Тёмный

ഉള്ളി തീയൽ ഇങ്ങനെ ഉണ്ടാക്കിയാൽ ആരും കഴിക്കും. അമ്മച്ചിയുടെ ഉറപ്പാ😍|Ammachi's small onion recipe 

Annammachedathi Special
Подписаться 1,6 млн
Просмотров 1,1 млн
50% 1

നല്ല തേങ്ങാക്കൊത്തൊക്കെ വറുത്ത് ചേർത്ത ഉള്ളി തീയൽ . അതും അമ്മച്ചിയുടെ കൈകൊണ്ടുണ്ടാക്കിയതാകുമ്പോൾ ഇരട്ടി രുചിയാ

Опубликовано:

 

25 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 853   
@YummyMusts
@YummyMusts 4 года назад
നല്ല സ്നേഹമുള്ള അമ്മ ച്ചി . പാചകം പിന്നെ പറയേണ്ടതിലലോ. 😍😍😍😍😍😍😍😍😍😍
@2030_Generation
@2030_Generation 2 года назад
*അന്നമ്മ അമ്മ എന്ത് ഉണ്ടാക്കിയാക്കിയാലും അത്‌ വേറെ ലെവൽ ആണ്... 😍😍😍* *സ്നേഹം... ❤*
@aswathiashok991
@aswathiashok991 4 года назад
നാട്ടിൽ എത്തുമ്പോൾ കാണണം എന്നുണ്ട്... എല്ലാം സൂപ്പർ,1സ്റ്റ് episode thottu kandu
@balakrishnansimi199
@balakrishnansimi199 4 года назад
Ammachi yeppozhum happy aanu ennum enganeyavan prarthikkunnu God bless you ammaaaa
@rosemarymohan6484
@rosemarymohan6484 4 года назад
Super... Ammachiyudeyum babunteyum snehammm kanan nallathu...
@reenamanoj5736
@reenamanoj5736 4 года назад
Ullitheeyal kandappol ammaye ormavannu..ente faviourate aaa.. amma undakkunna ullitheeyal... thankzzzzz❤️❤️❤️❤️❤️
@sangameswarysv4917
@sangameswarysv4917 4 года назад
അന്നമ്മച്ചേട്ടത്തിയുടെ എല്ലാ videos ഉം Super ആണ് .നല്ല അവതരണവും , വളരെ ഇഷ്ടമായി.
@shilpasusan4787
@shilpasusan4787 4 года назад
Ammachide cooking adipoli aatto receipes okke try chythu super 😍😍
@kilikoottamspecials8362
@kilikoottamspecials8362 4 года назад
ഒരോ വീഡിയോ കാണുമ്പോളും എന്തേലും ഒക്കെ പുതിയ അറിവുകൾ ആണ്‌ കിട്ടുന്നതും .. ചേടത്തി യും ബാബു വും കൂടി പറഞ്ഞു തരുന്നത്. ഉള്ളി തീയൽ ഉണ്ടാക്കുന്നത് കണ്ടപ്പോൾ ഉള്ളി വറുക്കുന്ന മണം ഇവിടെ അമേരിക്കയിൽ വരെ കിട്ടി യെന്ന് തോന്നുന്നു .. ഉള്ളി തീയൽ എപ്പോളും എല്ലാരുടേം all time favourite ..ഉള്ളി തീയൽ ന് Thank you so much 👌👌👌 regards Siya
@vijithshah9194
@vijithshah9194 4 года назад
ഒരുപാട് നന്ദി ഉണ്ട്.....അമ്മച്ചി ഉള്ളിത്തീയൽ കാണിച്ചതിന്.......Thanks
@aimansadhath2734
@aimansadhath2734 4 года назад
അമ്മച്ചിയുടെ സംസരം കോൾക്കാൻ നല്ല ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എല്ലാം കാണും
@ayanasdiaries8298
@ayanasdiaries8298 3 года назад
ഞാനും
@revathym1
@revathym1 4 года назад
Njan ee video nokkiyirikkuvarunnu...thank u ammachii❤️❤️❤️❤️
@shibilasherin.r5710
@shibilasherin.r5710 4 года назад
ഉള്ളി തീയൽ കഴിക്കാൻ നല്ല സ്വാദും കാണാൻ നല്ല ചന്ദവും ഉണ്ട് അമ്മച്ചി
@sheena-hu1qx
@sheena-hu1qx 4 года назад
Super recipe. Oro divasavum annamma chedathiyodulla sneham koodi varuvanu. Love you Annammachedathi.❤️❤️
@bincypanthiruparayil2244
@bincypanthiruparayil2244 4 года назад
Ammachi Njan Bonda undakki nokki. Super ayirunnu.Thank you Amme.
