Тёмный

'ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തതിന് കാരണം ലാവലിൻ കേസ്' | Unni Balakrishnan 

REPORTER LIVE
Подписаться 2,5 млн
Просмотров 75 тыс.
0% 0

Watch Full Video - • ക്രെഡിറ്റിൽ തർക്കം വേണ...
'ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തതിന് കാരണം ലാവലിൻ കേസ്' | Unni Balakrishnan
ക്രെഡിറ്റിൽ തർക്കം വേണോ? | Meet The Editors
#meettheeditors #unnibalakrishnan #vizhinjamport #oommenchandy #pinarayivijayan #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@vavavaava6318
@vavavaava6318 23 дня назад
ഇത്രയും വൃത്തികെട്ട ആ നാവുകൊണ്ടു ആ നല്ല മനുഷ്യന്റെ പേര് പറയാതിരിക്കുന്നതാണ് നല്ലത്, ആപേര് പറയാനുള്ള യോഗ്യത പോലും പിണങ്ങാറായിക്ക് ഇല്ല.
@TheVinodks
@TheVinodks 23 дня назад
അതെ ഗൺ മോൻ കേസ് പൊങ്ങി വന്നാൽ തീർന്നു 😬😬
@Dvm1987
@Dvm1987 23 дня назад
Kunuvavaaaa😂
@skjp3622
@skjp3622 23 дня назад
വൃത്തികെട്ട നാവു നിന്റേതു.
@jacobgeorge5484
@jacobgeorge5484 23 дня назад
He is presently like OC must need to invite his Son CO the MLA. 😂
@mastersviewpoint
@mastersviewpoint 23 дня назад
​@@TheVinodks നാറീ... നിന്റെ പരനാറിയുടെ മകളുടെ ഒന്നാം ഭർത്താവ് ഓളെ ഇട്ടിട്ട് പോയ കരണം ഏത് ഗുണ്മോൻ ആണ് മൈതെണ്ടി.... 😡😡😡 വീട്ടിൽ കയറി ഇറങ്ങിയ ഒരുത്തൻ അല്ലേ ഇപ്പൊ ആ സ്ഥാനത്ത് 😡😡😡
@binujohn9313
@binujohn9313 23 дня назад
ഉമ്മൻ‌ചാണ്ടി ജനകോടികളുടെ മനസ്സിൽ ഇപ്പോഴും ജീവിക്കുന്നു....ആരു വിചാരിച്ചാലും അതു മാറ്റാൻ കഴിയില്ല.
@krishnakumarkv3003
@krishnakumarkv3003 23 дня назад
വിഴിഞ്ഞം തുറമുഖം എന്ന് കേൾക്കുമ്പോൾ ഉമ്മൻചാണ്ടിയുടെ ആ ചിരിക്കുന്ന മുഖം ഇവിടെ യുള്ള വിവരമുള്ള ജനതയുടെ മനസ്സിൽ ഓർമ്മ വരും, ഉമ്മൻചാണ്ടി ഇല്ലാത്തത് തിരുവനന്തപുരം ജനത അറിയാൻ പോകുന്ന തേയുള്ളു, കാരണം ആ തുറമുഖം ശരിക്കും പ്രവർത്തിക്കണം എങ്കിൽ 12 വരി പാത തീർച്ചയായും വേണ്ടി വരും അത് ഇപ്പോഴത്തെ തള്ള് സർക്കാറിനെ കൊണ്ട് കഴിയുമോ, അവിടെ യുള്ള ജനങ്ങൾ റോഡ് ബ്ലോക്ക് കൊണ്ട് വലയും തീർച്ചയായും.
@firoscpm
@firoscpm 23 дня назад
@prajeethakuriakose6127
@prajeethakuriakose6127 23 дня назад
സരിത എന്ന് കേട്ടാലും ആദ്യം ഓടി വരും.
@9995522527
@9995522527 23 дня назад
Karunakaran kelkanda
@arungeorge113
@arungeorge113 23 дня назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@@prajeethakuriakose6127
@Js-fj5cz
@Js-fj5cz 23 дня назад
പിണറായിടെ വായിൽ നിന്ന് ഉമ്മൻ‌ചാണ്ടിയുടെ പേര് വന്നില്ല, അതാണ് ഉമ്മൻ‌ചാണ്ടിയുടെ വിജയം
@abibk1515
@abibk1515 18 дней назад
100 % സത്യം
@harshadmp7405
@harshadmp7405 23 дня назад
ഈ പദ്ധതി ശരിക്കിലും ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യവും ദീർഘാവീക്ഷണമുള്ളത് കൊണ്ടാണ് ഇന്ന് ഈ പദ്ധതി യാഥാർഥ്യമായത്. അത്കൊണ്ട് ഉമ്മൻ ചാണ്ടിയെ ആര് മറന്നാലും ജനങ്ങൾ മറക്കില്ല
@jacobgeorge5484
@jacobgeorge5484 23 дня назад
It's Okay, Why not invited to Two BJP Kerala Ministers. ❤❤❤😂😂😂
@roshancherian7923
@roshancherian7923 23 дня назад
സഖാവ് പറയാത്തത് നന്നായി, ഒരു വ്യാപകമായ ചർച്ച ക്ക് ഇടയായി........ അത് കൊണ്ട് OC യുടെ മഹത്വം പതിനായിരം മടങ്ങു വർധിച്ചു 🙏🏼🙏🏼❤❤
@englyusman4288
@englyusman4288 23 дня назад
പിണറായി സ്വയം തരം താഴുന്നു
@jacobgeorge5484
@jacobgeorge5484 23 дня назад
Is End He do not want any New History!
