Тёмный

Star Magic | Flowers | EP# 589 

Flowers Comedy
Подписаться 13 млн
Просмотров 523 тыс.
50% 1

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
#starmagic #ComedyProgram #Entertainment

Развлечения

Опубликовано:

 

17 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 430   
@muhammedshibil2166
@muhammedshibil2166 10 месяцев назад
ഇങ്ങനെ ഉള്ളവർക്ക് അവസരം കൊടുക്കുന്ന സ്റ്റാർ മാജിക് ടീമിനും , ഷോ ഡയറക്ടർ അനൂപേട്ടനും ഒരുപാട് നന്ദിയുണ്ട് 🫂😍 ഇവരുടെ ഒകെ സന്തോഷവും പ്രാർത്ഥനയും എപ്പോഴും ഈ show ടെ കൂടെ ഉണ്ടാകും ❤
@dhaneshpaloli9132
@dhaneshpaloli9132 10 месяцев назад
അതെ❤
@mnpp8466
@mnpp8466 10 месяцев назад
അനൂപിന് സ്വന്തമായി ഒരു നദി കൊടുത്ത നിങ്ങൾക്ക് പ്രത്യേകം നന്ദി 😂
@muhammedshibil2166
@muhammedshibil2166 10 месяцев назад
@@mnpp8466 star magic ടീം എന്ന് കൂടെ അറിയിച്ചിട്ടുണ്ട് 🫠
@seyfuangillathkannur
@seyfuangillathkannur 10 месяцев назад
ടൈപ്പ് മെസ്സേജിൽ തെറ്റു വരുന്നത് സ്വാഭാവികം അതിന് പരിഹസിക്കാതെ തെറ്റുകൾ ചൂണ്ടി കാണിക്കുക 😊 അതാണ് നല്ലൊരു വ്യക്തിയുടെ നോല്ലൊരു qality
@rajasreelr5630
@rajasreelr5630 10 месяцев назад
ഇങ്ങനെ ഒരുപാട് പേരുടെ life ൽ change വരുത്താൻ star magic നെ പറ്റും എങ്കിൽ അത് ആണ് star magic ന്റെ വിജയം 🥰
@STAR_MAGIC_786
@STAR_MAGIC_786 10 месяцев назад
Sathiyam 🥰
@aneesp8569
@aneesp8569 10 месяцев назад
ഒരു പ്രോഗ്രാം പ്രേക്ഷകരുടെ ഇടയിൽ ഇത്ര തോളം സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ range ഒന്ന് വേറെ തന്നെയാ STAR MAGIC FIRE🔥🔥🔥🔥🔥🔥
@kasaragodkal148
@kasaragodkal148 10 месяцев назад
ലക്ഷ്മിയെ പോലെ ആങ്കർ ചെയ്യാൻ വേറെ ആരെക്കൊണ്ടും സാധ്യമല്ല ലക്ഷ്മിക്കും പകരം ലക്ഷ്മി നക്ഷത്ര മാത്രം❤❤❤
@Alm-wm5we
@Alm-wm5we 10 месяцев назад
👍👍👍
@ayishameharintp287
@ayishameharintp287 5 месяцев назад
Sattiyam
@jijumadhavan7550
@jijumadhavan7550 10 месяцев назад
❤❤❤❤ ഒരുപാടുപേരുടെ ആശ്വാസമാണിന്ന് സ്റ്റാർ മാജിക്ക് .. ഒരു പാട് വർഷം ഇങ്ങനെ പോണം ❤❤❤. ആദിലിനെ പോലെ ഒരു പാട് പിള്ളേർക്കിടയിൽ എന്ത് ആഴത്തിലാണ് പതിച്ചത്❤❤❤. മാജിക്ക് ലേഡി ഒരു മാലാഖയായി എത്ര പേരുടെ ഹൃദയത്തിലാണ്❤❤❤ ഓരോരുത്തരേയും ചേർത്ത് പിടിക്കുന്നത് കാണാൻ തന്നെ നിറഞ്ഞ സന്തോഷമാണ്❤❤❤❤❤ .ഗെയിം രസമായിട്ടാ . 7 ദിവസമാക്കുന്നതിനെപ്പറ്റി ആലോചിക്കണംട്ടാ
@ahammedirfan7354
@ahammedirfan7354 10 месяцев назад
അവർക്കും വേണ്ടേ റിലാക്സ് 😊
@lathamohan3428
@lathamohan3428 10 месяцев назад
തങ്കച്ചൻ അടിപൊളി ❤️❤️❤️❤️❤️❤️
@firozpv5936
@firozpv5936 10 месяцев назад
എത്ര വിഷമം മനസ്സിൽ ഉണ്ടകിലും സ്റ്റാർ മാജിക് കാണുബോൾ.. ഒരുപാട് സന്തോഷം.. ഈ പ്രവസലോകത്ത്.. അവരുടെ ഒക്കെ സന്തോഷം 🥰
@Vishnutripple7
@Vishnutripple7 10 месяцев назад
തങ്കുന്റെ figure show miss ചെയുന്നു തിരിച്ച് കൊണ്ട് വരണം
@nisarkochikkaparambil3772
@nisarkochikkaparambil3772 10 месяцев назад
