Тёмный

മനോജേട്ടൻ പറഞ്ഞാൽ പിന്നെ ഒന്നും നോക്കാനില്ല l olivia silks adoor 

Marunadan TV
Подписаться 2,8 млн
Просмотров 164 тыс.
50% 1

മനോജേട്ടൻ വാക്കു പറഞ്ഞാൽ അതു ഓക്കെയാ! സെയിൽസ് ഗേൾസിനെ കടയ്ക്കുള്ളിലിട്ട് മർദിച്ച കേസിൽ അടൂർ ഒലീവിയ തുണിക്കട ഉടമയെ പൊലീസ് ജാമ്യത്തിൽ വിട്ടു; ജാമ്യമില്ലാ വകുപ്പിട്ട് എടുത്ത കേസിൽ പ്രതിയെ ജാമ്യം നൽകി വിട്ടയച്ചതിനെതിരേ പൊലീസിനെ ഫയർ ചെയ്ത് ജില്ലാ പൊലീസ് മേധാവി കെജി സൈമൺ; കേസ് അടൂർ ഡിവൈഎസ്‌പി അന്വേഷിക്കണമെന്ന് ഉത്തരവ്; പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും എസ് പി
#kerala #adoor

Опубликовано:

 

9 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 343   
@aparnapt9210
@aparnapt9210 14 дней назад
Anybody after kanmanis Instagram reel enthoru manushan maru aan evarokke ethann real vs reel😵‍💫
@soumyajomet5857
@soumyajomet5857 8 месяцев назад
തൊലിവെളുപ്പ് ഉള്ള പെൺകുട്ടികൾക്കു നല്ല ഫുഡും സാലറിയും അല്ലാത്തവർക്ക് നല്ല പണിയുണ്ട് എന്നിട്ട് നല്ല തരം തിരിവുമുണ്ട് ഇവിടെ
@Maludev851
@Maludev851 8 месяцев назад
സത്യം ആണ് അത്. സാലറി fixed അല്ല
@hhkp4630
@hhkp4630 16 дней назад
Salary alla sale anusarich incentive..
@vasudevantk1363
@vasudevantk1363 3 года назад
ഒന്നും സംഭവിക്കില്ല. മുകളിൽ നിന്ന് വിളി വരും.കൊന്നിട്ട് ഒരു നടപടിയുമില്ല പിന്നല്ലേ വെറും മർദ്ദനം.
@sinchushiny8243
@sinchushiny8243 Год назад
Joli vaccancy undenn parayum ella saturday um interview um....reel il parayunnapole onnum alla karyangal....pavapettavark oudharym aa joli kodukkuva ithrem salary kodukkuva ennokeya parayunne...but avde ulla staff oke pavapettavar um alla ....kanan look um soundharym um white colour ullork okeye avde chance ullu...ella saturday um interview ennum paranju pavapetta penpiller dhoore ninn oke varum....angane ororutharum thirakki arinju varunnath thanne avarkk oru publicity aaa ...allathe vaccancy undayito staff ne edukkano onnumalla avar interview nadathunnath....veruthe kurey fake reels idum...pavapetta girls na joli kodukkan intrst enn parayum...bt ellam kurey putti itta rich alkarkke avasaram ullu.... bhayankara rude behaviour anu owner kk...ellam veruthe parachile ullu....avde irunn joli cheyyunnenu arayalum porey...bt avrk kurey beauty queens ne mathy....interview nu poyi...ith arinjenkil veruthe avde vare poyi minakkedillarunnu
@alexandriya4019
@alexandriya4019 11 месяцев назад
Avdithe staf ok vere work chynundo ethrm adambaram
@avc4500
@avc4500 9 месяцев назад
Inn interview ondnu paranj poi Veruthe nanmkett thirich vana njn🥲
@Anjuanaik
@Anjuanaik 7 месяцев назад
​@@avc4500എന്തുപറ്റിജോലി അവർ തന്നില്ലേ
@suryasuryaachu9516
@suryasuryaachu9516 5 месяцев назад
Aayyo aarum pokale
@suryasuryaachu9516
@suryasuryaachu9516 5 месяцев назад
Njnum ente frndum koodi poyi njngale jolikk eduthu. Bt pinne avide avar video yil parayunna pole onnumalla. 11 muthal 5:30 vare ennalle. Chummatha 9:30muthal 5:30 vareya.
@prasanthalex2001
@prasanthalex2001 10 дней назад
Hi Sir, Could you please investigate more on this. Feels so sorry for those people working their. It's wrong.
@salinianeesh6804
@salinianeesh6804 4 месяца назад
തുണിക്കട ഉടമയ്ക്കു പേരില്ലേ റിപ്പോർട്ടറെ
@Bns000
@Bns000 2 года назад
Eth ath shope aanu??? online boutique undo?