@user-su4fr6mc3y
@user-su4fr6mc3y 20 дней назад
കമ്മ്യൂണിസ്റ്റ് കാരൻ എന്നതിൽ അപ്പുറം എന്തു തരം താഴാൻ
@Atv104
@Atv104 23 дня назад
കേരളത്തില് എന്തെങ്കിലും വികസനം ഉണ്ടായിട്ടുണ്ടെങ്കില് അതിന്റെ പിത്രത്വം കെ കരുണാകരനും ഉമ്മ൯ ചാണ്ടിക്കും അവകാശപ്പെട്ടതാണ് ❤
@abysamross
@abysamross 23 дня назад
സ്ഥിരം ഉള്ള കൃമികടി ആൺ വിജയൻ്റേത്
@bindrannandanan9417
@bindrannandanan9417 23 дня назад
വിഴിഞ്ഞം പദ്ധതി ഉമ്മന്‍ചാണ്ടി യുടെ പേര് പറയേണ്ടത് തന്നെയാണ്....
@bennydavid5955
@bennydavid5955 23 дня назад
100%ഉമ്മൻ ചാണ്ടി
@zakariya.k9937
@zakariya.k9937 23 дня назад
ആരാന്റെ പിതൃവ്യം ഏറ്റെടുക്കുന്ന പിണറായി
@sujathadevibs6982
@sujathadevibs6982 23 дня назад
പക്കാ അഴിമതി ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നു ..മുടിച്ചു. കേരളം...
@arunm6727
@arunm6727 23 дня назад
Courtil oru corruption prove cheyan patiyondo
@TheVinodks
@TheVinodks 23 дня назад
പാമോയിൽ കേസ് പോലെ 😬😬
@Abd-i4b
@Abd-i4b 23 дня назад
മനുഷ്യത്വം ഉയർത്തി പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ഉമ്മൻ‌ചാണ്ടിയോട് കാണിച്ചതിനെക്കുറിച്ച് എന്ത് പറയുന്നു 🤔
@mohammedishaqishaq2972
@mohammedishaqishaq2972 23 дня назад
പന്നതരം എന്ന് പറയാം 🤭🤭🤭
@shamsudeenillathuparambil3391
@shamsudeenillathuparambil3391 23 дня назад
അയാളെ എന്ത് ചെയ്യണം എന്ന് ലീഡർ പറഞ്ഞിട്ടുണ്ട്, അടിച്ചു പല്ല് കൊഴിക്കണം എന്ന്.
@Abd-i4b
@Abd-i4b 23 дня назад
@@shamsudeenillathuparambil3391 കേരള ഗോർബചെവ് എന്ന് vs വിളിച്ചത് ആരെയാണ് 🤔
@TheVinodks
@TheVinodks 23 дня назад
ഗൺ മോൻ ഉദാഹരണം 😬😬
@skjp3622
@skjp3622 23 дня назад
ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും കേരള വിരുദ്ധ കരാർ ഉണ്ടാക്കിയ ഉമ്മെൻചാണ്ടിയോടു ക്ഷമിയ്ക്കാൻ കഴിയില്ല
@abhinandsthampi8900
@abhinandsthampi8900 23 дня назад
ദാസ വിജയൻ വിഎസിനെ പേര് പോലും പറഞ്ഞില്ല പിന്നെയാണ് ഉമ്മൻചാണ്ടിയുടെ പേര് പറയുന്നത്😂😂
@AjithKumar-wq8xg
@AjithKumar-wq8xg 23 дня назад
Vs ന്റെ കാലത്തു കുറെ സ്ഥലം ഇതിനു വേണ്ടി സർക്കാർ ഏറ്റെടുത്തിരുന്നു...എന്നിട്ട് മതിൽ കെട്ടി തിരിച്ചു വിഴിഞ്ഞം പദ്ധതി ക്കു വേണ്ടി യുള്ള സർക്കാർ ഭൂമി എന്ന് ബോർഡ്‌ വച്ചിരുന്നു, ആ സ്ഥലം ഒക്കെ ആണ് ഇപ്പോൾ പദ്ധതി ക്കു വേണ്ടി അദാനി ക്കു കൈമാറിയത്. Vs ഉം വിസ്മരിക്കപ്പെടേണ്ട നാമം അല്ല....... 🙂🙂🙂
@skjp3622
@skjp3622 23 дня назад
പിണറായി പറഞ്ഞോ ഞാൻ പിണറായി ഉണ്ടാക്കിയെന്നു. ഓരോ കാലത്തേയും ldf, udf സർക്കാറുകൾ എന്നാണ് അദ്ദേഹം പറഞ്ഞത്. അതും നമ്മൾ നേടിയെന്നാണ് ഞാൻ ഉണ്ടാക്കിയെന്നല്ല പറഞ്ഞത്
@sharafur3027
@sharafur3027 23 дня назад
One and only oommenchandy sir ❤❤❤❤❤🌹🌹🌹🌹🌹🌹🌹
@thomasmathew1310
@thomasmathew1310 23 дня назад
ശൈലി മാറ്റി നല്ല മനുഷ്യനായാൽ നടത്തിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകളെ ക്കുറിച്ച് ചോദ്യം ഉയരും. കാടൻ സ്വഭാവം കാണിച്ചാൽ ഒന്നിനും മറുപടി പറയാതെ മുങ്ങാം. 😂😂😂😂😂
@vargiscv511
@vargiscv511 23 дня назад
അതിപ്പോൾ മുണ്ടുടുത്ത മോഡിയല്ലേ?!!!. മോദി നെഹ്‌റു, ഗാന്ധി മാരെ ഇകഴ്ത്തുന്നു കേന്ദ്രത്തിൽ, ഇവിടെ ഇദ്ദേഹം ഉമ്മൻ ചാണ്ടിയെപ്പോലെയുള്ള നേതാക്കളെ ഇകഴ്ത്തി മോഡിയുടെ നിലവാരം കാണുന്നു!!!.
@piclight3031
@piclight3031 23 дня назад
പേര് പറയാതിരുന്നത് കുറ്റബോധം കൊണ്ട് അത് കൊണ്ട് പിണറായി തരം താണുപോയി
@GK-pe9jz
@GK-pe9jz 23 дня назад
കൊട്ടി എന്നും കൊട്ടിയാണ്. മാറ്റം ഉണ്ടാകില്ല
@prajeethakuriakose6127
@prajeethakuriakose6127 23 дня назад
അത് ഒരു തന്ത ആയാൽ അങ്ങനെ ആണ്.. പലരാണെങ്കിൽ അല്ലെ മാറ്റം വരോള്.. ഇങ്ങക്ക് അതോണ്ടായിരിക്കും മാറ്റം വന്നത്.. 😁
@shamsudeenillathuparambil3391
@shamsudeenillathuparambil3391 23 дня назад
എന്ന് കൊട്ടിയുടെ മകൻ
@vinodcv3411
@vinodcv3411 23 дня назад
എടാ തായോളി ജാതി പറയുന്നോടാ മൈര് പൂറിമോനെ. നിന്റെ അമ്മ യുടെ രഹസ്യം ക്കാരൻ ആണോ ഉമ്മൻ‌ചാണ്ടി
@MyCyriac
@MyCyriac 23 дня назад
ഒറിജിനൽ മറ്റേ കൊട്ടി.
