Тёмный

എം ബി ബി എസ് പഠിച്ച ഡോക്ടര്‍ക്ക് സാധിക്കാഞ്ഞത് വൈദ്യം പഠിക്കാത്ത ജോലിക്കാരിക്ക് സാധിച്ചതെങ്ങനെ? 

Samuel George
Подписаться 239 тыс.
Просмотров 4,8 тыс.
50% 1

#samuelgeorge

Опубликовано:

 

14 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@rahmanmuhamed5619
@rahmanmuhamed5619 Месяц назад
വർഷങ്ങൾക്ക് മുമ്പ് എൻ്റെ മൂന്ന് വയസ്സായ മകന് കഠിനമായ പനി ജനറൽ ഡോക്ടറെ കാണിച്ചു പനി മാറിയില്ല രണ്ട് ദിവസം കഴിഞ്ഞു ഗവർമെൻ്റ് ആ ശുപത്രിയിലെ കുട്ടികളുടെ ഡോക്ടറെ കാണിച്ചു അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാക്കി അദ്ദേഹത്തിൻ്റെ മരുന്ന് മുഴുവൻ കൊടുത്തിട്ടും പനി അത് പോലെ തന്നെ പിന്നിട് സ്രവം കുത്തിയെടുത്ത് ടെസ്റ്റ് ന് അയച്ചു ടെസ്റ്റ് റിപ്പോർട്ട് വരുന്നതിന് മുമ്പ് തന്നെ എൻ്റെ ഉമ്മ പറഞ്ഞു ഇത് ചപ്പട്ട (അഞ്ചാം പനി) യാണന്ന് ഡിഷ് ചാർജ് വാങ്ങി വീട്ടിൽ വന്നു നാടൻ ചികിത്സകൾ കൊടുത്തു അസുഖം സുഖമായി
@sobhanadrayur4586
@sobhanadrayur4586 Месяц назад
ഇഷ്ട൦'പോലെ'അനുഭവങ്ങൾ
@NARAYANANKUTTY-wn1vb
@NARAYANANKUTTY-wn1vb Месяц назад
അദ്ദേഹത്തിൻ്റെ ആയുസിൻ്റെ വലുപ്പം, ഒപ്പം ആ സ്ത്രീക്ക് അഭിനന്ദനങ്ങൾ
@salahudheenayyoobi3674
@salahudheenayyoobi3674 Месяц назад
അല്ലെങ്കിലും രാജ്യത്തിന്റെ ഏതൊക്കെയോ മുക്കിലും മൂലയിലും ഇപ്പോഴും വൈദ്യശാസ്ത്രം കടന്നുചെന്നിട്ടില്ലാത്ത മേഖലകളിൽ വളരെ സുഖകരമായ ആരോഗ്യത്തോടുകൂടി ജീവിച്ചിരിക്കുന്ന നാനാവിധ ആളുകൾ ഉണ്ടല്ലോ അവർക്കെല്ലാം ഒരു ആരോഗ്യ വിദഗ്ധനെക്കാൾ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങൾ ഉണ്ട്. ചികിത്സകളും അവരുടെ കയ്യിലുണ്ട്..❤
@Swntham
@Swntham Месяц назад
പുതിയ ഡോക്ടർമാർക്ക് ഇത്തരം രോഗങ്ങളൊന്നും കാണാൻ കിട്ടുന്നില്ല. അതാണ് കാരണം.