ആദിലിനോടുള്ള ലക്ഷ്മിയുടെ പെരുമാറ്റം കണ്ടില്ലേ ഇതൊക്കെ തന്നെയാ ഈ ലക്ഷ്മിയെ ജനങ്ങൾ ഹൃദയത്തിലേറ്റാൻ ഉള്ള കാരണം ഈ ചേർത്ത് നിർത്തലാണ് സ്റ്റാർ മാജിക്കിനെ ജനകീയമാക്കിയത് ഇനിയും ഒരുപാട് വർഷങ്ങൾ ഇത് പോലെയങ്ങ് മുന്നോട്ട് പോകട്ടെ❤️❤️❤️❤️❤️❤️❤️❤️
@user-nd5uw6gc2y
@user-nd5uw6gc2y 10 месяцев назад
സ്റ്റാർമാജിക്‌ ഇന്റെ ക്യാപ്റ്റൻ അനൂപ് ഏട്ടനും നന്മ നിറഞ്ഞ ഓരോ പൂവിന്റെ ഇതൾ പോലെ ഉള്ള സ്റ്റാർഇനും ഒരുപാട് നന്ദി 🥰🥰🥰🥰 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰
@afeefanarghees3881
@afeefanarghees3881 10 месяцев назад
ആദില്‍ and മുർഷിദ്...... 💞💞
@ushaushafranics3557
@ushaushafranics3557 10 месяцев назад
തങ്കു ചേട്ടൻ സൂപ്പർ❤❤❤
@RajeevRgv
@RajeevRgv 10 месяцев назад
anuMol sissy
@faisu_MKM
@faisu_MKM 10 месяцев назад
എഡിറ്റർ സൂപ്പർ ആണ് .. എല്ലാം കൂടി ഒരു എപ്പിസോഡ് ആക്കിയല്ലോ ..
@marylindammathaddeus
@marylindammathaddeus 10 месяцев назад
തങ്കു അഖിൽ സൂപ്പർ
@hafeenarafeeque2956
@hafeenarafeeque2956 10 месяцев назад
Nobi മൃതുല. ഇവരുടെ ഡാൻസ് വേണം പ്ലീസ്
@bertesthappan4126
@bertesthappan4126 10 месяцев назад
ആദ്യ ഭാഗം motivating ആയിരുന്നു ,പിന്നെ പല എപ്പിസോഡിൽ നിന്നു മുറിച്ച് മുറിച്ച് continuity വട്ട പുജ്യമായി🎉
@user-fw5hx1sw9d
@user-fw5hx1sw9d 10 месяцев назад
Anu+thanku:the magical combo
@anithapremananitha5214
@anithapremananitha5214 10 месяцев назад
സ്റ്റാർ മാജിക്‌ എന്ന പരിപാടി കാണുമ്പോൾ അഭിമാനം തോന്നുന്നു. ബിഗ് സല്യൂട്ട് എല്ലാ പ്രവർത്തകർക്കും. ലക്ഷ്മി പറഞ്ഞ പോലെ സ്വന്തം കുടുംബത്തോടുള്ളത്തിന്റെ അപ്പുറമാണ് ഓരോ സ്റ്റാർ മാജിക്‌ ടീം അംഗങ്ങളും ❤❤❤❤❤
@Baiju-rp2nn
@Baiju-rp2nn 10 месяцев назад
വീണ്ടും😢😢😢😢 ഏഴുതുന്നു ... തങ്കു വിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ആരാ കൻ❤❤❤❤
@asiyakhan2811
@asiyakhan2811 10 месяцев назад
Vithurayilottu ponno kanam 🤗
@Baiju-rp2nn
@Baiju-rp2nn 10 месяцев назад
@@asiyakhan2811 തീർച്ചയും
@pravasidevadas8612
@pravasidevadas8612 10 месяцев назад
അനു സൂപ്പർ
@AkkuAkhilesh
@AkkuAkhilesh 10 месяцев назад
അനുക്കുട്ടി❤️തങ്കച്ചേട്ടൻ
@dhaneshpaloli9132
@dhaneshpaloli9132 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരേ ഒരു ഷോ സ്റ്റാർ മാജിക്😮❤😂❤😮😮
@masoods554
@masoods554 10 месяцев назад
Thagu❤Azees ikka❤ishttam
@rachurayyan6130
@rachurayyan6130 10 месяцев назад
സുധി ഇല്ലാത്ത ആദ്യത്തെ ഓണം😢😢😢😢
@rahulkmuraleedharan
@rahulkmuraleedharan 10 месяцев назад
Lakshminoodu aaru taste nokkan parayum😢
@sumeshbmc1360
@sumeshbmc1360 10 месяцев назад
​@@rahulkmuraleedharan😢😢
@TrendyTiara59
@TrendyTiara59 10 месяцев назад
​@@ke-zi2zpnjan aa🤓
@vishnurdev1165
@vishnurdev1165 10 месяцев назад
സുഹൃത്തേ എല്ലാ വീഡിയോയിലും ഈ കമന്റ് ഉണ്ടല്ലോ... ഒരു കാര്യം. പറഞ്ഞോട്ടെ സുധി നല്ലൊരു കലാകാരൻ ആണ് ❤️‍🔥 എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു ....എന്ന് കരുതി എല്ലാ. വീഡിയോയിലും ഇങ്ങനെ വന്നു സുധി ഇല്ലാ സുധി ഇല്ലാ എന്ന്.. പറഞ്ഞാൽ അതിൽ എന്ത് സുഖം ആണ് നിങ്ങൾക്ക് കിട്ടുന്നെ.. ???