@vinodcv3411
@vinodcv3411 23 дня назад
@@MyCyriac നിന്റെ അമ്മേടെ പൂറു
@somasekharkeezhethu7614
@somasekharkeezhethu7614 23 дня назад
പിണറായി ആരുടെയും മനസിൽ ഉള്ള നേതാവ് അല്ലെ. ഉമ്മൻ ചാണ്ടി ജനങളുടെ മനസിൽ ഉണ്ട്
@abu.akramtethan9367
@abu.akramtethan9367 23 дня назад
കഴിഞ്ഞുപോയ കാര്യങ്ങൾ മറക്കുകയും വരാൻ പോകുന്ന കാര്യങ്ങളെപ്പറ്റി അറിവില്ലാത്തവരുമായ ഇവരാ ദോഷികളായ കുറെ ഭരണകർത്താക്കന്മാര് നമ്മുടെ നാടിന്റെ ശാപമാണ്
@gireeshks1452
@gireeshks1452 23 дня назад
അരുവിക്കര ഇലക്ഷന് വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ ഒരു ട്വിസ്റ്റ്‌
@zakariya.k9937
@zakariya.k9937 23 дня назад
🐒🐒🐒
@zakariya.k9937
@zakariya.k9937 23 дня назад
നേരം വെളുക്കാത്ത വർഗം
@robinthomas9801
@robinthomas9801 23 дня назад
ക്യാപ്സുൾ ഒക്കെ റെഡി ആണല്ലോ 😊
@georgekuttychacko3412
@georgekuttychacko3412 23 дня назад
ഇതൊന്നും തൂത്തുകളയാൻ പറ്റില്ല PV , നിങ്ങൾ വെറും ഒരു ശുംഭനായി പോയാല്ലോ . We are ashamed of your party and yor government. When are you going to change.? How much you and your party has done that much to that gentle man and the Super Chief Minister late Mr. Ommen Chandy .❤❤
@Democracy369
@Democracy369 23 дня назад
Correct 💯💯
@nazarrahiman5639
@nazarrahiman5639 23 дня назад
OC എവിടെ കിടക്കുന്നു ❤pv ലോകഉടായിപ്പാണ്! Pv e പാർട്ടി യെ കൊണ്ടേ പോകുകയുള്ളു 😂😂😂
@sibyxavier6350
@sibyxavier6350 23 дня назад
💯💯
@joshyabraham686
@joshyabraham686 23 дня назад
ശാസ്ത്രസാങ്കേതികരംഗത്തെ സംബന്ധിച്ചിടത്തോളവും കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി അച്യുതമേനോന്‍റെ പേരു പോലും പരാമര്‍ശിച്ചില്ല .
@jojojames5053
@jojojames5053 23 дня назад
അതേ അതേ മുല്ലപ്പെരിയാർ ഡാം കേരളീയരുടെ പേടി സ്വപ്നം ആക്കിയ മഹാന്മാരിൽ അവസാനത്തെ ആൾ
@george1737
@george1737 23 дня назад
അച്യുതസ്മേനോനെ വെറുതെ തള്ളണ്ട, അയാൾ പാവമാകാം പക്ഷേ മുല്ലപെരിയാർ അയാള്ഡ് കഴിവുകേട്.
@prajeeshm5986
@prajeeshm5986 23 дня назад
