Тёмный

ദിവ്യകാരുണ്യ അത്ഭുതം നടന്ന പള്ളിയിൽ സംഭവിക്കുന്നത്..|MADAVANA CHURCH|EUCHARISTIC MIRACLE|GOODNESS TV 

Goodness Tv
Подписаться 1 млн
Просмотров 82 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@rosammabenny5584
@rosammabenny5584 2 месяца назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകാഴ്ചയും ഉണ്ടായിരിക്കട്ടെ.ammen
@lesliepaul7274
@lesliepaul7274 2 месяца назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധസ്നയും സ്തുതിയും പുകഴ്ചയും ഉണടായിരിക്കട്ടെ 🙏🙏🙏
@marymp9094
@marymp9094 2 месяца назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം ആമ്മേൻ🙏
@rosammarosamma7256
@rosammarosamma7256 2 месяца назад
പരി: കുർബാനയിൽ ഈശോയുടെ ശരീരവും രക്തവും ആണ് സന്നിഹിതമായിരിക്കുന്നതെന്ന് വീണ്ടും വീണ്ടും തന്റെ ജനത്തെ ദൈവം ഓർമ്മിപ്പിക്കുന്നു.കൂടെ പരിശുദ്ധ കുർബാന ടെസമയത്ത് അൾത്താരയിൽ കയറി ബഹളമുണ്ടാക്കിയ മക്കൾക്ക് പശ്ചാത്തപിക്കാൻ അവസരം നൽകുകയുമല്ലേ ഈശോ ചെയ്തിരിക്കുന്നത്? തന്റെ പുത്രനെ അവഹേളിക്കുന്ന ജനത്തെ ഓർത്ത് മാതാവ് രക്തക്കണ്ണീർ വാർത്തു. നമുക്ക്മാപ്പു ചോദിച്ച് രമ്യ തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ ജനത്തോടുള്ള സ്നേഹം അടയാളങ്ങളിലൂടെ ഈശോ കാണിച്ചു തരുന്നു. ഈശോയെ സ്നേഹിക്കണമെങ്കിൽ സഹോദരങ്ങളെ സ്നേഹിക്കണമെന്ന ഓർമ്മപ്പെടുത്തലും❤❤
@JoseVachamkulam
@JoseVachamkulam 2 месяца назад
ഈശോയുടെ തിരുഹൃദയമേ, സഭയുടെ മേൽ കരുണയായിരിക്കേണമേ, ഞങ്ങളുടെയും മേൽ കരുണയായിരിക്കേണമേ
@JessyJimmy-z5s
@JessyJimmy-z5s 2 месяца назад
ഈശോയുടെ തിരുഹൃദയമേ കത്തോലിക്കാ സഭയുടെ മേൽ കരുണയായിരിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@rosilandjoseph2970
@rosilandjoseph2970 2 месяца назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ. യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന
@Chackosony
@Chackosony 2 месяца назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.. തിരു നാമം മഹത്വംപ്പെടുവാൻ ഇടയാകട്ടെ ആമേൻ 🙏🙏🙏
@valsammavarghese541
@valsammavarghese541 2 месяца назад
ദിവ്യകാരുണ്യത്തിൽ വാഴും ഈശോയെ, തിരു സഭമേൽ, ലോകം മുഴുവന്റെമേൽ കരുണയായിരിക്കണമേ 🙏🔥❤️
@darkslider8034
@darkslider8034 2 месяца назад
എൻ്റെ യേശുവേ ❤
@likhilantony5940
@likhilantony5940 2 месяца назад
ഈശോയുടെ ജീവനുള്ള സാന്നിധ്യം ഇപ്പോഴും ഇവിടെ എല്ലായിടത്തും ഉണ്ട് എന്നുള്ളത് തെളിവ്
@baijuponnarijohney9686
@baijuponnarijohney9686 2 месяца назад
ഈശോയെ നന്ദി 🙏🏻✝️✝️✝️
@amminipushparaj6995
@amminipushparaj6995 2 месяца назад
ഓരോ ദിവസവും തിരുഓസ്തി സ്വികരിക്കുമ്പോൾ ഈശോയുടെ തിരുശരീരം ആണേന്ന പൂർണ്ണ വിശ്വാസംത്തോടെയാണ് സ്വികരിക്കുന്നത്.. വിശ്വാസിക്കാത്ത ക്രിസ്ത്യേനികളെ ഇനിയെങ്കിലും വിശ്വാസിക്കു 🙏🙏🙏❤️🌹
@philominadavies8322
@philominadavies8322 2 месяца назад
എന്റെ ഈശോയെ എന്റെ ദൈവമേ 🙏🙏🙏
@kmmary8124
@kmmary8124 2 месяца назад
ഈശോയെ... ദിവ്യ കാരുണ്യ നാഥാ അങ്ങയെ കാണാൻ വിശ്വാസത്തിന്റെ കണ്ണ് തുറന്നു തരണേ.. 🙏🙌🙏🙏🙏