@prasannamv7104
@prasannamv7104 Месяц назад
എൻ്റെ മകന് ഒരിക്കൽ മഞ്ഞപ്പിത്തം വന്നു. ആദ്യം പനിയും അവശതയും തുടങ്ങിയപ്പോൾത്തന്നെ ഹോസ്റ്റലിൽ നിന്ന് തന്നെ അവർ ആശുപത്രിയിൽ കൊണ്ടുപോയി. മലേറിയ ആണെന്നു പറഞ്ഞു മരുന്നു' കൊടുത്തു.അതോടെ അവൻ കൂടുതൽ അവശനായി തളർന്നുവീണു .വീട്ടിൽ കൊണ്ടുവന്ന് അന്നത്തെ പേരുകേട്ട ആശുപത്രിയിലെ ചീഫ് ഫിസിഷ്യനെ കാണിച്ചു. അദ്ദേഹം ടൈഫോയ്ഡ് ആണെന്ന് പറഞ്ഞു് മരുന്നു കൊടുത്തു, അവൻ കൂടുതൽ അവശനായി. അവൻ്റെ അനുജൻ (സ്ക്കൂൾ വിദ്യാർത്ഥി )പറഞ്ഞു ചേട്ടന് മഞ്ഞപ്പിത്തമാണ്. കണ്ണിൽ മഞ്ഞനിറം കണ്ടോ എന്ന്. വീണ്ടും ആ ഡോക്ടറുടെ അടുത്തു കൊണ്ടു ചെല്ലുമ്പോഴേയ്ക്കും അവൻ ആകെ മഞ്ഞളുപോലെ ആയിരുന്നു.' അയാൾ പറഞ്ഞു മഞ്ഞപ്പിത്തം കൂടിപ്പോയി അഡ്മിറ്റ് ചെയ്യണം. ഞാൻ പറഞ്ഞു മഞ്ഞപ്പിത്തത്തിന് നാട്ടുചികിത്സയാണ് നല്ലത് ,അതു ചെയ്തോളാം എന്ന്. ഡോക്ടർ വല്ലാതെ കോപ്പിഷ്ഠനായി ഒച്ചയിട്ടുവെങ്കിലും രോഗം നിർണ്ണയിക്കാൻ പോലും കഴിയാത്ത ആ ഡോക്ടറുടെ അടുത്തു നിന്നും കാമിലാരിയുടെ ഉടമസ്ഥനായ പത്മനാഭൻ വൈദ്യരുടെ അടുത്തു കൊണ്ടു ചെന്നു. അദ്ദേഹം സമാധാനമായി രോഗം മാറ്റിത്തന്നു.
@arunakumartk4943
@arunakumartk4943 Месяц назад
. ആരു ചത്തുപോയാലും അവർക്കെന്ത്? ! അവർക്ക് കാശ് മരുന്നിന്റെ കമ്മീഷൻ എന്നിവ കിട്ടിയാൽ പോരെ? രോഗി അവർക്ക് വെറുമൊരു ഇരമാത്രം !
@reethasasi6889
@reethasasi6889 Месяц назад
ഇപ്പോ ഴത്തെ ഡോ.ർമാർക്ക് സ്കാനിങ്ങ് നടത്തണം.പോലിസുകാർക്ക് സി.സി.ടി. വി ദ്യശ്യങ്ങൾ വേണം എന്നാലേ കേസ് അന്വേഷിയ്ക്കാൻ പറ്റൂ.
@jishajoseph7733
@jishajoseph7733 Месяц назад
💯
@dasandasan6879
@dasandasan6879 Месяц назад
ഡോക്ടർ മാർക്ക്‌ ഒരു ചുക്കും അറിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്
@abdulmanaf2487
@abdulmanaf2487 Месяц назад
😂😂😂
@Sathyan.t
@Sathyan.t Месяц назад
മേ... ടിക്കൽ സയൻസും സാങ്കേതിക വിദ്യയും മനുഷ്യൻ്റെ അജ്ഞതയെ ചൂഷണം ചെയ്ത് കൊഴുക്കുന്നു. രോഗം ശരീരത്തിൻ്റെ സ്വയം പ്രതിരോധത്തിൻ്റെ ഭാഗമാണെന്നുള്ള. തിരിച്ചറിച്ച് ഉണ്ടാക്കുന്ന കാലത്തോളം ഈ നില തുടർന്നു കോണ്ടേയിരിക്കും......
@genudavel655
@genudavel655 Месяц назад
മെഷീൻ വെച്ചാൽ തുക കൂടുതൽ കിട്ടും,പണി ലാഭം, അതൊക്കെത്തന്നെ 🤨😐 പണ്ടൊക്കെ ആളുകൾ പറയുന്നത് കൈപ്പുണ്യമുള്ള ഡോക്ടർ എന്നായിരുന്നു. ഇപ്പൊ കയ്യെടുത്ത്‌ മുന്നിൽ ഇരിക്കുന്ന ആളിനെ ഒന്ന് തൊട്ട് നോക്കാറുണ്ടോ, തീർത്തും യാന്ത്രികമായ പെരുമാറ്റം, മരുന്ന് വാങ്ങി വീട്ടിൽപോകുക, ആശ്വാസത്തിനായി ഒന്നുമില്ല, ഒരു വാക്കുപോലും.
