Тёмный

പരിശുദ്ധഅമ്മയുടെ വലിയ സഹായം കിട്ടുന്ന പ്രാർത്ഥന🔥FrVPJosephKreupasanam|Mother of Grace powerfulprayer 

Kreupasanam Mathavu-Mother Of Grace
Подписаться 74 тыс.
Просмотров 62 тыс.
50% 1

#frvpjosephkreupasanamlatestvideo #kreupasanam#mariandevotion#miracle#kreupasanammarianudampadi#holymary#kreupasanammarianudampadiy#frjince#bible#frmathewvayalamannil#

Опубликовано:

 

14 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 487   
@sanalbiju4513
@sanalbiju4513 Год назад
അമ്മേ എന്റെനിയോഗങ്ങളെല്ലാം അമ്മയ്ക്ക് സമർപ്പിക്കുന്നു
@reenamathew-xq5hd
@reenamathew-xq5hd 2 месяца назад
അമ്മേ എന്റെ അമ്മേ കൃപാസന മാതാവേ എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും കാത്തുരക്ഷിക്കണേ അമ്മേ
@jenetr1229
@jenetr1229 Год назад
മാതാവേ എന്റെ അമ്മേ എന്നെ മുഴുവനും അമ്മക്ക് തരുന്നു, എന്നെ ഇപ്പോൾ അലട്ടുന്ന പ്രയാസങ്ങൾ അറിയുന്ന അമ്മേ തിരുകുമാരൻ വഴി എനിക്കു എല്ലാം സാധിച്ചു തരേണമേ, കർത്താവെ ക്രീപ നൽകേണമേ, എന്നെയും സാക്ഷി ആക്കി ഉയർത്തേണമേ അമ്മേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻
@nagarajanjaya1179
@nagarajanjaya1179 Год назад
മാതാവേ എന്റെ മക്കളെ കരുണയോടെ കാത്തുകൊള്ളേണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ വഴി കാട്ടിത്തരേണമേ പരിശുദ്ധ കൃപാസനം പ്രസാദ പരദൈവമാതാവേ ഞങ്ങളിൽ കഞ്ഞിയേണമേ🙏🙏🙏🙏🙏
@jessymartin6286
@jessymartin6286 Год назад
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്നോട് കരുണ തോന്നി 😭😭😭പാപങ്ങൾ ക്ഷമിച്ചു 🙏🙏🙏എന്റെആവശ്യങ്ങളിൽ ഇടപെടേണമേ 🙏🙏🙏🙏😭😭
@paulysebastian3338
@paulysebastian3338 Год назад
Amen
@sujathaselvister6879
@sujathaselvister6879 Год назад
അമ്മേ മാതാവേ കുടുംബനാഥനെ സമർപ്പിക്കുന്നു രോഗാ വസ്ഥയിൽ നിന്നും ആരോഗ്യവാനാക്കി തരണമേ എന്റെ വിഷമാവസ്ഥ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കു ന്നു സഹായിക്കണമേ അമ്മേ
@daliyacanute725
@daliyacanute725 Год назад
പരിശുദ്ധ അമ്മേ മാതാവേ Students നെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@maryxavier5511
@maryxavier5511 Год назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങളെല്ലാം അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ
@shyniappusesilvashyniappus3927
🙏🙏🙏
@aishaaisha6184
@aishaaisha6184 Год назад
കർത്താവെ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@soniyajosephxd7095
@soniyajosephxd7095 Год назад
എൻ്റെ ഭർത്താവിന് ഗൾഫിൽ പോകാൻ മെഡിക്കൽ എടുക്കുമ്പോൾ എല്ലാം റിസൾട്ട് നോർമ്മൽ ആകാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കുന്നു
@celinthomas5285
@celinthomas5285 Год назад
@@soniyajosephxd7095 q
@jessyandrews4566
@jessyandrews4566 Год назад
എന്റെ മനസിനെ അലട്ടുന്ന എല്ലാ വിഷയങ്ങളിലും അമ്മ ഇടപെടണേ അമ്മേ 🙏🙏
@santhakumari6779
@santhakumari6779 Год назад
Yente karthave yente monu nalla rogasoukyam kodukkaname
@nandiniradhakrishnan-gz3xu
@nandiniradhakrishnan-gz3xu Год назад
Ammamathava pray for my daughter's marriage to get fixed soon.