@swapnaswapna6166
@swapnaswapna6166 4 года назад
Mouth watering recipe. .my stomach is full after watching it.. Ammachi, you're awesome.. all the best, dear ammachi.. love you so much. It's become a habit for me to watch ammachi's recipe everyday. Orelse i feel that day bad. Wish ammachi's son Babu, Sachin and Pinchu all the best.. wish to meet you all one day.. I'm from Trivandrum.. Take care.
@geethasuresh8535
@geethasuresh8535 4 года назад
Ullitheyal super. Ammachikkum, Babuchettanum, sachinum sukhamalley. Nalla nalla itemsinu vendi kaathirikkunnu🥰
@santhamohansarma3636
@santhamohansarma3636 4 года назад
കൊള്ളാം..സൂപ്പർ...തേങ്ങ കൊത്ത് ..പുതിയ അറിവാ..
@somimathew6705
@somimathew6705 4 года назад
എനിക്ക് തീയൽ ഒത്തിരി ഇഷ്ടമാ, പാചകത്തിലും, വാചകത്തിലും അമ്മച്ചി സൂപ്പർ സ്റ്റാർ. തീയൽ ഉണ്ടാക്കി കാണിച്ചതിന് സ്പെഷ്യൽ thanks.
@sarayuskitchen7006
@sarayuskitchen7006 4 года назад
Plssss support ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BvyxV7iH7hI.html
@jamunadileep5874
@jamunadileep5874 9 месяцев назад
Ammayude curry ellameasy aanu undakkan ellam natural.njanum try cheythu.
@ramanair5779
@ramanair5779 5 месяцев назад
നല്ല റെസിപ്പി.തീർച്ചയായും ഉണ്ടാക്കി നോക്കാം
@bindhue7745
@bindhue7745 3 года назад
Nice presentation lovely son mother relation. Son loves mother very much. God bless the mother and son
@geetanair5952
@geetanair5952 3 года назад
Ulli theyal is super Ammachede dishukal gyan try cheyyarunde
@sophiaaugustine8376
@sophiaaugustine8376 4 года назад
Ammachi ullitheyal Valare nannaitundu njanum inganeyanu undakunnathe
@sibisaju8108
@sibisaju8108 4 года назад
ഉണ്ണിത്തീയൽ കണ്ടപ്പോ കൊതി സഹിക്കാൻ പറ്റുന്നില്ല. Super... Love you അമ്മച്ചി....അമ്മച്ചിയുടെ എല്ലാ ഐറ്റംസും super ആണ്
@premnasubin111
@premnasubin111 4 года назад
ullitheeyal undaakki.. adipoli... tnks
@sanfasulu7412
@sanfasulu7412 3 года назад
Ammacheede ella prgraamum njan mudangathe kanaarund. Nannaayitund. Superr
@thundiyim
@thundiyim 4 года назад
Kothi varunnu! Thank you for showing.
@marymathew581
@marymathew581 4 года назад
ഉള്ളി തീയൽ ഹായ് സൂപ്പർ ഒരു പ്ലേറ്റ് ഇങ്ങു പോരട്ടെ 👌👌👌👌😋😋😋😋😋
@sajithakumari7650
@sajithakumari7650 4 года назад
Ammachiyude ella itemsum try cheyyunu...ente ammayundakkiya adhe taste...Ammachiye kaanan kodhiyavunnu...😍
@sairasainudeen6280
@sairasainudeen6280 4 года назад
ammachi poli aanannu ..Ella videosum kanarund.... Ammachide food kazhikkan oru bhagyam venam.😍😍😍👌👌👌👌👌👌👌
@jaleenanaseer4522
@jaleenanaseer4522 4 года назад
അന്നമ്മച്ചേടത്തീ സൂപ്പർ ഉള്ളി തീയൽ ഞങ്ങൾ. try ചെയ്തു. എല്ലാവർക്കം ഇഷ്ടമായി ചേടത്തീടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്. സൂപ്പർ...
@saleenaworld5481
@saleenaworld5481 4 года назад
Paajagam ellam manasilaki thanna ammak orupad nandhii😍😍😍😙😙😙😙😘😘
@funnycatsdogs7674
@funnycatsdogs7674 4 года назад
അമ്മച്ചി ഞാനും ഉണ്ടാക്കി ഉള്ളി തീയൽ സൂപ്പർ thank you
@beenasunil8456
@beenasunil8456 4 года назад
Ammachikku njangalde special umma,... Ullitheeyal, cheera thoran, potato fry... Oonu.ariyathe kazhichu pokum...
