Тёмный

എംആർ അജിത് കുമാറിന് പിന്നിൽ ആർ.എസ്സ്.എസ്സ്. തന്നെ, തെളിവ് ഇതാ  

Apriyasathyangal     Binoj Nair @drnairBMR
Подписаться 78 тыс.
Просмотров 14 тыс.
50% 1

Binoj Nair @drnairBMR
Body and Mind Research
nair_bin@yahoo.ca
/ binoj.nair.756
#pinarayivijayan #apriyasathyangal #binojnair #latestnews #trendingnewskerala #malayalamnews #malayalamlatestnews #pvanvar #pvanwar #adgpajithkumar #adgpmrajithkumar #rashtriyaswayamsevaksangh

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 384   
@ashrafkpmuhammed8918
@ashrafkpmuhammed8918 6 часов назад
നിങ്ങളുടെ കാഴ്ച പ്പാട് നിരീക്ഷണം 100%കറക്റ്റ് 👌🏻
@viralads1035
@viralads1035 7 часов назад
തെളിവ് ടെലിഫോൺ ചോർത്തിയില്ലെങ്കിൽ പിന്നെന്ത് തെളിവ്? P ഇതില്ലെങ്കിൽ പറഞ്ഞതിന് തെളിവ് എവിടെ എന്ന് ചോദിക്കും. അൻവർ പറഞ്ഞത് സമ്മതിച്ച് പ്രതി എല്ലാം സമ്മതിച്ചു തെളിവ് പൊതികെട്ടി കൊടുക്കുമായിരിക്കും. അൻവർ പറഞ്ഞത് സമൂഹത്തിന് വേണ്ടിയാണ്, ആ സിസ്റ്റത്തിന്റെ നിലനിൽപ്പിനു വേണ്ടിയാണ്. അൻവറിനോടൊപ്പം ജനങ്ങൾ നിലകൊള്ളണം. അല്ലെങ്കിൽ ക്രിമിനൽസ് നാടിനെ നശിപ്പിക്കും. സിസ്റ്റത്തിൽ ഇരിക്കുന്നവർക്ക് അധികാരത്തിന്റെ മറവിൽ എന്തും ചെയ്യാം.
@sanjunlmbr4577
@sanjunlmbr4577 6 часов назад
കേരളത്തെ സ്നേഹിക്കുന്നവർക്ക് നേരിന്റെ കൂടെ കൂടാം ബലാത്സംഘികൾക്ക് പൂമാല ചാർത്തുന്നവർക്ക് പുഴുക്കുത്തുകളായ ക്രിമിനൽ ഉദ്യോഗസ്ഥരുടെ ഒപ്പം കൂടാം നിങ്ങൾ തീരുമാനിയ്ക്കുക ഇത് നമ്മുടെ വരും തലമുറയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് തോറ്റാൽ പിന്നെ ജയിയ്ക്കില്ല
@ImdadyN-gw6yj
@ImdadyN-gw6yj 7 часов назад
സുജയയുടെ പിണറായി പ്രശംസ കേട്ട് എൻറെ കണ്ണ് നിറഞ്ഞത് പോയി
@Usr-i1t
@Usr-i1t 6 часов назад
😅😅😅😅😅
@mohammedsaheed1163
@mohammedsaheed1163 5 часов назад
😂
@abdulhameedabdulhameed1075
@abdulhameedabdulhameed1075 3 часа назад
@@ImdadyN-gw6yj അവൾ പത്തരമാറ്റ് സങ്കിണിയാണ്
@Aysha_s_Home
@Aysha_s_Home Час назад
😂😂😂😂😂😂
@veejeyreyas1102
@veejeyreyas1102 6 часов назад
ഇ നിലപാട് തുടർന്നാൽ CPM തകരും
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 4 часа назад
എങ്കിൽ നിങ്ങൾക്കിഷ്ടമാകുമല്ലോ
@Guest-uo3rp
@Guest-uo3rp 3 часа назад
ellayidathum thakarnna oru party keralathilayittu nila nilkilla, adarsathinu pakaram amasayamayal ethu thanne ghathi
@Aysha_s_Home
@Aysha_s_Home Час назад
ഇല്ല​@@balakrishnankizhakke-chakk3972
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 6 часов назад
ടെലിഫോൺ ചോർത്തിയില്ലെങ്കിൽ തെളിവില്ലന്ന് പറഞ്ഞ് ആരോപണങ്ങൾ ധൃതി പിടിച്ച് തള്ളാൻ ബുദ്ധിമുട്ടാവും.
