂😂😂
@sujacs9005
@sujacs9005 3 месяца назад
Puthiya safari edukkunde storm nokku athum. Abs ebd airbag ullath edukkaa Alle. Pinne puthiyaa vandy edukka
@sarath.p.l8367
@sarath.p.l8367 3 месяца назад
വേഗം സുഖമാകട്ടെ
@hameedalikunnath4670
@hameedalikunnath4670 2 месяца назад
ഹോസ്പിറ്റലിലെ Vlog ഇന്നത്തോട് കൂടി അവസാനിക്കുന്നതാണ്
@deepuanjudeepuanju4542
@deepuanjudeepuanju4542 3 месяца назад
സാർ സൂപ്പർ സപ്പോർട് ❤❤❤❤👍🏻
@natureman543
@natureman543 3 месяца назад
ലിബിന്റെ ഒടിഞ്ഞ എല്ല് വേഗം സുഖമാകാവുന്നതേയുള്ളൂ,എല്ലാവരും പറഞ്ഞു പേടിപ്പിക്കാതിരുന്നാൽ മതി,കേരളത്തിൽ മാത്രമേ ഈ പേടിപ്പിക്കലുള്ളൂ,തമിഴ് നാട്ടിൽ ഉൾപ്പടെ കമ്പുകെട്ട് ഇപ്പോഴും ഉണ്ടെന്ന് നമ്മൾ മനസ്സിലാക്കുക,കേരളത്തിൽ കമ്പി വേണം😂
@suryadev5032
@suryadev5032 3 месяца назад
Pathanamthitta❤️‍🔥🥺!!
@AVRMEDIA
@AVRMEDIA 3 месяца назад
Ranni
@Komban___01
@Komban___01 3 месяца назад
Pta🔥❤️
@krishnahari7807
@krishnahari7807 3 месяца назад
Home tour kanikunnapoleyane hospital room kanikunnath enta bro ith.vegam sukham prabhilkatte bhagawane ....
@sumeshs3702
@sumeshs3702 3 месяца назад
Quality kuttiyath nallaa theerumanam full screen kudaa set cheythal kollamayirunnu 🙌
@ourmedia7546
@ourmedia7546 3 месяца назад
Evarkk yathra ponnam enn safe ayi erikanam ennokea ariyilea uragaathea oodikumbolll peaatan banglore athaaan veadiii ooodiyath aalea epo motham poyilea😢
@sparktyre8181
@sparktyre8181 3 месяца назад
ഇടിച്ചു പൊളിഞ്ഞ വണ്ടിടെ 5 tyrum ayich എടുത്തോ... അത് കൊടുക്കണ്ട
@relax3095
@relax3095 3 месяца назад
Paranja karyam thanne 10000 thavana parayunna ore oru problem mathre ollu ningalkku
@ഭക്തി_അമ്പലം
@ഭക്തി_അമ്പലം 3 месяца назад
Camera undakum aduth evidelum..onn check chey bro aroyaalo entha sambavichath enn
@Niyasnichu-gw5ce
@Niyasnichu-gw5ce 3 месяца назад
നിങ്ങൾ എല്ലാ ദിവസവും വീഡിയോ ഇടണം നിങ്ങളെ വീഡിയോ കാണുന്നത് ഒരു സന്തോഷമാണ് .. എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@niranjanpnair2220
@niranjanpnair2220 3 месяца назад
Accident nadannath anangane ayirunnu annu full explain chiyamooo.