@aswathyachu5888
@aswathyachu5888 4 года назад
Hai ammachi. My favorite ulllitheeyal supr ammachi urapppayum undakum
@sarahalexander3914
@sarahalexander3914 4 года назад
yummy.,healthy Annamma cheduthi 👍.is it necessary to add the coconut peelings ? It tastes well without it also please reply .
@merjacpro
@merjacpro 4 года назад
Lovely. Can you let us know the exact measurements
@lakshmikailash2011
@lakshmikailash2011 4 года назад
Thank you amma I love your all videos 😍
@ronasimon9054
@ronasimon9054 4 года назад
Ammachiyude ulli theeyal recipe k thanks❤️😋
@Mathewbeetha
@Mathewbeetha 4 года назад
Innu thanne try cheyyum.
@roythomas1913
@roythomas1913 4 года назад
ഉള്ളി തീയൽ അടിപൊളി. അമ്മച്ചിക്ക് നമസ്കാരം. Big hai for sachin and babu chettan.
@girijaajiesh4490
@girijaajiesh4490 4 года назад
അമ്മച്ചിയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഉണ്ടാക്കി നോക്കിയാൽ കാണാം അതിന്റെ രുചി എല്ലാവരും കാണുക ഉണ്ടാക്കി നോക്കുക അടിപൊളി
@annashibythomas1238
@annashibythomas1238 4 года назад
അമ്മച്ചി love you...💕😘 ഈ വർത്തമാനത്തിൽ ഞങ്ങളെ വീഴ്ത്തി💕💕
@manojastephen4218
@manojastephen4218 3 года назад
Soo nice. Cute Ammachy. Lucky childrensGod blessings 😘😁❤️❤️👍👍🙏🙏
@vidyaiyer6110
@vidyaiyer6110 4 года назад
Ammachi yude theyal kanddappol chorunnan thonnunu ..adipoli
@sudhaharish2560
@sudhaharish2560 4 года назад
My favourite curry. Thank you Ammachi
@meenuumeshkumaradhi3595
@meenuumeshkumaradhi3595 2 года назад
Njanum undakki nokki ellarkkum ishtam aayi 😊
@sreejithvs5730
@sreejithvs5730 4 года назад
Amme... Super.... Enyk valare ishtanu undakarum und... Urapayum e reethyil try cheyum
@sreejapraveen3606
@sreejapraveen3606 3 года назад
manikamalarauyap bopov666667 mois
@marsassociatespvtltd8415
@marsassociatespvtltd8415 4 года назад
Ullitheeyal undakkarundu pakshe ithu special trycheythu nokkam
@user-sk4ct6qq8u
@user-sk4ct6qq8u 4 года назад
അമ്മച്ചിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് വളരേ ഇഷ്ട്ടമാണ്
@bencymathews9813
@bencymathews9813 4 года назад
Ammachiude curry valarie eshtamai.Dhaivam anugrahikatte.
@maryshaju6315
@maryshaju6315 4 года назад
@@bencymathews9813 samsaram kurachu mathi maha Bor
@aneeshbaby7349
@aneeshbaby7349 4 года назад
@@bencymathews9813 l
@marykuttyvarghese1276
@marykuttyvarghese1276 4 года назад
@@bencymathews9813 jjjhj
@sandhyashobhy3051
@sandhyashobhy3051 3 года назад
Hi Ammachi, Babu chetta, Sachin Very good presentation, thank you very much & God bless you 💚 Sandhya.