@viralads1035
@viralads1035 7 часов назад
അൻവറിന്റെ പേര് ഒരു പ്രശ്നമാണ്. പറഞ്ഞത് ദാസനോ വിജയനോ ആകണമായിരുന്നു.
@Aysha_s_Home
@Aysha_s_Home Час назад
🥴🥴🥴
@RemlaT-o2e
@RemlaT-o2e 7 часов назад
അടുത്ത തെരഞ്ഞെടുപ്പ് വരുപോൾ അറിയാം
@PureNature2024
@PureNature2024 3 часа назад
മുഖ്യമന്ത്രിക്ക് അൻവർ നേക്കാൾ വിശ്വാസം മറുനാടൻ സാജനെ . പാർട്ടിക്കാരായ ഞങ്ങൾക്കും മനസ്സിലാവുന്നുണ്ട് ചിലതൊക്കെ .
@haritham2
@haritham2 5 часов назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്.ഞാൻ ഇടത് പക്ഷത്തെ സപ്പോർട്ട് ചെയ്തത് ഇപ്പോൾ ബിജെപി യെ സപ്പോർട്ട് ചെയ്തതിനു തുല്യമായി. ലജ്ജ തോന്നുന്നു. എനിക്ക് പരിചയമുള്ള വരെല്ലാം പിണറായി സർക്കാരിനോട് പൂർണമായും അകന്ന് കഴിഞ്ഞു. ഇടത് പക്ഷം ഇവിടെ നിലനിക്കണമെന്നു വളരെ ഏറെ ആഗ്രഹമുണ്ട്.ഈ പോക്ക് പോയാൽ ആഗ്രഹം മാത്രം ബാക്കി യാകും.😢😢
@abeyjohn8166
@abeyjohn8166 2 часа назад
Cpm thakarnnu pokum
@donvtor24
@donvtor24 6 часов назад
സാർ അടിമുടി മൊത്തം ക്യാൻസർ ബാധിച്ചു😢
@ZubairC.M
@ZubairC.M 6 часов назад
നിയമ സഭതിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് മറിച്ച്.കൊടുത്തത്തിനുള്ള പ്രതിഫലം ..
@hariprasad3579
@hariprasad3579 6 часов назад
അങ്ങയുടെ നിരീക്ഷണം കൃത്യമാണ് സർ👍
@asbaninternationaltradelin2453
@asbaninternationaltradelin2453 6 часов назад
പിണറായിയുടെയും അൻവറിന്റെയും വാർത്ത സമ്മേളനം കഴിഞ്ഞതിനു ശേഷം കേരളത്തിലെ മാധ്യമങ്ങളിൽ വന്ന ഒരു മാറ്റം, വാദി പ്രതിയാവുന്ന അവസ്ഥയാണ്. കൊണ്ട് നടന്നതും നിയെ ചാപ്പ, എന്നത് പോലെ അൻവറിനെ കയ്യൊഴിഞ്ഞു എന്ന് മനസിലായി.
@rasakperiyemkunnath
@rasakperiyemkunnath 6 часов назад
Binoj nair ഇവിടെ വ്യക്തമായി സംഘപരിവാറിൻ്റെ വർഗീയതയും വിഭാഗീയതയും തന്ത്രവും വെളിപ്പെടുത്തി
@sanjunlmbr4577
@sanjunlmbr4577 6 часов назад
കേരളത്തെ സ്നേഹിയ്ക്കുന്നവർക്ക് നേരിന്റെ കൂടെ കൂടാം ബലാത്സംഘികൾക്ക് പൂമാല ചാർത്തുന്നവർക്ക് ക്രിമിനൽ ഉദ്യോഗസ്ഥരുടെ കൂടെ കൂടാം ഇവിടെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥർക്കും നന്മ ആഗ്രഹിയ്ക്കുന്ന ജനങ്ങൾക്കും വേണ്ടി ബിഗ്ഗ് സല്യൂട്ട് അൻവർ സർ
@ABD-n9v
@ABD-n9v 5 часов назад
പിണറായിയുടെ മടിയിൽ കനമുണ്ടെന്ന് ജനം മനസ്സിലാക്കി
@YusufCm-v6n
@YusufCm-v6n 6 часов назад
ഇപ്പോൾ ഇലക്ഷൻ നടന്നാൽ ഒരു സീറ്റ് പോലുമില്ലാതെ ബിജെപി പോലെ പാതാളത്തിൽ ഒളിക്കേണ്ടിവരും സിപിഎം ഇത്രയും കാലം ഞാൻ വോട്ട് ചെയ്തത് ഇതേ സിപിഎമ്മിനാണ് എന്നതും കൂടി ഞാൻ വെളിപ്പെടുത്തുന്നു
@John_635
@John_635 6 часов назад