@AneeshKumar-w7u
@AneeshKumar-w7u 3 месяца назад
ബ്രോ എല്ലാം ശരിയാകും ഞങ്ങളുടെ പ്രാർത്ഥന തങ്ങളുടെ ഒപ്പമുണ്ട്
@vijayanan6624
@vijayanan6624 3 месяца назад
We're prey for you brothers, God bless you, you are soon recovering from your situation 🙏 ❤️ 🙌 ✨️ 💙 ❤🎉
@EBULLJET_SHORTS
@EBULLJET_SHORTS 3 месяца назад
Ellarum pettan pazhayapola akatea❤
@gamingrizwan4771
@gamingrizwan4771 3 месяца назад
ആ വീട്ടിലെ ക്യാമറ photoge ഒന്ന് നോകായിരുന്നില്ലെ
@Niranjan_shibu
@Niranjan_shibu 3 месяца назад
Josmi sir nalath Thane varate ❤
@jenson885
@jenson885 3 месяца назад
കൊച്ചിനെ ഒരു child seat വാങ്ങി കൊണ്ട് നടക്കു bro അതിനെ ഇങ്ങനെ കൊല്ലാൻ കൊണ്ട് നടക്കാതെ ...
@irshad_yz4019
@irshad_yz4019 3 месяца назад
എന്റെ വിട് അബാഗത് അണ് അ റോഡ് അങ്ങനെ തന്നെ റോഡിന്റെ poroper പണി ഒന്നും കഴിഞ്ഞിട്ടില്ല സർദിച്ചില്ലങ്ങി പണി കിട്ടും മഴ ആണെങ്കിൽ പറയും വേണ്ട
@vishnushajivishnuzz9401
@vishnushajivishnuzz9401 3 месяца назад
Ethra nal ithu thanne video edum brohh??
@subashpranoyvaliyapaleth3946
@subashpranoyvaliyapaleth3946 3 месяца назад
Safari air bag work ayilla?? New vehicle buying good emi
@Panther9381
@Panther9381 3 месяца назад
Bro airbag ulla vandi edukke
@leenajose7980
@leenajose7980 3 месяца назад
എബി വണ്ടി പോട്ടെ നിങ്ങൾക്ക് ഒന്നും പറ്റാതെ കിട്ടിയില്ലേ മൈക്കിൽ ഒന്നും പറ്റില്ലല്ലോ അതു ഒരു ഭാഗ്യം അല്ലെ ദൈവത്തോട് നന്ദി പറയാം
@tejusmithu
@tejusmithu 3 месяца назад
Oru ecosport edkk 6 air bag ond athupole air bag ulla. Vandikal maximum edkkan nokk
@yaseenmohammed9205
@yaseenmohammed9205 3 месяца назад
Cannula vechu discharge akulello oru hospitalum athu hospital karude tetannu ..
@Arunnaird
@Arunnaird 3 месяца назад
We can understand the pain you all are going through ...most thing i noted in ur vlog is you all are believer of GOD just believe it GODs blessing are there..that i can see move on ..and take care all more than youtube and channel and vlogs....and i can see very genuine fans of yours who and who is wrong from your comment section .....take it as best time to know right peoples who all with you at right time ..keep them always ❤
@lorrydriver9619
@lorrydriver9619 3 месяца назад
കുഴി മന്തി കൊണ്ട് വന്ന ചേട്ടനെ ഒന്ന് ഗൗനിക്കാമായിരുന്നു
@ourmedia7546
@ourmedia7546 3 месяца назад
Ayakl pavam ayaludea kada noki eruna mathiyarnuuu pavam ,pottan ennn parayanam allaga evarudea purakea nadakumooooo 🤦
@vipin_raj_vj
@vipin_raj_vj 3 месяца назад
പോയത് പോട്ടെ എബിനെ . വേറെ ആർക്കും ഒന്നും പറ്റിയില്ലല്ലോ വേറൊരു വണ്ടി അതുപോട്ടെ എന്നാ പിന്നെ എല്ലാവരും റെസ്റ്റ് എടുക്ക് വീട്ടിൽ പോയി പെട്ടെന്ന് ശരിയാകാൻ പ്രാർത്ഥിക്കാം കേട്ടോ🙏😇
@sajips8242
@sajips8242 3 месяца назад
Ivare sahayicha aaa ambulance chettane ellarum marann....... Aaa chettan eth ano daivam kakkatte🤍
@sujacs9005
@sujacs9005 3 месяца назад
Ivarude aa manassu ingne pattiyittum aa dogs ne kurich think cheythalo🥰
@disanthdisanth6862
@disanthdisanth6862 3 месяца назад
ഹായ് ഗുയ്സ് വണ്ടി ഇടിച്ചിട്ടും ഞങ്ങൾക്ക് ഒരു നാണവും ഇല്ല
@deepukanakamala4386
@deepukanakamala4386 3 месяца назад
നീ ഏതാ മരവാണമേ
@Jithu14304
@Jithu14304 3 месяца назад
അതിനാണ് സുഹൃത്തേ ABS EBD AIR BAG traction controle ulla vandi ഉപയോഗിക്കുക abs ഇല്ലാത്തോണ്ടാണ് വണ്ടി കയ്യിൽനിന്നും പോയത് 🙏🙏
@colouringtech5844
@colouringtech5844 2 месяца назад
17:22 സഫാരി വണ്ടി ആയിട്ടാ നിങ്ങൾക്ക് അത്രയേ പറ്റുള്ളൂ വേറെ വണ്ടി ആയിരുന്നെങ്കില് നിങ്ങളെ നോക്കേണ്ടa...