@Robin-dz1km
@Robin-dz1km 4 года назад
Ammachi innu njaan ullitheeyal aanu undakkiyathu...ini ammachiyude reethiyil undakki nokkam
@sneharobin3486
@sneharobin3486 4 года назад
Enta ammayude fvt dish aanu ith....🥰👍. Ammachiyum babu chettanum eshtam🥰🥰🥰. Ente kuzhapamaa uppu kooduthal idunath. Mattulavark uppu thoniyalum enik thonillaa😁😁😁
@mummyskitchen2559
@mummyskitchen2559 4 года назад
Ammachi you are great!! Love it
@sujathamurali4323
@sujathamurali4323 4 года назад
അമ്മച്ചിയുടെ ഒരു വിധ പാചങ്ങളക്കെ ഞാൻ ഉണ്ടാക്കി നോക്കി എല്ലാം സൂപ്പറാണ് നാളെ എനിക്ക് ഉള്ളി തിയ്യൽ ഉണ്ടാക്കണം അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും എല്ലാ വിധ ഐശ്വരങ്ങളും ദൈവം അനുഗ്രഹിക്ക ട്ടെ
@babustphn1
@babustphn1 4 года назад
Thankyou
@anusuresh1888
@anusuresh1888 4 года назад
അമ്മയുടെ കറി super. 👌👌👌
@sakkenavk5316
@sakkenavk5316 4 года назад
അമ്മച്ചി കറി സൂപ്പർ ഒര് പാട് ഇഷ്ടം ആയിട്ടോ
@sainoshibu7609
@sainoshibu7609 4 года назад
Nalla ullitheeyalkari 💟❣️
@binupreeithi
@binupreeithi 4 года назад
Super yummy... amachi ee theeyal nu meen pulli or sambar pulli aano cherukanai... parayamo
@RAJANIROJAN
@RAJANIROJAN 4 года назад
Hi അമ്മച്ചി, ഉള്ളിത്തീയൽ tastycurry one of my favorite
@Sooraj.jjg6
@Sooraj.jjg6 4 года назад
Ammachi,enikku ammachiyudae cooking orupadu ishtapettu.enikku pavakka theeyalum,inji pachadiyum,kudam puli etta mathi curryum enghanaeya undakkunnannu onnu kanichu tharamo?
@nishacheroth7727
@nishacheroth7727 4 года назад
super. thank u.
@anjanagnair6151
@anjanagnair6151 4 года назад
Hi ammachi babu chetta teeyalil ulli teeyal munpan, ammachide teeyal adipoli, chorum kaduku mangaum cheera toranum aahaaa my combination
@sonusworld1382
@sonusworld1382 4 года назад
Amachi super adipoli babu cheta thnx cheta god bless you n ur family
@sameerasup6927
@sameerasup6927 2 года назад
അമ്മച്ചിയുടെ മല്ലിയിൽ മുളക് ഉണ്ടെന്നു കരുതി എല്ലാരെ മല്ലിയിലും മുളകുണ്ടോ 😆😆ചുമ്മാ പറഞ്ഞതാ ട്ടോ 😍😍ഉള്ളി തീയ്യൽ 👌👌👌👌
@manazyachutty4270
@manazyachutty4270 4 года назад
Ith sprr curry aneyyy...njan tryy cheythuuu...ammachii
@vlmsaji9850
@vlmsaji9850 4 года назад
Ammachiyude karikalum palaharangalum suuuuper
@adheenah5750
@adheenah5750 4 года назад
ഞാൻ ഉണ്ടാക്കി അമ്മച്ചി സൂപ്പർ ആയിരുന്നു 😊
@bindumolgeorge458
@bindumolgeorge458 3 года назад
Supper supper my favourite dish 👌👌👏🏻👏🏻👏🏻😅happy onam allavarkum
@786amanu
@786amanu 4 года назад
കൊള്ളാം, ഇഷ്ടപ്പെട്ടു🌹
@mumthasrazak116
@mumthasrazak116 4 года назад
Ameachi ullithiyyal ankle ishttamayittund ante chanel kanane Ammachye thankyou
@houseboatkitchen6907
@houseboatkitchen6907 4 года назад
ഉള്ളിത്തീയൽ അടിപൊളി...അന്നമ്മച്ചേടത്തി ഗ്യാരന്റി!! സച്ചി പറഞ്ഞപോലെ ഉള്ളിത്തീയൽ എല്ലാ ദിവസവും കിട്ടുന്ന ഒരു ഡിഷ് അല്ല. ഞങ്ങൾ പ്രവാസികൾ കൊല്ലത്തിൽ ഒരിക്കൽ(ഓണത്തിന്) മാത്രം വെക്കുന്ന ഒരു കറി ആണ്. അന്നമ്മച്ചേടത്തീടെ പ്രെപറേഷൻ പൊളിച്ചു . തേങ്ങാക്കൊത്തു ചേർത്ത് സൂപ്പർ!! 😋👌🏽😋
@achukumar7421
@achukumar7421 4 года назад
super ഉളളി തിയ്യൽ. 😊Thank you ammachi😂
@captainpepe7068
@captainpepe7068 4 года назад
Favt item aanu... kidu 😍😍😍😍😍😍😍😍😍😍😍😍😍😍😍
@shibikp9008
@shibikp9008 4 года назад
Ammachikku daivam deerkayusu nalkatte. Prarthanayil njangale koode ulpeduthane
@sudham5649
@sudham5649 4 года назад
അമ്മച്ചി ഉള്ളി തീയൽ പൊളിയാട്ടോ. അമ്മച്ചിയുടെ കയ്‌പുണ്യം അത് ഒന്ന് വേറെ തന്നെ യാ. ഞങ്ങൾക്ക് ഓരോരോ ഐറ്റങ്ങൾ പറഞ്ഞു തരാൻ അമ്മച്ചിക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെ. അമ്മച്ചി 😘😘😘😘
@-tvm14ksd
@-tvm14ksd 3 года назад
സൂപ്പർ ആയിരുന്നു. അമ്മാമ്മെ തിയല്... വീട്ടിൽ എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു 🙏
@danielswapna3125
@danielswapna3125 4 года назад
Wow my favourite 😋😋😋 thank u nanima...