@razxplorer
@razxplorer 10 месяцев назад
3 Episodes ഒരുമിച്ച് ചേർത്ത് അതില് ബാലയുടെ ചിരിയും കൂടി ചേർത്ത് വെച്ച എഡിറ്റർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️🤝🏻
@Ayishaniha7.
@Ayishaniha7. 10 месяцев назад
Sudhi chettane miss cheyyunnavar undo😢
@lubababalububarzahi6564
@lubababalububarzahi6564 10 месяцев назад
ഇല്ല
@Ammuzzz-zt8yd
@Ammuzzz-zt8yd 10 месяцев назад
എല്ലാ episodinteyum താഴെ എന്തിനാണ് ഈ കമന്റ്‌ ഇടുന്നത്... സുധിച്ചേട്ടന്റെ വീട്ടുകാർ കാണുന്നതല്ലേ ഈ program ഈ കമന്റ്‌ അവർ കാണില്ലേ അവരേ വിഷമിപ്പിക്കില്ലേ അത്... നിങ്ങളൊക്കെ എന്താണ് അതേ പറ്റി ചിന്തിക്കാത്തത്..?star magic കാണുന്നവർക്കെല്ലാം സുധിചേട്ടനെ മിസ്സ്‌ ചെയ്യും... എന്തിനു വന്നിരുന്നു എണ്ണം എടുക്കുന്നു...ഇത് ശരിയാണെന്നു തോന്നുന്നുണ്ടോ...?
@Ayishaniha7.
@Ayishaniha7. 10 месяцев назад
@@Ammuzzz-zt8yd hello😒 അവർ അഥവാ ഈ കമന്റ്‌ കാണികയാണെങ്കിൽ ഇപ്പോഴും ചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടല്ലോ എന്ന് വിചാരിച്ചേക്കാം പിന്നെ അവർ ഈ കമന്റ്‌ കാണും എന്ന് ഉറപ്പൊന്നും ഇല്ലല്ലോ പിന്നെ ഞാൻ എണ്ണം കുറിക്കുന്ന ആളൊന്നും അല്ല ക്കെട്ടോ 😡😒😡😒പിന്നെ ഞാൻ എല്ലാ എപ്പിസോഡ്യിലു ഇടാറില്ല ഇന്ന് ആദ്യമായിട്ടാ ഇടുന്നത് പിന്നെ ഞാൻ അല്ലാത്ത കുറെ പേര് ഇടുന്നുണ്ട് അതിനു നിങ്ങൾക്ക് എന്താ അവർ അല്ലേ ഇടുന്നത് 😏
@Ammuzzz-zt8yd
@Ammuzzz-zt8yd 10 месяцев назад
@@Ayishaniha7. എണ്ണം എടുക്കാതെ പിന്നെ miss cheyunnavar ഉണ്ടോ എന്ന് ചോദിക്കുന്നതെന്താ...? അത് എണ്ണം എടുക്കൽ അല്ലായിരിക്കും... പിന്നെ ഞാൻ യാഥാർഥ്യം മാത്രമേ ഇവിടെ പറഞ്ഞോള്ളൂ ... അതിനു താൻ ഇത്ര രോഷം കൊള്ളണ്ട കാര്യം ഒന്നുമില്ല...😏പിന്നെ അവർ ഈ കമന്റ്‌ കണ്ടിട്ട് സുധിചേട്ടനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടല്ലോ എന്ന് വിചാരിക്കുന്നതെങ്ങനെ...വേണ്ടപ്പെട്ടവർ ഇല്ലാതാവുമ്പോൾ അങ്ങനെ ഒക്കെ ചിന്തിക്കാനുള്ള മനസികാവസ്ഥയിലാരിക്കുമോ ബന്ധുക്കൾ... വർഷങ്ങൾ എടുക്കും അത്തരത്തിലുള്ള ദുഃഖം മാറിവരാൻ... തന്റെ വേണ്ടപ്പെട്ട ഒരാൾക്കു ഇങ്ങനെ സംഭവിച്ചാൽ അവരേ പറ്റി ഓർമ്മപ്പെടുത്തുന്ന കാര്യങ്ങൾ കണ്ടാൽ തനിക്ക് ഉണ്ടാകുന്ന ഫീലിംഗ്സ് താൻ പറഞ്ഞത് പോലെ ഉള്ളതാവുമോ?... അവരെ കുറിച്ചുള്ള ഓർമ്മകൾ ഓർമയിൽ വന്നു വിഷമമാണ് ഉണ്ടാകുന്നത്... അത് പോലും മനസിലാക്കാതെ വന്നിരുന്നു ന്യായീകരിക്കാൻ ഒരു മടിയും ഇല്ലല്ലോ...പിന്നെ എത്ര പേര് ഇത്തരത്തിലുള്ള കമന്റ്‌ ഇടുന്നുണ്ട് എന്ന് തന്റെ പോലെ നോക്കി നടക്കലല്ല എന്റെ പണി... ഞാൻ കാണാൻ ഇടയായ ഒന്നിന് റിപ്ലേ തരണം എന്ന് തോന്നി ഇട്ടു.... 😏
@aaliyaali8684
