Тёмный
No video :(

KSRTC ഡ്രൈവർക്ക് എന്താ കൊമ്പുണ്ടോ? ലൈസൻസ് കട്ട്‌ ചെയ്യും, പറഞ്ഞേക്കാം.കിടിലൻ എംവിഡി  

news man kerala
Подписаться 35 тыс.
Просмотров 147 тыс.
50% 1

സീബ്ര ലൈൻ അമിത വേഗതയിൽ പോയി ആളുകളെ ഇടിച്ചിടുന്നതിനെതിരെ എംവി ഡി യുടെ കിടിലൻ പണി #mvd #motorvehicledepartment #automobile #ksrtc #bus #car
@newsmankerala 9074869780

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@bijukk5984
@bijukk5984 Месяц назад
പല സ്ഥലങ്ങളിലും ബസ് സ്റ്റോപ്പ്‌ തന്നെ പെടസ്ട്രിയൻ ക്രോസ്സിൽ ആണ് മാഷേ 👍
@kailasraj530
@kailasraj530 Месяц назад
Very good, എല്ലാടത്തും ഇങ്ങനെ വേണം ❤
@storytimewithphilip
@storytimewithphilip Месяц назад
ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും
@kailasraj530
@kailasraj530 Месяц назад
@@storytimewithphilip yes, അങ്ങനെയും കുറെ ആൾക്കാറുണ്ട്
@VijeeshP-lu1nu
@VijeeshP-lu1nu Месяц назад
ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്ന വകുപ്പ് ഏതാണ് 😂 ​@@kailasraj530
@jayakrishnanr3030
@jayakrishnanr3030 Месяц назад
കരുനാഗപ്പള്ളിയിൽ ഇതുപോലെ ഒരു പരിശോധന അടിയന്തിരമായി നടത്തണം
@unnivaava2055
@unnivaava2055 Месяц назад
കരുനാഗാപ്പള്ളിയിൽ മാത്രമല്ല കേരളത്തിലെ ഓരോ റെയിൽവേ ക്രോസ്സുകളിലും പോയിനോക്കുക മലയാളിയുടെ തനിനിറം അവിടെവെച്ച് കാണാം, ഇതുപോലെ രണ്ട് പോലീസുകാർ രണ്ട് വശങ്ങളിലും നിൽക്കുക,,,ലൈനിൽ നിലക്കാത്ത വാഹനങ്ങൾക്ക് ഫൈൻ അപ്പോൾത്തന്നെ കൊടുക്കുക സർക്കാരും രക്ഷപെടും അപകടവും ഒഴിവാകും കമ്മീഷനുംകിട്ടും 🇮🇳
@SainudheenghSainudheengh
@SainudheenghSainudheengh Месяц назад
ഏതെങ്കിലും മിഡിയ ടീം ഫ്രീ ആവുമ്പോൾ വരുന്നതാണ്
@gold4450
@gold4450 Месяц назад
KSRTC ഡ്രൈവർമാരുടെയും ലൈസൻസ് കട്ട് ചെയ്യണം കുറച്ച് ദിവസം അവർ ഓഫീസ് ജോലിയും ചെയ്യട്ടെ. എന്നാലേ അവർ മര്യാദ പഠിക്കൂ. അല്ലാതെ അവരെ ഒഴിവാക്കി മറ്റ് ഡ്രൈവർമാരെ മാത്രം നിയമംപഠിപ്പിച്ചാൽ പോരാ.
@shajuramachandran7108
@shajuramachandran7108 Месяц назад
ടിപ്പർ ഓടിക്കുന്നവന്മാരുടെ കയ്യിലാണ് സൂപ്പര്ഫാസ്റ് , മിന്നൽ , ചുഴലി, പേമാരി തുടങ്ങിയ പേരുമിട്ട് വണ്ടി കൊടുത്തു റോഡിലേക്ക് വിടുന്നത് . ഏതു വശത്തു കൂടെയാണ് OVERTAKE ചെയ്യേണ്ടതെന്ന് പോലും അറിയാത്ത ചുരുക്കം ചില മര പാഴുകൾ കാരണം നല്ല ഡ്രൈവർമാരെക്കൂടി ചീത്ത കേൾപ്പിക്കും
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Месяц назад
ഉണ്ട ചെയ്യും 😅😅😅😅 ഇതൊക്കെ show ആണ്.... നാട്ടുകാരുടെ കണ്ണിൽ പൊടിയിടുന്നു 😔😔😔😔
@rameezalamcode3114
@rameezalamcode3114 Месяц назад
എന്തെങ്കിലും നടക്കുമ്പോൾ മാത്രം ഇങ്ങനെ ഇറങ്ങീട്ട് കാര്യമില്ല അതും മീഡിയക്കാരും ആയി
@sunudevpv5471
@sunudevpv5471 Месяц назад
ക്രോസ്സ് കാണുമ്പോൾ സ്പീഡ് ഒന്നുടെ കൂട്ടും ചിലര് 😡😡😡നല്ല മനുഷ്യർ നിർത്തും
@sony6175
@sony6175 Месяц назад
ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ ഹോൺ മുഴക്കി നമ്മൾ വണ്ടി ഓടിപ്പിക്കും
@alliswell1776
@alliswell1776 Месяц назад
Malayali nannavila. Pattiyude vaalu poleya
@vinayakan6405
@vinayakan6405 Месяц назад
Njan nirthi kodukkum Enikk drive cheyyumbol Oru dhrithiyum illa backil varunnavare avide wait cheyyikkum Kurach anthamkammi kal Theri vilichu overtake chaithu pokum
@abhilashls7130
@abhilashls7130 Месяц назад
അമ്മായി വർത്തമാനം പറയാതെ നിയമം നടപ്പിലാക്കു sir...... അല്ലാതെ അവർ അനുസരിക്കില്ല
@nizam6923
@nizam6923 Месяц назад
Onnu podaayy nadathiyaal ivanmark vere paniyille satharana kare ingane pizhiyaan ennum paranj kure budhijeevikal varum...