@bindhucb1557
@bindhucb1557 Год назад
എൻെറ ദൈവ... പരിശുദ്ധ മാതാവേ 🙏 എൻെറ പാപങ്ങൾ ക്ഷമിച്ചു പൊറുത്തു എന്നോടും എൻെറ കുടുംബത്തിന്റെയു...മേൽ....ഈശോയുടേയും..അമ്മയുടേയും...കരുണയും... ക്രിപയുംനൽകണമേ....🙏🙏🙏അമ്മേ.. ആമ്മേൻ
@aishaaisha6184
@aishaaisha6184 Год назад
ഈശോയെ കടഭാര്ത്താൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@binoyabrahammaduramcheribi8908
Binoy abraham mathuracheri pombra pakkad Kerala new mannarkkad paper Mart Kodathipadi
@abhijiabhiabhijiabhi9038
@abhijiabhiabhijiabhi9038 Год назад
Amme😭🙏🙏🙏🙏
@binuit5746
@binuit5746 Год назад
അമ്മേ പഴയ ജോലി തരണേ
@christyjose9085
@christyjose9085 Год назад
Jesus heal my paralised left hand and leg give strength to walk and use hand use normal
@sheebaroy5420
@sheebaroy5420 Год назад
അമ്മ മാതാവേ പ്രാത്ഥന കേൾക്കണേ
@sajitham.t9952
@sajitham.t9952 Год назад
മാതാവേ എന്റേ നിയോഗം സാധിച്ചു തരണം ദൈവമേ
@jayasomy7573
@jayasomy7573 Год назад
ഈശോയെ കൃപസനം മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏
@shinygeorge8718
@shinygeorge8718 Год назад
മാതാവേ ടീനയുടെ മനസ്സിനെ വിഷമിക്കുന്ന പ്രശ്നങ്ങളിൽ അങ്ങ് ഇടപെടണമേ🙏🙏🙏
@varghesethomas7636
@varghesethomas7636 Год назад
മാതാവേ ഞങളെ എത്രയും പെട്ടന്ന് ഒണ്ണിപ്പിക്കേണമേ
@elsygeorge4713
@elsygeorge4713 Год назад
Vivaghathadasam. Mattitharename. Amen
@sujapr4817
@sujapr4817 Год назад
അമ്മേ പരിശുദ്ധ അമ്മേ അവിടുത്തെ പ്രത്യക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആകാൻ അനുഗ്രഹിക്കേണമേ
@lissysaju3241
@lissysaju3241 Год назад
Amme please emergency help may 11 not my son's merrit but your grace be with kuttus exam a ve Ave maria❤
@lissysaju3241
@lissysaju3241 Год назад
Kripasanam amme may 11 do a blessing to my son kuttu🎉🎉
@bincytijin1350
@bincytijin1350 Год назад
Ente Tijinchachanu nalla soukyam tharanne Amme 🙏🙏🙏🙏🙏🙏🙏
@twinklesijo1968
@twinklesijo1968 Год назад
അമ്മേ എൻ്റെ എല്ലാ നിയോഗങ്ങളും നീ നടത്തിതരണമേ
@sunipaily6471
@sunipaily6471 Год назад
പരിശുദ്ധ അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@pradeeppradeep3683
@pradeeppradeep3683 Год назад
പരിശുദ്ധ ammea ഞങ്ങളുടെ കുടുബത്തിന്റേ ആവശ്യങ്ങളുടെ മേൽ കൃപ തോന്നണമെ ammea
