Тёмный

Colours trends dress review💯ശരിക്കും ഇവരൊക്കെ കാണിക്കുന്ന ഡ്രസ്സ്‌ നല്ലതാണോ 😱/lachus monus world 

lachus monus world
Подписаться 7 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

11 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@sonurajan1097
@sonurajan1097 6 месяцев назад
ഒലിവിയേക്കാൾ നല്ല ക്വാളിറ്റി മെറ്റീരിയൽ ആണ് colours trendz ന്റെ.
@lac760
@lac760 3 дня назад
😊😊
@chinnudj2572
@chinnudj2572 10 месяцев назад
ഞാൻ ഒത്തിരി വാങ്ങി എല്ലാം അടിപൊളിയാണ്. Free shipping ൽ വരുന്നതും വാങ്ങി. Metirial എല്ലാം പൊളിയാണ് 👍
@lac760
@lac760 10 месяцев назад
Yes👍
@smithaanoop447
@smithaanoop447 9 месяцев назад
Correct 💯
@fabric__point
@fabric__point 11 месяцев назад
Dress customize ആയി ചെയ്തു കൊടുക്കുന്നു.ആവശ്യമുള്ളവർ ബന്ധപ്പെടുക
@ColoursTrendz
@ColoursTrendz 8 месяцев назад
Hello dear Nisha Chechi here. Very happy to see the review video. Thank you so much. Niw we are providing free shippibg all over india. 🥰❤
@manjushaab1548
@manjushaab1548 15 дней назад
Return undo?
@lac760
@lac760 15 дней назад
😊❤
@ColoursTrendz
@ColoursTrendz 10 месяцев назад
❤🥰🙏🏻
@akhilks788
@akhilks788 3 дня назад
നിങ്ങൾ ഒന്നും പറയാൻ ഇല്ല പൊളി ആണ് ഞാൻ ഡ്രസ്സ്‌ എടുക്കാറുണ്ട്
@poornasanthosh2314
@poornasanthosh2314 9 месяцев назад
Njan vaangiyathellam onninodonn adipoli...Njan Delhi based aanu..Courier charge undakumallo..free shippingum avar cheyyarund..i recommend ..
@lac760
@lac760 9 месяцев назад
😊😊👍
@amiammu713
@amiammu713 10 месяцев назад
പിന്നെ കളേഴ്സ് സൈസ് കറക്റ്റ് ആയി സൈറ്റിൽ മെൻഷൻ ചെയ്യാറുണ്ട് 22 അല്ലെങ്കിൽ 21.1/2ആണ് xxl. എനിക്കു നല്ല വണ്ണം ഉണ്ട്‌ എനിക്കു xxl mathi
@lac760
@lac760 3 дня назад
Athe😊
@amiammu713
@amiammu713 10 месяцев назад
ഞാൻ ഒലിവിയയിൽ നിന്നും 3 ടോപ്, കളേഴ്സിൽ നിന്നും 5, അനികയിൽ നിന്നും 2, a&b ബോട്ടിക്കിൽ നിന്നും 3, ഇപ്പോൾ സംഗീത ഫാഷൻ നിന്നും 2 ഓർഡർ കൊടുത്തു.അതിൽ a&b നിന്നുള്ളത് നാട്ടിൽ ആണ്., സംഗീതയിൽ നിന്നും വരാൻപോകുന്നെ ഉള്ളൂ അതു രണ്ടും അതു കൊണ്ട് എങ്ങനെഎന്നു അറിയില്ല. ബാക്കി സത്യം പറയാലോ ഒലിവിയെക്കാൾ മെറ്റീരിയൽ കുറച്ചൂടെ ക്വാളിറ്റി തോന്നിയത് കളേഴ്‌സ് ആണ്. പിന്നെ ചിലതിനു ഷിപ്പിങ് ചാർജ് ഉണ്ട്. അതു ഒലിവിയയിൽ നിന്നുംനവംബറിൽ വാങ്ങിയതിനും ഉണ്ടായിരുന്നു ഇപ്പോൾ ഇല്ലാ.
@lac760
@lac760 10 месяцев назад
Colours material super aanu.. Kurthiyum super💯💯
@vandanak5992
@vandanak5992 10 месяцев назад
Sangeetha fashions nallata njan 1 year munne vagiya feeding top nu ipolum oru kuzhapavum ila
@amiammu713
@amiammu713 10 месяцев назад
@@vandanak5992എന്റെ കൈയിൽ കിട്ടാൻ ഡിസംബർ ആകും. വീട്ടിൽ എത്തിയിട്ടുണ്ടവും
@lekshmiullas
@lekshmiullas 9 месяцев назад
Anika designsil ninnullath enganeyundayrunnu.
@lac760
@lac760 9 месяцев назад
Super aarunnu💯
@Aswathyachusworld
@Aswathyachusworld 11 месяцев назад
അടിപൊളി ❤❤
@lac760
@lac760 11 месяцев назад
❤❤
@RajiRaji-ql8nb
@RajiRaji-ql8nb 10 месяцев назад
Ithil ippo yentha parayanullath avaru yellam menton cheyyunnudallo item nallathanennu parayanu
@lac760
@lac760 10 месяцев назад
😊
@nalininalinibabu-fs9cf
@nalininalinibabu-fs9cf 8 месяцев назад
Njan 3ennam vangi ellam super ❤
@lac760
@lac760 8 месяцев назад
@user-nr1zb4sb5h
@user-nr1zb4sb5h 19 дней назад
Good quality and good selection ❤❤
@lac760