@empower-express-WV
@empower-express-WV 5 месяцев назад
Athe oru channel um und ivarku
@Bns000
@Bns000 5 месяцев назад
@@empower-express-WV 👍🏻
@user-rq6xs6lr5u
@user-rq6xs6lr5u 10 месяцев назад
Comment box l അനുഭവസ്ഥർ പറയുന്ന കണ്ടിട്ട് സത്യം പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നില്ല അവർ ഇത്രക് മോശം ആൾകാർ ആയിരുന്നോ? അവരുടെ വീഡിയോ യിൽ ഒക്കെ സ്റ്റാഫ്‌ ന്റെ കൂടെ കഴിക്കുന്നു reel എടുക്കുന്നു സ്റ്റാഫ്‌ നെ പൊന്നു പോലെ നോക്കുന്നു... കല്യാണം കഴിഞ്ഞു ജോലി നിർത്തി പോകുന്ന സ്റ്റാഫ്‌ നെ കെട്ടിപിടിച്ചു കരയുന്നു...20 k above ചെക്ക് കൊടുക്കുന്നു 😇😇😇എന്തൊക്കെ ആയിരുന്നു
@NonaTraders-co3sr
@NonaTraders-co3sr 10 месяцев назад
സത്യം
@Neha.538
@Neha.538 10 месяцев назад
Prahasanam
@anuammasworld9427
@anuammasworld9427 9 месяцев назад
Adhe😃 alam acting anale😂😂😂
@Maludev851
@Maludev851 8 месяцев назад
ചെക്കിന്റെ കഥ എന്താന്നറിയാമോ ചിലപ്പോൾ 5000 6000 തുച്ഛമായ തുക ആയിരിക്കും കമ്മീഷൻ കിട്ടുന്നത് ഒരാൾക്ക് അത് നാലുപേരുടെ ചേർത്ത് ഒരു എമൗണ്ട് ആയി ഒരാളുടെ പേരിൽ ചെക്ക് ചെയ്തു. എന്നിട്ട് അയാള് ബാങ്കിൽ പോയി മാറ്റിയിട്ട് ബാക്കി ആൾക്കാർക്ക് ക്യാഷ് കൊടുക്കും അതാണ് അവിടുത്തെ പരിപാടി
@Maludev851
@Maludev851 8 месяцев назад
559 ഒരുപാട് ഒരു ഡ്രസ്സിന് ഞങ്ങൾക്ക് കിട്ടിയിരുന്നത് വെറും 59 രൂപയാണ്. അത് തുണി കൂട്ടിയിട്ടിരിക്കുന്ന കൂമ്പാരത്തിൽ പോയി പറയുന്ന സൈസ് എടുത്തു കൊണ്ട് വന്നു ബില്ലെഴുതി പാക്ക് ചെയ്ത് കൊറിയർ അയക്കുന്നത് വരെ ഞങ്ങൾ ഉത്തരവാദിത്വമാണ്. ഒരെണ്ണം എവിടെയെങ്കിലും കിട്ടാതെ പോയതല്ലെങ്കിൽ ഒരു അഡ്രസ്സ് മാറിപ്പോയ ഞങ്ങളുടെ അത് കട്ടാക്കും മൂന്നുനാലും പേര് നിന്ന് ചെയ്യാനുള്ള ജോലി ഒരാൾ ഒറ്റയ്ക്കാണ് ചെയ്യുന്നത്. സമയമൊക്കെ പറയുന്നത് കറക്റ്റ് ആണ്. 10 തൊട്ട് 5 വരെ ഇഷ്ടമുള്ളപ്പോൾ ചെയ്താൽ മതിയെന്ന്. പക്ഷേ നമ്മൾക്ക് ഒരു മാസം വരുമാനം കിട്ടണമെങ്കിൽ നമ്മൾ ഓടി കഷ്ടപ്പെട്ടേ പറ്റൂ. ഈ വീഡിയോ ഇടതുകൾ സാധനമാണ് കൊണ്ടുവന്നു വയ്ക്കുന്നത് മാത്രമാണ് അവരുടെ ജോലി മുഴുവൻ നമ്മുടെ കഷ്ടപ്പാടാണ്. പലരും ഇന്റർവ്യൂ വരുമ്പോൾ ഇവർ ഇത് പറയില്ല നിങ്ങൾ വന്നോളൂ ഓക്കേ എന്ന് പറയും ജസ്റ്റ് ബയോഡേറ്റ കാണും ഒന്നും തന്നെ എന്താണ് പഠിച്ചതെന്ന് മാത്രമേ ഉള്ളൂ ഒരു ചോദ്യവും പറച്ചിലോ ഒന്നുമില്ല പാവപ്പെട്ട സ്ത്രീകൾ കേൾക്കുമ്പോൾ ആവേശത്തിൽ ഓടി വരും നാട്ടിൽ നിന്ന് ജോലിക്ക് പോകാനും പറഞ്ഞു കിട്ടുമ്പോൾ എടുത്തു പോകാൻ പറ്റാത്ത അവസ്ഥയാകും അങ്ങനെ ഒരു മാസം അവിടെ ജോലി ചെയ്യേണ്ടിവരും പറയാതെ ഇറങ്ങിയാൽ ഓർഡർ ഡെലിവറി ആയിട്ടില്ല അതുകൊണ്ട് സാലറി തരാൻ പറ്റില്ല എന്ന് പറയും അതുകൊണ്ട് പലരും അവിടെ പറയാതെ സാലറി മേടിച്ച് പിറ്റേദിവസം തന്നെ ഇറങ്ങുകയാണ് പതിവ്. അതുകൊണ്ടാണ് അവരുടെ കമന്റ് ബോക്സുകൾ പലതും ഓഫ് ആക്കി ഇടുന്നത്. പോരാത്തതിന് എന്റെ ഇവരുടെ പരിഹാസവും ആട്ടം വേറെ അവിടെ ഫുൾ ഒരു നെഗറ്റീവ് മൈൻഡ് ആണ് നമ്മുടെ മനസ്സ് തന്നെ മടുത്തു പോകും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കാനായിട്ട് ഇപ്പോൾ എങ്ങനെയാണ് എനിക്കറിയില്ല ഒരു വർഷം മുമ്പ് തന്നെ എക്സ്പീരിയൻസ് ആണ്
@josephthomas6577
@josephthomas6577 3 года назад
Anna തെറിപറഞ്ഞ ഒരു sho ഉണ്ട്. പരാതികൊടുത്തു അന്നതാണ് പ്രശ്നം.