@lathikamohandas4811
@lathikamohandas4811 Год назад
എന്റെ അമ്മേ കൃപസനം മാതാവേ എന്റെ മോന്റെ പനി നാളത്തേക്ക് സൗഖ്യമാകേണമേ 🙏ആമേൻ 🙏🙏
@ashwativarghese8144
@ashwativarghese8144 Год назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@alicejob851
@alicejob851 Год назад
അമ്മേ ഞങ്ങളുടെ ഉടമ്പടി എല്ലാം നടത്തേണമേ 🙏🏽🙏🏽
@kochumonvarkey4553
@kochumonvarkey4553 Год назад
അമ്മേ... എന്റെ എല്ലാ പ്രേശ്നങ്ങളെയും അവിടുത്തെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കൃപയുണ്ടാകണമേ 🙏
@minij8093
@minij8093 Год назад
അമ്മേ മാതാവേ എന്റെ മോൾക്ക് ജോലി ഉടനെ ലഭിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@minij8093
@minij8093 Год назад
എന്റെ മോനെ നല്ല കഴിവ് കൊടുക്കണമേ ജോലികൾ മടികൂടാതെ നോക്കണമേ 🙏🏻🙏🏻🌹🌹
@UshaKumar-jj2kj
@UshaKumar-jj2kj 2 месяца назад
Amme enta kudumbathe ee vishamathil ninnum. Kai pidichu uyarthaname ammen ammen
@sajitham.t9952
@sajitham.t9952 Год назад
മാതാവേ jijoyude വിസ കിട്ടണം ദൈവമേ കൈ veedaruthu മാതാവേ. ആകെ യുള്ള പ്രതിക്ഷ യാണ് ദൈവമേ. അനുഗ്രഹിക്കട്ടെ മാതാവേ. Makalku പഠിക്കാൻ ഉള്ള കൃപ കൊടുക്കണം ദൈവമേ. എനിക്ക് എന്തങ്കിലും ഒരു ജോലി തന്നു സഹായിക്കണം ദൈവമേ.
@sujanair2276
@sujanair2276 Год назад
പരിശുദ്ധ അമ്മേ അമ്മ മാതാവേ! എന്നെയും എന്റെ കുടുംബത്തെയും! പ്രത്യേകിച്ച് എന്റെ സൂരജ് മോനെയും! ഓർത്ത് പ്രാർത്ഥിക്കുന്നു! ഞങ്ങളെ അനുഗ്രഹിക്കേണമേ! ഞങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു! പ്രവർത്തിക്കേണമേ! യാചിക്കുന്നു അപേക്ഷിക്കുന്നു!!🙏🙏🙏♥️♥️♥️♥️
@tae_tae9294
@tae_tae9294 Год назад
Amma madhave 🙏🌹🙏🌹
@tae_tae9294
@tae_tae9294 Год назад
Amma madhave anugrahikkanama
@sujathaselvister6879
@sujathaselvister6879 Год назад
അമ്മേ മാതാവേ എന്റെ യാചന കേൾക്കണമേ ആൻ സൻമോ ന്റെ ദേഷ്യവും പഠിക്കനുള്ള അലസതയും അനസരണ കുറവും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന സങ്കട o അങ്ങ് കാണണമേ സഹയിക്കണമേ
@rajinirajeendran2429
@rajinirajeendran2429 Год назад
എന്റെ മനസിനെ അലട്ടുന്ന എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം കാണാൻ എന്നേ സഹായിക്കണേ 🙏🙏❤️❤️🙏🙏
@manujose5124
@manujose5124 Год назад
അമ്മ മാതാവേ എന്റെ നിയോഗം സാധിച്ജുതരണേമേ
@jincyjames5730
@jincyjames5730 Год назад
അമ്മേ മാതാവേ എന്റെ പപ്പയുടെ മദ്യപാനം മാറ്റി തരണമേ....