VD സതീശൻ ഇതിനു എതിരായ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകും എന്ന് പറഞ്ഞ ആളാണ്.. അയാള് ഉമ്മൻ ചാണ്ടിയുടെ പാർട്ടി അല്ലെ... അപ്പൊ പിണറായി ആണോ സതീശനാണോ ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചത്.. 🤣🤣🤣സ്വന്തം പാർട്ടി യുടെ cm കരാർ ഒപ്പിട്ടത് നടപ്പിലാക്കാൻ സമ്മതിക്കാതെ സതീശൻ കഞ്ഞിക്കുഴി 😂😂
@BijithBSRTB
@BijithBSRTB 23 дня назад
വിഴിഞ്ഞം പോർട്ട്‌ ഇനെ യ്തിരെ കോൺഗ്രസ്‌ സമരം ചെയ്‌തെന്നോ എന്തിനാ സമരം ചെയ്‌തെന്ന് പോയി പടിക്
@keerikadan1931
@keerikadan1931 22 дня назад
@@BijithBSRTBപാതിരിമാരെ ഇളക്കിവീട്ടു പോലീസ്ക്കാരന്റെ കാല് തല്ലി ഓടിച്ച് എന്തൊക്കെ നാടകങ്ങൾ ത്രിവർണ്ണങ്ങൾ വിഴിഞ്ഞത്ത് കളിച്ചു
@lahitharm7112
@lahitharm7112 23 дня назад
ആര് എന്ത് സ്വർണ്ണ ലിപികളിൽ എഴുതിയാലും കാര്യമില്ല..... വിഴിഞ്ഞം പ്രെജക്ട് തടസ്സപ്പെടുത്താൻ ശ്രമിച്ചവരെ എനിക്കറിയാം എന്നെപ്പോലെ ലക്ഷകണക്കിന് ആളുകളും ഓർമ്മിക്കുന്നുണ്ടാകും ഞാൻ രണ്ട് തലമുറയോട് പറയും ആരായിരുന്നു സ്വപ്നമായിരുന്ന വിഴിഞ്ഞം. യാഥാർത്ഥ്യമാക്കാൻ ശ്രമിച്ചത് എന്ന്....... വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തെ സോളാറിൽ കുരുക്കി ദിവസങ്ങളോളം സെക്രട്ടറിയേറ്റിൽ പൂട്ടിയിട്ടതും പറയും ......എന്നെപ്പോലെ അനേകരും പറയും... OC OC.. OC.. OC❤❤
@gracytitus6081
@gracytitus6081 23 дня назад
ഇദ്ദേഹവും മരിക്കും ഇദ്ദേഹത്തെയും അന്നുള്ളവർ മറക്കും, ഒരു ശക്തിക്കും അത് മാറ്റാൻകഴിയില്ല ഓർത്തോ
@abeymathew7507
@abeymathew7507 22 дня назад
Yes karma will hit back
@Democracy369
@Democracy369 23 дня назад
Congratulations 🎉🎉🎉
@jeesaj7880
@jeesaj7880 23 дня назад
👍👍👍👍👍
@jojojames5053
@jojojames5053 23 дня назад
യഥാർത്ഥ നികൃഷ്ട ജീവി പിണു
@jayakumark8360
@jayakumark8360 22 дня назад
Unni sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sakkeertm2006
@sakkeertm2006 23 дня назад
👏👏👏👏
@user-ui5vm5yu4d
@user-ui5vm5yu4d 23 дня назад
👍
@shijukgeorge6178
@shijukgeorge6178 23 дня назад
👌🏼👌🏼👌🏼👌🏼
@ummerfarook9154
@ummerfarook9154 21 день назад
❤❤❤❤
@user-ep6iq1po5v
@user-ep6iq1po5v 22 дня назад
ഉണ്ണി സർ പറയുന്ന ഓരോ വാക്കുകളും എത്ര മനോഹരമായ പോയിന്റ് കൾ ആണ് സംസാരിക്കുന്നത് നിങ്ങൾ ശ്രദ്ദിച്ചാൽ മനസ്സിലാവും...