@hfijrfhksej
@hfijrfhksej 11 месяцев назад
എല്ലാം മാസവുംസാലറിയിൽ നിന്ന് 5000 നു മുകളിൽ കട്ടിംഗ്, പിന്നെ ബിസിനസ് കുറഞ്ഞാൽ ഡെയിലി 1000 ഫൈൻ
@sreejasarath1558
@sreejasarath1558 Год назад
😳😳😳😳
@swathik9892
@swathik9892 3 года назад
oliviya designs by achus enna you tube chanal ivarude allea
@amrithalalgirish7739
@amrithalalgirish7739 3 года назад
Athe
@adhi2892
@adhi2892 3 года назад
Athe
@donaks7261
@donaks7261 3 года назад
Athe
@nowupdates6090
@nowupdates6090 3 года назад
Athe
@alphonsealphonse7991
@alphonsealphonse7991 3 года назад
അതിൽ അച്ചു നല്ല പുള്ളി ചമയുന്നുണ്ട് 😔
@anjuanju24769
@anjuanju24769 3 года назад
Ethano evarude ee Textilel nadakunnathu. Ethreku ahakaram undayirunno evarku. Aa kuttiku neethy kittanam. Avar cheytha joliku kooli alle chodiche ullu
@vijayanpillai7653
@vijayanpillai7653 5 месяцев назад
Pazhaya staffinu ellam kodukkan undu salary avare chodhyam cheyyumpol nettiikkunna velipeduthalukal kittum..kanunna olippiru alla avide nadakkunathu. Iniyum avide aarum 25000kittumenu vicharichu pokallu
@arshasnair228
@arshasnair228 3 года назад
Sho arinjilallo ethe enittano bdy agosham oke nadathiyathe avare shop il
@AmmooZzz
@AmmooZzz 3 месяца назад
Full acting aanu😅
@vna-sh1bq
@vna-sh1bq Год назад
200വാക്കൻസി ആണ് ഇപ്പോൾ ആ സ്ഥാപനത്തിൽ ഉള്ളത് 20000രൂപ സാലറി ഓഫർ ചെയ്യുന്നുണ്ട്...26വയസിനു താഴെ ഉള്ള കാണാൻ നിറമൊക്കെയുള്ള പെൺകുട്ടികളെയെ ജോലിക്ക് എടുക്കൂ.... ശീമാട്ടിക്ക് പോലും ഇല്ല ഇത്രയ്ക്കൊക്കെ... ഡ്രെസ്സിന്റെ സെയിൽസ് തന്നെ ആണോ അവിടെ നടക്കുന്നത്... പക്വത എത്താത്ത ഇരുന്നൂറോളം പെൺകുട്ടികളെ 20rs ഓഫറിൽ അവർ എന്ത് ചെയ്യുന്നു എന്ന് സംശയം തോന്നാറുണ്ട്
@sinchushiny8243
@sinchushiny8243 Год назад
Chummatha vaccancy fill cheyyan onnum alla interview...chumma kurey per thirakki arinju chellum ath thanne avrk oru publicity aa ...pavapetta soundharym kavinj ozhukatha aarum angot pokendath illa...time waste cheyyn athre ullu....avrde kurey aadambaram kanaannu allathe no matter....