@annthomas896
@annthomas896 Год назад
അമ്മേ എന്റെ മക്കളെ ഒന്നായി ചേർത്ത് നിർത്തി അവരുടെ മനസ്സ് സമാധാനമുള്ളതാക്കി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼
@user-xk5gl1jy5o
@user-xk5gl1jy5o 26 дней назад
അമ്മേ പരിശുദ്ധ മാതാവ് എന്നോട് കരുണ തോന്നേണമേ
@SreedeviBabukuttan
@SreedeviBabukuttan 8 дней назад
ശ്രീദേവി, ഈശോയെ കൃപാസനം മാതാവേ ഈ വെള്ളിയാഴ്ചയ്ക്ക് മുൻപ് അമ്മയുടെ മാലയും മോതിരവും പണയം തിരിച്ചെടുത്തു കൊടുക്കാൻ സഹായിക്കണേ സമാധാത്തോടെ കടങ്ങൾ തീർത്തു ജീവിക്കാൻ അനുവദിക്കണേ
@lathikamohandas4811
@lathikamohandas4811 Год назад
എന്റെ അമ്മേ ദൈവ മാതാവേ എന്റെ മക്കൾക്കു കൂടുതൽ വിശ്വാസം വരാൻ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@aleenaanish3427
@aleenaanish3427 Год назад
യേശുവേ കടബാധ്യതകൾ തീർത്തു തരേണമേ. സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരേണമേ. ചാഛൻ്റെ ജോലിയിൽ ഉയർച്ച ഉണ്ടാകേണമേ. ജോലി ഇല്ലാത്ത അവസ്ഥ ഉണ്ടാക്കരുതേ
@dipupkumar5618
@dipupkumar5618 Год назад
അമ്മ മാതാവേ മദ്യപാനം മുല०വലയുന എല്ലാ മക്കളെയും അമ്മയ്ക്കുസമർപികുനു
@joykuruvachira7851
@joykuruvachira7851 11 дней назад
അമ്മേ മാതാ വെ , മാതാവി ൻ്റെ പ്രത്യക്ഷീ കരണ ത്തിന് സാക്ഷി യാകാൻ അനു ഗ്രഹക്ക ണമേ ഞങ്ങളുടെ നിയോഗ ങ്ങളുടെ മേൽ ഈ ശോ യുടെ അനു ഗ്രഹം ലഭിക്ക ണമേ ആ മേൻ🙏🙏🙏🙏🙏🙏
@sujathaselvister6879
@sujathaselvister6879 Год назад
അമ്മേ മാതാവേ ആൻസൻ മോനെ സമർപ്പിക്കുന്നു പഠിക്കാൻ പറയുമ്പോൾ ദേഷ്യപ്പെട്ട് എഴുന്നേറ്റു പോകുന്ന അവസ്ഥ അമ്മേ എന്നെ ഒത്തിരി ഒത്തിരി വിഷമത്തിലാക്കുന്നു അമ്മ സഹായിക്കണമേ അമ്മേ ഞാൻ കേണ അപേക്ഷിക്കുന്നു
@sukumarivasudevan9497
@sukumarivasudevan9497 Год назад
കർത്താവെ എന്റെ കഴുത്തിലെ തൗരോട് മുഴ മാറ്റി തരണമേ ഈശ്വരാ അമ്മ മാതാവേ
@sarammavarughese792
@sarammavarughese792 Год назад
അമ്മേ എന്റെ മാനസിക പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ 🙏
@deepajanardhanan595
@deepajanardhanan595 28 дней назад
അമ്മേ എന്റെ പ്രാർത്ഥന കൈക്കോളേണമേ 🙏🏼എത്രയും പെട്ടന്ന് അവിടെ വരാനുള്ള അനുഗ്രഹം നൽകേണമേ 🙏🏼🙏🏼🙏🏼
@beenabeena6086
@beenabeena6086 Год назад
അമ്മ മാതാവേ കടങ്ങൾ കൊണ്ട് ഭാരപ്പെടുകയാണ് അമ്മേ സഹായിക്കണമേ എന്നെപ്പോലെ കടങ്ങൾ കൊണ്ട് സങ്കടപ്പെടുന്ന എല്ലാവരെയും അമ്മ മാതാവേ അനുഗ്രഹിക്കണമേ കൃപാസന മാതാവേ ഞങ്ങളുടെ മേൽ കനവ് ഉണ്ടാകണമേ ആമേൻ.
