സത്യത്തിൽ ഈ നോബിയെ എന്തിനാണ് അവിടെ നിർത്തിയിരിക്കുന്നത്. എന്തെങ്കിലും പൊട്ടത്തരം പറയുന്നു, സ്വയമായി ചിരിക്കുന്നു. ഇവൻ ഭൂലോക മിടുക്കനാണെന്നാണ് കരുതിയിരിക്കുന്നത്.
പുതിയ കുറേ പെണ്ണുങ്ങളെ കാണുന്നുണ്ട്.. ആരോ പുതിയ വീട് വെക്കുമ്പോൾ അതിന്റെ മുൻപിൽ കണ്ണേറ് കിട്ടാതിരിക്കാൻ വെക്കുന്ന കോലം പോലുണ്ട് 🙏 എന്തോന്നെടെ ഇത്.. ഇത് കടിക്കുവോ