@bibinmathew9485
@bibinmathew9485 23 дня назад
Oommen chandi sir ❤
@prakashl9300
@prakashl9300 23 дня назад
ബാലൻ അണ്ണാ vs ന്റെ കാലത്തു തന്നെ പോർട്ട്‌ യാഥാർഥ്യം ആയേനെ അന്ന് ഈ ചാണ്ടിയും കേന്ദ്ര സർക്കാരും ആണ് അന്ന് അതു ഉണ്ടാക്കിയത്... 6മാസം മുൻപ് നമ്മുടെ ളോഹ ഇട്ട കൊങ്കരസ്സ് ഉം നമ്മുടെ vd തരാകാനും ഈ പോർട്ട്‌ വെണ്ട എന്ന് പറഞ്ഞത്
@user-pp1wj2ee9u
@user-pp1wj2ee9u 23 дня назад
മൈരൻ എന്ന് വിളിക്കുന്നതും ഒരു സ്വഭാവമാണ് ഉണ്ണി
@jpworld8306
@jpworld8306 23 дня назад
ഉമ്മൻ ചാണ്ടി 💪💪
@zubairmoideenzubair7825
@zubairmoideenzubair7825 23 дня назад
സത്യം
@desalmenachery6179
@desalmenachery6179 23 дня назад
Super 👌
@midhileshkk8234
@midhileshkk8234 23 дня назад
ചാണ്ടി അന്ന് വി എസ്സിനെ വിളിച്ചോ മാപ്രേ
@nalinimanohari2345
@nalinimanohari2345 23 дня назад
വിവരംകെട്ട CM...
@sosammathomas1915
@sosammathomas1915 23 дня назад
Ooman Chandy lives in all good people's hearts. 👍👍👍
@mohamedjamaludheen1320
@mohamedjamaludheen1320 23 дня назад
ജനങ്ങൾ മറക്കില്ല
@abbaspkabbaspk5574
@abbaspkabbaspk5574 23 дня назад
ഉമ്മൻ ചാണ്ടിയുടെ പേര് പറയാത്തത് കൊണ്ട് കേരള മാകെ ചർച്ചയായി. ഒന്നുകൂടി ഉയരത്തിലേക്കു ഉയരാൻ കാരണമായി... പിന്നെ നിയമസഭയിൽ ഉമ്മൻ‌ചാണ്ടി പറഞ്ഞ കാര്യം ചെറിയ കുട്ടികളെ കൈകളിലേക്കു വരെ എത്തി. അപ്പൊ പിണറായി ഇങ്ങനെയൊക്കെ തന്നെ പോയാൽ മതി 👍
@santhoshxavier6643
@santhoshxavier6643 20 дней назад
Good 👍👍 Sir 💪💪
@eldhovarghese1099
@eldhovarghese1099 23 дня назад
ഉണ്ണി നിങ്ങൾ എന്ത് കൊണ്ട് പിണറയിയെ പ്രകീർത്തിച്ചില്ല, ശൈലി പ്രശ്നം ആയിരിക്കുമല്ലേ
@antonyj1347
@antonyj1347 23 дня назад
Umman chandy❤ Keralathinte sapam- paranari
@asharafoc8285
@asharafoc8285 23 дня назад
Mr.. Unni u great..
@tomy1843
@tomy1843 23 дня назад
What Unni said is very correct, you nailed Pinarayi
@BijuAbraham-kx2qy
@BijuAbraham-kx2qy 21 день назад
O c sir Great Great leader❤🎉
@user-mm4ss3zr5r
@user-mm4ss3zr5r 23 дня назад
Chunni... Agreements are signed by the Chief Secretory and not by any political leader.
