Тёмный
No video :(

രുചികരമായ ഉള്ളിത്തീയൽ ഉണ്ടാക്കുന്ന വിധം 😋 | Ulli theeyal | Keralastyle 

Village Spices
Подписаться 838 тыс.
Просмотров 68 тыс.
50% 1

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@Saji325-12
@Saji325-12 10 месяцев назад
Super പണ്ടേ എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവം👍👍
@rajipillai6064
@rajipillai6064 10 месяцев назад
ഈ ഒരു കറി അതിൻ്റെ രുചി ഒന്ന് വേറെ തന്നെ.എൻ്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കറി,അടിപൊളി 🤤👌
@Zohra846
@Zohra846 10 месяцев назад
നല്ല ഉഗ്രൻ മഴയും നസീറിന്റെ stylan ullikkariyum 👌👌
@suchetharajendran8074
@suchetharajendran8074 10 месяцев назад
Vellam cherkkathe onnu arachu nokku. Nallathupole arayum. Theeyal kananum kazhikkanum ihanu nallathu. Onnu nokkuka.
@rejikarejika9356
@rejikarejika9356 10 месяцев назад
❤❤❤ അടിപൊളി ... തീയ്യൽ ഐറ്റം ഏതായാലും എനിക്കിഷ്ടമാ... സൂപ്പർ
@tessyjose400
@tessyjose400 10 месяцев назад
മിക്സിയുടെ ചെറിയ ജാറിൽ വെള്ളം ചേർക്കാതെ അരയ്ക്കുക നല്ല ഫൈൻ ആയി അരയ്ക.
@kalasunder6818
@kalasunder6818 10 месяцев назад
Ente favourite aanu ulli teeyal, vaayil vellam vannu teeyal kandappol, super..
@Linsonmathews
@Linsonmathews 10 месяцев назад
എത്തിയല്ലോ, അടിപൊളി item 😍👌
@meharbana2937
@meharbana2937 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഭവം 🥰
@sonofnanu.6244
@sonofnanu.6244 10 месяцев назад
ഇതിൽ ചെമ്മീനും, മുരിങ്ങയ്ക്കയുംചേർത്ത തീയലാണ് ഏറെ രുചികരം. കറികളിൽ ഏറെയിഷ്ടവും അതുതന്നെ. Very nice 👌.
@gireeshkumarkp710
@gireeshkumarkp710 10 месяцев назад
ഹായ്,നസിർഇക്ക,ഉള്ളിതിയൽ,സൂപ്പർ,❤
@ChandranPk-ih8cv
@ChandranPk-ih8cv Месяц назад
എന്റെ ഭായ് ഉള്ളി തീയൽ ഒരു സംഭവം ആണ്. ഈ കറി കഴിഞ്ഞ കുറെ തലമുറകൾ ചെയ്തു വരുന്ന വളരെ രുചിയുള്ള കറി ആണ്. ഭായ് നന്നായി ചെയ്തു. താങ്ക് യു. 🙏🏻♥️
@devotional_editz6174
@devotional_editz6174 10 месяцев назад
കൊതിയുറും ഉള്ളി തീയൽ . 👌👌👌👌👌👌 സൂപ്പർ 🌹🌹🌹
@prasadks4455
@prasadks4455 28 дней назад
Malayalam language is using very fluently. Keep it up
@raginirani1384
@raginirani1384 10 месяцев назад
ഇക്കാക്കും കുടുംബത്തിനും നബി ദിനാശംസകൾ
@user-zt4wb5sb9n
@user-zt4wb5sb9n 10 месяцев назад
Adipoli wawwww super ikka
@user-dm6iw6fq4z
@user-dm6iw6fq4z 10 месяцев назад
സൂപ്പർ ❣️
@geetharaj7530
@geetharaj7530 5 месяцев назад
നല്ല super. ഞങ്ങളും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്.
@sheebasajeem8019
@sheebasajeem8019 5 месяцев назад
ഉള്ളി ത്തിയാൽ ഉണ്ടാഗിൽ ഒരു ഉണക്ക മീൻ ഫ്രയും ഉണ്ടാഗിൽ പൊളിയാ സൂപ്പർ ഇക്ക കറി 👍♥️
@santoshpillai8689
@santoshpillai8689 10 месяцев назад
Mixiyilum theeyalinu vellam ozhickenda itha kurchu karakkumpo enna irangivannolum.spooninu ilakkiyilakki arachal mathi
@krishnamehar8084
@krishnamehar8084 10 месяцев назад
ഇത്രയും തിക്ക് ആക്കണ്ട. തീയൽ സൂപ്പർ.