@deepaasish9491
@deepaasish9491 11 месяцев назад
kollam
@alexandriya4019
@alexandriya4019 11 месяцев назад
​@@sinchushiny8243APol u tubl thallunnyo njn kure private firml wrk chythitnd but ethpole onnmlla avde evar video l kanikunna satym ano
@AnaswaraAryan
@AnaswaraAryan 8 месяцев назад
അടൂർ ഉള്ളെ ഒലിവിയിൽ ആണോ ഈ സംഭവം
@vna-sh1bq
@vna-sh1bq 8 месяцев назад
@@AnaswaraAryan yes
@neighbourhood7617
@neighbourhood7617 Год назад
Hlo ivide sherikum enthanu avstha
@rubyshihab9292
@rubyshihab9292 3 года назад
Mm
@pollyjohn7287
@pollyjohn7287 6 месяцев назад
Nannyi engneoke chyamo
@manjusbai
@manjusbai 2 года назад
ഞാൻ ഒരു ദാവണി സെറ്റ് വാങ്ങി അവര് അത് ഇട്ടിട്ട് ടിക്കറ്റോക് ഒക്കെ ചെയ്തു സ്പ്രൈ അടിച്ചു തന്നു.. Blouse അളവ് എടുത്തു stich ആക്കിയതാ.. തൂങ്ങി കിടക്കണ പോലെയാ njn use cheythilla atrak worst product 4500 😡😡
@vna-sh1bq
@vna-sh1bq Год назад
😮😮😮eh പിന്നെന്തിനാ അത് വാങ്ങിയേ
@manjusbai
@manjusbai Год назад
@@vna-sh1bq വാങ്ങുന്നേനു മുന്നേ അറിയാൻ പറ്റുവോ എങ്ങെനെ ഇരിക്കുമെന്ന് 🤣.സ്റ്റിച് ചെയ്തത് പിന്നെ തിരിച്ചു എടുക്കുവോ 😊
@sweethome2690
@sweethome2690 8 месяцев назад
ആതിനെ അവർ 699 ന് മുകളിൽ ഒരു പ്രോഡക്റ്റും sale ചെയ്തിട്ടില്ല
@manjusbai
@manjusbai 8 месяцев назад
@@sweethome2690 അതൊക്കെ ഇപ്പോൾ അല്ലേഅത് ഞാൻ ആദ്യത്തെ കാര്യം ആണ് പറഞ്ഞത് starting videos ഒക്കെ നോക്കിയാൽ കാണാം ദാവണി യിൽ ഒക്കെയാ തുടക്കം
@manjusbai
@manjusbai 8 месяцев назад
@@josmyjacob4146 അത് ഇപ്പോൾ അല്ലേ ഞാൻ പറഞ്ഞത് കുറച്ചു നാൾ മുന്നേ ആണ് 2 ടോപ്പും വാങ്ങി അപ്പോൾ ബക്കറ്റിൽ മുക്കിയപ്പഴേ ഫുൾ കളർ ഇളകി... പിന്നെ വാങ്ങിട്ടില്ല so ഇപ്പഴത്തെ അവസ്ഥ അറിയില്ല 😌
@sukulaledavlkom3394
@sukulaledavlkom3394 3 года назад
Tiktok er anu
@sheheera2501
@sheheera2501 22 дня назад
Ipo olivia yuda reels kandondirunnatha apozhanu ee news kandath njetipoi
@shibudominic
@shibudominic 3 года назад
Avale kandale ariyam muttu saadhanam.ippo comments turned off aanu channrl.very bad attitudeandbehaviour
@anjalipradeep9457
@anjalipradeep9457 3 года назад
Aa sibiye kandalariyam... Oru moradan face
@megha7453
@megha7453 5 месяцев назад
​@@anjalipradeep9457ayal oru vallathe sadhanam thanneya
@kutteesfamilysvlogz4467
@kutteesfamilysvlogz4467 Год назад
ഞാനും അവിടെ പോയിട്ടുണ്ട് എന്റെ 2 പേരും ഇത്പോലെ aa
@arunimarahul8441
@arunimarahul8441 Год назад
Entha pattiye chechi, njn pokan erunnatha
@adithiadhi1473
@adithiadhi1473 Год назад
Onu replay taruo plzzz
@akhilaakku7745
@akhilaakku7745 6 месяцев назад
Ntha chechi.. Njn kazhinja diavsam interview nu poyirunu
@leenagopi1909
@leenagopi1909 5 месяцев назад
​@@akhilaakku7745select aayo? Engane und
@suryasuryaachu9516
@suryasuryaachu9516 5 месяцев назад
​@@arunimarahul8441aayyo chechi pokalle
@sushavijai2844
@sushavijai2844 3 года назад
Appol Bhagyalakshmi chechi?
@aleenathomas16
@aleenathomas16 2 года назад
Athara
@Dhethri
@Dhethri Год назад
🤔
@game___b_l_o_g8379
@game___b_l_o_g8379 2 года назад
O etha o Olivia
@ChithrassLaya
@ChithrassLaya 2 года назад
ഒലിവിയ ഡിസൈങ്ൻസിനെ കുറിച്ച് എന്ത് പരസ്യമാണ്. സാലറിയൊന്നും അപ്പോൾ കൊടുക്കാറില്ലേ സ്റ്റാഫിനു.. പോരാത്തതിന് തല്ലും 😡😡😡😡😡😡
@shahanashahana143
@shahanashahana143 2 года назад
Stafine edukunu parayunu 20000 shambalam undanu parayunu ullayano
@teamkilukkam8124
@teamkilukkam8124 2 года назад
Satyamano
@unnimol1114
@unnimol1114 2 года назад
ആർക്കറിയാം
@yamuzworld
@yamuzworld 2 года назад