@sajisaji2153
@sajisaji2153 Месяц назад
കുറേക്കാലംകൊണ്ട് വേദമോതുന്നല്ലോ...... ഇങ്ങനെയുള്ളവർക്ക് നല്ല ശിക്ഷ കൊടുക്കണം. ഇനി കിന്നാരം പറയാൻ നിൽക്കരുത്. നമ്മുടെ നാട്ടിൽ ഈ തോന്നിവാസം കാണിക്കുന്നവർ വിദേശത്ത് പോയാൽ നല്ല മര്യാദയോടെ വാഹനമോടിക്കും. അവിടുത്തെ ശിക്ഷ ഭയങ്കരമാണെന്ന ബോധ്യമുണ്ട്.
@aryaeggernurseryarya431
@aryaeggernurseryarya431 Месяц назад
ചെങ്ങന്നൂർ ബസ് സ്റ്റാൻഡിന്റെ നേരെ ഓപ്പോസിറ്റ് സീബ്ര ലൈൻ ഉണ്ട്. റോഡിന്റെ രണ്ടു സൈഡും സിഗ്നൽ ഉള്ളതു കാരണം വണ്ടികൾ ഓവർ സ്പീഡിൽ ആണ് അതുവഴി പോകുന്നത്. റോഡ് മുറിച്ചു കടക്കാൻ വളരെയധികം പ്രയാസമാണ് അവിടെ. അധികാരികളുടെ ശ്രദ്ധയുണ്ടാവണം.
@bimalss9406
@bimalss9406 Месяц назад
സീബ്രാലൈന് അപ്പുറവും ഇപ്പുറവും സ്പീഡ് ബ്രേക്കർ വയ്ക്കേണ്ടതാണ്, നാട്ടിൽ അതുണ്ടെങ്കില് രക്ഷയുള്ളൂ, സീബ്രാ ലൈനിൽ ആളിറങ്ങി കഴിഞ്ഞാൽ വാഹനങ്ങൾ പോകാൻ പാടില്ല അഥവാ പോയാൽ അവർക്ക് ഫൈൻ ആണ് ഗൾഫ് നാടുകളിൽ കൊടുക്കുന്നത്
@തീപ്പന്തൽ
@തീപ്പന്തൽ Месяц назад
ജോലിയിൽ ആത്മാർഥത ..💪 നിയമങ്ങളിൽ ഉള്ള അറിവ്. ☝️ No ego.🙏 Don't take anything pesonal. 👉👈 ആരായാലും മന്ത്രി ആയാലും ഉയർന്ന പോലീസ് ആയാലും മുഖം നോക്കാതെ നിയമ ലംഘനം ചെയ്താൽ അത് റിപ്പോർട്ട് ചെയ്യുന്ന ഡ്യൂട്ടി ഓഫീസർക്ക് സപ്പോർട്ട് കൊടുക്കുന്ന മേൽ അധികാരികൾ 👮 ഇത്രയും ആയാൽ. സൂപ്പർ ആകും കേരള MVD and police❤❤
@User34578global
@User34578global Месяц назад
നമ്മുടെ സംവിധാനങ്ങൾ മാറണം പ്രൈവറ്റ് ബസ് ആണെങ്കിലും കെഎസ്ആർടിസി ബസ് ആണെങ്കിലും സമയം അവർക്ക് ഓടിയെത്താൻ ഇല്ല നല്ല റോഡുകളും നല്ല വാഹനങ്ങളും കൃത്യനിഷ്ഠതയുള്ള മാനേജ്മെന്റ് സംവിധാനവും വേണം നിശ്ചിത സ്പീഡിൽ നിയമങ്ങളെല്ലാം അനുസരിച്ച് പോയാൽ നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തും എന്ന് ഉറപ്പു വേണം ഗൾഫ് നാടുകളിൽ ഒന്നും ഇതുപോലെ ബസ്സുകൾ മരണപ്പാച്ചിൽ പായുന്നത് കാണാറില്ല
@user-tu3iu3uq5m
@user-tu3iu3uq5m Месяц назад
സീബ്ര ക്രോസ്സിൽ നിറുത്താത്ത വാഹനങ്ങൾക്ക് ഓരോപ്രാവശ്യം 5000വെച്ച് അടിച്ചു കൊടുക്ക് സാരന്മാരെ പിന്നെ മറക്കൂല്ല
@arjunm40023
@arjunm40023 Месяц назад
അപ്പൊ തുടങ്ങില്ലേ പാവങ്ങളെ ഞെക്കി പിഴിയുന്നെ. MVD ടെ കൊള്ള എന്നൊക്കെ പറഞ്ഞു കൊണ്ട്
@storytimewithphilip
@storytimewithphilip Месяц назад
നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും
@sreedharanpillai9745
@sreedharanpillai9745 Месяц назад
നിങ്ങൾ പോകുമ്പോൾ വീണ്ടും പഴയപടിയാകും.കർശനമായ നടപടികൾ എടുക്കുക. നല്ല ഫൈനടിക്കുക.ലൈസൻസ് റദ്ദാക്കാൻ നടപടിയെടുക്കുക.നിയമങ്ങൾ ആർക്കും അറിയാഞ്ഞിട്ടല്ല.എല്ലാവർക്കും അഹങ്കാരമാണ്.
@rajanpi9401
@rajanpi9401 Месяц назад
ഫൈൻ അടിക്കുകയല്ല, അടി, കൂട്ട അടി കൊടുക്കുക അപ്പോൾ പിന്നെ ഓർമ്മ വരും 🙏
@sreedharanpillai9745
@sreedharanpillai9745 Месяц назад
@@rajanpi9401 അതൊക്കെയാ ചെയ്യേണ്ടത്.
@naseercc1698
@naseercc1698 Месяц назад
ഈ ക്രോസ് ചെയ്യുന്ന സ്ഥലത്ത് സിഗ്നൽ കൊടുക്കണം
@Vaisakh_Santhakumar
@Vaisakh_Santhakumar Месяц назад
Signal means pedestrian signal. So that pedestrians can manually operate that. This will notify the drivers too.
