Тёмный

ഉള്ളമുടി കൊഴിയില്ല എല്ലാ പ്രായകർക്കും ഒരുപോലെ ഉപയോഗിക്കാം | 🚫 STOP HAIR FALL | Dr Visakh Kadakkal 

Dr Visakh Kadakkal
Подписаться 288 тыс.
Просмотров 18 тыс.
50% 1

ഉള്ളമുടി കൊഴിയില്ല എല്ലാ പ്രയകർക്കും ഒരുപോലെ ഉപയോഗിക്കാം | 🚫 STOP HAIR FALL |
Dr.Visakh Kadakkal
BAMS ( MS )
Sri padmanabha Ayurveda Speciality Hospital, Kadakkal,Kollam
Appointments : 9400617974
Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.g...
#hairfall #മുടികൊഴിച്ചിൽ #hairgrowth #hair #hairoil #haircare #drvisakhkadakkal #mudivalaratipsinmalayalam #mudivalaran #mudi

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@valsalam4605
@valsalam4605 Год назад
താങ്ക് യു sir നല്ല അറിവ്
@DrVisakhKadakkal
@DrVisakhKadakkal Год назад
👍🏻🌿
@KrishnaKumar-do1pr
@KrishnaKumar-do1pr Год назад
Dr അടിപൊളിയാണ്
@riktarajrg8285
@riktarajrg8285 Год назад
Well explained 👏👍
@vidhyasudesh3045
@vidhyasudesh3045 Год назад
Dr എല്ലാവരും കേശവർദ്ധിനി മുടിക്ക് നല്ലത് ആണ് എന്ന് പറയുന്നു അത് നല്ലത് അന്നോ...അതിനാൽ ഒരു വീഡിയോ chayamo
@bilalhamsa4418
@bilalhamsa4418 2 месяца назад
🎉കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി സീതാർ മുടി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
@susanthomas6862
@susanthomas6862 Год назад
Dr. മൈഗ്രയിൻ ഉള്ളവർക്കുള്ള എണ്ണകാച്ചുന്നത് എങ്ങനെ എന്ന്പറഞ്ഞു തരാമോ
@minirrenjith9857
@minirrenjith9857 11 месяцев назад
Karinjeerakam uluva hibiscus nellikka alovera mailancji ethu mix chaithu oil kachamo pls replay sir
@divyavimal263
@divyavimal263 Год назад
തല നിറയെ താരൻ ആണ്. അത് കൊണ്ട് തന്നെ പുതിയത് ആയി വരുന്ന ചെറിയ മുടി വരെ കൊഴിയുന്നു. പിരികത്തും താരൻ ആയി. മുഖം നിറയെ കുഞ്ഞു കുരുക്കൾ ആയി. താരൻ പോകാൻ simple remedy പറഞ്ഞു തരുമോ ഡോക്ടർ.
@DrVisakhKadakkal
@DrVisakhKadakkal Год назад
Video available in channel
@nalinirshenoyrshenoy9015
@nalinirshenoyrshenoy9015 Год назад
Please advice a good oil
@rafeequeshow
@rafeequeshow Год назад
Sir, How much amount of preservative should use in aleovera gel, when we are homely making? And can you pls recommend, which preservative is best
@haritha7205
@haritha7205 Год назад
Kattar vazha vech oru eanna parayumoo kure kattarvazha und ath nallathlle mudik thinte oru eanna parayumo plzz
@nalinirshenoyrshenoy9015
@nalinirshenoyrshenoy9015 Год назад
Sir I am cervical spondylitis any type ofhair oilnot suit after hair wash neck pain and head ringing iam 59 yrs always inflmation so can't put any oil to head
@ammu4934
@ammu4934 Год назад
Dr ഞാൻ ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കാൻ വച്ച തേങ്ങാപാലിൽ കയ്യൊന്നി വേപ്പില കറിവേപ്പില ചെമ്പരത്തി പൂവ് മൈലാഞ്ചി എന്നിവയുടെ നീര് പിഴിഞ്ഞ് ചേർത്തു ഉരുക്കു വെളിച്ചെണ്ണ ഉണ്ടാക്കി.... ലാസ്റ്റ് ലൈറ്റ് പച്ച നിറത്തിൽ നല്ല എണ്ണ കിട്ടി. ഇത് ഒരു പ്രോപ്പർ method ആണോ...? പ്ലസ് reply 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@miam7576
@miam7576 Год назад
Ithu thanupp ulla ingredients ano. Thalaneerikkam ullavark kayyooni Use cheyyavo.
@shaijasatheesh9851
@shaijasatheesh9851 Год назад
സർ വെള്ളത്തിനു പകരം തേങ്ങാപ്പൽ ഉപയോഗിച്ച് എണ്ണ കാച്ചാമോ
@nasna4393
@nasna4393 Год назад
Sir..., കരിഞ്ജീരകം എണ്ണ കാച്ചുന്നതിന്റെ proper method ഒന്ന് പറഞ്ഞു തരോ
@DrVisakhKadakkal
@DrVisakhKadakkal Год назад
Yes will do a video soon
@aswathy2055
@aswathy2055 Год назад
Dr ithil karinjeerakam add cheyamo