@aaliyaali8684 10 месяцев назад
ഓർക്കാൻ വയ്യ സുധി ചേട്ടൻ ഇല്ലാത്ത star magic 😢ലക്ഷ്മിക്ക് ഉപ്പിന് പകരം കർപ്പുരം കൊടുത്തത് ഓർമ വന്നു 😢😢
@sujasuja7157
@sujasuja7157 10 месяцев назад
സ്റ്റാർ മാജിക് എന്ന ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടമാണ്, ഈ എപ്പിസോഡിൽ വന്ന മുർഷിദിനെയും ആദിൽനെയും കണ്ടപ്പോൾഒരുപാട് സന്തോഷം തോന്നി. ഭിന്നശേഷിക്കാരായ ഇവർക്ക് ഒരു അവസരം കൊടുത്ത സ്റ്റാർ മാജിക്കിന് സല്യൂട്ട്. ഞാൻ ഭിന്നശേഷി വിദ്യാർഥിനികളെ പഠിപ്പിക്കുന്ന ഒരു ടീച്ചറാണ്. എന്റെ വിദ്യാലയത്തിൽ 36 ഇൽ പരം ഭിന്നശേഷിവിദ്യാർഥികൾ പഠിക്കുന്നുണ്ട്, അവരുടെ ഒരു ആഗ്രഹമാണ്സ്റ്റാർ മാജിക് വേദിയിൽ വരാൻ ,അത് നടക്കും എന്ന പ്രതീക്ഷയിൽ,
@DeepaU-vt8ow
@DeepaU-vt8ow 10 месяцев назад
anuu
@muhsinamuhsina513
@muhsinamuhsina513 10 месяцев назад
Masha allah 😍 അവരെ രണ്ടു പേരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🏻
@abhilashkizhakkepurakkal9722
@abhilashkizhakkepurakkal9722 10 месяцев назад
അനുവേട്ടാ ഒരു ബിഗ് സല്യൂട്ട് ഇതുപോലെ ഒരു ചാനലും ഞാൻ കണ്ടിട്ടില്ല ഇതുപോലൊരു ആളുകളെ ടെൻഷൻ ഉള്ള ആളുകളെ കൊണ്ടുവന്നു പരിപാടിയിൽ ഉൾപ്പെടുത്തിയതിന് ഒരു ബിഗ് സല്യൂട്ട്
@farzeenillyas4975
@farzeenillyas4975 10 месяцев назад
Big salute of star magic director❤️❤️❤️ 👏
@dhaneshpaloli9132
@dhaneshpaloli9132 10 месяцев назад
Yes❤😮
@sureshksks3299
@sureshksks3299 10 месяцев назад
ലക്ഷ്മിയെ തല തിരിച്ചു വച്ച പോലെ എന്ന് അനു വിനെ ❤അസിസ് ആണോ അതോ അടിമാലിയോ പറഞ്ഞത് 😂😂😂👌👌
@ashiqashiq4953
@ashiqashiq4953 10 месяцев назад
അസീസ് ക
@muthupv9119
@muthupv9119 9 месяцев назад
Aseeska ❤❤❤❤
@gokulpopzz4530
@gokulpopzz4530 10 месяцев назад
തങ്കു ഒരുപാടൊരുപാടിഷ്ട്ടം❤️❤️❤️❤️
@jincyeldhoseeldhose
@jincyeldhoseeldhose 10 месяцев назад
മൂന്ന് എപ്പിസോഡിൽ നിന്നും ഒരു എപ്പിസോഡ് ഉണ്ടാക്കി അല്ലേ... എന്താണെങ്കിലും ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
@raheemrizwan2524
@raheemrizwan2524 10 месяцев назад
😂😂😂😂😂😂
@anumon.o.ssisupalan6516
@anumon.o.ssisupalan6516 10 месяцев назад
13:50.. തങ്കൂ.. 😘😘😘😘😍😍24:42.. അങ്കിൾ ബൺ ഡാൻസ്.. പാട്ടെവിടെ അപ്‌ലോഡറെ..ചോദിച്ചിട്ടു കാര്യമില്ലല്ലോ ല്ലേ..അവിയൽ പരുവത്തിൽ ഒപ്പിക്കുന്നത് തന്നെ കഷ്ടപെട്ടാണ്..ല്ലേ.. 😍😍😍തങ്കു റാവുവിന് കുറച്ചു ബഹുമാനമൊക്കെ കൊടുക്കാമായിരുന്നു പിള്ളേർക്ക്.. ഓരോ ഗതികേടെ.. 😂😂😘😘തങ്കു ഇഷ്ടം.. ❤️❤️❤️❤️
@themessenger1534
@themessenger1534 10 месяцев назад
Anumol on vibe