@vazhipokka
@vazhipokka 3 месяца назад
നിങ്ങൾ തിരിച്ചു വരും..
@sg-3020
@sg-3020 3 месяца назад
സേവാഭാരതി🧡
@Naseerpattambi
@Naseerpattambi 3 месяца назад
പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@KannanMj-p5v
@KannanMj-p5v 3 месяца назад
KL 03 PATHANAMTHITTA 🔥
@KrishnaKt-md4ph
@KrishnaKt-md4ph 3 месяца назад
Pᴀᴠᴀᴍ ᴀᴘᴘᴀɴ 🥺❤️
@Yosaref
@Yosaref 3 месяца назад
ഇവരെയൊക്കെ ഭാഗ്യം ആക്സിഡൻറ് ആയി അതിൽ ചാകാതെ രക്ഷപ്പെട്ടാൽ അതിലും വീഡിയോ ഇട്ട് കാശുണ്ടാക്കാം വേദന കൂടി ചത്താൽ പറയണം ഒരു ആദരാഞ്ജലികൾ അർപ്പിക്കനാണ്
@sonajohny8351
@sonajohny8351 3 месяца назад
Tyrr engillum edukooo chetta
@arunraju923
@arunraju923 3 месяца назад
3 lack hospital bill
@acdealer
@acdealer 3 месяца назад
Kure condent kittiyile saralla😂
@najmajose941
@najmajose941 3 месяца назад
Thanonnum chathillalo. 😂
@geenageorge3637
@geenageorge3637 2 месяца назад
Itrem Alle pattiyullu...Daivam sahayichu..kurachu days le vedana...vegam ready aakum nne...prartikunnu....
@christojoby7759
@christojoby7759 3 месяца назад
Air bag illaaa😮😮
@TheRealHarshi
@TheRealHarshi 2 месяца назад
സേവാഭാരതി ❤
@kottarakkarakkaran2492
@kottarakkarakkaran2492 2 месяца назад
നല്ല ശരീരം ഇല്ലേ നല്ല ജോലി ചെയ്തു ജീവിക്കുക ഈ വ്ലോഗിങ് ഒരു സ്റ്റേബിൾ അല്ലല്ലോ... 🙏🏻
@mastermaas7638
@mastermaas7638 2 месяца назад
Nee undakunnathilum Paisa avar undakeetund
@RahulKannan-by5ei
@RahulKannan-by5ei 3 месяца назад
ഉറക്കം വന്നാൽ വണ്ടിയോടിക്കാതിരിക്കുക
@AKRentertainments98
@AKRentertainments98 2 месяца назад
വണ്ടിക്ക് airbag ഇല്ലേ tata strong ആയത് കൊണ്ട്‌ രക്ഷപെട്ടു എന്ന് പറയാം ❤
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 981 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,7 млн
TATA SAFARI ഞങ്ങൾ വാങ്ങി
40:17
Просмотров 337 тыс.
Life inside ISIS capital - MOSUL
35:36
Просмотров 1,4 млн