@radhaaji3838
@radhaaji3838 2 месяца назад
ആമേൻ 🙏ഈശോയേ 🙏അങ്ങ് വേഗം വരേണമേ 🌹🌹🌹
@daitho9856
@daitho9856 2 месяца назад
ഈശോയുടെ തിരുഹൃദയം ലോകം മുഴുവനിലും ആരാധിക്കപ്പെടുകയും സ്തുതിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യട്ടെ ഈശോയുടെ തിരുഹൃദയമേ, നിൻ്റെ രാജ്യം വരേണമേ . ആമ്മേൻ
@SteephenJ-b1y
@SteephenJ-b1y 2 месяца назад
ഈശോക്ക് മരണമില്ല അതാണ് അവിടെ നടന്നത് 🙏🙏🙏
@amminijoseph8960
@amminijoseph8960 2 месяца назад
കർത്താവിനെ വിശ്വസിക്കാത്തവർക്കും കർത്താവിനെ അവഹേളിക്കുന്നവർക്കും ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിയതാണ് 🙏ആമേൻ ഹല്ലേലൂയ 🙏
@HeminHemi-w7d
@HeminHemi-w7d 2 месяца назад
ഈശോയ്ക്ക് സ്തുതി
@jancygeorge9691
@jancygeorge9691 2 месяца назад
യേശുവേ ആരാധന യേശുവേ സ്തോത്രം യേശുവേ നന്ദി
@jincyelizabeth343
@jincyelizabeth343 2 месяца назад
ഈശോയുടെ നാമം മഹത്ത്വപെടട്ടെ.
@bilbipaul8512
@bilbipaul8512 2 месяца назад
യേശുവേ നന്ദി.. യേശുവേ സ്വസ്ത്രം.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
@daisammajosephjoseph3762
@daisammajosephjoseph3762 2 месяца назад
ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു❤
@Karunasabu
@Karunasabu 2 месяца назад
എന്റെ ദൈവം വലിയവൻ
@maryjose4311
@maryjose4311 2 месяца назад
വിശ്വസിക്കുന്നു. ആമേൻ. Praise the LORD JESUS' Hallelujah❤❤❤❤❤❤❤❤❤
@smithajose398
@smithajose398 2 месяца назад
I love Jesus ❤️I trust in you🙏🙏
@BeenaSeb
@BeenaSeb 2 месяца назад
യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏
@clarammachandy7719
@clarammachandy7719 2 месяца назад
കർത്താവേ ഞങ്ങളുടെ വിശ്വാസം vardhippikaname
@marymp9094
@marymp9094 2 месяца назад
ആമ്മേൻ🙏ആമ്മേൻ🙏
@minijoy5704
@minijoy5704 2 месяца назад
Dyvamee ayiram ayiram Aaradhana 🙏🏻💐🪔👏🏻👏🏻👏🏻
@lillykurian21
@lillykurian21 2 месяца назад
ഈശോയുടെ തിരുശരീരമാണ അപ്പത്തിൻ്റെ രൂപത്തിൽ നമുക്ക് കിട്ടുന്ന ദിവ്യകാരുണ്യം എന്ന മനസിലാക്കാൻ വേണ്ടിയാണ് ഇത് സംഭവിച്ചത്
@SibiMicheal
@SibiMicheal 2 месяца назад
ഈശോയെ കാത്ത് കൊള്ളേണമേ
@jeenavictor3051
@jeenavictor3051 2 месяца назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
@jancypascalpascal6261
@jancypascalpascal6261 2 месяца назад
ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ
@JAIMOLANTONY
@JAIMOLANTONY 2 месяца назад
Eshoyude madhuriyameriya thiruhrudayame ange adhikamadhikam snehickan krupa nalkanr amen❤❤❤
@sisilybabu3072
@sisilybabu3072 2 месяца назад
I love my Jesus. Jeevanulla daivathinte puthranaya kristhu
@jayastephanose4142
@jayastephanose4142 2 месяца назад
Amen My Jesus 🙏🙏🙏🙏
@rosammageorge4223
@rosammageorge4223 2 месяца назад
Ente karthave ente mathave ❤
@bennyreni4881
@bennyreni4881 2 месяца назад
യേശുവേ നന്ദി ❤❤❤❤❤❤
@beenajose8225
@beenajose8225 2 месяца назад
എന്റെ യേശു വലിയവന്‍.......ആരാധന.