@vamohamedrafiq4171
@vamohamedrafiq4171 Месяц назад
നല്ലൊരു ബോധവത്കരണം സാർ ബിഗ്ഗ് സല്യൂട്ട് 🌹🌹🌹🙏🙏🙏
@greatindiacommunicationspr1489
@greatindiacommunicationspr1489 Месяц назад
മാറട്ടെ നിയമങ്ങൾ നല്ലതാവട്ടെ ബട്ട്‌ പാവപെട്ടവർക്കും പരിഗണന കൊടുക്കണം കേട്ടോ government...
@nishad.kundukulam
@nishad.kundukulam Месяц назад
ഇതുപോലെ വെള്ള വര. സിബ്രലൈൻ വരകുമ്പോൾ അതിനു 200 മീറ്റർ മുൻപേ എങ്കിലും സിഗ്നൽ ബോർഡ് വെക്കണം. അത് എത്ര സ്ഥലത്ത് കൃത്യമായി ഉണ്ടാവും?
@mbinuattingal8674
@mbinuattingal8674 Месяц назад
എൻറെ പൊന്നോ .. അ പാ രം.. 👏👏👏 ഇതൊക്കെ ലൈസൻസ് എടുക്കാൻ വരുമ്പോൾ അവർക്ക് ക്ലാസ് കൊടുക്കണം ( അല്ലാതെ കതിരും മേൽ അല്ല വളം വയ്ക്കുന്നത് )അല്ലാതെ കജനാവ് നിറക്കാൻ ആണെങ്കിൽ ഇത്ര വലിയ ഡെക്കറേഷൻ ഒന്നും വേണ്ട . 😀😀😀😀😀
@user-wc5pq4qq8g
@user-wc5pq4qq8g Месяц назад
വളരെ നല്ലത്. ലൈസന്‍സ് ന് 14 പോയിന്റും Violation ന് പോയിന്റ് കട്ട് ആകുകയും ലൈസന്‍സ് suspended ആകുന്ന രീതി കൂടി വേണം.
@AbdulJabbar-up8qs
@AbdulJabbar-up8qs 27 дней назад
കൈപ്പമംഗലം 3പീടിക ജങ്ഷനിൽ ഇത്തരം നിയമലംഘനങ്ങൾ സ്ഥിരം കാഴ്ച ആണ്
@mohammedali584
@mohammedali584 Месяц назад
🤣👌😍 ഞമ്മന്റെ നാട് അല്ലിയോ എല്ലാം സാക്ഷരത 😂
@lijojacob9426
@lijojacob9426 Месяц назад
സർ ഇത് പോലെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഉള്ള മൊബൈൽ സംസാരിച്ചു ക്രോസ്സ് ചെയ്യുന്നവരുക്ക് കേസ് എടുക്കണം വാഹനം വരുന്നത് പോലും ശ്രദ്ധിക്കാതെ ഒറ്റ പോക്കാ പോകുന്നത്
@josect6620
@josect6620 Месяц назад
നല്ലMVI. മാർ. എന്നും ചെക്ക് ചെയ്യണം. 👌👌
@sujins3839
@sujins3839 Месяц назад
ഇതുപോലത്തെ പരിശോധന കേരളത്തിലെ റോഡിന്റെ കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറെ അപകടങ്ങൾ ഒഴുവാക്കാമായിരുന്നു..
@storytimewithphilip
@storytimewithphilip Месяц назад
ഇനിയെങ്ങാനും നിർത്തിയാൽ പുറകിൽ വരുന്ന വണ്ടിക്കാരൻ തെറി വിളിക്കും
@ebrahimkutty3405
@ebrahimkutty3405 Месяц назад
അടിപൊളി മിക്കട്രൈവർമാരുംച്ചെയ്യുന്നത്ഇങ്ങനെയാണ് സീബറക്രോസിംങ്ങ്അവർനോക്കില്ലകാണില്ല
@sanjayp6263
@sanjayp6263 Месяц назад
These officers are doing a great job. Government should increase the number of squads and deploy them all over Kerala atleast in national and state highways. It will surely increase safety in roads.
@KUNJAVAVLOGS777
@KUNJAVAVLOGS777 Месяц назад
5:40നിങ്ങൾ പോലീസുകാരുടെ വണ്ടി പോകുന്നതെങ്ങനെയാണെന്ന് ഒന്ന് നോക്ക് centre ലൈനിന്റെ മേളിലൂടെ... അതിനൊന്നും ഒരു പ്രശ്നവുമില്ല അല്ലെ police അണ്ണാ.........😂😂😂😂😂😂😂 😎🤏
@johnsondaniel8366
@johnsondaniel8366 Месяц назад
👍എല്ലാ ദിവസവും എല്ലായിടത്തും ഇങ്ങനെ വേണം
@aravindsv5849
@aravindsv5849 Месяц назад
Continue this checking throughout and not during any accidents occured.most of the roads are damaged that needs rectification and zeebra lines to be put.
@vsudayakumar2281
@vsudayakumar2281 21 день назад
വളരെ നല്ല കാര്യം ഒരുത്തനും ഡ്രൈവിംഗ് മാനേഴ്സ് എന്താണ് എന്നറിയില്ല
@user-tu3iu3uq5m
@user-tu3iu3uq5m Месяц назад
ഒന്നോ രണ്ടോ കിട്ടിയാൽ ലവന്റെ കുഞ്ഞമ്മേടെ മകന്റെ മരുമോളുടെ വീട്ടിൽ പോലും അവൻ വിളിച്ചു പറയും ശ്രദ്ധിച്ചോ അല്ലെങ്കി നല്ല ഫൈൻ കിട്ടുമെന്ന് 😂😂
@alluvlogs0075
@alluvlogs0075 Месяц назад
ഇത് വെറും കോമെഡി ആയി കണ്ടാൽ മതി 👍
@user-rq1sf9xn4m
@user-rq1sf9xn4m Месяц назад
പോലീസ് കാണുമ്പോൾ ചവിട്ടി കൊടുക്കും 😂
@SainudheenghSainudheengh
@SainudheenghSainudheengh Месяц назад
6.13 ൻ അത് വഴി പോകുന്നുണ്ട് അവന്മാർ 😂😂
@_agk_
@_agk_ 16 дней назад
5:41 shredichoo 😂
@AbrahamThomas75
@AbrahamThomas75 Месяц назад
Pedestrian crossing sign board should be installed near the zebra crossing with elavated broard speed breakers .