ആരും പോവല്ലേ... എല്ലാം കള്ളം ആണ്...4000 രൂപ കൊടുക്കണം ഹോസ്റ്റലിൽ വെള്ളമോ ബെടോ ഇല്ല... ഒരു കട്ടിൽ തരും .ഫുഡ് വെച് കഴിക്കണം...2000 രൂപ ഗ്യാസ്... പുതിയ പിള്ളേർ ചെന്നാൽ ഫുഡ് വെക്കാൻ സമ്മതിക്കില്ല...10 days training ഒന്നും ചെയ്യിപ്പിക്കില്ല മടുത്തു ഇട്ടിട്ട് പോണം...2500 രൂപ ആദ്യം കൊടുക്കണം ഒരു day 150 രൂപ 10 days കഴിഞ്ഞാൽ പോയാൽ പൈസ തരില്ല.... staff നോട് പെരുമാറുന്നത് വളരെ മോഷമായിട്ടാണ്... ആരും അറിഞ്ഞോണ്ട് പോവരുത് 2 dayz നിന്നുണ്ടായ അനുഭവം ആണ്
@yamuzworld
@yamuzworld 2 года назад
ഇങ്ങനെ പരസ്യം ചെയ്യുന്ന കണ്ടാണ് പലരും പോകുന്നത് ഇത് വഞ്ചന അല്ലെ.... ആരും പ്രതികരിക്കുന്നില്ലല്ലോ
@shahanashan6896
@shahanashan6896 3 года назад
Ith avare kurich thanneyaanoo parayn..njaanavarde youtube channel kaanaarund...nalla quality dressokke kuranja vilakkaan kodkn
@anasooyaajikumar3974
@anasooyaajikumar3974 9 месяцев назад
@oliviyadesignsbyachus വെറുതെയല്ല നീ cmnt സെക്ഷൻ ഓഫ്‌ ആക്കി ഇടുന്നത് നാണം ഉണ്ടോ നിനക്ക് ഒക്കെ ഇതിലും fedham കക്കാൻ irangunnatha 😡
@Maludev851
@Maludev851 8 месяцев назад
സത്യം ആണ് ഫോർഡ് ആണ്
@prathibhajayakumar2429
@prathibhajayakumar2429 4 месяца назад
13000 rs pattichu ennae,cash ittu koduthu dress um thannilla,thirakki Chennappo athilum valiya tharikidaa Ayalu cash chodichappo block um chaithuu😢
@sukanyak6772
@sukanyak6772 2 года назад
Hyyo ah oliviya design aano ithu.endhoru acting aanu avar helping polum
@arathiakku566
@arathiakku566 3 года назад
Ethe sathyam aano njn job vacancy kanditte nale povam enne vicharich erikkuvarunnu cmts kaanunnavar ariyavunnavr aanakil onne reply tharane
@archanaarchu9192
@archanaarchu9192 2 года назад
Veed evdaya
@arathiakku566
@arathiakku566 2 года назад
@@archanaarchu9192 charummood ariuvo
@serazz139
@serazz139 2 года назад
Eyyoo..povallee..
@archanaarchu9192
@archanaarchu9192 2 года назад
@@arathiakku566 job nu poyo
@athiran.v6978
@athiran.v6978 2 года назад
Njnum job vaccancy kand povan nilkunnath aan....aarengilum avide work cheythavar undengil plz onne parayamo
@MoonlightVlog356
@MoonlightVlog356 Год назад
Ee news ipozhanu kanunnath.. Njnm jobnu poithanu 18k salary paranjit.. Avde chennpo.. Cheriyoru veed athinte backil female staff ne thamasipikunna hostel... 2500kodukanm, one yr bond 8k salary.. Ennitum nilkn theerumanichu...bt ayal vannpo vilichitano ningl vannthnnoke paranju chudayt samsarichu..nglde munnil vech staffinodoke valare deshym kanikunnathum kandu...avde nilkan chenna ngl aylde behaviour ishtapedathe thirichuponnu... Aa sthreeyum aake jadayanu... Video kndu ini arum avde pokathirikuka.
@Anu.9.8.7
@Anu.9.8.7 Год назад
Njaanum poy. 3days training nu poy nirthiii... Videos il kaanunnathonnum alla avarude swabhaavam.. vdo full abhinayam aanu. 20k salary oke chumma angu kodukkunna poleya avaru parayunnath, bt nml nadathunna sale nte 10% aayirikum namukk kittunnath, avarkk staffinod oru responsibility um illaaa. Hostel aanel berth ea ullu. Athum athra nallathalla arokeyo urundu thaazhe okke veenittundd, food onum kazhykaathe hostel il nilkunna 2piller thalakarangy veenu . Staffinod okke mosham aayt aanu behave cheyyunnath. 1yr bond ullath kond enthum parayaam enna reethi aanu. Saambathika budhimutt ullavar mathrame avide pidich nilku. Self respect ullavarkk pattiya sthalam alla ath... Pinneed avare kurich thirakkiyappol naattukarkk onnum athra nalla abhiprayam alla... Ayaale kurichum
@akhilakrishna6253
@akhilakrishna6253 Год назад
Satym ano?
@Anu.9.8.7
@Anu.9.8.7 Год назад
@@akhilakrishna6253 atheaaa
@akhilakrishna6253
@akhilakrishna6253 Год назад
@@Anu.9.8.7 thanku. Oralod e vacancyae patti paranju.. bhagyam ipo arijad.