@gireeshgireesh3028
@gireeshgireesh3028 10 месяцев назад
Kakka ningale orupadu Ishtama ...ennalum namukku love chinnam polum vidunnilla...njan nirthum kanunnath....nale oru hi paranjo....alle vedivechu kollum kodum bheekarana..hum..........chumma Ikka thatha super....cheriya vishama undu ttooooo
@ushasu7116
@ushasu7116 2 месяца назад
ഉള്ളിത്തിയ ൽ അടിപൊളി ഇത് കഴിക്കാൻ തോന്നുന്നു
@anusreeanuu76
@anusreeanuu76 5 месяцев назад
Super❤❤❤❤
@komalavallypurushu5344
@komalavallypurushu5344 10 месяцев назад
👌Very easy and tasty .
@MARCOGAMING-i_b_d
@MARCOGAMING-i_b_d 6 месяцев назад
Nalla Avatharanam Boradikkilla😊😊😊11:27
@jayakumarijayakumari1528
@jayakumarijayakumari1528 10 месяцев назад
സൂപ്പർ ഇക്കാ
@girijagnaneswaran2921
@girijagnaneswaran2921 10 месяцев назад
കൊതി വരുന്നു
@josephwinny9735
@josephwinny9735 10 месяцев назад
Wow supeeeer 💐💐💐
@sujavarghese2770
@sujavarghese2770 10 месяцев назад
Super, looks very delicious
@shinyjohnson3660
@shinyjohnson3660 10 месяцев назад
🎉🎉സൂപ്പർ
@rathyps4988
@rathyps4988 10 месяцев назад
ചേട്ടൻ്റെ കറികൾ ഒന്നിനൊന്നു മെച്ചം😊
@ashatv.3610
@ashatv.3610 10 месяцев назад
Super 😋👍
@rajankadappuram2422
@rajankadappuram2422 10 месяцев назад
❤സൂപ്പർ ഉള്ളി തീയൽ ഇക്കാ ❤️
@MayaKg-rt1qn
@MayaKg-rt1qn 10 месяцев назад
തേങ്ങ പൊടിച്ചാൽ മതി വെള്ളം ചേർക്കാതെ. എണ്ണ തെളിഞ്ഞു വരും.. നിങ്ങളുടെ 2 പേരുടെയും അവതരണം സൂപ്പർ
@mgkrishnadasnair8026
@mgkrishnadasnair8026 10 месяцев назад
എല്ലായിടത്തും നല്ല മഴ തുടരുന്നു.ഉള്ളിത്തീയ്യൽ സൂപ്പർ!🎉
@SibiSibi-ce7yr
@SibiSibi-ce7yr 10 месяцев назад
Ekka ❤ Etha 💯👍
@bonney21
@bonney21 6 месяцев назад
ഉള്ളിതീയൽ സൂപ്പർ ഇക്കാ😊... അശോക്
@ShaliniShalu-sv6xq
@ShaliniShalu-sv6xq 10 месяцев назад
ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോസ് കണ്ടുതുടങ്ങിയിട്ടു കുറച്ചു നാളുകൾ ആയതേയുള്ളു. എല്ലാ പാചകവും സൂപ്പർ ആണ്.കൂടെ ചേട്ടന്റെ സംസാരവും.
@parvathyc4633
@parvathyc4633 10 месяцев назад
ഇക്കായുടെ കറിക്കൊക്കെ നല്ല എരിവായിരിക്കും അല്ലേ ?
@lillysebastian915
@lillysebastian915 10 месяцев назад
Coconut illatheyum vekkam
@vinodnarayanan3192
@vinodnarayanan3192 4 месяца назад
Nice
@rajendhrank-fi3xe
@rajendhrank-fi3xe 10 месяцев назад
കൊച്ചുകള്ളി ഓണക്കാക്കുറിച്ചി. കാര്യം പറഞ്ഞപ്പോഴ്മാണ് പvഴയ കാര്യം ഓ ർ മയിൽ.വന്നത് അന്നത്തെ കാലം ഇനി ഉണ്ടാകില്ല നമ്മുടെ അമ്മ. അമ്മുമ്മ മാര് ഉണ്ടാക്കി തന്ന ഒരുകാറിയാണ്. ഉള്ളി തീയൽ ആകാലം മറക്കാത്തവരും ഒണ്ട് 🙏
@rijuantony1561
@rijuantony1561 10 месяцев назад
സൂപ്പർ
@radhasuresh5324
@radhasuresh5324 10 месяцев назад
Varutharakku vellam ozhichu arakkarilla.