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Месяц назад
കെ എസ് ആർ ടീ സി ഡ്രൈവർമാരെയും കഠിനമായി ശിക്ഷിക്കണം . ഇപ്പോ എന്ത് തോന്ന്യാസം കാണിച്ചാലും യാതൊരു ശിക്ഷയും ഇല്ല ഞാൻ ഒരു കെ എസ് ആർ ടീ സി ബസ് ഫാൻ ആണ് .❤❤
@shajuramachandran7108
@shajuramachandran7108 Месяц назад
ആര് ശിക്ഷിക്കും , തെളിവ് സഹിതം പരാതി കൊടുത്തിട്ടും ഒരു കാര്യവുമില്ല . ദൈവം തന്നെ വരേണ്ടിവരും ഇവന്മാരെ ശിക്ഷിക്കാൻ കഷ്ടം ..
@shamjadali1035
@shamjadali1035 Месяц назад
സീബ്ര ലൈൻ ഉള്ള സ്ഥലത്ത് സിഗ്നൽ വെക്കുക അവിടെ ക്യാമറ യും സ്ഥാപിക്കുക നിയമം ലെങ്കിക്കുന്ന എല്ലാവർക്കും ഫൈൻ കൊടുക്കണം അത് പ്രൈവറ്റ് എന്നോ ksrtc എന്നോ ഒന്നും നോക്കരുത് വണ്ടി ഓടിക്കുന്ന ആളുടെ പേരിൽ ഫൈൻ കൊടുക്കുക ഫൈനുകൾ കിട്ടി തുടങ്ങുമ്പോൾ ആളുകൾ നന്നായി നിയമം അനുസരിച് വണ്ടി ഓടിക്കും കോടതിയും ഇവർക്ക് എതിരെ കേസ് എടുക്കണം ഇവിടെ എല്ലാവരും നിയമം അനുസരിച് ആണ് വണ്ടി ഓടിക്കുന്നത് കാരണം നിയമം തെറ്റിച്ചാൽ ഡ്രൈവിംഗ് ചെയ്യുന്ന ആളിനാണ് ഫൈൻ കിട്ടുന്നത്. ഇത് പോലെ ഉള്ള നിയമം നാട്ടിലും വന്നാൽ എല്ലാവരും നല്ലത് പോലെ നിയമം അനുസരിച്ചു വണ്ടി ഓടിക്കാൻ ശ്രമിക്കും
@geethadevi8961
@geethadevi8961 Месяц назад
എല്ലാവരും ഒത്തൊരുമയോടെ മുന്നോട്ട് പോകണം. എങ്കിലേ നമ്മുടെ നാട് നന്നാവൂ..ഓരോ മനുഷ്യനും ഓരോരുത്തരുടെ പ്രതീക്ഷകൾ ആണ്. ഡ്രൈവർമാരേപോലെ തന്നെ..
@verminds
@verminds Месяц назад
ഒരു വണ്ടിക്കു കഷ്ടിക്കു പോകാൻ പറ്റുന്ന റോഡ് , അതിൽ ഒരുസൈഡ് പാർക്കിംഗ് അതിന്റെകൂടെ ചിലർ ഒച്ചിഴയുന്ന പോലെ ഓടിക്കുന്നു , ഓവർടേക്ക് ചെയ്യാൻ പാടില്ലാത്ത മഞ്ഞ വര ...ഇടതു വശത്തൂടെ ഓവർടേക്ക് ചെയ്യാനും പാടില്ല ... അപ്പോൾ മുമ്പിൽ പോകുന്നവർ പോകുന്ന പോലെ ഒച്ചിഴയുന്ന പോലെ പോകണം ... അതാണ് പലരും നിയമങ്ങൾ തെറ്റിക്കുന്നത് .. സമയത്തിന് ഓടി എത്തണ്ടേ . റോഡുകളുടെ വീതി കൂട്ടുക ... പതുകെ പോകുന്നവർ ഇടതുവശം ചേർന്ന് പോകുക .... ഹൈവേകളിൽ ഇടതുവശത്തെ പാർക്കിംഗ് ഒഴിവാക്കുക ...
@prasadunni3563
@prasadunni3563 Месяц назад
ഞാനൊരു പ്രവാസിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഒരു പത്തു പ്രാവശ്യമെങ്കിലും സീബ്രാ ക്രോസിംഗ് ഞാൻ വണ്ടി നിർത്തിയതിന് എൻറെ പിന്നിലുള്ള വണ്ടിക്കാർ എന്നെ വന്ന് ചീത്ത വിളിച്ചിട്ടുണ്ട് രണ്ടുപ്രാവശ്യം പോലീസുകാരോട് കമ്പ്ലീറ്റ് ചെയ്തിട്ട് അവർ ഒരു റിപ്ലൈ തന്നില്ല
@sureshshenoy6393
@sureshshenoy6393 Месяц назад
Very good. It is not only the responsibility of the police department, it is the responsibility of all the people. Very good initiative.
@user-qu8hj6ds
@user-qu8hj6ds Месяц назад
ഒരുദിവസം ഇത് പോലെ കാണും പിന്നെ എവിടേലും അബകടം ഉണ്ടാകുന്നത് വരെ അനങ്ങില്ല......
