കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു... പോഡ്കാസ്റ്റുകളുടെ വീഡിയോ കൂടി ഉണ്ടാക്കാമെന്ന്.. ഉദ്ദേശം presentation രൂപത്തിലുള്ള solo പോഡ്കാസ്റ്റുകളാണ്....
വിഷയം Project Management ആയതിനാല്‍ ഞാന്‍ കരുതി ഉഷയുമൊത്ത് ഒരു ചര്‍ച്ചയാവമെന്ന്... 🙏🥰 ഇതിന്റെ പോഡ്കാസ്റ്റും നിങ്ങള്‍ക്ക് കേള്‍ക്കാം...
ഇതാ മ്മടെ മറ്റു യൂട്യൂബ് ചാനലുകളുടെ ലിങ്ക്
വായനശാല - Pahayan Reads For You | Books & Reading Vlogs - / @vayanalokam
പഹയാത്രകള്‍ - Travel & Food Vlogs - / @pahayathra
വ്യക്തി വികസനം - Personally Pahayan: / @agilemalayali
English Channels
Penpositive: / penpositive
26 авг 2024