Congress ആണ് മെച്ചം... അല്പം അഴിമതി ഉണ്ടെങ്കിലും ഇത്പോലെ ദ്രോഹിക്കില്ല.. 🙏
@MasterCraft-g8l
@MasterCraft-g8l 6 часов назад
പാർവതി പലർക്കും വിരിച്ചതാ ഇനിയും വിരിക്കും
@razaavalappi6666
@razaavalappi6666 6 часов назад
തങ്കളുടെ വിലയിരുത്തൽ കറക്റ്റാണ് ഇതിൽകൂടുത്തൽ ആരും പറഞ്ഞിട്ടില്ല സഘികമ്മിയും വത്യാസമില്ലണ്ടായി ഇല്ലണ്ടായി
@ayyoobthrasseri9623
@ayyoobthrasseri9623 6 часов назад
അന്തർധാര സജീവമാണ്
@yousufkc6924
@yousufkc6924 4 часа назад
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ് എല്ലാ സംഘികളും സംഘി അനുകൂല്യ ചാനലുകളും പിണറായിയെ അതിരേറ്റ് പുകഴ്ത്തി കൊണ്ടിരിക്കുന്നു എല്ലാ സംഘികളും മാളത്തിൽ നിന്ന് പുറത്തുവരാൻ പിണറായിയുടെ ഈ പത്രസമ്മേളനം ഇടവരുത്തിയിട്ടുണ്ട്
@MuhamedKadavandy-xz2zm
@MuhamedKadavandy-xz2zm 6 часов назад
w. ബെങ്കാളിലേ ക്ക് അടുക്കുന്ന ക്കേരളം
@MuhammedShakir-d2u
@MuhammedShakir-d2u 7 часов назад
ഇപ്പോ എല്ലാം കറക്റ്റ് ആയി ....
@nooruddeennarikkodan9637
@nooruddeennarikkodan9637 5 часов назад
ഫോൺ റെക്കോർഡ് ചെയ്തു. അത് ഫോൺ ചോർത്തൽ അല്ല. എന്റെ ഫോൺ റെക്കോർഡ് ചെയ്യാൻ ഉള്ള അധികാരം എനിക്ക് ഉണ്ട്. അത് ക്രിമിനൽ കുറ്റം ആവുന്നത് മനസ്സിൽ ആവുന്നില്ല. രക്ത സാക്ഷികൾ സിന്ദാബാദ് 🌹🌹🌹
@uvaiserahman331
@uvaiserahman331 6 часов назад
പിണറായ് പിണമായി അല്ലേൽ ഒൻ്റെ മോളും മരുമോനും ED യുടെ കൈയ്യിൽ പെടും😂😂 വിട്ടേര് ഭായി
@viralads1035
@viralads1035 7 часов назад
RSS വിമർശനം അവരും ഗമൂണിസവും തമ്മിലുള്ള ചാനലിലുള്ള നാടകം കണ്ടാണ് സമൂഹം ഇവരെ വിശ്വസിക്കുന്നത്!
@KabeerVKD
@KabeerVKD 6 часов назад
അൻവർ ആരുടെ ഫോൺ ചോർത്തി?? ഫോൺ റെക്കോർഡ് ചെയ്തു. അതല്ലേ
@noushads8282
@noushads8282 6 часов назад
ഒരു ഇടതുപക്ഷക്കാരൻ ആണ് എന്ന് പറയാൻ ഈ നിമിഷം
@AbdulHameed-fu3mz
@AbdulHameed-fu3mz 4 часа назад
പിണറായിയുടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എൽ ഡി എഫ് മന്ത്രിസഭ
@haneefi
@haneefi 5 часов назад
അടുത്ത NDA മുന്നണി, CPIM+BJP , LDF മുന്നണി അസ്തമിക്കുന്നു
@mohammediqbal4729
@mohammediqbal4729 4 часа назад
കേരളത്തിന്റെ പൊതു മനസ്സ് ഇത്രയും വർഗ്ഗീയ വൽക്കരിക്കപ്പട്ടുവെന്നാണോ ഇവരൊക്കെ വിശ്വസിക്കുന്നത്!!
@MuhammadKutti-j6x
@MuhammadKutti-j6x 6 часов назад
Binoj,sir,verry,veerry,good❤❤❤❤❤❤❤❤❤❤❤❤❤
@shamima2946
@shamima2946 6 часов назад
*മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*
@abdulkareem821
@abdulkareem821 6 часов назад
ഇങ്ങിനെ പോയാൽ കേരളം വിട്ട് പോകേണ്ടി വരും പക്ഷേ സാധാരണക്കാർ എങ്ങോട്ട് പോകും!!