@bijogeojose7209
@bijogeojose7209 2 месяца назад
ഇടവനക്കാട് പള്ളിയിലും പരിശുദ്ധ അമ്മ. 2017 ഇൽ, ദർശനങ്ങളും വളരെ പ്രധാന പെട്ട സന്ദേശങ്ങളും നൽകിയിട്ടുണ്ട്. അതും ഈ സമയം ഓർക്കേണ്ടതാണ്.
@UshaKrishnan-c1f
@UshaKrishnan-c1f 2 месяца назад
അപ്പാ എന്റെ ദൈവമേ
@marymp9094
@marymp9094 2 месяца назад
ദൈവത്തിനു നന്ദി ദൈവത്തിനു നന്ദി ❤❤❤
@_georgia_babu
@_georgia_babu 2 месяца назад
Ishoyude thiru hridayame lokathintemel karunayayirikkenamme Amen
@salibabykanjiram
@salibabykanjiram 2 месяца назад
Oh my Lord, njan angayil viswasikkunnu 🙏🙏🙏🙏
@SatheeshM-ct4zn
@SatheeshM-ct4zn 2 месяца назад
Parisutha dhiviya karuniya eesoykke enneravum Aaradhanayum sthuthiyum pukazchayum undayirikkatte 🙏🔥
@jisharoy3170
@jisharoy3170 2 месяца назад
ഈശോയെ അനുഗ്രഹിക്കണേ
@SojaPhilip
@SojaPhilip 2 месяца назад
My Jesus, I trust in you 💙 ❤️🙏🏼
@MariyamSohar
@MariyamSohar 2 месяца назад
I Love Jesus ❤ I trust in you 🙏🙏🙏 God to Glory 🙏
@rosathomas9368
@rosathomas9368 2 месяца назад
Divyakarunnya Eshoya .lokkata poornnamayee Samarppikknnu. Bless the whole world with your Rt hand.loka samadhanam nalkkana .Amma Mathava papikalaya jangalku vaende prarthikkanama❤❤❤
@mhrajesh1
@mhrajesh1 2 месяца назад
Praise the Lord
@thomas.m.rm.r8986
@thomas.m.rm.r8986 2 месяца назад
Linto. Anto. Rosily. Thomas. Merin. Sherin. Eldreena. Dijo. Ginto. Mathew. And all. Evarude viswasam vardhippikkanamme. Rakshikkaname. Amen. Avemaria. ❤🎉🙏
@LeelammaJoseph-oq4xw
@LeelammaJoseph-oq4xw 2 месяца назад
ദിവ്യകാരുണ്യ യേശുവേ ആരാധന
@regijohny7397
@regijohny7397 2 месяца назад
Jesus I trust in you Praise you Jesus Thank you Jesus
@thomasg6468
@thomasg6468 2 месяца назад
യേശുവേ നന്ദി. സ്തോത്രം
@rosathomas9368
@rosathomas9368 2 месяца назад
Thank you Jesus.Oraeram nanny Appa.lord Jesus u are the king of king and lord of lord .You are the only god.Creaatre and we love you jesus.proyect all youth in your heart❤ guide them in the right path .they are confused ❤❤❤❤
@anniejames6657
@anniejames6657 2 месяца назад
Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥
@JuliepaulChakkiath-fr6sf
@JuliepaulChakkiath-fr6sf 2 месяца назад
Jesus please bless our family.🙏🙏🙏🌹🌹🌹🌻🌻🌻🌷🌷🌷
@josephgtgt3461
@josephgtgt3461 2 месяца назад
Amen
@delsajoseph3409
@delsajoseph3409 2 месяца назад
All praise and glory to Lord Jesus🙏🏻🙏🏻🙏🏻
@AlphonsaGeorge-uv8sf
@AlphonsaGeorge-uv8sf 2 месяца назад
Mercy upon us Lord Jesus christ amen 🙏
@KripaJoshy
@KripaJoshy 2 месяца назад
I love jesus❤
@albinorobin
@albinorobin 2 месяца назад
വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് ഇഷ്ടമില്ലാത്തവർ ഇങ്ങനത്തെ വീഡിയോ കാണാതിരിക്കുക
@josejosmyn
@josejosmyn 2 месяца назад
Oh ente eashoyeee ….have mercy on me and on the whole world
@aliammadevasia9609
@aliammadevasia9609 2 месяца назад
Ente Esoye
@MariyamJoseph-hj8rn
@MariyamJoseph-hj8rn 2 месяца назад
Karthave papiyaya ennod karunnayayirikaname 👏👏🙏🙏
@Ancy-fl1oj
@Ancy-fl1oj 2 месяца назад
Yesoae nanni thuthy❤🙏
@kuruvilakj3196
@kuruvilakj3196 2 месяца назад
നമ്മൾ ദിവസവും സ്വീകരിക്കുന്നത് ഈ ഈശോയെ തന്നെ ആണ് എന്തെല്ലാം രോഗസൗഖ്യം നമ്മുടെ ശരീരത്തിൽ നടക്കുന്നു ആരും അറിയുന്നില്ല വിശ്വാസം ഇല്ല
@antonythomas3093
@antonythomas3093 2 месяца назад
Amen 🙏 🙏 🙏
@christinajustine723
@christinajustine723 2 месяца назад
I love you 💕 Jesus I trust in you
@molylalu5658
@molylalu5658 2 месяца назад
Amen 🙏
@hermanjoseph4801
@hermanjoseph4801 2 месяца назад
God is great and we believe in Jesus Christ only son of God shows His presence from beginning till end of the world
@anniemargret318
@anniemargret318 2 месяца назад
My Jesus I love you so much but I know you love me more than
@Jithumol
@Jithumol 2 месяца назад
Thanks for the goodness tv to give the continuous updation ❤
@ashlyshaji199
@ashlyshaji199 2 месяца назад
ഈശോയേ kathone
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 месяца назад
Praise the Lord. Thank you Jesus for the great miracles you are performing to the believers. Amen 🙏
@jibinjose2257
@jibinjose2257 2 месяца назад
Dhiviakarunia iswoya nanni dyvama aradikun sthuthikunu nanni parayunu anta karthava anta dyevama 🌹🙏🙏🙏🙏🌹
@beenajose8225
@beenajose8225 2 месяца назад
Praise the lord...
@Molly-g9g
@Molly-g9g 2 месяца назад
Praise The Lord 🙏🙏🙏🙏🙏❤
@rosaanthony7694
@rosaanthony7694 2 месяца назад
Jesus is living God.
@kppaulpaul794
@kppaulpaul794 2 месяца назад
Amen, thank you Jesus
@mathewjohn4431
@mathewjohn4431 2 месяца назад
Praise the lord❤❤❤
@shobinkumar6921
@shobinkumar6921 2 месяца назад
God is great🙏🏽
@roselinedsouza183
@roselinedsouza183 2 месяца назад
Glory be to Jesus🙏🙏🙏
@paulymathew1367
@paulymathew1367 2 месяца назад
Ante karthave Ante dayvame!🙏🙏
@mariyaammakurusinkal6065
@mariyaammakurusinkal6065 2 месяца назад
Aente eesoye angaude cridhayam thanneyanallo papikalaya ngagalku thiruvosthiyiloode nalkunnathu Amen
@chandranbhaskaran9010
@chandranbhaskaran9010 2 месяца назад
Ernakulam angamaliyile manasantharamillatha sanyastharkkum, viswasikalkkum manasaantharam undakatte .