@lac760 3 дня назад
❤❤
@poojavijayan4990
@poojavijayan4990 10 месяцев назад
Njan 10 ennam vaangi engil athil 2 mathrame enik nallath kittiyollu.Athil 3,4 times item damage aayirunu. So njan purchasing nirthi. Ith nde anubhavam aanu ingane paranju ennum paranj avare ishtapedunavar aarum reply tharan nikkenda.
@lac760
@lac760 10 месяцев назад
😊😊
@amiammu713
@amiammu713 10 месяцев назад
ഇതിൽ മൂന്ന് ഷോപ് പറയുന്നുണ്ടല്ലോ.
@athirabalakrishnan5779
@athirabalakrishnan5779 9 месяцев назад
Njanum vangi oru full set. Complete damage aanu. No refund no replacement. Poor customer service. Paisa poyondu pinnedu vangeella
@amiammu713
@amiammu713 9 месяцев назад
@@athirabalakrishnan5779 ഏതാ ഷോപ്പ്
@athirabalakrishnan5779
@athirabalakrishnan5779 9 месяцев назад
@@amiammu713 colours trendz
@dreamworldoftutus
@dreamworldoftutus 11 месяцев назад
Super😊
@lac760
@lac760 11 месяцев назад
😊😊
@soyasworld2549
@soyasworld2549 11 месяцев назад
Njanum vagi
@lac760
@lac760 10 месяцев назад
😊😊
@achukrishnan418
@achukrishnan418 11 месяцев назад
Super annu.
@lac760
@lac760 10 месяцев назад
Athe😊
@user-jd4qj9fi1f
@user-jd4qj9fi1f 11 месяцев назад
Shipping ചാർജ് കൊടുത്താൽ എന്താ വീട്ടിലേക് ethile പോയി വാങ്ങുമ്പോൾ എത്ര chilavu വരും
@lac760
@lac760 11 месяцев назад
👍👍👍
@user-zg2mn4ht1y
@user-zg2mn4ht1y 8 месяцев назад
Order cheyyenda vidham
@lac760
@lac760 3 дня назад
Avarude channel nokku dear😊
@revathysyamdhyan4050
@revathysyamdhyan4050 7 месяцев назад
Colours trendz thuni nalla quality anu
@lac760
@lac760 3 дня назад
Yes😊
@VijayakumaryKN-wd9ur
@VijayakumaryKN-wd9ur 11 месяцев назад
അവർ ചാർജ് എടുക്കും
@lac760
@lac760 11 месяцев назад
Mm😊
@mayadileep8079
@mayadileep8079 9 месяцев назад
Below 500nu charge cheyyum.
@lac760
@lac760 3 дня назад
😊
@akhilks788
@akhilks788 28 дней назад
ഞാൻ ഒലിവ് ഡ്രസ്സ്‌ എടുത്തു വളരെ മോശം ആണ്. Free ബുക്കിങ് എന്ന പേരിൽ 599 rs വാങ്ങി. പ്രൊഡക്ട ചോദിച്ചപ്പോൾ സ്റ്റോക്ക് ഇല്ല. ഇനി റെസ്റ്റോക് ചാന്പോൾ തരാം എന്നു പറഞ്ഞു. 2 മന്ത് കഴിഞു ചോദിച്ചപ്പോൾ ആഹ്ഹ് ക്യാഷ് ലോങ്ങ്‌ ടൈം പിന്നെ സ്റ്റാഫ്‌ പോയി എന്നും പറഞ്ഞു. ക്യാഷ് ഉം ഇല്ല. ടോപ് ഉം ഇല്ല. സ്റ്റാഫ്‌ name stefy. നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഒലിവിയ കഷ്ട്ടം. വളരെ മോശം കസ്റ്റമർ സർവീസ്. ഞാൻ ഓഡർ ചെയ്ത പ്രൊഡക്ട അല്ല കിട്ടിയ. ഓഡർ ചെയ്ത പ്രൊഡക്ട video പോലും ഇല്ല ആരും ഈ ഇനി ഓഡർ ചെയ്തു cash കളയണ്ട
@lac760
@lac760 3 дня назад
😊😊👍
@eleganztyle
@eleganztyle 11 месяцев назад
Oru top stitch ചെയ്യാൻ 300 rs കൊടുക്കണം. അത് നിങ്ങൾ വാങ്ങിച്ചു കൊണ്ടുവന്നു സ്റിച്ച് ചെയ്യാൻ കൊടുത്തു അത് മേടിക്കാൻ പോകണം എത്ര വണ്ടികൂലി കൊടുക്കണം.
@lac760
@lac760 11 месяцев назад
Yes👍
@bincyabraham9740
@bincyabraham9740 9 месяцев назад
ഞാൻ ക്യാമ്പസ്‌ എന്ന ഷോപ്പിൽ നിന്ന് എടുത്തു. സൂപ്പർ. എന്നാൽ a&പി.2എണ്ണം എടുത്തു തീരെ മോശമായി
@ShybaP83
@ShybaP83 7 месяцев назад
A and P valare mosham meterial
@lac760
@lac760 3 дня назад
Mm👍
@binisasank2608
@binisasank2608 10 месяцев назад
ഫങ്ങി
@lac760
@lac760 10 месяцев назад
😊😊
@shynysuresh5164
@shynysuresh5164 8 месяцев назад
Colors trendz ന്റെ whatsapp നോ ഏതാണ്.
@lac760
@lac760 3 дня назад
Avarude videosil und😊
Далее
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2,4 млн