@veenanr7246
@veenanr7246 4 года назад
അമ്മച്ചീ.. സുഖാണോ.. ഉള്ളി തീയൽ super ആയിട്ടോ 😋😋 ഞാൻ നാളെ try ചെയ്യും
@amminisebastin7005
@amminisebastin7005 11 месяцев назад
,അമ്മയുടെ കറികൾ എല്ലാം സൂപ്പർ👌 👍🥘
@aswathykm5129
@aswathykm5129 4 года назад
Ente fav aanu ulli theeyal thanku ammachi
@ardrar8175
@ardrar8175 4 года назад
Kollam Ammachi. Ente veetil ithinu ulli curry Enna parayunne. Theeyelu vekkumbol puli cherkkum
@lissythekkel731
@lissythekkel731 4 года назад
Aha, ullitheeyal. Oru full plate choru thinnan ethu mathi.,😋😋😋👌👌
@sajinisathyan381
@sajinisathyan381 4 года назад
Chedathiyeiiii......porichutaaaa...adipoli ....njan theerchayayum vakum
@seleenajoseph3105
@seleenajoseph3105 4 года назад
അമ്മച്ചി ഉള്ളി തീയ്യൽ വെക്കുന്നതു കണ്ട് കൊണ്ട് ഞാൻ ചോറുണ്ണുവാ👍😋😋😋😋😋
@shobhasaseendran1194
@shobhasaseendran1194 4 года назад
Ammamma enthundakkiyalum Sooper thanne .
@rajimurali5388
@rajimurali5388 4 года назад
Ammachide ullitheeyal adipoli.. kandittu ippo chorunnan thonnua
@bhavyasikha6212
@bhavyasikha6212 4 года назад
Njan undakki Super ammumma
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
തീയൽ അടിപൊളി.. ഒരു മീൻവറുത്തതോ, മുട്ട ഓംലൈറ്റോ കൂടിയായാൽ.. ആഹാ.. !
@aaronmichellejackson6339
@aaronmichellejackson6339 3 года назад
Beautifully natural 👍👍
@nimmysijo6051
@nimmysijo6051 4 года назад
ഉള്ളി കറി നന്നായിട്ടുണ്ട് ... വെള്ളേപ്പവും stew curryum vakkunnathu kanikkamo...
@sheebajacob8749
@sheebajacob8749 4 года назад
സൂപ്പർ..... അമ്മച്ചി.
@jijiprasad2055
@jijiprasad2055 4 года назад
Love this Mum and son!! God bless them😊
@babustphn1
@babustphn1 4 года назад
Thankyou
@abdulvahab2874
@abdulvahab2874 2 года назад
U
@SheebaSaseendhran
@SheebaSaseendhran 10 месяцев назад
​ss❤sssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssesssssss😅sssssssssssssssssssssssssssssssssssssssssss
@anjalisarath6710
@anjalisarath6710 4 года назад
തേങ്ങ വറുത്തു ഇടുന്നത് കണ്ടപ്പോൾ എന്റെ അമ്മ ഉണ്ടാക്കുന്നത് ഓർമ വന്നു.... അമ്മച്ചി പൊളിയാ
@gamergirl10325
@gamergirl10325 4 года назад
My favorite recipe 😍😍😍
@sibymathew8397
@sibymathew8397 3 года назад
Ellavarkum eshtamayi
@shirleydaniel1821
@shirleydaniel1821 4 года назад
Super video. Malli ethra spoon ittu
@reshmi88k
@reshmi88k 3 года назад
Innu thanne vechittu nokham😋
@sojasaji8686
@sojasaji8686 4 года назад
അമ്മച്ചി സൂപ്പർ ഇനിയും നല്ല വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു God bless you
Далее
Smart Sigma Kid #funny #sigma #memes
00:26
Просмотров 1,5 млн
Ulli Theeyal | ഉള്ളി തീയൽ
9:37
Просмотров 113 тыс.