@HARISHKUMAR-yq1ug
@HARISHKUMAR-yq1ug 23 дня назад
ഉണ്ണിബാലകൃഷ്ണൻ 👍
@PraveenKumar-fy8dj
@PraveenKumar-fy8dj 23 дня назад
അന്ന് പിണറായി വിജയൻ എതിരായിരുന്നു. സഖാക്കൾ സമരം ചെയ്തു ഇല്ലാതാക്കാൻ ശ്രമിച്ചത് ആണ്.
@alexfelix2522
@alexfelix2522 23 дня назад
കല്ലിട്ട് കഴിഞ്ഞാൽ പോർട്ട് ആവില്ല അതിനു പണം മുടക്കണം അതാ പിണറായി ചെയ്തത്
@jinojustin2588
@jinojustin2588 23 дня назад
Unni ❤❤❤❤❤OC ❤❤❤❤❤
@alexjohnjohn384
@alexjohnjohn384 23 дня назад
Oommen chandy ❤️❤️
@user-dp9ke3oq4f
@user-dp9ke3oq4f 23 дня назад
പ്രായം കൂടുതലായാൽ മറവി രോഗം വരാനും സാധ്യതയുണ്ട്.!
@leogaming5231
@leogaming5231 23 дня назад
വി എസിൻറെ പേരൂ പറഞ്ഞില്ലല്ലോ.അദാനിക്ക് ടെൻഡർ നൽകിയതുമാത്റമല്ലേ.ഏതായാലും ഒപ്പ്അവിടെയുണ്ടല്ലോ
@SarafuKara
@SarafuKara 23 дня назад
Viyinam.ummanchandy❤❤❤❤❤
@vishnuvichu1849
@vishnuvichu1849 23 дня назад
Ommen chandy sir❤❤❤❤
@liyakathali8744
@liyakathali8744 23 дня назад
ഉണ്ണി........👍👍👍
@gkprakash1000
@gkprakash1000 23 дня назад
At least now you are speaking truth
@muthaman3724
@muthaman3724 23 дня назад
Ende priyappetta sir Umman chandy sir ❤️
@joymathew9848
@joymathew9848 22 дня назад
ഉമ്മൻ ചാണ്ടി എന്ന പേരുച്ചരിക്കാൻ പോലും ആ നീചനു യോഗ്യതയില്ല .
@abuhanaf9204
@abuhanaf9204 23 дня назад
ഉമ്മൻ ചാണ്ടി ❣️
@sagyps3833
@sagyps3833 23 дня назад
Thiruvananthapuram Port,OCയുടെ ദീർഘവീക്ഷണം.
@majeedmohammedkunju7476
@majeedmohammedkunju7476 23 дня назад
വന്നവഴി തന്നെ മറന്നു പോകുന്നവർ ഇതും ഇതിനപ്പുറവും ചെയ്യും... 🙄🙄🙄🙄
@abdulthouseef4304
@abdulthouseef4304 23 дня назад
Oc❤❤❤❤❤❤
@ajipv1453
@ajipv1453 23 дня назад
ഈ പദ്ധതി നഷ്ടത്തിലായാൽ ഒരു ചാണ്ടിയും ഉണ്ടാവില്ല കണ്ണൂർ എയർപോർട്ടാണ് ഏറ്റവും നല്ല ഉദാഹരണം, ഇപ്പോൾ തിരിഞ്ഞു നോക്കാൻ ആളില്ല. ആർക്കും അവകാശവാദവുമില്ല. 😂😂😂😂
@PhilipKe-c6o
@PhilipKe-c6o 23 дня назад
@@ajipv1453 annu kmme Tayole poondhe poore Mona nenta ammuda poorel ano
@PhilipKe-c6o
@PhilipKe-c6o 23 дня назад
@@ajipv1453 nenta amm krutt babenta anuu ukg sntrel kttu ukkn poytllla Tayole poondhe poore Mona
@PhilipKe-c6o
@PhilipKe-c6o 23 дня назад
@@ajipv1453 nenta bedu abeda Ada kmme Tayole
@ajipv1453
@ajipv1453 22 дня назад
@@PhilipKe-c6o eda myre panna Pelayadi mone ninte ammen okg Panipoleyaileda KKne
@ajipv1453
@ajipv1453 22 дня назад
@@PhilipKe-c6o edakkunna Polayadi Thayot mone ninte appanodamyre chandi
@vinodkumarkumar3962
@vinodkumarkumar3962 23 дня назад
വിവരക്കേടും പറയും അല്ലേ ... ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാതായപ്പോൾ ഓടി വന്നു എല്ലാ സഹരണവും പിണറായി .. ചെയ്തു ഇത് വീട്ടുകാരൊക്കെ പറയുന്നു .. എന്നിട്ടും ഉണ്ണിക്ക് നേരം വെളുത്തില്ല
@babucm3442
@babucm3442 23 дня назад
മിസ്റ്റർ ഉണ്ണി ഇന്ന് നിങ്ങളുടെയൊക്കെ സംശയത്തിന് നാസർ കാളായി ചിത സഹിത പത്രങ്ങൾ പ്രസീ ദ്ധീകരിച്ചതടക്കം വിശതീകരിക്കുന്നുണ്ടു് ഒന്നു കേട്ടു നോക്കൂ
@user-dc3sr9lz2i
@user-dc3sr9lz2i 23 дня назад
ലാവലിൻ വളരെ ശരി, വിശുദ്ധപ്രവൃത്തി
@binugopalakrishnan7211
@binugopalakrishnan7211 23 дня назад
വിഴിഞ്ഞം, കൊച്ചിൻ മെട്രോ എല്ലാം കമലയുടെ പെൻഷനിൽ നിന്നും ഞാൻ മോൾക്ക്‌ കമ്പനി തുടങ്ങാൻ കൊടുത്തതിന്റെ ബാക്കിയാണ്.