@shijoythomas6047
@shijoythomas6047 Год назад
12 ലെ പരീക്ഷ എഴുതുന്ന നിയ മോളെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ
@momsspecial1887
@momsspecial1887 Год назад
ജോലി സംബന്ധമായ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എല്ലാവരെയും അങ്ങയുടെ തിരു കാൽക്കൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
@beenabenna4819
@beenabenna4819 18 дней назад
അമ്മേ മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ 🙏🌹🙏
@anushibu2249
@anushibu2249 Год назад
Examil വിജയിപ്പിക്കണേ അമ്മേ 🙏🏻🙏🏻
@ramankuttit8293
@ramankuttit8293 Год назад
അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ ഹാലേലൂയ യേശുവേ സ്തോത്രം ഞങ്ങളുടെ എല്ലാ വേദനകളും പ്രയാസങ്ങളും പരിശുദ്ധ അമ്മയിൽ സമർപ്പിക്കുന്നു,,,,,
@Baby-ww9sd
@Baby-ww9sd 8 дней назад
ഈശോയെ എന്റെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏
@dalysebastian8508
@dalysebastian8508 Год назад
എന്റെ അമ്മേ മാതാവേ ഞാൻ niയോഗത്തിൽ വച്ചിരിക്കുന്ന എന്റെ എല്ലാ അസുഖങ്ങളും ഏറ്റവും വേഗത്തിൽ മാറ്റിത്തരണമേ.
@mayamaya5057
@mayamaya5057 Год назад
സഞ്ചാരി മാതാവേ എന്റെ ഭവനത്തിൽ വരേണമേ
@antonyjosephphotographer3966
യേശുവേ മാതാവേ കരുമാടിയിലെ ജയന്റെ വീടിന്റെ ജപ്തി ഒഴിവാക്കണേ
@abhiramiskumar7058
@abhiramiskumar7058 11 месяцев назад
അമ്മേ ... കൃപാസനം വര മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച് തരേണമേ...... കടബാധ്യതകളിൽ നിന്ന് രക്ഷിക്കേണമേ...ആമേൻ
@bijieapen792
@bijieapen792 Год назад
അമ്മ മാതാവേ എന്റെ ചേച്ചിമാരുടെ കടബാധ്യത തീർക്കാനുള വഴി കാണിച്ചു കൊടുക്കണേ
@bhubaneswarip8060
@bhubaneswarip8060 Год назад
അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ. ♥️♥️♥️♥️♥️🔥🌹🌹🌹🌹🌹🌹
@jeevanjithin6433
@jeevanjithin6433 Год назад
അമ്മേ en tem akane അനുഗ്രഹിക്കേണമേ jitheshne അനുഗ്രഹിക്കേണമേ
@jeevanjithin6433
@jeevanjithin6433 Год назад
അമ്മേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ entemakanejitheshneumanugrhikkename,
@jeevanjithin6433
@jeevanjithin6433 Год назад
Amme oruveedilla enneanugrahikkename,
@jeevanjithin6433
@jeevanjithin6433 Год назад
മാതാവ് എൻ്റെകടനദ്യത മറ്റുത്തരേണമെ
@shinigeorge3282
@shinigeorge3282 Год назад
അമ്മേ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടണമേ
@aswathiBangalore
@aswathiBangalore Год назад
ദൈവമേ ഒരു വരുമാന മാർഗ്ഗം തരണമേ.🙏🙏🙏🕯️🕯️🕯️💐