@salamcc3402
@salamcc3402 Месяц назад
മലപ്പുറം ജില്ലയിൽ എല്ലാ പ്രൈവറ്റ് ബസ്സും KSRTC ബസ്സും സീബ്ര ലൈൻ നോക്കി അതിൽ ആണ് നിർത്തുന്നത്. നിയമ പാലകർ അത് കണ്ടില്ലെന്ന് നടിക്കുകയാണ് (ഒരു വിദ്യാർഥി സീബ്ര ലൈനിൽ റോഡ് മുറിച്ച് കടന്ന് പകുതി സ്ഥലത്ത് എത്തി ഞാൻ വണ്ടി നിർത്തിയപ്പോൾ പിറകിൽ ഉള്ള വണ്ടി ഓവർട്ടേക്ക് ചെയ്ത് പോയി പോകുമ്പോൾ ഞാൻ നിർത്തിയതിന് എന്റെ തന്തക്ക് വിളിച്ചു ഇതാണ് അവസ്ഥ )
@shajuramachandran7108
@shajuramachandran7108 Месяц назад
എല്ലാ ബഹുമാനവും നിലനിർത്തികൊണ്ട് അപേക്ഷിക്കുകയാണ് ,,, സ്വിഫ്റ്റ് ബസ് ഓടിക്കുന്നവന്മാർക്ക് ഏതു വശത്തു കൂടെയാണ് മറികടക്കേണ്ടതെന്ന് ആദ്യം പറഞ്ഞു കൊടുക്കണം .. മിന്നൽ , കൊടുംകാറ്റ് , സൂപ്പര്ഫാസ്റ് തുടങ്ങിയ പേരുമിട്ട് ഓരോ ബസും കൊടുത്തു ടിപ്പർ ലോറി കല്ലും, മണലും കൊണ്ട് പോകുന്ന പോലെയാണ് പോകുന്നത് , അതിനകത്തിരിക്കുന്നതും , റോഡിലും മനുഷ്യരാണ് . കഷ്ടമാണ് ... ഇന്നലെ ആലുവയിൽ KL 15A 2801 ബസ് എന്റെയും കുടുംബത്തിന്റെയും പണി തീർത്തേനെ മഹാ പാപി
@byjunandanam630
@byjunandanam630 Месяц назад
Very nice disition
@pranavpranav4003
@pranavpranav4003 Месяц назад
Very Good Sir, Big Salute 👏🏼
@anilantony3561
@anilantony3561 Месяц назад
മിക്ക സമയങ്ങളിലും ആളുകൾ പെട്ടെന്ന് ക്രോസ് ചെയ്യും, മുന്നേ ഉള്ള വണ്ടി പെട്ടെന്ന് ബ്രേക്ക് ചെയ്യും ഇത് അറിയാതെ പിന്നിൽ നിന്ന് വരുന്ന വണ്ടി മുന്നേ ബ്രേക്ക് ചെയ്ത വണ്ടിയിൽ ഇടിക്കുന്നു. കാരണം സീബ്രാ ക്രോസിംഗ് വർണിങ് ബോർഡുകൾ ഇല്ലാത്തത് കൊണ്ട് ആവാം.
@Anuansaf79
@Anuansaf79 Месяц назад
KSRTC രണ്ട് ഡോറും ഓപ്പൺ ആക്കിയിട്ട അവരുടെ മുന്നിലൂടെ പോയത്. വല്ല പ്രൈവറ്റ് ബസും ആണേൽ ഇപ്പൊ കാണാമായിരുന്ന് 😮😮
@sheldonjlopez
@sheldonjlopez Месяц назад
Excellent job, sir! Promoting road safety is crucial. It's important to start teaching this in schools so the next generation grows up with good habits. Kids can also help educate adults who might not be aware. Let's all work together for safer roads, respect everyone, and avoid rushing. Thank you!
@sabucd6228
@sabucd6228 Месяц назад
Big salute
@rijochacko2506
@rijochacko2506 Месяц назад
എല്ലാവർക്കും എല്ലാം മനസ്സിലായി 😂
@ismailkmpaleri2228
@ismailkmpaleri2228 Месяц назад
എല്ലാ സീബ്ര ലൈനിന്റെ അടുത്ത് AI ക്യാമറ വെക്കണം
@dinamanikesavan8756
@dinamanikesavan8756 Месяц назад
തുടര്‍ന്നും ഈ പരിശോധന വേണം
@mssubish3342
@mssubish3342 5 дней назад
ഇനി നടന്നു പോകുന്നവരെക്കൂടി check ചെയ്യുമായിരിക്കും !
@drmgk1970
@drmgk1970 Месяц назад
സീബ്രാ ലൈനിൽ നമ്മൾ നിർത്തി ആളുകൾ കടന്നു പോകാൻ അനുവദിക്കണം. എന്നാൽ, മറ്റിടങ്ങളിൽ വണ്ടിക്ക് കുറുക്കു വച്ച്, വണ്ടി വരുന്ന വശം മൈൻഡ് ചെയ്യാതെ മനഃപൂർവം കടക്കുന്നവരെ എന്ത് ചെയ്യണം MVD???
@arifahamad1635
@arifahamad1635 Месяц назад
Ksrtc കാരന് വാണിംഗ് സാധാരണ ജനങ്ങള്‍ക്ക് പിഴയും 😂😂😂
@samabraham3856
@samabraham3856 Месяц назад
Very good move. People need to be educated on how to be a responsible driver.
@jayaprasad4899
@jayaprasad4899 Месяц назад
സീബ്ര ക്രോസിങിൽ ഞാൻ slow ചെയ്യാറുണ്ട് വേണ്ടി വന്നാൽ നിർത്താൻ. പക്ഷെ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. ഈ ലൈൻ വരക്കുന്നവർ പലപ്പോഴും ഒരു ബോധവുമില്ലാതെ വരക്കുന്നതായി തോന്നിയിട്ടുണ്ട്. വളവുകളിൽ ഡ്രൈവർക്ക് കാണാൻ പറ്റാത്ത ഇടങ്ങളിൽ ഒക്കെ ഇത് കണ്ടിട്ടുണ്ട്.