@vijayanp5342
@vijayanp5342 23 дня назад
പിണറായി ആരാ മോൻ
@baburajpothy920
@baburajpothy920 23 дня назад
Unni Balakrishnan കഷ്ടപ്പെട്ട് പുതിയ ഒരു കഥ സൃഷ്ടിക്കുന്നു. ബുദ്ധിയുള്ള രാഷ്ട്രീയക്കാരനാണെങ്കിൽ പേര് പറയുകയാണ് ചെയ്യുക.
@bijupavara2335
@bijupavara2335 21 день назад
OC is the real Hero with regards to Vizhinjam project ❤
@sathyadevanmv3480
@sathyadevanmv3480 20 дней назад
ഉമ്മൻ ചാണ്ടി മാത്രമല്ല അതിനു മുൻപും പല മുഖ്യമന്ത്രി മാരു o ഇതിന് ശ്രമിച്ചും അവരുടെയും പേര് പിണറായി പരാമർശിച്ചില്ല.
@azizksrgd
@azizksrgd 23 дня назад
OC
@sunnyjohn1152
@sunnyjohn1152 23 дня назад
പിണറായി അല്പനും അസൂയക്കാരനുമാകയാൽ എല്ലാ ക്രഡിറ്റും സ്വന്തമായി അടിച്ചു മാറ്റാൻ ശ്രമിക്കുന്നവനാണ്. എന്നാൽ ഉമ്മൻ ചാണ്ടി കേരള ജനതക്ക് ആരായിരുന്നു എന്നത് തൻ്റെ അന്ത്യയാത്ര കൊണ്ടു് തെളിയിച്ചതാണ്.
@jaleelvadakkal4480
@jaleelvadakkal4480 23 дня назад
അല്ല സോദരാ, നെടുമ്പാശ്ശേരി എയർപോർട്ടിന്റെ,കല്ലിടൽ കർമ്മത്തിന്, പ്രതിപക്ഷത്തെ വിളിച്ചില്ലല്ലോ? എയർപോർട്ടിന്റെ ഉത്ഘാടനത്തിന്, മറുപടി കൊടുത്തല്ലോ. കണ്ണൂർ എയർപോർട്ട്, പണി തീരുന്നതിന് മുൻപ്, ഉമ്മൻ‌ചാണ്ടി റൺവേയിൽ പോയി ഇറങ്ങിയത്, എന്തിനായിരുന്നു. ദിവാസ്വപ്നം.
@sygartthomas6395
@sygartthomas6395 22 дня назад
ഊള ജലിൽ അടിമ
@user-rg3if1fr3m
@user-rg3if1fr3m 23 дня назад
Paruthiavdy❤❤❤❤
@astha..825
@astha..825 23 дня назад
ഇപ്പൊ അദാനി നല്ലവൻ.... ബാക്കിയെല്ലായിടത്തും പുള്ളി കൊള്ളാത്തവൻ
@ashiquep.k9411
@ashiquep.k9411 23 дня назад
Strong leader pinarayi
@ckhamza2887
@ckhamza2887 23 дня назад
ഒരു പാട് പേരുടെ കൂട്ടായ പരിശ്രമ ഫലമാണ് പല പദ്ധതികളും നടക്കുന്നത്. അതിനാൽ ഒരു വലിയ ബോർഡിൽ നായനാർ, ഉമ്മൻ ചാണ്ടി, അച്ചുദാനന്ദൻ, പിണറായി വിജയൻ അങ്ങിനെ എല്ലാവരുടെയും പേരുകൾ എഴുതി വെക്കട്ടെ. പേരിടാൻ "NUAV" നായനാർ, ഉമ്മൻ, അച്ചു, വിജയൻ എന്നിവരുടെ ആദ്യക്ഷരങ്ങൾ ചേർത്തും കൊണ്ട് ആയാൽ പ്രശ്ന പരിഹാരവുമാക്കാം.