@Anu.9.8.7
@Anu.9.8.7 Год назад
@@akhilakrishna6253 video il kanuna pole onum ayrikilla nerittulla anubhavam. Njn vdo oke kand ishtapett poyatha, 😂 nerittulla behaviour kandapo mathyay, saambathika budhimutt ullavar avumbo nthum sahich ninolumnn avrk aryam. Avare sugar coat chyth nikunavarke avda Vila ullu. Nml nthelum complaint paranjal athonum avarda kuttam alla nna reethiyila samsaram. Bengalikalkk kanum ithilum nalla accomodation. Nmde karym nml thanne nokikonam food ayalm nml kazhychal aayi
@whitelinevatanappally3539
@whitelinevatanappally3539 3 года назад
നാളെത്തന്നെ നമ്മുടെ നവോഥാന നായികാ നായകന്മാരെല്ലാം പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@game___b_l_o_g8379
@game___b_l_o_g8379 2 года назад
Kollalo kashtam
@Safna-dr5op
@Safna-dr5op 11 дней назад
​@@game___b_l_o_g8379😂😂
@kannakijanaki1915
@kannakijanaki1915 2 года назад
Ayyo...njan pokan iriykuvarunnu
@Chikkuzz24
@Chikkuzz24 4 месяца назад
Njanum povan irikuvayirunnu
@Durgakiran-yr6hl
@Durgakiran-yr6hl 2 месяца назад
​@@Chikkuzz24njanum
@gopalakrishnandivakaran112
@gopalakrishnandivakaran112 3 года назад
U.P. യെ കുറ്റം പറഞ്ഞ് ഉറഞ്ഞ് തുള്ളും. അവിടെ അന്വേഷിച്ചാൽ അവർക്ക് പ്രചോദനം GoDs own country ആണെന്ന് കാണാം. 'പാർട്ടി നിയമപാലകർക്ക് " സ്തുതി.
@sreelekshminair8047
@sreelekshminair8047 Год назад
Ente oru frnd avide jolikk poyarunnu.. Ennum avide adiyum vazhakkum anu... Athond aval avidunn mathiyakki ponnu🥲
@littlequeenparu9886
@littlequeenparu9886 Год назад
Sathyanoo
@ammusponnu8391
@ammusponnu8391 Год назад
എന്താ prplm ചേച്ചി ഞാൻ avdennu ഡ്രസ്സ്‌ ഓർഡർ ചെയ്തായിരുന്നു
@arunimarahul8441
@arunimarahul8441 Год назад
Entha prblm ano, njn avde Job details chodicharunnu
@revathys1394
@revathys1394 Год назад
@@arunimarahul8441 Enthayi chodichitt..job details...
@adithiadhi1473
@adithiadhi1473 Год назад
Ithoke satyano,njnum avde pokan job vacancy chodichirunu🙄
@pathanamthittakaran81
@pathanamthittakaran81 3 года назад
Sp സർക്കാരിന് കിഴിൽ അല്ലെ അവർ സുല്ല് ഇട്ടാൽ അവിടെ നിക്കും
@Barrister07
@Barrister07 3 года назад
Tik tok le video cheytha Olivia alle ithu. Mavelikkara thazhakara Lum ivarkku branch undallo. Sibi Oru vadukan look. Hair half patta vetti baaki back lottu neeti valarthi ittekunna look. Tik tok l entgellam prahasanagal aarnnu ivar
@sreereshsandhya4376
@sreereshsandhya4376 3 года назад
RU-vid l oru channel ille..avare aanoo
@Barrister07
@Barrister07 3 года назад
@@sreereshsandhya4376 RU-vid l njan kanditilla. But tik tok l active aayirinnu. Avarkku textiles undu mavelikkara and adoor. Pullikaranu looks like hafl shaved head.. back lottu lengthy hair
@swathik9892
@swathik9892 3 года назад
@@Barrister07 ippo you tube chanal വഴി ആണ് sale ഒക്കെ. Oliviya designs by achus
@sreekuttykd674
@sreekuttykd674 3 года назад
@@sreereshsandhya4376 yes
@arjunk1894
@arjunk1894 3 года назад
CPM Is the worst thing happened to Kerala
@sreevidhyacs5529
@sreevidhyacs5529 3 года назад
സത്യം ആണോ. ഇതു olivya ഡിസൈൻ ownr krym ano
@shiadesiningstudo
@shiadesiningstudo 2 года назад
Yes
@Deepthi-qj9mn
@Deepthi-qj9mn Год назад
Fraud
@anjuabhilash4748
@anjuabhilash4748 Год назад
Yes
@onlyshorts8063
@onlyshorts8063 3 года назад
B day celebration okke kandappol,,,,,,,, ithanu parayunne aarum kanunnapole allennu,,, enthoru actinga avarude
@ponnivlogs1998
@ponnivlogs1998 2 года назад
ഈ ഷോപ്പിൽ ശനിയാഴ്ച ഞാൻ ഇന്റർവ്യൂ ന് പോകുവാന്. ഇവിടെ വർക്ക്‌ ചെയ്ത ആരെങ്കിലും ഉണ്ടോ
@snehaelsaabraham6714
@snehaelsaabraham6714 2 года назад
@@ponnivlogs1998 interview poyo ennit engane und
@shabananoushad5199
@shabananoushad5199 2 года назад
@@ponnivlogs1998 പോയോ എന്തായി?
