Тёмный

ഉള്ളത് തുറന്ന് പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ?| oliviya dress review | oliviya designs by achus 

IZEL MEDIA
Подписаться 2,8 тыс.
Просмотров 72 тыс.
50% 1

#youtube #oliviyadesignsbyachus #dressreview

Опубликовано:

 

28 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 85   
@akhilks788
@akhilks788 20 дней назад
ഞാൻ ഒലിവ് ഡ്രസ്സ്‌ എടുത്തു വളരെ മോശം ആണ്. Free ബുക്കിങ് എന്ന പേരിൽ 599 rs വാങ്ങി. പ്രൊഡക്ട ചോദിച്ചപ്പോൾ സ്റ്റോക്ക് ഇല്ല. ഇനി റെസ്റ്റോക് ചാന്പോൾ തരാം എന്നു പറഞ്ഞു. 2 മന്ത് കഴിഞു ചോദിച്ചപ്പോൾ ആഹ്ഹ് ക്യാഷ് ലോങ്ങ്‌ ടൈം പിന്നെ സ്റ്റാഫ്‌ പോയി എന്നും പറഞ്ഞു. ക്യാഷ് ഉം ഇല്ല. ടോപ് ഉം ഇല്ല. സ്റ്റാഫ്‌ name stefy. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഒലിവിയ കഷ്ട്ടം തന്നെ
@akhilks788
@akhilks788 20 дней назад
കഴിഞ days ഒരു ടോപ് ഓഡർ ചെയ്തു. Clr ഭയങ്കര മാറ്റം. കാണിക്കുന്നത് ഒന്ന് തരുന്നത് vare
@nithyasreenavanish842
@nithyasreenavanish842 Год назад
ഞാൻ സ്ഥിരം വാങ്ങുന്നുണ്ട്..... നല്ല കളക്ഷൻ ആണ്... സൂപ്പർ ആണ്
@vaishiniraghu2224
@vaishiniraghu2224 Год назад
Njan 3tops vangichittund. Adipoli ane. Aarkkum suggest cheyyam
@youme9553
@youme9553 Год назад
ഞാൻ 2എണ്ണം എടുത്തു. നല്ല comfort ആണ്
@jollygeorge1128
@jollygeorge1128 Год назад
Nalla top കൾ ആണ്.... ഞാനും 10.. എണ്ണം വാങ്ങി.... Supper. Supper
@nisha4995
@nisha4995 10 месяцев назад
ഞാനും എടുക്കാറുണ്ട് ഇപ്പോഴും അവരുടെ വീഡിയോ വരാൻ കാത്തിരിക്കും എടുത്തില്ല എങ്കിലും എന്നും കാണും😂
@greeshmavs952
@greeshmavs952 Год назад
സ്ഥിരം പ്രക്ഷകർ ❤️❤️ഹാജർ ❤️❤️
@sunithashaji9737
@sunithashaji9737 5 месяцев назад
Nalla dress anu.. affordable price..stitching kurachu better akkan undu...stich vittu pokunnu...pinne re stich cheyyanum pattunnilla
@jamshidajamshi9061
@jamshidajamshi9061 6 месяцев назад
Njanum vaangi. Nalla dress aayirunnu. Currect fit aayirunnu. Affordable price
@bijib3440
@bijib3440 Год назад
Njanum vangiyirunnu. Nalla top aanu. Oru prashnavum undayrunnillaa
@soumyavarnikavarnika6564
@soumyavarnikavarnika6564 Год назад
Njanum sthiram vaangunnatha❤️❤️❤️
@remyaravindran4263
@remyaravindran4263 Год назад
Njanum ennu vangichu. Selection onnum ella
@ambilykr981
@ambilykr981 Год назад
Njanum vangi. But enikk kittiyath nalla anubhavam arunnilla. Kurthi de Beeds ilaki ilaki pokukayanu.599 waste.avarod paranjapol ottich vecholan aanu paranjath
@sreeshmasumesh6922
@sreeshmasumesh6922 10 месяцев назад
Sathyam
@reethupadmanabhan5890
@reethupadmanabhan5890 4 месяца назад
Enik kitiya Olivia dress um best quality ayirunu.