@MunnasMunnasgulfos
@MunnasMunnasgulfos 6 часов назад
Keralam vittu engottu? Bhayannu odano?
@arifkunnath4602
@arifkunnath4602 7 часов назад
Good observation 💯
@aboobackerkappil7598
@aboobackerkappil7598 6 часов назад
സ്വജാതിക്കാരോസ്നേഹംതോന്നുംഅതിൽപുതുമയില്ലഇപ്പോഴാണ്മനസിലായിലായത് പിണുഞമ്മന്റആളാണെന്ന്
@John_635
@John_635 6 часов назад
Thankyou sir❤️❤️
@dubaivloges1033
@dubaivloges1033 6 часов назад
ഇപ്പോഴാണ് ഞാൻ ശ്രദിച്ചത് എന്റെയും ചേട്ടന്റെയും സൗണ്ട് ഒരേ പോലെ. എന്നാലും കേരള ബിജെപി യുടെ ഒരു അവസ്ഥ തൂങ്ങി ചാവുന്നതാണ് സുരേന്ദ്രന് നല്ലത് ഇതുപോലെ ഒരു ചെക്ക് സുരേന്ദ്രൻ പോലും വിചാരിച്ചുണ്ടാവില്ല. ഇത്രയും ഗതി കെട്ടവൻ വേറെ എവിടേലും കാണോ. സിപിഎംനേ സപ്പോർട്ട് ചെയ്യേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇത്രയും നല്ല ചാൻസ് കിട്ടിയിട്ട് ഗവണ്മെന്റ് നു എതിരെ അത് ഉപയോഗിക്കാൻ പറ്റുന്നില്ല കേരള ബിജെപിക്ക്. അത് തന്നെയാനു സിപിഎംന്റെ രാഷ്ട്രീയ കളി ഇതാണ് രാഷ്ട്രീയ ചെക്ക് സുരേന്ദ്രന് മിണ്ടാൻ പറ്റാത്ത അവസ്ഥ. അന്തർധാരാ സജീവം.👌
@NadarShahShah
@NadarShahShah 5 часов назад
You are very very very correct100 %. Kerala become Bengal.
@John_635
@John_635 6 часов назад
Super sir❤️
@Sakurasakura-g7g
@Sakurasakura-g7g 6 часов назад
സഖാക്കൾ രാത്രി സംഘ്പരിവാർ പകൽ സഖാവ് ഇത് തുടക്കം ഞാൻ ആയിരുന്നു 😅😂😂. അത് ശരിവെച്ചു 😅
@ashrafkudallur3229
@ashrafkudallur3229 4 часа назад
പിണറായി വിജയൻ സംഘപരിവാർ അന്തർധാര വ്യക്തമായി
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 5 часов назад
ശബരിമല വിഷയത്തിലല്ലാതെ കേരളത്തിലെ ഏതെങ്കിലും വിഷയത്തിൽ പ്രതിപക്ഷം എന്ന നിലയിൽ ബിജെപി ശക്തമായ പ്രക്ഷോഭത്തിലേക്ക് വന്നിട്ടുണ്ടോ.