@vcreations5475
@vcreations5475 10 месяцев назад
Greatest reality show ever.... Flowers bigg bosss🎉🎉🎉🎉
@Samiz48
@Samiz48 10 месяцев назад
ഇതിനൊക്കെ ലക്ഷ്മി അല്ലാതെ മാറ്റാർക്ക് പറ്റും ഇങ്ങനെ, best anchor in this show 😍😘എനിക്കും കാണാൻ ആഗ്രഹമുണ്ട് ലക്ഷമീനെ🤩
@mhdafsalpm4116
@mhdafsalpm4116 10 месяцев назад
പ്രവാസികൾക്ക് വേണ്ടി ഒരു ലൈക്‌ തരുമോ പാവം പ്രവാസി 🥰
@lalumathewlalu2455
@lalumathewlalu2455 10 месяцев назад
ആലിസ് നല്ല അടിപൊളിയായി ഗെയിം കളിച്ചു മോളെ 👏👏👏👏👏
@abukalambra6340
@abukalambra6340 10 месяцев назад
അസിസ്ക്കാ ഇഷ്ടം 😊😊😊😊
@aswathyashok8410
@aswathyashok8410 10 месяцев назад
Azizikka orupad eshtam❤❤❤❤❤❤❤❤❤❤❤❤❤
@muthupv9119
@muthupv9119 10 месяцев назад
❤❤❤❤❤
@Thwalhath_7
@Thwalhath_7 10 месяцев назад
ടീമ് ചെയ്ത വേഷം super ആയിട്ടുണ്ട് അടിപൊളി ലുക്ക് ❤️🥰
@shafimuhammad3318
@shafimuhammad3318 10 месяцев назад
😊
@nibinmathews4714
@nibinmathews4714 10 месяцев назад
Thanks dear Star magic team for giving a space for them❤❤❤❤🙏🙏🙏🙏
@abhirupooasuresh4307
@abhirupooasuresh4307 10 месяцев назад
ഇതുപോലെ ഉള്ളവരെ കൊണ്ട് വരാൻ കാണിക്കുന്ന ഫ്ലവേഷിന്റെ ഭാരവാവികൾക്ക് ഒരായിരം നന്ദി 🙏🙏🙏😊
@spiltterspalakullam8134
@spiltterspalakullam8134 5 месяцев назад
ഇങ്ങനെ ഉള്ളവരെ സ്റ്റാർ മാജിക്‌ കൂടെ നിർത്തുന്നത് തന്നെ സന്തോഷം ❤❤❤❤
@muthupv9119
@muthupv9119 10 месяцев назад
Bineeshnte patt mahabore aan idakk avaam eppolum idh paadi veruppikkarudh please.
@ArtistManu-xu3rv
@ArtistManu-xu3rv 10 месяцев назад
Anumol lovely person
@riyasriya1108
@riyasriya1108 10 месяцев назад
ആദിൽ മഞ്ചേരി എന്റെ നാട്ടുകാരൻ എന്റെ കുടുംബകാരൻ ❤️
@kuttanmanjeri692
@kuttanmanjeri692 10 месяцев назад
ആദിൽ എന്റെ നാട്ടുകാരൻ ❤❤
@sanilsk1681
@sanilsk1681 10 месяцев назад
തങ്കു, ശ്രീവിദ്യാ, ,നന്നായി മസിലുകൾ
@proxygamerboy
@proxygamerboy 10 месяцев назад
ചിന്നു എല്ലാവരോടും സ്നേഹം mathram❤❤❤❤❤
@ambikaambika9596
@ambikaambika9596 10 месяцев назад
എന്റെ മോൾക്ക് അവിടെ വന്നു കാണാൻ ആഗ്രഹം ഉണ്ട് പക്ഷെ കൊണ്ട് വരാൻ ആരും ഇല്ല എന്നാലും ഞങ്ങൾ എല്ലാ എപ്പിസോഡും കാണാറുണ്ട് 🥰🥰🥰
@rinushahla7262
@rinushahla7262 10 месяцев назад
Star magic yannik ഇഷ്ടമാണ് ഒരുപാട്
@sanilsk1681
@sanilsk1681 10 месяцев назад
ക്യൂട്ട് എപ്പിസോഡ്. മുർഷിദ് പാട്ടു നന്നായി..മിസ്റ്റർ ആദിൽ...പാട്ടു നന്നായി.... ലക്ഷ്മിയെ ഔട്ടാക്കിയല്ലേ മിടുക്കാ...