@ponnivlogs1998
@ponnivlogs1998 2 года назад
@@shabananoushad5199 പോയില്ല.. അവിടെ 1 വർഷം കരാർ വെക്കണം
@veenakrishnan23
@veenakrishnan23 Год назад
Ennod Wednesday join cheyyan varan parajittund🙄
@AmmooZzz
@AmmooZzz 4 месяца назад
ഇവർക്കൊക്കെ പിടിപാടുകൾ ഉള്ളോണ്ട് തന്നെ ഇവരൊക്കെ എല്ലാത്തിൽ നിന്നും ഊരി പോകുന്നത്. തെറ്റുകൾ ചെയ്യുന്നവർക്ക് സുഖ ജീവിതം 😏 അവർക്ക് കള്ളത്തരം ഉള്ളോണ്ടാണ് ഒരു ക്യാമറ പോലും ഉള്ളിൽ വെയ്ക്കാത്തത്തും രക്ഷിതാക്കളെ അകത്ത് കയറ്റത്തതും 😏 ഇങ്ങനെ ഉള്ളതിനൊക്കെ സപ്പോർട്ട് ചെയ്യാനായി കുറേപേർ 😏കഷ്ടം തന്നെ 🫠😤🤦‍♀️
@jeevanandane2802
@jeevanandane2802 3 года назад
Ennittum Bhagyalaksmikkum koottarkkum ella😰😰😰😰
@aryasabu8936
@aryasabu8936 2 года назад
Njan innu interview nu poy athu kazhinja news kanunnath
@athiran.v6978
@athiran.v6978 2 года назад
Ningal avide work cheyunnundo
@archa2695
@archa2695 Год назад
Ipo work cheyunundo
@amruthagirish12
@amruthagirish12 2 года назад
Evarude dress okke engane aanu, quality ullathano
@ambicakurup7940
@ambicakurup7940 2 года назад
ഞാൻ വാങ്ങിയതെല്ലാം നല്ലതാ
@Malluzzmalluzz
@Malluzzmalluzz 2 года назад
No
@ambicakurup7940
@ambicakurup7940 2 года назад
@@Malluzzmalluzz ഇന്നലെ രണ്ടെണ്ണം മേടിച്ചു. ഒരു കുഴപ്പവുമില്ല. എന്തിനാ ഇങ്ങനെ നുണ പറയുന്നേ. നിങ്ങൾക്കു വേണ്ടെങ്കിൽ മേടിക്കണ്ട
@Malluzzmalluzz
@Malluzzmalluzz 2 года назад
മേടിച്ച സാധനം മോശം ആണ്
@yamuzworld
@yamuzworld 2 года назад
@@ambicakurup7940 yellam nallathalla
@ememmaajo2920
@ememmaajo2920 5 месяцев назад
അയ്യോ ഇവരുടെ വീഡിയോ കാണുമ്പോൾ എന്തൊരു സ്നേഹത്തോടെയാണ് സ്റ്റാഫിനോട് പെരുമാറുന്നത്.. വെറുതെ ഡ്രാമ ആയിരുന്നോ
@manikuttanvs2167
@manikuttanvs2167 13 дней назад
Gpadicha kalli
@keralayoutuber939
@keralayoutuber939 3 года назад
Ivarallee tiktokil joli vennoo yennu chodichunadath....soap kannichu like medicha chechi 🤣🤣🤣🤣🤣🤣🤣🤣njnum ittil kandu vilicharunnu... job details thirakiiii🤣🤣🤣🤣🤣🤣
@anjalibenny1533
@anjalibenny1533 3 года назад
@@aamizz978 da epol aanu job inu poyath? Salary and hostel ennu parayunnath fake aano
@anjalibenny1533
@anjalibenny1533 3 года назад
@@aamizz978 thank you dear. Ente Oru friend povan vendi irikukayayirunnu
@sayanoraamalesh474
@sayanoraamalesh474 3 года назад
Pokkallle pattipa slry onnm tarilla
@nowupdates6090
@nowupdates6090 3 года назад
@@anjalibenny1533 പോകരുതെ 🙏
@ponnivlogs1998
@ponnivlogs1998 2 года назад
ഈ ഷോപ്പിൽ ശനിയാഴ്ച ഞാൻ ഇന്റർവ്യൂ ന് പോകുവാന്. ഇവിടെ വർക്ക്‌ ചെയ്ത ആരെങ്കിലും ഉണ്ടോ
@vysakh1227
@vysakh1227 3 года назад
Ivide ninn saadanm medikathe irikunnatha nallath.. Olivia enn peru kittan vendi youtube channel olle ind.. Veru theruvil kittunna cheap products aa avide ollath.. Nammal cash mudakki order cheyth less quality saadhanm online ayach therum.. Nammal complaint parayan vilichal asabhyam parayum.. The famous olivia designs🤣🤣
@user12312
@user12312 3 года назад
Ayio aano njn onnu order akkeetund🙄🙄🙄 enthvo avo
@vysakh1227
@vysakh1227 3 года назад
@@user12312 daivathin ariyam
@serazz139
@serazz139 3 года назад
Satyam bro.. Cheapest quality.. Kandu njetti poyi.. Kashtappett undakkiya cash poyi.. Purath idane kollillatha top 600 nu.. Fade color.. Ottum kollilla
@aparna.m.r7177
@aparna.m.r7177 2 года назад
@@user12312 egne undayi ?