@suhilnani4198
@suhilnani4198 Месяц назад
Allavarkum orupole niyamam venam
@IAMVPK001
@IAMVPK001 Месяц назад
ഇത് പൊളിച്ചു🎉
@mohammedanwar8299
@mohammedanwar8299 Месяц назад
എല്ലായിടത്തും ഇത് പറഞ്ഞു കൊടുക്കണം 🙏🙏🙏
@NithinkrishnanSR
@NithinkrishnanSR Месяц назад
very good nalla kaaryamm 😍
@bb.n.v6354
@bb.n.v6354 Месяц назад
വെള്ള വരയിൽ കയറി നിന്നാൽ അല്ല ,വരയിലൂടെ നടന്ന് നടുക്ക് എത്തിയാലും പോലും നിർത്തി കൊടുക്കാറില്ല, കടിംഗ്സ് അടിച്ച് പോകും എത്ര പ്രാവശ്യം കണ്ടിരിക്കുന്നു, നിർത്തി കൊടുക്കുന്നവനെ തിരിഞ്ഞ് നോക്കി ഒരു പുച്ച ഭാവത്തിൽ ഒരു നോട്ടവും നോക്കും 😮😮😮
@kingjasmine327
@kingjasmine327 Месяц назад
ക്രോസിംഗിന് മുമ്പായി ആ ലൈന് തൊട്ടുമുമ്പായി ഒരു വട്ടം ഒരു റൗണ്ട് കൊടുത്തിട്ട് ജനങ്ങൾക്ക് നിൽക്കാൻ ഉള്ളതും ഒരു സിഗ്നലോ അങ്ങനെ എന്തെങ്കിലും കൊടുക്കുകയാണെങ്കിൽ വളരെ ഉപകാരമായിരിക്കും കാരണം പല വിദേശരാജ്യങ്ങളിലും ഈ നിയമം തുടർന്നു വരുന്നുണ്ട് അവിടങ്ങളിലൊക്കെ വളരെയധികം ആക്സിഡന്റ് കുറവാണ് സിഗ്നൽ കൊടുക്കുക ഇല്ല എങ്കിൽ ക്രോസ് ചെയ്യുന്നതിന് തൊട്ടുമുമ്പായി നമ്മൾക്ക് ഈ സിഗ്നലിൽ അമർത്തിയാൽ നമുക്ക് കടന്നു പോകാവുന്നതാണ് ദുബായിലേക്ക് സിസ്റ്റം അനുകരിച്ചു വരുന്നുണ്ട് അപ്പോൾ വാഹനം ഓട്ടോമാറ്റിക്കലിൽ നിൽക്കുകയും കടന്നു പോവുകയും ചെയ്യാം അല്ലാണ്ട് നിങ്ങൾ ഈ പറയുന്ന ഈ നിയമം ഒന്നും അപകടങ്ങൾ കൂടുതൽ വിളിച്ചു വരുത്തുക തന്നെ ചെയ്യും അതും ഇത്രയും തിരക്കേറിയ റോഡിൽ തീർച്ചയായും സംഭവിക്കും ഡ്രൈവിംഗ് നിങ്ങൾ എന്ത് പരിച ഓട്ടോമാറ്റിക്കൽ സംഭവിച്ചുകൊണ്ടിരിക്കും
@AB-sm3cx
@AB-sm3cx Месяц назад
സീബ്ര ക്രോസിംഗിൽ ഓവർടേക്ക് ചെയ്ത police jeep കണ്ടില്ലേ 🤔 6:10 മുതൽ
@dawoodyt6473
@dawoodyt6473 Месяц назад
ഈ പ്രഹസനം ആരെ കാണിക്കാനാ... 🤷‍♂️കഷ്ടം.....
@Civicc
@Civicc Месяц назад
1:30 എന്തിനാണ് ശ്രദ്ധിക്കുന്നത്? പള്ളിക്കൂടത്തിൽ പോകാത്തത് തൊട്ടിത്തരം കാണിക്കാനുള്ള ലൈസൻസ് ആണ്. Civic sense & മര്യാദ വിദ്യാഭ്യാസം ഉള്ള വരേണ്യ വർഗത്തിന്റെ മാത്രം ഉത്തരവാദിത്വം ആണല്ലോ. ഏഴാം കൂലികൾക്ക് എന്തും ആകാം. AMVI & MVI ക്കും എന്തും ആകാം. ഇനി കുറച്ച് കഴിഞ്ഞ് ഒരു Diploma തെണ്ടി, IPS തൊപ്പിയും Rayban ഗ്ലാസും വെച്ച് 'സാറ്' കളിച്ച് അൻപത്തരവും കാണിച്ച് വരും - JRTO & RTO.
@Babuvarkey
@Babuvarkey Месяц назад
Pedestrian ക്രോസ്സിൽ വാഹനങ്ങൾ നിറുത്തി ആളുകൾക്ക് കടന്ന് പോകുവാൻ സൗകര്യം കൊടുക്കേണ്ടതാണ്. അതുപോലെ തന്നെ, ആളുകൾ റോഡ് ക്രോസ്സ് ചെയ്യുന്നതിന് മുൻപ് 2 സൈഡും ക്ലിയർ ആയി കാണുന്നുണ്ടെങ്കിൽ മാത്രം റോഡ് cross ചെയ്യേണ്ടതാണ്. Allathe റോഡിൽ നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പുറകിലൂടെയും, മുൻപിലൂടെയും പെട്ടന്ന് റോഡ് ക്രോസ്സ് ചെയ്യുന്ന പ്രവണത കുറക്കുവാൻ വേണ്ടിയും awareness കൊടുക്കേണ്ടതാണ്.