@rakhibinu3972
@rakhibinu3972 7 месяцев назад
Njanum vagi yitund super dress anu
@user-zb1sm3sh1x
@user-zb1sm3sh1x Месяц назад
Stok ഔട്ട്‌ avarilla ഞാൻ എടുത്തു spr
@archanabinu3558
@archanabinu3558 4 месяца назад
Njaan 5 eannam vaanji eallaam super
@ReshmaP-lw5xr
@ReshmaP-lw5xr 4 дня назад
Njan 4 tops vangichittund.adipoli
@lavanyasura3897
@lavanyasura3897 12 дней назад
സൂപ്പർ ആണ് ഞാനു എടുത്തു..ഇനിയു എടുക്കു
@neethumubeesh9447
@neethumubeesh9447 Год назад
വീഡിയോ സൂപ്പർ ചേച്ചി 👍dreass eallam adipoli🥰chechi ഇങ്ങനത്തെ material anno kooduthal use ചെയ്യാറു? Ichuvinte day in my life cheyumo🥰
@izelmedia
@izelmedia Год назад
ഞാൻ കൂടുതലും georget meterial ആണ് use ചെയ്യാറ്. Day in my life ചെയ്യാട്ടോ 👍
@2music1505
@2music1505 5 месяцев назад
Price
@Dhanusha57
@Dhanusha57 Месяц назад
Njanum georgett nte aalaanu 😁same pich
@jagansshow9981
@jagansshow9981 Год назад
ഞാനും വാങ്ങാറുണ്ട്. നല്ലത് ആണ്
@jancychandran5874
@jancychandran5874 4 месяца назад
Keeriya product thannit returnum ella ennu paisa poyi
@daisyjames2130
@daisyjames2130 11 месяцев назад
ഞാൻ ഉണ്ട് സ്ഥിരം ഞാൻ 4എണ്ണം എടുത്തു 15 ന്
@ajithasathian3077
@ajithasathian3077 Год назад
എല്ലാ കുർത്തിസും സൂപ്പർ 👍
@aksharaarchana9465
@aksharaarchana9465 5 месяцев назад
Nalla tops anengil cmts hide cheyilla cmt box kanunna reethiyil idu
@mittuandshrika7338
@mittuandshrika7338 Год назад
Njan vangitundu pakshe oru top 599nde very poor quality aan, kore veshama aayi
@jaseelajessy8576
@jaseelajessy8576 Год назад
ഞാൻ വാങ്ങിയത് വെറും കച്ചറ ആയിരുന്നു.649രൂപ പോയി കിട്ടി
@sreeshmasumesh6922
@sreeshmasumesh6922 10 месяцев назад
Ente 599 waste ayi oru look um illa cut beads um poyine
@blendwithnishu
@blendwithnishu Год назад
How to order sis..??they are not responding in whtsup..i am trying from 2 days..pls telle the complete details how to order..i want 3xl size..plsss tell me in english..I can't understand your language..i. From Maharashtra
@izelmedia
@izelmedia Год назад
Watch RU-vid channel of oliviya designs by Achus , on the screen have whatsapp numbers. You can send message to that number at the time they will send their executives phone number through that number you can place order
@izelmedia
@izelmedia Год назад
Every morning at 11.30am there will be a video on their channel and you can place the order at that time
@hhkp4630
@hhkp4630 Год назад
Pre booking also avlbl to ensure u get kurtis u like before collection getover
@julieshibu2709
@julieshibu2709 Год назад
Nice kurthees
@souja1933
@souja1933 Год назад
Ividuthe dress oke sprb aanu.... Rate saathaaranakarku pattunnathaanu .. ellaam sheryaanu...ivarku swanthamaayt unit ullathu kondu wholesale price l aaalukalil Ivar ethikunnu.... Resale cheyyan thalpryamullavr chellaan paranjit nammal chellumbo eee rate nu thanneya namukum tharuka... Vedio l parayum pole alla nerit chellumbo Ivar parayunnathum perumaarunnathum.... Achu chechye eniku nerit aryilla.... Jst SM l vechu kandit und ... Husbund anu shopil irukuka .. nammal ayalde etho shathrune poleya perumaarunne... Staff maarodu ivaru kanikkunnathoke verum show off anu ... Achu maybe ithupole thanne aavam ariyilla .. but ayaalu avare pedipichaa niruthunne... Nerit shopil chennal aryaam angerde reethi
@souja1933
@souja1933 Год назад
Njan 7 ,8 vaangya dress ipozhum und ...athinoke njan satisfied aanu but ayaalde perumaattam anu eniku orupaadu vethana undaakuathu... Athilupari deshyavum...