@andrews13
@andrews13 10 месяцев назад
11:27 Chinnu
@manjushamanju9914
@manjushamanju9914 10 месяцев назад
സുധി ചേട്ടൻ 🙏🏻🌹🌹🌹🌹🌹🌹🌹
@salithankachan3484
@salithankachan3484 10 месяцев назад
❤❤❤❤❤❤❤Star ✨ Magic .I love you all 💓 Chinnu ❤❤ God bless you all ❤❤
@harishari1009
@harishari1009 10 месяцев назад
ഓണത്തിൽ അതിൽ വരുന്ന സ്പെഷ്യൽ ഗസ്റ്റിനു vendiya wait
@MohammadAli-nk4ff
@MohammadAli-nk4ff 10 месяцев назад
സ്റ്റാർ മാജിക്‌ നിങ്ങൾ വേറെ ലെവലാണ്.. 👍🥰
@AbdulHameed-li9kl
@AbdulHameed-li9kl 10 месяцев назад
where is Syiyas?
@sfr_group
@sfr_group 10 месяцев назад
Star magic ന് അഭിനന്ദങ്ങൾ 🥰❤️
@rabeehrabeehk8004
@rabeehrabeehk8004 10 месяцев назад
Manjeri❤
@adhiladhiya5678
@adhiladhiya5678 10 месяцев назад
സുധി ചേട്ടനെ ഒരുപാട് മിസ് ചെയ്യുന്നു 😢😢😢ഒരുപാട് ഇഷ്ടം സുധിച്ചേട്ടാ....... 💓💓💓💓💓💓
@latheefhussainear4854
@latheefhussainear4854 10 месяцев назад
👍സ്റ്റാർ മാജിക്‌... അതു മാജിക്‌ ആണ്... സ്റ്റാർ മാജിക്‌.. ഒരു കാരണവശാലും.. നിർത്തരുത് മുന്നോട്ട് തന്നെ പോവട്ടെ ഒരുപാട് വർഷം 👍👍👍👍👍👍🌹🌹🌹🌹🌹🌹
@rinushahla7262
@rinushahla7262 10 месяцев назад
Abhishad guruvayoor nn kond varamo ee പ്രോഗ്രാമിൽ ( good motivator ആണ് )plz
@surajpr8642
@surajpr8642 10 месяцев назад
ടീം കാശ് അങ്ങോട്ട് കൊടുത്തിട്ടാണോ ഈ പാട്ടൊക്കെ പാടുന്നത്
@nisamudeent7812
@nisamudeent7812 10 месяцев назад
സ്റ്റാർ മാജിക് ഇവരെ പോലെ ഉള്ള കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വേദി പങ്കിടുന്നത് 🤗🤗 ❤❤❤❤❤❤❤❤❤❤ "🤩 😍😘ഇതിലും മികച്ച ഗസ്റ്റുകൾ സ്വപ്നങ്ങളിൽ മാത്രം🤩😍😘",
@fragoyt1124
@fragoyt1124 10 месяцев назад
Adhil and murshid💗👍🏻
@sajicworld9076
@sajicworld9076 10 месяцев назад
ഓണം എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ആണ് 😍😍😍
@mallukasrodian519
@mallukasrodian519 10 месяцев назад
12:11 😂അസീസ്‌കാന്റെ മുങ്ങി പോയ മാസ്സ് കോമഡി 😅ലക്ഷ്മിയെ എടുത്ത് തല തിരിച്ചു വച്ച പോലെയാ അനു ഇരിക്കണേ 🤣
@muthupv9119
@muthupv9119 9 месяцев назад
😂😂😂😂😂
@AnithaAnitha-wj8bz
@AnithaAnitha-wj8bz 10 месяцев назад
ഈ star magic എത്രത്തോളം ഞങ്ങളുടെ ജീവിതത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു അറിയിക്കാൻ വയ്യ ഇത്‌ പോലെ ഒരു പരിപാടി ഇത്രത്തോളം മനസ്സിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ അതിനു star magic inu വലിയൊരു 👋👋👋👋ഈ പരിപാടിയുടെ range onnu വേറെ തന്നെ പൊളി ഇത്‌ പോലെ ഉള്ളവരെ ഈ ഫ്ലോറിൽ കൊണ്ട് വന്നതിനു ഒത്തിരി നന്ദി
@ratheeshratheesh1179
@ratheeshratheesh1179 10 месяцев назад
തങ്കച്ചൻ ചേട്ടന്റെയും അഖിലേറ്റന്റെയും സ്കിറ്റ് വേണം ഉടനെ
@rashifrashi8556
@rashifrashi8556 10 месяцев назад
Big salute star magic🫡🫡🫡 Kann niranju povunnu Nammal okke etgra bagiyam ullavara ivare cherth pidikunna star magic 🫡🫡🫡
@user-eq9ih8fc4q
@user-eq9ih8fc4q 10 месяцев назад
മലപ്പുറം ❤😊
@adiladilklr5112
@adiladilklr5112 10 месяцев назад
ഡയാന ഡയാന കാർമേജിക്ക് പൊളി പൊളി ഡ്രസ്സ് തങ്കു കോമഡി സുന്ദരി ചിരി കോമഡി ഒന്നാന്തരം ചിരി ചാറ്റ് കാട്ടു നടികളും
@ushaushafranics3557
@ushaushafranics3557 10 месяцев назад
Adipoli, comedy super❤❤❤❤😅😅😂😂
@ajeshmatheri7472
@ajeshmatheri7472 10 месяцев назад
Adipoli Game Performance. Super Comedy Program. Thakarppan Anchoring. God Bless You. By. Ajesh.Harbour Loading.Thottappally.