@varmagi7050
@varmagi7050 Месяц назад
ഒരുവിധം സ്ഥലങ്ങളിൽ ഓട്ടോയൂം ചില ബൈക്കും പിന്നെ ബസ്സും ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
@josephkj8070
@josephkj8070 Месяц назад
' ഇതാണ് ബഹുമാന്യനായ ജനസേവകർ ദയവായി ഇവർ പറയുന്നത് അനുസരിക്കാൻ സ്വെയം ശ്രമിക്കൂ
@kochukochoos3784
@kochukochoos3784 Месяц назад
ലേ mvd,ആദ്യം ഒരു റൗണ്ട് പറയും പിന്നെ ചെയ്യും 👍👍👍
@sunnykuriakose2494
@sunnykuriakose2494 Месяц назад
എവിടെങ്കിലും അപകടം നടന്നു കഴിയുമ്പോൾ കൊമ്പും കുലുക്കി ഇറങ്ങും, അത് വരെ അനങ്ങില്ല
@MALLUKDY
@MALLUKDY Месяц назад
കോഴിക്കോട് ഒന്ന് ചെക്ക് ചെയ്യാമൊ എന്തിനാ ksrtc കാരോട് ഒരുമരിയത മറ്റുള്ളവരോട് വേറൊരു മര്യത
@sujithpsckd7114
@sujithpsckd7114 28 дней назад
റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലങ്ങളിൽ സിഗ്നൽ വെക്കണം വിദേശ രാജ്യങ്ങളിൽ കാണുന്ന പോലെ അല്ലാണ്ട് ഇവന്മാർ ഒന്നും ശ്രദിക്കില്ല
@User34578global
@User34578global Месяц назад
ഒരു കിലോമീറ്റർ 4 സീബ്ര ലൈൻ ഉണ്ടാവും അവിടെയെല്ലാം വണ്ടി നിർത്തി കൊടുക്കുക എന്ന് പറയുന്നത് പ്രാക്ടിക്കൽ അല്ല ആളുകളും ബസ്സുകാരും എല്ലാവരും ശ്രദ്ധിച്ചു സ്പീഡ് കുറച്ച് പരസ്പരം ശ്രദ്ധയോടെ പോവുക നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെ നടക്കും
@ShiyadShiyad-sf4pi
@ShiyadShiyad-sf4pi Месяц назад
👌👌👌
@saheedsavad2381
@saheedsavad2381 Месяц назад
Ksrtc യുടെ ഡോർ അടച്ചില്ല എന്നിട്ട് അതിന് ഫൈൻ ഇല്ല 😂😂😂😂😂
@anascherukat4353
@anascherukat4353 Месяц назад
Good
@sanubs2685
@sanubs2685 Месяц назад
Pedestal crossing ഉണ്ടെങ്കിൽ അവിടെ സിഗ്നൽ ബോർഡ് ഉണ്ടാകണം , ആ സിഗ്നൽ ബോർഡിൽ ആളുകൾക്ക് ക്രോസ് ചെയ്യാൻ നിശ്ചിത സമയം കൊടുക്കണം..അല്ലെങ്കിൽ ആളുകളെ കണ്ട് ഉടനെ വാഹനം നിർത്താൻ നിന്നാൽ പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾ തമ്മിൽ ഇടിക്കാൻ സാധ്യത കൂടുതൽ ആണ്....പിന്നെ മറ്റൊരു കാര്യം ഓഫീസർ തന്നെ പറയുന്നുണ്ട് അപകടം നടന്നെന്ന് അതുകൊണ്ട് ആണ് ഈ ചെക്കിങ് ....ഇങ്ങനെ എന്തെങ്കിലും അപകടം ഉണ്ടാകുമ്പോ ഇതുപോലെ ചെക്കിങ് നടത്തുന്നതുകൊണ്ട് ആണ് ഇതിനെയൊക്കെ പ്രസഹനം എന്ന് ജനങ്ങൾ വിളിക്കുന്നത്...അതിനൊപ്പം സർമ്മാർ പറയുന്ന ഈ സീബ്ര ലൈൻ പല സ്ഥലങ്ങളിലും മാഞ്ഞ് പോയി കാണാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ്...അത് കൃത്യമായി ഒരു മോണിറ്ററിങ് നടത്തി മെയിൻ്റനൻസ് നടത്തുന്നതും നിങ്ങളുടെ ജോലി ആണ്..അല്ലാതെ ഒരു അപകടം നടനാൽ ഉടൻ ഞങ്ങൾ എല്ലാം കൃത്യമായി ചെയ്യുന്നുണ്ട് എന്ന് തെളിയിക്കാൻ വേണ്ടി കുറെ വാഹനം തടഞ്ഞു നിർത്തി അവക്ക് പെറ്റി അടിച്ചു കൊടുത്തിട്ട് ഒന്നും ഒരു കാര്യവും ഇല്ല
@Sujithnair009
@Sujithnair009 Месяц назад
പ്രഹസനം ക്യാമറയ്ക്ക് മുന്നിൽ അല്ല എപ്പോഴും കാണണം കാരണം ചില ചെറ്റ്കൾക്ക നിർത്തി തരാൻ ബുദ്ധിമുട്ട് ആണ് ഈ മെസ്സേജ് അങ്ങനെ ഉള്ളവൻമാർക്ക് വേണ്ടി ആണ്. കൂടാതെ രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം അടിക്കാൻ ഇട്ടു കൊടുത്താലും അത് എനിക്ക് പറ്റില്ല മയിരെ എന്ന് പറഞ്ഞു ബ്രൈറ്റിൽ തന്നെ ഇടുന്ന കുണ്ണകൾക്ക് വേണ്ടിയും സമർപ്പിക്കുന്നു.😊❤
@antonybaby3804
@antonybaby3804 Месяц назад
ഇത്ര പറഞ്ഞിട്ടും ആ KSRTC ഡ്രൈവർ രണ്ട് ഡോറ് പോലും close ചെയ്യാതെയാണ് എടുത്തോണ്ട് പോയത്. അഹങ്കാരം അല്ലാണ്ട് എന്ത് പറയാൻ . ഏമാൻമാർക്ക് അത് ഒന്നും കണ്ണിൽ പെട്ടില്ല, ഇതൊക്കെ എന്ത് പ്രഹസനമാ സജി .....
@kottayamAchayan1
@kottayamAchayan1 Месяц назад
കോട്ടയത്ത്‌ വേണം പരിശോധന മെയിൻ നാഗമ്പടം
@troopper6858
@troopper6858 Месяц назад
Ottayan ന്റെ വണ്ടി 😍😍
@anoopthodupuzhakerala2837
@anoopthodupuzhakerala2837 Месяц назад
Very good 👍👍👍
@14122119116
@14122119116 Месяц назад
എവിടെങ്കിലും എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രം പൊക്കിപിടിച്ചു വരല്ലേ സാറെ.എപ്പോഴും ഉണ്ടായാൽ മതി
@ArunArun-li6yx
@ArunArun-li6yx Месяц назад
ഇതൊക്കെ പോലീസിന്റെ വെറും അഭിനയം . K S R T C ഡ്രൈവർമാർ അവരുടെ അഹങ്കാരം തുടർന്നുകൊണ്ടേ ഇരിക്കും .