@izelmedia
@izelmedia Год назад
അതിനെക്കുറിച്ചു എനിക്ക് അറിയില്ലാട്ടോ. Dress എല്ലാം അടിപൊളിയാണ്. അതുകൊണ്ട് review ചെയ്തത്. സാധാരണ പെൺകുട്ടികൾക്ക് അത് use ആവുല്ലോ.
@seethu4365
@seethu4365 Год назад
😆avarde video kandu avde joli nokkannu vachatharunnu thanku sis allelle manasamadhanom illaaa. 😌kaanan look ullavareye avde edukkathullunnu paranju whatsappil chodhichappo. Nalla heightum sowtharyvum
@dhanyamohan9717
@dhanyamohan9717 Год назад
Correct ane parajathe , shopil neritte chaennal avare mind polum chaeiyyilla venamengil adutha mathi anna mind ane avarkke online il kanikkunna dress ane nallathe shopil ollathe kollilla old Cloth polaeya thonnunnathe
@dhanyamohan9717
@dhanyamohan9717 Год назад
​@@seethu4365 avidae olla penpillare allam veluthavara make up okkae chaeitha allamnilkkunnathe ethra beauty nokki jolikke adukkan olla reethiyil onnum alla shop chaeriya shop ane , joli chaeyyunnavarae konde salary varae parayippikkunnavara appazhae alochikkamello avardae standard pokathatha nallathe pande oru staffine Achu adichannum paraje case okkae ayatha athindae news eppozhum RU-vid channel il onde
@sunithav444
@sunithav444 20 часов назад
Dress ok very good
@shameenaharees3256
@shameenaharees3256 18 дней назад
ഞാനും വാങ്ങി ഞാൻ ഓഡർ ചെയ്തതല്ല കിട്ടിയത് ആ പറഞ കളർ അല്ല കിട്ടിയത്
@sunithashaji9737
@sunithashaji9737 5 месяцев назад
Njan ippo 10nu mel purchase cheythu
@sereenam4813
@sereenam4813 Год назад
സൂപ്പർ 👍👍
@shynimani6928
@shynimani6928 8 месяцев назад
Randennam vangi randum pinhipoyi quality illa
@rincytens1982
@rincytens1982 Год назад
👌👌
@preethasathyan5211
@preethasathyan5211 11 месяцев назад
Super anu njan sthiram customer anu . ❤
@ancybiju5043
@ancybiju5043 Год назад
Day in the life ചെയ്മോ chechi 🥰
@izelmedia
@izelmedia Год назад
Cheyato
@shifanshifu660
@shifanshifu660 Год назад
😍😍
@anjanal6674
@anjanal6674 7 месяцев назад
Their customer service is very bad
@youme9553
@youme9553 Год назад
Molk dress online വാങ്ങാറുണ്ടോ. ഏത് app ആണ്. കുഞ്ഞിന്റ dress collection pls
@izelmedia
@izelmedia Год назад
മോൾക്ക്‌ ഞാൻ meterial എടുത്ത് സ്റ്റിച്ച് ചെയ്യിപ്പിക്കാറുണ്ട്, pine birthdayku gift കിട്ടിയ കുറേ dress ഉണ്ട് അത് ഞാൻ video ചെയ്തിട്ടുണ്ട്. Pine online dress വാങ്ങിയിട്ടുള്ളത് firstcry ആണ്. സൂപ്പർ dress ആയിരുന്നു. Rate ഉണ്ടെങ്കിലും നല്ല quality dress ആണ്.
@sulfathshafeek7884
@sulfathshafeek7884 Год назад
Firstcry 👌👌👌❤️
@shivanjaliloverszzz306
@shivanjaliloverszzz306 12 дней назад
Supera
@jipsyroy6489
@jipsyroy6489 Год назад
ഞാനും വാങ്ങിയിരുന്നു ഒലിവിയയിൽ നിന്നും നല്ല കുർത്തികളാണ് സൂപ്പർ കളക്ഷൻ
@seethu4365
@seethu4365 Год назад
Courier charge undo
@JayaHari-tj1px
@JayaHari-tj1px 10 месяцев назад
No
@shamimansoo3276
@shamimansoo3276 10 месяцев назад
ഞാൻ എടുത്തു ഇപ്പോ ഈ ഓണത്തിന് എന്റെ സിസ്റ്റർന് three fourth പറഞ്ഞിട്ട് വന്നത് പഫ് സ്ലീവ് പെട്ട് ഇരിക്കുവാ
@izelmedia
@izelmedia 10 месяцев назад
Exicutiveനോട് complaint പറഞ്ഞോ?