@thomasvarghese110
@thomasvarghese110 10 месяцев назад
❤❤❤
@hafsa292
@hafsa292 10 месяцев назад
ഇവടെയും നല്ല അടിപൊളി മഴയാ... അടിപൊളി ഉള്ളി തീയലും
@yesodak5693
@yesodak5693 10 месяцев назад
Supper supper supper supper
@sobhasatheeshbabu6742
@sobhasatheeshbabu6742 10 месяцев назад
👌അടിപൊളി
@user-fn8sp4gg8c
@user-fn8sp4gg8c 10 месяцев назад
Super 👌👌👌👌
@jessybiju916
@jessybiju916 10 месяцев назад
My favorite
@chithrasuresh3427
@chithrasuresh3427 10 месяцев назад
ആഹാ ഉള്ളി തീയൽ സൂപ്പർ🎉👍👌
@nikhilarajesh4652
@nikhilarajesh4652 10 месяцев назад
Adipoli 😊
@zamorineblood
@zamorineblood 10 месяцев назад
Ikka chaya kada style green peas cheyamo?
@sreekanthah2461
@sreekanthah2461 10 месяцев назад
Kollam . Arap kollilla
@sajika8508
@sajika8508 10 месяцев назад
അടിപൊളി 👍👍
@valsalavenugopal9690
@valsalavenugopal9690 10 месяцев назад
സൂപ്പർ❤❤❤
@shamlabasheer2858
@shamlabasheer2858 10 месяцев назад
നല്ല ഉള്ളിക്കറി 👍❤️
@basheerpk1772
@basheerpk1772 10 месяцев назад
കണ്ടിട്ട് കൊതി ആവുന്നു
@SafiyaNizar-nm8ss
@SafiyaNizar-nm8ss 10 месяцев назад
Super 👌 👍
@sreejith_kottarakkara
@sreejith_kottarakkara 10 месяцев назад
നബിദിനാശംസകൾ ❤
@susanpradeep350
@susanpradeep350 10 месяцев назад
👍
@abidhasaithalaviabidha8614
@abidhasaithalaviabidha8614 10 месяцев назад
നസീർ നിങ്ങൾ നിസ്കരിക്കൽ ഇല്ലേ എപ്പോളും യൂട്യൂബിൽ തന്നെയാണോ
@rejanisavathri1346
@rejanisavathri1346 10 месяцев назад
സൂപ്പർ 🌹
@user-qn2xp8di5u
@user-qn2xp8di5u 10 месяцев назад
Good one.
@vvscreativeworks
@vvscreativeworks 10 месяцев назад
തേങ്ങ തിരുമ്മി മിക്സിയിൽ ഒന്ന് കറക്കിയിട്ട് വറ ത്ത് വെള്ളം ഇല്ലാതെ അറച്ചാൽ കല്ലിഇൽ അരക്കുന്നത് പോലെ കിട്ടും
@fathimashoukathali5418
@fathimashoukathali5418 10 месяцев назад
സൂപ്പർ 👌👌
@user-wv5jd3nr6s
@user-wv5jd3nr6s 10 месяцев назад
❤🥰
@moideenbinmohammed8763
@moideenbinmohammed8763 3 месяца назад
ഇവിടെ നല്ല വെയിലാണ് ഇക്ക
@saleemk3183
@saleemk3183 10 месяцев назад
ഞങ്ങളെ നാട്ടിലും നല്ല മഴയാണ്
@tessjose5983
@tessjose5983 10 месяцев назад
Nabidinasamsakal❤❤❤
@mayaskumar3417
@mayaskumar3417 10 месяцев назад
Super
@jobyvanchickal7266
@jobyvanchickal7266 10 месяцев назад
Super👍
@beenajoshi9882
@beenajoshi9882 10 месяцев назад
Super.