@appu.v.nappukuttan5417
@appu.v.nappukuttan5417 4 часа назад
സവർണഅധിപത്യത്തിനെതിരെ ജീവൻ കൊടുത്തു പോരടി കെട്ടിപട ത്ത പ്രസ്ഥാനത്തിൻ്റെ പിൻമുറക്കാരായ ഞങ്ങളെപ്പോലുള്ളവർ കോൺഗ്രസ്സ് വിരോധത്തിൽ കെട്ടിപടുത്ത 77 ലെ മൂന്നണയിൽ സംശയമുദിച്ചതു മുതൽ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ പുറത്തുപോകേണ്ടി വന്നവരാണു. അന്നുമുതൽ ഇന്നുവരെയും ഒരു പാർട്ടിയുടെയും പ്രവർത്തനത്തിലും എർപ്പെട്ടിട്ടില്ലാ ഇടതുപക്ഷ മനസ്സോടെ രാജ്യത്തെ സംഭവങ്ങളെ നോക്കി കാണുകയും തെരഞ്ഞെടുപ്പുകളിൽ നിലപാടുകൾ എടിത്തിട്ടുമുണ്ട്. പിണാറി വിജയൻ്റെ ഇന്നലത്തെ പത്ര സമ്മേളനത്തോടെ ഒരു കാര്യം തീർത്തു മനസ്സിലായി സംഘരാഷ്ട്രിയത്തിൻ്റെ അടിമായായി എന്നു ഉറപ്പിക്കുന്നു. cpm എന്ന പാർട്ടിയുടെ നിലപാടുകൾ കൂടി പുറത്തുവന്നാൽ കൃത്യമായ ഒരു തീരുമാനം അടിമകളല്ലാത്ത ഇടതുപക്ഷ മനസ്സുള്ളവരും ഒരു തീരുമാനത്തിലെത്തും അതോടുകൂടി ബംഗാളിൽ സംഭവിച്ചതിലും ഗുരതരമായ തിരിച്ചടികൾ തന്നെ സംഭവിക്കും
@abeyjohn8166
@abeyjohn8166 2 часа назад
Chanaka pinarayi
@sidhiquea.sidhique6081
@sidhiquea.sidhique6081 5 часов назад
100%സത്യംമാത്രം, ഒരു സംശയവുമില്ല. VS.അച്ചതാനന്ദൻ പോയതോടെ യഥാർത്ഥ കമ്മ്യൂണിസം ഫുൾ അവസാനിച്ചു.
@johnykuttypc7850
@johnykuttypc7850 6 часов назад
Good information 👍
@vavuttyvavutty9756
@vavuttyvavutty9756 5 часов назад
ഏതായാലും കേരളത്തിൽ സാധാരണക്കാരുടെ ആഗ്രഹവും, ആശ്രയവും ആയ CPIM, RSS... BJP അണിയിലേക്ക് ചേക്കേറുന്നു. Cpim ബംഗാളിലെപോലെ ആകും.
@lathieflathief2110
@lathieflathief2110 4 часа назад
Very true
@MoideenkuttyCKMoideenkuttyCK
സത്യം തുറന്നു പറഞ്ഞതിന്നു താങ്കൾക്ക് നന്ദി സാർ
@JayaferthangelJayaferthangel
@JayaferthangelJayaferthangel 6 часов назад
സാർ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ
@AS-vx7fm
@AS-vx7fm 4 часа назад
True words 👍
@pawelucheruvathur
@pawelucheruvathur 5 часов назад
Big സെലുട്ട് അൻവർ
@FruitA-j4g
@FruitA-j4g 5 часов назад
താങ്കൾ പറഞ്ഞത് 100 വട്ടം ശരിയാണ്
@ummerfarooqpni7577
@ummerfarooqpni7577 2 часа назад
താങ്കളുടെ ഏറ്റവും നല്ല പ്രോഗ്രാം👍👍
@abuhafis8940
@abuhafis8940 6 часов назад
ഫോൺ കാൾ അൻവറിന്റെ ബാക്കി സ്റ്റേറ്റ്മെന്റ്കളെ സത്യപെടുത്തുന്നു..
@rasakperiyemkunnath
@rasakperiyemkunnath 6 часов назад
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ CPM വട്ടപ്പൂജ്യം ആകും എന്നുറപ്പാണ്. ആ പാർട്ടിയിലെ മുസ്ലിം വോട്ട് ഒരെണ്ണം പോലും കിട്ടില്ല . ഈ വീഡിയോ മാക്സിമം പ്രചരിപ്പിക്കുക. പിണറായി എന്ത് കളിച്ചാലും ഹിന്ദു വോട്ട് സംഘപരിവാർ കൊണ്ട് പോകും
@almunasib3008
@almunasib3008 5 часов назад
പിണറായിക്ക് എങ്ങനെയായാലും സ്വന്തം കാര്യം നേടിയാൽ മതി. ഒരു പക്ഷേ സംഘു പരിവാറിന്റെ പാത വിജയനെ കൊണ്ട് വീട്ടിയെടുക്കാം എന്ന ലക്ഷ്യം വിജയിക്കാൻ പോകുന്നു.
@shalbiejohn8056
@shalbiejohn8056 6 часов назад
ഈ പോക്ക് ആണെങ്കിൽ ബംഗാളിലെ അവസ്ഥCpm ന് കേരളത്തിൽ വരും😮😮😮😮😮
@zainamazen
@zainamazen 7 часов назад
👍👍👍👍👍👍👍👍👍👍
@peaple123
@peaple123 6 часов назад
സ്വന്തം അഴിമതി മറച്ചു വെക്കാൻ അൻവറിന്റ നെഞ്ചത് കയറി ട്ട് കാര്യം ഇല്ല... അൻവറിന്റെ പാരമ്പര്യം തീയിൽ കൊളുത്തിയത് വെയിലത്തു വാടില്ല
@abdulharifharis8639
@abdulharifharis8639 5 часов назад
Verry correct
@abdhullate5025
@abdhullate5025 4 часа назад
Good journalist, your view is correct 👍🏻
@sachu1851
@sachu1851 5 часов назад
നല്ലവരായ മുഴുവൻ മലയാളികളും അൻവറിന് സപ്പോർട്ട് ചെയ്യണം രാഷ്ട്രീയം നോക്കാതെ.