@shamimansoo3276
@shamimansoo3276 10 месяцев назад
@@izelmedia mmm അപ്പോ അവര് പറഞ്ഞത് ഷോപ്പിൽ ഉള്ള ഏതേലും ടോപ് എടുക്കാൻ വീഡിയോ കാണുന്നത് കിട്ടില്ല പാലക്കാട്‌ ഉള്ള ആൾ എങ്ങനെ ഇവിടുത്തെ ഷോപ്പിൽ വന്ന് എടുക്കും.... പിന്നെ കൊറിയർ എടുക്കാൻ വരുന്നവർ അവർക്ക് 70 രൂപ കൊടുക്കണം (റിട്ടൺ ഫീസ് )
@suryacollections_HS
@suryacollections_HS 10 месяцев назад
ഞാനും എടുക്കാറുണ്ട് എണ്ണം പറയാൻ പറ്റൂല കുറെ ഉണ്ട് ഞാൻ വർക്കിനിടയിലും 11:30ആകുന്ന നോക്കിയിരിക്കും പെട്ടന്ന് order കൊടുക്കാൻ കുറെ sold out ആയിട്ടുണ്ട് എന്നാലും maximum ഞാൻ purchase ചെയ്തിട്ടുണ്ട് എല്ലാം ഒന്നിനൊന്നു സൂപ്പർ ആയിരുന്നു,,,,, ഇപ്പോൾ കുറച്ച് ആയിട്ട് എടുക്കാറില്ല കാരണം അക്കൗണ്ട് o ആണ് video കണ്ടാൽ എടുക്കാൻ തോന്നും അതുകൊണ്ട് ഇപ്പോൾ time കഴിഞ്ഞേ video കാണാറുള്ളു 😊
@greenypaul6489
@greenypaul6489 8 месяцев назад
Enganeya oder cheyya?
@izelmedia
@izelmedia 8 месяцев назад
Ravile 11.30nu video varum oliviyayude pageil athil kanunna numberil order cheyyam.
@chinnusatheesh1667
@chinnusatheesh1667 Год назад
👍
@jyothistomsontomson3965
@jyothistomsontomson3965 Год назад
Handwork fulll elaki pokunnundd
@izelmedia
@izelmedia Год назад
Handwork kurthis Wash cheyyumbo sredhichal mathi
@jyothistomsontomson3965
@jyothistomsontomson3965 Год назад
@@izelmedia okkk
@Binduk1992
@Binduk1992 8 месяцев назад
പ്രവീണയെ പോലെ ഉണ്ട് കാണാൻ so cute
@izelmedia
@izelmedia 8 месяцев назад
🫣🫣🤭🤭
@user-ts3vo9ii9l
@user-ts3vo9ii9l Год назад
Very bad stiching and poor quality material from oliviya designs
@nimishasaju1740
@nimishasaju1740 4 месяца назад
എന്തിനാ ചുമ്മാ ഒരു online കമ്പനിയെ കുറ്റം പറയുന്നേ വാങ്ങാറുണ്ട് നല്ല പ്രോഡക്റ്റ് aanu👍🏻
@izelmedia
@izelmedia 4 месяца назад
ആരു കുറ്റം പറഞ്ഞു
@jijyvarghese7925
@jijyvarghese7925 Месяц назад
😂😊
@johnsonkannai4098
@johnsonkannai4098 10 дней назад
Olivia bad
@roshnip7868
@roshnip7868 Год назад
വാട്സ് അപ്പ് നമ്പർ tharumo
@maluji5564
@maluji5564 5 дней назад
ഇവർ പക്കാ ഉടായിപ്പ് ആണ്... പുതിയ ന്യൂസ്‌ കണ്ടു...ഒലിവിയ
@aryaanu7647
@aryaanu7647 5 месяцев назад
ഞാനും എടുത്തു നല്ല product ആണ്
Далее
Gặp 2 thánh troll | CHANG DORY | ometv
00:42
Просмотров 19 млн