@aishaaisha6184
@aishaaisha6184 Год назад
അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏
@alanjames2396
@alanjames2396 Год назад
എന്റെ എനിക്ക് വിസ റെഡിയാക്കി തരേണമേ കടംവിറ്റാൻ നിവിർത്തിയില്ലമേ അനുഗ്രഹിക്കേണമേ
@omanageorge4167
@omanageorge4167 Год назад
Jagal agaye aradhikunu anugrahikane essoye
@antonyjosephphotographer3966
തൊഴിൽ പുരോഗതി തരണേ 🙏🏽കടബാധ്യത മാറണേ 👏കുടുംബ സമാധാനം തരണേ 🌹ഒരു പുതിയ ക്യാമറ edukkan സാധിക്കണേ 🌹പ്രതിസന്ധിയും തടസ്സങ്ങളും മാറ്റിതരണേ 🌹മക്കളുടെ വിദ്യഭ്യാസത്തിലെ മടി നീക്കനെ 🌹
@hindi3617
@hindi3617 Год назад
അമ്മേ അമ്മയുടെ കാരുണ്ണ്യത്തിൽ എല്ലാതടസ്സവും മാറ്റി നല്ല കാര്യങ്ങൾ നടക്കേണമേ
@sindhujovish1707
@sindhujovish1707 Год назад
🙏🙏🙏🙏അമ്മ മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏
@vincentgeorge6470
@vincentgeorge6470 Год назад
AMME NAJNGALEYUM ellavareyum kaathukollane Amen🙏🙏🙏 papangal shamickane....
@sosammathomas1424
@sosammathomas1424 Год назад
ഈശോയെ അമ്മേ അഞ്ജലി കുട്ടിയെ പഠിക്കുവാനുള്ള കഴിവും ഡി എം പ്രാർത്ഥിക്കാൻ ഉള്ള കഴിവും അമ്മ അവിടുന്ന് നൽകേണമേ ആമീൻ
@sharlykoshy3102
@sharlykoshy3102 Год назад
അമ്മേ എന്റെ മോൻ പോലീസീലെ പരീക്ഷ പാസാക്കി ജോലി നൽകണമേ 🙏 അവന് ഒരു കഴിവും ഇല്ല അമ്മേ അവൻറെ കൈപിടിച്ച് നടത്തി തരേണമേ 🙏 ഞാൻ ഒരു സാക്ഷി ആകി തീർക്കണമേ 😭😭😭😭😭😭🙏
@artworkstudio4130
@artworkstudio4130 Год назад
എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@dreamworld.2.222
@dreamworld.2.222 Год назад
മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരണമേ
@Lechuzz395
@Lechuzz395 11 месяцев назад
അമ്മേ പരിശുദ്ധ മാതാവേ എൻറെ കൊച്ചു മകനെ പത്തു മാസം ആയി കുഞ്ഞിൻറെ പെടലി ഉറച്ചില്ല കമഴ്ന്ന് വീണില്ല പരിശുദ്ധ മാതാവേ എൻറെ കുഞ്ഞിനെ ഇതല്ലാം സ്വന്തമായി ചെയ്യാൻ അനുഗ്രഹിക്കണെ
@mollyjerard1898
@mollyjerard1898 Год назад
അമ്മേ ഉടമ്പടി പ്രാർത്ഥന സമർപ്പിക്കുന്നു🙏🏽🙏🏽🙏🏽🙏🏽
@Babu-st4xu
@Babu-st4xu Год назад
അമ്മേ മാതാവേ, ജൂവൽ എന്ന എനിക്ക് സന്തോഷകരമായ ഒരു കുടുംബജീവിതം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ,എന്റെ ഭർത്താവ് നിധിന് എന്നോടുള്ള ദേഷ്യം എല്ലാം ഇല്ലാതെകാനും പിണക്കം എല്ലാം മാറി കുടുംബത്തിൽ തിരിച്ചു വരാനും, ഞങ്ങളുടെ കുഞ്ഞിനെ (ആദം )അവൻ സ്നേഹിക്കാനും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@mercymathai7810
@mercymathai7810 Год назад
മാതാവേ എന്റെ കുടുംബത്തെ കാത്തുകൊളാണമേ 🙏