@PhilominaPaul-f9d
@PhilominaPaul-f9d 2 часа назад
Correct
@shafeeqtcr9357
@shafeeqtcr9357 Час назад
അതെ...
@mujeebrahaman-nu7mh
@mujeebrahaman-nu7mh 6 часов назад
സി പി മ്മു കോൺകറ സു ബി ജെ പി എല്ലത്തിലു RSS പിടി മുറുക്കി😮😮😮
@AbdulHameed-fu3mz
@AbdulHameed-fu3mz 4 часа назад
ഇന്ത്യ മുന്നണി❤❤❤❤❤ ആർജെ ഡി🎉🎉🎉🎉
@dubaivloges1033
@dubaivloges1033 6 часов назад
Adgp പൂരം എങ്ങനെ കലക്കുമെന്ന് പൂരത്തിന് മുൻപ് rss ദതത്ര ഹോസ്ബല്ലക്കു റിപ്പോർട്ട്‌ നൽകി. പൂരത്തിന് ശേഷം പൂരം എങ്ങനെ കലങ്ങിയെന്നു കേരള സർക്കാരിന് റിപ്പോർട്ട്‌ നൽകി. രണ്ടും രണ്ട് റിപ്പോർട്. എന്താല്ലേ 😊
@ismailar7027
@ismailar7027 5 часов назад
Well explained
@mujeebrahaman-nu7mh
@mujeebrahaman-nu7mh 5 часов назад
ത്രി ശ്യൂരി ൽ ജയിപ്പിച്ചതിനുളള നന്നി
@lastmanstand3878
@lastmanstand3878 4 часа назад
സാറ് പറഞ്ഞത് 100/ ശരിയാണ്
@nujoomnifan8780
@nujoomnifan8780 Минуту назад
Sir താങ്കൾ പറയുന്നത് 100% ശരിആണ്
@Asdpdkl
@Asdpdkl 5 часов назад
Good observation Now after long years, it's evident.
@johnsondaniel8062
@johnsondaniel8062 5 часов назад
ത്രിപുര ഞങ്ങളു ടെ ലക്ഷ്യം അതുപോലെയാണ് ഞങ്ങളുടെ പ്രവർത്തനം മോദി = പിണറായി
@AbdullahPI
@AbdullahPI 4 часа назад
You are brilliant.........talks at all..............
@YamahaRX100-ll9up
@YamahaRX100-ll9up 5 часов назад
പാർട്ടി സെക്രട്ടറി പറഞ്ഞാൽ പിണറായി കേൾക്കില്ല. ഇപ്പോൾ പിണറായിയെ വെളുപ്പിക്കൽ ആണ് സെക്രട്ടറിയുടെ പണി.
@rasheedta4399
@rasheedta4399 5 часов назад
Correct word
@abdulhameedabdulhameed1075
@abdulhameedabdulhameed1075 6 часов назад
ഇതിൽ ശശിയായത് മാപ്പിള സഖാക്കളാണ് .. ഇപ്പൊ ഉടലോടെ സ്വർഗത്തിലേക്ക് പിണറായി കൊണ്ടുപോകുമെന്ന് സ്വപ്നം കണ്ടിരുന്നതാണ്. മുസ്ലിംങ്ങളുടെ സംരക്ഷകർ ഞങ്ങളാണെന്ന് പറഞ്ഞു വോട്ട് നേടി. അവസാനം എല്ലാംകൂടി പിണറായി RSS ന്റെ ആലയിൽ കൊണ്ടുപോയി കെട്ടി... ഇനിയും ഇത് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ കട്ടപ്പൊകയായിരിക്കും ഗതി
@faizalct4769
@faizalct4769 4 часа назад
താങ്കൾ പറഞ്ഞത് സത്യം...