@jaisychacko9397
@jaisychacko9397 2 месяца назад
Thank God hallelujah Amen ❤❤
@shinygeorge8600
@shinygeorge8600 2 месяца назад
Prarthanayode
@jobyjohn239
@jobyjohn239 2 месяца назад
ബാഹ്യ നേത്രങ്ങളാൽ ദൃശ്യമായ ഈ രൂപാന്തരീകരണം ജനാഭിമുഖ കുർബാനയിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്.
@lindoalappatt6087
@lindoalappatt6087 2 месяца назад
Oh my Jesus!!!
@marykuttyabraham4833
@marykuttyabraham4833 2 месяца назад
ദൈവം എന്തോ വലുത് തരുവാൻ ഉദ്ദേശിക്കുന്നത് ജീവനുള്ള ദൈവത്തെ പരിഹസിക്കരുത് എന്നാണ് 🙏🙏🙏
@animolpv6144
@animolpv6144 2 месяца назад
ദൈവമേ കാത്തുകൊള്ളണമേ 🙏🙏
@dasfernandez1089
@dasfernandez1089 2 месяца назад
The authenticity of this miraculous objet must be put to scientific test...!
@Catholic-Defender
@Catholic-Defender 2 месяца назад
That’s what the Catholic Church does.
@SoniyaSoniya-dq5vn
@SoniyaSoniya-dq5vn 2 месяца назад
🙏♥️♥️🙏ഈശോയെ
@girly.molmol989
@girly.molmol989 2 месяца назад
🙏🙏🙏ആമേൻ
@sheelavijayan6795
@sheelavijayan6795 2 месяца назад
Eso nan angae aaradhikkunnu
@jameelasoni2263
@jameelasoni2263 2 месяца назад
Eshoye….🙏🙏🙏
@jacobjosephvellathottam9090
@jacobjosephvellathottam9090 2 месяца назад
അൾത്താരയിൽ കയറി ബലിയർപ്പണ വേദിയിൽ അറമാദിച്ച എറണാകുളം അങ്കമാലിയിലെ ചില സാത്താൻ സന്തതികൾക്കും സപ്പോർട്ടുചെയ്ത സാത്താൻ വൈദികർക്കും മാനസാന്തരം ഉണ്ടാകുവാൻ പ്രാർത്ഥിക്കുക
@RiyaJoseph-x3h
@RiyaJoseph-x3h 2 месяца назад
അദ്യം നടന്നത് സത്യം ആണെന്ന് തിരിച്ചറിവാണ് ഉണ്ടാക്കേടത് 💯💯💯
@RiyaJoseph-x3h
@RiyaJoseph-x3h 2 месяца назад
ആദ്യം നിങ്ങൾക്കു മനസാധാരവും വിശ്വാസവും കിട്ടാൻ മുട്ടിപ്പായി പ്രാർത്ഥിക്കുക നടന്നത് ഉൾക്കൊള്ളാൻ ശ്രെമിക്കുക
@sajimathew6873
@sajimathew6873 2 месяца назад
ആരെയും വിധിക്കട്ടെ.കർത്താവിന്റെ മുമ്പിൽ എളിമപ്പെട്ട് കരുണ ക്ക് വേണ്ടി പ്രാർത്ഥിക്കുക.വിശ്വാസത്തിൽ ആഴപ്പെടുക.
@Kiranam257
@Kiranam257 2 месяца назад
എളിമയുടെയും ക്ഷമിക്കുന്ന സ്നേഹ ചൈതന്യവുമില്ലാത്ത ഭാഷ ഉപയോഗിക്കുന്നവരും അവർ ആരെ വിമർശിക്കുന്നുവോ അവർ രണ്ടു കൂട്ടരും ചെയ്യുന്നത് ഒരേ കാര്യം
@varghesenv2787
@varghesenv2787 2 месяца назад
Ernakulam എന്ന് കേൾക്കുമ്പോൾ, ആരായാലും കളദായർക്ക് കലി കയറും. ഇതു ജനാഭിമുഖ ചെല്ലുന്ന ലാറ്റിൻ രൂപതയിലാണ്.
@sabuvg7196
@sabuvg7196 2 месяца назад
EnteEssoye❤❤❤
@reenamilan6683
@reenamilan6683 2 месяца назад
ആമേൻ
Далее
impossible lungs test !! 🫁
01:00
Просмотров 3,2 млн
impossible lungs test !! 🫁
01:00
Просмотров 3,2 млн