@anniethomas8073
@anniethomas8073 Год назад
Amme mathaveente yesoye kadabhatathal kastapedunna makkale ellavareyum samrdhiyayi anugrahikaname🙏🙏🙏
@sreekumarn3012
@sreekumarn3012 Год назад
Amen halleluja love you jesus Thank you Holly Mary mother of God pray for us amen
@anilajs3967
@anilajs3967 Год назад
അമ്മേ, മാതാവേ, എന്റെ cancer രോഗം മാറ്റി തരേണമേ.. എത്രയും വേഗം എന്നെ ഒരു സാക്ഷി ആക്കി മറ്റേണമേ നാഥാ 🙏🙏🙏🙏🙏
@celinejohn4094
@celinejohn4094 Год назад
അമ്മേ എൻ്റെ ഭർത്താവിന് കിട്ടുവാനുള്ള പണം തിരിച്ചു കിട്ടുവാൻ തിരുകുമാരനോട് പ്രാതിച്ച് തരണേ അമ്മേ
@anubineesh5732
@anubineesh5732 Год назад
മാതാവേ എന്റെ കുഞ്ഞുനു ദാഹനം നടക്കണം. വെയ്റ്റ് ഓരോ ദിവസവും കുടിവരണമേ... എന്റെ മോനെ അനുഗ്രഹിക്കേണമേ., 🙏🙏🙏🙏🙏🙏🙏🙏
@hemarosegonsalvas7714
@hemarosegonsalvas7714 Год назад
ഈശോ എന്റെ മകളുടെ മനസിൽ വരണമേ
@hafsathmc5806
@hafsathmc5806 Год назад
അവന്റെ എല്ലാ ദുശീലങ്ങളും മാറ്റി നല്ലൊരു ജിവിതം കൊടുക്കന്നെ
@lovelyjohn6267
@lovelyjohn6267 Год назад
അമ്മയുടെ പ്രത്യശീകരണത്തിന്റ സാക്ഷ്യക്കി എന്നെയും ഉയർത്തനമേ 🙏🏻🙏🏻
@rejanisathyan8914
@rejanisathyan8914 Год назад
ഞാൻ പ്രാർത്ഥിച്ച പ്രാർത്ഥനകൾ കേൾക്കണമെ ഈശോയെ🙏.......സാധിച്ചു തന്ന് അനുഗ്രഹിക്കണമേ ഈശോയെ.. ഇതുപോലെ പ്രാർത്ഥിക്കുന്ന കുറെ പേരുണ്ടാകും അവരേം അനുഗ്രഹിക്കണമേ ഈശോയെ 🙏...
@ameyafrancis7565
@ameyafrancis7565 Год назад
ഈശോയെ മാതാവേ എന്റെ വീടിന്റെ പേപ്പർ ശെരിയ യാക്കി കിട്ടണമെന്ന് അപേഷിക്കുന്നു 🙏🙏🙏
@Babu-st4xu
@Babu-st4xu Год назад
അമ്മേ മാതാവേ എന്റെ പേര് ജൂവൽ. എന്റെ കുഞ്ഞ് ആദം അവന് അവന്റെ അച്ഛൻ നിധിനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നോട് വഴക്ക് ഉണ്ടാക്കി കുറച്ചു ദിവസങ്ങൾ ആയി മാറി താമസിക്കുന്നു. എത്രയും പെട്ടെന്ന് വഴക്കും, ദേഷ്യവും എല്ലാം മാറ്റി ചേട്ടായി തിരിച്ചു വരാൻ അമ്മ അനുഗ്രഹിക്കണമേ എന്റെ കുഞ്ഞ് ഇനിയും കരയാൻ അനുവദിക്കരുതേ 🙏🏻🙏🏻🙏🏻
@vincentgeorge6470
@vincentgeorge6470 Год назад
Amme NAJNGALEYUM sahayicakanee🙏🙏🙏🙏
@daisybinu6020
@daisybinu6020 Год назад
ഈശോയെ കടത്തിൽ നിന്നും രക്ഷികണേ
@suseelachaprathara1596
@suseelachaprathara1596 Год назад
Amme mathave ee lokathe samrpekunnu samprshikannme🤲🤲🤲✝️✝️😭😭😭🤲🤲🤲✝️✝️✝️✝️✝️🤲🤲🤲🤲🤲
@dalysebastian8508
@dalysebastian8508 Год назад
അമ്മേ മാതാവേ എന്റെ അനിയത്തിയുടെ കുടുംബജീവിതം ഏറ്റവും സന്തുഷ്ടമായി മുൻപോട്ട് പോകുവാൻ ഉള്ള അനുഗ്രഹം തരേണമേ.