@shaijasatheesh9851
@shaijasatheesh9851 Год назад
അകാല നരയ്ക്ക് പീച്ചിങ്ങ ഉണക്കി എണ്ണ ഉണ്ടാക്കുന്നത് നല്ലതാണെന്നു പറയുന്നത് ശെരിയാണോ? ഒന്നു പറഞ്ഞു താരോമോ. പ്ലീസ് ഡോക്ടർ
@thesneenashereef6994
@thesneenashereef6994 Год назад
ഞാൻ ഇങ്ങനെ ആണ് എണ്ണ കാച്ചൽ.പക്ഷെ 500 ml വെളിച്ചെണ്ണക്ക് 500 ml വെള്ളം ആണ് എടുക്കൽ .അതുകൊണ്ട് കുഴപ്പം ഉണ്ടോ?
@DrVisakhKadakkal
@DrVisakhKadakkal Год назад
Yes not proper
@asifsameerasifsameer3389
@asifsameerasifsameer3389 Год назад
കറ്റാർ വാഴ,, ചെമ്പരത്തി പൂവ് കറിവേപ്പില, ചുവന്ന ഉള്ളി കുരുമുളക്,ഇവയിൽ ഏത് ഒഴിവാക്കാംനീര് ഇറക്കം ഉള്ള ആൾ ആണ്
@ponnusponnu3707
@ponnusponnu3707 Год назад
Kerivepila,ulli ith randum ozhivak
@aswathy2055
@aswathy2055 Год назад
Kayyonni, kariveppila, nellikka, ariveppila, thulasi, uluva, karinjeerakam ivayokke cherkamo. Thalaneerirakam undakumo
@chandrikamp7553
@chandrikamp7553 Год назад
എനിക്ക് വീട്ടിൽ എണ്ണയുണ്ടാക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഡോക്ടർ .ഇത് വാങ്ങാൻ കിട്ടുമോ.എന്ത് വില വരും.?
@DrVisakhKadakkal
@DrVisakhKadakkal Год назад
Available below 200
@sothu8766
@sothu8766 Год назад
@@DrVisakhKadakkalsir e oilintte name paraumo
@kasimmp5313
@kasimmp5313 Год назад
Online vaggan pattumo
@vaikundamindia5994
@vaikundamindia5994 Год назад
Sadarayayi enna kachumbol vellam orupadu ozhikkathae yavanam ennanu ithu vareyum kettekkane, but you advicing to use a lot of water with it ,why?
@DrVisakhKadakkal
@DrVisakhKadakkal Год назад
Medicine കരിഞ്ഞു പോകരുത് പകരം വെന്ത് നീര് ഇറങ്ങണം അതാണ് ശരിയായ രീതി
@tj.babujoseph5110
@tj.babujoseph5110 6 месяцев назад
മുട്ടുവേദന മാറാൻ..എന്ത് ചെയ്യണം
@DrVisakhKadakkal
@DrVisakhKadakkal 6 месяцев назад
Video available in channel
@farhafaihan1542
@farhafaihan1542 Год назад
Neeli bhringadi eanna. thekkamo?
@DrVisakhKadakkal
@DrVisakhKadakkal Год назад
Yes doctor nirdeshichal
@jainulabdin2402
@jainulabdin2402 Год назад
Vellam illathe oil mathram upayogichu kaachamo sir
@DrVisakhKadakkal
@DrVisakhKadakkal Год назад
No
@lalydevi475
@lalydevi475 Год назад
🙏🙏👍👍👍👍
@DrVisakhKadakkal
@DrVisakhKadakkal Год назад
🌿👍🏻
@jollypajikkaren5586
@jollypajikkaren5586 Год назад
Neerpiduth undavumo?
@nasna4393
@nasna4393 Год назад
താളി ആകാനും എണ്ണ കാച്ചാനും 5 ഇതൾ ചെമ്പരത്തി തന്നെ വേണോ വേറെ ടൈപ്പ് ചെമ്പരത്തിയുടെ ഇലയും പൂവും ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal Год назад
No any one
@ambilisunil913
@ambilisunil913 Год назад
സർ ഞാൻ എണ്ണ കാച്ചാൻ എടുത്തത് മൈലാഞ്ചി'ചെമ്പരത്തി പൂവ്. കറ്റാർവാഴ'നെല്ലിക്ക 'കൈയുന്നി ഇത്രയുമാണ് ഇതിൽ ചേരാത്തതായി വല്ലതും ഉണ്ടോ? ഒരു കിലോ എണ്ണയ്ക്ക് ഒരു ലിറ്റർ വെള്ളമാണ് ഒഴിച്ചത് കുഴപ്പമുണ്ടോ? മുടി കൊഴിയുമോ?
@DrVisakhKadakkal
@DrVisakhKadakkal Год назад
Kattar വാഴ വേണ്ട
@adinathkailaspm2803
@adinathkailaspm2803 Год назад
400 ml enna kachikazhiyumbo ethra avum vellam pottitherikuo first time try cheyan anu plz reply
@sudharshasudhi8390
@sudharshasudhi8390 Месяц назад
Try cheytharunno?
@santhoshadhinad3407
@santhoshadhinad3407 Год назад
സര്‍ വെള്ളത്തില്‍ ആണോ എണ്ണ ഒഴിക്കണ്ടേ
@DrVisakhKadakkal
@DrVisakhKadakkal Год назад
Yes ചൂടക്കുന്നതിന് മുൻപ്
@sajnasulaiman333
@sajnasulaiman333 6 месяцев назад
Vellam pottytherikoole
@DrVisakhKadakkal
@DrVisakhKadakkal 6 месяцев назад
No
Далее
Most successful hair fall treatment with pictures
13:26