@bb.n.v6354
@bb.n.v6354 Месяц назад
ഒരു ഉപകാരം ചെയ്താൽ നല്ലതാണ് വളവുകളിൽ ഉള്ള സീബ്ര ലൈൻ ഒന്ന് ഒഴിവാക്കുന്നത് നല്ലതാണ്
@athulrajk
@athulrajk Месяц назад
Appo ravile thot evng vare allkar cross cheythond nikkua anel ath vare avide nikkano ? Onnikl signal vekkua alle traffic police ne vach control cheyua Pinne cross varunnene munne sign board vekkua paleduthum zebra line ethumbol anne ath kanuka
@DeepakThomas-vz9ln
@DeepakThomas-vz9ln Месяц назад
ഇതു വണ്ടി ഓടിക്കാനവരോട് മാത്രം പറഞ്ഞത് കൊണ്ട് കാര്യം ഇല്ല.. പലരുടേം വിചാരം സിബ്ര ലൈനിൽ കൂടി കണ്ണും പൂട്ടി നടന്നാൽ പോലും വണ്ടി ഇടിക്കില്ല എന്നാണ് ... പല സിഗ്നലുകളിലും ഗ്രീൻ സിഗ്നൽ ആകുമ്പോ തന്നെ സീബ്ര ലൈൻ ലേക്ക് വെപ്രാളം പിടിച്ചു വരുന്ന കുറേണ്ണങ്ങൾ ഉണ്ട് അതും കൂടി MVD ഒന്ന് ശ്രധിക്കണം.. അതിനും ഇനി ആരുടേലും നെഞ്ചത്ത് കൂടി വണ്ടി കേറണം ആയിരിക്കും അലോ..
@lijothomas6271
@lijothomas6271 Месяц назад
ഒരു ബിഗ് സലൂട്ട് ഇത് പോലെ ഉള്ള ഉദ്യോഗസ്ഥൻ മാർ എല്ലാ ജില്ലയിലും ഇല്ലേ ആരെയും കാണാറില്ല
@kottaanwar4680
@kottaanwar4680 Месяц назад
മലപ്പുറം ജില്ലയിലും ഇത് പോലെ ബോധവൽകരണം നടത്തണം .
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
ഗുഡ് ഗുഡ് ഗുഡ് ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് വെരി ഗുഡ് നടപടിയെടുക്കാൻ പരിമിതികൾ ഉണ്ടെന്നറിയാം എന്നാലും ഇത്രയൊക്കെ പറഞ്ഞല്ലോ ധാരാളം ❤❤❤❤
@IamVishnu_Prasad
@IamVishnu_Prasad Месяц назад
Mvd എൻഫോസ്‌മെന്റ് എന്നും ചെക്കിങ് നടത്തണം അല്ലാതെ അപകടം ഉണ്ടായി കഴിഞ്ഞ് രണ്ടു ദിവസം മാത്രം ശക്തമായ ചെക്കിങ് ഉണ്ടാകും പിന്നെ പഴയ പടി ആകും. Mvd എൻഫോസ്‌മെന്റ് കൂടുതൽ ശക്തമാക്കുക. 24*7 ചെക്കിങ് തുടരുക
@ajishnsam5757
@ajishnsam5757 Месяц назад
ആധാർകാർഡും ഫോട്ടോയും കൈകൂലിയും കൊടുക്കുമ്പോൾ ലൈസൻസ് വീട്ടിൽ അയച്ചു കൊടുത്തതിന്റെ ഫലമാണ്.... അന്ന് കൈകൂലി വാങ്ങി ലൈസൻസ് കൊടുത്തവൻമാർ ഇപ്പോൾ ഇതൊക്കെ കണ്ടു പൊട്ടിച്ചിരിക്കുവാണ്....
@Aifa-yl5dn
@Aifa-yl5dn Месяц назад
Zebra line l cross ചെയാൻ ഇരുന്നാലും cross ചെയ്തിരിക്കെ മുന്നിലുള്ള വാഹനം നിർത്തിയാലും ചെയ്തു വരികയാണ് മുന്നിലേറ്റ വാഹനത്തെ ഓവർടേക്ക് ചെയ്തു വരുകയാണ്
@user-vm8pi1kh4t
@user-vm8pi1kh4t Месяц назад
Ksrtc യെ ഒരു ചുക്കും ചെയ്യില്ല. പാവങ്ങളുടെ നെഞ്ചത്തെ ഇവർക്ക് കയറാൻ പറ്റു.
@azhakiyaravanan9102
@azhakiyaravanan9102 Месяц назад
നല്ല video 🌹
@user-bq7lh3qr7i
@user-bq7lh3qr7i Месяц назад
നല്ല കാര്യം തന്നെ പക്ഷേ എവിടെ എങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം ഈ നടപടി ശരി അല്ല എല്ലാ ഭാഗത്ത്‌ ഇത് പോലെ എന്ന് ചെയ്യാൻ കഴിഞ്ഞാൽ മതി സാർ
@singarir6383
@singarir6383 Месяц назад
റോഡിൽ അനധികൃതമായി വെച്ചിരിക്കുന്ന ബോർഡുകൾ ആദ്യം നീക്കുക വാഹനം ഓടിക്കുന്നവരുടെ കണ്ണിൽ പതിയാത്ത രീതിയിലാണ് സൈൻ ബോർഡുകൾ എല്ലാം ഇരിക്കുന്നത് പോസ്റ്റിലും എവിടെ നോക്കിയാലും പരസ്യം മാത്രം ഡ്രൈവറുടെ കണ്ണിൽപ്പെടുന്നത് 1:59 1:59
Далее
Classic Italian Pasta Dog
00:20
Просмотров 1,1 млн
ROLLING DOWN
00:20
Просмотров 7 млн