@hafsathmc5806
@hafsathmc5806 Год назад
എന്റെ അസുഖം പൂർണ്ണമായും മാറ്റിത്തരണ കർത്താവെ
@mayamaya5057
@mayamaya5057 Год назад
അമ്മ മാതാവേ എന്റെ കിണർ പണി പൂർത്തീകരിക്കാൻ നാളെ 11 മണിക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മേ സഞ്ചാരി മാതാവേ ഇടപെടണേ
@siniratheesh3090
@siniratheesh3090 Год назад
Amma mathavu anugrhikannama Love you God bless you imiss you joli kittyannnma Amen
@anithaanilkumar-bn7mg
@anithaanilkumar-bn7mg Год назад
Ente amme mathave njangale kadabadhyathayil ninnu kara kayattaname ente amme 😭🙏🙏🙏🙏 Aave mariyaa ❤❤
@chinnujoseph672
@chinnujoseph672 Год назад
Amen Amen Hallelujah Thank you Jesus
@theertharadhakrishnan2947
@theertharadhakrishnan2947 Год назад
Eeshoye nammude Ella sankadangalum maattitharename ammee🙏🙏🙏🙏
@jomypeter1034
@jomypeter1034 Год назад
Amma Kripasana Mathave parisuthalmave nirayan sambathika buthimutukal maran ammuda priya puthranod apashikanma Amma 🙏🙏🙏
@chinnujoseph672
@chinnujoseph672 Год назад
Ammae Parisutha Kreupasana Mathave anugrahikaname
@sheelaamma8076
@sheelaamma8076 Год назад
Amme ellathadasangalum maruvan amma prarthikane
@hsreeanu7302
@hsreeanu7302 Год назад
മാതാവേ ഒരു പാട് വർഷങ്ങളായി കാണാതായ എന്റെ പിതാവ് നല്ല ഗോഡ് ഫാദറായി ഞങ്ങളുടെ അടുത്തേക് വന്നിട്ട് വളരെ സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ .
@susanpeyuse6456
@susanpeyuse6456 Год назад
Amme Mathave ente niyogam sadhichhu tharename ennu prarthikkunnu.kaivedelle amme.Rakshikkene amme Ammen ammen.haleluyya.
@josephkm2100
@josephkm2100 Год назад
🙏🌹ആമേൻ 🙏🌹അമ്മ 🙏🌹❤️
@DeenwMathai
@DeenwMathai Год назад
കർത്താവെ എന്റെ മാര്യേജ് nadane
@amminijoy4395
@amminijoy4395 Год назад
Amme mathaveee mathaveee makkaluday kudumbathyum annyum samarppikunnu appozum kathukollane kooday undakane amme mathaveee Shibu-ASHA family
@neethujose5758
@neethujose5758 Год назад
Prarthikunnu amme, rakshikane ammamathave
Далее
Самое Романтичное Видео ❤️
00:16
Самое Романтичное Видео ❤️
00:16