@SreejithSadasivan-dg2ic
@SreejithSadasivan-dg2ic Месяц назад
Now days it's safer not to go to hospital to have long life . If you go to a hospital and start treatment then lifelong you have to depend on hospital . That's how now allopathy treatment works .
@yehsanahamedms1103
@yehsanahamedms1103 Месяц назад
സാമുവൽ ഇവിടെ പരാമർശിച്ച ഡോക്ടർ അബി ഫിലിപ്പ് സോഷൃൽ മീഡിയയിലെ ഒരു താരമാണ്.സ്വതത്റ ചിന്തകരുടെ കൂടെ ചേർന്ന് ഇതരവൈദൃങ്ങളെ കുറ്റം ചാർത്തുന്നതിൽ ഒന്നാമൻ.അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചതിൽ അതിശയമില്ല.നമ്മുടെയെല്ലാം നിതൃഹരിത നായകൻ പ്രേംനസീർ മരിച്ചു പോയ സാഹചരൃം അറിയാമോ? അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയതിനാൽ കുടുബ ഡോക്ടർ നിസാരമായ പനി മാറ്റാൻ ശക്തമായ ഇൻജക്ഷൻ ആണ് നൽകിയത്.യഥാർതത്തിൽ അത് അഞ്ചാംപനി ആയിരുന്നു! സ്വാഭാവികമായി വന്നു പോകേണ്ട പനിയെ ശക്തമായ മരുന്ന് നൽകി സപ്റസ്സ് ചെയ്ത് വഷളാക്കി യതായിരുന്നു.അവസാന ഘട്ടത്തിൽ ശരീരമാകെ ചുവന്ന തിണർപ്പുകൾ വന്നു തുടങ്ങി.അപ്പോഴേയ്കും അതീവ ഗുരുതരാവസസ്ഥയിലുമായി.ഒരു സൂപ്പർ സ്റ്റാർ അങ്ങനെ നമുക്ക് നഷ്ടമായി.😞
@amanrajnair239
@amanrajnair239 Месяц назад
ഡോക്ടർ എന്നാൽ blood ടെസ്റ്റിൽ ആണ് എല്ലാ പരിപാടിയും.
@bennypaul4736
@bennypaul4736 Месяц назад
It is very difficult to find original now, because duplicate is sparkling than original.
@KAVANAL7912
@KAVANAL7912 Месяц назад
ഇപ്പോഴത്തെ ഹോസ്പിറ്റലിന്റെ വേറെ തട്ടിപ്പ് സെക്കൻഡ് ഒപ്പീനിയൻ എടുക്കുക. അങ്ങനെ രണ്ടുമൂന്ന് ഡിപ്പാർട്ട്മെൻറ് സെക്കൻഡ് ഒപ്പീനിയൻ എടുത്തതിനുശേഷം വീണ്ടും ആദ്യത്തെ ഡോക്ടറെ കാണുക.അങ്ങനെ ആദ്യത്തെ ഡോക്ടറും കണ്ട എല്ലാ ഡിപ്പാർട്ട്മെന്റിലെ ഒപ്പീനിയൻ തമ്മിൽ ഒരു വ്യത്യാസവുമില്ല. ഓരോ ഡിപ്പാർട്ട്മെന്റിനും കൺസൾട്ടേഷൻ ഫീ ഉണ്ട്. അങ്ങനെ ഹോസ്പിറ്റലിലെ എല്ലാ ഡിപ്പാർട്ട്മെൻറ് എക്സ്ട്രാ വരുമാനം ഉണ്ടാക്കാം. ഇന്ന് ഹോസ്പിറ്റലുകൾ സേവനത്തിൽ നിന്ന് കച്ചവട സ്ഥാപനങ്ങൾ ആയി മാറി
@geethakrishnan1715
@geethakrishnan1715 Месяц назад
100% correct sir parayunnath
@jinualex5453
@jinualex5453 Месяц назад
Very good. Mr. Samuel George, congrats 💐👍
@RajiNilambur
@RajiNilambur Месяц назад
എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി എക്കിൾ നിൽക്കുന്നില്ല ഞാൻ താമസിക്കുന്ന അടുത്തുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലും പ്രൈവറ്റ് ഹോസ്പിറ്റലുകളിലും എല്ലാം പോയി കണ്ടു അവരെല്ലാം ഓരോ ഗുളിക തരും എനിക്ക് എക്കിൾ കുറയുന്നില്ല ഞാൻ അവശതയിലായി എന്റെ തോള് ഇരുവശവും വേദന അവസാനം എറണാകുളം മിലിറ്ററി ഹോസ്പിറ്റൽ ചെന്ന് . ചെറിയ രണ്ടു ഗുളിക ആ ഡോക്ടർ തന്നു അരമണിക്കൂർ നുള്ളിൽ ശരിയായിക്കൊള്ളും എന്നു പറഞ്ഞു പറഞ്ഞതുപോലെ അരമണിക്കൂർ കഴിഞ്ഞു പിന്നിട് എനിക്ക് ഇന്ന് വരെ എക്കിൾ ഉണ്ടായിട്ടില്ല : ഞാനീ അടുത്തുള്ള ഹോസ്പിറ്റലിൽ അവിടെയൊക്കെ ഒക്കെ ചെറുപ്പക്കാരായിരുന്നു
@Travelmute
@Travelmute Месяц назад
നീറ്റു എക്സാമിന് കോടികൾ
@shajeedamodaran7517
@shajeedamodaran7517 Месяц назад
Correct 💯 Commercial Interest dominates the medical field
@Gvlogs100
@Gvlogs100 Месяц назад
ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞാൽ IMA സാറിനെ പഞ്ഞിക്കിടും...😢
@seena8623
@seena8623 Месяц назад
കുറെ നാളായി സാർ ഒരു കാര്യം പറയാൻ വിചാരിച്ചിരിക്കുന്നു തക്കസമയം കണ്ടതിൽ സന്തോഷം എന്റെ മകൾ ഒന്നരമാസം മുൻപ് സുഖപ്രസവത്തിൽ ഒരു ആൺകുഞ്ഞിനെ ആരോഗ്യത്തോട് കൂടി പ്രസവിച്ചു ഞങ്ങൾ അതെല്ലാം കണ്ടു പിറ്റേദിവസം വീട്ടിലേക്ക് പോന്നു തിരിച്ചു ഹോസ്പിറ്റലിൽ എത്തിയപ്പോൾ കുട്ടിക്ക് വയ്യാതെ ഐസിയുവിൽ കിടത്തി എന്നാണ് അറിഞ്ഞത് എന്താണ് അസുഖം എന്ന് ഞാൻ ചോദിച്ചപ്പോൾ മക്കൾ രണ്ടുപേരും പറഞ്ഞു ഉണ്ണിക്ക് പനിയാണ് എന്ന് സംശയത്തിന് മേലാണ് ഐസിയുവിൽ കൊണ്ടുപോയത് എന്ന് ഞാൻ പറഞ്ഞു അവനെ അങ്ങനെ ഒരു രോഗലക്ഷണം ഇല്ല എനിക്ക് ഉറപ്പാണ് അവൻ ആരോഗ്യമുള്ള കുട്ടിയാണ് ഞാൻ ഡോക്ടറുടെ അടുത്ത് പോയി സംസാരിക്കാം അപ്പോൾ അവരെ തണ്ടലിന്മേൽ നിന്ന് ഫ്ലൂയിഡ് ഇഞ്ചക്ട് ചെയ്യാൻ എടുത്തു കിട്ടിയില്ല തൃശ്ശൂരിലെ വമ്പൻ കാൻസർ ആശുപത്രിയിലാണ് ഈ സംഭവം നടക്കുന്നത് ഞാൻ ഓടി ഡോക്ടറുടെ അടുത്തേക്ക് കുട്ടിക്ക് പാല് കിട്ടാതെ ഡിഹൈഡ്രേഷൻ ആയതാണ് പ്രശ്നം അതുകൊണ്ട് വന്ന പനിയാണ് എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു പെട്ടെന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം എന്ന് ഡോക്ടറും പറഞ്ഞു മൂന്ന് ദിവസമായിട്ടും ഡോക്ടർ ഡിസ്ചാർജ് ചെയ്യുന്നില്ല ഓരോ ഓരോ ടെസ്റ്റുകൾ പറഞ്ഞ് വലിയ തുകകൾ ബില്ല് ആയി വന്നുകൊണ്ടിരിക്കുന്നു എന്റെ മകനോട് ഞാൻ പറഞ്ഞു ഒരു കാരണവശാലും ഇവർ പറയുന്ന മരുന്നും കൊടുക്കരുത് ഒരു ടെസ്റ്റും നടത്തരുത് നമുക്ക് ഇവിടെ നിന്ന് എത്രയും വേഗം കുട്ടിയെ ഡിസ്ചാർജ് ചെയ്യണം. ഡോക്ടർ ഒരു നിലയ്ക്കും സമ്മതിക്കുന്നില്ല