@amsalu9823
@amsalu9823 2 месяца назад
Sathyam.. Nte oru product inn vannu.. Cheap quality
@Thinkloo
@Thinkloo Год назад
Motham udayipanu eeshop
@user-nz9dd2sj9b
@user-nz9dd2sj9b 9 месяцев назад
Alavalathi shop
@haridasank177
@haridasank177 3 года назад
പോ ടൊ ഒരു നടപടിയും ഉണ്ടാവില്ല നിങ്ങൾ അധികം ജനങ്ങളെ വിഢിയാക്കരുത് നടപടി എടുക്കും കർശന നടപടി എടുക്കും
@babubaboos931
@babubaboos931 3 года назад
Salmon Sara blgg saiut sarlnappoaiayuiiavaranu poilce I vandadh pakshalvanmar sammadhlkkukayliia Sat munnott go njagaiund
@vks00000
@vks00000 3 года назад
Stree surasha at it best wow enthathallu
@sumolthomas9187
@sumolthomas9187 3 года назад
ഇത് സത്യം അണോ
@vysakh1227
@vysakh1227 3 года назад
Athe
@reshmarajendran5648
@reshmarajendran5648 3 года назад
Yes
@reshmarajendran5648
@reshmarajendran5648 3 года назад
Njanum anubhavichatha e problems aviduthe staff aayirunnu njan bhayinkara torchering aa avide sahikkan pattilla husbend um wife um kude
@donaks7261
@donaks7261 3 года назад
@@reshmarajendran5648 ano uyyo
@meeramalu6018
@meeramalu6018 3 года назад
@@reshmarajendran5648 awarude products enganeya quality undo
@shynimani6928
@shynimani6928 9 месяцев назад
Olivia pattikalanu randu top vangi randum kollathilla achu ennu parayunnaval ovar actinganu
@anuraphyanu4477
@anuraphyanu4477 8 месяцев назад
Thozhilalik neethi kitanam. Police' neethi palikanam. Jeevikan Panik varunnavark salary kodukanam
@kochumolsabu
@kochumolsabu 3 года назад
Verutha vidaruthu
@sarigasanthosh8538
@sarigasanthosh8538 2 года назад
Ee channel innanu kanunnath kurach munp kandirunnel vandikooli labikkarunnu.njan ivarude job vacancy add kandu interview nu shopil poi add il 18000salry koduthirikkunnu interview nu chennappol 12000 Veruthe aale pattikkan. Athumalla interview nadathiya pullikk nalla ahangaravum undarunnu. Ivaru kottipadi nadakkunna athra build up onnum Ivarude adoor Ulla shopinu illa Oru cheriya thunikkada athrem build up nte avisyame ullu.
@divyaprakash3468
@divyaprakash3468 2 года назад
Sathyam...... Njan ee job vaccancy kandu munnarinnu adoor vare poye.. Athrayum vandikkooli modakkipoyath veretheyayipoye... Verum thattikkoottaanu... Angerude mattum bhavavum kandal IAS thottupogum
@lightintolifecoloursoflife
@lightintolifecoloursoflife 2 года назад
Nigal parayunathoke sathyamano?? enikum poovan ayirunu
@yamuzworld
@yamuzworld 2 года назад
@@lightintolifecoloursoflife povalle...2 dayz hostelil ninnu anubhavichu
@aryaks4502
@aryaks4502 2 года назад
Chechi avide mosam ano..? Njnum nte frndum pokan nilkene... job vacancy kandat
@aryaks4502
@aryaks4502 2 года назад
Plz reply..ekm ann sthalam avidenn Pathanamthitta k ee shop le jobne pokann vecha
@amsalu9823
@amsalu9823 2 месяца назад
Dress okke ottum quality illathathanu... Verum local cloths...
@annreeba9563
@annreeba9563 11 дней назад
Sibi olickal
@mayasanjay3208
@mayasanjay3208 9 месяцев назад
വെറുതെ അല്ല വീഡിയോ കാണാത്ത തു 😊
@factloversee5882
@factloversee5882 3 года назад
video ചെർകനം
@devanadhipaaru4513
@devanadhipaaru4513 Год назад
നല്ല ഭാശാ... 🙄🙄🙄
@loveizbeautiful6292
@loveizbeautiful6292 Год назад
Borr shoppp... Wasted material👍🏻
@neighbourhood7617
@neighbourhood7617 Год назад
Avide aarenkilum interviewinu poyo Aarenkilum avide ipo job cheyunnundo
@sreedevir2669
@sreedevir2669 Год назад
Job cheyununde
@ponnuponnus8715
@ponnuponnus8715 Год назад
@@sreedevir2669 എങ്ങനെ ഉണ്ട്
@sreedevir2669
@sreedevir2669 Год назад
@@ponnuponnus8715 pwoli
@alexandriya4019
@alexandriya4019 Год назад
@@sreedevir2669 onn clear ay parayu
@archa2695
@archa2695 Год назад
@@sreedevir2669 safe aano
@megha7453
@megha7453 5 месяцев назад
Ee siby enn parayunnavan oru 💩anu
@ponnivlogs1998
@ponnivlogs1998 2 года назад
ഈ ഷോപ്പിൽ ശനിയാഴ്ച ഞാൻ ഇന്റർവ്യൂ ന് പോകുവാന്. ഇവിടെ വർക്ക്‌ ചെയ്ത ആരെങ്കിലും ഉണ്ടോ
@athiraathi8608
@athiraathi8608 2 года назад
Niglu interviewnnu poyo
@jeseenthap3961
@jeseenthap3961 2 года назад
Poyoo
@neighbourhood7617
@neighbourhood7617 Год назад
Interviewinu poyit enthay ipolum job cheyinda avide
@neighbourhood7617
@neighbourhood7617 Год назад
Hloo poyit enthay
@adithiadhi1473
@adithiadhi1473 Год назад
Ningal poyo
Далее
Суши из арбуза?!
00:34
Просмотров 502 тыс.
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 382 тыс.
Can Modi 3.0 beat Germany? : Indian economic case study
29:10
Суши из арбуза?!
00:34
Просмотров 502 тыс.