@damodaranv8686
@damodaranv8686 23 дня назад
Ethil Karunakaranum Roll undu!apol KUVAN yannakiyalo!
@annievincent3744
@annievincent3744 23 дня назад
മോദിയും ഇക്കാര്യത്തിൽ പിണറായിയെ സപ്പോർട്ട് ചെയ്യുന്നുണ്ടാകു൦ ഇക്കാര്യത്തിൽ
@jobinmathew6252
@jobinmathew6252 23 дня назад
Pinarayi Frode
@fariskm96
@fariskm96 23 дня назад
വേണ്ട അദ്ദേഹത്തിൻ്റെ പേര് പറയാൻ നല്ലവരായ ജനങ്ങൾ മതി
@mthelly1
@mthelly1 23 дня назад
ആഹാ എത്ര സുന്ദരമായ ക്യാപ്സ്യൂൾ😂
@Adams1719
@Adams1719 23 дня назад
ഉണ്ണി ബാലകൃഷ്ണന്റെ നിരീക്ഷണങ്ങൾ കേൾക്കാൻ രസമാണ് അതിൽ കഴമ്പുമുണ്ടാവും പക്ഷെ ഇന്നത്തെ നിരീക്ഷണം താങ്കളിൽ നിന്നും വരേണ്ടതായിരുന്നില്ല എന്ന് തോന്നുന്നു. സ്‌മൃതിയിൽ നിന്നും വരേണ്ടതായ നിരീക്ഷണമാണ് അങ്ങ് നടത്തിയത്. പിണറായിയുടെ ശൈലിയെ കുറിച്ച് ഇപ്പോൾ കുറച്ചു കാലമായി നിങ്ങൾ ചർച്ച ചെയ്യുന്നുണ്ടല്ലോ അങ്ങേര് ഈ ശൈലി ഒട്ടും മാറ്റാനും പോവുന്നില്ല ഇങ്ങിനൊയൊക്കെ തന്നെയാണ് തുടർ ഭരണവും നേടിയത്. പിന്നെ പുണ്യാളൻ ചാണ്ടി രണ്ട് പ്രാവശ്യം മുഖ്യമന്ത്രിയായിരുന്നയാളാണ് അങ്ങേർക്ക് ചിരിക്കാൻ അറിയാത്തത് കൊണ്ടോ നാടകം കളിക്കാൻ അറിയാത്തത് കൊണ്ടോ കുറുക്കന്റെ ബുദ്ധിയില്ലാത്തത് കൊണ്ടോ ഒന്നുമല്ല അദ്ദേഹം മുഖ്യമന്ത്രി യായി നേരിട്ട തെരഞ്ഞെടുപ്പുകളിൽ അടപടലം കോൺഗ്രസ്സും യൂ ഡി എഫും തോറ്റത്. ഭരണ വിരുദ്ധത ഉണ്ടായാൽ എങ്ങിനെ പെരുമാറിയിട്ടും കാര്യമില്ല ജനങ്ങൾ എടുത്ത് കുടയും.
@jijunarayanan1
@jijunarayanan1 23 дня назад
ആ കമ്പനി ആ മനുഷ്യനെ മറന്നില്ല
@devparambath
@devparambath 23 дня назад
You said it, Unni.... Pinu will never change his attitude and sentiments... He is such a bloody hard rock with a killer mind, possessing a butcher heart... 👹👹👹
@JomonNj-z6f
@JomonNj-z6f 23 дня назад
ഭരണത്തിൽ ഇല്ലായിരുന്നെങ്കിൽ ജൂലൈ 12 കേരളത്തിൽ ഹർത്താൽ ആയിരുന്നേനെ.... ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെക്കാൾ മരിച്ച OC യെ പിണറായി ഭയപ്പെടുന്നു
@Childteamz
@Childteamz 23 дня назад
കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തപ്പോൾ വിഎസി നെ പോലും വിളിക്കാനെ അപമാനിച്ചു
@IndianMalayali07
@IndianMalayali07 23 дня назад
തറക്കല്ലിട്ട പദ്ധതി നടക്കണം എന്നില്ല.. 99% പണിയും അതിനു ശേഷമാണ്. എന്നാലും കേരളത്തിന്റെ latest പുണ്യാളൻറെ പേര് പറയാമായിരുന്നു.
Далее
🔴Ютуб закрывают... Пока?
00:39
Просмотров 1,8 млн
🔴Ютуб закрывают... Пока?
00:39
Просмотров 1,8 млн