മിനിമം ഒരു ലക്ഷം രൂപ ബില്ല് എങ്കിലും ആക്കണം എന്ന് അവർക്ക് ടാർജറ്റ് ഉണ്ട് എന്ന് എനിക്ക് സംശയം തോന്നി കുട്ടിക്ക് ആദ്യത്തെ പ്രസവത്തിൽ പാല് വരാൻ താമസമുള്ളതുകൊണ്ട് ഒന്നും കിട്ടാതെ കുട്ടിക്ക് പനി വന്നതാണ് ഞങ്ങൾ ഒരുപാട് ഡോക്ടർ ആയി തർക്കിച്ചു ഇപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ബിസിനസ് കാരന്റെ അതേ ചായ എനിക്ക് തോന്നി തുടങ്ങിയത് ശക്തമായി ഞാൻ പ്രതികരിച്ചു പേര് വെട്ടി മെഡിക്കൽ കോളേജ് ഐ സി വി കിടത്തി അവന് ഒരു കുഴപ്പവുമില്ല എന്ന് റിസൾട്ട് ഓടുകൂടി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി ഞങ്ങളിൽ നിന്ന് 50,000 കിട്ടി ഒരു നവജാത ശിശുവിനോട് ഇങ്ങനെ കരുണ കാണിക്കാത്ത ഈ ഡോക്ടർ ലോകമാണ് പൂർണ്ണ ആരോഗ്യമുള്ള ഒരു ആളോട് എന്തൊക്കെ ചെയ്യും ഇതിൽ പറയാൻ പറ്റാത്ത ഒരുപാട് വിഷമതകൾ ഞങ്ങൾ അനുഭവിച്ചു എഴുതിയാൽ തീരില്ല ഇതൊരു ബിസിനസ് ആണ് തന്ത്രം കുട്ടികളുടെ ഐസിയുവിൽ ആളെ കിട്ടാനില്ല പാലു കൊടുക്കാതെ കുട്ടികളെ പനി പിടിപ്പിച്ച് അതിൽ കിടത്തുകയാണ് എന്ന് എനിക്ക് മനസ്സിലായി
@sanuthomas9280
@sanuthomas9280 Месяц назад
Kerala all educated youth including wemans ,all migrating to other countries... because of policy paralisis, no job, low folish salary, high living cost etc.... All ruling and oposition parties are not bother about this issues?
@babyfrancis1408
@babyfrancis1408 Месяц назад
Knowledge
@elsijacob1106
@elsijacob1106 Месяц назад
Anchampaniyude lekhshanam enthanu?prethividhi ?
@musthafavp7496
@musthafavp7496 Месяц назад
Now welness,
@mohammadkoya1329
@mohammadkoya1329 Месяц назад
👍👍👍
@Ayurveda4health
@Ayurveda4health Месяц назад
🙏🏾👍🏾
@babyfrancis1408
@babyfrancis1408 Месяц назад
It is
@user-zo9gt8jk4y
@user-zo9gt8jk4y Месяц назад
Education, I mean so-called school colleges, made us ass ! More 10000 years of research of knowledge we Indias have, but Western science and research only 200 years of experience ! education fooled us
@rahulsdiary5471
@rahulsdiary5471 Месяц назад
Doctor copy adich pass aayath ayirikm
@babyfrancis1408
@babyfrancis1408 Месяц назад
.... ........ .........................................
@johnyjoseparampi431
@johnyjoseparampi431 Месяц назад
👍👍👍
Далее
Идея под заказ😂
00:20
Просмотров 129 тыс.