@abdulhameedabdulhameed1075
@abdulhameedabdulhameed1075 3 часа назад
@@faizalct4769 AP സുന്നി മുതൽ താടിയും, തലേക്കെട്ടും ഉള്ളവരും, ജലീൽ മുതലായവർ ചാടിയപ്പോൾ അതിന്റെ കൂടെ ചാടിയതായ ഇന്നലെ പെയ്ത മഴക്ക് പൊട്ടിമുളച്ച തകരകളായ പുതിയ കുറെ മാപ്പിള സഖാക്കളും ഇതിൽ പെടും... എല്ലാവരും ഗോവിന്ദാ....... ഞാൻ ജലീലിന്റെ നാട്ടുകാരനാണ്...
@Beerankutty.KBapputty
@Beerankutty.KBapputty Час назад
നമസ്കാരം ബ്രദർ❤ഇത് കേട്ടപ്പോൾഒരു സത്യം മനസ്സിലായി ഇവർ എല്ലാവരും സംഘികൾക്ക് സപ്പോർട്ടാ അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടാത്ത പാർട്ടിയാകും സിപിഎമ് മുഖ്യമന്ത്രി എപ്പഴും സത്യത്തിന് വഴിക്ക് നിക്കല്ലേ വേണ്ടത് എന്തായാലും ജനങ്ങൾ തീരുമാനിക്കും പി വി അൻവർ ൻറെ കൈകൾ ശുദ്ധമാണ് അല്ലെങ്കിൽ ഇതിന് അദ്ദേഹം ഇറങ്ങിത്തിരിക്കില്ല പി വി അൻവർ നെതിരെ ആരു തിരിഞ്ഞാലും ജനങ്ങൾ ഇലക്ഷന് കണക്ക് തീർക്കും ഉറപ്പ് കോൺഗ്രസ് ഇപ്പോൾ ഉണർന്നു പ്രവർത്തിച്ചാൽ കേരളത്തിൽ ഒരു സീറ്റ് പോലും മറ്റു പാർട്ടികൾക്ക് കിട്ടില്ല അതിനു മുൻമ്പ് സത്യത്തിന് എതിരെ സംസാരിച്ച വരെ കോൺഗ്രസിൽ നിന്നും പുറത്താക്കണം ഈ സമയത്ത് കേരളത്തിലേക്ക് രാഹുൽഗാന്ധിവളരെ ശ്രദ്ധ തിരിക്കേണ്ട സമയമാണ് സത്യസന്ധമായവിവരങ്ങൾ തരുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ ❤❤❤💐💐💐
@muhammedali7280
@muhammedali7280 21 минуту назад
മുഖ്യൻ്റെ😂 പിരടിയിൽ😛 rrs ൻ്റെ 🤭നുകമാണെന്നതിന്😅 ഇനിയെന്ത് 😢തെളിവ് വേണം?😮 ഇതാണ് 😢പണറായിൻ്റെ🥲ചങ്ക് 😍പരിവാരം😮
@NvsMas
@NvsMas 5 часов назад
കള്ളൻ പിണറായിയെ തനിനിറം പുറത്തുകൊണ്ടുവന്ന pv അഭിവാദ്യങ്ങൾ👍🏻👍🏻👍🏻👍🏻👍🏻
@shanavaskasim3301
@shanavaskasim3301 4 часа назад
അൻവർ ഉന്നയിച്ച ആരോപണം സംഘ രാഷ്ട്രീയ വക്താക്കൾ അനുകൂലിക്കാനോ. അവരുടെ രാഷ്ട്രീയത്തിന്റെ മുഖമുദ്ര തന്നെ മുസ്ലിം വിരോധം അല്ലെ.
@ABdulSALAM-id2xx
@ABdulSALAM-id2xx 3 часа назад
പിവി അഭിനന്ദന ങ്ങൾ ❤
@shafeeqtcr9357
@shafeeqtcr9357 Час назад
ജനങ്ങൾ ഇറങേണ്ട സമയമായി......