@akhilvijayan7092
@akhilvijayan7092 10 месяцев назад
Kurache,enna,ozhichu,varuthal,vellam,ozhikkathe,araykam
@SarathKsasi-jc5xh
@SarathKsasi-jc5xh 10 месяцев назад
Ekka❤
@jobinjoseph5574
@jobinjoseph5574 10 месяцев назад
❤❤❤❤
@smithavk8527
@smithavk8527 10 месяцев назад
👌👌👌
@suseelamenon4209
@suseelamenon4209 10 месяцев назад
Super nazier
@rajant1190
@rajant1190 10 месяцев назад
@ArhamGAMERBRO
@ArhamGAMERBRO 10 месяцев назад
Adipoli❤❤❤
@mirutulatravels5702
@mirutulatravels5702 10 месяцев назад
Supar broooooo
@user-ow9fx7dh2k
@user-ow9fx7dh2k 10 месяцев назад
സംഭവം കൊള്ളാം ചേട്ടാ പക്ഷേ പെരുംജീരകം ചേർക്കേണ്ടതായിരുന്നു എങ്കിലേ ഉള്ളിത്തീയലിന്റെ യഥാർത്ഥ മണവും രുചിയും കിട്ടും 👌
@vgnkurup1276
@vgnkurup1276 10 месяцев назад
Athinte aavasyamilla
@jenusworld-t2c
@jenusworld-t2c 10 месяцев назад
തീയ്യലിൽ പെരുംജീരകം ചേർക്കാറില്ല
@anniefrancis4490
@anniefrancis4490 10 месяцев назад
Super curry
@arushrnair5391
@arushrnair5391 10 месяцев назад
Jeetakam cherkathille chettaa yithil
@amminiphilip8593
@amminiphilip8593 10 месяцев назад
❤❤❤❤❤
@lorddark882
@lorddark882 10 месяцев назад
Vellam cherkkathe venam theeyal nu araykkan.... Vellam cherthal color um marum
@lalithakutty.t3540
@lalithakutty.t3540 10 месяцев назад
Supper
@shyljanair9291
@shyljanair9291 10 месяцев назад
Adipoli
@user-zy9yd5wq4w
@user-zy9yd5wq4w 10 месяцев назад
കോട്ടയം ഭാഗത്തുതന്നെ ഉള്ളി ചെറുതായി അറിഞ്ഞു പൊരിയെ വറത്തു ആണ് ഉള്ളി തീയൽ ഉണ്ടാക്കുന്നത്
@vgnkurup1276
@vgnkurup1276 10 месяцев назад
Correct.appo kurekalam kedakathe irickum
@supriyaragenisupriya7971
@supriyaragenisupriya7971 10 месяцев назад
👌🏻
@devaanil9100
@devaanil9100 10 месяцев назад
👌
@geethacr2163
@geethacr2163 10 месяцев назад
😊
@user-fo1zc8ju9j
@user-fo1zc8ju9j 10 месяцев назад
Ottum vellam cherkathe thanne mixiyil arackam
@sreekanthah2461
@sreekanthah2461 10 месяцев назад
Non veg endaakkikko
@UshaDevi-qh3wy
@UshaDevi-qh3wy 10 месяцев назад
കാശ്മീരി മുളകു പൊടിക്കു പകരം കാശ്മീരി മുളക് തേങ്ങയുടെ കൂടെ വറത്തരയ്ക്കുക
@maryjohnbritto4455
@maryjohnbritto4455 10 месяцев назад
💚💛💚💛💚💛💚💛💚💛👌👌👌👌👌👌
@user-jm6ty6lc9k
@user-jm6ty6lc9k 10 месяцев назад
വെള്ളം ചേർക്കാതെ അരക്കണം
@n.vasokkumar7225
@n.vasokkumar7225 10 месяцев назад
അല്പം തിളപ്പിച്ചിട്ടിയ വെള്ളം ഒഴിക്കാൻ മറക്കരുത് ഇക്കാ
@AchuPJ
@AchuPJ 10 месяцев назад
ഞാൻ തേങ്ങ വെളിച്ചെണ്ണ യിൽ മൂ പ്പിക്കുന്നത് വെള്ളം ചേർക്കാതെ അരച്ചു എടുക്കും പുളി വെള്ളം മാത്രം ഒഴിക്കും
@anjanagnair6151
@anjanagnair6151 10 месяцев назад
തീയലിന് fry ചെയ്യണം എന്നാണോ പറയുക തേങ്ങ വറുക്കുക എന്നല്ലേ, അതും ഒരു നാടൻ കറിയായ തീയൽ
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн
Ulli Theeyal | ഉള്ളി തീയൽ
9:37
Просмотров 114 тыс.