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 10 месяцев назад
ശ്രീവിദ്യ ❤️❤️തങ്കു ❤️❤️
@mknart5619
@mknart5619 10 месяцев назад
ലക്ഷ്മി ആദ്യമായി ദേഷ്യം പിടിച്ച പോലെ തോന്നി
@sivaprasadkallinkal6635
@sivaprasadkallinkal6635 10 месяцев назад
പുതിയ. Episode l പഴയ എപ്പിസോഡ് കുത്തി കെട്ടിയ le എഡിറ്റർ 😎😎😎😎😎
@praseethaaneesh56
@praseethaaneesh56 10 месяцев назад
ഒരുപാട് പേർക്ക് ആശ്വാസവും, സന്തോഷവും നൽകുന്ന ഒരു പ്രോഗ്രാം ആണ്‌ സ്റ്റാർ മാജിക്. ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. ഗെയിം നന്നായിരുന്നു.
@ushaushafranics3557
@ushaushafranics3557 10 месяцев назад
മോനെ സൂപ്പർ അടിപൊളി
@jessindominic449
@jessindominic449 10 месяцев назад
ഷമ്മി തിലകനെ കൊണ്ടുവരുമോ
@user-jx1oq9xz1j
@user-jx1oq9xz1j 10 месяцев назад
Anukutty illatha enth agosham
@noufalrubiya6283
@noufalrubiya6283 10 месяцев назад
ഈ ഓണത്തിന് നമ്മുടെ ദിലീപെട്ടന്റെ ഫാമിലിയെ കൊണ്ട് varumoo
@AadhiAamiAadhiAami
@AadhiAamiAadhiAami 9 месяцев назад
തങ്കുന്റെ ഗുണ്ട ലുക്ക്‌ ഒരേ പൊളി 👍🥰🥰🥰red കളർ നന്നായി ചേരുന്നുണ്ട് ttoo❤️❤️
@bineshk5738
@bineshk5738 10 месяцев назад
aa Umma Ella paripadiyum ishtamanu ennu veendum veendum parayunnu lakshmi starmajic starmajic ennu paranju kurakkunnu ee paripadiye ingane veruthe pukazhtharuthu lakshmiyanu ee paripadiyude vila kalayunnathu athine ozhivakkiyal Ellam super
@thasbeenasworld1083
@thasbeenasworld1083 10 месяцев назад
Thangu ❤❤❤❤
@jamshidpk2598
@jamshidpk2598 10 месяцев назад
What a Episode Today...... Super ❤
@fudytraveljet4429
@fudytraveljet4429 10 месяцев назад
Star magic team❤️🧡💜💙..... LEO movie release tymil actor babuantony mathew vechu oru pgm cheynm.... LEO thalapathy moviee... ❤️🧡🧡🧡💙💙💜🧡🧡💙🧡🧡💙❤️🧡💙
@abukalambra6340
@abukalambra6340 10 месяцев назад
മഞ്ചേരി ഞങ്ങളുടെ നാട് 💪🏻👌🏻👍🏻❤😍😍🥰🥰🥰🥰
@sarithasucheendran9940
@sarithasucheendran9940 10 месяцев назад
🥰💖🥰﹩†Ѧґ мѦℊї¢ ʊ¥їґ🥰💖🥰എപ്പിസോഡ് super 🥰💖🥰chinnu chechi uyir 🥰💖🥰തങ്കു ചേട്ടൻ അഖിൽ ചേട്ടൻ skit super poli 🥰💖🥰
@Banooscreations
@Banooscreations 10 месяцев назад
1:00 മുതൽ എന്റെ ഉമ്മാന്റെ അനിയത്തിയും മോനും ആണ്,, ഞങ്ങളെ അക്കു ♥️♥️♥️♥️♥️♥️