@naveedk5477
@naveedk5477 5 часов назад
ജയശങ്കർ, സുജ പാർവതി എല്ലാം പിണറായി ഭക്തരായി 🤭🤭🤭
@basheerbasheer1259
@basheerbasheer1259 2 часа назад
മുഖ്യമന്ത്രിക്കു എന്തെല്ലാം പ്രേശ്നങ്ങൾ.... ലാവ്‌ലിൻ....മോളുടെ പ്രശ്നം അങ്ങനെ ധാരാളം അതിൽനിന്നും രക്ഷപ്പെടണ്ടേ.... കോൺഗ്രസ്‌കാർ തുളിയാൽ എത്ര തുള്ളാൻ അതേസമയം ബിജെപി കാർ കേന്ദ്രത്തിൽ ഉള്ളടുത്തോളം കാലം ഇരട്ട ചങ്ങാൻ ജയിൽ പേടിക്കണ്ട.... എന്ത് കമ്യൂണിസം.... പോയി ചാകട്ടെ
@padiyath7173
@padiyath7173 2 часа назад
മകളെ രക്ഷിക്കാൻ നാട്ടിൽ വർഗീയത്തൂടെ വിത്ത് പാകി
@ansaribeegu.m.7117
@ansaribeegu.m.7117 20 минут назад
മുഖ്യനിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അപ്പോൾ മുൻപ് പറഞ്ഞതും കേട്ടതും ഒക്കെ ഇങ്ങനെ തന്നെയായിരിക്കണം
@AbdulHameed-fu3mz
@AbdulHameed-fu3mz 4 часа назад
സർ അടുത്ത നിയമസഭാതെര ഞ്ഞെടുപ്പോടെ സിപിഎം കേരളത്തിൽ ഇല്ലാതാവും
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 4 часа назад
നിങ്ങൾക്കു സന്തോഷമാകുമല്ലോ.
@Muhammadkunjuyahiya
@Muhammadkunjuyahiya 3 часа назад
കോൺഗ്രസുകാരെ നിങ്ങൾ നിങ്ങൾ സന്തോഷിപ്പിൻ അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങൾ ഉറപ്പ് പക്ഷെ നിങ്ങൾ കുറച്ചു തിരുത്തലുകൾ സ്വീകരിക്കണം
@shamima2946
@shamima2946 6 часов назад
*PVM യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*
@mohadrashid1761
@mohadrashid1761 Час назад
അടിപൊളി അവതരണം. സൂപ്പർ 👏👏👏👏. ഗവർണറും പിണറായിയും ശശിയും ആർ എസ്സ് എസ്സും. ചില നേതാക്കളും ഒരു ടീം ആണെന്ന് ജനങ്ങൾക്ക് മനസ്സിലായി...
@mohamedmohasin3091
@mohamedmohasin3091 5 часов назад
ഉള്ളി സുരയുടെ സ്ഥാനം പിണറായി തട്ടാൻ സാധ്യത കൂടുതലാണ് ചെമ്പ് വിജയൻ കൊടകര സുര എല്ലാം ഒന്നായി🥸🥵🤣😎
@sadhashivanv8026
@sadhashivanv8026 6 часов назад
മാപ്പിള സഖാക്കൾ പ്പെടുമോ? കഷ്ടം
@AbdulHameed-fu3mz
@AbdulHameed-fu3mz 4 часа назад
മാപ്പിള സഖാക്കൾ ഇതൊന്നും അറിയുന്നില്ലേ
@shapkdpv4005
@shapkdpv4005 6 часов назад
ഇന്നലെ മുതൽ സംഘപരിവാരുടെ ഹീറോ സഖാവ് പിണറായി വിജയൻ
@yestrack6075
@yestrack6075 3 часа назад
അന്തർധാര..... ഒരേ കടവിലെ നഗ്നരായ കുളിക്കാർ
@salimpa3244
@salimpa3244 5 часов назад
ഹിന്ദു സഖാക്കൾ എത്രയും വേഗം നാഗപ്പൂർ ബസിലും ക്രിസ്ത്യൻ സഖാക്കൽ മണിപ്പൂർ ബസിലും മുസ്ലീം സഖാക്കൾ സിറിയ ബസിലും കയറേണ്ടതാണ്
@peaple123
@peaple123 6 часов назад
ningalude നിരീക്ഷണം എനിക്ക് വളരെ ഇഷ്ടം ആണ്
@Sakurasakura-g7g
@Sakurasakura-g7g 6 часов назад
എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ്. അത് ഞാൻ കൃത്യമായി ശക്തമായി പറഞ്ഞു അത് എനിക്ക് ഈ സിപിഎം എന്ന് കാഫിർ പാർട്ടിയെ അറിയാം. ഇതിൽ കാഫിർ അല്ലാത്ത ആരാണ് ഉള്ളത്??
@cutebabies05
@cutebabies05 6 часов назад
🎉
@sainulabid.k.p.m7691
@sainulabid.k.p.m7691 18 минут назад
രാഷ്ട്രീയം എന്ന അതിശയ കലാരൂപം…ന്നാലും ൻ്റെ പിണറായീ ഇത്രയ്ക്ക് വേണ്ടീരുന്നില്ലാ
@hassanbabu5771
@hassanbabu5771 6 часов назад
❤❤❤❤❤❤
Далее
Распаковка Monster High Potions №4
00:46
Просмотров 95 тыс.