@sanalkumarsanalkumar4585
@sanalkumarsanalkumar4585 10 месяцев назад
സ്റ്റാർ മാജിക്കിൽ എഡിറ്റർ നന്നായി വിയർക്കുന്നു, മുൻപത്തെപോലെ പഴയവീഡിയോ പുതിയ വിഡിയോയിൽ ചേർക്കാൻ എന്തുബുദ്ധിമുട്ടിക്കാണും പാവം,എപ്പിസോഡിൽ വരാത്ത നോബിയെ കണ്ടു, രണ്ട് കുട്ടി ആർട്ടിസ്റ്റിനെ കണ്ടു, അതുപോലെ എത്രയോ പേർ,നല്ല വീഡിയോ, പുതിയതിൽ പഴയ വീഡിയോ ചേർത്തെന്ന് ആരും കണ്ടാൽ പറയില്ല, വിമർശിക്കുന്നു എന്ന് പറയല്ലെ, കണ്ടത് പറഞ്ഞു എന്നേയുള്ളു, നാളെ ഒരു ഇന്റർവ്യുവിൽ ചില ആർട്ടിസ്റ്റ് പറയും (ചിലർ അല്ല ഒരാൾ )കാണികൾ പലതും പറയും വിമർശിക്കും എന്ന്,കാണികൾ ഇല്ലേൽ ഒരു പരിപാടിയും ഉണ്ടാകില്ല, ഓവറായി ഒരാളെ കോമഡി എന്നപേരിൽ തരംതാഴുന്ന നിലവാരം ഇല്ലാത്ത രീതിയിൽ പറയുമ്പോൾ കാഴ്ചക്കാർക്ക് ഇഷ്ടപ്പെടില്ല, നോബി, തങ്കച്ചൻ, അഖിൽ, ഉല്ലാസ് ഇവരുടെ സ്പോട്ട് കോമഡി സൂപ്പർആണ് ,അസ്സിസ്, പിന്നെ എല്ലാ ആർട്ടിസ്റ്റ്കളും വല്ലപ്പോഴും ആണെങ്കിലും നല്ല കോമഡി പറയാറുണ്ട് സൂപ്പർആംഗർ ലക്ഷ്മി നക്ഷത്ര, ശ്രീവിദ്യ, അനു, ലേഡി സൂപ്പർ സ്റ്റാർതുടങ്ങി എല്ലാപേരും സൂപ്പർ ആണ്. "ഒരു പരിപാടി വിജയിക്കുന്നത് വിമർശനം ആണ് അല്ലാതെ നന്നായിട്ടുണ്ട് എന്നുപറയുമ്പോൾ നിലവാരം കുറയും " വിമർശനവും തിരുത്തലുമാണ് വിജയത്തിന് ആധാരം. അനൂപ് ജോൺ സർ ശ്രദ്ധിക്കും എന്ന് വിശ്വസിക്കുന്നു
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 10 месяцев назад
ഇങ്ങനെയുള്ള ഒടിയൻസ് അതാണ് സ്റ്റാർമാജിക്കിന്റ വിജയം 👍👍👍👍😃സന്തോഷം ♥️
@den-wg4ce
@den-wg4ce 10 месяцев назад
ഇതെന്തിനാ കട്ട് ചെയ്ത് കട്ട് ചെയ്ത് ഇടുന്നത് 🤔... വേറെ വേറെ എപ്പിസോഡ് ആണല്ലോ.. 🤔
@manumanu8279
@manumanu8279 10 месяцев назад
നിങ്ങൾ 12K വിസ്തര എന്ന് ഇനി BIGG FORCE സ്കിറ്റ് കളിക്കിം അതിനായി ഞങ്ങൾ കത്ത് ഇരികുന്നു..നിങ്ങൾ പറയണം
@pilaparambil
@pilaparambil 10 месяцев назад
ഇന്ന് സാമ്പാർ മാതിരി പല കഷ്ണങ്ങൾ ആണല്ലോ തുടക്കം കണ്ടപ്പോൾ സന്തോഷം തോന്നി
Далее
Star Magic | Flowers | EP# 591
41:51
Просмотров 611 тыс.
ВСЕ СЕКРЕТЫ КОТА В ВР ( I Am Cat VR )
22:46
АСЛАН, АВИ, АНЯ
00:12
Просмотров 850 тыс.
PREMIUM HANDBLOCKED COTTON SETS
3:31
Просмотров 256
Uppum Mulakum 3 | Flowers | EP # 04
23:19
Просмотров 956 тыс.
Star Magic | Flowers | EP# 576
43:41
Просмотров 632 тыс.
Star Magic | Flowers | EP# 588
45:19
Просмотров 755 тыс.
Star Magic | Flowers | Ep# 614
50:19
Просмотров 816 тыс.